Chapter 2 | Secrets of The Memory | ആദി

  Рет қаралды 323,710

Library of Happiness

Library of Happiness

Күн бұрын

Пікірлер: 1 900
@lekshmilechu3325
@lekshmilechu3325 4 жыл бұрын
വീഡിയോ ജസ്റ്റ്‌ ഒന്ന് കണ്ടു തുടങ്ങുന്നവരെ മുഴുവൻ സമയം പിടിച്ചു ഇരുത്താൻ ഉള്ള ഒരു മാന്ത്രിക ശക്തി ഉണ്ട് ചേട്ടന്റെ എല്ലാ വിഡിയോസിനും...❤️ Addicted ❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰😘
@my____turn
@my____turn 4 жыл бұрын
@@LibraryofHappiness പ്ലീസ് ആഡ് എപ്പിസോഡ് 3
@chocolatelover2193
@chocolatelover2193 4 жыл бұрын
Correct
@sivadasankk9345
@sivadasankk9345 3 жыл бұрын
Sathyam njn just mentalism ne okke kandapo onnn keri nokiyathaa but kandapo next video kaanan ulla oru excitement konduvannu💓💯
@alipkperuvan4969
@alipkperuvan4969 3 жыл бұрын
Sathyamayitum angane thanne
@ranjithpr8919
@ranjithpr8919 4 жыл бұрын
27 മിനുട്ടും 31 സെക്കന്റും ഇതിന് മുൻപ് ഒരിക്കലും ഇത്ര വേഗത്തിൽ കടന്നുപോയിട്ടില്ല....
@LibraryofHappiness
@LibraryofHappiness 4 жыл бұрын
What a nice thing to comment!! Thank you Ranjith 🙏🏻💝
@akshayananda.b6407
@akshayananda.b6407 3 жыл бұрын
sathyam
@saraniya.s2989
@saraniya.s2989 3 жыл бұрын
Sathyam
@LibraryofHappiness
@LibraryofHappiness 3 жыл бұрын
@@akshayananda.b6407 💝🙏🏻
@LibraryofHappiness
@LibraryofHappiness 3 жыл бұрын
@@saraniya.s2989 Thank you 🙏🏻
@mohammednoohnt8300
@mohammednoohnt8300 4 жыл бұрын
ഞാനിടക്കിടക്ക് ചാനൽ കേറി നോക്കും ഇനി യൂട്യൂബ് എങ്ങാനും നോട്ടിഫൈ ചെയ്യാത്തതാണോന്ന് വിചാരിക്കും നിങ്ങളെ ഇങ്ങനെ കേട്ടിരിക്കാൻ നല്ല രസമാണ്, ഒത്തിരി അറിവും കിട്ടും... Thank you chettaa
@aswathip7424
@aswathip7424 4 жыл бұрын
Njanum
@archanaretnakar5897
@archanaretnakar5897 4 жыл бұрын
Njanum
@TalesofAv
@TalesofAv 4 жыл бұрын
വളരെ സത്യം... എത്ര പ്രാവിശ്യം നോക്കിരകന്
@ranicheriyachan9461
@ranicheriyachan9461 4 жыл бұрын
Njnum... 😁😂😂
@shameerahmed9285
@shameerahmed9285 4 жыл бұрын
Enna njanum sathyem
@shihabulhaqpookottumpadam5161
@shihabulhaqpookottumpadam5161 4 жыл бұрын
" ഞാൻ ചാലഞ്ച് ചെയ്യാം ഒന്നു മറന്നു കാണിക്ക് " We failed, that means we won ആദി ഇഷ്ടം💞
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😘😘😘
@nirupamathmikaswasthikmith4800
@nirupamathmikaswasthikmith4800 3 жыл бұрын
Athi Etta your great 👍👍👍🙌🙌🙌🙌 Very calm and Sweet voice ✌️🙌🙌🤗🤗🤗🥰🥰🥰🥰 GOD BLESSINGS 🙌🙌🙌🙌 I need to touch you very soon 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰❤️
@J4xJobin
@J4xJobin 4 жыл бұрын
My review: ഇൗ ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള മന്ത്രം ഒളിഞ്ഞുകിടക്കുന്നത് നാം ഓരോരുത്തരിലും തന്നെയാണ്. അവയെ കണ്ടെത്തി നേടിയെടുക്കുക എന്നതിലാണ് നമ്മുടെ വിജയം... അതിലേയ്ക്കുള്ള വഴിയാണ് ഈ വീഡിയോ... Thank you ആദിയേട്ട.🙏
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝🙏🏻
@abduljabbarv.s5179
@abduljabbarv.s5179 2 жыл бұрын
എത്ര ഭംഗിയായ അവതരണം... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲
@nishanthntkr
@nishanthntkr 4 жыл бұрын
Psc ക്ക് prepare ചെയ്യുമ്പോൾ നമ്മൾ തന്നെ ഉണ്ടാക്കിയെടുത്ത logic ഇല്ലാത്ത കൊറേ code കൾ ഓർമ്മ വന്നു... interesting ആയിരുന്നു ആദിയേട്ട ഈ episode 💗💗💗
@ardraar3374
@ardraar3374 4 жыл бұрын
ആദിയേട്ടാ വളരെ നന്നായിട്ടുണ്ട്.. ഞാനും പരീക്ഷിച്ചു നോക്കി.. confidence വളരെ അധികം കൂടിയപോലെ തോന്നുന്നു.. ഇതുപോലെ നമുക്ക് ഓരോ സംഭവങ്ങളും വർഷങ്ങളും ഓർമ്മിക്കാൻ എങ്ങനെയാ പറ്റുക?? Exam പഠിക്കുമ്പോൾ ഏറ്റവും കൂടുതൽ മറന്നു പോകുന്നത് അങ്ങനെയുള്ള വർഷങ്ങളും കാര്യങ്ങളുമാണ്.. ഇനി വരുന്ന വീഡിയോ കളിൽ അതിനുള്ള പോംവഴിയും ഉൾക്കൊള്ളിക്കുമെന്ന് പ്രതീക്ഷിക്കുന്നു...
