ആർക്കും അറിയാത്ത ​ഗുരുവായൂർ കേശവന്റെ യഥാർത്ഥ കഥ | The true story of Guruvayur Keshavan

  Рет қаралды 20,111

Charithram Malayalathil

Charithram Malayalathil

Күн бұрын

ആർക്കും അറിയാത്ത ​ഗുരുവായൂർ കേശവന്റെ യഥാർത്ഥ കഥ | The true story of Guruvayur Keshavan | Malayalam | Elephant | #guruvayoor #elephant #malayalam

Пікірлер: 28
@Abhijith567
@Abhijith567 5 ай бұрын
ആനപ്രേമം നിർത്തി ന്റെ അയ്യപ്പൻ ഇല്ലാതെ എന്ത് ആനപ്രേമം🥺🤍
@Midhun_2k45
@Midhun_2k45 5 ай бұрын
അങ്ങനെ ഒരു ആനയെ മാത്രം പ്രേമിക്കുന്നവർ കവട ആനപ്രേമി ആണ്😅 ഒരു ആനപ്രേമി എല്ലാ ആനകളെയും അംഗീകരിക്കും😊
@CheerfulBeignets-zu7dq
@CheerfulBeignets-zu7dq 5 ай бұрын
Sathyam😂 ​@@Midhun_2k45
@pganoop4111
@pganoop4111 5 ай бұрын
ആനയും കടലും എന്നും സന്തോഷം തരുന്ന കാഴ്ചയല്ലേ❤❤
@adarshpanil-jm3tq
@adarshpanil-jm3tq 5 ай бұрын
ആനകേരളത്തിൽ പകരം വെക്കാനില്ലാത്ത മുതൽ
@varghesealexander3479
@varghesealexander3479 5 ай бұрын
കർണൻ മത്സര പൂരത്തിലെ രാജാവ് ❤
@NimishaKrishnan-kx2it
@NimishaKrishnan-kx2it 3 ай бұрын
I love guruvayoor keshavan😊
@sajikp9165
@sajikp9165 3 ай бұрын
നിലമ്പൂർ ❤️❤️❤️
@ananduvm4448
@ananduvm4448 5 ай бұрын
😘 GURUVAYOOR 💕 KESHAVAN ❤️
@Indira-x4f
@Indira-x4f 3 ай бұрын
ഞാനാണ് ആന പ്രേമിയാണ്
@joantiger7784
@joantiger7784 5 күн бұрын
ഒരു തിരുത്തുണ്ട് ആനയോട്ടത്തിൽ കേശവൻ ജീവിച്ചിരുന്ന കാലത്ത് ഏറ്റവും കൂടുതൽ ജയിച്ചിട്ടുള്ളത് രാമൻകുട്ടി എന്ന ആനയാണ് കേശവൻ ആണിയോട്ടത്തിൽ സാധാരണയായി ജയിക്കാൻ വേണ്ടി ഓടാറില്ല
@3000manjusha
@3000manjusha 5 ай бұрын
Good media. I like this media since u r asking our opinions. I am an elephant lover and I want to make all captive elephants free in the wild. Humans r abusing this magnificent creation of God. I can't tolerate these gentle giants in chains 😢😢. How famous name we have given , how much we praise them, they will be dreaming abt forest only , poor ones. 😢
@sunisunil4671
@sunisunil4671 5 ай бұрын
ആനയെന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന പേര് ഗുരുവായൂർ കേശവൻ, പാമ്പാടി രാജൻ ഇതായിരുന്നു. പക്ഷെ കേശവന്റെ മുകളിൽ ഒരാൾ ഉണ്ടായിരുന്നു ചെങ്ങല്ലൂർ രംഗനാഥൻ.
@dharsaabilash6657
@dharsaabilash6657 2 ай бұрын
♡♡
@SowmiaSunoj
@SowmiaSunoj 5 ай бұрын
❤😮
@AshuR-me8ie
@AshuR-me8ie 29 күн бұрын
Kannu nirayathe ithu kanan sadhikkilla .
@bestotom4068
@bestotom4068 3 күн бұрын
Lord God bless his creatures.✝✝✡✡🎆🎆🎇🎇💥💥🙏🙏
@PTReji
@PTReji 5 ай бұрын
Pampady Rajaneyum,Thiruvambady Sivasundareyum vittu poyo?
@handsomeplay
@handsomeplay 5 ай бұрын
Nice Presentation❤
@joantiger7784
@joantiger7784 5 ай бұрын
ഇത് സങ്കല്പ കഥ അല്ലല്ലോ
@robinkpaul7309
@robinkpaul7309 4 ай бұрын
Great
@bestotom4068
@bestotom4068 3 күн бұрын
✝✝✡✡🎆🎆🎇🎇💥💥🙏🙏
@Monishh456
@Monishh456 8 күн бұрын
🥹❤️
@athulpnath28
@athulpnath28 16 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ, കേശവന്റെ ജന്മം എത്രമേൽ സഫലം 🙏...
@vijayakumarkurupath6417
@vijayakumarkurupath6417 5 ай бұрын
വളരെ വേദന തോന്നുന്നു
@vijayveldon200
@vijayveldon200 4 ай бұрын
Love elephant 🐘
@sandhyasunilnangarayil3549
@sandhyasunilnangarayil3549 5 ай бұрын
😢
Самое неинтересное видео
00:32
Miracle
Рет қаралды 2,9 МЛН
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 12 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,3 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,9 МЛН