Before you Open your Mouth | Conversationalist 2 | ആദി

  Рет қаралды 184,976

Library of Happiness

Library of Happiness

4 жыл бұрын

Before you Open your Mouth | Conversationalist 2 | Aathi
The Second Chapter of the series 'Real Secrets to be a sweet Conversationalist'. Our intention to talk on how to become an excellent conversationalist! Along the journey we will make sure to cover a lot of aspects of conversational tactics. Thanks for joining with us.
Much Love,
Aathi
#LibraryOfHappiness #MentalistAathi #Conversationalist
If you would like to watch more episodes of this series:
Chapter 1: • Real Secrets to be a S...
Chapter 3: • Breaking the Silence |...
Original Music
Copyright protected*
Subscribe : / libraryofhappiness
Our Official Facebook Page:
/ mentalistaathi
/ mentalistaathi

Пікірлер: 1 700
@sanjayksathyanath765
@sanjayksathyanath765 4 жыл бұрын
കൂടെ ഇരുന്ന് സംസാരിക്കുന്നതു പോലെ തോന്നുന്നു ആദിയേട്ടാ..☺️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
കൂടെയുണ്ടല്ലോ ☺️
@Mjk-ep5gp
@Mjk-ep5gp 4 жыл бұрын
. 🤝♥️🤝. *സത്യം പറയണം* ഇങ്ങേരുടെ വീഡിയോ കാണുന്ന കൂടുതൽ ആളുകളും മിനിമം ഓരോ വിഡിയോസും 2 തവണ കാണുന്നവർ അല്ലെ.... എന്നെ പോലെ 🤝♥️🤝
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Jamshi 🥰💝😘
@Mjk-ep5gp
@Mjk-ep5gp 4 жыл бұрын
@@LibraryofHappiness yes
@saphire7693
@saphire7693 4 жыл бұрын
Yes, first excitement il onnu kelkum..pinne detail aayi onnudi kelkum
@AKASHPMP
@AKASHPMP 4 жыл бұрын
He is a gem
@niyaskitchen5708
@niyaskitchen5708 4 жыл бұрын
Yes
@drarunvadakkeyil4900
@drarunvadakkeyil4900 4 жыл бұрын
I am a doctor . I have worked in a govt hospital for contract basis. I used to follow many of those techniques you said. Eventhough I don't get direct compliments from patients, my colleague's always says that my patients are very happy for me . They always ask what is the secret behind. Sincearly saying , By hearing those compliments I got flattered😅. I thought that my character is special. But after watching your video , I realised that I was not doing anything great but just following those techniques. When we see a person with adorable character, people usually think that it's something related to genetics , we cannot acquire that or we cannot be that nice. I think you are doing a Great job so that these misconcepts can be changed . Character is something which can be developed consciously. Your videos will make many beatiful humans.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much Doctor for your kind words 💝🙏🏻 Thanks for joining us at this space. Much Love...
@vaikhariintothedeep581
@vaikhariintothedeep581 4 жыл бұрын
ഈ പറഞ്ഞ എല്ലാ പോയിന്റ്സും തീർത്തും നാച്ചുറലായി വരുന്ന ചില മനുഷ്യരുണ്ടാവില്ലേ... പോസിറ്റിവിറ്റിയുടെ ഒരു കാന്തം പോലെ തോന്നും അവരെ ! എനിക്ക്‌ തോന്നുന്നു, ഒരു മാസ്സ്‌ ഓഡിയൻസിനെ ഞോടിയിടയിൽ സ്വാധീനിക്കാൻ ഈ പറഞ്ഞ ടാക്ടിക്സുകളുടെ ഒരു ഉയർന്ന രൂപം മതിയാവും, ല്ലേ? ഹൃദയത്തിലേക്ക്‌ തുളച്ച്‌ കയറുന്ന, 'നിങ്ങളിലൊരുവൻ തന്നെ ഞാൻ', എന്നയൊരൊറ്റ നോട്ടം! സംഭാഷണം ഒരു കലയാണെന്നു ഇവിടെയെത്തിയപ്പോൾ മനസ്സിലായി. നന്ദി ♥️
@mabinmathai97
@mabinmathai97 4 жыл бұрын
ഞാനും മറ്റുള്ളവരെ അനാവശ്യമായി ഉപദേശിക്കാൻ പോകും,അതുപലർക്കും ഇഷ്ടമാവരില്ല.കുറച്ചു കാലമായി ഒന്ന് ആലോചിച്ച ശേഷം മാത്രമേ എന്തെകിലും പരായറുള്ളൂ.Silence പലപ്പോഴും വാക്കുകളെ ക്കാൾ നല്ലതാണ്
@Shanuvlogs
@Shanuvlogs 4 жыл бұрын
സത്യം
@tokyoboy3009
@tokyoboy3009 4 жыл бұрын
Enikum same swabavam
@amalroy5595
@amalroy5595 3 жыл бұрын
Sariya Upedeshichal Nammalu pottanmarakum
@rahmaaman2717
@rahmaaman2717 4 жыл бұрын
''If you love one, tell him that you love him.'' -Prophet Muhammed.💛 Aathi bro, i love you.. Gr8 inspiration..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
InshaAllah 💝🙏🏻
@rahmaaman2717
@rahmaaman2717 4 жыл бұрын
I'm hounered having your reply.. A small piece of information 4 u.. InshaAllah and MashaAllah carry same meaning literally, but InshaAllah uses to show one's willingness to do something in the future by the grace of Allah. So, the latter is more suitable in the place you cmntd.... Expecting more frm you with love..💜😍💜
@rahmaaman2717
@rahmaaman2717 4 жыл бұрын
@Adhil thaj 😮😍😍
@shameemnoohumohammed9527
@shameemnoohumohammed9527 2 жыл бұрын
Swallallahu alaihiva sallam
@sex_education_Matters
@sex_education_Matters 4 жыл бұрын
May b u don't know this; that wen u upload a video , u r holding someone's hand who r about to fall ...as u said once that narrow space ( in happiness project)..u r saving from there.you also taught us good people can end up in success and inspire to remain good human being hoping to rise one day.thank u aadhiyetta
@LibraryofHappiness
@LibraryofHappiness 4 жыл бұрын
So kind of you to say so... Thank you so much Nishi! So far the best comment I ever received 💝🙏🏻
@vignag810
@vignag810 4 жыл бұрын
True💞
@sivapraveenps6714
@sivapraveenps6714 4 жыл бұрын
U said it.
