Chempaneer Poovu Promo || 02-07-2024 || Episode 142 || Asianet

  Рет қаралды 278,485

Asianet

Asianet

4 күн бұрын

Chempaneer Poovu Promo || 02-07-2024 || Episode 142 || Asianet
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?
#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet

Пікірлер: 172
@Sreelakshmi82266
@Sreelakshmi82266 2 күн бұрын
രേവതിയുടെ ഡ്രസിംഗ്+ അദ്ദേഹം വിളി ഇത് മാത്രം ആണ് ഇപ്പോ നെഗറ്റീവ്. ഇതിലും മാറ്റം വരുത്തണം....
@-Anjali-
@-Anjali- 2 күн бұрын
അതെ രേവതി ശ്രുതിയെക്കാൾ ചെറുപ്പം തോന്നിക്കുന്ന രീതിയിൽ ഡ്രെസ്സിങ് മേക്കപ്പ് ഒക്കെ മാറ്റണം. ഇതിപ്പോ നമ്മുടെ രേവതിയെ കണ്ടാൽ ഒരു പഴഞ്ചൻ ലുക്ക്‌ ആണ് ശ്രുതിയെക്കാൾ matured ആണെന്ന് തോന്നും
@akhilapa851
@akhilapa851 2 күн бұрын
Athe. Paranjit kelkkunnilla
@arundhathiraju2527
@arundhathiraju2527 2 күн бұрын
Sheriyanuu yanth chayyannn
@lincyroy6978
@lincyroy6978 2 күн бұрын
സത്യം ഞാനിപ്പോ ഇത് എത്ര പ്രാവശ്യം പറഞ്ഞതാ ഇതുകൂടി മാറണം അപ്പോ മൊത്തം സൂപ്പർ ❤❤❤❤❤
@amithaamiiamithaaamii1207
@amithaamiiamithaaamii1207 2 күн бұрын
Athe dressing mattiyal kollaam
@sk780
@sk780 2 күн бұрын
സച്ചി രേവതിയെ സപ്പോർട്ട് ചെയ്തുകൊണ്ട് ചന്ദ്രക്ക് മറുപടി കൊടുക്കുന്നത് കാണുമ്പോൾ ഉള്ള നമ്മുടെ സന്തോഷം 🥰സത്യം പറഞ്ഞാൽ ഇവർ രണ്ടാളും ലൈഫിൽ എത്ര മാത്രം സന്തോഷമാണ് തരുന്നത് ♥️സച്ചി.. രേവതി ♥️♥️♥️🥰
@sk780
@sk780 2 күн бұрын
Promo last scene കണ്ടപ്പോൾ.. നല്ല feel കിട്ടി.. സച്ചിയുടെ തിരിഞ്ഞുള്ള നോട്ടം 🔥🥰🥰
@amithaamiiamithaaamii1207
@amithaamiiamithaaamii1207 2 күн бұрын
Ath pwoli aarunn❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 күн бұрын
Athu njanum cmt ittind 😌🙈
@shabilajunaid3296
@shabilajunaid3296 Күн бұрын
ആ bgm പൊളി
@AfnacnAfnanoushad-rd9vs
@AfnacnAfnanoushad-rd9vs Күн бұрын
Super🎉🎉🎉
@riykhalid2273
@riykhalid2273 Күн бұрын
Sachi
@sabeenasabeena2783
@sabeenasabeena2783 2 күн бұрын
തിരിഞ്ഞുള്ള നോട്ടം സൂപ്പർ ആണ് സച്ചി
@Sruthy-e2c
@Sruthy-e2c 2 күн бұрын
Sachi becoming a green forest 🥹🫠🫣
@Sreelakshmi82266
@Sreelakshmi82266 2 күн бұрын
സച്ചി തുടങ്ങി കഴിഞ്ഞു guys 😅😅 ചന്ദ്രമതി ഇനി വിയർക്കും. സച്ചിയുടെ ഡയലോഗ് രോമാഞ്ചം വന്ന്. സുപ്പോർട്ടിങ് husband ആയി കൊണ്ടിരിക്കുന്ന്നു❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 күн бұрын
Athe husband ana nilayil allam kondum sachi poruthapat varind 😌🙈💞
@minip6663
@minip6663 Күн бұрын
എന്തായാലും പറയാതെ വയ്യ സുധിയുടെ acting super സച്ചിയുടെ മുന്നിൽ ശബ്ദിക്കാൻ ധൈര്യം കിട്ടാതെ അവൻ പറയുന്നതൊക്കെ കേട്ടു ചുരുങ്ങി ചൂളിയുള്ള ആ നിൽപ്പും ഇരിപ്പും ഒക്കെ supereb ആണ് 👍 well done ആനന്ദ്... 👍👍
@aiswaryachinnu2194
@aiswaryachinnu2194 Күн бұрын
Ys
