ചായ മൻസ - പോഷകസമൃദ്ധമായ ഇലക്കറി | Chayamansa | Dr Jaquline

  Рет қаралды 219,734

Health adds Beauty

Health adds Beauty

Күн бұрын

ബഹുവർഷിയായ പെട്ടെന്നു വളരുന്ന ഒരു ചെറുമരമാണ് ചായമൻസ അല്ലെങ്കിൽ ചയാ എന്നും അറിയപ്പെടുന്ന മരച്ചീര. (ശാസ്ത്രീയനാമം: Cnidoscolus aconitifolius). മെക്സിക്കോയിലെ തദ്ദേശവാസിയാണെന്ന് കരുതപ്പെടുന്നു. മാംസളമായ തണ്ട് മുറിച്ചാൽ പാലുപോലുള്ള ഒരു ദ്രാവകം വരാറുണ്ട്. ആറു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയെ ഇലകൾ എളുപ്പത്തിൽ ശേഖരിക്കാനായി രണ്ടുമീറ്റർ ഉയരത്തിൽ മുറിച്ചു നിർത്താറുണ്ട്. മെക്സിക്കോയിലും മറ്റു മധ്യഅമേരിക്കയിലെ രാജ്യങ്ങളിലും ചീര പോലെതന്നെ പ്രിയപ്പെട്ട ഒരു ഇലക്കറിയാണിത്. യൂഫോർബിയേസീ കുടുംബത്തിലെ മറ്റു പല അംഗങ്ങളിലെപ്പോലെ ഇലകളിൽ ഉയർന്ന അളവിൽ വിഷാംശമായ സയനൈഡ് ഉള്ളതിനാൽ പാകം ചെയ്തുമാത്രമേ കഴിക്കാവൂ. സുരക്ഷിതമായി കഴിക്കാൻ 5 മുതൽ 15 മിനിട്ട് വരെ പാകം ചെയ്യേണ്ടതുണ്ട്.
കാര്യമായ കീടശല്യമൊന്നുമില്ലാത്ത ഒരു ബഹുവർഷിയായ ഇലക്കറിയാണ് ചയ. വലിയ മഴയേയും വരൾച്ചയേയും അതിജീവിക്കാനുള്ള കഴിവുണ്ട്. കായകൾ തീരെ ഉണ്ടാകാത്തതിനാൽ കമ്പുകൾ മുറിച്ചുനട്ടാണ് പ്രജനനം. ഒരടി വരെ നീളമുള്ള കമ്പുകൾ മുറിച്ചുനടുന്നു, തുടക്കത്തിൽ വളർച്ച പതുക്കെയായതിനാൽ ആദ്യത്തെ വർഷം വിളവ് എടുക്കാറില്ല. തുടർച്ചായായി വിളവെടുക്കാവുന്ന ഒരു ഇലക്കറിയാണ് ഇത്. മറ്റേതൊരു ഇലക്കറിയിലും ഉള്ളതിനേക്കാൾ പോഷകങ്ങൾ ചയയിൽ ഉണ്ടെന്ന് പല പഠനങ്ങളിലും കാണുന്നുണ്ട്.
**ചായ മന്‍സ കഴിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍**
രക്ത ചങ്ക്രമണം വര്‍ദ്ധിപ്പിക്കും, ദഹനത്തെ സഹായിക്കുന്നു, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു, വെരികോസ് വെയിന്‍ എന്ന രോഗത്തെ തടയുന്നു, കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നു, ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു, ചുമയെ തടയുന്നു, എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യകരമായ വളര്‍ച്ചയെ സഹായിക്കുന്നു, ശ്വാസ കോശത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കും. വിളര്‍ച്ച തടയുന്നു, തലച്ചോറിന്റെ പ്രവര്‍ത്തനവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കും, വാത ജന്യ രോഗങ്ങളെ കുറയ്ക്കുന്നു, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനംഉത്തേജിപ്പിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നു, കിഡ്‌നി സ്റ്റോണ്‍ ചികിത്സക്ക് ഫലപ്രദം, മൂലക്കുരു നിയന്ത്രിക്കുന്നു, മുഖക്കുരുക്കളെ തടയുന്നു.