@abhinkovoor
@abhinkovoor 4 жыл бұрын
Well said.. 👌
@arundas6033
@arundas6033 4 жыл бұрын
Pain can be really productive ☺️
@hazwanderlusthaz1298
@hazwanderlusthaz1298 4 жыл бұрын
കാത്തിരിപ്പിനും ഒരു സുഖമുണ്ട്.... ഇടക്കിടക്ക് എത്തി നോക്കും വന്നൊന്ന്.... 😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰😘
@winjess7361
@winjess7361 4 жыл бұрын
Njanum
@safvanmuhammed3406
@safvanmuhammed3406 4 жыл бұрын
അങ്ങനെ വന്നപ്പോഴാ പുതിയ എപ്പിസോഡ് കിട്ടിയത്
@stebincleetus7393
@stebincleetus7393 3 жыл бұрын
@@LibraryofHappiness ❤❤❤❤❤❤
@aryafalkhaleej5205
@aryafalkhaleej5205 2 жыл бұрын
സത്യം addicted ആയി ഓരോ videos
@maqboolswalihswalih7704
@maqboolswalihswalih7704 4 жыл бұрын
നിങ്ങളുടെ ആ സംസാര ശൈലി , ചില സമയത്തെ വാക്കുകൾക്കിടയിലെ സൈലൻസ് അത് വല്ലാത്തൊരു ഫീൽ ആണ്
@TECHGURU2014
@TECHGURU2014 2 жыл бұрын
Puli
@maqboolswalihswalih7704
@maqboolswalihswalih7704 2 жыл бұрын
@@TECHGURU2014 🤔??
@A17033
@A17033 4 жыл бұрын
ആദിചേട്ടാ.. ന്തൊക്കെയോ ചിന്തിപ്പിക്കുന്നു.. പഴയ കുറെ സൗഹൃദങ്ങളിലേക് മനസ് കുറെ നേരോം പാറി നടന്നു.. ഉറങ്ങാൻ കിടന്ന ഞാൻ 3 മണിക്കൂർ ചുമ്മാ ഓരോന്നാലോചിച്ചു കിടന്ന് ... thanks
@cvbrothersrocks9544
@cvbrothersrocks9544 2 жыл бұрын
ഞങ്ങൾ ജീവിതത്തിൽ പരാജയപ്പെടും എന്നുള്ള ഒരു ഘട്ടം വന്നപ്പോൾ ചുറ്റുമുള്ളവർ ആരും ഒരു സഹായത്തിന് വരാതായപ്പോൾ ഞങ്ങളുടെ ജീവിതത്തിൽ ഇനിയെന്ത് എന്നുള്ള ചോദ്യചിഹ്നം ആയിരുന്നു ആ സമയത്ത് ഒരുപാട് മോട്ടിവേഷൻ വീഡിയോകൾ ഞാൻ കാണാറുണ്ടായിരുന്നു യൂട്യൂബിൽ അപ്രതീക്ഷിതമായാണ് സാറിൻറെ ഒരു വീഡിയോ കാണാനിടയായത് എന്നെ ഒരുപാട് ചിന്തിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്തിട്ടുണ്ട് അങ്ങയുടെ ഒരു ചെറിയ മോട്ടിവേഷൻ എന്നു പറയുന്നില്ല അങ്ങയുടെ ഒരു നല്ലൊരു സംസാരം എൻറെ ജീവിതത്തിൽ ഒരുപാട് സന്തോഷവും പ്രതീക്ഷയും എനിക്ക് തന്നിട്ടുണ്ട് എനിക്കത് എന്താണെന്ന് പറയാൻ കഴിയുന്നില്ല താങ്കളുടെ വീഡിയോ കാണുമ്പോൾ മനസ്സിൽ ഒരു പ്രത്യേക ബഹുമാനം തോന്നാറുണ്ട് അങ്ങേയ്ക്കും കുടുംബത്തിനും എല്ലാ ജനങ്ങൾക്കും നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Shanuvlogs
@Shanuvlogs 4 жыл бұрын
കേൾക്കുമ്പോൾ തന്നെ നല്ല positivity ആണ് കേട്ടോ ഒന്ന് നേരിൽ കാണാൻ പറ്റുമോ ആദി.... കുറച്ച് കാലം കൂടെ നിന്നോട്ടെ ശിഷ്യൻ ആയിട്ട് You're truly inspiring Your so simple and powerful💪 ഇങ്ങനെ എനിക്ക് അല്ലാതെ മറ്റ് ആർക്കെങ്കിലും തോന്നുന്നുണ്ടോ?...
@ananthunair3579
@ananthunair3579 4 жыл бұрын
You are such a inspiration lots of hearts
@miyaamistories9151
@miyaamistories9151 4 жыл бұрын
വീഡിയോ കാണുമ്പോൾ എനിക്ക് വേണ്ടിയുള്ളതാണ് തോന്നും എന്നും. ഞാൻ അനുഭവിച്ച, നേരിട്ട പല കാര്യങ്ങളും ആണ് ആദി ഏട്ടൻ എന്നും പറയുന്നത്...കുറച്ച് ധൈര്യം, സമാധാനം കിട്ടുന്നുണ്ട് ഓരോ വീഡിയോ കാണുമ്പോഴും... താളുകൾ വായിക്കും പോലെ കേട്ടിരിക്കാൻ അടുത്ത വീഡിയോക്കായി കാത്തിരിപ്പ്..
@radhekrishnavrindavanam8077
@radhekrishnavrindavanam8077 4 жыл бұрын
Very correct our book vaikum pole idak bookil there an ether page kooti undennu(ethra time kooti undennu)
@Shanuvlogs
@Shanuvlogs 4 жыл бұрын
Satyam Meera പറഞ്ഞത് ഞാനും feel ചെയ്ത അതേ കാര്യം തന്നെ ആണ് ...
@Jsp12346
@Jsp12346 4 жыл бұрын
തിരക്കായപ്പൊ ഇട്ടിട്ട് പോയോന്നു പേടിച്ചു. എന്താ പറയ്ക.star- struck by ur winning smile & Charisma.എനിക്കെന്തോ ഈ title.”conversationalist “കടിച്ചാപൊട്ടാത്ത വാക്ക് .അത് നോക്കിപ്പോയപ്പോ വേറൊരു വാക്ക് കണ്ടു "CONVERSIONIST":one devoted to change life of others, if we ignore the religious reference, that word explains you very well in one sentence “ജീവിതം മാറ്റിമറിക്കുന്നവൻ"ആദി 🙏🙇🏻‍♀️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Wow! So kind of you 💝🙏🏻
@bindujoy5324
@bindujoy5324 3 жыл бұрын
ആദി,,,,,,, U R Great,,,,,, എത്ര എത്ര നന്ദി പറഞ്ഞാലും,,,, Practise ചെയ്യാൻ ഇച്ചിരി പാടാ,
@Myviews331
@Myviews331 2 жыл бұрын
"നിങ്ങളുടെ ഒരു friend എന്ന് പറഞ്ഞാൽ ഓരോ നിമിഷവും നിങ്ങളുടെ ഏറ്റവും വലിയ enemy ആവാൻ പരിശീലിച്ചുകൊണ്ടിരിക്കുന്ന ആളാണ് " Great words 🙏🥰
@LibraryofHappiness
@LibraryofHappiness 2 жыл бұрын
☺️🙏🏻
@sidheeqp3434
@sidheeqp3434 3 жыл бұрын
അവതരണ ശൈലി കൊണ്ട് ഞങ്ങളുടെ ഹൃദയത്തിൽ ഇടം നേടിയ മുത്താണ് നിങ്ങൾ ... നല്ല രസമുണ്ട് കേട്ടിരിക്കാൻ .
@LibraryofHappiness
@LibraryofHappiness 3 жыл бұрын
😘
@jubyjames8963
@jubyjames8963 4 жыл бұрын
Hai sir എന്റെ ഒരു ജേഷ്ടൻ പറഞ്ഞ് ആണ് ഈ ചാനൽനെ കുറിച്ച് അറിയുന്നത്. എനിക്ക് ഒരു ഇഷ്ട്ടം ആയി ചില വരികൾ വീണ്ടും വീണ്ടും കേൾക്കാനും ശ്രെദ്ധിക്കാനും തോന്നുന്നു. കൂടുതൽ ഉദാഹരണം ഉൾപ്പെടുത്തുന്നത് നല്ലതാണ് എന്ന് തോന്നുന്നു കാരണം പറയുന്നത് വെക്തമായി മനസിലാക്കാൻ സാധിക്കും. ശബ്ദം വളരെ മനോഹരം ആണ് അവതരണവും ഒരുപാട് ഇഷ്ട്ടം ആയി
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Juby. Happy you joined us
@jeswin501
@jeswin501 3 жыл бұрын
വാക്കുകൾക്കിടയിൽ വരുന്ന ആ.. അല്പ...മൗനം..ആ ചിരി .!!! അവിടെ ധാരാളം അർത്ഥങ്ങൾ ഒളിഞ്ഞിരിക്കുന്നു.. 👌
@sreyasnath.v177
@sreyasnath.v177 4 жыл бұрын
സംഗതി എല്ലാം കൊള്ളാം.. ഇത് practical ആക്കി എടുക്കാൻ കുറച്ച് ഇരകളെ കിട്ടാൻ ആണ് പാട്..😁 very nice video chetta keep going✌️😊
@SARA-xng
@SARA-xng 4 жыл бұрын
പണ്ട് കൂടെ പഠിച്ച കുട്ടികളേം ചെറുപ്പത്തിൽ പഠിപ്പിച്ച ടീച്ചർമാരെയും കണ്ടാൽ എനിക്ക് ഓർമ വരാറുണ്ട്.. ഓടിച്ചെന്ന് മിണ്ടാനും ശ്രെമിക്കാറുണ്ട്.. പക്ഷെ പേര് മറന്നു പോവുന്നു... അവരോട് എങ്ങനെയാണ് പേര് എന്താരുന്നു എന്ന് ചോദിക്കുക... വല്ലാത്ത ഒരു situation ആണ് അത്.. അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു..
@jesnadas8167
@jesnadas8167 4 жыл бұрын
ഈ സംസാരം കേട്ടിരിക്കാൻ തന്നെ നല്ല രസമാണ്... ചേട്ടന്റെ വീഡിയോ കാണുമ്പോൾ മറ്റുള്ളവരെ റെസ്‌പെക്ട് ചെയ്യുന്നത് എങ്ങനെ എന്ന് തിരിച്ചറിഞ്ഞു.... i think ഓരോ വീഡിയോ കാണുമ്പോളും ഞാൻ പുതിയ ഒരു വ്യക്തി ആകുന്നു.... thankyou so much..... ♥️♥️♥️♥️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@amarnat1898
@amarnat1898 2 жыл бұрын
ചെറിയ സങ്കടവുമുണ്ട് സന്തോഷവമുണ്ട്.... സങ്കടo അറിയാൻ വൈകിയതിൽ ,സന്തോഷം എനിയും ഇതിലൂടെ ഒരുപാട് അറിയാൻ ഉള്ളതിൽ.
@sandhyasanthosh8392
@sandhyasanthosh8392 4 жыл бұрын
This episode brought back a fond memory ❤️ Remembering names is the kindest thing one could do to others! A few years back I remember a student who came upto me and said "ma'am, I have always been an average student eversince childhood.. I was never in the limelight..and therefore no teacher remembered me.. But you always made sure that you took my name in all the conversations we have had so far.. She hugged me tight and said thank you ma'am for making me feel special". My eyes welled up and I thought for a moment, the impact a teacher could create in a student's life! This reminds me of a beautiful quote: "Students work hardest for the teachers they like and respect"!! Thank you Aathiii for reinforcing these little things that could make a huge difference in one's life!! ❤️❤️❤️❤️❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thanks for posting this at this space Sandhya! I'm sure someone will get inspired reading it 💝🙏🏻 Much Love...
@sandhyasanthosh8392
@sandhyasanthosh8392 4 жыл бұрын
Much love back to you!! 🤗❤️you have been inspiring millions!! ❤️ eagerly waiting for the upcoming videos!☺️☺️
@samasthasunoj5140
@samasthasunoj5140 4 жыл бұрын
This is so true. During high school days I had a teacher who used to call me by my father's name. I felt really uncomfortable with that and, i used to not write my full name in answer sheet for her subject just so she could call me by my name.
@ranjumuralidharan1543
@ranjumuralidharan1543 3 жыл бұрын
വിനീത് ഏട്ടന്റെ ശബ്ദത്തോടു സാമ്യം തോന്നുന്നത് എനിക്ക് മാത്രമാണോ...?? വളരെ നല്ല സംസാരശൈലിയും അവതരണവും... എന്നെങ്കിലും ഒന്നു പരിചയപ്പെടാനും സംസാരിക്കാനും കഴിയും എന്നു പ്രതീക്ഷിക്കുന്നു.
@stk3327
@stk3327 4 жыл бұрын
ആദിയെട്ടൻ്റെ വീഡിയോസ് കാണുന്ന തുടക്കകാരനാണ്. ഓരോന്നും കാണുമ്പോൾ ആദിയേട്ടൻ അടുത്തു വന്നിരുന്ന് സംസാരിക്കും പോലെ ഒരു തോന്നൽ. എനിയും ഇതുപോലുള്ളവ ചെയ്യണം.👍👌
@attitude9824
@attitude9824 2 жыл бұрын
11:56 വളരെ ഇഷ്ടപെട്ട വാചകം, ആദ്യമായി ആണ് കമെന്റ് ഇടുന്നത്, അത്രയ്ക് ഇഷ്ടായി. 👌👌👌
@vikky4671
@vikky4671 4 жыл бұрын
1.How to face an interview? 2. How to lose stage fright.? Bro, Eeh two topics cheythal... It will be very helpful for us. Thank you. 😍♥️
@nazumon
@nazumon 4 жыл бұрын
നന്ദി സർ, താങ്കൾ മനോഹരമായി സംസാരിക്കുന്നു...... നല്ല സംഭാഷണങ്ങളെക്കുറിച്ച്, അത് നിർമ്മിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ താങ്കളുടെ സംസാരം തന്നെ മാതൃകയാണ്... താങ്ക്യു...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words! Thank you Nazar 🙏🏻
@nazumon
@nazumon 4 жыл бұрын
@@LibraryofHappiness 🙏
@fayisnazar5890
@fayisnazar5890 4 жыл бұрын
Aadiyeettan paranja pole manassil ninnu samsaarikkunnathu kondavam nammaludeyokke hridayam kezhadakkan pattunnathu, lots of love In the conversation you are my role model ❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@vm7909
@vm7909 4 жыл бұрын
എന്തു പറയണമെന്നറിയില്ല, പക്ഷേ ഒന്നു മാത്രം ഞാൻ പറയട്ടെ. ഹൃദയത്തിൽ നിന്നും നന്ദി ഒരായിരം നന്ദി ആദിയേട്ടാ.....❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰😘
@rinshanaseef2377
@rinshanaseef2377 4 жыл бұрын
Ho....notification vennappothanne oodi vennu...utubel oru channelintem notification kand njn ithra happy aayittilla Aadhiyetta...,😍😍
@LibraryofHappiness
@LibraryofHappiness 4 жыл бұрын
So happy to hear that Rinsha 💝 Thank you so much
@SAVIO1988
@SAVIO1988 4 жыл бұрын
Me too
@christeenadaison9850
@christeenadaison9850 4 жыл бұрын
ഖൽബിൽ ഒരു കുഞ്ഞു ഇടം ❤️ ഭയങ്കര cuteness തോന്നുന്ന ഒരു വാചകം.... adiyeta.. ഈൗ vdo പെരുത്തു ഇഷ്ടായി ❤️
@nusraizmailizmail9138
@nusraizmailizmail9138 3 жыл бұрын
മെൻറ്റലിസം പഠിച്ചാൽ ഇത്ര മനോഹരമായി സംസാരിക്കാൻ കഴിയുമോ എങ്കിൽ ഞാനും ആ അറ്റകൈ പ്രയോഗത്തിനു ഇറങ്ങുകയാണ് 😁
@ansil_m
@ansil_m 3 жыл бұрын
മിക്ക രാത്രികളിലും ആതിടെ വീഡിയോസ് headset വെച്ച് കേൾക്കും.ഒരു ഫ്രണ്ടിന്റെ വീട്ടിൽ അവന്റെ ടെറസിൽ ആകാശം നോക്കി കിടന്നു സംസാരിക്കുന്ന ഫീലാണ് .എന്നേലും ഒന്ന് കണ്ടു സംസാരിക്കാൻ പറ്റണേയെന്നും പ്രാർത്ഥിക്കും .lots of love aadhi bro❤️
@dheeraj.p
@dheeraj.p 4 жыл бұрын
" നിങ്ങളെ ഖൽബിൽ എനിക്കൊരു കുഞ്ഞ് ഇടം തര്വോ ? .... " മറ്റൊരാളെ impress ചെയ്യാൻ ഏട്ടൻറെ ഈ line ഞാൻ ഉപയോഗിച്ചോട്ടെ ??? .... 😁😁
@LibraryofHappiness
@LibraryofHappiness 4 жыл бұрын
തീർച്ചയായും ഉപയോഗിക്കണം ധീരജ് ☺️💝
@dheeraj.p
@dheeraj.p 4 жыл бұрын
