എല്ലും കപ്പയും കഴിക്കാൻ പോരുന്നോ ? | Tasty Beef Ribs & Tapioca Recipe | How To Make Ellum Kappayum

  Рет қаралды 453,365

Hilltop Kitchen by PK Brother's

Hilltop Kitchen by PK Brother's

3 жыл бұрын

നമ്മുടെ എല്ലാം സ്വകാര്യ അഹങ്കാരമായ എല്ലും കപ്പയും എങ്ങനെ വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്നതാണ് ഇന്നത്തെ നമ്മുടെ വിഷയം. ഒന്നിനും ഒരു കുറവും വരുത്തിയിട്ടില്ല എന്ന വിശ്വാസത്തോടെ നിങ്ങളുടെ മറുപടിക്കായി കമന്റ് ബോക്സിൽ എല്ലും കപ്പയും കഴിച്ചുകൊണ്ട് ഞങ്ങൾ കാത്തിരിക്കുന്നു.....💖✌
_______________________________________________________________________
Help our channel to improve please comment below your suggestions..... ❤❤❤
SUBSCRIBE: / hilltopkitchen
Follow us:
Facebook: / hilltopkitchenofficial
Instagram: / hilltop_kitchen
Twitter: / hilltop_kitchen
#hilltopkitchen #ellumkappayum #keralafood

Пікірлер: 2 000
@Travelistabysantos
@Travelistabysantos 3 жыл бұрын
ഒരേ... പൊളി...
@hilltopkitchen
@hilltopkitchen 3 жыл бұрын
നമ്മള് ഇനി ഹെവി ആയിട്ട് പൊളിക്കും🔥🤗💖
@shobyvarghese342
@shobyvarghese342 3 жыл бұрын
Santappo
@devilcomixcxe9948
@devilcomixcxe9948 3 жыл бұрын
Santapooooooo
@joeltabraham2324
@joeltabraham2324 3 жыл бұрын
ഹേ ഹെയ്😍
@nidhint7512
@nidhint7512 3 жыл бұрын
Sandappooo
@akhilasok505
@akhilasok505 3 жыл бұрын
കണ്ടു മടുത്ത അവതരണ ശൈലിയിൽ നിന്ന് ആ മലയാള തനിമയിലേക്ക് പോയപ്പോൾ ഹാ ..... കറുത്ത കണ്ണടയും കുറേ English കുത്തി കേറ്റുന്ന അവതാരികയും ഒന്നും ഇല്ല . അതാണ് ഇതിന്റെ മെയിൻ പ്രേത്യകത ചേട്ട തോർത്ത് തലേക്കെട്ട് കളയല്ലേ! Super
@kvshobins9820
@kvshobins9820 3 жыл бұрын
എല്ലു ചെറിയ കഷ്ണങ്ങൾ ആകിയിട്ടു കപ്പയും കൂട്ടി ഇളക്കണം അതാണ് കിടിലം
@vaishnavp6358
@vaishnavp6358 Жыл бұрын
Veary good raceepee
@gowrinanda.n.n6b202
@gowrinanda.n.n6b202 3 жыл бұрын
ഇത് ഒക്കെ കാണുമ്പോൾ ചാനലിൽ കുക്കറി ഷോ എന്ന് പറഞ്ഞു ചിലകുന്ന അമ്മായി മാര് എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.
@visakhmp7991
@visakhmp7991 3 жыл бұрын
👏
@arunar6747
@arunar6747 3 жыл бұрын
🔥🔥
@arununni1993
@arununni1993 3 жыл бұрын
ഈ സ്ഥലം നിങ്ങളുടേത് ആണ് എങ്കിൽ ചെറിയചിലവിൽ അവിടൊരു ട്രീ ഹൗസും ട്രക്കിങ്ങും ക്യാമ്പിങ്ങും പിന്നെ മച്ചാന്മാരുടെ ഫുഡും എല്ലാംകൂടി ഒരു സംരംഭം തുടങ്ങുക.. വിജയിക്കും ഉറപ്പാ.... ഭാവിയിലേക്ക് നിങ്ങൾക്കൊരു ബിസ്സിനസ്സും ആകും😉
@arunar6747
@arunar6747 3 жыл бұрын
💯
@aruns740
@aruns740 3 жыл бұрын
😁👍
@prabydas4545
@prabydas4545 3 жыл бұрын
Nee kollaloda👍
@arununni1993
@arununni1993 3 жыл бұрын
@@prabydas4545 pinnallaah 😉
@jithin-ks_
@jithin-ks_ 3 жыл бұрын
മച്ചാനെ കണ്ടിട്ട് അങ്കമാലി ഡയറിസിലെ പെപ്പെ പോലെ തൊന്നിയവർ ആരോക്കെ.
