No video

Secrets of The Memory - How to be a memory expert | Mentalist Aathi

  Рет қаралды 962,173

Library of Happiness

Library of Happiness

Күн бұрын

Пікірлер: 3 700
@SAVIO1988
@SAVIO1988 4 жыл бұрын
ഓർത്തിരിക്കാൻ ഓർമ്മകൾ ഏറെയുണ്ട് എങ്കിലും മാറാലപിടിച്ച മനസ്സിന് മറക്കാനാണ് ഏറെയിഷ്ടം..
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Nalla ezhuth 👌🏻💝
@nidheeshs6882
@nidheeshs6882 4 жыл бұрын
ഒച്ചയെടുക്കലുകളില്ലാതെ, അംഗചലനങ്ങളുടെ അതിപ്രസരമില്ലാതെ പതിയെ, ആഴത്തിൽ എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കാം എന്നതിൻ്റെ ഉദാഹരണമാകുന്ന കാഴ്ച. സുന്ദരം. ശക്തം.👏👏👏
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@suhailasajeer5220
@suhailasajeer5220 3 жыл бұрын
Nicely said
@rubeenarubeenathaj7754
@rubeenarubeenathaj7754 3 жыл бұрын
Sir കണ്ട് മുട്ടാന് പറ്റുമൊ എവിടെയാണ് place
@sajidakk1599
@sajidakk1599 2 жыл бұрын
ശിരിയാണ് എനിക്കും തോന്നി
@syamaanoop9768
@syamaanoop9768 2 жыл бұрын
👍
@priyasr8155
@priyasr8155 3 жыл бұрын
ഞാൻ skip ചെയ്യാതെ കണ്ട ഒരേ ഒരു vedio ആദ്യമായി കാണുകയാണ് പക്ഷേ ഒത്തിരി ഇഷ്ടമായി പിടിച്ചിരുത്തി subscribe ചെയ്തു.
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you for joining at this space 💝🙏🏻
@navasmoideen5614
@navasmoideen5614 3 жыл бұрын
താങ്കളുടെ സംസാരം കേട്ടു കഴിഞ്ഞപ്പോൾ മനസ്സ് നോവുന്നത് പ്പോലെ താങ്കളുടെ സം സാര ശൈലി കൊണ്ടാണോ എന്റ മാസിക തകരാറാണോ എന്നറിയില്ല . അഭിനന്ദനങ്ങൾ .
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝🙏🏻
@kannanso2217
@kannanso2217 4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് തങ്ങളുടെ വീഡിയോ കാണുന്നത്....എല്ലാ സ്ക്രോൾ ചെയ്തുപോകുന്ന ഞാൻ, ഇ വീഡിയോ എന്നെ പിടിച്ചിരുത്തികളഞ്ഞു...... presentation എന്ന് പറഞ്ഞാൽ ഇതാണ് 💗💗💗
@HarishKumar-qm4mk
@HarishKumar-qm4mk 4 жыл бұрын
Same to u
@shahalk9454
@shahalk9454 4 жыл бұрын
Sathyam
@vishnuvijay2556
@vishnuvijay2556 4 жыл бұрын
Idhehathinde memtalist,mind reading videos und yutubil kand nokkoo..number one
@nivilr_9794
@nivilr_9794 4 жыл бұрын
me tooooo😊
@neethusaji7798
@neethusaji7798 4 жыл бұрын
Same to you
@vigneshak8299
@vigneshak8299 3 жыл бұрын
നിങ്ങളുടെ ശബ്ദം തന്നെ മതി.... കേൾക്കുമ്പോൾ 🌸🌸പൊളി
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰🤗
@abdurahmanck5586
@abdurahmanck5586 3 жыл бұрын
വാചക കസർത്ത് കൊണ്ടല്ല. ചില ചിന്തകളും,സന്ദർഭങ്ങളും കഥാപാത്രങ്ങളും. തികച്ചും അപ്രതീക്ഷിതമായി കണ്ടുമുട്ടിയ വീഡിയോ.. ഉപകാര പ്രതം... 👏😅
@samsyavikal8818
@samsyavikal8818 3 жыл бұрын
Bre
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🙏🏻
@ansalktp
@ansalktp 2 жыл бұрын
2 വർഷത്തിന് ശേഷം കാണുന്ന ഞാൻ 🤭 ഏതായാലും വീഡിയോ കാണാൻ തന്നെ ഒരു സുഖമുണ്ട്. അവതരണ രീതി superb. ആരും ഇരുന്ന് കണ്ടുപോകും..👍🏻 keep going well
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🥰💝
@safeerpk6285
@safeerpk6285 4 жыл бұрын
നിങ്ങളുടെ സംസാരത്തിൽ നിങ്ങൾ ഒളിപ്പിച്ച ആ മാജിക് എന്താണ് എന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ... വളരെ മനോഹരം
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@MIND_PRISM
@MIND_PRISM 4 жыл бұрын
His simplicity
@safeerpk6285
@safeerpk6285 4 жыл бұрын
@@MIND_PRISM Llo
@alphaminds1089
@alphaminds1089 4 жыл бұрын
The music and presentation give curiosity to the viewers in every minute.
@thesoul2086
@thesoul2086 4 жыл бұрын
Sound modulation and bgm.