#healthaddsbeauty
#drjaquline
#chayamansa
#allagegroup
#ayurvedam
#ayurvedavideo
#homeremedy

Пікірлер: 631
@joyphilip6214
@joyphilip6214 2 жыл бұрын
ഒരു വർഷമായി മുറ്റത്തു നില്ക്കുന്ന ചെടി. ഉപയോഗിക്കാൻ ഭയമായിരുന്നു. ഈ ചെടിയുടെ ഗുണങ്ങൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks 😊
@SallySkariah-bz8eg
@SallySkariah-bz8eg 3 ай бұрын
ഇത് തിളപ്പിച്ച്‌ ഊറ്റി കളയുന്ന വീഡിയോ ഇടാമോ.
@fai_zz7617
@fai_zz7617 2 ай бұрын
​@@healthaddsbeautyഇത് തിളപ്പിച്ച്‌ ഊറ്റി പിന്നെ വേവിക്കണോ അങ്ങനെ ഒരു വീഡിയോയിൽ കണ്ടു ഡോക്ടർ ന്റെ വീഡിയോ ഇപ്പയാണ് കണ്ടത് 👍🏻👍🏻
@majeedmkmpktr5034
@majeedmkmpktr5034 Жыл бұрын
വളരെ നന്ദി ഡോക്ടർ ഈ ചെടി എൻ്റെ വീട്ടിലുണ്ട് പക്ഷേ ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിൻ്റെ പ്രാധാന്യം അറിഞ്ഞത് നന്ദി
@healthaddsbeauty
@healthaddsbeauty Жыл бұрын
Ok
@indun5887
@indun5887 11 ай бұрын
വീട്ടിൽ ഉണ്ടെങ്കിലും കഴിക്കാൻ ഭയം ആയിരുന്നു.ഇതിനെപ്പറ്റി visadamaayi പറഞ്ഞു തന്നതിന്...Dr nu ..many many Thanx❤️
@user-ev6ep9my4p
@user-ev6ep9my4p 3 жыл бұрын
സൂപ്പർ സാരീ.. നന്നായി ഇണങ്ങുന്നു. സുന്ദരി ഡോക്ടർ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@parolkumaran8903
@parolkumaran8903 3 жыл бұрын
5
@narendrana8094
@narendrana8094 2 ай бұрын
​@@healthaddsbeauty❤
@FASpace.
@FASpace. Жыл бұрын
ഞാൻ ഇത് കഴിക്കാറുണ്ട്... അടിപൊളി ആണ്... Its my favourite one now...❤❤❤
@healthaddsbeauty
@healthaddsbeauty 11 ай бұрын
Good
@jafarsharif3161
@jafarsharif3161 3 жыл бұрын
പുതിയ ചീര, പുതിയ അറിവ് 💚👍താങ്ക്സ്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks onnu nattu nokkoo
@jayakrishnanjayakrishnan8130
@jayakrishnanjayakrishnan8130 3 жыл бұрын
ഹായ് ഡോക്ടറെ വളരെയധികം മനോഹരമാണ് എല്ലാവിധ ആശംസകളും നേരുന്നു ഇനിയും നല്ല രീതിയിൽ മുന്നോട്ടു കൂടെ വളരെയധികം നന്ദി👍👍👍👍👍😘😘😘😘😷😷😷🌹🌹🌹🌹🌷🌷🌷😄😃
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@abhilashmani1587
@abhilashmani1587 3 жыл бұрын
New information,,thank you doctor
@Sunitha-lm9gf
@Sunitha-lm9gf 2 ай бұрын
ഞാൻ ഇത് കഴിക്കാറുണ്ട് എന്റെ വീട്ടിൽ ഉണ്ട് സൂപ്പർ ❤❤👍👍👍
@abdulnazar1661
@abdulnazar1661 3 жыл бұрын
Good information about Chaya mansa Thank you .God bless you
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@jasminjaleel5831
@jasminjaleel5831 3 жыл бұрын
We are preparing it once in a week. Very tasty. As a thoran. In egg omlettets etc
@mininimi7544
@mininimi7544 2 ай бұрын
വളരെ നന്ദി ഡോക്ടർ ഈ അറിവ് തന്നതിന്
@muhsinadem
@muhsinadem 7 ай бұрын
Njan ithum parippym koodi cook cheyyaru adipoly taste anu
@pariskerala4594