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Күн бұрын
Yes 😂❤aniku pulline kanumbo chiri varum
@sajinipkd4827
@sajinipkd4827 Күн бұрын
ഇങ്ങനെ രേവതിക്കു സപ്പോർട്ടായി സച്ചി ഉണ്ടെങ്കിൽ ഇത് കാണാൻ സൂപ്പറാ 💗💗💗💗💗💗💗💗💗💗💗💗💗💗💗
@AbhiKumar-gr6wo
@AbhiKumar-gr6wo 2 күн бұрын
സച്ചി രേവതിയെ Support ചെയ്യുന്നതുകൊണ്ട് ചന്ദ്രമതി ഇനി വിയർക്കും Sachi❤️Revathy Combo ഒരു positive feel ആണ് തരുന്നത് ഇവർക്ക് importance കൊടുത്താൽ തന്നെ 1st position maintain ചെയ്യാൻ ഇവൾക്ക് കഴിയും ഒരു magical pair തന്നെയാണ് Sachi❤️Revathy കൂടുതൽ Romance വേണം
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 күн бұрын
💞Revuzzz saree ithupole vandata director mamman ithinu shrathikan para kerala girl alle ❤🫶apo ath pole vanam baki onum kozhapila atheham vili onum aniku kozhapila 😅😌
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 күн бұрын
💞Inn sachi chandramathide aduth adich keri vaaa 😌nalla dialogue kachi husband aya igane vanam allathe suthiye pole oru marapazhu avarthu 😂😂
@asharajesh4251
@asharajesh4251 Күн бұрын
സച്ചിയും രേവതിയും പോയി അച്ഛമ്മയുടെ കൂടെ നിൽക്കട്ടെ ശ്രുതി വന്നുകഴിഞ്ഞു ചന്ദ്രമതി അനുഭവിക്കട്ടെ
@riykhalid2273
@riykhalid2273 Күн бұрын
Ennu episode super anuttooo adipoli anuu❤❤❤❤sachi revu seens super ❤❤❤
@sandhyabinu9855
@sandhyabinu9855 2 күн бұрын
ഇപ്പോൾ ആകെ കാണുന്ന സീരിയൽ ഇത് മാത്രമാണ്.....അതിന്റെ ഒരു സന്തോഷവും ഉണ്ട് ....ഈ നായികയെ നയനയെ പോലെ ആക്കരുത് എന്ന ഒരു rqst ഉണ്ട്...😊😊
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 күн бұрын
Nayanaye pole nthayalum Avila 😂
@riykhalid2273
@riykhalid2273 Күн бұрын
​@@ShikhaSreenivasan-ff2snayyo Nayana ormipikklle😂😂😂😂😂pt sugar crush promo cb full neg😂😂😂😂😂 kando
@divyakunju
@divyakunju 2 күн бұрын
രേവതിടെ സാരിയും പിന്നെ അദ്ദേഹം, അദ്ദേഹത്തിന്റെ ചേട്ടൻ എന്നൊക്കെയുള്ള സംസാരവും കൂടെ മാറ്റിയാൽ നന്നായിരുന്നു. ഇമ്മാതിരി ചതിച്ച സുധിയെ രേവതിയും സച്ചിയെ പോലെ ഫ്രോഡ് എന്ന് തന്നെ വിളിക്കട്ടെ.ബാക്കിയെല്ലാം perfect👍
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 күн бұрын
💞Chandramathide loduk varthanam😒 ozhicha inathe episode nthurasa especially last scene 😍❤️😌🙈❣️
@sreedevikm5541
@sreedevikm5541 2 күн бұрын
സച്ചിയും, രേവതിയും 👌🏼👌🏼👌🏼സച്ചിയുടെ നോട്ടം പിന്നെ പറയണ്ടല്ലോ 👌🏼👌🏼👌🏼
@lekshmilachu3301
@lekshmilachu3301 2 күн бұрын
രേവതി അദ്ദേഹം എന്ന് വിളിക്കാതെ സച്ചിയേട്ടാ എന്ന് വിളിക്കുന്നത കേൾക്കാനാവും നല്ലത് പ്ലീസ് അങ്ങനെ ആക്കണം 🙏🙏🙏
@Sruthy-e2c
@Sruthy-e2c 2 күн бұрын
Sneham ayi kainj villikyvarikum
@RajikKunnath
@RajikKunnath 2 күн бұрын
Happy to see Sachi support Revuz ..it's so nice... final scenes both are living as characters..
