സാധാരണ ചീര പാചകം ചെയ്യുന്ന പോലെ തന്നെയാണ് ഇതും ഞങ്ങൾ പാചകം ചെയ്യാറുള്ളത്. ഇതിന്റെ ഇല ഡ്രൈ ആയതുകൊണ്ട് കുറച് വെള്ളം ഒഴിച്ചാണ് വേവിക്കുന്നത്. വെള്ളം ഒഴിച്ചില്ലെങ്കിലും കുഴപ്പമില്ല. നന്നായി വേവിച്ചതിനു ശേഷം മാത്രം കഴിക്കുക തിളപ്പിച്ച് വെള്ളം അരിച്ചു കളയേണ്ട ആവശ്യമില്ല.
@nchandrasekharannair8333 Жыл бұрын
Valare nandiyundu. Paranju thannathinu
@salinims99634 жыл бұрын
Super cheera
@ANOOPKMADHAVAN4 жыл бұрын
Thanks
@nirmalakozhikkattil91753 жыл бұрын
Thanks for the detailed description.🙏
@ANOOPKMADHAVAN3 жыл бұрын
Thanks for watching and support
@feminarafi10383 жыл бұрын
😡😡😡😡😛😛😛
@hindimalayalamtutor22634 жыл бұрын
Good
@ANOOPKMADHAVAN4 жыл бұрын
Thanks
@aarya18834 жыл бұрын
Good info👏👏
@ANOOPKMADHAVAN4 жыл бұрын
Thanks
@hindimalayalamtutor22633 жыл бұрын
Super
@ANOOPKMADHAVAN3 жыл бұрын
🙏
@SumasVegStories4 жыл бұрын
Great going👌👍
@ANOOPKMADHAVAN4 жыл бұрын
Thanks
@pbalagopal71693 жыл бұрын
എല്ലാ രോഗത്തിനും പരിഹാരമല്ല.എന്നാലും പോഷകാംശം ധാരാളം ഉണ്ട്
@jubifaizalfidha57493 жыл бұрын
👌👌👌
@nishadnishad61693 жыл бұрын
എൻ്റെ വീട്ടിലുണ്ട് ഞങ്ങൾ ധാരാളം വേവിച്ചു കഴിക്കാറുണ്ട്.
@ANOOPKMADHAVAN3 жыл бұрын
Good
@vasudevanpvasudevan98083 жыл бұрын
Cook in a open vessel Do all proceedings as we cook kappa Tapioca Vasudevan Mahe near Thalassery
@ANOOPKMADHAVAN3 жыл бұрын
Cook as spinach
@pbalagopal71693 жыл бұрын
aluminum vessels are not to be used when cooking this?
@ANOOPKMADHAVAN3 жыл бұрын
അലുമിനിയം പാത്രങ്ങളിൽ ഒരു ഭക്ഷണവും ഉണ്ടാക്കരുത്. എന്നാൽ താങ്കൾ സ്ഥിരമായി പാചകത്തിന് അലുമിനിയം ഉപയോഗിക്കുന്നുണ്ടെങ്കിൽ ചായമൻസ അതിൽ കുക്ക് ചെയ്യാം.
കൊടുക്കാം. വെയിലത്തു ഉണക്കി വേറെ തീറ്റയുടെ കൂടെ ചേർത്ത് കൊടുക്കാം
@basheerbasheer30203 жыл бұрын
Ente veetil und
@ANOOPKMADHAVAN3 жыл бұрын
👍
@jiswinjoseph12902 жыл бұрын
thnz 🙏🏿
@Preemascookbook3 жыл бұрын
Egottu ithu kandittilla. Eni nursery yil nokannam
@ANOOPKMADHAVAN3 жыл бұрын
വീട് അടുത്താണെങ്കിൽ എത്തിച്ചു തരാമായിരുന്നു .Thank you for your support
@geetharaghu23474 жыл бұрын
Good information
@ANOOPKMADHAVAN4 жыл бұрын
Thanks
@anuanija3 жыл бұрын
ചായ മൻസയുടെ കൊമ്പ് എവിടെ കിട്ടും
@ANOOPKMADHAVAN3 жыл бұрын
നേഴ്സറികളിൽ കിട്ടും. Thrissur ജില്ലയിൽ പല വീടുകളിലും ചായമൻസ നട്ടു വളർത്തിയിരിക്കുന്നതു കണ്ടിട്ടുണ്ട്.
@anuanija3 жыл бұрын
മണ്ണുത്തി നഴ്സറിയിൽ കിട്ടുമോ?
@sithoossithoos18603 жыл бұрын
Ente veetilund,ithinte opayogam ariyillarnu'upayogam ariyathe vettikalanjitund'ippolaanu arinjath Ithine patti
@ANOOPKMADHAVAN3 жыл бұрын
👍👍👍
@bindhureghu74872 жыл бұрын
ഞങ്ങളുടെ വീട്ടിൽ ഉണ്ട്
@varshavalsan89863 жыл бұрын
Until poovundakumo
@ANOOPKMADHAVAN3 жыл бұрын
ചായമൻസ ചീരയിൽ പൂവ് ഉണ്ടാകും ചെറിയ ഭംഗിയുള്ള വെള്ള പൂക്കൾ ഉണ്ടാകാറുണ്ട് . പക്ഷെ rare. ആയിട്ടേ പൂക്കാറുളളൂ .
@nishagireesh97803 жыл бұрын
ഇത് കേരളത്തിൽ ഉണ്ടോ
@ANOOPKMADHAVAN3 жыл бұрын
എല്ലായിടത്തും കിട്ടും നേഴ്സറികളിൽ കിട്ടും. തൃശൂർ ജില്ലയിലെ എന്റെ തറവാട്ടിലും.നാട്ടിലുമൊക്കെ ഈ ചീര സമൃദ്ധമായി ഉണ്ട്. കേരളത്തിൽ എല്ലായിടത്തും ലഭിക്കും എന്നാണ് എനിക്കു ലഭിച്ച വിവരം.