No video

എല്ലും കപ്പയും...! KAPPA BIRIYANI

  Рет қаралды 562,662

Chef Pillai

Chef Pillai

Күн бұрын

Short rib Cassava! A High range delicacy of Kerala. പതിയെ വേവിച്ച പോത്തിന്റെ നെഞ്ചടി, വാട്ട്‌ കപ്പ, കട്ടൻ ചായ, മഴ.... ബാക്കിയുള്ളത് നിങ്ങൾ പൂരിപ്പിക്കു.....!
Short rib - 2kg
Onion -5ea
Shallots - 300gm
Tomato - 4ea
Green chillies - 5ea
Ginger -30gm
Garlic -60gm
Curry leaves few
All spices leaves / Sarva Sugandi - 3 (optional)
Turmeric powder -15gm
Coriander powder- 40gm
Black pepper powder -20gm
Fennel seeds -10gm
Fenugreek seeds - 5gm
Coconut pieces - 1 coconut
Sea salt to taste
Marinate all the ingredients together and keep it four one hour.
Slow cook the meat in wood fire or pressure cooker for 5-6 whistles
Add enough water and cook the meat tender and sauce reduce. (1.5 hours approximately)
In a non stick pan heat 60ml coconut oil and slow roast 50gm Kashmiri chilli powder and add the curry. add 10gm garam masala powder.
Cassava - 2kg
Cleaned and cut into cubes.
Boil the cassava with salt and Turmeric powder and strained.
Mix well the meat and boiled cassava and add chopped coriander leaves and serve with black tea!

Пікірлер: 396
@nazeefpm
@nazeefpm 3 жыл бұрын
ഇത് ഞങ്ങൾ ഹൈറേഞ്ച് കാരുടെ വികാരമാണ്... ആ ഫീൽ ഒട്ടും ചോർന്നു പോകാതെ ഷെഫ് അവതരിപ്പിക്കുകയും ചെയ്തു 👌😘
@nowfalkn282
@nowfalkn282 Жыл бұрын
Evda highrange il
@nazeefpm
@nazeefpm Жыл бұрын
നെല്ലിമറ്റം
@nowfalkn282
@nowfalkn282 Жыл бұрын
@@nazeefpm bro avde nalla tourist spots okke undo? Vannitt contact cheythal onnu visit cheyyan pattuo places?
@ramblerdiaries9000
@ramblerdiaries9000 3 жыл бұрын
ഇതു കാണുന്ന ഇടുക്കികാരൻ ആയ ഞാൻ..😍😋
@toretheesh
@toretheesh 3 жыл бұрын
ശരിക്കും ഞങളുടെ അവിടെ ഒക്കെ തേങ്ങാ വരത്തരച്ചു =ചേർക്കും ... അന്യായ ടേസ്റ്റ് ആണ് ❤️❤️
@jessypaul7268
@jessypaul7268 3 жыл бұрын
വീണ്ടും കൊതിപ്പികാനെത്തിയല്ലോ ഷെഫ് 👌👌😋😋
@jasminjose9820
@jasminjose9820 3 жыл бұрын
ഇത് ഞങ്ങളുടെ കോട്ടയംകാർക്കു വേണ്ടി മാത്രം ചെയ്ത വീഡിയോ പോലെ.. 😍സ്നേഹം വാരി വിതറട്ടെ.... സാർ ന്റെ വാക്കുകളിലൂടെ 🌹💙💖🌹
@sreejithjayakumar3939
@sreejithjayakumar3939 3 жыл бұрын
ഞങ്ങടെ ഇവിടെ ഇടുക്കിയിൽ കല്യാണത്തിന്റെ തലേന്നു എല്ലും കപ്പയും ആണ് എല്ലായിടത്തും 😍..
