we can understand buy you writing whether you are from Japan Korea or china
@procokclashofkings5552 жыл бұрын
It's very difficulty for you to understand our language's and culture.
@jaafsadq2222 жыл бұрын
PL edit in English good work
@אהודנאראיןקאושי2 жыл бұрын
@@procokclashofkings555 He's a Japanese citizen
@kiyotaka2693 жыл бұрын
Excellent method. At first I didn't understand why there were so many holes but near the end I realised that this method produces charcoal faster and uses less wood.
@kagisooscar74683 жыл бұрын
Can u plz explain im lost can't understand a word his saying...
@VillageVlogsByTijo3 жыл бұрын
മനുവിൻ്റെ കൂടെ ഒരു video ചെയ്യാൻ പറ്റിയതിൽ അതിയായ സന്തോഷമുണ്ട്. നല്ലൊരു എക്സ്പീരിയൻസായിരുന്നു. മനുവിന് എല്ലാവിധ ആശംസകളും.❤❤
@VillageRealLifebyManu3 жыл бұрын
Thank you my dear friend ❤❤
@whasapp91263 жыл бұрын
شكرًا على المشاهدة ... حاول الكتابة في أقرب وقت للحصول على مزيد من النصائح حول استثمار البيتكوين ال WhatsApp + 1 == 3 == 2 == 1 == 8 == 0 == 4 == 0 == 0 == 3 == 8
@shabilzamzam62323 жыл бұрын
ഡിന്നിലേക്കു വെള്ളം ഒഴിച്ചാൽ പോരെ എന്നിട്ടു മറിച്ചിടുക
@VillageRealLifebyManu3 жыл бұрын
❤❤❤🤝🤝
@MohammedAli-el3gi3 жыл бұрын
കരി എന്തിനാ..?.. ആവശ്യം..?.. വാണിജ്യ ആവശ്യ മാണോ...?
@-commenter82303 жыл бұрын
മനോഹരം ആയ വീഡിയോ ആയിരുന്നു. ഇനി മായം ഇല്ലാത്ത കരി ഉണ്ടാകാം. ഇതു പോലെ ഉള്ള റിയൽ ലൈഫ് വീഡിയോകൾക്ക് ആയി കാത്തിരിക്കുന്നു..🥰❤
@VillageRealLifebyManu3 жыл бұрын
തീർച്ചയായും ഉടനെ എത്തുന്നതാണ്
@subinlatheef56263 жыл бұрын
കരിയിലും മായമോ...😯
@MDtvVlogs3 жыл бұрын
ഒരു beer എടുക്കട്ടെ 🍺🍺🍺
@heavensoftheearth3 жыл бұрын
Adin idil evidaado maayam kari ondakaan end mayam aan ...
@vibinkr99382 жыл бұрын
കരിയിൽ മായം ഉണ്ടാകുമോ
@donmarcel91673 жыл бұрын
Yes ...you deserve many likes....thx for posting such wonderful video
@sumodthoppil18373 жыл бұрын
ഞാൻ താങ്കളുടെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നത്...വളരെ അധികം ഇഷ്ടപ്പെട്ടു....💪💪💪💪
@my_garden.secrets3 жыл бұрын
Very interesting method .watching from Botswana, Southern Africa. 😍💚💚.
@VillageRealLifebyManu3 жыл бұрын
Thank you
@peterkariuki60742 жыл бұрын
Watching from kenya. Good work .
@VillageRealLifebyManu2 жыл бұрын
Thank you peter
@krazyhawk98423 жыл бұрын
I love your videos please kindly provide English subtitles also so I can understand
@viswanathanramakrishnan76133 жыл бұрын
Superb work to make charcoal. Indian jugaad.
@procokclashofkings5552 жыл бұрын
Good vidio today we learned how to make charcoal from wood education vidio
@michaelbannerman-roberts1518 Жыл бұрын
My urdu? is non-existent, but the process spoke for itself. Many thanks - simplicity plus.🙏💜
@binujincy55983 жыл бұрын
ഇത് കൊള്ളാലോ.ആ സ്ഥലം കാണുമ്പോൾ എൻറെ വിറ്റു പോയ വീട് ഓർമ വരും.ഇത്രയും വരില്ലെങ്കിലും ചെറിയ ഒരു കുന്നുംപ്രദേശമായിരുന്നു.ശുദ്ധ വായു,അതാണ് ഗ്രാമാന്തരീക്ഷത്തിൻറെ ഗുണം .ററിജോ പോയി വെള്ളം എടുത്ത സ്ഥലം കാണിക്കാമായിരുന്നു.