@sk780
@sk780 2 күн бұрын
അതെ.. അവരുടെ last scene ♥️♥️♥️
@sanitharenju
@sanitharenju 2 күн бұрын
​@@sk780p
@shabilajunaid3296
@shabilajunaid3296 Күн бұрын
Promo last ആ നോട്ടം and bgm അടിപൊളി എന്ന് തോന്നിയവർ ഇവിടെ കമോൺ
@sheejanair4246
@sheejanair4246 2 күн бұрын
Innathe episode super aayitondu... Specially last scene in the episode... adipoli ❤❤❤ uff.. Sachide aa nottam was too good 🥰🥰🥰
@asharajesh4251
@asharajesh4251 2 күн бұрын
ഇ സച്ചിയേട്ടന്റെ ഒരു കാര്യം
@neethumol1816
@neethumol1816 Күн бұрын
ചന്ദ്രമതി കുറേശെ മതി ഒതുങ്ങിക്കോ അമ്മ എന്ന വാക്കിന് പോലും നാണക്കേടാണ് നിങ്ങൾ. സച്ചി ചന്ദ്രമതിയെ തേച്ചോട്ടിക്കുന്നതിൽ 💯യോജിക്കുന്നു
@sne274
@sne274 2 күн бұрын
Sachi and Revathy ❤
@sahadsadu4301
@sahadsadu4301 2 күн бұрын
അടിപൊളി സീരിയൽ ❤❤❤
@vijayalakshmins304
@vijayalakshmins304 2 күн бұрын
Sachi super ❤❤❤❤❤
@vidhyasg8879
@vidhyasg8879 2 күн бұрын
Today's episode awesome 👌, last Revu Sachis hand holding and thanking, and his reactions, her memories are amazing...lovely couples.. please do increase their screen space..audiences are focusing SachiRevu pair only...😊
@its-karun5932
@its-karun5932 2 күн бұрын
സീരിയലുകൾ കൊള്ളാം പക്ഷേ ഇന്നത്തെ കാലത്തിനനുസരിച്ച് മാറ്റം വരണം മരുമകൾ ഒരു അമ്മായിയമ്മ മാരുടെയും അടിമയല്ല ഡയറക്ടർ ഒന്ന് മനസ്സിലാക്കണം
@sulfikerthajkollam6560
@sulfikerthajkollam6560 2 күн бұрын
കാലത്തിനൊന്നും ഒരു മാറ്റവുമില്ല. നമ്മുടെയൊക്കെ വാക്കുകൾക്കെ പുരോഗമനമുള്ളു. കാലത്തിനു മാറ്റമുണ്ടായിരുന്നങ്കിൽ എത്ര കുട്ടികളാണ് ഭർത്താവിന്റെ വീടുകളിൽ ആത്മഹത്യ ചെയ്യുന്നത്.
@sheejanair4246
@sheejanair4246 2 күн бұрын
​@@sulfikerthajkollam6560Athe.... 😢
@akhilapa851
@akhilapa851 2 күн бұрын
Athe.. Nanmamaram naayikamaare maatanam. Bold aakkanam.
@its-karun5932
@its-karun5932 Күн бұрын
@@sulfikerthajkollam6560 അത് ശരിയായിരിക്കും പക്ഷേ സീരിയലുകൾക്ക് മാറ്റം വരണം എന്നാലെ ജനങ്ങൾക്കും മാറ്റം വരു ഈ സീരിയൽ കാണുന്ന ഭൂരിപക്ഷം സ്ത്രീകളും ആണ് ഇത് കണ്ടെങ്കിലും ആളുകൾക്ക് ഒരു ബോധം വരണം ഞാൻ ചെയ്യുന്ന തെറ്റ് കാര്യമാണ് എന്ന ബോധ്യം വന്ന മാത്രമേ ഇതിനൊരു പരിഹാരം കാണണം അല്ലെങ്കിൽ സീരിയലുകളും എല്ലാം ഇതുതന്നെ തുടർന്നുകൊണ്ടിരുന്ന ആളുകൾക്ക് ഒരു ബോധവുമില്ല
@Anjalianju917
@Anjalianju917 2 күн бұрын
കൂട്ടത്തിൽ ഇരുന്നു ചന്ദ്രയെ ട്രോളാൻ അറിയാം രവീന്ദ്രന് അല്ലാതെ ഒറ്റക്ക് നിയന്ത്രിക്കാൻ പറ്റില്ല അച്ഛമ്മ പോയി കഴിഞ്ഞാൽ അയാൾ പിന്നെയും ചന്ദ്രാമതിയുടെ സാരി തുമ്പിൽ തന്നെ.
@user-zi7em6ux1d
@user-zi7em6ux1d 2 күн бұрын
Sachi ennum revathiye inagne support cheyyan undenkil poliyarikum
@NandanaP-fh5bz
@NandanaP-fh5bz 2 күн бұрын
Ooo aa kayipidichulla thanks parachil mmmaa polich 🫣🫣🫣❤❤❤❤
@arundhathiraju2527
@arundhathiraju2527 2 күн бұрын
Serial makers revathide dress style onn matipidikuu full time sari oru bore pole churidar or kurtis oke epo undlo Functions oke sari uduthal oru pretheka bhangi thonule....ethipo angu aged pole thonikunu .. Tamil sari anann karuthi malayalathilum angna venonunda nammak kurach modern oke ishtammm...pls consider
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Күн бұрын
Allarum Asianet chennal adich kari vaa 😌sachi fan power kanik ❤️‍🔥💞
@riykhalid2273
@riykhalid2273 2 күн бұрын
Adipol❤❤❤❤❤❤
@alwaysbehappy5303
@alwaysbehappy5303 2 күн бұрын
Nattellulla ore oru nayakan
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 күн бұрын
Ath pine parayana 😌❣️
@riykhalid2273
@riykhalid2273 Күн бұрын
​@@ShikhaSreenivasan-ff2snsachi❤❤❤❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Күн бұрын
​@@riykhalid2273agot vaa sachine power akk ivide erun CMT idand 😌
@riykhalid2273
@riykhalid2273 Күн бұрын
​@@ShikhaSreenivasan-ff2snnan late ayi poyi. Shikhaaa sachi ❤❤❤❤❤revu❤❤❤❤
@KavyaKrishna-rt9zj
@KavyaKrishna-rt9zj 2 күн бұрын
Sachiyettan 😍😍😍... Kazhinja divasam ee same dialugil ninakku vendiyalla cash kittan vendiyannennu paranja aala... Mr. Onthappan... 😁 sneham ullil ollath purathekk varunond
@shanu9843
@shanu9843 2 күн бұрын
Satti alla sachi 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 күн бұрын
Athonka apozhe vannu
@user-dl8su7vt3t
@user-dl8su7vt3t 2 күн бұрын
എടാ മോനെ ❤️😍
@sreedevikm5541
@sreedevikm5541 Күн бұрын
രേവതിക്കു ചുരിദാർ കൊടുക്ക് ഷാജു ചേട്ടാ,, ഇപ്പോൾ വീട്ടിൽ കൂടി സാരി ഉടുക്കുന്ന രീതി ഇല്ല എല്ലാവരും ചുരിദാർ ആണ്,, അതുകൊണ്ട് പ്ലീസ് സാരി മാറ്റണം 🙏🏼🙏🏼🙏🏼
@deepakcr7774
@deepakcr7774 Күн бұрын
Ithil mattu randu marumakkale Modern aayittum Revathiye traditional ayittum aanu kanikkunnathu
@sruthis5091
@sruthis5091 Күн бұрын
ഒരു മണിക്കൂർ aakaavo
@sreebagya3472
@sreebagya3472 2 күн бұрын
@athirasreejith1733
@athirasreejith1733 2 күн бұрын
❤❤
@viratkohlifanboy6333
@viratkohlifanboy6333 Күн бұрын
ഇവർ ഒന്നിക്കുന്ന എപ്പിസോടിനായി ഇനി എത്ര നാൾ കാത്തിരിക്കണം വീണ്ടും 🥲ആരേലും reply
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Күн бұрын
Next week nokiya mathi 😌
@viratkohlifanboy6333
@viratkohlifanboy6333 Күн бұрын
@@ShikhaSreenivasan-ff2sn ok
@riykhalid2273
@riykhalid2273 2 күн бұрын
Sachide nottam
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Күн бұрын
Evide erun oronnu parayand agot va chagayi 😌
@riykhalid2273
@riykhalid2273 Күн бұрын
@@ShikhaSreenivasan-ff2sn hoi vannu ni insta undo I'd para nanuum parayam
@riykhalid2273
@riykhalid2273 Күн бұрын
Friends saree maattan pattilla mattu 2marumakkalum modern anu so revu saree ye avarku pattu ....... Better alkam saree look poliyalle ennathe hair ellam ❤❤❤❤❤❤ revu ndan pennum mattu randum modern angine anu storyil so sareee ye kodukkuu ❤❤❤❤❤❤❤❤pls ellarum manadilakkiu better saree choose atre ullu.....gp evidunnu pokaruthu atre ullu
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Күн бұрын
Pokada vare pen vanna presha 🫤
@manasvinambiar2633
@manasvinambiar2633 2 күн бұрын
makers രേവതിൻ്റെ costume ഒന്ന് മാറ്റിപ്പിടിക്കുന്നത് ബെറ്റർ ആയിരിക്കും എപ്പോഴും സാരി തന്നെ എന്തിനാ കുർത്തിയോ ചുരിദാറോ മതിയല്ലോ ശ്രുതി dressing ൽ പൊളിയാ എനി കല്യാണം കഴിഞ്ഞ് ഒരുമിച്ച് നിൽക്കുമ്പോൾ രേവതിക്ക് attention കിട്ടില്ല ശ്രുതിയിൽ ആയിരിക്കും എല്ലാരുടേയും നോട്ടം 😑 പിന്നെ എപ്പോഴും ആ സാരിത്തുമ്പ് ഇടുപ്പിൽ കുത്തുന്നത് എന്തിനാണാവോ പണി ഉണ്ടാവുമ്പോ ചെയ്താ പോരെ
@riykhalid2273
@riykhalid2273 Күн бұрын
No suggestions kollam but revuneye ellarum nokku she s the lead role❤❤❤❤❤❤Shruthi neg touch und pinne udayippu character anu beautition anu so aval nalla stylist anu revu angine allallo
@vidhyasg8879
@vidhyasg8879 Күн бұрын
Actually Revu really natural beauty she is got best beautiful face and features, also got acting skills ..I never seen such a natural beauty actrezz in Asianet..Surthi she got only color...she is nothing infront of Revathi acting and Beauty..Revu so talented actrezz she proved it all south states...
