Chemmaname Video Song | Yuvam Movie | Gopi Sundar | Pinku Peter

  Рет қаралды 2,552,104

123Musix

123Musix

Күн бұрын

Пікірлер: 1 600
@dheerajdharman1462
@dheerajdharman1462 4 жыл бұрын
ഈ മച്ചാൻ്റെ കോളേജിലെ പ്രസംഗം കേട്ടു... ഹൃദയത്തിൽ നിന്നു വന്ന വാക്കുകളാ.. അനുഭവസമ്പത്ത് ഉള്ളവൻ്റ ശബ്ദാ... എന്നും എൻ്റെ സപ്പോർട്ട് ഉണ്ടാകും അത് ഒരു like ആയിട്ടാണേ അങ്ങനെ
@rayeez._
@rayeez._ 3 жыл бұрын
ഈ സിനിമ കണ്ടതോട് കൂടി ഈ സോങ്ങിന് addicted ആയി 😘❤️
@atozkalavara6740
@atozkalavara6740 3 жыл бұрын
Same 🥰
@ebygeorgesaji5621
@ebygeorgesaji5621 3 жыл бұрын
ഞാൻ അതിനു മുന്നെ adict അയായിരുന്നു 👍👍👍❤❤❤
@salmaj10g94
@salmaj10g94 3 жыл бұрын
same
@happinessloops6288
@happinessloops6288 3 жыл бұрын
💯
@noufal1009
@noufal1009 3 жыл бұрын
Sathiyam
@jeffinkjames7992
@jeffinkjames7992 4 жыл бұрын
Libin Zakharia 😍😍😍😍❤️❤️❤️❤️😘😘😘🥰🥰🥰🥰 iniyum orupad uyarangalill ethatte enn prarthikkunnu....❤️❤️❤️❤️
@jamshujamshad1258
@jamshujamshad1258 3 жыл бұрын
Libinte pattum അമിത് and ഡയാന ..ഡയാന അടിപൊളി നായികയാണ് അവൾക്ക് ഒരുപാട് കഥാപാത്രങ്ങൾ ഇനിയും കിട്ടട്ടെ ക്യൂട്ട്
@shansmuhd3425
@shansmuhd3425 3 жыл бұрын
എടാ പൊട്ടാ അജിത്‌ അല്ല അവന്റെ പേര് അമിത് അങ്ങനെ എന്തോ ആണ്
@kadeejar1215
@kadeejar1215 3 жыл бұрын
Amal challakal
@hisham3365
@hisham3365 3 жыл бұрын
@@kadeejar1215 amith chakalakkal 🤦🏻‍♂️
@shamlapm7938
@shamlapm7938 3 жыл бұрын
♥️
@akshayakshay488
@akshayakshay488 3 жыл бұрын
ചേട്ടാ ആ പേര് അമിത്
@musheerp8602
@musheerp8602 4 жыл бұрын
ചെമ്മാനം, മേ എന്ന വരികൾ വല്ലാത്തൊരു ഫീൽ, ഗോപിയേട്ടാ, നിങ്ങൾ ഒരു പുലിയാണ്, ആ സോങ്ങിന് പറ്റിയ വോയിസും, ലിബിൻ ബ്രോ പൊളിച്ചു, ഗോപിയേട്ടാ നിങ്ങളുടെ കട്ട ഫാൻ ആണ് ഞാൻ
@rakeshvrindavanam
@rakeshvrindavanam 4 жыл бұрын
Chemmaname by not libin...thts Akbar...