@hilltopkitchen
@hilltopkitchen 3 жыл бұрын
😳😜🤗
@habeeb3402
@habeeb3402 3 жыл бұрын
Otta thallala
@sujeshn9861
@sujeshn9861 3 жыл бұрын
Sathyam
@aryasprasad2558
@aryasprasad2558 3 жыл бұрын
സത്യം
@sreekanthmadhavan943
@sreekanthmadhavan943 3 жыл бұрын
Sathyam
@sabithkk5235
@sabithkk5235 3 жыл бұрын
ബ്രോ ഇതുവരെ യൂട്യൂബിൽ ഇത്ര നല്ല കുക്കിംഗ് വീഡിയോ ഞാൻ കണ്ടിട്ടില്ല ഇത്ര നല്ല വീഡിയോസ് ചെയ്തിട്ട് subscribers കുറവായതിൽ വളരെയധികം സങ്കടമുണ്ട് എത്രയും പെട്ടന്ന് 100k അടിക്കാൻ സാധിക്കട്ടെ wish you all the best
@ashrafabdullah404
@ashrafabdullah404 3 жыл бұрын
എല്ലും കപ്പയും ഒരു രക്ഷയുമില്ല പൊളിച്ചു മച്ചാനെ ഞാൻ കോഴിക്കോട് സ്വദേശിയായ പ്രവാസി ആണ് അടുത്ത വെക്കേഷന് എന്തായാലും മച്ചാന്റെ ഹിൽടോപ്പിൽ എത്തിയിരിക്കും
@twowheels002
@twowheels002 3 жыл бұрын
എന്തായാലും സാന്റപ്പൻ പറഞ്ഞത് പോലെ നിങ്ങൾ കിടുവാണ് 😍ലൊക്കേഷൻ പിന്നെ പറയേണ്ടതില്ലല്ലോ 😍👍
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you💖🤗
@thahirsm
@thahirsm 3 жыл бұрын
ഹോ പ്രവാസ ലോകത്തിരുന്നു ഇതൊക്കെ കാണുന്ന ഞങ്ങളുടെ അവസ്ഥ. പ്രത്യേകിച്ച് കൊല്ലം കാർ എല്ലാ ദിവസവും ചോറ് തിന്നില്ലേലും കപ്പ തിന്നുന്നവരാണ്
@hilltopkitchen
@hilltopkitchen 3 жыл бұрын
❤️✌️
@mclickscreations7934
@mclickscreations7934 3 жыл бұрын
Sathyatta....😋
@p.kkottathala3802
@p.kkottathala3802 3 жыл бұрын
സത്യം അണ്ണാ 😭
@Simonssjs20
@Simonssjs20 3 жыл бұрын
കൊളസ്ട്രോളും രണ്ടു ബ്ലോക്കും കിട്ടിക്കഴിയുമ്പോ തീരാവുന്ന ആഗ്രഹമേ ഉള്ളു.
@QuilonTalkies
@QuilonTalkies 3 жыл бұрын
Kollam❤️
@hakeemnma5935
@hakeemnma5935 3 жыл бұрын
ക്ലൈമാക്സ്‌ ഞാൻ കണ്ടില്ല. അപ്പോഴേക്കും എന്റെ വായിൽ വെള്ളപ്പൊക്കം ഉണ്ടായി.
@syamkumark4831
@syamkumark4831 2 жыл бұрын
ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ ഒരു വെറൈറ്റി തോന്നി എല്ലാ കുക്കറി ചാനലും കാണാറുണ്ട് പക്ഷേ ഈ ചാനൽ പൊളിച്ചു .