@VillageVlogsByTijo3 жыл бұрын
അത് ഹോസ് പൊട്ടിച്ചാണ് ചേച്ചി വെള്ളം എടുത്തത്. മനുവുമായിട്ടുള്ള ഒരു ചെറിയ അഭിമുഖം എൻ്റെ ഈ ചാനലിൽ ഉണ്ടെ. കണ്ട് നോക്കണെ
@binujincy55983 жыл бұрын
@@VillageVlogsByTijo sure.
@sunnyjoseph72963 жыл бұрын
@@VillageVlogsByTijob ? v v v m by xoxo v v e
@JobinMagicWorld3 жыл бұрын
മച്ചാനെ ഇത് പോരെ അളിയാ💥💥💥
@VillageRealLifebyManu3 жыл бұрын
പിന്നെ
@salmanmuthumon67973 жыл бұрын
നിങ്ങള് ഉദ്ദേശിച്ച സാധനത്തിനു weight കുറഞ്ഞ തടി ഉപയോഗിക്കണം😜😜
@aswanth14683 жыл бұрын
ingale. videos ellam kidu 👌👌👌aanu
@vvjoseph26223 жыл бұрын
Cheratta(coconut shell) can make this?
@daffodilmalayalam37573 жыл бұрын
Perfect ok👍
@KallaNPathroS3 жыл бұрын
സ്ഥിരം കാഴ്ച്ചക്കാർ ഉണ്ടോ 👍
@MDtvVlogs3 жыл бұрын
Oru beer എടുക്കട്ടെ 🍺🍺
@harikrishnant59343 жыл бұрын
Ganja krishiku pattiya location.
@heavensoftheearth3 жыл бұрын
Illallo🤭
@kaningraja2145 Жыл бұрын
Love you so much cheta. Raja from Tamilnadu.
@michelsaucy46298 ай бұрын
Une des .elle ures méthode ! Bravo ! 🤩
@michelsaucy46298 ай бұрын
Meilleurs
@chanderbhansital-sk8gu Жыл бұрын
Dankjewel broeder een heel leerrijk video godszegen toegewenst ❤❤❤❤🎉🎉🎉🎉
@PraveenKumar-nu5ub3 жыл бұрын
Nice bro ...... I support uuuuu ❤️❤️❤️❤️❤️❤️
@VillageRealLifebyManu3 жыл бұрын
Thank you ❤
@ravibhojan97933 жыл бұрын
Superb boss. Impressive. No emmission. GOD will bless you for your activities in suppressing carbon emissions. Keep it up.
@shrlyshrly92373 жыл бұрын
കരി എവിടെ കൊടുക്കും എത്രയാണ് വില
@mohammednisarnisar36573 жыл бұрын
നമ്മുടെ കല്ലുവാഴകളെല്ലാം മുളച്ച് വന്നോ ബ്രോ ?......👍👍❤️❤️❤️
@VillageRealLifebyManu3 жыл бұрын
🤝🤝❤❤
@MDtvVlogs3 жыл бұрын
ഒരു beer എടുക്കട്ടെ 🍺🍺
@j.j47013 жыл бұрын
Kalluvazha video video venm
@heavensoftheearth3 жыл бұрын
@@MDtvVlogs madyapanam arogyathin haanikaram
@b_brozcreationz Жыл бұрын
@@heavensoftheearth😂💯
@Rahulrahul-yz3xu3 жыл бұрын
കേരളീയ ശൈലിയിൽ ഉള്ള വ്യത്യസ്ത വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍👍
@@VillageRealLifebyManu കരി കിട്ടാൻ ഏത് മരം ആണ് കത്തിക്കാൻ നല്ലത്
@drpanditraoupadhay2143 Жыл бұрын
Very good idea sir 👍 👌
@VillageRealLifebyManu Жыл бұрын
👍
@AngelDoesArt3 жыл бұрын
Awesome share dear enthellam trickukal anu you are awesome 👏🏻 polichu Iniyum easy relay ellavarkkum Kary undakkam alle Polii.. take care dear Bro Keep on Rocking Love from 🇺🇸 and Love from ❣️❣️❣️CCOK ❣️❣️❣️💪🏼💪🏼
Everything is ok and excellent Kindly arrange safety measures remedies and solutions a safety compound .see it is on the slopes to avoid fire 🔥 accident during windy season also normal situation. Other wise excellent project work Kindly help to create mass awareness doing on plat plain surface Million people are watching must be best example and motivation
@shintosplanet20003 жыл бұрын
Hi മനു ചേട്ട നിങ്ങളുടെ വീഡിയോസ് സൂപ്പർ മാസ്സ് ആണ്... super 👌
@VillageRealLifebyManu3 жыл бұрын
Thank you ❤❤
@moideenp46913 жыл бұрын
ഒരുപാട് ഉപകാരമുള്ള വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@VillageRealLifebyManu3 жыл бұрын
Thank you
@Wilderness-Improvised3 жыл бұрын
Excellent one, Manu
@sreejiththankappan95923 жыл бұрын
Super video bro
@VillageRealLifebyManu3 жыл бұрын
Thank you
@almarooffarms79263 жыл бұрын
Thanks for the illustrative video. An English subtitle will be well appreciated.