@gopisundarbgm3486
@gopisundarbgm3486 4 жыл бұрын
@@rakeshvrindavanam Rand Perum koodi aaan
@DQ-ix2hs
@DQ-ix2hs 4 жыл бұрын
@@rakeshvrindavanam chemmaname libinum akbarbarum koodiyaanu paadiyathu
@jebinfrancis2677
@jebinfrancis2677 4 жыл бұрын
kzbin.info/www/bejne/i3rCY5yhiNyDZtU
@somikichu1215
@somikichu1215 4 жыл бұрын
Akbar inte vocal und koode so it's awesome👌👌👌
@sreethukrishna573
@sreethukrishna573 4 жыл бұрын
Libin chettaa thodunnnathellaam ponnavatte...libin chettan veruthe onnu mooliyaal thanne athu hit aavum...nice work you have done
@fariskamal9175
@fariskamal9175 4 жыл бұрын
സരിഗമ ഫാൻസ്‌ ലൈക്‌.. ലിബിൻ 🥰❤️ ഗോപി സുന്ദർ ❣️
@anjujelay5488
@anjujelay5488 2 жыл бұрын
Zs
@anjujelay5488
@anjujelay5488 2 жыл бұрын
Mk aaqàa
@jyothilekshmim.s2971
@jyothilekshmim.s2971 3 жыл бұрын
കാണാനും കേൾക്കാനും ഒരുപോലെ ഇഷ്ട്ടമുള്ള ഒരു പാട്ടു 🥰😍
@gopikasuresh1073
@gopikasuresh1073 2 жыл бұрын
Same
@geogeorge7873
@geogeorge7873 4 жыл бұрын
Malayala cinimayil ee sound niranju nilkkatte. God bless libin chettayiiii😍💕💕
@josephaugustine2435
@josephaugustine2435 4 жыл бұрын
Tamil filim also
@aneeshkumar8463
@aneeshkumar8463 4 жыл бұрын
Also waiting for that moment . Libin ishtam 😍😍😍
@RoNoGiRL-tm9ec
@RoNoGiRL-tm9ec 3 жыл бұрын
Starmagic ലെ ഡയാനയെ കണ്ട് വന്നതാ. Cmts നോക്കിയപ്പോഴാണ് mmade ലിബിൻചേട്ടൻ പാടിയ പാട്ടാണെന്നു അറിഞ്ഞത് ❤️
@anjalisubrahmanyan5248
@anjalisubrahmanyan5248 3 жыл бұрын
Crct aaan amith eattane kand vannathaan... Ippazha ariyane libin padiyathaan nn
@Hyperlapsestation
@Hyperlapsestation 3 жыл бұрын
Who s libin
@RoNoGiRL-tm9ec
@RoNoGiRL-tm9ec 3 жыл бұрын
@@Hyperlapsestation sa ri ga ma pa season one realitty show winner❤️
@sreekuttycochin2319
@sreekuttycochin2319 4 жыл бұрын
Libine... മുത്തേ തകർത്തു. എന്നാ feela.... voice ഒരു രക്ഷയും ഇല്ല... sa re ga ma pa yude winner ayi kanan wait cheyyunnu... nalla Bgm.. libinte വോയ്സിന് sute ആയ bgm... മൊത്തത്തിൽ താളിച്ചു... ഇതു ഒരു തുടക്കം മാത്രം ആകട്ടെ... തുടക്കം ഗംഭീരം ആയില്ലേ അതും ഗോപി ചേട്ടന്റെ music.. ഇതിലും വലുത് enthu വേണം... u r very lucky.... epoozhum പ്രാർത്ഥിക്കുക... മാതാപിതാക്കളുടെ അനുഗ്രഹവും മേടിക്കുക, പിന്നെ ഹാർഡ്‌വർക്കും ഇത് 3 ഉണ്ടെങ്കിൽ... പിന്നെ ഒന്നും നോക്കണ്ട... വേറെ ലെവലിൽ ലിബിൻ എത്തും... All the best dear
@rafshad8686
@rafshad8686 4 жыл бұрын
ഗോപിച്ചേട്ടാ ചെക്കനെ മുതലാക്കി ലെ അടിപൊളി 😍
@sainushaan494
@sainushaan494 4 жыл бұрын
ഗോപി ചേട്ടാ ഒരുപാട് നന്ദി ഉണ്ട്. ലിബിനെ കൊണ്ട് ഈ പാട്ട് പാടിപ്പിച്ചതിന്.. ലിബിൻ നന്നായിട്ട് പാടി നല്ല ഫീലോഡ് കൂടെ, ഒരുപാട് ഉയരങ്ങളിൽ ലിബിൻ എത്തട്ടെ.. എന്നും ആത്മാർത്ഥമായി പ്രാർത്ഥിക്കും.. 🥰😍😍😍❣️❣️❤️❤️ സ രി ഗ മ പ യിൽ വിജയി ആവട്ടെ.. ലിബിൻ ബ്രോ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ...
@lyricmaster5786
@lyricmaster5786 4 жыл бұрын
www.varikal.xyz/
@sharmitrikkaripurtrikkarip1911
@sharmitrikkaripurtrikkarip1911 4 жыл бұрын
ലിബിൻ, ❤️❤️❤️❤️❤️
@jishakarad2418
@jishakarad2418 4 жыл бұрын
😍😍
@sharmitrikkaripurtrikkarip1911
@sharmitrikkaripurtrikkarip1911 4 жыл бұрын
@@jishakarad2418 ❤️😍
@aneeshkumar8463
@aneeshkumar8463 4 жыл бұрын
Sathyam. Libinte voice oru rakshayum illa. Its such a heart melting voice😍😍 Backbenchers ishtam 💕💕 Akku,sreejish,libin ❤❤
@sindhuakhila6821
@sindhuakhila6821 4 жыл бұрын
Gopi ചേട്ടനും നമ്മുടെ ലിബിൻ ചേട്ടനും പൊളിച്ചു ❤️❤️❤️✌️✌️✌️
@binuraj3871
@binuraj3871 4 жыл бұрын
Who's here for Libin....🔥🔥
@robinsaduparayil4343
@robinsaduparayil4343 4 жыл бұрын
Of course We all here for libin
@jimyy3435
@jimyy3435 4 жыл бұрын
Libin❤❤❤❤
@rakash8366
@rakash8366 4 жыл бұрын
Only here for gopi etta music 😍
@Harsha9698
@Harsha9698 4 жыл бұрын
For Libin❤️
@mariyak.v1374
@mariyak.v1374 4 жыл бұрын
Libin😍
@Anand-ob6kb
@Anand-ob6kb 4 жыл бұрын
ഈ പാട്ട് പ്വോളിച്ചു...... title chorus kalakki..... അതുപോലെ ഇതിന്റെ video ഉം pwoli.... lov u my libin and akbar..... congrats...
@amrutha_prasad94
@amrutha_prasad94 4 жыл бұрын
Nice song....Gopi chettan and Libin.....❤ brilliant voice.... polished and perfect 👌👌👌ഈ ശബ്ദത്തിൽ, മലയാള സിനിമയിൽ ഒരുപാട് പാട്ടുകൾ ഉണ്ടാകട്ടെ....🎤🎶 നല്ല rhythmic song.... ഒരു കാനഡ touch....(etho sayanna swapnangil......)
@ysr156
@ysr156 4 жыл бұрын
Don't ithu avdenne eduthathavum
@murshidmik6965
@murshidmik6965 4 жыл бұрын
Abrahaminthe santhathikal movie ile emotional bgm aayi samyam thonunnundo??
@jarsntucreationz4005
@jarsntucreationz4005 2 жыл бұрын
Yes👏100%
@mujeebmohamed5548
@mujeebmohamed5548 4 жыл бұрын
Gopi Sundar... നിങ്ങൾ വേറെ ലെവൽ ആണ് .. One of the finest music director in malayalam industry..
@soulmedia6985
@soulmedia6985 4 жыл бұрын
ഡിസ്ക്രിപ്ഷനിൽ ബേക്കിംഗ് വോക്കൽ അക്ബർഖാൻ ന്റെ പേര് കണ്ടവർ നീലം മുക്കി പൊക്കോ
@afsaladkam3515
@afsaladkam3515 4 жыл бұрын
കൊച്ചു കള്ളൻ ഡിസ്‌ക്രിപ്‌ഷൻ തപ്പി അലെ അത് നല്ല ശീലമാണ് 🤩😍❤️👍
@abhilashpv1840
@abhilashpv1840 4 жыл бұрын
Libin nalloru thudakkam...... Many more to come.... magical voice....
@shongeorge1175
@shongeorge1175 4 жыл бұрын
വളരെ അധികം സിംപിൾ ആയ ഒരു പാട്ട് ലിബിന്റെ ശബ്ദം മാത്രാമാണ് ആകർഷണം...
@augustinejoseph6437
@augustinejoseph6437 4 жыл бұрын
Actor,he is nice look bro
@asif_bin_said
@asif_bin_said 4 жыл бұрын
Ys
@muthumuthumol1374
@muthumuthumol1374 4 жыл бұрын
Edile actornte name yenda
@sshirleemol6423
@sshirleemol6423 4 жыл бұрын
@@muthumuthumol1374 amit chakalakkal
@shacreation9752
@shacreation9752 3 жыл бұрын
Akbarkhante voicum👌
@sheebaalex8015
@sheebaalex8015 3 жыл бұрын
Iny ethra films vannalum my all time favourite character is fr.vincent kombana....That character was very safe in amith's hands...He proved himself...After that movie I became his great fan. I watched it 4 times so far...iniyum kaanum...I saw melle 3 times...He is such a wonderful and charming actor..All the best amith...
@chinchuaneesh9045
@chinchuaneesh9045 4 жыл бұрын
Congrats libin.. libin winner ആയ സന്തോഷത്തിൽ ഒന്നു കൂടി കേൾക്കാൻ വന്നു😍😍😍😍
@Anubee13
@Anubee13 4 жыл бұрын
Njanum
@shansmuhd3425
@shansmuhd3425 3 жыл бұрын
Who is libin ?????
@fnkvibe6969
@fnkvibe6969 Жыл бұрын
​@@shansmuhd3425sarigamapa 1 winner
@mariyamzera9403
@mariyamzera9403 3 жыл бұрын
Libin chettantte voice oru rakshayum illa adipoli super 😍😍😍😍😍😍
@RemyaRr-mz2hm
@RemyaRr-mz2hm 4 жыл бұрын
Dayyana & amith നല്ല ജോഡി നല്ല song dayyana super ആണ്
@rashidrashi2393
@rashidrashi2393 3 жыл бұрын
ഇത്രേം നല്ലൊരു സോങ് കിട്ടിയ വലിയ ഭാഗ്യം ആണ് ❤❤❤👌👌
@nithinpaleripayyanur9867
@nithinpaleripayyanur9867 4 жыл бұрын
Libin bro powlichu❤️❤️❤️❤️❤️ ഗോപി ചേട്ടാ....കിടു
@sheebauvsheebauv7212
@sheebauvsheebauv7212 3 жыл бұрын
ഈ സിനിമ കണ്ടതോടു കൂടി ഈ ചേട്ടന്റെ ആരാധകയായി 😊ശെരിക്കും നല്ല ഒരാളാണ് instagramil മെസ്സേജ് അയച്ചപ്പോ reply തന്നു he is very cool mahn
@nishacu4656
@nishacu4656 4 жыл бұрын
Nalla rasam ndu Kelkan....ee songinte picturization um orupad bangy ayitnd.....touching anu.....libin assalayi paadi......hats off to u libin and wish you a very good career in the field of music......
@josmysumesh1967
@josmysumesh1967 4 жыл бұрын
Gopichetta...super composition......Libin..awesome singing.......God bless you...iny uyarangalileykku parakkatte....thakarkkatte
@asjeddc3385
@asjeddc3385 4 жыл бұрын
ടമാർ പാടറിലെ ഡയാന ചേച്ചിയെ കാണാൻ വന്നവരുണ്ടോ.... ഉണ്ടങ്കിൽ ഇവിടെ കാമോൻ.... 💖💖💖💖💖💖
@nimishajohn3079
@nimishajohn3079 3 жыл бұрын
Und 😁
@annmaria7699
@annmaria7699 3 жыл бұрын
unde dayana chechi fans
@friendship5803
@friendship5803 3 жыл бұрын
Yes
@shamlapm7938
@shamlapm7938 3 жыл бұрын
S
@anmariyathomas9605
@anmariyathomas9605 3 жыл бұрын
Yes
@milandatc4626
@milandatc4626 4 жыл бұрын
Super voice libin.. Iniyum orupaadu uyaranghalil ethan kazhiyatte ennu prarthikunnu.. 😍
@crazymedia206
@crazymedia206 3 жыл бұрын
ഓഹ് ആ ചെമ്മാനമെ,,,,കേക്കുമ്പോ ഉള്ള ഒരു ഫീല്,,, അമ്പോ പറയാൻ പറ്റില്ല എന്താ വോയ്സ്,,,കിടിലൻ ആലാപനവും ഇവരുടെ ഒടുക്കത്തെ റോമൻസും കൂടെ ആയപ്പോ powli,,,,, ആയിരം വട്ടം കേക്കും ഇഈ സോങ് ഞാൻ അത്രക്ക് ഇഷ്ട ,,💕💕💕💕💕💕💓💓💓💓💓💓😍😍😍😍😍😍💖💖💖💓💓💓💓
@bgmmultiplex8713
@bgmmultiplex8713 3 жыл бұрын
😍❤️
@αεε-σ1λ
@αεε-σ1λ 4 жыл бұрын
ലിബിൻ ആണ് പാട്ട് പാടിയത് എന്നറിഞ്ഞു വന്നവർക്ക് ലൈക്കാനുള്ള നൂൽ
@minugopi4435
@minugopi4435 4 жыл бұрын
Rameez Rami and akbar
@rejakk7678
@rejakk7678 4 жыл бұрын
Athu kondu mathramnu kelkan vannthu..
@mufi893
@mufi893 4 жыл бұрын
Feb 29 nte episodil libineyum keerthanayeyum duet padaan vilichappo 'chemmaname nee' enn kettu... libinte soundayond pettenn manasilayi😍 appo thanne ad paus akki ivide vann thappi... libin muthan😘 SA RE GA MA PA uyiraan😊😊
@ayishasherin9597
@ayishasherin9597 4 жыл бұрын
Me tooo
@ayishasherin9597
@ayishasherin9597 4 жыл бұрын
@@mufi893 😍😍
@jebinr
@jebinr 3 жыл бұрын
സിനിമയുടെ ട്രൈലെർ കണ്ടിട്ട് സോങ് കാണാൻ വന്നവർ വാ 😄
@shahilshanu516
@shahilshanu516 4 жыл бұрын
Amith ettan fans unde like adikk
@lifedoccumenter4165
@lifedoccumenter4165 4 жыл бұрын
Commentbox മൊത്തം ലിബിൻ 😍😍😍😍😍😍
@josyjoseph3260
@josyjoseph3260 4 жыл бұрын
ലിബിൻ ചേട്ടായി..... എന്തൊരു ശബ്ദം..... സൂപ്പർ.... God bless uu.... chemmanameeee.... the highlight of the song.... 💕💓💓💓👌
@farsana9205
@farsana9205 4 жыл бұрын
*Libin chettan polichulloo* 😍😍😍🤘🤘🖤🖤 ഇസ്തായി🤗😌 *Always rockkkkk* 🤘🖤
@shamnabasheer4341
@shamnabasheer4341 4 жыл бұрын
Sujatha chechide swarnam pwolliyaannu... spr feel😍.... libin chettaan🥰🥰🥰🥰🥰🥰
@shaarii_happy_girll1447
@shaarii_happy_girll1447 4 жыл бұрын
Amith chakkalakal..( varikuzhiyile kolapathakm ).this name is enough....superb actor....katta fan... And also njngade libin... Gopi chettan...going to rock....
@sukanyapr5862
@sukanyapr5862 4 жыл бұрын
Njanum , Amit ✌️✌️
@jainsumislovecodes7250
@jainsumislovecodes7250 4 жыл бұрын
Yeah ,I just love his acting.. ,ഒറ്റ ഫിലിം മതി..' വാരികുഴിയിലെ കുലപാതകം' and the song from the musical album 'ആത്മ' 🎶മൗനം മെല്ലെ മഞ്ഞിൽ 🎶.. they are just unique ones.. he is just behaving ,not acting in his films..നമുക്കൊക്കെ പരിചയം ഉള്ള ഒരു ആളെ പോലെ തോന്നും..film industryil ഒരുപാട് മുന്നോട്ടു വരട്ടെ.. 😍😍😍
@elsadavisann
@elsadavisann 4 жыл бұрын
i luv amit so much
@jyothisameesh849
@jyothisameesh849 4 жыл бұрын
Yes.Amith❤️
@riyageorge1401
@riyageorge1401 4 жыл бұрын
Pretham thapasu character
@സിനിമഭ്രാന്തൻ-ര2ഝ
@സിനിമഭ്രാന്തൻ-ര2ഝ 3 жыл бұрын
Superb voice....... libin i am addicted....Gopi annan eppozhum massaaaa....Love u gopi anna
@akbaramavathiakbaramaravat4693
@akbaramavathiakbaramaravat4693 4 жыл бұрын
😘👌Gopi chettan libin combination super duper hitakatte 🤩🤲
@athirakrishna4392
@athirakrishna4392 4 жыл бұрын
Amith ettan fans reporting!!!😍🥰
@vishnuvijay2556
@vishnuvijay2556 4 жыл бұрын
Libinde singing aan ee songinde highligt...libinde voice...thank gopi cheta..
@silsasivadas16
@silsasivadas16 3 жыл бұрын
ഒരു രക്ഷയുമില്ല libin bro sweet voice ❤❤❤❤❤
@gopisundarbgm3486
@gopisundarbgm3486 4 жыл бұрын
*Gopi Sundar - Libin - Akbar Khan - Harinarayanan❤❤* *Super Melody Song❤❤* *--Team Gopi Sundar BGM*
@mathewsjoy5269
@mathewsjoy5269 4 жыл бұрын
നന്നായിട്ടുണ്ട് sir..... അടിപൊളി...