@@LibraryofHappiness ഇടം വലം നോക്കാതെ ഉപയോഗിച്ചിരിക്കും ....🥰🥰
@learnsomethingeveryday9164
@learnsomethingeveryday9164 4 жыл бұрын
😂
@sumirajeev3852
@sumirajeev3852 4 жыл бұрын
☺☺
@aneesmuhammad7128
@aneesmuhammad7128 4 жыл бұрын
Aathi , ഒരുപാട് നല്ല അറിവുകൾ ..അതിലേറെ മനോഹരമായ അവതരണം ..❤️❤️❤️
@magart2980
@magart2980 4 жыл бұрын
Nan malayali allengilum ee golden chance (words ) kelkan bagyam labichadil . Ere sandosham undu . U Continue Mr Adi... we are waiting for another video
@keerthirakesh9605
@keerthirakesh9605 4 жыл бұрын
This one was incredible. I could learn a lot from this video. It’s a bit difficult for me to keep secrets . ‘If you can’t keep secret by yourself do not expect others to do that for you’. This is my lesson for the day. Thank you for sharing such life saving tips.😊
@akhilpm2587
@akhilpm2587 4 жыл бұрын
How beautiful your presentation is..💚 മധുരിതമായ അവതരണ ശുദ്ധി🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much 💝🙏🏻
@akshayjohn9838
@akshayjohn9838 4 жыл бұрын
Aathi etta, Pandengo vayichittund "You are the average of 5 friends that you are surrounded with" enn so I wish i had the privilege to have you as one of the 5 friends that i am surrounded with.. ❤️ ella bhavukangalum for your success.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@vis2864
@vis2864 4 жыл бұрын
Ithu njanum kettitundu chaplain ronni anenna orma
@vis2864
@vis2864 4 жыл бұрын
Kalam sir um igane ntho oru point parayunnatai orkkunu... ithe point pala mahanmarum parajarnnu
@nayanapradeep14
@nayanapradeep14 3 жыл бұрын
❤️❤️MAKE IT UNTIL YOU BECOME IT! I LIKE THAT!❤️❤️
@staniyathomas4055
@staniyathomas4055 4 жыл бұрын
Thankyou for recommending 'How to win Friends and Influence people'. This vdo was literally a beautiful revision of it..in a melodious way
@nimmi.b6310
@nimmi.b6310 4 жыл бұрын
ആദിയേട്ടാ....,❤️ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ...സന്തോഷം കൊണ്ട് എൻറെ കണ്ണുനിറഞ്ഞു...,❤️
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Nimmy 💝
@shameerahmed9285
@shameerahmed9285 4 жыл бұрын
Love you ഗൽബെ ❤️ such an amazing topic. Thank you,
@neenasabarish
@neenasabarish 4 жыл бұрын
ഗംഭീരം ആദി ..... FaKe it until you make it പരദൂഷണത്തിന് അമ്പരപ്പിക്കുന്ന വേഗതയുണ്ട് ഓരോ നിമിഷവും നല്ല ശത്രുവാകാൻ qualify ചെയ്തു കൊണ്ടിരിക്കുന്നവരാണ് സുഹൃത്തുക്കൾ ..... ജീവിത പാഠങ്ങൾ .... അർത്ഥപൂർണം ....
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Teacher 💝🙏🏻
@universal_citizen
@universal_citizen 3 жыл бұрын
ഡേൽ കാർനഗിയുടെ How to win friends & influence people എന്ന ബുക്ക് വായിച്ചതിനു ശേഷം എന്ത് ഫീൽ തോന്നിയൊ അതെ ഫീൽ!! ഇതൊക്കെ പണ്ടെ കേട്ടിരുന്നെങ്കിൽ എന്ന് തോന്നി.. സ്നേഹം❤️❤️
@LibraryofHappiness
@LibraryofHappiness 3 жыл бұрын
Thank you Bibin 🙏🏻
@athilbenna2655
@athilbenna2655 4 жыл бұрын
" Friends are the sunshine of life" and you are a good friend.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝🙏🏻
@ushajairam8449
@ushajairam8449 4 жыл бұрын
To be frank only recently i came to know about you. I first saw you in, "happiness project" of dhanya varma in u tube. Then in a couple of weeks i tried to cover almost all u tube videos about you.. i was wondering why i did not find you earlier. You are a fascinating conversationlist with great knowledge, down to earth honest and very innocent. May God bless you to reach more heights and to help mankind with your brilliance, skills and abilities. You are very positive and soft spoken.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words! Thank you so much. Very happy you joined us at this space 🙏🏻
@ushajairam8449
@ushajairam8449 4 жыл бұрын
Thanks for being a sensitive person who understand human beings and read their minds effortlessly. A rare quality in todays world..
@leenasvarkey8132
@leenasvarkey8132 3 жыл бұрын
Wow... എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടം ആയി.. സംസാരിക്കാൻ തോന്നും.. അറിവ് കൂടുന്നത് അറിയുകയും ഇല്ല 💐💐💐. Good luck for you...
@LibraryofHappiness
@LibraryofHappiness 3 жыл бұрын
🥰💝🙏🏻
@Vibes_distinct_by_Hari
@Vibes_distinct_by_Hari 4 жыл бұрын
ഞാൻ ഇങ്ങനെ മറ്റുള്ളവർ പറഞ്ഞ ചെറിയ കാര്യങ്ങൾ പോലും ഓർത്ത് വച്ചു പറഞ്ഞിട്ടു അവരെ സന്തോഷിപ്പിച്ചിട്ടുണ്ട്... അതൊരു നല്ല സന്തോഷം തരുന്ന കാര്യമാണ്...
@LibraryofHappiness
@LibraryofHappiness 4 жыл бұрын
So true!!