@manjushiju2098
@manjushiju2098 3 жыл бұрын
Same bro
@kunjikili5245
@kunjikili5245 3 жыл бұрын
Same.. ഇടുക്കി ❤❤❤
@man-ee4ro
@man-ee4ro 11 ай бұрын
Irachi vangikkan cash illathavar aanu ellu vangi curry vekkunathu
@phelixjoseph5755
@phelixjoseph5755 Жыл бұрын
ഏല്ലും കപ്പയും എൻ്റെ ഏറ്റവും ഇഷ്ടപെട്ട ഒരു വിഭവം ആണ്... ചില ജില്ലകളിൽ ഉള്ളവർക്ക് ഇങ്ങനെ ഒരു ഉഗ്രൻ ഭക്ഷണം കേരളത്തിൽ ഉണ്ടെന്ന് പോലും അറിയില്ല... ഒരു കോട്ടയംകാരൻ ആയതിൽ എനിക്ക് ഏറ്റവും ഭാഗ്യം തോന്നിയത് ഈ ഒരു ഐറ്റം ഇല്ല ഞായറാഴ്ചകളിലും കഴിച്ച് വളർന്ന് വരാൻ സാധിച്ചതിൽ ആണ്.... ഏഷ്യാഡ് എന്ന് ഇതിന് വേറൊരു പേരുണ്ടെന്ന പുതിയ അറിവ് തന്നതിൽ നന്ദി.....❤️
@abctou4592
@abctou4592 3 жыл бұрын
പാചകത്തിന് രുചിയും മണവും, വാചകം കാതിനു സുഖവും, വാരി വിതറാൻ ഒരുപാടു സ്നേഹവും തരുന്ന ഷെഫ് 🥰
@AbhilashAbhi-le8mh
@AbhilashAbhi-le8mh 29 күн бұрын
കോട്ടയംകാരുടെ വികാരം ആണ് കപ്പ ബിരിയാണി My favt 😋😋
@sunilraveendran2504
@sunilraveendran2504 3 жыл бұрын
ഷെഫേയ്.. ✍️✍️ഒരു മലയാളം മാഷ് ബീഫ് വെക്കുന്നത് പഠിപ്പിച്ചു തരുന്ന പോലുണ്ട്. വോയിസ്‌ വേറെ ലെവൽ
@roshiox1
@roshiox1 3 жыл бұрын
🥰 കട്ടൻ കൂട്ടി ഒരു പിടുത്തം... കൊട്ടയത്തോട്ട് പൊരാട മക്കളെ...
@nandhagopalv9249
@nandhagopalv9249 11 ай бұрын
പാലക്കാരുടെ പ്രിയമേറിയ വിഭവം ❤
@smithaar2590
@smithaar2590 Жыл бұрын
ഇതു കേട്ടപ്പോൾ കഴിച്ച സുഖം. കൊള്ളാട്ടോ. ഞാൻ ഇന്ന് തന്നെ ഉണ്ടാക്കുന്നുണ്ട് ❤❤
@minhastselamkulam
@minhastselamkulam 3 жыл бұрын
തിരക്കഥ,സംഭാഷണം,പാചകം Legendary Chef Pillai... Great video sir...
@regivthomas
@regivthomas 3 жыл бұрын
Kalyana veettile thalle dhivasathe kappa biriyani ...aaha anthas ❤️
@jithu_sachu_neyyar3360
@jithu_sachu_neyyar3360 3 жыл бұрын
ഏഷ്യാഡ്‌ ഞങ്ങടെ ദേശിയ ഭക്ഷണമാ😍 കോതമംഗലംകാരൻ😎KL 44
@malayalamstarvishanvishan2681
@malayalamstarvishanvishan2681 3 жыл бұрын
ഇപ്പം രണ്ടായി പോലെയാണ് കോതമംഗലം മംഗലം പണ്ട് ഇടുക്കിയുടെ ഭാഗമായിരുന്നു
@rohiths1983
@rohiths1983 3 жыл бұрын
വാരി ഒന്ന് പൊട്ടാൻ മാത്രം ഇടിച്ചിട്ട്‌ വേവിച്ച്. അവസാനം അൽപം ചിരവിയ തേങ്ങ വെറുതെ ഫ്രൈ ആകി ചേർത്ത് ഇട്ട് കൊടുത്താൽ ഉണ്ടല്ലോ ... എന്റെ സാറേ... സ്വർഗ്ഗം 🥰🥰😍🙏
@ashnanejeeb5649
@ashnanejeeb5649 3 жыл бұрын
Idukkikkaran aanoo
@rohiths1983
@rohiths1983 3 жыл бұрын
@@ashnanejeeb5649 കോട്ടയം ആണെ
@cyriyacthomas3072
@cyriyacthomas3072 3 жыл бұрын
Proud food of Pala and Idukki . Once it was the fuel of domestic migration... 💪💪💪. Achayans jeevan tone .