@sajeevpc4098
@sajeevpc4098 3 жыл бұрын
Kidukki thimarthu
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@paulsonantony7029
@paulsonantony7029 3 жыл бұрын
travelista സാന്റപ്പൻ പറഞ്ഞു വന്നതാ ഇനി ഇവിടെ ഉണ്ടാകും 👍
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🥰💖
@Gigglemug.123
@Gigglemug.123 3 жыл бұрын
Njanum ...
@jibinchackochan4834
@jibinchackochan4834 3 жыл бұрын
Njanum
@jobypthomas1954
@jobypthomas1954 3 жыл бұрын
Njanum..
@yoosufmp8865
@yoosufmp8865 3 жыл бұрын
ഒരുപാട് വീഡിയോകൾ കണ്ടിട്ടുണ്ട് എങ്കിലും നിങ്ങളുടേതും ഫിറോസ്കയുടേത്തും മാത്രമാണ് ഒരു പ്രത്യേക ഫീൽ ആയി തോന്നിയത് I Love you beo.....😍😍
@rageshkunjumon6265
@rageshkunjumon6265 3 жыл бұрын
കടിച്ചു വലിക്കുന്നത് കണ്ടപ്പോൾ ബീഫ്‌ ഒന്നുകൂടി വേവിക്കാമായിരുന്നു എന്ന് തോന്നി. ബാക്കിയൊക്കെ പൊളിച്ചു തകർത്തു കിടുക്കി 😋😋😋😋😋😋😋🤩🤩🤩🤩🤩🤩✌️✌️✌️✌️✌️✌️✌️
@manojpv3907
@manojpv3907 3 жыл бұрын
സാന്റപ്പൻ വഴി വന്നു കയറി എത്തി നോക്കിയതാണ്...... subscribed👍
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you...💖🤗🥰
@anilaramakrishnan3563
@anilaramakrishnan3563 3 жыл бұрын
സാന്റപ്പൻ പറഞ്ഞുവിട്ടതാ.... പൊളിക്കാം നമ്മുക്ക്.... full support ❤️🔥😍👌❣️😎💥
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@deeputd3981
@deeputd3981 3 жыл бұрын
പ്രകൃതിയോട് ഇണങ്ങി oru പാചകം.. pwoli bro.. വായിൽ വെള്ളം ഊറുന്നു.. 🔥🔥🔥
@deepaprakash6526
@deepaprakash6526 3 жыл бұрын
12:26 ഇലെ ആസാനം കണ്ടപ്പോ തുപ്പൽ ഇങ്ങനെ വെല്ലചാട്ടം പോലെ ഇങ്ങനെ വരും......ന്റെ സാറേ പൊളി സാനം **** ആണേ എന്റെ ചെട്ടാ ഉമ്മ ഉമ്മ ഉമ്മ 👍👍👍👍👍😀😀😀😀😀🍬🍬🍬😎😎
@abdulkader5106
@abdulkader5106 3 жыл бұрын
മച്ചാന്മാരെ.... നിങ്ങ... കിടുവാണ്.. കെട്ടാ, കൊതിയായിട്ട് ഇരിക്കാൻവയ്യ. തകർപ്പൻ.. വേറൊന്നും പറയാനില്ല.
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@nibinjoseph7111
@nibinjoseph7111 3 жыл бұрын
മച്ചാൻ പൊളി ആണ്. വെറുതെ കൊതിപ്പിച്ചു കൊല്ലുവാ 😋😋😋😍😍😍✌️✌️✌️
@krishnaajayakumar5649
@krishnaajayakumar5649 2 жыл бұрын
കണ്ടിട്ട് കൊതിയാവുന്നു 😋😋😋😋തീർച്ചയായും ഉണ്ടാക്കി നോക്കും
@sajukbalan7350
@sajukbalan7350 3 жыл бұрын
മച്ചാനെ ഇജ്ജ് പൊളിയാണ്. 😘കിടുക്കാച്ചി വീഡിയോ .😍നല്ല നാടൻ അവതരണം 👍അതിലുപരി കുക്കിംഗ് ലൊക്കേഷൻ കണ്ടിരിക്കാൻ തന്നെ ഒരു സുഖമുണ്ട്
@nandhuunni8264
@nandhuunni8264 3 жыл бұрын
ചേട്ടാ പൊളിച്ചടുക്കി എനിക്ക് ഭയങ്കര ഇഷ്ടമായി എന്റെ വീണ്ടും മംഗലംഡാം കവളപാറയിൽ തന്നെയാണ്
@hilltopkitchen
@hilltopkitchen 3 жыл бұрын
Aano.🔥Thank you so much🤗💖🥰
@akhilvenugopalannair5746
@akhilvenugopalannair5746 3 жыл бұрын
Santappan prnjitu vanneya....thakark machane..