@maxecurevision24
@maxecurevision24 4 жыл бұрын
I feel like talking together in a coffee shop with black and white theme with sipping a cup of hot coffee. awesome
@johnbrittoantony3506
@johnbrittoantony3506 4 жыл бұрын
'ഒരു സുഹൃത്തിന്റെ പരാജയത്തോടെ നമ്മൾ വിജയിക്കുകയാണെങ്കിൽ ആ വിജയത്തിന് മധുരം കുറയും എന്നാണ് ' friends forever 😘
@LibraryofHappiness
@LibraryofHappiness 4 жыл бұрын
John 💝🙏🏻
@renjithrp5653
@renjithrp5653 4 жыл бұрын
വളരെ നല്ല വിവരണം ആദി, ഇനിയുള്ള എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു.
@neenapaduvatt5223
@neenapaduvatt5223 4 жыл бұрын
Well explained in a simple and humble way...waiting eagerly for more videos....Thank you...God bless you...
@sarhanabdulla9412
@sarhanabdulla9412 4 жыл бұрын
ചേട്ടൻ സെലക്ട്‌ ചെയ്യുന്ന ടോപ്പിക്ക് എല്ലാം ഒന്നിനൊന്നു മെച്ചം😊
@mariatbinu5089
@mariatbinu5089 4 жыл бұрын
That last look on your face..it's so beautiful, your eyes really speak alot..
@drmoviebuff1740
@drmoviebuff1740 4 жыл бұрын
U keep us all listen to the most important things in day to day life... So happy.. Aadhi sir
@samjob2619
@samjob2619 4 жыл бұрын
Nobody teaches us this .. .. so happy to listen u boss .. u are a good teacher . Make us comfortable..and tell things in a very soft and polite way . Love u ( u are creating a new generation )
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Kind words Sam 🙏🏻 Togetherness Brother 💝
@vyghabalussery9660
@vyghabalussery9660 4 жыл бұрын
ദിവസവും പുതിയ വീഡിയോ വന്നിട്ടുണ്ടോ എന്നു അറിയാൻ കയറി നോക്കും.ഇന്ന് നോട്ടിഫിക്കേഷൻ കണ്ടപ്പോ ഭയങ്കര സന്തോഷം ആയി. ആദിയേട്ടാ ഈ വീഡിയോ ഞാൻ സ്റ്റാറ്റസ് ആകാൻ വേണ്ടി എടുത്തോട്ടെ...???
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Aaykkotte ☺️
@shilpaav1
@shilpaav1 4 жыл бұрын
സത്യം
@sobhakm4992
@sobhakm4992 4 жыл бұрын
15:05
@dipindev1
@dipindev1 4 жыл бұрын
Aathi bro, Your videos are so inspiring..It really support us to whelming the hurdles. I am a biggest fan of you.. Keep doing.!!! 👍
@shilparajith
@shilparajith 4 жыл бұрын
No words.. Thank you aadhiyetta. When you explain things, it turns to the form of advise in my case, like from my big brother😄🤩 trying to follow your words from every video. These series means a lot to me.
@ardrag.ajayan9150
@ardrag.ajayan9150 4 жыл бұрын
ഇത്രയും വൈകിയതിലുള്ള പരിഭവം ആദ്യമേ രേഖപ്പെടുത്തുന്നു. സത്യം പറയട്ടെ, നിങ്ങളെ എനിക്കൊരുപാടിഷ്ടമാണ്. സ്നേഹമാണ്. ബഹുമാനമാണ്. ഒരോ വാക്കും ചങ്കിൽ തറയ്ക്കുകയാണ്. ഒരു സുഹൃത്തിൻ്റെ പരാജയത്തോടെയാണ് നാം വിജയിക്കുന്നതെങ്കിൽ.. ഒരുപാട് നാളുകഴിഞ്ഞിട്ടും അവരുപറയുന്ന ഒരോ ചെറിയ കാര്യങ്ങളും നിങ്ങളോർത്ത് വയ്ക്കന്നുണ്ടെങ്കിൽ.. നിങ്ങളുടെ രഹസ്യങ്ങൾ സൂക്ഷിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ വേറൊരാൾ നിങ്ങൾക്ക് വേണ്ടിയത് ചെയ്യുമെന്ന് പ്രതീക്ഷിക്കരുത്... കണ്ണ് നിറയുന്നു..! Respect💜
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you Ardra for your kind words! ഈ യാത്രയിൽ കൂടെക്കൂടിയതിന് ഒരുപാട് നന്ദി; സ്നേഹം 💝🙏🏻
@ardrag.ajayan9150
@ardrag.ajayan9150 4 жыл бұрын
@@LibraryofHappiness 💜
@verumvaakku
@verumvaakku 4 жыл бұрын
Dear Aathi... I reached 30 numbers in my Memorizing Capacity through the great "Pegg system".Thanks Aathi.....Katta waiting for your next blessing.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Wow! That's great news!!! Very happy to hear that Sreejith 💝 keep practicing. All the wishes
@verumvaakku
@verumvaakku 4 жыл бұрын
@@LibraryofHappiness Thanks Guruvey....
@bincybijubiju1053
@bincybijubiju1053 4 жыл бұрын
This is such an inspiring video.And I really loved it!!! Keep going sir.....
@shajbash8104
@shajbash8104 4 жыл бұрын
ഓരോ എപ്പിസോഡും കണ്ടതിനു ശേഷം download ചെയ്തു വെക്കും.. വീണ്ടും കാണാൻ .. so. Relaxing tbh... 😍😍😍❤️❤️❤️❤️ katta waiting for next video 😍😍❤️
@savithasavi2806
@savithasavi2806 4 жыл бұрын
So simple and humble person you are and also the most respected personality that I want to met in my life before the journey ends.........