@vinodvinodd9666
@vinodvinodd9666 4 жыл бұрын
നലൊരു മാഷിന്റെ മുന്പിലിരുന്ന ഫീൽ താങ്ക്സ് ആദിയേട്ടാ 👍ആ മോൾ സ്മാർട്ടാണ്. !
@akhilstanly2249
@akhilstanly2249 2 жыл бұрын
ചേട്ടായി ചിന്താശേഷി വന്ന അന്നുമുതൽ മനസ്സിൽ കിടന്ന ഒന്നാണ് എല്ലാവരിൽ നിന്നും വ്യത്യസ്തമായി എന്തേലും ഒക്കെ ചെയ്യണം വ്യത്യസ്തമായി ചിന്തിക്കണം എന്നോക്കെ പക്ഷേ ഒരു പെൺകുട്ടി പറഞ്ഞു അവളുൾപ്പടെ എല്ലാവരെയും ലോജിക്ക് ആയി ആണ് ചിന്തിക്കുന്നത് പക്ഷേ ഞാൻ മാജിക്ക് ആയി ആണ് ചിന്തിക്കുന്നത് എന്ന്. വലിയ വിഷമം തോന്നി ഇന്ന് ചേട്ടൻ്റ ഈ അറിവിൽ നിന്നും എനിക്ക് ഓരു പ്രയോജനം ഉള്ള മറുപടി കിട്ടി . Logic ആയി ചിന്തിച്ചാൽ പെട്ടെന്ന് മറന്ന് പോകും അപ്പോ പിന്നെ എൻ്റെ മാജിക്ക് ആയുള്ള ചിന്ത നല്ലതാണെന്ന് 👍👍👍 Great class ❤️ ☺️
@shamz7364
@shamz7364 4 жыл бұрын
നിങ്ങളെ പോലെ ഒരു ടീച്ചർ നെ യാണ് എല്ലാർക്കും ആവശ്യം മാഷേ.. !!👍😊
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝🙏🏻
@safeersafeer5325
@safeersafeer5325 4 жыл бұрын
നിങ്ങളൊരു മികച്ച അദ്യാപകനാണ്.. നിങ്ങളുടെ അറിവുകൾ ഞങ്ങൾക്ക് പകർന്ന് നൽകൂ.. ഞങ്ങൾ നല്ല ശിഷ്യരാവട്ടെ....
@s2sreerag
@s2sreerag 4 жыл бұрын
ബ്രോ, നിങ്ങളുടെ ചാനൽ എന്റെ ഫാവോറൈറ്റ് യൂട്യൂബ് ചാനൽ ആണ്. ഉപകാരപ്രദമായ ഒരുപാട് കാര്യങ്ങൾ വളരെ രസകരമായി പറഞ്ഞു തരുന്നു. നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഒരു ഫ്രണ്ടിനെ പോലെ തോന്നുന്നു. എല്ലാ പ്രായത്തിലുള്ളവർക്കും മനസ്സിലാവുന്നതും പ്രചോദനം ആകുന്നതുമായ വിഡിയോകൾ 💙ലോക്ക് ഡൌൺ കഴിഞ്ഞാലും വീഡിയോസ് ഇടുന്നത് നിർത്തരുത് 🙏
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Sreerag! 💝🙏🏻
@s2sreerag
@s2sreerag 4 жыл бұрын
I was watching this second time, while you commented 💙
@jayakrishnankarimbanchola2759
@jayakrishnankarimbanchola2759 4 жыл бұрын
ഞാൻ ചില കാര്യങ്ങൾ ഇതുപോലെ logic ഇല്ലാതെ ചിന്തിച്ചു കൂട്ടാറുണ്ട്. But അതൊരു memory trick ആയിരുന്നെന്ന് ഇപ്പഴാണ് മനസ്സിലാവുന്നത്. ഇനി ഇതൊരു ശീലമാക്കാം... Tnx ആദിയേട്ടാ. സംഭവം കലക്കി 👌👌👌
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@niyasmusthafathekkinkattil9972
@niyasmusthafathekkinkattil9972 4 жыл бұрын
വീഡിയോക്ക് minimum ഒരു 30 മിനിറ്റ് എങ്കിലും length ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. പറ്റുമെങ്കിൽ അതിൽ കൂടുതൽ.. കാരണം ഈ കാത്തിരിപ്പിന് അത്രയേറെ...........
@niyasparakkal9800
@niyasparakkal9800 4 жыл бұрын
Me too..
@arunkumar.m671
@arunkumar.m671 4 жыл бұрын
കാത്തിരുന്ന് യൂട്യൂബ് നോട്ടിഫിക്കേഷന് വന്നപ്പോൾ Office ൽ ആയി പോയി.. അത് കൊണ്ട് ഇപ്പോൾ ആണ് കണ്ടത്... ഈ series ഒരുപാട് ആളുകൾക്ക് തീർച്ച ആയും ഗുണം ചെയ്യും.Thank you dear athi for the effort and time you put in for us.