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much💖🤗
@sheelasathyan8462
@sheelasathyan8462 3 жыл бұрын
Hilltop kitchen കണ്ടു സത്യം പേടിപ്പിച്ചു ആവി.saw thy വിഴും എന്ന് വിചാരിച്ച് .വളരെ വിഷമിച്ചു ഈ കാര്യങ്ങൾ ചെയ്യുന്ന നിങ്ങളുടെ ജീവിതം നല്ല രീതിയിൽ വരാനുള്ള കാത്തിരിപ്പ് ഞങ്ങൾ എല്ലാവരും
@therealsree2821
@therealsree2821 3 жыл бұрын
Karalu cheythath kery kand nokyatha ipo oru vidham ellam ka duu polii broo thakarkk nice precentation and place 💓😋
@digalchrist8170
@digalchrist8170 3 жыл бұрын
സാൻഡ് പോ ഹിൽ ടോപ്പിൽ കയറിയത് വെറുതെ ആയില്ല ട്ടോ മച്ചാന്മാരെ പൊളിക്കുകയാണ് മച്ചാന്മാരെ കപ്പൽ ഓടിച്ചു മതിയായി അടിപൊളി🌹👏👌
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@digalchrist8170
@digalchrist8170 3 жыл бұрын
@@hilltopkitchen 🌹
@bilalbillu1049
@bilalbillu1049 3 жыл бұрын
ചേട്ടാ ചേട്ടൻ വേറെ ലെവൽ ആണ് 👍 നിങ്ങളുടെ സംസാരം പൊളി 🔥
@libiraj5204
@libiraj5204 3 жыл бұрын
Abcd super test😋😋😋😋😍🤤
@yadhukrishnan7710
@yadhukrishnan7710 3 жыл бұрын
Ningal pwoliyanu bro... Super presentation, 1st time anu vdo kanunne othiri ishtapettu
@kumbidykkaran5916
@kumbidykkaran5916 3 жыл бұрын
എന്റെ പൊന്നു അളിയാ വെള്ളം ഗ്ലാസിൽ എടുക്കേണ്ടി വന്നില്ല വായിൽ നന്നായി വന്നു poliyanennu കാണുമ്പോൾ തന്നെ അറിയാൻ പറ്റും.. തകർക്കു full support
@PsyTrapz
@PsyTrapz 3 жыл бұрын
Avi Vlogs Paranju vittathaanu Machane.... Poli ❤️❤️❤️
@subinthayyil8032
@subinthayyil8032 3 жыл бұрын
Hilltop മച്ചാന്മാർ പൊളി ആണല്ലോ 💕⚡️⚡️
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank youuu💖🤗
@sheebareji8941
@sheebareji8941 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ നല്ല വീഡിയോകൾ ചെയ്യുക
@Rolex10128
@Rolex10128 3 жыл бұрын
Avi bro paranita nja nigalda videos nokunathu poli bro all video 😍😘😘😘❤❤❤❤❤
@vipinezn
@vipinezn 3 жыл бұрын
പൊളി ബ്രോ... ബീഫ് കഴിക്കില്ല എന്നാലും കണ്ടപ്പോൾ 😋😋😋
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you bro💖🤗🤗
@user-wx4fo1up9e
@user-wx4fo1up9e 3 жыл бұрын
മൊഴനെഞ്ചു പൊളിയാണ് 😋
@hilltopkitchen
@hilltopkitchen 3 жыл бұрын
😋💖
@optimusgaming7099
@optimusgaming7099 2 жыл бұрын
Machane enikk neritt kaananam ennund ippol aanu machante vedio kaanunne appol thanne sub adichu ❤️❤️ Onnu neritt kaananam ennund machane❤️🔥😘
@jobygeorge9410
@jobygeorge9410 3 жыл бұрын
Machaane... pwoli item Kandittu thanne kothiyaavunnu Heavy...