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@ajinandanan573
@ajinandanan573 4 жыл бұрын
ഇത്രേം വില പിടിച്ച points okke (table il നിന്ന് ഗ്ലാസ്സ് എടുക്കുന്നതും തിരിച്ച് വയ്ക്കുന്നതും ആയ പോയിന്റ് ഒക്കെ ) തരും എന്ന് ഞൻ ഒട്ടും വിജാരിച്ചിറ്റ ഏട്ടാ.. നെഞ്ചില് തൊട്ന്ന അനുഭവം.. Lots of Love ഏട്ടാ.. for your Love and Kindness 🥰
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝😘
@pachaparishkaari3573
@pachaparishkaari3573 3 жыл бұрын
അതിന് അവര് ചായയും കാച്ചിക്കൊണ്ട് വന്നാലല്ലേ '..👻
@brightsparkk2125
@brightsparkk2125 3 жыл бұрын
വീണ്ടും വീണ്ടും വന്നു കാണാറുണ്ട്. ☺️☺️☺️
@priyamohanan04
@priyamohanan04 4 жыл бұрын
ഖല്ബിൽ ഇനി ഇടം ബാക്കിയുണ്ടോ ഇത്തിരി ചോദിയ്ക്കാൻ 😍 Awesome video Aathi Much love Priya💝
@rajanimallar5146
@rajanimallar5146 3 жыл бұрын
I started watching ur videos recently..thangal parayunnath kettu kondirikaan nalla rasamaanu.
@savaneeshlal4365
@savaneeshlal4365 4 жыл бұрын
എല്ലാ ദിവസവും വീഡിയോ ചെയുവോ... കണ്ടു കണ്ടു ഇപ്പോ അഡിക്ട് ആയി പോയി... nxt വീഡിയോ കട്ട waiting
@LibraryofHappiness
@LibraryofHappiness 4 жыл бұрын
🥰💝
@maneeshcm
@maneeshcm 4 жыл бұрын
ഇതിപ്പോ ഒരാഴ്ച കഴിഞ്ഞിട്ടും ഒറ്റ വിഡിയോയും വന്നില്ലല്ലോ എന്ന് വിചാരിച്ചു ഇന്നലെ ചാനലിൽ കേറി തപ്പി പോയേ ഉള്ളൂ... എന്തായാലും ഇന്ന് വീഡിയോ വന്നതും കാണാൻ പറ്റി.. ❤️
@theviralteacher364
@theviralteacher364 4 жыл бұрын
There are few things more powerful than a life lived with passionate clarity. Erwin McManus Clarity, correctness and conciseness. The session happened after a much awaited break. Watched twice, there are a lot to learn for an ordinary person like me. Daily life etiquette, manner in which someone is to be considered, important lesson to maintain and sustain on relationships.. Waiting for Aadhi's more talismanic chapters... Vipindas
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you so much Vipin for the kind words 🙏🏻
@buddha198608
@buddha198608 4 жыл бұрын
അവതരണ രീതിയിലും ഇരുന്നു പോകുന്നു,,,അതുകൊണ്ടുള്ള ഒരു ഗുണം ,ഒത്തിരി motivated ആവുന്നു
@siddharth155
@siddharth155 4 жыл бұрын
നിങ്ങളുടെ സംസാരം ലാലേട്ടന്റെ പോലെ ഉണ്ട്.. !!🥰 ഇല്ലേ.... !?? 🤔 അതോ എനിക്ക് മാത്രം തോന്നിയതാണോ എന്നറിയില്ല.... 🤷‍♂️ ആദിചേട്ടാ.... ഞാൻ സത്യമായിട്ടു പറഞ്ഞതാട്ടോ... അല്ലതെ കളിയാക്കി പറഞ്ഞതല്ല 😐 എന്റെ കമന്റ്‌ ന് മാത്രം reply തരാത്തത് കണ്ടപ്പോ.... അങ്ങനെ തോന്നി 🙄
@azeez5093
@azeez5093 4 жыл бұрын
അതെ അതെ
@sreelakshmikm5813
@sreelakshmikm5813 4 жыл бұрын
Yesssss
@faisalsalmu
@faisalsalmu 4 жыл бұрын
ഉണ്ട് ചിലപ്പോൾ ചില എപ്പിസോഡിൽ അബ്ദു സമദ് സമദാനി mp, യുടെ കട്ടും.. 🤩അത് തോന്നിയവർ ഉണ്ടങ്കിൽ ലൈകിക്കോളി..
@jayalekshmisudevan320
@jayalekshmisudevan320 4 жыл бұрын
Njan nerathe paranjarunnu
@sreelekshmym573
@sreelekshmym573 4 жыл бұрын
Satyam..enikum angine thonni😃😄
@noufal9873
@noufal9873 4 жыл бұрын
Love....❤️
@anusreepl2329
@anusreepl2329 4 жыл бұрын
Thank u for the effort you take,u r actually transforming the society.
@mithunkrishnan7325
@mithunkrishnan7325 4 жыл бұрын
It's very difficult to maintain innocents as well as simplicity in conversation but i wonder how it's possible to you😍. Thankz alot sir
@girlofherword
@girlofherword 4 жыл бұрын
നിശ്ശബ്ദമായ് ഹൃദയം കട്ടെടുത് അതിൽ നിറയെ സന്തോഷം നിറച്ച് തിരികെ വെച്ചിട്ടു പോകും പോലെ
@abidpunnasheri
@abidpunnasheri 3 жыл бұрын
സൂപ്പർ വാക്കുകൾ
@parvathygirija
@parvathygirija 4 жыл бұрын
Aadhi chetta. Your videos are like reference books for my personal/ professional growth. 💛 you stand out for the quality of the content.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@antonyjosem8738
@antonyjosem8738 4 жыл бұрын
How beautifully you told everything.. U r a good speaker..
@aswathyu269
@aswathyu269 4 жыл бұрын
Thank you. Very much interesting and helpful for the development of a good personality inside every human being.
@motichemistry2926
@motichemistry2926 4 жыл бұрын
Skip ചെയ്യാതെ കേട്ടിരുന്നു പോകുന്നു. ഇവിടെയും mentalism മെത്തോട്‌സ് use ചെയ്യുന്നുണ്ടോ എന്ന് തോന്നി പോകുന്നു😀❤
@LibraryofHappiness
@LibraryofHappiness 4 жыл бұрын
😎💝☺️
@alphatech649
@alphatech649 Жыл бұрын
ഉണ്ട് ഭംഗിയായി സംസാരിക്കുന്നത് 😍
@intimatetechy1003
@intimatetechy1003 4 жыл бұрын
ചേട്ടാ മാനസികമായി പ്രതിസന്ധികളെ നേരിടുന്നതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇടണേ.