@rishananallur7898
@rishananallur7898 4 жыл бұрын
For the first time I am writing a comment.. Because, you are a such a great person that I have met in my life.. admire cheyyunna pole.. you are providing some precious information with super quality. Thank you so much Aathiyetta..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words Rishana! Thank you so much for joining us 💝🙏🏻
@babithababi07
@babithababi07 4 жыл бұрын
😍😍😍😍😘😘😘😘
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@bennysebastian2816
@bennysebastian2816 4 жыл бұрын
ആദിയുടെ ചിന്തകൾക്കൊപ്പം സഞ്ചരിക്കുന്നു. തനിച്ചല്ല... എന്റെ കുടുംബവും ഉണ്ട്. 🥰🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
My regards and love to all Dear Benny 💝😘
@bennysebastian2816
@bennysebastian2816 4 жыл бұрын
Thank you Aathi.. 💞💞
@ansisuhail516
@ansisuhail516 4 жыл бұрын
It's one of my favourite channels. First time on commenting... I am now 33 yrs old..from my school days it was the method I used to remember yrs and numbers, ..still using as preparation for competitive cams... But now I am facing serious memory issues..day to day incidents in life, what I talked to others 1 week back, or where things placed by me., Or forgetting other ppl said to me Etc...
@ajinandanan573
@ajinandanan573 4 жыл бұрын
എന്റെ ആദി ഏട്ടാ.. എന്നാ ഞാൻ തെരുവാ..😘 30 നമ്പർ പറഞ്ഞ് അമ്പരപ്പിച്ച ആൾക്കാര് ഞാൻ പഠിച്ചിരുന്ന സ്കൂൾ ലും വന്നിട്ടുണ്ട്.. അന്നൊക്കെ.. അല്ല.. ഇന്നും ഞാൻ അന്തം വിട്ട് ഇരിക്കും.. അതൊക്കെ ആലോചിച്ച്. സംഭവം കലക്കി.. ഞാനും നമ്മളും ഇനി പിച്ച വച്ച് തുടങ്ങുന്നു... ഏട്ടൻ പറഞ്ഞതൊക്കെ ഹൃഥ്യസ്ഥം ആക്കാറുണ്ട്.. ഇനിയും വേണം..❤️❤️❤️ സ്നേഹത്തോടെ... Aji NANDANAN 🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thanks Aji! Happy you joined us 💝🙏🏻
@greengraveangel666
@greengraveangel666 4 жыл бұрын
Very complex topic handled with a touch of peace and grace. I am very much impressed the way your journey is heading.
@moviehub8425
@moviehub8425 4 жыл бұрын
മനോഹരം ആയ അവതരണരീതി.അടുത്ത എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നു👍 ഒരു കാണിയെ മുന്നിൽ നിർത്തി അവതരിപ്പിച്ച രീതി നന്നായി.ആർക്കും ഇത് ചെയ്യാമെന്ന് കാണിച്ച് തന്നു
@AshrafAli-NA
@AshrafAli-NA 4 жыл бұрын
ലാലേട്ടന്റെ body language and mannerism ആയിട്ട് സാമ്യം തോന്നിയത് എനിക്ക് മാത്രമാണോ? 🤔
@mee5840
@mee5840 4 жыл бұрын
Satyaaa Enikum thonii 😍😍
@rajetmr
@rajetmr 4 жыл бұрын
എനിക്ക് തോന്നി ലാലേട്ടൻ ആ വാച്ച് പിടിക്കുന്നപോലെ പിന്നെ ആ shoulder കുലുക്കൽ
@sunshinecraftclub7435
@sunshinecraftclub7435 4 жыл бұрын
Correct
@sindhuvinod9299
@sindhuvinod9299 4 жыл бұрын
Correct
@indhuajith1666
@indhuajith1666 4 жыл бұрын
Enikkum
@human5039
@human5039 4 жыл бұрын
ബാഹുബലി 2 വിനുവേണ്ടിപോലും ഞാൻ ഇത്ര കാത്തിരുന്നിട്ടില്ല 💚
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Aaaw!! That's a lot. Thank you Raveen 💝🤗😘 My first reply to any comment here this time. Touched
@human5039
@human5039 4 жыл бұрын
💚
@jayakrishnankarimbanchola2759
@jayakrishnankarimbanchola2759 4 жыл бұрын
😂😂😂
@ajithab4081
@ajithab4081 4 жыл бұрын
😆😆
@remyaanil4771
@remyaanil4771 4 жыл бұрын
😆😆😆
@smv5467
@smv5467 4 жыл бұрын
ആദിയേട്ടാ, Video Pwoli. Superb👏👏 മികച്ച അവതരണം, ബോറടിപ്പിക്കാതെ തുടക്കം മുതൽ ഒടുക്കം വരെ കണ്ട് കൊണ്ടിരുന്ന വീഡിയോ.. സാധാരണ ഇത്തരം ട്രിക്കുകൾ പലരും പുറത്ത് പറയാറില്ല, But നിങ്ങളുടെ ആ വലിയ മനസ്സ് 😍😍 അത് ആരും കാണാതെ പോകരുത്.. അടുത്ത വീഡിയോക്ക് വേണ്ടി Katta Waiting. പിന്നെ ഈ PSC പോലെയുള്ള മൽസര പരീക്ഷകളിൽ ഏറ്റവും കൂടുതൽ കുഴപ്പിക്കുന്നത് വർഷങ്ങൾ ഓർത്തിരിക്കാനാ.. അതിനും കൂടെ എന്തേലും ട്രിക്ക് നല്കാൻ ദയവ് ഉണ്ടാകണം 😂🙏🙏
@jessymohan8951
@jessymohan8951 4 жыл бұрын
😍. Aa molde koode njanum cheythokkiyappol thanne words okke orthedukkan pattunnundarunnu..effective aakum enn thonunnu. Thankyou sir.