@happyhappy7083
@happyhappy7083 3 жыл бұрын
Chef പോത്തിന്റെ നെഞ്ചടിക്ക് ക്യാഷ് ചോദിച്ചപ്പോൾ അച്ഛൻ എന്റെ നെഞ്ചാടി കലക്കി
@aksao4094
@aksao4094 3 жыл бұрын
Nale ravile poyi beefum kappem vanganam, manushyane kothipichu kollum 😋
@jk8776
@jk8776 3 жыл бұрын
Authentic Kappa biriyani kazhichitullath idukkiyil friendinte veettil poyappozhaanu..I'm from Kannur...chef pilla is love.
@anuraveendran9334
@anuraveendran9334 11 ай бұрын
ഇന്ന് തന്നെ ഉണ്ടാക്കി കഴിക്കും ഉറപ്പായിട്ടും 👍 അത്രക്കും കൊതിയാവുന്നു കണ്ടിട്ട്
@passionatehomemaker331
@passionatehomemaker331 3 жыл бұрын
Sir, I'm from Kottayam.... thanku .... commentary aarunnu kappa biriyaniyekkalum super....🙏Njangal ingane alla varath aracha undaakkaru.... athinoru vallatha aagrahipikkunna ruchiyanu sir
@shalusalam5595
@shalusalam5595 3 жыл бұрын
Subscriber maare okay onn vilich salkarichaal punyaam kitum sneham varividharukayum chayyam
@teenajinto5681
@teenajinto5681 Жыл бұрын
Amma undakkunna ellum kappem oru rakshem ella❤... Thenga varuth arach... 😋😋
@abubackerpt4488
@abubackerpt4488 3 жыл бұрын
എന്റ് സാറേ😋😋😋 ഇത് ഒരു ഒന്നൊന്നര റേഞ്ചാ👌✌️👌
@amalkv9970
@amalkv9970 3 жыл бұрын
ഇടുക്കി, കോട്ടയം മാത്രം അല്ല ഞങ്ങൾ കണ്ണൂർ ഉള്ള മലയോര പ്രദേശത്തും കല്യാണ തലേന്ന് കപ്പ ബിരിയാണി ഉണ്ട് 🤗🤗🤗
@aneesunu
@aneesunu 3 жыл бұрын
Wayanadum kalyana thalennu Kappabiriyaniya special..... 🥰😋😋😋😋
@sukusumesh5688
@sukusumesh5688 3 жыл бұрын
കോട്ടയത്തിന്റെ സ്വന്തം എല്ലും കപ്പയും 👌👌👌
@rajmalayali8336
@rajmalayali8336 3 жыл бұрын
Nope, Ernakulam district le Eastern and middle part, we make it regularly. At least since my memory starts, from that time, I have been seeing this.
@manojjacob9971
@manojjacob9971 Жыл бұрын
അതെന്നാ എല്ലും കപ്പയും പാലായിൽ നിന്ന് കോട്ടയത്തിനു പോയത്? 😭
@man-ee4ro
@man-ee4ro 11 ай бұрын
It’s originally from idukki
@chandysherin
@chandysherin 10 ай бұрын
​@@manojjacob9971Pala is in Kottayam, not a separate country.