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Mmmm
@sajanalbert5254
@sajanalbert5254 4 жыл бұрын
എനിക്കും തോന്നിയൊരു കാര്യം ആയിരുന്നു ഇതെല്ലാം ഒരു ട്രിക്‌സ് അല്ലെ, "നമ്മളെ മറ്റുള്ളവർ ഇഷ്ട്ടപ്പെടാനുള്ള പെടാപ്പാടു പോലെ "എന്നാൽ ആ ചിന്തകളും അങ്ങ് തന്നെ മാറ്റി തന്നു. Tks ചേട്ടാ.........
@LibraryofHappiness
@LibraryofHappiness 4 жыл бұрын
💝🙏🏻
@sajanalbert5254
@sajanalbert5254 4 жыл бұрын
വളരെ ഏറെ സന്തോഷം ചേട്ടാ. അങ്ങയുടെ വിലപ്പെട്ട സമയത്തിൽ കുറച്ചു സമയം എനിക്കായി മാറ്റി വച്ചതിനു. 🙏🙏🙏
@abhishekkini2013
@abhishekkini2013 4 жыл бұрын
why i am so happy after watching this video??? thank you
@shilpaav1
@shilpaav1 4 жыл бұрын
"ഖൽബിൽ ഒരു കുഞ്ഞു ഇടമല്ല.. വല്യ ഇടം തന്നെ ഇണ്ട്.". എന്തു രസമാണ് കേട്ടിരിക്കാൻ.. ഒത്തിരി topics നു കാത്തിരിക്കുന്നു.. !
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Shilpa 🥰💝
@hafsoorathyackoob255
@hafsoorathyackoob255 4 жыл бұрын
i wz eagerly waiting for your video in this week ..aathiyetta, its really helpful..each episodes are inspiring and giving very positive knowledge..really appreciate your effort..
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank you 🙏🏻
@ArunMPEdison
@ArunMPEdison 4 жыл бұрын
I agree with that, “Fake it until you become that”, make sense like a sports skill, when you start it’s broken down to steps and you practice it a long and finally it becomes your style. Similarly the words and your action, if they don’t look foreign but organic and authentic part of you, then it’s yours. Thank for sharing these great tips in one of the sweetest ways. During these pandemic when online chat and video conversations are used, just like coffee shop chat, are there any tips for conditioning with gestures?
@harikrishnanam4275
@harikrishnanam4275 4 жыл бұрын
ഒത്തിരി സന്തോഷം ചേട്ടന്റെ സംസാരം കേൾക്കാൻ ...🤗😍
@navinjbabu7630
@navinjbabu7630 4 жыл бұрын
കിടിലൻ ചേട്ടാ... കുറച്ചു വൈകി പോയി... വീഡിയോസ് ഒക്കെ കാണാൻ എന്നൊരു തോന്നൽ ആണ്...
@sreekantheg2541
@sreekantheg2541 4 жыл бұрын
കുറേ അധികം കാത്തിരിക്കുകയായിരുന്നു ഈ രണ്ടാം ഭാഗത്തിനായി, അടുത്തഭാഗം വൈകിക്കല്ലേ ഏട്ടാ
@sithinstalk3024
@sithinstalk3024 4 жыл бұрын
Save ചെയ്തു വെക്കുകയാണ്.. പല തവണത്തേക്ക് വേണ്ടി.. Simple ആയിട്ടുള്ള സംസാരം, പക്ഷേ വളരെ Powerful.. 🌹 Every time watching your videos I'm eagerly waiting for the upcoming.. 💖 Lots of Love.. 💕💕💕
@hariprasadprabhakarannair9756
@hariprasadprabhakarannair9756 4 жыл бұрын
ഓരോ ചാപ്റ്ററും ഒന്നിനൊന്നു മെച്ചം.. Presentation വേറെ ലെവൽ. കൂടെ ബാക് ഗ്രൗണ്ട് മ്യൂസിക് കൂടി ആവുമ്പൊ ""പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല😍"" Waiting for next....
@snehaajith5862
@snehaajith5862 4 жыл бұрын
ആദി ഒരു സ്കൂൾ മാഷ് ആവേണ്ടിയിരുന്നു.... 😊
@mubashirzakirbachi1310
@mubashirzakirbachi1310 4 жыл бұрын
പേര് mention ചെയ്ത് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസാ.... If you tell the truth you don’t have to remember anything. - Mark Twain
@ccaneesh
@ccaneesh 4 жыл бұрын
The pure pleasure I'm getting when I'm listening to your talk, that is just awesome! Thank you!
@LibraryofHappiness
@LibraryofHappiness 4 жыл бұрын
Thank YOU Aneesh 🙏🏻
@vinayak9730
@vinayak9730 4 жыл бұрын
മാഷേ....... നിങ്ങടെ സംസാരത്തിനിടയിൽ ള്ള ആ കുഞ്ഞി കുഞ്ഞി pause കൾ.... ന്ത്‌ രസാ kekkan.......
Breaking the Silence | Conversationalist 3 | ആദി
12:16
Library of Happiness
Рет қаралды 145 М.
Phone Etiquette | Manners & Etiquette Library | ആദി
18:44
Library of Happiness
Рет қаралды 102 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 99 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 74 МЛН
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Real Secrets to be a Sweet Conversationalist | ആദി
16:24
Library of Happiness
Рет қаралды 205 М.
Relatable Response | Micro Expression - Why it Matters & can be Dangerous | Aathi
13:36
HOW TO LUCID DREAM - IN MALAYALAM | DARKMODE ©BeyporeSultan Vlog 057
20:30
My Home | Joseph Annamkutty Jose
11:37
Joseph Annamkutty Jose
Рет қаралды 514 М.
Other Side of the Coin | Judgement | ആദി
18:17
Library of Happiness
Рет қаралды 41 М.
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 99 МЛН