@jasnavp9072
@jasnavp9072 4 жыл бұрын
Ingane ningalekonde pattu...just amazing....entho oru energy adhichettante samsaram kelkan... video pettenu theernnapole thonnuni... really superb🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much 🥰💝🙏🏻
@rinilkumar2580
@rinilkumar2580 4 жыл бұрын
എല്ലാത്തിൽ നിന്നും ഒരു വെത്യസ്ഥത അവതരണം വിഷയങ്ങൾ ചിന്തകൾ വീഡിയോക്ക് ഇടയിൽ വരുന്ന കുഞ്ഞു കുഞ്ഞു നല്ല വാക്യങ്ങൾ ബാക്ക്ഗ്രൗണ്ട് മ്യൂസിക് എല്ലാം കൊണ്ടും ആതിയേട്ടാ നിങ്ങൾ മനസ്സിനെ വല്ലാണ്ട് പിടിച്ചിരുത്തുന്നു ഓരോ വീഡിയോയും കണ്ടുകഴിയുമ്പോ വല്ലാത്തൊരു ഫീലിംഗ് പുതുമയുള്ള അനുഭവം. കുറച്ച് നിമിഷങ്ങൾ ഇതിലേക്ക് മാത്രം ഒതുങ്ങിപ്പോകുന്നത് പോലെ അടുത്ത വീഡിയോക്കായി കട്ട waiting
@sujiths2alol
@sujiths2alol 4 жыл бұрын
Exactly! Njan karuthi enik mathram thoniyathann...kettum kandum irunnupokunnoru avatharanam
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@LibraryofHappiness
@LibraryofHappiness 3 жыл бұрын
@@sujiths2alol Thank you Sujith
@onmybookshelf5191
@onmybookshelf5191 2 жыл бұрын
ഇന്ന് എറ്റവും കൂടുതൽ സന്തോഷം തോന്നിയ വീഡിയോ. Skip ചെയ്യാതെ... എന്ത് രസാ.. കേൾക്കാൻ. ഒരു ഉണർവ് തോന്നി. തനിക്കും ചെയ്യാൻ കഴിയും എന്ന വിശ്വാസം 👍🏻👍🏻👍🏻thankyou 🥰🥰🥰🥰
@sidhras_world
@sidhras_world 4 жыл бұрын
കാത്തിരുന്നു കാത്തിരുന്നു വന്ന വീഡിയോ ആണ്. ഒരുപാട് സന്തോഷം ആദി ചേട്ടാ.. ❤️❤️❤️ Thank u.. 💝💝
@sunshinecraftclub7435
@sunshinecraftclub7435 4 жыл бұрын
Sir super ആയിട്ടാണ് പറഞ്ഞു തരുന്നത് sir eg പറയുമ്പോൾ എല്ലാം മനസിലാക്കാൻ പറ്റുന്നു. ഇനിയും ഇതുപോലെ ഞങ്ങള്ക് പറഞ്ഞു തരാൻ sir ന് കഴിവ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@woodsreview1124
@woodsreview1124 4 жыл бұрын
Simply amazing Aathi. I have short term memory loss. Going to definitely try this out. Thank you so much for this wonderful tip.
@anoopdasvs
@anoopdasvs 4 жыл бұрын
Ee video കാണുന്നതിനിടക് എത്ര തവണ മുഖത്ത് ഒരു പുഞ്ചിരി വന്നു എന്നറിയോ...... ആദിയേട്ടാ.. നിങ്ങളോട് നേരിട്ട് സംസാരിക്കുന്ന പോലൊരു feel ആരുന്നു..... 🤩🤩😍👌👌👌👌👌👌👌👌👌👌 thnx for the video.
@louisjames4023
@louisjames4023 4 жыл бұрын
Eagerly waiting for this!!!!
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@silpaprpr4312
@silpaprpr4312 3 жыл бұрын
ഒരു പാട് ഇഷ്ടം ❣️ intresting,... sir
@aravind8252
@aravind8252 3 жыл бұрын
The bgm and words 🥰 psycho films mood🥰
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@sarathsethu5701
@sarathsethu5701 4 жыл бұрын
കറക്റ്റ് ടൈമിലാണ് ആണ് ചേട്ടൻ ഈ വീഡിയോ ചെയ്തത് ഞാൻ ഈ പുസ്തകം കം വായിച്ചു തുടങ്ങിയത് ഉണ്ടായിരുന്നുള്ളൂ പക്ഷേ വായിച്ചപ്പോൾ മനസ്സിലാകാതെ ഇരുന്നത് ഈ ഒരൊറ്റ ക്ലാസ്സിൽ മനസ്സിലായി നിങ്ങൾ ഒരു ഒരു നല്ല ടീച്ചർ ആണ് വളരെ നന്ദി
@niyasparakkal9800
@niyasparakkal9800 4 жыл бұрын
Before watching i first look the length of video....I'm very happy while seeing good length...🥰
@linatdavis3325
@linatdavis3325 4 жыл бұрын
Me too
@Caaspi
@Caaspi 4 жыл бұрын
Me too
@TalesofAv
@TalesofAv 4 жыл бұрын
Exactlyy... kore indavmb oru sansoshan
@sanjayksathyanath765
@sanjayksathyanath765 4 жыл бұрын
തുടക്കത്തിൽ എന്തോ പിടികിട്ടാത്ത പോലെ തോന്നി. Video അവസാനിക്കാറായപ്പോഴേക്ക് fully engaging ആയി ❤️ കാത്തിരിപ്പ് വെറുതെയായില്ല 🥰❤️❤️ Adtha chapter nu munp itrayum kaaryangal sheriyakkanulla parisramathilaanu nhan😁♥️
@fasiltharayil418
@fasiltharayil418 4 жыл бұрын
super 🥰 ഞാനിത് കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു അഞ്ചു മിനുട്ട് കൊണ്ട് തീർന്നല്ലോ എന്നു വിചാരിച്ചു.. 27 മിനുറ്റ് ഉണ്ടല്ലേ😍. ഇഷ്ടപെട്ട വീഡിയോക്ക് സമയമൊരു പ്രശ്നമേ അല്ല...