@parudeesa-ox2wp
@parudeesa-ox2wp Жыл бұрын
❤️ഈ മനോഹരമായ വീഡിയോ കാണുന്ന കൊല്ലം കാർ 👍
@makhil1
@makhil1 3 жыл бұрын
സാറിന് കപ്പ വേണമെങ്കിൽ പറയണേ... രണ്ടു പാടം കപ്പ ഉണ്ട്. 🥰🥰🥰🥰
@pretheeshmp1936
@pretheeshmp1936 3 жыл бұрын
Nice nalla Mazha samayathu ellu curry kappayam pinne oru katta kapi 🤤🤤🤤🤤🤤🤤
@sanalc3629
@sanalc3629 4 ай бұрын
ആ അവസാനത്തെ ഡയലോഗ് മാസ്... ഏഷ്യാഡ്... ❤️
@bindhujobi9044
@bindhujobi9044 11 ай бұрын
അടിപൊളി 👌👌👌😋😋😋അവതരണം അതിനേക്കാൾ സൂപ്പർ തോടും പുഴയും വഞ്ചിയും കാടും മേടും കുന്നും മലയും ഉള്ള ഒരു ഗ്രാമത്തിലൂടെ കടന്നു പോകുന്നത് പോലെ തോന്നി ഒരു സുഖമുള്ള യാത്ര കൂടെ അടിപൊളി കറിയും അസാധ്യ അവതരണം 🥰🥰🥰🥰🥰🥰
@binurams4197
@binurams4197 Жыл бұрын
ഒരു കലാ കരാൻ്റെ കരവിരുതോടെ... എല്ലും കപ്പയും ..നാവിൽ രുചിയൂറും
@user-li1cx6jz1t
@user-li1cx6jz1t 3 ай бұрын
അവതരണം 👌
@bijuvnt7382
@bijuvnt7382 3 жыл бұрын
Arum kazichu pogum chetan parayunad ketal super wow I like it
@rajeshps6877
@rajeshps6877 3 жыл бұрын
ഒരു കവിത കേട്ട ഫീൽ സൂപ്പർ 👍👌👌👌👌
@juliejohn777
@juliejohn777 3 жыл бұрын
Awesome.. We actually put varutharacha thenga at the end in Kottayam with this recipe.It’s really tasty.
@nikhilprabha3928
@nikhilprabha3928 3 жыл бұрын
വീണ്ടും കൊതിപ്പിച്ചു chief
@79bjacob
@79bjacob Жыл бұрын
Chef Pilla chetta .. Chettan oru Sambhavam thanne… asadya presentation.. vaayil vellam vannu..
@vimalkgopal3667
@vimalkgopal3667 3 жыл бұрын
Chettante samsaram kelkkumbozhe kothi varum.....
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 Жыл бұрын
സ്നേഹത്തിന്റെ ഇഷ്ടത്തിന്റെ ഒരു പൂക്കാലം തന്നെ ആകട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sunithasigy9159
@sunithasigy9159 Жыл бұрын
Ethinte avatharanam ellam kappayum kazhicha polayi.
@benjaminabraham3506
@benjaminabraham3506 10 ай бұрын
Narration is very good... Sounds like Chef Nebu. Don't know who copied who
@anaszain6491
@anaszain6491 Жыл бұрын
Mazhayath irachi curry vekkunna aa feel🔥🔥🔥
@jojijoseph6889
@jojijoseph6889 3 жыл бұрын
എന്റെ പ്രിയപ്പെട്ട ഭക്ഷണം...
@bishoptoothpaste1858
@bishoptoothpaste1858 3 жыл бұрын
Kothipichu kothipichu... hoyoo!! 😘
@sreejith6036
@sreejith6036 3 жыл бұрын
നല്ല അവതരണം. വലിച്ചു നീട്ടി ബോറടിപ്പിച്ചില്ല.. 👌
@clintonmarydas1154
@clintonmarydas1154 3 жыл бұрын
Njangalude swantham shef.. othiri snehathode kavanad ninnum💓
@hariprasadkanakkan2959
@hariprasadkanakkan2959 3 жыл бұрын
കുറച്ചുനേരം മുന്പ് ഏഷ്യാട് കഴിച്ചിട്ട് ഇത് കാണുന്ന ഇടുക്കിക്കാരനായ ഞാന്🔥🔥🔥🔥 ഹാ അന്തസ്സ്🥰🥰🥰
@bibinvtoms4804
@bibinvtoms4804 3 жыл бұрын
hambada pahaya 🎉🎉
@Hyrange...