@favazmohammed4480
@favazmohammed4480 4 жыл бұрын
മറ്റാർക്കും കഴിയാത്ത എന്തോ ഒന്ന് നിങ്ങളുടെ സംസാരത്തിനുണ്ട്. Keep it up... 🥰🥰🥰🥰
@qabrm5367
@qabrm5367 3 жыл бұрын
Mentalism
@Sreelakshmivasu
@Sreelakshmivasu 3 жыл бұрын
Simplicity
@Avdp7250
@Avdp7250 3 жыл бұрын
Yes🙄
@9895025093
@9895025093 3 жыл бұрын
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഉറക്കി കള്ളയുന്നു. Physcho 🎶🎶
@jannathshirin6502
@jannathshirin6502 3 жыл бұрын
നിങ്ങളുടെ സംസാരത്തിന് എന്തോ ഒരു പ്രത്യേകതയുണ്ട്...... ആളുകളെ പിടിച്ചിരുത്താനുള്ള ഒരു കഴിവ്.. 👌
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝🙏🏻
@mmvlogs1613
@mmvlogs1613 4 жыл бұрын
ആാാഹാ.. കേട്ടിരിക്കാൻ നല്ല സുഖം.. ഫസ്റ്റ് ആയിട്ട് കാണുകയാണ്.. കണ്ടുകഴിയും മുമ്പേ subscribe ചെയ്തു.. backgrnd music പൊളി... bro.. all the best ! ❤️❤️❤️❤️
@RJ-zx7vm
@RJ-zx7vm 4 жыл бұрын
Same too✌️
@joker6635
@joker6635 3 жыл бұрын
Same
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much
@DEGREEHELPDESK
@DEGREEHELPDESK 3 жыл бұрын
ഞാനും🌹🌹
@anithamanu2875
@anithamanu2875 3 жыл бұрын
Me too
@manumadathara7389
@manumadathara7389 4 жыл бұрын
ഡ്രൈവറിന്റെ പേര് ചോദിക്കുന്ന സമയം കഴിഞ്ഞ് തൊട്ടടുത്ത സമയത്ത് തന്ന ക്ലൂ....തത്വമസി .അടിപൊളി. ഞാൻ തന്നെയായിരുന്നു അല്ലേ ഡ്രൈവർ... തുടക്കത്തിൽ പറഞ്ഞിരുന്നു. പക്ഷേ കഥ പറഞ്ഞ് ബസ്സിൽ കയറിയും ഇറങ്ങിയും പോയിരുന്ന ആളുകളുടെ കണക്കെടുപ്പിൽ ശ്രദ്ധപോയി. ചോദ്യം വന്നപ്പോൾ ,തൊട്ടടുത്ത നിമിഷം ഓർമ്മിച്ചെടുക്കാനും സാധിച്ചു.❣️❣️❣️❣️
@mindofmine6581
@mindofmine6581 4 жыл бұрын
Manu Madathara Daayum !!
@sinjithravindran05
@sinjithravindran05 4 жыл бұрын
❤️❤️❤️😋
@sinjithravindran05
@sinjithravindran05 4 жыл бұрын
@@JWAL-jwalശ്രദ്ധിച്ചു കേൾക്കു സ്റ്റോറി ആദ്യം മനസിലാകും
@mindofmine6581
@mindofmine6581 4 жыл бұрын
ZEN PYAR rewatch...Aadyame athil parayunnund
@sinjithravindran05
@sinjithravindran05 4 жыл бұрын
@@JWAL-jwal തത്വമസി എന്നുള്ളത് വിടു. കഥയിൽ ആദ്യം പറയുന്നുണ്ട് ആരാ ഡ്രൈവർ എന്ന് ദയവായി വീണ്ടും കേൾക്കു
@anumolashokan1293
@anumolashokan1293 3 жыл бұрын
അടുത്തിരുന്നു ഒരു പ്രിയപ്പെട്ട സുഹൃത്ത് അല്ലെങ്കിൽ ഒരു ഏട്ടൻ സംസാരിക്കുന്ന ഫീൽ... എങ്ങിനെയാണ് ഇത്ര മനോഹരമായി സംസാരിക്കുവാൻ കഴിയുക... ഫോൺ എന്നൊരു തടസം പറയുന്നവനും കേൾക്കുന്നവനും ഇടയിൽ ഇല്ലാതാവുന്നു...
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@DEGREEHELPDESK
@DEGREEHELPDESK 3 жыл бұрын
ആ സംസാര ശൈലി തന്നെ ഏതൊരാളെയും പിടിച്ചിരുത്തും 🌹🌹🌹
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@aparnanair4174
@aparnanair4174 4 жыл бұрын
ഹോ !! ഭാനുമതി ടീച്ചർ പറഞ്ഞ പോലെ തന്നെയാകും... pure lessons from a pure soul.. Thank you so much for being there for us ♥️♥️♥️♥️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words 💝🙏🏻
@ajilshahameed819
@ajilshahameed819 4 жыл бұрын
യൂട്യൂബിൽ ഒരുപാട് വീഡിയോസ് കണ്ടിട്ടുണ്ട് cooking, motivation, personality development etc.... പക്ഷെ ആ video കളിൽ ഒന്നും ഇല്ലാത്ത ഒരു ആകർഷണം ഈ video ക്ക് ഉണ്ട്.. editing, presentation, music എല്ലാം വളരെ അധികം നന്നായിട്ടുണ്ട്.. നല്ലൊരു അധ്യാപകൻ ഒരു ക്ലാസ്സ്‌ എടുക്കുമ്പോൾ എങ്ങനെയാണോ കുട്ടികൾക്കു മനസിലാക്കി കൊടുക്കുന്നത് അതുപോലെ, മുഖത്തു എല്ലായിപ്പോഴും നിഷ്കളങ്കമായ ചിരി.. ഒരു തരത്തിലും ജാഡ ഇല്ലാത്ത പ്രസന്റേഷൻ... liked it
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words! Means a lot to us 💝🙏🏻
@reshmaaa1397
@reshmaaa1397 3 жыл бұрын
എത്ര polite ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് .. Skip ചെയ്യാതെ കണ്ടു... Very nice
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Reshma 💝🙏🏻
@fidhajasmine193
@fidhajasmine193 3 жыл бұрын
Accidentally touched it..! I was laughing when he predicts our move.. ! Subscribed before completing..!!
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much for joining us 💝🙏🏻
@goodwinthomas8049
@goodwinthomas8049 4 жыл бұрын
Finally a useful recommendation from youtube
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Big word Sir! Thank you 🙏🏻
@smanikandan2675
@smanikandan2675 3 жыл бұрын
Yes correct 👍
@happyfuture4682
@happyfuture4682 3 жыл бұрын
@@LibraryofHappiness Sir njan oru NEET aspirant annu Chodhyangal vayikkumbol answer vallare familiar ayirikkum but pettennu BLANK ayi pokunna avastha Entha cheya??