@aryajoseph5416
@aryajoseph5416 3 жыл бұрын
My understanding of mentalism started from you.You are so elegant and talented Sir.May God bless you.
@aryajoseph5416
@aryajoseph5416 3 жыл бұрын
Sure, will check it out
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Arya 💝🙏🏻
@bibin7774
@bibin7774 4 жыл бұрын
ആദി ഏട്ടാ... വളരെ നന്നായിട്ടുണ്ട് പാറുവും വളരെ നന്നായി ചെയ്തു waiting for Nxt part...😍 പിന്നെ... വീഡിയോ length ഒക്കെ കുറച്ചു കൂടിയാലും പ്രേശ്നമില്ലാട്ടോ.....❤
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@cemonsnet1
@cemonsnet1 4 жыл бұрын
It's heartening to see the way you try to uplift the common man. Great going. God bless 🙏
@Lifelong-student3
@Lifelong-student3 4 жыл бұрын
ആദിയേട്ട നന്ദി... വേറെ ഒന്നും പറയാനില്ല....✌️
@creativemindbyashi2503
@creativemindbyashi2503 4 жыл бұрын
ഈ വീഡിയോ എല്ലാത്തിനേക്കാളും ഒരുപടി മുമ്പിൽ നിൽക്കുന്നുണ്ട്... വളരെ നന്നായിരിക്കുന്നു. Informative
@nithingeorge8005
@nithingeorge8005 4 жыл бұрын
Number,, dates, formulas, definition okk padikan ഉണ്ട് 😁 ഓരോ episode ആയിട്ടു ഓരോന്ന് padipikne etta,,,
@learning6094
@learning6094 4 жыл бұрын
Ith venam
@saramathew3116
@saramathew3116 3 жыл бұрын
Aathi chettante videos superr👍👍
@salmanrahiman
@salmanrahiman 4 жыл бұрын
17:50 Idaykkathe aa “ശ്രദ്ധിക്കുന്നുണ്ടോ?" 👌 പെട്ടെന്ന് സ്കൂളിൽ ഇരിക്കുന്നത് ഒർമ്മ വന്നു 😊
@asheedmenon4706
@asheedmenon4706 4 жыл бұрын
Inkal oru sambhavaaa salmanikaa..
@jayeshpk4467
@jayeshpk4467 4 жыл бұрын
ഏറ്റോം നന്നായി കാര്യങ്ങൾ മനസിലാക്കിത്തരാൻ താങ്കൾക്കുള്ള കഴിവ് ഭീകരം ആണ്.. നന്ദി
@sabareeshpullanikkad
@sabareeshpullanikkad 4 жыл бұрын
Iam waiting for the second part of Conversationalist...
@learnsomethingeveryday9164
@learnsomethingeveryday9164 4 жыл бұрын
Yeah.. that was the best
@inspire2212
@inspire2212 4 жыл бұрын
Me too bro..
@parvathygirija
@parvathygirija 4 жыл бұрын
Yeah. I too.
@sajirk2478
@sajirk2478 4 жыл бұрын
Me to
@anjanapradeep6029
@anjanapradeep6029 4 жыл бұрын
Yes...vegam venam
@popstar2533
@popstar2533 4 жыл бұрын
Aadi etta chettande chila samsarithi ntho chirikkathavarudey mugath oru puchirik varuthunnundd.. nalla samsara reethi.. kand kazhinjittilla excited..❤️💫
@ajithshaji9596
@ajithshaji9596 4 жыл бұрын
നിങ്ങളെ 3....4 കൊല്ലം മുൻബെ പരിചയപ്പെടേണ്ടതാർന്നു....... താങ്ക്സ് ആദി ചേട്ടാ
@syamsuresh1270
@syamsuresh1270 4 жыл бұрын
Munp ithe patti kettirunnu. Ipozhanu Onnu koode clarity kittiyath. Thank you. Videos frndsinokke shareyth koduthirunu. Palarum parayunnath othiri close aaya aal samsarikkunnath pole ennanu. So good dear teacher. 👍🏻👌🏻
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thanks for spreading the word Syam! 💝🙏🏻
@spectrum6061
@spectrum6061 3 жыл бұрын
ഒന്നാമൻ കൊന്നപ്പൂ രണ്ടാമൻ രാജാവ് മൂന്നാമൻ മുക്കുത്തി ........ Like this❤️❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
👏🏻👌🏻💝
@Shanu84688
@Shanu84688 4 жыл бұрын
എന്തൊരു ചിരി ആണ് ചേട്ടാ നിങ്ങളുടേത്.... എന്റെ like ആ ചിരിയ്ക്ക് . Anyway the topic and details were very much interesting and attractively presented. Waiting for the next one.
@Aneeshmbaa
@Aneeshmbaa 4 жыл бұрын
Dear Mr. Aadi chetta, Extraordinary explanation Katta waiting for next video and All the support for your channel Thank you............