@nishadbabu8838
@nishadbabu8838 3 жыл бұрын
സിമ്പിൾ അവതരണം... പൊളി 👌👌
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@tharunsurendran4039
@tharunsurendran4039 3 жыл бұрын
Enike vayya bhai....Super taste oru pcs taste cheydhu...orurakshayumilla thakarthu tta,,,,Poli sanam thane... Kodhipiche engane kollele ..polichu.....taste thakarthu lle... Kappavechadhe kalaki...engane kodhipikalle oohhhh..... Anyway ur videos r good enough...Keep posting ...take care...Stay safe.. Kidukachi location ...
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much....🥰🤗💖
@user-gb8nx4nh9m
@user-gb8nx4nh9m 3 жыл бұрын
Ee video eppozhanu kannunath ... Pollichu 😍😋 ej pollike muthe
@amminia-qo1rd
@amminia-qo1rd 3 жыл бұрын
എലും കപ്പ യെക്കാളും നല്ല ഭംഗിയാണ് നിങ്ങളുടെ ചിരിക്ക്
@manuputhuppally
@manuputhuppally 3 жыл бұрын
എന്നാണേലും ഈ ഞായറാഴ്ച്ച എല്ലും കപ്പയും 😋
@hilltopkitchen
@hilltopkitchen 3 жыл бұрын
💪🔥
@charlesgeorge9849
@charlesgeorge9849 3 жыл бұрын
എന്റെ പൊന്നുമോനേ..... എന്താ ഒരു feel beef 🍖 വികാരം പൊളിച്ച് ❤️🎉
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much✌✌💖
@benilkumar8618
@benilkumar8618 3 жыл бұрын
Anna unga cooking naan adimai vazthugal
@wazirfaz1251
@wazirfaz1251 3 жыл бұрын
Adipowlii machaneee. 😋👌🔥
@sreejith360
@sreejith360 3 жыл бұрын
Poli chetta
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@nandhukichu2173
@nandhukichu2173 3 жыл бұрын
കൊതിപ്പിക്കല്ലേ മച്ചാനെ 😋
@vishnubhaskaran3029
@vishnubhaskaran3029 10 ай бұрын
ബ്രോയുടെ ഈ വീഡിയോ കാണുന്ന ഒരു രണ്ട് പേർക്ക് ബ്രോയുടെ അടുത്ത വീഡിയോകളിൽ പങ്കെടുക്കാനും ആ രുചി ഒന്ന് പങ്ക് വെക്കപ്പെടാനും ഒരു അവസരം നൽകിക്കൂടെ... കൊതി സഹിക്കാൻ പറ്റാഞ്ഞിട്ട് ചോദിക്കുവാ 😋😋😋❤️❤️❤️
@cva_gaming
@cva_gaming 3 жыл бұрын
Kidilan siteum ore powlium 👍👍👍
@Dileepdilu2255
@Dileepdilu2255 3 жыл бұрын
മച്ചാനെ പൊളി👍👍👍🔥👍🔥👍👏👍🔥❤❤
@yadusajan7553
@yadusajan7553 3 жыл бұрын
Aiwaaa ...പൊളിച്ചു മുത്തെ 👍😋
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@sportstalkbyaakash6297
@sportstalkbyaakash6297 2 жыл бұрын
Cheta adipoli anu. Ningede content otiri ishtam anu broz♥️
@jibinjames8470
@jibinjames8470 3 жыл бұрын
Bro Kollam powli presentation orupad ishtapettu good work..