@Hyrange... Жыл бұрын
കൊതിപ്പിച്ചു കൊല്ലും ഈ മനുഷ്യൻ 😃😘
@vinayakanvs9357
@vinayakanvs9357 6 ай бұрын
അടിപൊളി
@MsNurse-he9jb
@MsNurse-he9jb 2 жыл бұрын
Kothippikkaanaayittu 🤤
@MegaPappan
@MegaPappan 3 жыл бұрын
Ellum kappayum, light and hot black coffee with rain and cold in Idukki. Missing my home town
@sreyasrip.s7043
@sreyasrip.s7043 2 жыл бұрын
നല്ല അവതരണ० you are great chef hats off
@sherinsherin6519
@sherinsherin6519 3 жыл бұрын
സൂപ്പർ കൊതിപ്പിക്കല്ലേ
@jerinmathew6169
@jerinmathew6169 6 ай бұрын
😍😍🔥🔥main item anu👍🏻
@suhail_kl_5325
@suhail_kl_5325 3 жыл бұрын
100k 😍❤️ ബെസ്റ്റ് ഓഫ് ലക്ക്
@navassaji7555
@navassaji7555 2 жыл бұрын
Adipoli.ente valiya aagrahamaayirunnu oru chef aavuka ennad but nadannittillaaa.nammal aagrahichad aakan pattatha oru vedana ippozum und dear chef
@1rini000
@1rini000 10 ай бұрын
Kothippichu
@kolusinkitchenbysijinijas
@kolusinkitchenbysijinijas 3 жыл бұрын
Namaskaram kootukare oru imbam thanne athu kelkan. Super
@anoojgs4925
@anoojgs4925 3 жыл бұрын
Kollam poli 🔥👍
@seeniajose4379
@seeniajose4379 3 жыл бұрын
Ho super........ ഒരു എല്ലും കപ്പയും കഴിച്ച പ്രതീതി.
@lijoj9823
@lijoj9823 2 жыл бұрын
നിങ്ങളുടെ ആ വിവരണം ആണ് പൊളി ❤
@jazZOliver
@jazZOliver 3 жыл бұрын
Perfect cooking ❤️ with amazing presentation
@Sinto11
@Sinto11 Жыл бұрын
നാട്ടിൻ പുറത്തെ special വിഭവം 😋👌👌🔥
@shemijaprinuss3293
@shemijaprinuss3293 2 жыл бұрын
Story parayunnath pole und 👍🏽👍🏽👍🏽👍🏽🔥🔥🔥🔥
@ranjishvmr7894
@ranjishvmr7894 3 жыл бұрын
adipoli
@tt5177
@tt5177 10 ай бұрын
എനിക്ക്‌ ഇതിലും ഇഷ്ട്ടം കപ്പയും എല്ലു കറിയും സെപ്പറേറ്റ് കഴിക്കുന്നതാണ്
@mayaprasanth9228
@mayaprasanth9228 3 ай бұрын
Well narrated
@saran6388
@saran6388 3 жыл бұрын
Super naa🤩🤩👌.. love from Tamilnadu naa...keep rocking💐💐
@sreejarajasekhar5896
@sreejarajasekhar5896 3 жыл бұрын
Other foreign countries have ASMR therapist and we malayalis have you 🔥❤️
@sudharaj4484
@sudharaj4484 3 жыл бұрын
Kodhippichu vail kappalody Andayalum undakkum. thanks
@anishmajeed3806
@anishmajeed3806 Жыл бұрын
Nannayittu vivarichu, adipoli ❤
@ashlymanu7927
@ashlymanu7927 3 жыл бұрын
Avatharanam super
@anoopprakash2161
@anoopprakash2161 9 ай бұрын
Kidu👌🏻👌🏻👌🏻👌🏻
@lissyisac1904
@lissyisac1904 Жыл бұрын