@fathimahamna1432
@fathimahamna1432 3 жыл бұрын
s
@yadu_kannur
@yadu_kannur 4 жыл бұрын
Absolutely. We are actually decreasing our own capabilities. Too much dependent on methods that involves less efforts, right from remembering things to using our body parts. We used to play kallan and police, running all around house and lawns, now I see my brother playing same in his phone - Pub G. 😄. Only fingers work. Gradually Darwin use and disuse theory will come to effect, we will slowly see our own senses disappearing. Thank you Aadhi for bringing back what we are losing.
@gokulluvkrrishna
@gokulluvkrrishna 4 жыл бұрын
👍
@rohitc.k4455
@rohitc.k4455 4 жыл бұрын
Good observations 🥰
@ajmalaaji3202
@ajmalaaji3202 3 жыл бұрын
എത്ര മനോഹരമായിട്ടാണ് ചേട്ടൻ ആശയങ്ങൾ കൈമാറുന്നത്.....പതിയെ ആ ഒഴുക്കിൽ ഇങ്ങനെ നീങ്ങുന്ന പോലെ തോന്നുന്നു.......🥰
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Ajmala 💝🙏🏻
@sajeevcraghu9808
@sajeevcraghu9808 3 жыл бұрын
എത്ര മനോഹരം ഈ അവതരണം, ഒരിക്കലും മടുപ്പിക്കുന്നില്ല. വളരെ സന്തോഷം ഒരു എത്ര തിരക്ക് ആണെങ്കിലും സമയം കണ്ടെത്തി കാണാൻ ഞാനും തയ്യാറായി മാറുന്നു. ഒരിക്കൽ നേരിൽ കാണാൻ കഴിയും എന്ന് എനിക്ക് ഉറപ്പുണ്ട് 🙏🙏🙏🙏
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Sajeev! Sure, will meet
@Kssabarinath
@Kssabarinath 4 жыл бұрын
അവസാനത്തെ പ്രതീക്ഷ എന്നൊക്കെ നമ്മൾ കരുതുന്ന ചിലതില്ലേ? അങ്ങനൊന്നാണ് എനിക്ക് ഇത്. ഇനിയും വരാനുള്ള അറിവുകൾക്കായി കാത്തിരിക്കുന്നു.🌹♥️
@faisalam3946
@faisalam3946 4 жыл бұрын
Your language is very simple and powerful.A cricket fan remember a foreign cricket player name like Brenden Macculum but failed to remember name the scientist whome invented pencilin.... because we remember the things which we like most...
@sahludheenmadathil4105
@sahludheenmadathil4105 2 жыл бұрын
ഇദ്ദേഹത്തിന്റെ ക്ലാസ്സിൽ ഒരു വാക്കു പോലും മിസ്സ്‌ ആവരുത്... Every word counts.. 👌👌
@sarurozeena5230
@sarurozeena5230 2 жыл бұрын
Correct 💯
@annajoz
@annajoz 2 жыл бұрын
I feel like you are sitting next to me and narrating a story.Your close ones are lucky to have you as they have plenty of excellent talks from you, aadhi. Keep going.
@abithaboobacker8863
@abithaboobacker8863 4 жыл бұрын
എന്നാണ് മുത്തേ ഇങ്ങളെ ഒന്ന് നേരിൽ കാണാൻ സാധിക്കുക. Simply awesome dear bro♥️
@vyshakhvengilode
@vyshakhvengilode 4 жыл бұрын
ഞാനും Waiting.
@sagarss1457
@sagarss1457 4 жыл бұрын
during my childhood days I try to visualise everything during my classes that worked a lot and something not i think a great teacher is who can create visual effects in the minds of students
@vyasanu.s1334
@vyasanu.s1334 4 жыл бұрын
ഒരു മഹാസ്വാത്തികനായ സ്വാമിയുടെ പ്രഭാഷണം കേൾക്കുന്ന ഫീൽ ..വലിയ തിരമാലകളോ കാറ്റോ ഇല്ലാതെ ..ശാന്തമായി ഒഴുകുന്ന സമുദ്രം ..അതിനു കൂട്ടായി മനോഹരമായ പശ്ചാത്തലസംഗീതം ..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@reshmam1083
@reshmam1083 3 жыл бұрын
ഒരു മായലോകത്ത് പോയപോലെ തോന്നി. ഇത്രയും influence ആയ ഒരു vdo ഇതുവരെ കണ്ടിട്ടില്ല. എത്ര മനോഹരമായാണ് അവതരിപ്പിച്ചത്... പറയാൻ വാക്കുകൾ കിട്ടുന്നില്ല nice feeling. May d God bless u....
@deepthynair10
@deepthynair10 3 жыл бұрын
സത്യം
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much 💝🙏🏻
@seenareji1318
@seenareji1318 4 жыл бұрын
എത്ര മനോഹരം,... ഒരു കാര്യവും മറന്നു പോയി എന്ന് പറയാത്ത..... വേദനിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ എല്ലാ ഓർമ്മകളെയും ചേർത്ത് വയ്ക്കുന്ന ആളാണ് ഞാൻ,.... ഒരു ടീച്ചർ ആയതു കൊണ്ടാവാം.....
@Manu-vc7yl
@Manu-vc7yl 4 жыл бұрын
പഴയ ഓർമ്മകൾ . ഭാനുമതി ടീച്ചർ😍 സ്നേഹം .
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Yeas Manu!! Totally nostalgic 💝
@aswinraj9081
@aswinraj9081 3 жыл бұрын
The style of speaking......💗💗💗and in between.."Ayyadaaa" 8:15
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝🙏🏻
@robinponmala8983
@robinponmala8983 3 жыл бұрын
ഏറെ ഇഷ്ടമുള്ള ഒരാൾ.യൂട്യൂബിൽ തിരഞ്ഞു പിടിച്ചു കാണുന്ന വീഡിയോസ്. ആദി ചേട്ടൻ ❣️ സ്നേഹ അഭിവാദ്യങ്ങൾ... എന്നെങ്കിലും നേരിൽ കാണുവാൻ കഴിയുമോ ആവോ...
@panayamliju
@panayamliju 4 жыл бұрын
ആദിയെ ഒരുപാട് നാളായി ഞാൻ ഫോളോ ചെയ്യുന്നുണ്ട്. എന്നെങ്കിലും ഒരിക്കൽ ആദിയെ ഒരു ഇന്റർവ്യൂ ചെയ്യാൻ അതിയായ ആഗ്രഹവുമുണ്ട്, അന്ന് ചോദിക്കാനുള്ള ചോദ്യങ്ങൾ prepare ചെയ്തു വച്ചിരിക്കുവാണ്.
@iamvmsulthan
@iamvmsulthan 4 жыл бұрын
ഓരോ വാക്കിലും എന്തൊക്കെയോ ഒളിച്ചിരിക്കുന്നത് പോലെ ഒരു തോന്നൽ ഒരു പ്രത്യേക വീഡിയോ, പൊളി അവതരണം 😍🙌🏻👌🏻
@udaykumar3307
@udaykumar3307 Жыл бұрын
ആദ്യമായ് കാണുന്ന പ്രോഗ്രാം എന്തോ എന്നെ വല്ലാതെ ഇഷ്ടപ്പെടുത്തി. ഗംഭീരമായ അവതരണം. എത്ര ഭംഗി മ്യൂസിക്, താങ്കളുടെ ചുറ്റുവട്ടം പറയുന്ന ശൈലി എല്ലാം തികച്ചും വ്യത്യസ്ഥത പുലർത്തി. ഒന്നും വിട്ടു പോവാതെ ഹൃദ്യമായ അവതരണം.
@koviangirlksa1459
@koviangirlksa1459 Жыл бұрын
യൂട്യൂബ് ൽ ഇങ്ങനെയും ഒരു ചാനൽ.... വിശ്വസിക്കാൻ പോലും പറ്റണില്ല..... ആദ്യമായിട്ടാ ഇങ്ങനെ ഒരു ചാനൽ കാണുന്നത്.... 🙏🏻
@LibraryofHappiness
@LibraryofHappiness Жыл бұрын
Thank you ☺️💝 Welcome to our Happiness Library
@aakashsakku1255
@aakashsakku1255 4 жыл бұрын
Meditation is one of the best way to enhance our brains skills like this
@LibraryofHappiness
@LibraryofHappiness 3 жыл бұрын
👌🏻💝
@ajeeshkeezhillam7982
@ajeeshkeezhillam7982 4 жыл бұрын
ഒരു രക്ഷയും ഇല്ല ബ്രോ! കേട്ടിരുന്ന് പോകും ആരായാലും. അവതരണം ഒരിക്കൽ പോലും ബോറിംഗ് ആയി തോന്നിയില്ല ഇനിയും ഇതുപോലത്തെ നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു '
@mallu_tech
@mallu_tech 4 жыл бұрын
Mentalist Aadhi ye arinhadh muthal nhan avare videos kanarund. Orikkal ernakulath mg road il rathri restaurant il vech enik avare kanan sadhichu. Nhan ende friendinod avar mentalist aadhi enn paranhu. Aadhi chetan kurachu dhooram cashiernde aduthaayirunnu. Enne kandu avar. Ende aduth vann samsarichu. Enik nalla happy aayi. Foto edukkan vittu poyi enik. Nhan avar nalla fan aayirunnu appoZhum. Ende friendin ivare ariyillaayirunnu. Ivare pati nhan avarod paranhirunnu ann.
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much Ajeesh
@athiraca2621
@athiraca2621 3 жыл бұрын
വളരെ നല്ല പ്രസന്റേഷൻ... ആരെയും പിടിച്ചിരുത്തുന്ന സംസാര രീതി... ഞാൻ ഫേസ് ചെയ്യുന്ന ഒരു വലിയ problem ആയിരുന്നു ഓർമക്കുറവ്... ഇത് കേട്ടപ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നു.. thanx for the video... ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു..
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Athira 🙏🏻
@johansjose7191
@johansjose7191 3 жыл бұрын
When I saw this video , now I understood the value of life .
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🙏🏻
@silpasivan6661
@silpasivan6661 4 жыл бұрын
My father used to be away (out of India).To call him we had to use a card that had around 14 digits...We had to dial it each time we call.after each call we get a new card...I was studying in plus one.I dont know I could remember the number from my memory for dialling..We could use this card only once ..Each time I somehow remember all the numbers...What I understand is it was my need to remember these numbers ...It's something emotional...Memory is connected with our need and emotions...My father is no more...I dont have the need to remember long numbers anymore and I dont do that anymore.......
@shibubabu8620
@shibubabu8620 4 жыл бұрын
സൂപ്പർ വിഡിയോ ഏവിടെയോ മോഹൻലാലിന്റെ മാനറിസങ്ങൾ Feel ചെയ്തു ഏടുത്ത് പറയേണ്ടത് Background music സൂപ്പർ പിന്നെ അവതരണ ശൈലി പിന്നെ താങ്കളെ അറിയാവുന്നവർക്ക് ഇത് ഒരു പുതുമയല്ല കാത്തിരിപ്പ് അടുത്ത വിഡിയോയ്കായി....❤️❤️❤️
@harisrm1874
@harisrm1874 3 жыл бұрын
മാഷാ അല്ലാഹ്..... സൂപ്പർ... dear എങ്ങും പോകാതെ പിടിച്ചിരുത്തി കേൾപ്പിച്ചു വിടുന്ന പോലെ.... തോന്നി. ആ ചിരി ഇഷ്ടപ്പെട്ടു. Simple. ബുദ്ധി ഉള്ളവനും, തീരെ ഒരു ബുദ്ധിയും ഇല്ലാത്തവനും.... നിങ്ങളുടെ മുന്നിലിരിക്കാം.... അതാണ് ഞൻ കാണുന്ന നിങ്ങൾ. God bless u dear.
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Haris 🙏🏻
@shyambabuvelikoth954
@shyambabuvelikoth954 2 жыл бұрын
വേറിട്ട അവതരണം വേറൊരു സമീപനം. ആഴമുള്ളതെല്ലാം അങ്ങനെയാണ്. ഉപരിതല ബഹളങ്ങൾ കുറയും. നന്ദി ആദി.
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Happy to see this comment 💝 Thank you 🙏🏻
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Vellikkoth? Have me met?! DP Kanditt manassilavunnilla
@midhunm9099
@midhunm9099 4 жыл бұрын
മെമ്മറിയെ കുറിച്ച് ഒത്തിരി വീഡിയോസ് കണ്ടിട്ടുണ്ടെങ്കിലും ,ഇത്രയും ലളിതമായി പറയുന്നത് കേൾക്കുന്നത് ആദ്യം ആണ്. ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു. ഒരു ചെറിയ ഡൊമിനിക് O'Brien ആകാൻ ഉള്ള ശ്രമത്തിലാണ് ഞാനും. Thank-you
@sreejaraveendran
@sreejaraveendran 4 жыл бұрын
I was a part of a memory feat to recollect and reproduce 150 objects in a sequence. This was organized by my alma mater as a group world record just to prove that good memory is a matter of practice and technique and not restricted to superior levels of intelligence. I have a limca record in my name and a Guinness world record (group record) for the largest group of students(80) who attempted a memory feat. I have been an average student all through my life and it was a mnemonic technique introduced by a soft skill trainer, Dr.P.Mahadevan that won us the award. This was a very interesting video, waiting for more videos on memory techniques from you.
@strolljoe
@strolljoe 4 жыл бұрын
Great
@smithasreejith8855
@smithasreejith8855 2 жыл бұрын
Can you say more about it?
@arjunan.b4072
@arjunan.b4072 2 жыл бұрын
Can you explain the method & how to train our brain ?
@love78645
@love78645 4 жыл бұрын
നെഗറ്റീവ് അടിച്ചു നടക്കുന്ന എനിക്ക് നല്ലൊരു പോസിറ്റീവ് എനർജി കണ്ണ് നിറഞ്ഞു നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝
@fathimalaebaali4772
@fathimalaebaali4772 2 жыл бұрын
Video full kettum kandum kynjapol, oru vibrating feel🍃🖤........
@athulsuresh_728
@athulsuresh_728 4 жыл бұрын
This is Soo exciting. One of the most faced issues. Kudos to the music and art people. Waiting for the next part chetaaa 😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Athul 💝🙏🏻
@aswine1516
@aswine1516 4 жыл бұрын
Thanks for suggesting Athul
@smartmagic7052
@smartmagic7052 4 жыл бұрын
Ningale paranja vishayangale.patti part .part ayi oro videos edamo
@smartmagic7052
@smartmagic7052 4 жыл бұрын
Njan ningalude nattukaran thaneyane..
@MalaysianDiariesArunMathai
@MalaysianDiariesArunMathai 4 жыл бұрын
ആതിയെ അറിയുന്നവർ.. ആതിടെ ഒരു ഷോ എങ്കിലും കണ്ടവർ വീഡിയോ കണ്ടു തുടങ്ങുമ്പോഴേ ലൈക്‌ അടിക്കും.. Bcoz we know this video also......... Katta follower from Malaysia♥️🇲🇾
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thanks Brother! 😊💝 The review of 'Insomnia' was very nice and kind
@siyadbalussery8937
@siyadbalussery8937 4 жыл бұрын
തീർച്ചയായും 🔥
@MalaysianDiariesArunMathai
@MalaysianDiariesArunMathai 4 жыл бұрын
@@LibraryofHappiness ♥️♥️♥️ more videos I wanna do abt u.. hopefully soon
@akhilkamal8197
@akhilkamal8197 4 жыл бұрын
pinalla
@akhilkamal8197
@akhilkamal8197 4 жыл бұрын
proud to be a naatkaran 🥰😘
@bintabinu5974
@bintabinu5974 3 жыл бұрын
Njaan aadyamayit aanu e channel kaanunnath... concentration ottum ellathe aaya avasthayil orupad struggle cheyyendi varunnu... Enthayalum orupad useful aaya oru episode...vere vdos kanunnathinu munp oru comment ....🙏😊
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Welcome to our space Binta 💝🙏🏻
@teenateenana3507
@teenateenana3507 3 жыл бұрын
First time ആണ് bro.. ഞാൻ താങ്കളുടെ video കാണുന്നത്..എനിക്ക് ഒരുപാട് ഇഷ്ട്ടായി നമ്മളെ പിടിച്ചിരുത്തി കളയും.. superb presentation 👌ഓരോ വാക്കും അറിവ് പകർന്നു തരുന്നത് ആയിരുന്നു😍..അതും നമ്മളോട് ചെങ്ങായി നല്ല friendly ആയിട്ട് സംസാരിച്ചു.. ഇനിയും ഇതുപോലെ ഉള്ള videos പ്രേതിഷിക്കുന്നു.. നമ്മൾ subscribe chythutto✌️..
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thanks for joining at this space Ajith 💝🙏🏻
@girlofherword
@girlofherword 4 жыл бұрын
ഈ വീഡിയോ കണ്ടിരുന്ന അത്രയും നേരവും അൽപനേരം ശേഷവും ഒരു positive energy അനുഭവിക്കാൻ കഴിഞ്ഞു . നന്ദി.
@pauljpalayoor32
@pauljpalayoor32 4 жыл бұрын
ആദി ചേട്ടാ ഞാൻ ചേട്ടന്റെ വർക്കിന്റെ ഒരു ആരാധകൻ ആണ് ചേട്ടന്റെ ഇനിയുള്ള interviewകൾക്കും ഇത് പോലുള്ള വീഡിയോകൾക്കും വേണ്ടി wait ചെയ്യുന്നു.