@shobyvarghese342
@shobyvarghese342 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് കൊതിപ്പിച്ചു കളഞ്ഞു
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much💖💖🤗
@maneeshmanu5704
@maneeshmanu5704 3 жыл бұрын
വെയ്ക്കുമ്പോൾ രണ്ടായിട്ടു വെച്ചാലും കഴികുമ്പോൾ ഒരുമിച്ചു കഴിക്കാൻ ആണ് ഇഷ്ടം 😜
@hilltopkitchen
@hilltopkitchen 3 жыл бұрын
Pinnalla😜🔥
@maneeshmanu5704
@maneeshmanu5704 3 жыл бұрын
@@hilltopkitchen ഉണ്ടാക്കുബോൾ അതിന്റ റെസിപ്പി എത്ര അളവിൽ ചേർക്കണം എന്നുള്ള രീതിയിൽ പറഞ്ഞു തന്നാൽ അത്‌ ട്രൈ ചെയ്യാൻ എളുപ്പം ആയിരിക്കും അടുത്ത് വിഡിയോ മുതൽ ഇടുന്ന സാധനങ്ങളുട ഒരു ഏകദേശം അളവ് കുടി പറഞ്ഞാൽ ഉപകാരം ആയിരുന്നു
@lalkrishna7884
@lalkrishna7884 3 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയില്ല 🤤🤤🤤
@R_Rajagopal
@R_Rajagopal 3 жыл бұрын
new subscriber. Njan korach videos oke kandu. Poli aan machane.. 😊 Ini muthal ella videos um kaanum
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much😍🔥
@monishthomasp
@monishthomasp 3 жыл бұрын
Super pwoli bro. Ribs are the softest and the best part of any meat. Mouthwatering.. ❤️❤️ Subscribed. 👍🏻
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you🥰💖
@arungeorge4325
@arungeorge4325 3 жыл бұрын
പൊളി സാനം
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much💖🤗
@vishnusudhakaran6768
@vishnusudhakaran6768 3 жыл бұрын
Ebin chettante video kandu vannatha kollam ore poli 😃🔥😋
@badrinath6876
@badrinath6876 3 жыл бұрын
Kollamm...ee malayude molii ethellam ethichh cheiyunn.. hats off
@ambroz_2255
@ambroz_2255 3 жыл бұрын
✌️✌️poli ടീമേ ഇന്നാണ് ഈ ചാനൽ കാണുന്നത് ഇനി നുമ്മ ഉണ്ടാക്കും 😍😍🔥🔥🔥💪💪
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@prasanthb7068
@prasanthb7068 3 жыл бұрын
Full support undayirikkum Bro❤️❤️
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much bro🤗💖🥰
@sachuz9858
@sachuz9858 3 жыл бұрын
Machane njn ningada vedio innu muthal anu kandu thudangiyathu. Adipoli anu ningalude chanel. Njn subscribe cheythittund. Iniyoum nalla vedios aytt va bro polikkam❣️
@Riyas_AbuDhabi
@Riyas_AbuDhabi 3 жыл бұрын
മച്ചാ പൊളിച്ചു ,🥰🥰🥰 വായിൽ വെള്ളം 😋😋😋😋😋 ഇതിൽ ചില മരങ്ങൾ കൊണ്ടുള്ള പാത്രങ്ങൾ അത് കുറച്ചു എനിക്കും വാങ്ങണം 😍😍😍
@JISMON-RAMBO
@JISMON-RAMBO 3 жыл бұрын
Aiwa നല്ല പഴം പോലെ വെന്തിട്ടുണ്ട് 😁🥰😍 മച്ചാനെ പൊളി 🔥🥰😍✌️
@dipinp7168
@dipinp7168 3 жыл бұрын
Kothiypichu kalanjallo🤤🤤🤤🤤
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗💖🥰
@swapnasandeep8702
@swapnasandeep8702 2 жыл бұрын
അവതരണം പൊളി bro...കൊതിപ്പിച്ചു കളഞ്ഞല്ലോ
@Gulf2009ua
@Gulf2009ua 3 жыл бұрын
ആ വെള്ളത്തിന്റെ പാത്രവും കപ്പ നുറുക്കിയിട്ട പാത്രവും പിന്നെ ലൊക്കേഷൻ ഒരു രക്ഷയുമില്ല പോളി 🤩🔥🔥🔥🔥🔥🔥🔥🔥
@s.mohammedibrhims.m7242
@s.mohammedibrhims.m7242 3 жыл бұрын
C
@manu.m7293
@manu.m7293 3 жыл бұрын
കൊള്ളാം പൊളി 👍👍👍