എന്തു വാ ടോ ഇത് ഞങ്ങള് കണ്ണൂരുകാരെ കൊതിപ്പിക്കാൻ
@irutharammal
@irutharammal 3 жыл бұрын
താങ്കളുടെ വീഡിയോ ആദ്യായിട്ട് കാണുകയാ ... കണ്ടു തീരും മുമ്പേ സസ്ക്രൈബ് ചെയ്തു♥️
@nelsonkarthikeyan8964
@nelsonkarthikeyan8964 3 жыл бұрын
Ante ponnu chetta engane kothippikkalle
@ponnuzaira1280
@ponnuzaira1280 3 жыл бұрын
Paranjth 💯 true... I am from pala... wedding thaladivasam elllarum koodi vannu ith ondakki kazhikkum... Very missing
@dr.sindhu.v398
@dr.sindhu.v398 Жыл бұрын
കല്യാണ തലേന്ന് കട്ടൻ ചായ അല്ല ആ നിറമുള്ള ഒരു പാനീയം ആയിരിക്കും എന്ന് മാത്രം 😅.... Super recipe... ഇവിടങ്ങളിൽ തേങ്ങ ചുരണ്ടി വറുത്ത് അതുംകൂടി ഇട്ടിളക്കും..
@sijinthomas4428
@sijinthomas4428 3 жыл бұрын
കൊതിപ്പിക്കല്ലേ....
@rageshmon5306
@rageshmon5306 3 жыл бұрын
കൊതിപ്പിച്ച് കൊന്നു കളഞ്ഞല്ലോ ചേട്ടായി😋🤤🤤🤤🤤😫
@sreejas1400
@sreejas1400 3 жыл бұрын
Super, try cheythirikkum
@navidgx9746
@navidgx9746 3 жыл бұрын
Pwolich
@chinjucinib.n5059
@chinjucinib.n5059 2 жыл бұрын
Suuuper recipe… I cooked it for my friends and they all loved it. 💕💕 Thank you for the recipe.
@blackmamba3427
@blackmamba3427 3 жыл бұрын
Awesome video and recipe 👌
@mohammedfiroz6024
@mohammedfiroz6024 3 жыл бұрын
വളരെ നന്നായിട്ടുണ്ട്
@bravo810
@bravo810 10 ай бұрын
Ente mayre kazhinja nalu kollam ayi nadu kanatha njan 🙏
@kl21family
@kl21family 3 жыл бұрын
Chef njan chefitte oru fan anuuu...njan chefayi work cheyuva..kappa biriyani polichuuu
@sherinepapali9844
@sherinepapali9844 2 жыл бұрын
Kothiyyavunnu 😋
@sonia-gw3mj
@sonia-gw3mj 2 жыл бұрын
Nice💯💯💯
@stinya-pp7bp
@stinya-pp7bp 4 ай бұрын
Supper❤❤
@ratheeshks9287
@ratheeshks9287 2 жыл бұрын
Super
@leenathomas2975
@leenathomas2975 3 жыл бұрын
Ente ponneeeee. Ijjathi feel❣️❣️❣️❣️❣️❣️
@finankunnath7279
@finankunnath7279 3 жыл бұрын
വീണ്ടും കൊതിപ്പിച്ചു
@ajuzfoodie
@ajuzfoodie 3 жыл бұрын
Enty pillechaa💯🥰😋
@sankalp1299
@sankalp1299 10 ай бұрын
super kappa biryani😋
@akash_r_krishna
@akash_r_krishna 3 жыл бұрын
Chefe kothiyavunnu yummy
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 12 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 7 МЛН
ELLUM KAPPAYUM |ഷാപ്പിലെ എല്ലും കപ്പയും പൊളി സാനം
9:18
Naattu Ruchikal നാട്ടു രുചികൾ
Рет қаралды 440 М.
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН