സ്കൂളിൽ പഠിക്കുമ്പോ പ്രോഗ്രാം ഒക്കെ വരുമ്പോൾ ഒപ്പന ഉണ്ടെങ്കിൽ മിക്കവാറും ഈ പാട്ട് ആയിരുന്നു.... ഇപ്പൊ ഓർക്കുമ്പോൾ ഒത്തിരി മിസ്സ് ചെയ്യുന്ന കാലം 😍😍😍
@farhananaishu38124 жыл бұрын
Pavam
@naufaln89704 жыл бұрын
Correct
@nitheeshvg18854 жыл бұрын
🥰
@muhammedaslam.4 жыл бұрын
ഈ comment ഇടാൻ വന്ന ഞാൻ
@libiyarudhra64254 жыл бұрын
L F G H S Chelakkara convent school ആ...അതൊക്കെ ഒരു കാലം...
@AbdulSalam-wr1tn4 жыл бұрын
പാട്ട് കേട്ടതിലും നൊസറ്റു കമന്റ് വായിച്ചപ്പോഴാണ്..........തിരിച്ചു കിട്ടാത്ത നല്ല കാലത്തിന്റെ ഓര്‍മകള്‍.....♥♥♥
@nafilashareefa18014 жыл бұрын
"ചിറകുകളോട് കൂടിയാണല്ലോ നീ പിറന്നത് എന്നിട്ടും നീ പിടയുന്നത് എന്തിനാണ് "?- ജലാലുദ്ധീൻ റൂമി .. അടങ്ങാത്ത കടലിലെ തിര പോലെ ഒറ്റ ജീവിതമേ ഉള്ളു കിനാവ് കാണാനും തേടാനും നേടാനുമൊക്കയായി ഒന്നേ ഒന്ന് മാത്രം.ഇതും കൂട്ടി ആദ്യമായി വായിക്കുന്നവർക്ക് 15 കൊല്ലത്തിന്റെ ഒരു നൊസ്റ്റു ആവാം ഓരോ ആഴ്ചകളിലും മാറി വരുന്ന സ്നേഹത്തിന്റെ ഇരുണ്ട പറ്റിമ്മിണി വെളിച്ചം.വരവ് ചിലവുകൾ എഴുതാൻ ആവാത്ത അച്ഛനും ,പഠനത്തിൽ നിന്നു മക്കളും,അടുക്കളയിൽ നിന്നു സ്ത്രീ ജനങ്ങളും മോചിതരാകുന്ന മനോഹരമായ നിമിഷം.കടന്നു പോയ മണിക്കൂറിലെ സംഭവങ്ങൾ പങ്കു വെക്കുന്ന "പവർ കട്ട് " എന്ന വലിയ അനുഗ്രഹം .ചായിപ്പിലെ ചന്ത കോളിൻറെ ചികയലുകൾ , ചുളുവിൽ എട്ടും പൊട്ടും തിരിയാതെ പതിനാറു നിലയിൽ പരീക്ഷയിൽ തോറ്റവന്റെ ഏറ്റു പറച്ചിലുകൾ, വളപൊട്ടു കളികൾ,അനുമോദനങ്ങൾ, സങ്കടങ്ങൾ, എല്ലാ ഭാവങ്ങളും കടന്നു പോകുന്ന ഒരു മണിക്കൂർ അതിനെല്ലാം പുറമെ രംഗങ്ങൾക്ക് ശക്തി കൂട്ടാനായി കൊതുകു പിടി അഭ്യാസവും.നീല നിറത്തിൽ ചതുരത്തിലുള്ള good night അതാണ് ഹീറോ പേന യോളം ഹീറോ.കറണ്ട് പോകുമ്പോഴുള്ള നെടുവീർപ്പുകൾ ഒരു കയ്യടിയോടെ "കറന്റ് വന്നേ " എന്ന ഉത്സാഹത്തിൽ തീരുന്നു .ഒരുതരത്തിൽ പറഞ്ഞാൽ ഇതൊക്കെയല്ലേ നമ്മളെ നമ്മളാക്കാൻ സ്വാധീനിച്ചത് ?.കേട്ടിട്ടില്ലേ ദിവസവും കിടക്കുന്നതിനു മുന്നേ സ്വയം ഒന്ന് വിചാരണ ചെയ്യുന്നത് നല്ലതാണ് എന്ന് .മാറ്റങ്ങൾ ഒക്കെ ഉഷാർ ആകുന്നുണ്ട് പക്ഷെ ഓർമകളുടെ ഞെരമ്പുകൾ പൊട്ടുമ്പോ ഞാനും നീയും ഇല്ലാതാകും കുറ്റിയറ്റുപോകും .എല്ലാ മനുഷ്യരും ഇളനീര് പോലെയാണ് ,അടുത്തിരിക്കുന്നവനെ ഒന്ന് നോക്കി ചിരിക്കുമ്പോൾ സംസാരിക്കുമ്പോൾ ,തൊടുമ്പോൾ മനസിലാകും തിരിച്ചറിയാൻ കഴിയാത്ത വിധം നിധികളായിരുന്നു ഓരോരുത്തരും എന്ന്,എത്ര ഇഷ്ടപെട്ട നടനാണെങ്കിലും സിനിമകളിൽ ഒരേ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ഒരു അനിഷ്ടം തോന്നാറില്ലേ? ,അത് പോലെ ജീവിതത്തിൽ എല്ലാവര്ക്കും ഓരോരോ സ്ഥാനങ്ങളുണ്ട് മക്കളുടെ അമ്മ, ഏട്ടന്റെ പെങ്ങൾ ,അച്ഛന്റെ മകൾ,മരുമകൾ,അങ്ങനെ ഒരാൾക്ക് തന്നെ വെത്യസ്തമായ വേഷങ്ങളുണ്ട് ഇതെല്ലം ആസ്വദിക്കണം . "വേഷങ്ങൾ ജന്മങ്ങൾ" എന്ന് തുടങ്ങുന്ന കൈതപ്രത്തിൻറെ വരികൾ ഓർക്കാതിരിക്കാൻ വയ്യ .സ്വയം കണ്ടെത്തുക കൂടെ കൂട്ടിനു വന്നവരെയും കൂട്ടിൽ ഉള്ളവരെയും ചേർത്ത് ചിറകുകളോടെ പറക്കാം . NAFILA SHAREEFA M.I
@risnarichurisnarichu39564 жыл бұрын
Sathyam
@sadiqali72594 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത നമ്മുടെയെല്ലാം കുട്ടിക്കാല ഓർമ്മകൾ ആണ് ഈ പാട്ടുകൾ 🥰😥
@fidhufiya5187 Жыл бұрын
😂ss 1:01 1:01 1:02 ss
@sreeragssu4 жыл бұрын
മാനത്തൊരു പൊന് താരകം മഞ്ചാടി മണിച്ചെപ്പു തുറന്നില്ലേ നിന് മായക്കണ്ണില് മയ്യിട്ട് മയക്കിയില്ലേ കൈയ്യില് കരിവള തരിവള കിലുകിലെ ചിരിക്കുമ്പം ഖല്ബില് കുളിരല്ലേ നിനക്കിനി അതിശയ രാവല്ലേ പുത്തന് ഇശലുകള് പാടണ്ടേ (മാനത്തൊരു..) മണിവാതില് ചാരും നേരം മാരിക്കാറ്റേ പോയ് വാ മധുമാസപൂവില് മോഹതേനും കൊണ്ടേ വാ പതിനാലാം രാവിന് ചന്തം കാണാന് നീയും കൂടെ വാ പനിനീരും കുളിരും കുഞ്ഞിക്കൈയില് കൊണ്ടെ വാ അഴകേ മുത്തേ പൊന്നേ മാരന്റെ കൈയ്യ് തഴുകും തത്തേ നിന്നെ (2) നാണത്തിന് തട്ടമിട്ട രാവിന്റെ മൊഞ്ചത്തി ആനന്ദ ബഹറിലെ ഹൂറിയായ് വന്നെത്തി നെഞ്ചിലുറങ്ങും മുത്തുക്കിളിയായ് പാടാന് നില്ല് മഞ്ചം നിറയെ പുളകം വാങ്ങാന് നീയും ചെല്ല് (മാനത്തൊരു..) മിന്നലൊളിയ്ക്കും പൊന് വള കൊണ്ടൊരു മല്ല് ആ കണ്ണിലിളക്കം വന്നാലയ്യാ സുല്ല് (2) കാതിലലുക്ക് കുണുങ്ങും നേരം ചൊല്ല് മാരന് കാലു പിടിയ്ക്കും വരെയങ്ങനെ നില്ല് പുഞ്ചിരിയോടെ വരും പതിനാലാം രാവ് മെല്ലെ കൊഞ്ചിയുറക്കും നേരം നീയൊരു പൂവ് അഞ്ചിനകം നീയന്നൊരു പൊന് കിനാവ് നിന് മണി മഞ്ചം നിറയെ വിരിക്കാന് വെള്ളി നിലാവ് പുലരുമ്പോള് പൂവല് മെയ്യില് പുന്നാരത്തിന് ചോപ്പുമായി പുതു പൂവേ നീയാ മച്ചില് താനേ നില്ക്കുമ്പോള് ഒരു പാട്ടും മൂളിക്കൊണ്ടേ കൂടെ പോരും മാരനോ മണിമുത്തം തന്നാല് വീണ്ടും നാണം കൊള്ളില്ലേ മറുകിന് കാണാ ചന്തം മായാത്തൊരീ മനസ്സിന് പൂവല്മഞ്ചം (മറുകിന്..) ആരംഭ പള്ളിക്കൂടം മാരന്റെ പൂന്തോപ്പ് ആയിരം വര്ണ്ണം കാട്ടി മിന്നുന്നൂ മൊഹബ്ബത്ത് കസ്തൂരി കുളിരാടി നടക്കണ കാലം വന്നൂ അത്തറു പൂശിയൊരുങ്ങണ നിന്നുടേയാളും വന്നൂ ( മാനത്തൊരു..) 29-04-2020
ഇതൊക്കെയാണ് മാപ്പിള പാട്ട് ഇപ്പോൾ ഓരോന്നൊക്കെ ഇറങ്ങും വളിപ്പ്. ബേർണി ഇങ്ങനേഷസ്സ്❤️ രമേശൻ നായർ ❤️കെ എസ് ചിത്ര
@faijucreationshadaas2426 Жыл бұрын
ഈ പാട്ടിന് ചിത്രച്ചേച്ചിക്ക് അവാർഡ് കിട്ടിയെന്നാണ് എന്റെ ഓർമ്മ സംസ്ഥാന അവാർഡ്
@rishanriyan70284 жыл бұрын
തിരിച്ചു പോവാൻ കാലം അനുവദിചിരുന്നെങ്കിൽ എന്ന് ഈ പാട്ട് കേൾക്കുമ്പോൾ തോന്നിപൂവ ☺️
@onlyvibes68274 жыл бұрын
Sathyam
@rajeevnair40403 жыл бұрын
ഈ പാട്ടിന്റെ മൊഞ്ചോന്നും അങ്ങനെ പെട്ടന്നൊന്നും പൊയ്പോകില്ല മാപ്പിളപ്പാട്ട് ഇഷ്ടം 🥰🥰🤟♥️♥️♥️
@ABINSIBY903 жыл бұрын
ചിത്ര ചേച്ചിയുടെ അതിമനോഹരമായ ആലാപനം. ലിറിക്‌സ് അടിപൊളിയാണ്. അതൊക്കെ ഒരു കാലം..
@mehaksvlog16512 жыл бұрын
പഞ്ചാബിഹൗസിലും ഈ സിനിമയിലും ഒക്കെ മോഹിനിക്ക് ഇത് പോലുള്ള അടിപൊളി പാട്ട് കിട്ടിയിട്ടുണ്ട്.
@akhilcr53743 жыл бұрын
മോഹിനിയുടെ മൊഞ്ജു൦ ഒപ്പനയുടെ ചേലു൦💛കണ്ടിരിയ്കാൻ തന്നെ ഒരു ഭ൦ഗി😍
@humanbeing20572 жыл бұрын
Nostalgia ആണോ സന്തോഷം ആണോ സങ്കടം ആണോ എന്നൊന്നും അറിയില്ല.. കണ്ണ് നിറയുന്ന ഫീൽ.. ഒരിക്കൽ കൂടെ ആ കാലത്തേക്ക് ഒന്ന് പോയിരുന്നെങ്കിൽ... 😊
@shamsihisana36572 жыл бұрын
Ys my 7th class oppana song nostuuuu😚😚😚😥
@arifkaruva3693 Жыл бұрын
Same🥺
@anasmuhsin4 жыл бұрын
ഈ ഗാനത്തിലെ ഡാൻസ് steps എല്ലാം പൊളി ആണ് ... ആ പച്ച കളർ dress ഇട്ട ഡാൻസർ steps ഒക്കെ സൂപ്പർ ....
@shafnasafan52423 жыл бұрын
❤️ghugffuigfoopfdll 😁👍
@shafnasafan52423 жыл бұрын
Fyrkgffgkhffjkhdpg,y8doskoddc 💕💕❤️😀😘😘
@catlover12533 жыл бұрын
കുട്ടികാലത് തോന്നും പെട്ടന്നു വളർന്നു കോളേജ് ആകണം എന്നു. വലുതായപ്പോൾ തോന്നുവാ കുട്ടികാലം മതി അതാരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലം. I miss my childhood
@SaleenaCp-dc8sd Жыл бұрын
Sathyam😭sherikkum kuttikalam miss cheyunnu
@surumishibumon62604 жыл бұрын
ഈ പാട്ട് മിക്കപ്പോഴും ഞാൻ പ്ലൈ ചെയ്യും കുട്ടിക്കാലം ഓർമ വരും സ്കൂൾ കുട്ടുകാർ പരിസത്തെ സ്നേഹമുള്ള അയൽക്കാർ എല്ലാം മിസ്സ് ചെയ്യുന്നു
@fasnafasi93903 жыл бұрын
Hi
@sidheekmayinveetil38334 жыл бұрын
എൻ്റെ പൊന്നൂ ചിത്ര ചേച്ചി hatts off
@arunthekkumpurath42982 жыл бұрын
ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ പ്രണയനിലാവ് എന്ന ഈ പടം റിലീസ് ആവുന്നത് ഷൊർണുർ കുളപ്പുള്ളി എന്ന സ്ഥലത്തു പുളിക്കൽ വീട് എന്ന് അറിയപ്പെടുന്ന ഒരു പഴയ മുസ്ലിം തറവാട്ടിലാണ് ഈ ഗാനരംഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത് 90s ൽ പുളിക്കൽ വീട് മലയാള സിനിമയുടെ ഒരു പ്രധാനപെട്ട ലൊക്കേഷൻ ആയിരുന്നു 5 മിനിട്ട് വരുന്ന ഈ ഗാനം അന്ന് ഒരു ദിവസം മുഴുവൻ എടുത്താണ് ചിത്രീകരിച്ചത് ഈ ഗാനരംഗത്തിൽ ഉള്ള എല്ലാവരെയും അന്ന് നേരിട്ട് കാണുബോൾ ഒരുഅനുഭവമായിരുന്നു...😍 Sweet Nostalgia❤
@sidheekmayinveetil38332 жыл бұрын
2022 ലും ചിത്രചേച്ചിയുടെ beautiful song കേൾക്കുന്ന വർ💥🙏🍁💞💐
@RaMshad_Kc3 жыл бұрын
കമ്പോസ്ർസ് ആയ #BernyIgnatius സഹോദരങ്ങൾ ഇത്രയും അതിമനോഹരം ആക്കിയ ഒരു മാപ്പിള പാട്ട്, ഒരു രക്ഷീല്ല 👌🏻💯 ചിത്ര ചേച്ചി 💖
@sharefi1364 жыл бұрын
എന്തൊരു മനോഹാരിത ഉണ്ട് ഈ പാട്ട് കേൾക്കാൻ
@hasnamol20324 жыл бұрын
Poly
@sarbath14064 жыл бұрын
_പഴയ കാലങ്ങളിൽ കല്യാണവീടുകളിലെ സ്ഥിരം പാട്ട്_ 😔 സംഭവം പൊളി പാട്ട് തെന്നെ _മണിച്ചേട്ടൻ_ _ദിലീപ് ഏട്ടൻ_ എല്ലാരും കൂടി അഭിനയിച്ചു തകർത്ത ഫിലിം✨️..... പിന്നെ ഈ പാട്ട് ഇപ്പോളും എന്താ എനർജി പാട്ടിന്റെ..... 💞💯
@anieanie41564 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഈ പാട്ട് ഡാൻസ് കളിച്ചിട്ടുണ്ട്. ഈ പാട്ട് കേട്ടപ്പോൾ അന്നത്തെ ആ പ്രാക്ടീസും, വേദിയും വല്ലാണ്ട് മിസ്സ് ചെയ്യുന്നു 😍😍😍😍
@sandeeppv57563 жыл бұрын
ഒരുപക്ഷെ ഏറ്റവും ഭംഗി ഉള്ള ഒരു നടി ആയി എനിക്ക് തോന്നിയത് മോഹിനി ആണ്
@sarath53474 жыл бұрын
മാനത്തൊരു പൊൻതാരകം -മുസ്ലിം സ്നേഹ സ്വരൂപനാ നാഥാ -ക്രിസ്ത്യൻ കാർമുകിൽ വർണന്റെ -ഹിന്ദു ഏത് മതത്തിന്റെ പാട്ടും അടിപൊളി ആയി പാടാൻ ചിത്ര ചേച്ചിക്കെ പറ്റു 🥰😍
@lubjasi38813 жыл бұрын
Sathyam
@sarath53473 жыл бұрын
@@lubjasi3881 😍🔥
@sreeragssu3 жыл бұрын
ഹരിവരാസനം - ഹിന്ദു റസൂലെ നിന്‍കനിവാലെ - ഇസ്ളാം വിശ്വം കാക്കുന്ന നാഥാ - ക്രിസ്ത്യന്‍ ഒരെ ഒരു യേശുദാസ് ♥
@phmcreations29673 жыл бұрын
Correct
@fareedhasalim46803 жыл бұрын
ഇതിൽ രഹന യും പാടിയിട്ടുണ്ട്, ആദ്യത്തെ ഫിലിം സോങ്
@നിലമ്പൂർമീഡിയ4 жыл бұрын
2020 ഇത്കാണുന്ന ആരെങ്കിലും ?
@shabnahassain91984 жыл бұрын
Me
@shaazzshamsi78174 жыл бұрын
ഞാൻ
@rafeeqc62584 жыл бұрын
ഞാൻ
@sidheekmayinveetil38334 жыл бұрын
ലോകാവസാനം വരെയും കാണും
@noushiba85124 жыл бұрын
Pinnella
@fizz6843 жыл бұрын
മണി വാദിൽ ചാരും നേരം.............uff 🔥🔥🔥💯💯🎶
@aneeshvnair41403 жыл бұрын
ഡയറക്ടർ വിനയൻ സാർ അദ്ദേഹത്തിന്റെ 1999 ൽ ഇറങ്ങിയ പ്രണയനിലാവ്. ഇൻഡിപെൻഡൻസ് ആകാശഗംഗ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും ഇ നാല് സിനിമയിലും പാട്ടുകൾ ഹിറ്റ് ആയിരുന്നു
@mubarakdsm14044 жыл бұрын
90's ❤️ എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ട് ❤️
@drmuhammedshan92844 жыл бұрын
School കാലഘട്ടം ഓ൪ത്തുപോയി...ഈ പാട്ട് കോമിക് ആയി ബോയ്സ് പെണ്ണായി വേഷം കെട്ടി കളിച്ചതൊക്കെ ഇന്നലെ കഴിഞ്ഞ പോലെ......👍👍👍
@saboobakar55013 жыл бұрын
സ്കൂൾ ഒപ്പനകളിലെ ദേശീയ ഗാനം❤️❤️❤️
@Achuzz860 Жыл бұрын
സത്യം 😂
@abdulmahshoodm61843 жыл бұрын
ഇങ്ങനെയാണ് മാപ്പിളപ്പാട്ടുകൾ ചിറ്റപ്പെടുത്തുക അതൊന്നു ചിലർ മനസിലാക്കണം request plsss
പണ്ട് സ്കൂൾ കലോത്സവത്തിന് ഒപ്പനയ്ക്ക് ഈ സോങ് കേൾക്കുമ്പോ ഓടി അവിടെത്തും. അത്രയ്ക്ക് വൈബ് ആയിരുന്നു ഈ song അന്നും ഇന്നും.
@epokraft28452 жыл бұрын
മണി ചേട്ടന്റെ steps👌👌.. എന്താ ടൈമിംഗ് 😍😍 miss u ☹️☹️
@bhagyalakshmi45894 жыл бұрын
Panjabi house le song scenes um same pole thonunnu... 2020👍
@jithubhadran76904 жыл бұрын
Ee song ishtam ullavar like plz
@shanuhb834 жыл бұрын
Olkgye4780opl z1
@ramzanichu91503 жыл бұрын
എന്തൊരു വോയ്സ് .... സൂപ്പർ ചിത്ര ചേച്ചി
@theonlychild47193 жыл бұрын
ഒന്ന് പാടാൻ ശ്രമിച്ചതാ, ശ്വാസം മുട്ടി പണ്ടാരം അടങ്ങി പോയി😭
@theerthaganesh29483 жыл бұрын
😅😅
@theonlychild47193 жыл бұрын
@@theerthaganesh2948 😂
@fathimapv74133 жыл бұрын
🤣🤣🤣🤣
@fizz6843 жыл бұрын
Sarallyya tooo 🤣🤣🤣
@haleemaazhar95492 жыл бұрын
🤣 🤣
@darweshmuhammad12793 жыл бұрын
പുലരുമ്പോള് പൂവല് മെയ്യില് പുന്നാരത്തിന് ചോപ്പുമായി പുതു പൂവേ നീയാ മച്ചില് താനേ നില്ക്കുമ്പോള് ഒരു പാട്ടും മൂളിക്കൊണ്ടേ കൂടെ പോരും മാരനോ മണിമുത്തം തന്നാല് വീണ്ടും നാണം കൊള്ളില്ലേ മറുകിന് കാണാ ചന്തം മായാത്തൊരീ മനസ്സിന് പൂവല്മഞ്ചം
@ashikashi81934 жыл бұрын
എത്ര കേട്ടാലും മടുക്കാത്ത പാട്ട്
@abdulshabeer88993 жыл бұрын
ഈ പാട്ടിലെ അനുപല്ലവിയാണ് എനിക്ക് ഇഷ്ടം ആയത്
@Abinkrishnan1232 жыл бұрын
ഇന്നും പുതുമ നഷ്പ്പെടാത്ത ഒരു song 😄😍
@LB-aRun4 жыл бұрын
പ്ലസ് ടു കലോത്സവം എന്റെ ക്‌ളാസിലെ പിള്ളേർ ഒപ്പന കബൂൽ ആക്കിയ പാട്ട് (2014)
@farookfaru27263 жыл бұрын
എജ്ജാതി നൊസ്റ്റു ഫീൽ 🥰 കണ്ണ് നിറയുന്നു 😪😪😍😍😍
@sajitha58143 жыл бұрын
Sathyam
@ashkararknpr22822 жыл бұрын
ചിത്ര ബല്ലാത്ത ജാതി 🙏
@AsAs-ip9nz4 жыл бұрын
Schoolil oppana kalicha song😍😍
@jasminshajahan62924 жыл бұрын
Athe 😍
@nishadnishad31514 жыл бұрын
Cvccctg292992 is
@saranyarajeshrajesh1114 жыл бұрын
Yes, njanum..
@asifsaheer56433 жыл бұрын
ചിത്ര ചേച്ചി 😘😍
@ajmalshah44984 жыл бұрын
പദ്മഭൂഷൻ ഡോ.KS ചിത്ര💝
@sidheekmayinveetil38334 жыл бұрын
എല്ലാ സ്കൂൾ കോളേജ് Arts പരിപാടിയിൽ ഈ പാട്ട് വെച്ച ഡാൻസ് ഉണ്ടാവാറുണ്ട്
@konnakkadan3 жыл бұрын
ഒരു പക്ഷെ ചിത്ര ചേച്ചിയുടെ ഏറ്റവും വലിയ ആരാധകൻ നിങ്ങൾ ആവും
@sidheekmayinveetil38332 жыл бұрын
💞💥💥🙏🍁
@Raihanaraihanath3 жыл бұрын
2021കാണുന്നവർ ഉണ്ടോ
@SWoRLd-bo1gj4 жыл бұрын
2020🤔🤔
@shahanashussain84044 жыл бұрын
Hai bro...njanum shahanasaaa...
@സങ്കല്പാത്മകജീവിതസഖി4 жыл бұрын
Ys😉
@SWoRLd-bo1gj4 жыл бұрын
@@shahanashussain8404 😁😁😁😁👍👍👍👍
@SWoRLd-bo1gj4 жыл бұрын
@@സങ്കല്പാത്മകജീവിതസഖി hi bro
@ippuff27004 жыл бұрын
😍😍
@anzilmedia8073 жыл бұрын
ചിത്ര സൂപ്പർ സിംഗിംങ്
@ajask.e74134 жыл бұрын
മ്മടെ ക്യാപ്റ്റൻ രാജു ചേട്ടൻ....
@erpushparaj36504 жыл бұрын
Excellent singing...Chithra chechi...
@srindhasravani73864 жыл бұрын
ചിത്ര അമ്മ i love you
@സിനിമലോകം-ബ2ട3 жыл бұрын
2021ൽ ഇപ്പോ ഇത് കാണുന്നവർ ഉണ്ടോ? ❤️❤️
@anas87923 жыл бұрын
2021ൽ കാണുന്നവർ Like
@shefeekusna48394 жыл бұрын
എന്റെ കല്യാണ ദിവസം ഓർമ വരും. Endho ഒരു ഫീൽ aanu
@hananmanappally30742 жыл бұрын
ചിത്രചേച്ചി😍
@jijonishajeevan5674 Жыл бұрын
ദിലീപേട്ടന്റെ ഒരുകാലത്തെ ഭാഗ്യജോഡി ❤❤❤❤❤❤❤
@Aparna_Remesan4 жыл бұрын
ഞങ്ങളുടെ പത്തിലെ ഒപ്പന പാട്ട്. but ഞങ്ങൾക്ക് 3 rd price ആയിരിന്നൂ .ആ വർഷം എല്ലാവരും വേറേ വേറെ പാട്ട് ആയിരിന്നു കളിച്ചെ. അല്ലേൽ കാണാനഴകുള്ള ഒക്കെ ആയിരിന്നൂ എല്ലാവരും കളിക്കണെ .അന്ന് 9-ലെ പിള്ളേർ സലാല മൊബൈലസിലെ song,8-ലെ പിള്ളേർ എൻ ഗൽബിൽ ഉള്ളോരു പെണ്ണാണ് ,10-c-യിൽ ഉള്ളവർ റംസാൻ നിലാവൊത്ത പെണ്ണല്ലെ😄😄😄 അന്ന് കട്ട് പോരാട്ടാമാർന്നു എന്തായാലും ഞങ്ങളുടെ പാട്ട് എല്ലാവർക്കും ഇഷ്ടായി💗💗💗💗
@jintuvshaji4 жыл бұрын
Kananazhakulla,thattamonnu mattedi ithoke sthiram arnnu..thattamonn mattedi song youtube il polum illa ipol..ann CD oke itt arnnu..ipolum ivde iripund athoke cabinil..computeril edukunnilla..nthanavo avo..DVD kedayi poy😜😜
@hashmisj4853 жыл бұрын
ഒരു മലപ്പുറം മൊഞ്ചത്തി പെണ്ണും ആയി പ്രണയത്തിൽ ആയപ്പോൾ ആദ്യം മനസിലേക്കു ഓടി വന്നതേ ഈ പാട്ടു ..👏👌യിന്നു ഓള് ആയി ഒന്ന് പിണങ്ങിയപ്പോഴും ഈ പാട്ട് ഓർമയിൽ വന്ന് 🙄😥
@misriyanasri71248 ай бұрын
2024 ithil kanunnavar ndo
@sujithbhadra29594 жыл бұрын
Youth festival orma varum e song kelkkumbol😍😍😍
@sahadsalman80272 жыл бұрын
2022 ൽ ഇത് കാണുന്നവർ ആരെങ്കിലും ഉണ്ടോ?? 🥰🥰
@Sajadsajju-g7u8 ай бұрын
മണിച്ചേട്ടൻ, മോഹിനി, അനിത 👌👌 അങ്ങോട്ട് ആസ്വദിച്ചു ഡാൻസ് ചെയ്ത് പൊളിച്ചു 👌👌👌👌👌
1:35 മണിവാതിൽ ചാരും നേരം മാരിക്കാറ്റേ പോയിവാ...❤️❤️
@ഞാൻഒരുപ്രവാസി-ഘ6പ4 жыл бұрын
2020 👍👍👍🌹♥❤
@aparnathulaseedharan2584 жыл бұрын
Njan und
@ഞാൻഒരുപ്രവാസി-ഘ6പ4 жыл бұрын
@@aparnathulaseedharan258 🌹
@rannarannamol14434 жыл бұрын
Pazhaya songs........ Athu veere levala❤❤❤
@kanyakumari27054 жыл бұрын
ഓമല്ലൂർ കാവിലെ തിരുനടയിൽ വീണ പാടും കണ്ണീരിൽ.. വിരഹം പാടും തേൻ നീരിൽ.. തേൻ നീരിൽ ആത്മാവിൽ - ഒരു സമൂഹത്തിനു ഉള്ളം പ്രിയേ..
@greeshmabinu27724 жыл бұрын
സ്കൂളിലെ കലോത്സത്തിന്റെ ഒപ്പന competition te സ്ഥിരം സോങ്
@muhammedrafia70483 жыл бұрын
അടിപൊളി സോങ് ഒരുരക്ഷ്യം ഇല്ല 🥰😍😘
@22amruthapraju144 жыл бұрын
Njan schoolil oppana kalicha song....that 4th standard.....miss those days
@shyniajith93935 ай бұрын
2024 ൽ കാണുന്നവർ ഉണ്ടോ❤
@safalsafal93612 жыл бұрын
കല്യാണ പെണ്ണുങ്ങൾക്ക് സാരി തന്നെ👍👍👍
@jinanrasheed49854 жыл бұрын
Ee paad ente oppanak nalla help aayi.... Thank u....
@sonadas77404 жыл бұрын
Enna.. kiduva.. ee song okke kelkkan... Powlliyalle... innathe cinemakalile pattukale kattiyum, pandathe cinemakalude pattukala.. powlli😍🤩😘👌 Thiranjj pidich kanan vannatha... 23/09/2020😍
@mubu___36994 жыл бұрын
E song😍 chithra chechi voice 😍😍
@prettyworld86233 жыл бұрын
❤️❤️❤️❤️പൊളി song ആണ് 😌😌എനിക്ക് ബല്യ ഇഷ്ട്ടാ ✌️✌️
@KOCHI-DUDE-OFFICIAL2 жыл бұрын
Proud feeling after reading comments 😍 Berny Ignatius ❣️
@roshankl16972 жыл бұрын
ചങ്കുകളുടെ മുസ്ലിം കല്യാണത്തിന് പോവുമ്പോൾ ഗാനമേള ഉണ്ടങ്കിൽ ഈ പാട്ടും ഉണ്ടാവും
@ekraheem39944 жыл бұрын
എന്തൊര് മൊഞ്ചുള്ള പാട്ട് ♥
@nimmuzzznimz54774 жыл бұрын
മണിച്ചേട്ടൻ..😑
@saranyarajeshrajesh1114 жыл бұрын
School time il, kalolsava vedikalil njanum e pattinu chuvadu vachirunnu.. kalamithrayum kazhinjittum okke innalathethu pole.... vallatha nashta bodham... super super song... ippozhum kelkkumbo ariyathe chuvadu vachu pokum...