@rakeshvrindavanam
@rakeshvrindavanam 4 жыл бұрын
Nice composition.... thnk u for bringing Libin.... katta waiting for Sreejish....
@DQ-ix2hs
@DQ-ix2hs 4 жыл бұрын
@@mathewsjoy5269 gopi sundhar alla ith
@jebinfrancis2677
@jebinfrancis2677 4 жыл бұрын
kzbin.info/www/bejne/fX7Og35-nc2pfbs
@fathimaanas5571
@fathimaanas5571 4 жыл бұрын
Super ..allelum saregamapa poliyann
@shahma2060
@shahma2060 3 жыл бұрын
Libin s voice is magical❤🖤🙌
@reenanissi887
@reenanissi887 4 жыл бұрын
Padiyannu. arinjappol muthal katta waiting ayirunnu.All the best Libin Chetta.
@Aaziyan
@Aaziyan 3 жыл бұрын
അടിപൊളി പടം ❤❤❤❤❤❤ ഈ പാട്ടും സൂപ്പർ..... ഇന്ദ്രൻസ് ഏട്ടൻ പൊളിയാട്ടോ... ❤❤❤❤❤❤ KSRTC എന്നും ലാഭത്തിൽ ആകാൻ കൊതിക്കുന്ന ഒരുത്തൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤ Amit super heroin also good 👍👍👍👍👍👍 പിന്നെ എല്ലാവരും പൊളിച്ചു.. Saikumar 😊😊😊😊😊😊
@faseelaramshi4957
@faseelaramshi4957 4 жыл бұрын
Libin chettoo... Ur voice is really a dream.. Eagerly waiting for the next ones.. ❣️❣️❣️
@libinmathew5116
@libinmathew5116 4 жыл бұрын
My dear bro Libin, What a singing it is. Awesome bro. I love meet you ... With lots love, Libin Mathew
@rekhathomas1217
@rekhathomas1217 4 жыл бұрын
Libin ❤️ superb🎶 you have a great future.god bless you dear
@noorafathima3266
@noorafathima3266 4 жыл бұрын
Libin's voice ഒരു രക്ഷയും ഇല്ല. പൊളി 😍
@rakeshvrindavanam
@rakeshvrindavanam 4 жыл бұрын
Libin.... wht a sweet voice.... Aftr Haricharan,Harishankar....anothet sweet voice again... thnk u Gopiji for bringing Libin.... Wht a backing vocal by Akbar....
@shimnasathyan6048
@shimnasathyan6048 4 жыл бұрын
Thakarthu libin chetta
@vinayar8984
@vinayar8984 4 жыл бұрын
Libin chetta polichutto ❤️❤️❤️❤️❤️❤️👍👍👍🔥🔥 all the wery best
@NoushadPonmala
@NoushadPonmala 4 жыл бұрын
Gopi ചേട്ടാ വേറെ ലെവൽ...ലിബിൻ...👍👍
@jeenamathew1883
@jeenamathew1883 4 жыл бұрын
Libin thakarthuu... nice song.. whatsup status kand thappi poyatha... nice feel... voice adipoli...
@riyas694
@riyas694 4 жыл бұрын
എന്നാ ഒരു ഫീലടാ ഉവ്വേ 😍😍😍😍😍
@vaisakhsadanandan4610
@vaisakhsadanandan4610 3 жыл бұрын
കോട്ടയത്തിന്റ ഭംഗി. Tonico, Decathlon, കാരിതസ് ജക്ഷൻ ഉള്ള തട്ടുകട.. ആകെപ്പാടെ നൊസ്റ്റു അടിച്ച പ്രവാസി... അതിമനോഹരം പാട്ട്.. ചിത്രികരണം അതിലും മനോഹരം ഒരു KSRTC കാരൻ അച്ഛന്റെ മകനായതുകൊണ്ട് തികച്ചും അനുഭവിച്ചറിഞ്ഞ കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തം.. പിന്നെ അമിത്, ഡയാന,ആകെമൊത്തം അടിപൊളി പടം. Miss u kottayam ❤
@geethusajeev419
@geethusajeev419 4 жыл бұрын
Magical voice , I don't know how many time I heard this song , want's to hear more songs in this voice.❤️❤️
@anusebastian2066
@anusebastian2066 4 жыл бұрын
Libin chettai superrr.. Voice marvellous, beautiful...
@athulsvlogs4004
@athulsvlogs4004 4 жыл бұрын
Zee Keralam Sa re ga ma pa Libin Fan's like here 🥰🥰🤩
@pareekunjupareekunju8619
@pareekunjupareekunju8619 3 жыл бұрын
❣️
@rajiraju5282
@rajiraju5282 4 жыл бұрын
Super voice libin eppozhum daivathode thanks parayanam ingane oru voice thannathine
@messi8668
@messi8668 2 жыл бұрын
നല്ല സോങ് എനിക്കിയ ഇഷ്ടപ്പെട്ടു ❤️🥰
@saraththampi9744
@saraththampi9744 4 жыл бұрын
Adipoli oru rakshayumilla.... libin chettaaa... chettan orupad uyarangalil ethatte..
@jenijm6173
@jenijm6173 3 жыл бұрын
Gopi sunder is allwys keeping his promises... Super voice libin..... Dear..Amithetan....always want to see you stunning like this
@aleenamathew4950
@aleenamathew4950 4 жыл бұрын
Libin. god bless u mone.daivam anugrahichuthanna e soundil mon lokam muzhuvan ariyatte.uyaragalil ethateyenn prarthikunn.ashamsikunnu
@gopisundarbgm3486
@gopisundarbgm3486 3 жыл бұрын
*1 Million Views ❤😍* *Thanks For All Viewers* *-Team Gopi Sundar❤❤*
@nandanasree1843
@nandanasree1843 4 жыл бұрын
Libin fan.........katta fan.....best wishes libin chettayiiiii
@dhanya2011
@dhanya2011 4 жыл бұрын
Great to hear Libin’s voice...Awesome work Pinku!!! All the best to the entire team of Yuvam!
@annacyril57
@annacyril57 3 жыл бұрын
പാട്ടും, സിനിമ യും അടിപൊളി ❤️❤️❤️
@navyavinayan6721
@navyavinayan6721 4 жыл бұрын
ലിബിൻ കലക്കി 😍👌👌
@sunitak8347
@sunitak8347 4 жыл бұрын
Hello, My name is Sunita and I need ur help regarding speaking Malayalam? Can you help me?.
@dr.athulyarajan8385
@dr.athulyarajan8385 4 жыл бұрын
@@sunitak8347 hi
@dr.athulyarajan8385
@dr.athulyarajan8385 4 жыл бұрын
@@sunitak8347 can I...?
@sunitak8347
@sunitak8347 4 жыл бұрын
@@dr.athulyarajan8385 hey
@sunitak8347
@sunitak8347 4 жыл бұрын
@@dr.athulyarajan8385 yes please. Help me to learn malayalam
@nmj393
@nmj393 4 жыл бұрын
Super.. Saregamapa kandapppazhaarinjat libin aanu eee paatu padiyathennnu.....I Love your voice
@achu479
@achu479 4 жыл бұрын
Libin chetta 😍😍🎊 blockbuster performance 🌋🌋🌋
@najmapm1348
@najmapm1348 4 жыл бұрын
Chemmaanameeeee neeee.....ente ponnoooo voice kidu ❤️❤️ Libin chettante voice kelkkaan vannadaaa 💞💞💞
@vimalasaji
@vimalasaji 4 жыл бұрын
Libin super voice👌❤️.... beautiful song❤️❤️
@safarudheenpa2751
@safarudheenpa2751 4 жыл бұрын
Libin... Aa voice... Entammo??? Oru Rakshayumilla.... Libinum, Sitharayum Chernnulla oru combo duet film song wait cheyyunnu... Gopi sunder ath ningaliloode udan sadhyamakum enn karuthunnu... Libin poli anu.. aa voice kett kothi theerunnilla.... Gopi sunderin thanks... Avane vech paaat cheythathil.... Iniyum pradeekshikkunnu.. aa shabdathil... Songs of libin, voice of Libin from Gopi sunder musics...