@wsicilyful3 жыл бұрын
ഒരു നല്ല അറിവ് തന്നതിൽ സന്തോഷം.
@kurianpunnoose38563 жыл бұрын
Very good video. Best wishes for further work/videos
@sulfikerumar14963 жыл бұрын
ഈ കൊക്കയുടെ അരികിലല്ലാതെ വേറെങ്ങും സ്ഥലം കണ്ടില്ലേ മച്ചാനേ ? നങ്ങൾക്ക് ഇനിയും നിങ്ങളുടെ വീഡിയോ കാണണമെന്നുണ്ട്😀
@BinuMadh9 ай бұрын
Thank you ❤❤❤
@stephensamuel75023 жыл бұрын
എന്റെ പൊന്നോ കിടിലൻ item 👍😍
@VillageRealLifebyManu3 жыл бұрын
Thank you
@MDtvVlogs3 жыл бұрын
ഒരു beer എടുക്കട്ടെ 🍺🍺🍺🍺🍺
@faihan42113 жыл бұрын
വീഡിയോ കാണാൻ ഒരുപാട് ലെറ്റ് ആയി. മനു ചേട്ടൻ ഇഷ്ടം ❤💜
@VillageRealLifebyManu3 жыл бұрын
Thank you faihan
@jamshedsab12623 жыл бұрын
?!_68! a. Mk
@jamshedsab12623 жыл бұрын
?!_68!68,500! a. Mk
@likealone42633 жыл бұрын
അടുത്തത് ഉണ്ടാക്കിയ കരി വെച്ച് ഒരു ഗ്രില്ല് ചെയ്യുന്ന വീഡിയോ ഇടാം
@VillageRealLifebyManu3 жыл бұрын
🤝🤝
@anandnarayanan70853 жыл бұрын
വീഡിയോ കാണാൻ ലേറ്റ് ആയി ആദ്യത്തെ മുട്ടം മാസ്സ് ഇത് കൊലമാസ്സ് 😀😀
@VillageRealLifebyManu3 жыл бұрын
Thank you anand
@ivanguimenez7249 Жыл бұрын
Muchas gracias mi hermano exelelnte material
@domingodelarosa485 Жыл бұрын
nice good idea you make charcoal wood, uling...
@benbayer45753 жыл бұрын
I wish I could underatand you but it's a great video! I've been making some charcoal for myself and want to know how to keep the wood from cracking into small pieces. Is it lower consistent heat? Using wet wood?
@VillageRealLifebyManu3 жыл бұрын
👍👍🤝🤝
@yaseenabdulla173 жыл бұрын
No you have to have high heat for prolonged period of time consider the amount of wood which you would be converting. And not wet wood. You have to use bigger woods for the charcoal in that way even if the woods outer circle gets into small pieces you would still get a good size inner one i think
@vishnumaloor64883 жыл бұрын
Chettaa, powli🔥🔥
@VillageRealLifebyManu3 жыл бұрын
Thank you ❤
@arunm98363 жыл бұрын
Variety contents... keep up👍
@foodmenuvlogs73853 жыл бұрын
Superb 👍👍👍👍
@cassionapoleon13273 жыл бұрын
Nice bro it's very useful
@akscreations62483 жыл бұрын
Variety vedio keep going 😍👍
@py74323 жыл бұрын
Big fan bruh🤩
@akscreations62483 жыл бұрын
@@py7432 Thanks Bruh 😍
@VillageRealLifebyManu3 жыл бұрын
Thank you
@prasadcoolwood50523 жыл бұрын
കൊള്ളാം, best of luck, by. Pramodkrishnan pulikkattu
@ajmalaju37193 жыл бұрын
Chettantte aaa pazhaya chethh kalllu video pwoliyaayitta
@VillageRealLifebyManu3 жыл бұрын
Thank you Ajmal ❤
@balu7852i3 жыл бұрын
Amazing....Good idea useful
@onemanarmy27183 жыл бұрын
Useful video.. Ennalum e verag verthe chuttu theerkano??
@sijojoseph58773 жыл бұрын
Manu adipoli ayittundu ithu nalla oru technic aanu super da
*ഓരോ ആഴ്ച കൂടുമ്പോൾ വീഡിയോ ഇട്ടോട്ടെ* *കാണാൻ ഞങ്ങൾ റെഡി ആണ്*
@VillageRealLifebyManu3 жыл бұрын
മാക്സിമം ശ്രമിക്കാം
@joeljoshy80073 жыл бұрын
Super 👌👌😍😍
@VillageRealLifebyManu3 жыл бұрын
Thank you ❤
@istanbulefesikadnnsesi8960 Жыл бұрын
Merhaba bir kaç sorum var lütfen cevap veriniz 1 her ağacın kömürü olur mu? 2 kaç dakika yandıktan sonra delikler kapatılıyor 3 delikleri kapattıktan ne kadar süre sonra açıyorsunuz?
@malayalamsongsinstagramvid45053 жыл бұрын
Sir. അതിൽ ഉപയോഗിച്ചത് പച്ച മരം കഷ്ണം ആണോ ഉണക് മരം കഷ്ണം ആണോ
@jesygeorge12232 жыл бұрын
Which wood is good for making charcoal and you didn't mention the wood you used
@akshay-akzy3 жыл бұрын
Machaane ningal polliyann😘👌
@VillageRealLifebyManu3 жыл бұрын
Thank you machaa
@malayorakarshikachandha48743 жыл бұрын
ഇങ്ങനെ അധ്വാനമുള്ള വീഡിയോയെ 100% സപ്പോർട്ട് ചെയ്യണം
@VillageRealLifebyManu3 жыл бұрын
🤝🤝🤝
@nabeel83123 жыл бұрын
അണ്ണൻ വെറൈറ്റിയാണ്. 😍
@Farisboss3 жыл бұрын
മലയാളി 👍🙋♂️
@VillageRealLifebyManu3 жыл бұрын
👍
@killah79732 жыл бұрын
몇 시간 동안 태워야 합니까?
@muhsincm91833 жыл бұрын
ചേട്ടൻ സൂപ്പറാ pewer🔥🔥🔥
@tintujose70353 жыл бұрын
മനുചേട്ടാ അടിപൊളി ആയിട്ടുണ്ട്...
@VillageRealLifebyManu3 жыл бұрын
Thank you Tintu
@amaltraveltech8693 жыл бұрын
Super adipoli mazhacne Verity video konduvaaaaa🔥
@VillageRealLifebyManu3 жыл бұрын
തീർച്ചയായും വെറൈറ്റി വീഡിയോയുമായി എത്തുന്നതാണ്
@SanjayKumar-sc3js Жыл бұрын
Great men
@VillageRealLifebyManu Жыл бұрын
👍
@shanmugarajabalakrishnan69883 жыл бұрын
நல்ல ஒரு பதிவு நன்றி வாழ்க வளமுடன் அன்புடன் கிருஷ்ணா .
@aneeshkumar94473 жыл бұрын
Chettan suparaaa❤️
@VillageRealLifebyManu3 жыл бұрын
Thank you Aneesh
@MrHaris19692 жыл бұрын
Super 👍👍👍
@VillageRealLifebyManu2 жыл бұрын
Thank you
@vikramadityaandvedalthemal47723 жыл бұрын
nice bro.... egana onnu nookki erikuvarunnu
@raefrafz49273 жыл бұрын
Idevdeya sthalam. Kidu spot
@VillageRealLifebyManu3 жыл бұрын
Idukki Moolamattom
@kpvlog35443 жыл бұрын
0:27 വളരെ വ്യത്യസ്തം..🙊🙊
@jagajithg95363 жыл бұрын
നല്ല വീഡിയോ. വിറകിന് പകരം ചിരട്ട ഉപയോഗിച്ച് കരി ഉണ്ടാക്കാമോ?
@VillageRealLifebyManu3 жыл бұрын
അറിയില്ല
@hebinjacobthottathil4203 жыл бұрын
Kittum
@Jacksparrow-gv8dn3 жыл бұрын
Manu cheta😍😍
@VillageRealLifebyManu3 жыл бұрын
🙌🙌
@hashimmuhammed6653 жыл бұрын
ചേട്ടാ എല്ലാം ടൈപ്പ് തടി വെച്ചിട്ടും കരി ഉണ്ടാക്കാൻ പറ്റുവോ? അതോ അതിന് പ്രതേകം തടി തന്നെ വേണോ. നമ്മുടെ ആവിശ്യം ചിക്കൻ ഫഹം ഉണ്ടാക്കാൻ കുക്കിംഗ് ആവിശ്യത്തിന് വേണ്ടിയാ. അതാ ചോതിക്കുന്നെ. വീഡിയോ pwoli ആണേ ചേട്ടന്റെ. Pls rply
@VillageRealLifebyManu3 жыл бұрын
സാധാരണ റബർ കൊന്ന എല്ലാ തടികളും ഉപയോഗിക്കും
@hashimmuhammed6653 жыл бұрын
@@VillageRealLifebyManu നമുക്ക് തേക്കിന്റെ ചെറിയ പിസ് വെച്ചിട്ട് ഉണ്ടാക്കിക്കുടെ? ഉണക്ക പിസ് അല്ലാലോ പച്ചക്കല്ലേ കരി ഉണ്ടാക്കാൻ എടുക്കുന്നെ തടി?നമുക്ക് ത്യാവിശ്യ എല്ലാം തടികളും use ചെയ്യാല്ലോ വിഷം ഇല്ലാതെ എന്തും? തടി പച്ചക്ക് മുറിച്ചു വെക്കാല്ലോ അല്ലെ? ഇതിനുടെ റിപ്ലൈ തരണേ ചേട്ടാ. 🙌🙌🙌
@heavenoffoodies34963 жыл бұрын
അടിപൊളി വീഡിയോ നിങ്ങൾ പൊളിയാണ് മാഷേ 😇
@VillageRealLifebyManu3 жыл бұрын
Thank you
@MDtvVlogs3 жыл бұрын
Enne കൂടി support cheyyamo
@thomaeliav3 жыл бұрын
Dear Manu, Your Wood Charcol Retort is very simple and nice.. How many Kilograms of Charcol can be made at one time in the barrel?..
@VillageRealLifebyManu3 жыл бұрын
15 kg
@georger6592 Жыл бұрын
1 kg how much Rate
@heavensoftheearth3 жыл бұрын
9k ollappo mudal njan kanunnadaan chetande channel.. poli aan..
@VillageRealLifebyManu3 жыл бұрын
Thank you 🤝🤝🤝❤❤
@moinuddin24923 жыл бұрын
Pl give some advice in English also or in hindi thanks for sharing
@Shaneeshpulikyal3 жыл бұрын
പരീക്ഷിച്ചിട്ട് പറയാം ♥️♥️♥️
@VillageRealLifebyManu3 жыл бұрын
👍👍
@aroldojs28523 жыл бұрын
Muito bom 🇧🇷🇧🇷🇧🇷🇧🇷🇧🇷
@mallumalyali15713 жыл бұрын
Super powli bro
@VillageRealLifebyManu3 жыл бұрын
Thank you
@ravananreload45183 жыл бұрын
ചേട്ടാ അടിപൊളി super ഇനിയും പുതിയ പുതിയ videos ആയിട്ടു മുന്പോട്ട് നീങ്ങിക്കോ കാണാൻ ഞങ്ങൾ റെഡി 👍👍👍👍
@VillageRealLifebyManu3 жыл бұрын
തീർച്ചയായും ഉടൻതന്നെ നല്ല വീഡിയോ അപ്ലോഡ് ചെയ്യുന്നതാണ്