@issu6197
@issu6197 4 жыл бұрын
പാറു excelent.. ഞാൻ ഇവിടെ കൺഫ്യൂഷൻ ആയി പ്രാന്ത് ആയി.. 1മുതൽ 12വരെയുള്ള peg word ഇനി ഒരിക്കലും മറക്കില്ല 🥰
@nivedithap1442
@nivedithap1442 4 жыл бұрын
Samsara reethi nalla rasand kelkan🤗 It's very interesting .njanum parunoppam avde erunnu kettapole
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you 💝🙏🏻
@nisam7298
@nisam7298 4 жыл бұрын
wow...sir, i practiced it. പരസ്പര ബന്ധമില്ലാത്ത പല സാധനങ്ങൾ ഒരു ഷോപ്പിംഗ് ലിസ്റ്റ് പോലെ ഞാൻ മനസ്സിൽ ഓർത്തു നോക്കി...അത്ഭുതപ്പെടുത്തുന്ന രീതിയിൽ വളരെ പെട്ടെന്ന് തന്നെ അതൊക്കെ ഭ്രാന്തമായ രീതിയിൽ ഇമാജിൻ ചെയ്യാൻ കഴിയുന്നുണ്ട്. ഒറ്റത്തവണ ചെയ്തപ്പോൾ തന്നെ അതെല്ലാം ഓർക്കാതെ തന്നെ ഓർത്തെടുക്കാൻ കഴിയുന്നുണ്ട്..നിങ്ങൾ പറഞ്ഞ പോലെ അത് മറക്കാൻ കഴിയുന്നില്ല. പ്രതീക്ഷിച്ചതിലും അപ്പുറമാണ് ഇതിന്റെ result. Thank you so much.😍
@KavithaKavitha-si7zc
@KavithaKavitha-si7zc 4 жыл бұрын
I removed the note pad and pen from the kitchen which I used to kept for years in the fear of forgetting things and missing out it while making the to-buy-list. Just because of u dear Adhi... Thank u for refreshing our memories.😊😊😊🙏🙏🙏
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Wow! Thank you so much. So happy to hear this 🥰💝
@KavithaKavitha-si7zc
@KavithaKavitha-si7zc 4 жыл бұрын
@@LibraryofHappiness Thank you for your kind replay I am making a to do list using ഒന്ന് - കുന്ന് രണ്ട് - ഞണ്ട് Like this🤩🤩🤩
@ganeshkumar-nx1dq
@ganeshkumar-nx1dq 4 жыл бұрын
വളരെ വലിയ കാര്യങ്ങൾ ഇത്ര ലളിതമായി പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദിയും സ്നേഹവും...❤️
@TRILLIONLUMINA03690
@TRILLIONLUMINA03690 4 жыл бұрын
Here are a few of the things that visualization can do for your well-being when it becomes part of your routine: Visualization builds courage. Visualization combats negativity. Visualization gathers energies. Visualization fosters purpose.
@aadith.p9007
@aadith.p9007 2 жыл бұрын
ചേട്ടന്റെ വീടിയോയെ കുറിച്ച് പറയാൻ വാക്കുകളില്ല❣️
@archanaachu5983
@archanaachu5983 4 жыл бұрын
Yey! PegSystem❤️,great visualization concept,let's spread this all over the world💝
@hashidp.a8830
@hashidp.a8830 4 жыл бұрын
Thank you so much sir... ഞാൻ ഇന്ന് രാവിലെ തന്നെ ഇത് ചെയ്തു നോക്കി... ആദ്യത്തെ ശ്രമത്തിൽ 11എണ്ണം ശരിയായി.. ശേഷം വേറെ 12 ഒബ്ജക്റ്റുകൾ വെച്ച് ചെയ്തു നോക്കി അത് മുഴുവൻ ശരിയായി... ഇപ്പോൾ 24 ഐറ്റംസ് എനിക്ക് പറയാൻ സാധിക്കുന്നുണ്ട്... ❤️❤️❤️❤️
@learnsomethingeveryday9164
@learnsomethingeveryday9164 4 жыл бұрын
I read a book on memory and got this peg system and memory palace, but this peg system was so easy to remember.. thank you aathiyetta, hoping to see the other series, how to be a good conversationalist.
@efootballpes1693
@efootballpes1693 4 жыл бұрын
Which book
@SMARTREVIEWSBYJS
@SMARTREVIEWSBYJS 4 жыл бұрын
For me mind palace was simple
@nobleeffort9785
@nobleeffort9785 4 жыл бұрын
ഞാൻ 100 വരെയുള്ള പെഗ് നമ്പർ ഉണ്ടാക്കിയിരുന്നു... ഓരോ അക്കത്തിനും ഇംഗ്ലീഷിലെ ലെറ്റേഴ്സിന്റെ ശബ്ദങ്ങൾ നല്കിയിട്ടാണ് 100 വരെ വാക്കുകൾ ഉണ്ടാക്കി പഠിച്ചത്.... (i got an idea from memory books)... 0 = z, s 1 = T, D 2 = N 3 = M 4 = R 5 = L 6 = g, ch, sh 7 = k, c 8 = F, V 9 = P, B . . പക്ഷെ, ഒരു ആവേശത്തിന് പഠിച്ചതായിരുന്നു.. അത്‌ മറന്നു.... . ഈ വീഡിയോ കണ്ടത് കൊണ്ട് വീണ്ടും അത്‌ ഒന്ന് പൊടി തട്ടിയെടുക്കണം.... thank you very much... aadhi sir
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Connecting this way, is the main mnemonic method. Saved it for later. Will cover that for sure. Thank you
@nobleeffort9785
@nobleeffort9785 4 жыл бұрын
@@LibraryofHappiness thank you for your great reply.......
@sanalpushkaran3517
@sanalpushkaran3517 4 жыл бұрын
Hi sir brilliant...first time in my life after watching a KZbin channel i feel i something learn which good for my entire life.
@mmurshidtk
@mmurshidtk 4 жыл бұрын
ആദി ചേട്ടാ എല്ലാം വളരെ ഏറെ പോയിന്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഒരുപാട് ഉപകാരവും ഉണ്ടാക്കുന്നു. Obsrvation skill develop ചെയ്യാൻ വേണ്ടത് എന്താണോ അതിന് കാത്തിരിക്കുന്നു. അതിലൂടെ മൈൻഡ് പവർ കൂടുതൽ ജാഗരൂകമാക്കാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. Waiting for increase observation skill and Wait for best psychological treatment for my mind from your side. And waiting for meet you soon... For accepting your Discipleship..