@midunkrishnang
@midunkrishnang 3 жыл бұрын
Yes bro.... Right... When we learn something or read something we tend to remember things more and better by instilling some emotions to facts.... Also when i learn something i try to visualise each and every minute thing i some way or link it to daily basis in someway... Better retaining... And it becomes easy to recall👌
@jithinmchandan4458
@jithinmchandan4458 4 жыл бұрын
സർ, ഭാഷകൾ എങ്ങിനെ നനന്നായി പഠിക്കാം എന്നത്തിനെക്കുറിച്ചു ദയവായി ഒരു വീഡിയോ ചെയ്യുമോ?🙏🙏🙏🙏🙏
@sachinm8963
@sachinm8963 4 жыл бұрын
Aadi etta.. The way you talk and explain things.. Is so awesome.. Nammude nattil eetane poole kaaryangal paranjutharan kayiyunna, sramikkunna orupaad teachers undakatte..☺️ Iniyum videos upload cheyyane..
@Laki-cx2oo
@Laki-cx2oo 3 жыл бұрын
Nobody will troll you ....because you are a good person..inspire others😍😍😍
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰🤗
@seenareji1318
@seenareji1318 4 жыл бұрын
ഞാൻ കണ്ടു tto..... പിന്നെയും പിന്നെയും...... ന്റെ ഫ്രണ്ട്‌സ് നു ഞാൻ പറഞ്ഞു കൊടുത്തു... tto..... അവർ അങ്ങയുടെ വീഡിയോ കാണാതെ പോയാൽ അത് അവർക്ക് ഒരു നഷ്ടം ആണെന്ന തോന്നൽ......sir ന്റെ മറ്റൊരു വീഡിയോ ക്ക് sir എനിക്ക് reply തന്നിരുന്നു..... thank u.... my dear... friend.... എന്നെകിലും നേരിട്ട് കാണാൻ ഇടവരട്ടെ 🙏
@faheemkk511
@faheemkk511 4 жыл бұрын
Such a timely content. Whole generation need to rethink what actually we are doing with our own memory power, actually nothing. We all depending some devices for that. Thus we are loosing the efficiency/ability of our brain. We cant even confirm some 4 digit number without having a look in to our phone. Its high time to work on memory. Looking for more 💚💚
@jafarkhalid7836
@jafarkhalid7836 4 жыл бұрын
കണ്ടിരുന്നു പോയി ----- കുറച്ചൊക്കെ കെട്ടും വായിച്ചും മനസ്സിലാക്കി വെച്ച മെന്റലിസം എന്ന സംഗതി ചിലരെയൊക്കെ ഡീഗ്രേഡ് ചെയ്യാൻ ഉപയോഗിച്ച് വരുന്നത് കണ്ട് മനസ്സ് മടുത്തിരിക്കുമ്പോൾ്ഴാണ് ആദി യിയുടെ ഈ വീഡിയോ കണ്ടത് . മനോഹരം
@athirav4108
@athirav4108 2 жыл бұрын
I am watching this for the first time now. I felt like Dr.Sunny is talking about Ganga to Nakulan😊
@azimmuhammad2946
@azimmuhammad2946 3 жыл бұрын
ആദിയേട്ടാ....... ഇങ്ങള് ശരിക്കും പൊളിയാണ്.❤️🔥
@LibraryofHappiness
@LibraryofHappiness 3 жыл бұрын
💝🙏🏻
@issu6197
@issu6197 4 жыл бұрын
ഇനിയും പോരട്ടെ ആദി ചേട്ടാ... എത്ര എപ്പിസോഡ് ഉണ്ടെങ്കിലും എത്ര ദൈർഗ്യം ഉണ്ടെങ്കിലും ഒരു തരി പോലും skip ചെയ്യാതെ കാണും... ചേട്ടന്റെ വാക്കുകൾ ഒക്കെ ഹൈസ്കൂൾ പ്ലസ്‌ ടു ലെവൽ കുട്ടികളുടെ അടുത്ത് പോയി തട്ടിയിട്ട് സ്റ്റാർ അകലാണ് പതിവ്‌.. 😍 ഇതിന്റെ പേരിൽ ഒരു നന്ദി പറച്ചിലിന്റെയോ കടപ്പാടിന്റെയോ ആവശ്യമില്ല😆 ( കടപ്പാട് ::കല്യാണ രാമൻ film)
@LibraryofHappiness
@LibraryofHappiness 4 жыл бұрын
എത്ര നല്ല കമന്റ് ആണ് എഴുതുന്നത്! ഇനിയും കൂടുതൽ ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട് 🥰💝🙏🏻
@issu6197
@issu6197 4 жыл бұрын
@@LibraryofHappiness അയ്യോടാ.. എനിക്ക് ആദി ചേട്ടന്റെ പ്രശംസയോ.. ഞാൻ കൃതാഃർതനായി 😍😍😍
@ajinandanan573
@ajinandanan573 4 жыл бұрын
Thank you Adhi etta... ❤️ ഇങ്ങനെ ഒരു. സീരീസ് തുടങ്ങിയതിന്.. ഇന്നത്തെ നമ്മുടെ society il enikk ഏറ്റുവും ഇഷ്ട്ട പെട്ടതും ആദരിക്കുകയും ചെയ്യുന്ന 2 പേരിൽ ഒരാൾ ആണ് ആദി ഏട്ടനും സന്തോഷ് ജോർജ് കുളങ്ങര യും.. those to peoples are very valuable gifts for our society.❤️ Once again thanking you Aadhi etta ❤️ AG NANDANAN 🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Nandan for your kind words 💝🙏🏻
@jishnum6763
@jishnum6763 4 жыл бұрын
Exactly... these two persons can make more influence our life and society
@infinitymakers3638
@infinitymakers3638 4 жыл бұрын
Mannn...kidilan...😍 I would like to use Sherlock Holmes's memory palace🤯
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Will explain in coming chapters 😊
@harikrishnank2176
@harikrishnank2176 4 жыл бұрын
Sir myself hari your way of presentation is awesome. Sir expecting more episodes from u.... Thank u so much sir for doing such a nice episode. God bless u sir.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Hari 💝🙏🏻
@faizalbachu
@faizalbachu 4 жыл бұрын
ആദിയെ കുറിച്ച് കേൾക്കുബോൾ പ്രവസമന്ന മണ്ണാണ് എനിക്ക് ഓർമ വരിക,ചിന്തിക്കാൻ കഴിയാത്ത കാലഘട്ടം ജീവിതത്തതിനെക്കാൾ മരണമാണ് സുന്ദരം എന്ന് തോന്നിപ്പോയ ജീവിത സാഹചര്യം ഒരു കൂട്ടുകാരനെ പോലെ സഹോദരനെ പോലെ ദൈവത്തെ പോലെ എനിക്ക് കൂട്ടായിരുന്നു ആദിയുടെ ഓരോ വിഡിയോകൾ ഇന്ന് നാട്ടിലാണെങ്കിലും ആദിയുടെ ഓരോ വിഡിയോസും എന്റെ ജീവിതത്തിൽ എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല മരണ ചിന്തകളിൽ നിന്ന് കൈപിടിച്ച് എന്നെ കരകയറ്റിയ ഞാൻ നേരിട്ട് ഇത് വരെ നേരിട്ട് പരിചയപ്പെടാത്ത പ്രിയ കൂട്ടുകാരൻ ആദിയുടെ എല്ലാ വീഡിയോകൾ കാണണമെന്ന് ഓർമ പെടുത്തട്ടെ സുഹൃത്തുക്കളെ ആദി ഇനിയും ഉയരങ്ങളിലേക്ക് പറക്കട്ടെ എന്നാശംസിക്കുന്നു
@dannoyingdevil
@dannoyingdevil 4 жыл бұрын
Another point is staying/living in the present moment or being 'mindful' - I find this really helps me. Good topic and very helpful, thanks a lot bro!
@gokulgnath5957
@gokulgnath5957 Жыл бұрын
Always trust your memory. Best part for me and the example was so true. I used to memorize a lot of phone numbers. I still know my account number aadhar card details pan details by heart. I was always proud of this ability of mine. Your video will help me nurture this skill. Thank you so much
@sibinasiyad4154
@sibinasiyad4154 3 жыл бұрын
Its wonderful💖 ...i can't imagine ,i compleated 14:42 minutes vedio without skip😅 keep going😃
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Sibina 🙏🏻
@minaazahaaneef8089
@minaazahaaneef8089 2 жыл бұрын
Me too 😂
@tamarpadarfun7754
@tamarpadarfun7754 4 жыл бұрын
I have a poor memory but not for my academics but in my day to day thing...bcs of this I had been in struggle a bit..but dis video increased my confidence
@kv.akhilraj
@kv.akhilraj 4 жыл бұрын
ഒരുകണ്ണൂരുകാരൻ ചങ്ങായീന കിട്ടിയ feel വ്യത്യസ്തമായ അവതരണശൈലിക്ക്❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@journeytowisdom1409
@journeytowisdom1409 4 жыл бұрын
Kanhangad alle aadhiyettan...kannur alla
@kv.akhilraj
@kv.akhilraj 4 жыл бұрын
Fly high kannur slang aayondu paranjathaa ....Njammalum kannur aane🥳
@journeytowisdom1409
@journeytowisdom1409 4 жыл бұрын
@@kv.akhilraj njanum😀
@surajshekhar5291
@surajshekhar5291 4 жыл бұрын
Kannur alla kasaragod
@loveoflife7313
@loveoflife7313 3 жыл бұрын
Ur words..Ur Presentation..Ur Sound....and BGM....വേറെ ഒരു ചാനലും എത്തത്തില്ല മാഷേ.... നിങ്ങള് ഒരു രക്ഷയില്ല..
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰🤗
@haridaskv3209
@haridaskv3209 4 жыл бұрын
നല്ല അവതരണം കേൾക്കാൻ സുഖമുണ്ട് ഓർമ്മശക്തി വര്ധിപ്പിക്കാൻവേണ്ടിയുള്ള പുസ്‌തകങ്ങൾ പഠിച്ചു രക്ഷയില്ല. ഇനി താങ്ങളുടെ കൂടെ കൂടിയാൽ ഈ കഴിവ് സ്വായത്തമാക്കാൻ കഴിയുമെന്ന് തോന്നുന്നു.
@arunkumar.m671
@arunkumar.m671 4 жыл бұрын
അന്ന് live ഇൽ പറഞ്ഞ ശേഷം ഈ വീഡിയോ സീരീസ് ന് ആയി waiting ആയിരുന്നു... വളരെ നന്നായിയിട്ടുണ്ട്😍 Waiting for next
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Arun 🙏🏻 Stay tuned and help us spread the word please
@jenovargheseeasow8403
@jenovargheseeasow8403 4 жыл бұрын
The background music instigates us to listen to the topic.....well done.
@sumithsudevan3253
@sumithsudevan3253 4 жыл бұрын
വീഡിയോ കണ്ട് 2 മിനുട്ട് കഴിഞ്ഞപ്പോഴേക്കും സബ്സ്ക്രൈബ് ചെയ്തു. നമ്മളെ പിടിച്ച് ഇരുത്താനുള്ള എലമെന്റ്സ് ഉണ്ട് 👌 നല്ല അവതരണം. !!
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Sumith 🙏🏻 Happy you joined us
@nibinmurukes
@nibinmurukes 3 жыл бұрын
Aa driverde peru entha choichit "Tat tvam asi" kanichath.. just awesome ..😇 Trust your memory 👌 its all within u... tats really working... thank u❣
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝
@JM-dd6kl
@JM-dd6kl 4 жыл бұрын
You might feel a magic in his words. I think it because he speaks about something he knew very well and take us through a journey that we all can relate with and experience it ourselves. My technical head in the company always tell me key technique he use to write an efficient report or technical presentations. He always makes a story out of the data he has to convey. So to convey something to someone, make a story out of it. That brings out a magic. Many thanks to Aadhi. Expecting more videos from you.:)
@padippuravishnu
@padippuravishnu 4 жыл бұрын
The way u narrating is so beautiful, something which is taking the attention.Much appreciated for the video . Really waiting for your episodes.Alot of people were excited with ur showes and videos so definitely wat ever u talk about mental related things audience will be there sure... Go-ahead.
@muhammedmusthafak2087
@muhammedmusthafak2087 3 жыл бұрын
Why I didn't see your videos yet.....?.. You are superb.... Your words are 👌👌👌don't want to miss your videos anymore
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much for joining at this space 🙏🏻
@svs6853
@svs6853 2 жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ വീഡീയോ കാണുന്നത്.. ബസിലെ ആൾക്കാരുടെ എണ്ണം കൂട്ടി വച്ചിരുന്ന ഞാൻ ഇടയ്ക്ക് ചിരിച്ചും പോയി 😃....വീഡീയോ പ്രിയപ്പെട്ടതായി.. സന്തോഷം സ്നേഹം 🥰🥰👍🏻👍🏻👌
@LibraryofHappiness
@LibraryofHappiness 2 жыл бұрын
Welcome to our Happiness Library Vineeth 💝
@svs6853
@svs6853 2 жыл бұрын
@@LibraryofHappiness thank u so much❤️❤️❤️🥰🥰🥰🥰
@nishanthntkr
@nishanthntkr 4 жыл бұрын
മത്സരാത്ഥികളെ സംബന്ധിച്ച് ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയം... waiting for next episode 😍
@muhammedjinshadc2674
@muhammedjinshadc2674 4 жыл бұрын
നിങ്ങളെ സംസാരം ഒത്തിരി ഇഷ്ട്ടം😘 ആ അവതരണ ശൈലി അതിലേക്കാൾ ഇഷ്ട്ടം😘😘..... അതിലെ content അതിലേക്കാൾ ഒത്തിരി ഒത്തിരി ഇഷ്ട്ടം😘😘😘😘😘😘😘😘😘😘😘😘💯💯🔥🔥🔥💞
@geekynerd5635
@geekynerd5635 3 жыл бұрын
subject ഏതോ ആവട്ടെ അത് ഇത്ര വെടിപ്പായി ഒരു മലയാളി അവതരിപ്പിച്ചിരിക്കുന്നു വളരെ കൃത്യമായി ആവശ്യത്തിന് മാത്രം ബാക്ക്ഗ്രൗണ്ട് മ്യൂസികും സ്ഫുടമായ ഉച്ചാരണവും കൊണ്ട് ശരിക്കും ഞെട്ടിച്ചിരിക്കുന്നു Really proud of you 🤠
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you so much 💝🙏🏻
@athirasuresh2328
@athirasuresh2328 3 жыл бұрын
Amazing.... The very first time i watching a video without fast forward.. And the funny fact about the story is 💯.. I calculated both number of people and stops...💯💯... ✌️ thank you sir💞
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Athira 💝🙏🏻
@mmspkd
@mmspkd 4 жыл бұрын
Superb bro!!! . An expert is an expert when he can make a layman understand his concept👏👏. Your way of story telling is awesome. Thanks a lot 🙏
@ChristyDenny
@ChristyDenny 4 жыл бұрын
അതുവരെ കാത്ത് നിൽകു... വളരെ വേദനയോടെ ആണ് അത് കേട്ടത്...!!!
@jobyraju6728
@jobyraju6728 2 жыл бұрын
Presentation, Video Quantity...😍😍😍
@leonamerlinantony5640
@leonamerlinantony5640 3 жыл бұрын
"Illusion, indhriyam ennonnum kettu pedikanda. 'Onnullya'". Ee anxiety, overthinking oke cheyumbo ee " Onnulla" Kettal ente pakuthy stress kurayum ennu thonnu. You are a really special human❤
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰🤗
@gireeshchandranpillai3536
@gireeshchandranpillai3536 4 жыл бұрын
Dear Aadi chetta , I m a big fan of your . Currently in Sharjah . I used to watch all ur programme and videos . Really interesting , informative and u are a down to earth person . All the best 💐💐💐
@magiciankskuttan95
@magiciankskuttan95 4 жыл бұрын
ഞാനും ഒരു നാണംകുണുങ്ങിയായിരുന്നു.... മറ്റുള്ളവരെ ഫേസ് ചെയ്യാന്‍ മടി... അവരെന്ത് വിചാരിക്കും എന്നൊക്കെ... എന്നാല്‍ ഇപ്പോള്‍ കുറച്ചുകൂടി ബെറ്റര്‍ ആയിരിക്കുന്നു. ഇപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മാജിക് എന്ന കല വേദികളില്‍ അവതരിപ്പിക്കുന്പോള്‍.... ഇനിയും കുറച്ചുകൂടി ബെറ്റര്‍ ആവാനുണ്ട്... ഒരുപാട് ഇഷ്ടാണ് ട്ടോ..... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു....
@ifouziya
@ifouziya 2 жыл бұрын
Ningalude vakkukalil oru prathyeka sneham und adhiyetta. I lack that love Sometimes . Appo odi ivide varum. Thank u adhiyetta🙂❤
@LibraryofHappiness
@LibraryofHappiness 2 жыл бұрын
🤗
@rashmiraneesh2300
@rashmiraneesh2300 3 жыл бұрын
Voice,presentation,observation,everything...awsome
@sibink7428
@sibink7428 4 жыл бұрын
Onece I watch aathi bro's show at Dubai few years back.... it was an amazing experience 😍😍😍😍
Chapter 2 | Secrets of The Memory | ആദി
27:32
Library of Happiness
Рет қаралды 323 М.
Real Secrets to be a Sweet Conversationalist | ആദി
16:24
Library of Happiness
Рет қаралды 206 М.
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 10 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Mentalist Aathi - The Happiness Project - Kappa TV
18:03
Kappa TV
Рет қаралды 485 М.
Law of Attraction | മലയാളം | ആദി
14:34
Library of Happiness
Рет қаралды 394 М.
Relatable Response | Micro Expression - Why it Matters & can be Dangerous | Aathi
13:36
MENTALIST AATHI  | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
25:42
Ginger Media Entertainments
Рет қаралды 44 М.