@manasvinambiar2633
@manasvinambiar2633 Күн бұрын
@@vidhyasg8879 i didn't mention about her physical features or colour even iam a fan of her acting here I just put my suggestion to change the dressing that's not a bad thing as I think so
@manasvinambiar2633
@manasvinambiar2633 Күн бұрын
@@riykhalid2273 obviously sachi revathi tanne aa lead ennalm dressing onnu sradhichal nallathalle annu dubbing nu okke itta blue saree athu pole brown okke enthu rasa designsm flower prints varunnathu okke athra suit aavatha pole pinne nalla dressing sense ulla orale araylm pettenu notice cheyyille Upcoming storylu revathi ne velakkari matrm akuvanelu 🤦pinna onnm parayan illa
@purple_novia
@purple_novia Күн бұрын
Plain sarees choose cheythal mathy...uni color Prints and designs onnum venda Pinne ee character angana Middle cls alle Gp de oru interview il parayunnund SA director paranjitind Less makeup,simple sarees aa character nu vendath ennu And revathy also following it.
@SaranyakcDileesh
@SaranyakcDileesh 17 сағат бұрын
സച്ചി രേവതിയെ സപ്പോർട്ട് ചെയ്ത് സംസാരിച്ചത് നന്നായിരുന്നു. സൂപ്പർ
@wolf4079
@wolf4079 2 күн бұрын
Sudhi sruthi marriage kazinjaal vegam thanne sruthi de kallatharam chandramathi ariyanam lag adipikkaruth
@deepakcr7774
@deepakcr7774 2 күн бұрын
അതൊന്നും ഈ നൂറ്റാണ്ടില്‍ അറിയത്തില്ല
@riykhalid2273
@riykhalid2273 2 күн бұрын
No eppolonnum ella😂😂😂
@riykhalid2273
@riykhalid2273 2 күн бұрын
​@@deepakcr7774saryam
@Sruthy-e2c
@Sruthy-e2c 2 күн бұрын
Arinjathu thanne tamilil onnum ayitt Ella ithuvaree Sreekanth kalyanam mTrem kainj
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 күн бұрын
​@@Sruthy-e2cathe ipo polum kand pidichittila 😂
@SREEHARI-ed5nk
@SREEHARI-ed5nk Күн бұрын
❤❤❤❤❤
@sarojinirajappan2844
@sarojinirajappan2844 2 күн бұрын
💞💞💞💞
@sumathinair5762
@sumathinair5762 2 күн бұрын
Chandramathy don't be so proud in front of revathy. Today you and your foolish triple pg son is in this house because of revathy and sachi sacrifice. Please stop this boring talks and bossing over revathy. Show this in front of fraud Sruthi.
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 күн бұрын
Vane 😁
@shanum-hd8mg
@shanum-hd8mg Күн бұрын
രേവതി സച്ചിയേട്ടാ എന്ന് വിളിക്കുന്നത് കേൾക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ട്ടം അദ്ദേഹം ഇദ്ദേഹം എന്നൊക്കെ വിളിക്കുന്നത് പഴഞ്ചനാണ്
@alia-isttamm1787
@alia-isttamm1787 Күн бұрын
💛💛😊
@shaylap7204
@shaylap7204 Күн бұрын
ചെമ്പനീർ പൂവ് story സൂപ്പറാ ❤❤❤ പക്ഷെ പത്തരമാറ്റ് story പോലെ ചെയ്തന്നെ ഉള്ളൂ 😂 കുറച്ച് ആലോചിച്ചാൽ മനസ്സിലാവും Tom and Jerry couple ആദർശ് നയന സച്ചി രേവതി അവിടെ മൂത്ത ആളായ നവ്യ ഒളിച്ചോടി രണ്ടാമത്തെ കുട്ടി നയന കല്യാണം കഴിച്ച് ഇവിടെ മൂത്ത ആളായ സുധി ഒളിച്ചോടിയപ്പോൾ രണ്ടാമത്തെ ആളായ സച്ചി കല്യാണം കഴിച്ച് 😂😂 നവ്യ സുധിക്കു പകരം കല്യാണത്തിന് മുൻപ് തന്നെ ആദർശ് നയന and സച്ചി രേവതി വഴക്ക് ആയിരുന്നു... ഇനി ഒരു ഇളയ ആൾ കൂടി ഉണ്ട് അവിടെ അനി ഇവിടെ ശ്രീകാന്ത് അവിടെ ഒരു മുത്തശ്ശനും മുത്തശ്ശിയും ഇവിടെ പകരം സച്ചിയുടെ അച്ഛമ്മ ഉണ്ട് അവരെ ഒന്നിപ്പിക്കാൻ 😂 അവിടെ അനിയുടെ pair നയന യുടെ അനിയത്തി നന്ദുവാണ് അവിടെ അതിന്റെ ചെറിയ പ്രശ്നവും ഉണ്ട് അവർക്കിടയിൽ ഒരു അനാമിക ഇവിടെ ഇനി ശ്രീകാന്തിന് രേവതിയുടെ അനിയത്തിയുമായി ചെറിയ friendship ഉണ്ട് ഇനി അവർ ഒരു pair ആണെങ്കിൽ story same ആണെന്ന് തന്നെ പറയാം 😢 അവിടെ അനാമിക ഇവിടെയും ഉണ്ട് ഒരു fan girl എന്ന് പറഞ്ഞു വിളിക്കുന്ന ഒരു കുട്ടി 😂
@AgLoNimA
@AgLoNimA Күн бұрын
രേവതി തമിഴ് ലുക്ക്‌ വിട്ട് ഇവിടെ ചുരിദാർ ആക്കിയാൽ നല്ലത് ആയിരിക്കും എന്ന് തോന്നുന്നു
@sijisreekumar169
@sijisreekumar169 Күн бұрын
🥰❤️❤️❤️🥰
@malavikas9673
@malavikas9673 2 күн бұрын
Tamil same ano story pokunne ..avide thali korkkal and shanti moohoortham oke undo?..ivide ath edth paryunndloo..
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 2 күн бұрын
Talikorkal und
@riykhalid2273
@riykhalid2273 Күн бұрын
Ys same story anu chila dialogues polum same pinne sarevu seens ethil kurachoke add ❤
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Күн бұрын
​@@riykhalid2273ivide apade kamizhthiya bore avum 😂
@user-zi7em6ux1d
@user-zi7em6ux1d Күн бұрын
Thamil pole anel ivide seriyavumenn thonnunnilla
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Күн бұрын
​@@user-zi7em6ux1dathonda njan paranje 😌
@MiaSiam
@MiaSiam Күн бұрын
Sachi ivarude mon alle
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Күн бұрын
Athe
@deepakcr7774
@deepakcr7774 Күн бұрын
Athe
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn Күн бұрын
@@deepakcr7774 Asianet oru promo und avide vaa😌
@deepakcr7774
@deepakcr7774 Күн бұрын
@@ShikhaSreenivasan-ff2sn Kandu
@MiaSiam
@MiaSiam Күн бұрын
@@ShikhaSreenivasan-ff2sn pinnentha sachine ishtam illathe
@lekshmirajan3811
@lekshmirajan3811 Күн бұрын
രേവതിയുടെ സാരികൾ മോശം.. ബാക്കി എല്ലാം ഓക്കേ
@sumeshs2172
@sumeshs2172 2 күн бұрын
❤❤
Uppum Mulakum 3 | Flowers | EP # 09
20:22
Flowers Comedy
Рет қаралды 755 М.
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 11 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 13 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Seetha Ramam - Full Ep - 6 - Sitha, Sr Ram, Sihi - Zee Keralam
22:20
Mounaragam Promo || 04-07-2024 || Episode 1171 || Asianet
1:00
WHO LAUGHS LAST LAUGHS BEST 😎 #comedy
0:18
HaHaWhat
Рет қаралды 7 МЛН
тгк: Логово FRIENDS
0:23
АлексДан
Рет қаралды 11 МЛН
Идеальный день ребёнка😂
0:11
МишАня
Рет қаралды 4,3 МЛН
He has no power to use all tomato 🍅 🤣
0:15
LikvoFam
Рет қаралды 4,6 МЛН
Живые куклы и злая племянница! Часть 3! #shorts
0:35
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
0:31
PANDA BOI
Рет қаралды 18 МЛН