@vishnujaprasannank
@vishnujaprasannank 4 жыл бұрын
Amith chetta polii ❤️❤️❤️
@ichayan123
@ichayan123 Жыл бұрын
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍രാത്രി ബസിൽ പോവുമ്പോൾ ഈ പാട്ടും +തണുത്ത കാറ്റും.... 💕 എന്നാ feel ahh....❤️✨️💕
@sreejabalu3843
@sreejabalu3843 4 жыл бұрын
Beautiful song,, Libin👌👌👌👌👌
@liji1983
@liji1983 3 жыл бұрын
dayyana chechi nanai act cheythu.......starmagic il eniku ettavum ishttam dayyana chechineyan
@albymoljoy4961
@albymoljoy4961 4 жыл бұрын
Libin chetaiiii..... Kiduveeeeee...... God bless you dearrr.........
@christeenams1038
@christeenams1038 4 жыл бұрын
ലിബിന്റെ voice കേൾക്കാൻ nalla രസമുണ്ട്. Nalla feel
@lovebird5602
@lovebird5602 4 жыл бұрын
Libin😍😍His VoiCe😍😍😍😍
@basskeralaaudiovisual
@basskeralaaudiovisual Жыл бұрын
*_UNDERRATED MASTERPIECE FROM GOPI SUNDAR_* 😩💓
@vsakhil33
@vsakhil33 4 жыл бұрын
Thanks Gopi Chetta for changing the lives of these talented singers from sa re ga ma pa ❤️ #libin #gopisundar 🔥
@sindhuajay1278
@sindhuajay1278 4 жыл бұрын
Libin........ beautiful voice
@Wrld518
@Wrld518 2 жыл бұрын
Amit it's a gud actor....god bless u bro👍 🔥yuvam🔥
@sharonsam7593
@sharonsam7593 3 жыл бұрын
Really nyc composition and amazing singing by Libin...❣️⚡ That " Chemmaaname" portion was amazing ⚡
@kurians.thoonkuzhy4481
@kurians.thoonkuzhy4481 4 жыл бұрын
Libin bro polichu , kidu feel 😍😍
@anjuanju9671
@anjuanju9671 4 жыл бұрын
Libin chettande katta fan ann.... othiri ishta..... uyaragalill ethate
@smithasuresh1134
@smithasuresh1134 4 жыл бұрын
Kathirippinu viramam kurich avasanam e magical voice il oru film song nice ayittudu tta adi oru libin chettayi pookuttzzz . libin chettayide voice il koodudhal pattukalkkayi waiting ☺️☺️😁😁
@prathibhacm5267
@prathibhacm5267 8 ай бұрын
Gopiyetta, libin super. Enthoru feel anu🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️
@beenasatheesh5785
@beenasatheesh5785 4 жыл бұрын
Libininte voice ishtamullavar adi like here 👇
@jrk1039
@jrk1039 4 жыл бұрын
Libin polichu.... kathirunnu kathirunnu avasaanam paavathinu oru paattu koduthu alle. Thank u Gopi Sundar
@nandanam5871
@nandanam5871 4 жыл бұрын
Libin etta your voice is amazing😍😍
@lijikunjuzzz75
@lijikunjuzzz75 3 жыл бұрын
Amith superb..... Libin voice polichu..,, 😘❤️
@fayistharuvana1008
@fayistharuvana1008 3 жыл бұрын
ലിബിൻ.... ചുമ്മാ... താളിച്ചു മുത്തേ 😍😍😍😍😄😄👍👍👍
@shaarii_happy_girll1447
@shaarii_happy_girll1447 4 жыл бұрын
Njngade libin...n gopi chettan.... beautiful song ....luvd it reallyyyy😍😍😍😍
Njanakum Poovin | Official Video Song | Happy Sardar| Gopi Sundar | Kalidas Jayaram
5:00
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 111 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 18 МЛН
akimmmich & bimo - QAITADAN BASTAMA| lyric video
2:38
akimmmich
Рет қаралды 320 М.
Asik - CONTROL
3:51
Asik Music
Рет қаралды 294 М.
Bagalau
3:29
Әсет Есжан - Topic
Рет қаралды 177 М.
Eminem - Temporary (feat. Skylar Grey) [Official Music Video]
5:03
EminemVEVO
Рет қаралды 13 МЛН
Лилия
3:00
Али Ахмет - Topic
Рет қаралды 2,4 МЛН
Sadraddin - Melodrama (Çiki Çiki) | Official Music Video
2:42
SADRADDIN
Рет қаралды 16 МЛН
Amre - Сағынышым менің
3:43
Amre Official
Рет қаралды 387 М.