No video

Chelotha Puthumaaran Orungi Vanne..!!(Mini Anand)

  Рет қаралды 36,432

Mini Anand

Mini Anand

Күн бұрын

Movie - Arambam (1982)
Singers - K J Yesudas & S.Janaki & Chorus
Lyrics & Music - Poovachal Khader & A T Ummer.

Пікірлер: 10
@noushadma6678
@noushadma6678 Жыл бұрын
കൊടുങ്ങല്ലൂർ മുഗൾ തിയറ്ററിൽ ഒരു പെരുന്നാൾ ദിവസം കണ്ട ചിത്രം. കൊച്ചിൻ ഹനീഫയുടെ കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രമാണിത്. പ്രേംനസീർ മധു കെ പി ഉമ്മർ എംജി സോമൻ സുകുമാരൻ തുടങ്ങി ഒട്ടനവധി താരങ്ങൾ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട് ആരംഭം എന്നാണ ചിത്രത്തിന്റെ പേര്, സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഇത്.
@hhamza768
@hhamza768 16 күн бұрын
ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ (2) കൽക്കണ്ട കനിയുമായ്‌ ഖൽബുതുറന്ന പുതുമണവാളൻ കൽക്കണ്ട കനിയുമായ്‌ ഖൽബുതുറന്ന പുതുമണവാളൻ ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ.. മഞ്ഞിന്റെ തട്ടമിട്ടാകാശം പൂകുന്ന വെൺതിങ്കൾപൂവല്ലേ.. നീയ്‌ വിണ്ണിൽ നിന്നാദ്യമായ്‌ മണ്ണിലണഞ്ഞൊരു മാണിക്യക്കല്ലല്ലേ തനതന്ത താനാനെ.. തനതന്ത താനാനെ തന്തന്ത താനാനെ.. (2) മാണിക്യക്കിളിയിപ്പം കുളിരണിഞ്ഞേ മാണിക്യക്കിളിയിപ്പം കുളിരണിഞ്ഞേ പൂമാരൻ ബഷീറിനെ കനവുകണ്ടേ പൂമാരൻ ബഷീറിനെ കനവുകണ്ടേ കണ്മണിയിന്നൊരു പൊന്മണിയായി പുഞ്ചിരികൊണ്ടൊരു വീരണിയായി മിഴിക്കുള്ളിൽ കിനാവുകൾ മിന്നിമറഞ്ഞല്ലോ പുതുക്കത്തിനൊരുക്കവുമായല്ലോ (2) മൊഞ്ചത്തി റസിയാന്റെ മനം തെളിഞ്ഞേ വമ്പത്തി കൊതിച്ചപോൽ മംഗല്യം വന്നേ (2) എല്ലാ റഹ്മത്തും നിനക്കുനേരെ എന്നും പടച്ചവനരുളും മോളേ.. (2) എല്ലാ സുബർക്കവും നിനക്കുവേണ്ടീ എന്നും പടച്ചവൻ തുറക്കും മോളേ (2) ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ (2) കൽക്കണ്ട കനിയുമായ്‌ ഖൽബുതുറന്ന പുതുമണവാളൻ ചേലൊത്ത പുതുമാരനൊരുങ്ങി വന്നേ നാണത്താൽ പുതിയോന്നിൻ കവിൾ ചുവന്നേ.. തനതന്താ താനാതന്ത.. താനാതന്തിന്നേ തനതന്താ താനാതന്ത.. താനാതന്തിന്നേ തനതന്താ താനാതന്ത.. താനാതന്തിന്നേ തനതന്താ താനാതന്ത.. താനാതന്തിന്നേ
@asharafali8862
@asharafali8862 6 жыл бұрын
എത്ര മനോഹരം എത്ര സുന്ദര സൂപ്പർ ഗാനം .
@sreenivasan6810
@sreenivasan6810 Жыл бұрын
അന്നത്തെ മമ്മൂട്ടിയും മോഹൻലാലും
@Thaj-sh1kf
@Thaj-sh1kf 2 ай бұрын
Super song
@jayankaippally9606
@jayankaippally9606 Жыл бұрын
ഇതിഹാസം
@khansalman5073
@khansalman5073 2 жыл бұрын
Kidu song
@fathimasulaiman9642
@fathimasulaiman9642 5 ай бұрын
അടിപൊളി ❤️❤️❤️🎉🎉🎉
@Sinufarsana
@Sinufarsana Жыл бұрын
❤❤❤❤
@haseenanizar3177
@haseenanizar3177 Жыл бұрын
🥰
PARIMALA KULIR VARI CHOODIYA
5:32
Ashik Faizi
Рет қаралды 147 М.
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 13 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
RASOOLE RASOOLE NIN VARAVALE
4:56
Ashik Faizi
Рет қаралды 3,3 МЛН
Naadapuram Palliyile Song - Tacholi Ambu Malayalam Movie
4:00
Malayalam Classics
Рет қаралды 571 М.
Onnanam Kunninmel , Malayalam video song , | HQ | Prem Nazir, Rajini Sharma , others
4:28
Universal Audiovideos Malayalam
Рет қаралды 835 М.
Oru Kudukka Ponnutharaam -Subaida(1965)
3:57
Baburaj KC
Рет қаралды 1,1 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 42 МЛН