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@Foodymanjo
@Foodymanjo 3 жыл бұрын
One monthinunnil 200 k urappu. adipoli avum . continues video cheyyanm pattumengil Ella dhivasavum
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@mohammadkunhi1954
@mohammadkunhi1954 3 жыл бұрын
Super food super lokyesen toking varey good
@UnitedKuttanad
@UnitedKuttanad 3 жыл бұрын
ചേട്ടാ പ്വോളി 🔥 എല്ലും കപ്പയും 🔥
@govindanpallavi9143
@govindanpallavi9143 Жыл бұрын
💟സൂപ്പർ💞
@achuthampi3151
@achuthampi3151 3 жыл бұрын
സാന്റപ്പൻ പറഞ്ഞ് ഇവിടെ വന്ന് ഇനി എന്നും കൂടെ കാണും
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@achuthampi3151
@achuthampi3151 3 жыл бұрын
❣️
@akhild5138
@akhild5138 3 жыл бұрын
ലൊക്കേഷൻ ഒരു രക്ഷയുമില്ല പിന്നെ ചേട്ടന്റെ കുക്കിംഗ്‌ അത് പറയണ്ട കാര്യമില്ല പൊളി
@sbnksa8511
@sbnksa8511 3 жыл бұрын
Ithokke kandittu engana machane dislike adikaan thonnunnee..... Ore pwoliiiiii kidu 😋😘😘😘
@hassanmanzoor4844
@hassanmanzoor4844 3 жыл бұрын
Good.one.. Meat need to clean some more.
@subinps3989
@subinps3989 3 жыл бұрын
Omkv യെക്കാൾ സൂപ്പർ ആണ് നിങ്ങളുടെ വീഡിയോ
@user-wx4fo1up9e
@user-wx4fo1up9e 3 жыл бұрын
omkvക്ക് ഇപ്പം അഹങ്കാരമായി
@hilltopkitchen
@hilltopkitchen 3 жыл бұрын
Ohh! Thank you so much 💖🥰🥰🤗
@jiyajohn7416
@jiyajohn7416 3 жыл бұрын
ഒരാളെ താഴ്ത്തികെട്ടിയിട്ട് മാത്രമേ മറ്റൊരാളെ അഭിനന്ദിക്കാൻ കഴിയുള്ളോ
@subinps3989
@subinps3989 3 жыл бұрын
വേറെ ഒരാളെ താഴ്ത്തികെട്ടാൻ അല്ല, ഇവർ ചെയ്യുന്ന effort ന് ഉള്ള ഫലം ഇവർക്കു ലഭിക്കുന്നില്ല മാത്രം അല്ല ഇവരുടെ വീഡിയോ ഫുൾ വെറൈറ്റി ആണ് സത്യസന്ധമായി വീഡിയോ ചെയ്യുന്നു
@sreekanthmadhavan943
@sreekanthmadhavan943 3 жыл бұрын
Sambavam pwolii🔥🔥❤️❤️location superb🔥🔥🔥❤️❤️❤️❤️
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗❤️
@rajeshrajendran1491
@rajeshrajendran1491 3 жыл бұрын
നല്ല ഗും ആയിട്ടുണ്ട്.,, അടിപൊളി 👌
@allinonemedia3373
@allinonemedia3373 3 жыл бұрын
ചേട്ടന്റെ സൗണ്ട് ഗിരീഷ് പോത്തൻ ചേട്ടന്റെ പോല്ലേയുണ്ട് ❤
@nithinpadmanabhan6200
@nithinpadmanabhan6200 3 жыл бұрын
പൊന്നുമച്ചാനെ.. വെള്ളമിറക്കി.. വയറു നിറഞ്ഞു കിടിലൻചുമ്മാ കൊതിപ്പിച്ചുകളഞ്ഞു..😋
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@sreejithks1852
@sreejithks1852 3 жыл бұрын
പൊളി ഐറ്റം. ലൊക്കേഷൻ അതിമനോഹരം (new subscriber )
@saafxan
@saafxan 3 жыл бұрын
Ente ponnoo vayil vellam vannu pinne nombum 👌👌👌
@user-kx5ck5im6k
@user-kx5ck5im6k 3 жыл бұрын
എന്റെ സാറേ വേറെ ലെവൽ
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@sajinlal9204
@sajinlal9204 3 жыл бұрын
സൂപ്പർ♥️♥️♥️
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much🤗💖🥰
@sreejithms7923
@sreejithms7923 3 жыл бұрын
എന്റെ പൊന്നണ്ണാ ഇങ്ങനെയും കൊതി ആക്കല്ലേ 😋👍👍
@jensonkurian1925
@jensonkurian1925 3 жыл бұрын
Athyamayi kanunnu kollam ...good...