@pariskerala4594 3 жыл бұрын
പെട്ടെന്ന് വളരും.. വളരെ വേഗത്തിൽ.ചിര.. മുരിങ്ങ ഇല വെക്കുന്ന കറികൾ.. ഉപ്പേരി പ്പോലെ ചെയ്യാം
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Athe
@radhakrishnankrishnan3346
@radhakrishnankrishnan3346 11 ай бұрын
നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു - അഹങ്കാരമില്ലാതെ നല്ല സംസാരം നന്ദി
@healthaddsbeauty
@healthaddsbeauty 11 ай бұрын
Thanks
@aboobackartharammal4882
@aboobackartharammal4882 8 ай бұрын
ഡോക്ടർ പറഞ്ഞത് പോലെ ഇത് ഒരുവിധം എല്ലാവർക്കും അറിയാം,ഒരുവിധം എല്ലാവരും കണ്ടിട്ടുണ്ടാകും ഞാനും കണ്ടിട്ടുണ്ട് പക്ഷേ ഇതിന് ഇത്രയേറെ ഗുണങ്ങൾ ഉണ്ടെന്ന് പലർക്കും അറിയില്ല...എനിക്കും അറിയില്ലായിരുന്നു...സത്യം...😔
@rizafathima2009
@rizafathima2009 Жыл бұрын
Pudhiyoru arivaan thankyou doctoe
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks 😊
@saneeshmanasaa7172
@saneeshmanasaa7172 Жыл бұрын
വീട്ടിലുണ്ട് സ്ഥിരമായി കഴിക്കാറുണ്ട് ❤👌👌👌
@healthaddsbeauty
@healthaddsbeauty Жыл бұрын
Good
@minijoshymb4213
@minijoshymb4213 3 жыл бұрын
നന്ദി ഡോക്ടർ 🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@vinodininarayanankurup5708
@vinodininarayanankurup5708 Жыл бұрын
OM Shanti Dr, Thank U🌹
@sureshkarulai689
@sureshkarulai689 Жыл бұрын
Om shanti
@sangiparvanam1930
@sangiparvanam1930 2 ай бұрын
Thanks D o🙏
@prasannalohi9173
@prasannalohi9173 3 жыл бұрын
Thankyou dr.
@jishasomasundaramkp1999
@jishasomasundaramkp1999 10 ай бұрын
Thank you doctor ❤
@pushpamgadhanc.k9271
@pushpamgadhanc.k9271 3 жыл бұрын
ശരിക്കും ഉപകാരപ്രദമായ വീഡിയോ .
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@joanbella3611
@joanbella3611 Жыл бұрын
super Dr.. sugar tree cheera
@joanbella3611
@joanbella3611 Жыл бұрын
calcium magnesium iron undu
@joanbella3611
@joanbella3611 Жыл бұрын
yellu pallu calcium undu
@ashokchandran1719
@ashokchandran1719 3 жыл бұрын
നല്ല അറിവ്... വേറെ ഒരു വീഡിയോ കണ്ടിരുന്നു ഇതിനെ പറ്റി
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Aano Thanks
@ashokchandran1719
@ashokchandran1719 3 жыл бұрын
@@healthaddsbeauty 😊
@sreejachuttan8913
@sreejachuttan8913 3 жыл бұрын
കൊല്ലം ഭാഗത്ത്‌ ഒരുപാട് ഉണ്ട്‌. എല്ലാ വീട്ടിലും റോഡ്‌ സൈഡിലും ഇഷ്ടം പോലെ ചുമ്മാതെ നിൽപ്പുണ്ട്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Aano
@lovelygeorge3319
@lovelygeorge3319 3 жыл бұрын
കൊല്ലം... എവിടെ കിട്ടും
@lovelygeorge3319
@lovelygeorge3319 3 жыл бұрын
എവിടെ
@kalasreeajithakumar2468
@kalasreeajithakumar2468 3 жыл бұрын
റോഡ് സൈഡിൽ കാണുന്നത് ഇതല്ല. അത് ആവണക്ക് ആണ് .
@antonypj217
@antonypj217 2 жыл бұрын
ആവണക്ക് പോലെ ഇരിക്കും Aalkarodu ചോദിച്ചിട്ട് എടുക്കുക👍
@ushavijayakumar6962
@ushavijayakumar6962 11 ай бұрын
Thanks for the useful information
@irshadm4188
@irshadm4188 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 😋
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@saji825
@saji825 Жыл бұрын
Thankyou Doctor Very helpful video your new subscriber
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks Sajina welcome
@prijirshaji3249
@prijirshaji3249 3 жыл бұрын
Thanks Dr 🙏🙏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@philominakottayiljames7933
@philominakottayiljames7933 3 жыл бұрын
Munp onnum yithine kurichu kaettitte yilla!!!!! Kandittum yilla!!!!! Kandupidkkan sramikkam!!!!! Hats off for giving such informations!!!!! It's very happy to know that you're taking such good efforts to give new knowledge for the people!!!!!! Good!!!!!! Keep it up.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks Kandu pidikkoo Valare nallathanu
@aneeshpayyanoor1477
@aneeshpayyanoor1477 2 жыл бұрын
Ethinakurichulla Arivu pakarnnu thannathinu thanks
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@girishn821
@girishn821 3 жыл бұрын
Ente veetil ഉണ്ട്. പുട്ടിനു നനക്കുമ്പോൾ കുറച്ചു ഇലകൾ mixi യിൽ അരച്ച് പുട്ട് പൊടിയുടെ കൂടെ ചേർത്താൽ നല്ല ഭംഗി യുള്ള പച്ച നിറത്തിലുള്ള പുട്ട് ഉണ്ടാക്കാം. We are doing
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Aano Good
@rajeshchaithram5003
@rajeshchaithram5003 3 жыл бұрын
മനോഹരം
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@yusufyusuf7004
@yusufyusuf7004 3 жыл бұрын
Thaks, dr
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@soudak8857
@soudak8857 3 жыл бұрын
Good. എന്റെ വീട്ടിൽ ഉണ്ട്
@sobimon7832
@sobimon7832 3 жыл бұрын
ഇത് തിന്ന് ചത്തുപോയാൽ ആര് ഉത്തരം പറയും ഡോക്ടറെ...😲
@satheesankrishnan4831
@satheesankrishnan4831 3 жыл бұрын
@@sobimon7832 ഡോക്ടർ നിർബന്ധിക്കുന്നു ഉണ്ടോ?? നിങ്ങളെ ??അല്ലെങ്കിൽ നിങ്ങൾക്ക് മരണം ഉണ്ടാവില്ലേ??😛😛
@melnameyn5984
@melnameyn5984 11 ай бұрын
It is very taste
@healthaddsbeauty
@healthaddsbeauty 11 ай бұрын
Yes
@mazhavillumazhavillu3854
@mazhavillumazhavillu3854 Жыл бұрын
സകലകലാ വല്ലഭനായ ചായ മൻസ 🔥🔥🔥
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes aanu
@sujasunny6703
@sujasunny6703 Жыл бұрын
Helthy leaf
@sureshsuresht9257
@sureshsuresht9257 Жыл бұрын
Good msg👍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thanks
@sathishkumark.r1785
@sathishkumark.r1785 3 жыл бұрын
Valuable
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@ilfashome3941
@ilfashome3941 3 жыл бұрын
Very useful
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@gurudavanelackamukalil8072
@gurudavanelackamukalil8072 3 жыл бұрын
Good evening Doctor
@neenagabriel7487
@neenagabriel7487 Жыл бұрын
കുറച്ച് ഇലയും ഒരു തണ്ടും കിട്ടി. തോരൻ വയ്ക്കാൻ നല്ലതാണെന്ന് പറഞ്ഞാണ് തന്നത്. കപ്പച്ചീര എന്നാണ് പറഞ്ഞത്. അതെന്താണെന്ന് അറിയാൻ കേറി നോക്കിയതാണ്. Thank you mam 🙏
@healthaddsbeauty
@healthaddsbeauty Жыл бұрын
Nallathanu
@akbara5657
@akbara5657 3 жыл бұрын
Video nannayirunnu jaqy doctoree 👍😄👏
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks Akabar
@x_4711
@x_4711 Жыл бұрын
Ee chaya mansa njhan vevikkatheyan kazhikkar preshna mondo
@healthaddsbeauty
@healthaddsbeauty Жыл бұрын
Angane paadilla
@sathiyadevan7705
@sathiyadevan7705 10 ай бұрын
You are great.. we like your all videos...please keep it up...
@healthaddsbeauty
@healthaddsbeauty 10 ай бұрын
Thank you, I will
@leelavathypremlal4878
@leelavathypremlal4878 3 жыл бұрын
Very informative video
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@sreekanthchinmayanilayam
@sreekanthchinmayanilayam 3 жыл бұрын
Yes ividund👍
@mr-vs8ed
@mr-vs8ed 3 жыл бұрын
നന്ദി ഡോക്ടർ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@prabhavathyvk6056
@prabhavathyvk6056 9 ай бұрын
ഞാൻ ഇത് കഴിക്കാറുണ്ട്. ഇന്നും എൻ്റെ തോരൻ ഈ ചീര ആണ് 😊
@lalykoshy2892
@lalykoshy2892 9 ай бұрын
Oru തണ്ട് തരുമോ sis. Cost അയച്ചു തരാം. Pl.
@cleverthinker129
@cleverthinker129 2 ай бұрын
​@@lalykoshy2892evideyan sthalam
@sumaradhakrishnan831
@sumaradhakrishnan831 6 ай бұрын
വീട്ടിൽ ഉണ്ട് ഞാൻ അരിഞ്ഞിട്ട് തിളപ്പിച്ച്‌ ഊറ്റും പിന്നെ സാധാ രണ തോരൻ വയ്ക്കുന്ന പോലെ തേങ്ങാ ചേർത്ത് വയ്ക്കും നല്ല രുചി ആണ്
@salampakkathsalam.pakkath1145
@salampakkathsalam.pakkath1145 3 жыл бұрын
Super
@shefisworld215
@shefisworld215 2 ай бұрын
👍👍👍
@vinodininarayanankurup5708
@vinodininarayanankurup5708 2 жыл бұрын
OM Shanti Dr... Thank U 🌹🌹🌹🌹
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@sangeethakp4466
@sangeethakp4466 3 жыл бұрын
Good information. Iron cheenachattiyil prepare cheyyamo?
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Yes cheyyam
@shyamaannieannie301
@shyamaannieannie301 Жыл бұрын
ഞാനിത് നട്ടുവളർത്തിയിട്ടുണ്ട്. ആദ്യമൊക്കെ പുച്ഛിച്ച അയൽക്കാർ ഇപ്പോ ഇത് എന്റെ മുറ്റത്ത് നിന്ന് എടുത്തു കറി വയ്ക്കുന്നു... നല്ല ചീരയാണ്.
@healthaddsbeauty
@healthaddsbeauty Жыл бұрын
Yeah correct
@sheelamohan5277
@sheelamohan5277 Жыл бұрын
Eth nalla ela vargama.
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@user-xg6qr8pt9i
@user-xg6qr8pt9i Жыл бұрын
Thanks
@healthaddsbeauty
@healthaddsbeauty Жыл бұрын
Welcome
@fathimahennape1844
@fathimahennape1844 3 жыл бұрын
Idil sayanaidinte amsham adagiyitund adinaal idil puzukkalude shalliyam undavilla
@mubarakottathayyilmubarak673
@mubarakottathayyilmubarak673 2 жыл бұрын
താങ്ക്സ്
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Thanks
@morningglory8704
@morningglory8704 3 жыл бұрын
Better remedy for diabetics
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ys
@e.nlaxmanane.n4851
@e.nlaxmanane.n4851 Жыл бұрын
Very very tasty
@healthaddsbeauty
@healthaddsbeauty Жыл бұрын
Yes
@muhamedalitt4860
@muhamedalitt4860 3 жыл бұрын
New information thanks dr😍✌
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@lubnaali4918
@lubnaali4918 3 жыл бұрын
Njangade naattil ellaa veettilum kaadu pole valarnnittund
@Sreeleshtdnr
@Sreeleshtdnr 3 жыл бұрын
nallatu...
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@myworldmylifeshahalshayan6556
@myworldmylifeshahalshayan6556 3 жыл бұрын
എന്റെ വീട്ടിൽ ഉണ്ട്‌ നല്ല ടൈസ്റ്റ് ആണ്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Athe taste undu
@peethambarannair4119
@peethambarannair4119 3 жыл бұрын
Broyude number tarumo
@muralikochu655
@muralikochu655 3 жыл бұрын
Dr thalayil niraye tharananu ente makalkku oru pariharam parayMo
@meee2023
@meee2023 3 жыл бұрын
ഉള്ളി കാച്ചിയ വെളിച്ചെണ്ണ ഉപയോഗിച്ചാൽ മതി
@georgekuttypaulose1583
@georgekuttypaulose1583 2 жыл бұрын
നന്നായി വെളിച്ചെണ്ണ തലയിൽ തേച്ചു പിടിപ്പിച്ച് ഷാമ്പു ഉപയോഗിച്ച് കുളിക്കുക..
@valsakunjuju3221
@valsakunjuju3221 3 жыл бұрын
ഞാൻ ആദ്യമായാണ് ഈ ഇലയെ പറ്റി കേൾക്കുന്നത്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Aano
@lekhap91
@lekhap91 3 жыл бұрын
ഞാനും
@rolexyt5356
@rolexyt5356 3 жыл бұрын
ഞാനും ഇത് എവിടെ കിട്ടും ഇവിടെ ഇടുക്കി യിൽ ഇല്ല ത്രീശൂർ കിട്ടുമോ
@HridyaandAbhiworld.
@HridyaandAbhiworld. 4 ай бұрын
Doctor Thyroid ullavsrkku kazhikkamo onnu vishathikarikkane
@majliskitchen8195
@majliskitchen8195 3 жыл бұрын
Nice video
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@user-ju5qy2pl9g
@user-ju5qy2pl9g 2 ай бұрын
ചായമൻസതിളപ്പിച്ച്ഊറ്റിഎടുക്കണമൊ?
@sajifd7332
@sajifd7332 Жыл бұрын
Super👍😍
@healthaddsbeauty
@healthaddsbeauty Жыл бұрын
Thank you! Cheers!
@lathakumari195
@lathakumari195 3 жыл бұрын
Madom Yee Chedi Evide Kittum ane Oru Rumatic Arthertics Rogiyane
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Ellayidattun undadllo
@an6898
@an6898 3 ай бұрын
ഇരുമ്പു ചട്ടിയിൽ പാചകം ചെയ്യാമോ ഡോക്ടർ?
@angelgrace7552
@angelgrace7552 3 жыл бұрын
Where to get?
@Revusgarden
@Revusgarden 3 жыл бұрын
Jan sale cheyunde venum egile comment cheyu to
@vidyavathinandanan5596
@vidyavathinandanan5596 11 ай бұрын
Blood circulation improve cheyyumengil ,aspirin tab kazhikunnavark kazhikamo?
@healthaddsbeauty
@healthaddsbeauty 11 ай бұрын
Consult cheyyunna doctor parayanam
@lijupappachan2772
@lijupappachan2772 3 жыл бұрын
Nice video 👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@vijayakumark3040
@vijayakumark3040 3 ай бұрын
ക്രിയാറ്റി കുറച്ചുകൂടിയുള്ളവർക്ക് ഉപയോഗിക്കാൻ പറ്റുമോ
@lissythomas7174
@lissythomas7174 3 ай бұрын
👍🙏👏❤️
@meenanair9937
@meenanair9937 3 жыл бұрын
Dr sadharana cheera upperi pole, vellamozhikkatheyanu njan undakkaru. Irumpu cheena chatti or manchatti ok alle. Vevichu vella ootti kazhikkanamennundo. Aake confusion. Pls reply. Njan last year nattu pidippichathanu.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Vellam uootti kalayanda
@cleverthinker129
@cleverthinker129 2 ай бұрын
​@@healthaddsbeautyoru video yil nannayi vevich vellam ottum illathe curry undakanam ennu kandu njan ithuvare vellamonnum kalayaathe 20 minute or adilum koodthal time manchattiyil vevichitt aanu upperi undakiyirunnath. Aa video kanda shesham confuse ayi. Ippo enth cheyyanam njan irh vare cheythapole mathiyo..
@rajankavumkudy3382
@rajankavumkudy3382 Ай бұрын
വെള്ളത്തിൽ വേവിയ്ക്കണമോ എത്ര സമയം വേവിയ്ക്കണം
@superskings3170
@superskings3170 Ай бұрын
Kidney stones ullavark kazhikamo
@kalesht3219
@kalesht3219 3 жыл бұрын
ഹായ്
@shafeekh.e1673
@shafeekh.e1673 3 жыл бұрын
വീട്ടിൽ തോരൻ വെച്ച് kazhikkarund. 20 മിനുട്ടിൽ കൂടുതൽ വേവിക്കാറുണ്ട്
@prameelami7200
@prameelami7200 3 жыл бұрын
എന്റെ വീട്ടിലും ഉണ്ട്. കഴിക്കാറുണ്ട്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Valare nallathanu
@sanjuthomas3212
@sanjuthomas3212 2 жыл бұрын
Mam vellam uttikkalayande? Twenty minute thurannu vevichal mathiyo?
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Mathi.oottanda
@radhapv3785
@radhapv3785 3 жыл бұрын
ഇത് എവിടെ കിട്ടും? Thank u Dr. for ur valuable information.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Marunnu nursery kalil Pinne nattinpurangalil dharalam undu
@pr9602
@pr9602 3 жыл бұрын
ഇവിടെ എല്ലാം ഇഷ്ടം പോലെ ഉണ്ട്.
@Revusgarden
@Revusgarden 3 жыл бұрын
Jan sale cheyunde venum egile comment cheyu to
@ajcreation3521
@ajcreation3521 3 жыл бұрын
ഈ ചെടിയുടെ കമ്പ് വേണമായിരുന്നു
@absalammktirur9869
@absalammktirur9869 3 жыл бұрын
@@ajcreation3521 മലപ്പുറം വന്നാൽ തരാം
@shylajashihab2427
@shylajashihab2427 2 жыл бұрын
Athe mole ila arinju kazhuki vevikkanam ennu parayunnu Kazhukathe 20 minute vevichal kuttikalkkum gurfinikalkkum kodukkamo plz reply mole🙏🙏🙏
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Kodukkam
@namithadas7030
@namithadas7030 2 жыл бұрын
Garbhinikalk upayogikkamo ?
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Yes upayogikkam
@user-hn1og7nw2r
@user-hn1og7nw2r 3 жыл бұрын
എനിയ്ക്ക് അത്യാവശ്യമായ ഒരു ചീര. ഉടൻ ഇത് കഴിക്കാന്‍ തുടങ്ങണം. മരുന്നും ഗുളികകളും വേണ്ട. ഇനി എന്റെ ഇഷ്ടഉപ്പേരി ഇതായിരിക്കും. (തോരന്‍)
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@jinsonpt8111
@jinsonpt8111 3 жыл бұрын
Dr super
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@leenaleaves
@leenaleaves 2 жыл бұрын
Ente kayyil ullathinte ila vyathyasamund Mexican cheera emnum parayarund.
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Aano
@ganesharchana5404
@ganesharchana5404 3 жыл бұрын
എന്റെ വീട്ടിൽ വേലിയായി ഞാൻ ഇതാണ് വച്ചുപിടിപ്പിച്ചിരിക്കുന്നത്.. ചായമൻസ അല്ലെങ്കിൽ മായൻ ചീര എന്നൊക്കെ പേരുണ്ട്. മെക്സിക്കോ യിൽ ജനനം.. ഉഷ്ണമേഖലകളിൽ തഴച്ചു വളരും.. വെറുതെ വെട്ടിക്കളയുന്ന കമ്പ് മാസങ്ങളോളം അവിടെ കിടന്ന് കിളിക്കും.. അതുകൊണ്ട് വെള്ളം ഒഴിക്കാൻ ഒന്നും മെനക്കെടേണ്ട... മായന്മാർ ഒരുപാട് അസുഖങ്ങൾക്ക് ഇത് കഴിക്കാറുണ്ടായിരുന്നു അതിനാൽ ഇത് സർവവിക്ഞാനകോശം എന്ന് പറയുംപോലെ പോഷകസമ്പുഷ്ടം.. കട്ട് എന്ന് ഡോക്ടർ പറഞ്ഞപോലെ മരച്ചീനിയിൽ ഉള്ള അതേ വിഷംശം ഉള്ളതിനാൽ നന്നായി വേവിച്ചു കഴിക്കുക
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Arivu panku vachathinu valare nanni
@anithakv5225
@anithakv5225 3 жыл бұрын
Plant kittumo
@subairpanamood2496
@subairpanamood2496 Ай бұрын
​@@anithakv5225ഞങ്ങൾ വെട്ടിക്കളയുന്നു. വന്നാൽ തരാം.
@kairaliappu6178
@kairaliappu6178 3 жыл бұрын
👍
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Thanks
@hafsathhaneefa455
@hafsathhaneefa455 3 жыл бұрын
എന്റെ വീട്ടിലുണ്ട്
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Good
@Jon_Snow212
@Jon_Snow212 3 жыл бұрын
എവിടെയാണ് ആവിശ്യം ഉണ്ട് ക്യാഷ് തരാം
@mnsarasamma3154
@mnsarasamma3154 3 жыл бұрын
@@Jon_Snow212 cash വേണ്ട വന്നാൽ തരാം ആലപ്പുഴ ആര്യാട്
@sudhakarakrishnan2556
@sudhakarakrishnan2556 3 жыл бұрын
Y
@sudhakarakrishnan2556
@sudhakarakrishnan2556 3 жыл бұрын
@@Jon_Snow212 9gģģ
@girijavenkateswaran4116
@girijavenkateswaran4116 8 ай бұрын
എനിക്ക് vericose vein ഉണ്ട് . അപ്പോൾ ഇത് ആഴ്ചയിൽ എത്ര പ്രാവശ്യം ഉപയോഗിക്കാം.
@ajithapradeep7328
@ajithapradeep7328 3 жыл бұрын
Good information doctor, chayamansa enne parayunna chedi ithuvarey kanditilla,kittiyal nallathayirunne
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Aano
@ajithapradeep7328
@ajithapradeep7328 3 жыл бұрын
athe doctor , doctor paranja pala problems enikunde appol ithe upayogichal nallathanallo
@rajeevanrajeevan3013
@rajeevanrajeevan3013 2 ай бұрын
ക്രിയറ്റിൻ യൂറിക് ആസിഡ് തുടങ്ങിയ പ്രശ്നം ഉള്ളവർക്കു ഉപയോഗിക്കാൻ പറ്റുമോ
@deepavvshaji2465
@deepavvshaji2465 3 жыл бұрын
സൗഹൃദ ചീര ഇതാണോ
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Alla
@anfasabdulla7288
@anfasabdulla7288 2 жыл бұрын
Eggnidy. Koody. Enginyaa. .leaf. Vavikkndy. Koody. Mix chyan patto
@healthaddsbeauty
@healthaddsbeauty 2 жыл бұрын
Last egg potichu ozhichu vevikkam
@rejaniajith5975
@rejaniajith5975 9 ай бұрын
Dr, യൂറിക് ആസിഡ്, ക്രിയാറ്റീൻ ഉള്ളവർക്ക് കഴിക്കാമോ
@aibar56
@aibar56 3 жыл бұрын
ഈ ചെടി എന്റെ വീട്ടിലുണ്ട്. എനിക്ക് urine ൽmicro albumin 34 ഉണ്ട്. ഇത് എനിക്ക് കഴിക്കാൻ പറ്റുമോ? മറുപടി പ്രതീക്ഷിക്കുന്നു.
@healthaddsbeauty
@healthaddsbeauty 3 жыл бұрын
Kazhikkam
English or Spanish 🤣
00:16
GL Show
Рет қаралды 17 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 37 МЛН
ചായ മൻസ തോരൻ //Tree Spinach Thoran //Chaya Mansa Recipe //AJU'S WORLD
17:51
AJU'S WORLD - The Real Life Lab
Рет қаралды 259 М.