@quranmalayalam4dailylife
@quranmalayalam4dailylife 4 жыл бұрын
This 24 minutes is gonna draw a line in your life... Before and after watching this will not be the same.. and not many can do it !!!
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Such kind words 💝🙏🏻
@quranmalayalam4dailylife
@quranmalayalam4dailylife 4 жыл бұрын
Kind wordso... My God only now am I watching your shows.. bro... Vere level.. can you provide your contact number.. will never annoy you I promise !!!
@roserinu1905
@roserinu1905 4 жыл бұрын
Etta..super aayitund.. Ente molk ipo 2.8 vayasu aayi.. I ll save this for her too... Thank you so much..
@Hadia_P
@Hadia_P 4 жыл бұрын
Good one.... really good effort.. i used to use this kind of tricks... especially the visualization and association techniques when i was a student... Such information remains there even after many many years
@sujeeshtk
@sujeeshtk 4 жыл бұрын
Ithu ithrayum easy ayitt padippichu thannathinu orupadu nandi... I am a big fan of you.. Eagerly Waiting for next episode..
@aswinmokeri1985
@aswinmokeri1985 4 жыл бұрын
Highly effective and simple presentation keep rocking.....
@krishnaprasadbellikothvv3241
@krishnaprasadbellikothvv3241 4 жыл бұрын
Intresting video again athiyetta .....points okke orikalum marakkilla.....End note le video share cheyyan vendi paranja concept kalakki......Ha ha ha... Thank you athiyetta....
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰
@jijeeshbalan2315
@jijeeshbalan2315 4 жыл бұрын
its realy amazing and helpful........waiting for next levels of Aathismmmmmmm ('Secrets of The Memory' )
@nafiho2155
@nafiho2155 4 жыл бұрын
ആദി ചേട്ടാ.. ചേട്ടന്റെ വീഡിയോകൾ മാത്രമാണ് തീർന്ന് പോവാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത് കാരണം അതെന്നെ അത്രയ്ക്കും influence ചെയ്തിട്ടുണ്ട്,especially എനിക്കിപ്പോൾ exam ആണ് എത്രെ പഠിച്ചിട്ടും കിട്ടുന്നില്ല ആ സമയത്താണ് ഒരു angel നെ പോലെ ഈ വീഡിയോ കിട്ടുന്നത്🙏,ഇടക്ക് നോക്കും കഴിയാറായോ എന്ന് length കുറയുന്നത് കാണുമ്പോൾ ഒരു നഷ്ടം പോലെ, thank you so much ആദി ചേട്ടാ..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
ഇനിയും ഒരുപാട് കാണാലോ... പരീക്ഷയ്ക്ക് നന്നായി തയ്യാറെടുക്ക്ട്ടോ 💝
@nafiho2155
@nafiho2155 4 жыл бұрын
@@LibraryofHappiness thank you, ആദി ചേട്ടാ ഞാൻ ഇപ്പോൾ പാടിച്ചുകൊണ്ടിരിക്കുകയാണ് ,but ഇത് paragrafil use ചെയ്യാൻ കഴിയുന്നില്ല, I did my best ,പ്രയാസമാവില്ലെങ്കിൽ ഒന്ന് replay തരുമോ...
@jenovargheseeasow8403
@jenovargheseeasow8403 4 жыл бұрын
I really really like this episode....adding another person in the video and doing it in conversation way was good. Waiting for more.....😍
@dinuag6314
@dinuag6314 4 жыл бұрын
ആദി ,മറവിയിൽ ഞാൻ എന്നും മുൻപിൽ ആയിരുന്നു .നിങ്ങൾ ഒരു വെളിച്ചമാണ് അറിവിന്റെ വെളിച്ചം .ഞാനും എന്റെ രണ്ടു മക്കളും ഇപ്പോൾ ഇത് പ്രാക്ടീസ് ചെയ്യുന്നു ."അർഹത പെട്ടവരിലേക്കു അറിവ് പകർന്നു പോകട്ടെ "നല്ല മനസ്സിന് ഒരായിരം നന്ദി .ഒത്തിരി സ്നേഹം ആദി.
@sudeepsnair1329
@sudeepsnair1329 4 жыл бұрын
Thank you so much for this. Its awesome. I was literally struggling due to memory issues. I could not believe that I could remember this much things. You are so great...
@samarsgateway7614
@samarsgateway7614 4 жыл бұрын
Ende athiyetaa...kazhinja 1 week aayitu kaathirikarnu e video ku vendi...edaku edaku keri nokum...endhayalum wait cheydhadhu verudhe aayila....outstanding avadharanam ,kidilan trick,enne orupaadu influence cheydhu memories inde 1st partum,2nd partum ,pinne ofcourse athiyetanum🥰Thank you so much athiyeta...thanks alot.3rd part pratheekshichote pls.
@anakhamraj4851
@anakhamraj4851 4 жыл бұрын
Planning to go shopping without a list next time for the first time. Definitely waiting to learn more, as I am a bit greedy because it's something I must attain for the way I have chosen to pursue. And you're already on the list of my mentors. Took time to call you this as I am a bit hesitant and shy. 😌 Thanks Aathiyetta! 🤍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
All the wishes Anakha! 💝
@monicadeepakdaksh
@monicadeepakdaksh Жыл бұрын
Today I taught the same in my office. First I did that. Then I taught them how to do it :) Thank you. You are an amazing human being!!!
@ShaAli
@ShaAli 4 жыл бұрын
ചുമ്മാ ഇവിടെ കിടക്കട്ടെ , നേരത്തെ ഒരു തവണ പഠിചിരുന്നു പ്രാക്ടീസ് ചെയ്യാത്തതുകൊണ്ടു മറന്ന് പോയി ONE- GUN TWO - SHEO THREE- TREE FOUR - FLOWER FIVE - HIVE SIX - VICKS SEVEN- HEAVEN EIGHT - GATE NINE - WINE TEN - TIN ELEVEN - LEMON TWELVE - SHELF
@D4Dhanoopm
@D4Dhanoopm 4 жыл бұрын
Adiyetta, 27 minutes ayad arinjade illa.... Great knowledge for us 👍👍👍👍... Ella Videosum oninonnu worth aanu.... Prayers..... Stay blessed always....😊😊😊
@jeej7150
@jeej7150 4 жыл бұрын
PSC kku orupadu facts padikan und..athinu enthelum vazhi paranju theravo?
@anakhanil
@anakhanil 4 жыл бұрын
Njn swantamayi try cheytapo 80% work out ayyi..iniyum practice cheyta enik ath 100% akan patum ennu vishwasikunu.Thanks a lot ..🥰
@shambhusr4446
@shambhusr4446 4 жыл бұрын
Good one Aathi !! U r making it simple for everyone !!! Can you also do a video when u have sometime, on your journey as a mentalist(how u started , how did u practice , your techniques, whom did u read )!!! Its often said that when u see or listen to a person with rare intellect , one should always ask what he/she reads. please let us know your about your reading world !!
@nehalanousha254
@nehalanousha254 3 жыл бұрын
Ith valare അധികം nannayi manassilaakki tharunnu thank you so much
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Nehala 🙏🏻
@abdulsaleem522
@abdulsaleem522 4 жыл бұрын
Aathi, great video. I could create pegs up to 20 and 21-30 with shapes. Could you please share your list of 13-30 or 13-100? Also would like to know how to memorise long numbers
@jojipaul1872
@jojipaul1872 3 жыл бұрын
Big thanks adhi chetta
@dknair1
@dknair1 4 жыл бұрын
Great Aathi. Love this. Already started practicing and forwarded the link to my wife and friends. Anxiously waiting for the next part
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you! 💝🙏🏻
@devunandanam
@devunandanam 4 жыл бұрын
Aathi.. Your voice and presentation.. Your psychological move... I was not watching films or videos with interest for a long time. Yes.. I think I can catch my happiness.. If I visualize or compare your speech, I would say... Krishnan shirt okke ittu vesham Mari Vannirunnu padippukkuvanallo... Oru manja kanikkonna pole Ulla kuttiyirunnu kelkkunnundu. Aa kuttiyayi irunnu njan practice cheyyum. Udane.. Ee video mattullavaye pole Maran u pokanullathalla.. Ippo ee month some assignments still pending.. So actively start from next month... This is a promise to myself... Thank you for the great work...!!
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Dear Reetha 💝😘
@mollysam5783
@mollysam5783 4 жыл бұрын
Aathi I m happy to see someone like you to spread positivity...😙😙
@neeraj5837
@neeraj5837 3 жыл бұрын
ആദിയേട്ടാ, എല്ലാ വീഡിയോസും വളരെ രസായിട്ട് കണ്ടിരിക്കാറുണ്ട്. പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാറും ഉണ്ട്. എല്ലാ വീഡിയോ കാണുമ്പോഴും മനസ്സിൽ നല്ല സന്തോഷം തോന്നാറുണ്ട്. എൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട യുടൂബ് ചാനലാണ് . എല്ലാവിധ ഈശ്വരാനുഗ്രഹവും എന്നും ഉണ്ടാവട്ടെ
@manjunikhil3372
@manjunikhil3372 4 жыл бұрын
ഒരു മെന്റലിസ്റ് എന്നതിനേക്കാളുപരി books ഇഷ്ടപെടുന്ന വായനയെ സ്നേഹിക്കുന്ന ഒരാളായി താങ്കളെ അറിയാനാണ് കൂടുതൽ ആഗ്രഹം.. thank you
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@richu-1989
@richu-1989 4 жыл бұрын
Adhietta...really interesting...ara manikur poyathu arinjilla... I will try this in my daily life ..thank u soo much adhietta..
@sheppyshafeeq
@sheppyshafeeq 4 жыл бұрын
Greate Job. 👏🏽👏🏽 Expecting more chapters.. special appreciation for BGM👌👌
@sakeersoopy9555
@sakeersoopy9555 4 жыл бұрын
നാലു വർഷത്തിൽ കൂടുതലായി aadhi സാറിനെ ഞാൻ ഫോളോ ചെയ്യാൻ തുടങ്ങിയിട്ട് വളരെ നല്ല പ്രോഗ്രാമാണ് വളരെ ഇഷ്ടമാണ് ഒരുപാട് ഇഷ്ടമാണ്
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
How to Remember Names and Faces | Secrets of The Memory | Chapter 3 | Aathi
13:30
Before you Open your Mouth | Conversationalist 2 | ആദി
18:10
Library of Happiness
Рет қаралды 185 М.
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 664 М.
Я сделала самое маленькое в мире мороженое!
00:43
How to Read? Lost Art of Reading | Chapter 2 | ആദി
14:06
Library of Happiness
Рет қаралды 143 М.
Real Secrets to be a Sweet Conversationalist | ആദി
16:24
Library of Happiness
Рет қаралды 206 М.
ANNIES KITCHEN With Joseph AnnamKutty Jose
44:18
Amrita TV Cookery Show
Рет қаралды 277 М.
Law of Attraction | മലയാളം | ആദി
14:34
Library of Happiness
Рет қаралды 395 М.
Secrets of The Memory - How to be a memory expert | Mentalist Aathi
14:43
Library of Happiness
Рет қаралды 963 М.
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 664 М.