@jestinjames
@jestinjames 3 жыл бұрын
Full on full pewer 🔥🔥
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗💖🥰
@shamseershamsu5913
@shamseershamsu5913 3 жыл бұрын
Vera level.... 🔥🔥🔥
@hilltopkitchen
@hilltopkitchen 3 жыл бұрын
🤗💖
@anshadasharaf3620
@anshadasharaf3620 3 жыл бұрын
Oh enta bro kothippikkaley😋😋😋😋
@alijinu
@alijinu Жыл бұрын
Video Enth ipo idathaa adipoli channel aaah kanan thanne adipoli
@Kannan67890
@Kannan67890 3 жыл бұрын
No words pwoli
@aravindvijumon1422
@aravindvijumon1422 3 жыл бұрын
Santappante subscribers Hilltop kitchen ne support Full on full support Ninga poliyaanu machammare⚡️⚡️⚡️⚡️
@hilltopkitchen
@hilltopkitchen 3 жыл бұрын
Thank you so much bro🤗✌💖
@redcookingtimevlogger7590
@redcookingtimevlogger7590 3 жыл бұрын
കഴിക്കാനും, കണ്ടിരിക്കാനും നല്ല രസമുണ്ട് 😍👈😋😋😋😀
@ashwing7507
@ashwing7507 3 жыл бұрын
Food ne kattilum eniku ettam aa place anu kidu spot💖💖💖😍😍😍😍
@mclickscreations7934
@mclickscreations7934 3 жыл бұрын
ഇത് കണ്ടു കുബൂസ് കഴിക്കുന്ന ലേ ഞാൻ .,..,. കണ്ടിട്ട് ആണെങ്കിൽ സഹിക്കാൻ മേല😔😔😋😋😋
@hilltopkitchen
@hilltopkitchen 3 жыл бұрын
😍💖😜
Primitive Grilled Chicken | Grilled Chicken Recipe | Traditional Style Grilled Chicken
24:00
Hilltop Kitchen by PK Brother's
Рет қаралды 346 М.
BEEF BIRYANI | Beef Biryani Recipe | How To Make Beef Biryani | Hilltop Kitchen
19:46
Hilltop Kitchen by PK Brother's
Рет қаралды 208 М.
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 12 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 28 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Beef Bone Marrow | Indian Buffalo Bone Marrow Recipe | How To Cook Beef Leg Bone Marrow
19:11
Hilltop Kitchen by PK Brother's
Рет қаралды 1,2 МЛН
Goose Roast | Yummy Goose Roast Recipe | How To Cook Perfect Goose Roast
16:35
Hilltop Kitchen by PK Brother's
Рет қаралды 268 М.
Butter Chicken | Restaurant Style Butter Chicken Recipe | How To Make Butter Chicken At Home
14:27
Someone hit my RV with mud. #rv
0:30
campingWorld
Рет қаралды 11 МЛН
Fast and Furious: New Zealand 🚗
0:29
How Ridiculous
Рет қаралды 44 МЛН
Fast and Furious: New Zealand 🚗
0:29
How Ridiculous
Рет қаралды 44 МЛН
Cute❤️‍🔥😍
0:10
H Hi
Рет қаралды 9 МЛН