Chempaneer Poovu Promo || 09-07-2024 || Episode 148 || Asianet

  Рет қаралды 346,739

Asianet

Asianet

18 күн бұрын

Chempaneer Poovu Promo || 09-07-2024 || Episode 148 || Asianet
Revathy, a middle-class girl striving for her family, collides with Sachi, an arrogant justice seeker. What happens when their paths cross ?
#ChempaneerPoovu #AsianetSerials #PrimeTimeSerials #Asianet

Пікірлер: 167
@sk780
@sk780 16 күн бұрын
അച്ഛമ്മയെ കൊണ്ടേ ഇങ്ങനെ യുള്ള ഡയലോഗ് ഒക്കെ പറയാൻ കഴിയു.. സച്ചി കേട്ടല്ലോ 🤭🤭😘
@riykhalid2273
@riykhalid2273 16 күн бұрын
Athe vegam nadannilel muttu kalu pokum😂😂😂😂😂 sachide
@remyabalan977
@remyabalan977 16 күн бұрын
@sk780 ഇന്നലത്തെ cmnts arun വായിച്ചെന്നു തോന്നുന്നു. രാവിലെ ഒരു പോസ്റ്റ്‌ ഉണ്ടല്ലോ. Instayil. കണ്ടിരുന്നോ. Off screen shoot pic ♥️
@remyabalan977
@remyabalan977 16 күн бұрын
Arun gp യെ തന്നെ നോക്കി ഇരിക്കുവാണല്ലോ.instayile post കണ്ടോ..കണ്ണെടുക്കാതെ ❤. ആരായാലും നോക്കി ഇരുന്നു പോവും. അത്രയ്ക്കും sundhariyalle🥰🥰🥰 ഇന്നലത്തെ cmnts arun വായിച്ചെന്നു തോന്നുന്നു 😂😂😂
@sk780
@sk780 16 күн бұрын
​@@remyabalan977എടാ.. ഞാൻ കണ്ടു.. ഒറിജിനൽ അങ്ങ് കഴിഞ്ഞപോലെ ഉള്ള നോട്ടം ♥️😂
@remyabalan977
@remyabalan977 16 күн бұрын
​നടക്കട്ടെ നടക്കട്ടെ.... നമ്മളൊന്നും കണ്ടിട്ടില്ലേ 😂😂😂 അരുൺ എന്തായാലും cmnts ഇന്നലെ വായിച്ചിട്ടുണ്ട്. നമ്മൾ എല്ലാവരും പറഞ്ഞല്ലോ... ഫാൻസിനു hurt ആയി എന്ന് മനസിലായിട്ടുണ്ട്. അതാ രാവിലെ തന്നെ പോസ്റ്റിയത് 😅😅😅
@noushadp5183
@noushadp5183 15 күн бұрын
സച്ചിയും രേവതിയും ഒരുമിച്ച് നിക്കുന്നത് കാണുമ്പത്തന്നെ ന്തോ ഒരു പ്രേത്യേക ഫീൽ ആണ് ❤️‍🔥അത് അവർ തമ്മിലുള്ള combo കൊണ്ടാവും എന്തോ ഇവരെ എത്രതന്നെ പറഞ്ഞാലും മതിയാവില്ല അത്രക്ക് ഇഷ്ട്ടം രണ്ട് പേരെയും... Eye contact ufff❤️‍🔥ഒരു രക്ഷയും ഇല്ലാ ❤️‍🔥❤️‍🔥❤️‍🔥sachi❤revathi❤best pairs in the world 💗😌😌അച്ഛമ്മയുടെ ആഗ്രഹം അങ് നിറവേറ്റി കൊടുത്തേരെ മക്കളെ 🙈❤️‍🔥❤️‍🔥❤️‍🔥
@asharajesh4251
@asharajesh4251 16 күн бұрын
സച്ചി രേവു ഇങ്ങനെ ചേർന്ന് നിക്കുന്നത് തന്നെ എന്ത് രസം
@aswanic3200
@aswanic3200 16 күн бұрын
ഇനി മുതൽ എല്ലാ എപ്പിസോഡിലും ശ്രുതി മാത്രം നിറഞ്ഞു നിൽക്കുക ആയിരിക്കും അല്ലെ... ഇത്രയും നാളും ചന്ദ്രമതിയെ സഹിച്ചാൽ മതിയായിരുന്നു... ഇനി ശ്രുതി മാത്രം ആയിരിക്കും എപ്പിസോഡ് മുഴുവൻ ... റേറ്റിംഗ് കുത്തനെ ഇടിയും 😂
@user-is6hr4nv4y
@user-is6hr4nv4y 16 күн бұрын
ഈ സീരിയൽ സൂപ്പർ ആണ് 👍🏻👍🏻❤❤❤❤❤❤❤❤❤❤❤❤അച്ഛമ്മയെ ഒരുപാടിഷ്ട്ടം 😘😘
@sk780
@sk780 16 күн бұрын
Thumbanil അടിപൊളി.. ഐശ്വര്യം.. എഡിറ്റർ സച്ചി. രേവതി ഫാൻ തന്നെ ♥️🥰
@riykhalid2273
@riykhalid2273 16 күн бұрын
Sk satyam ane editor sarevu fan anu sure❤❤❤❤❤❤ayalum veenu nammude pair nte munnil
@Sruthy-e2c
@Sruthy-e2c 16 күн бұрын
Gs kar ennale parayaunna kett sachide alkaree santhoshipikanaanh😂 Avrde combo pic okke eppazhum community post edarillee ennatum kore ennam Vattanavoo ento🤣
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 16 күн бұрын
​@@Sruthy-e2conum parayanda avare inni Egane paranj paranjavum adi 😑
@Epicstar241
@Epicstar241 15 күн бұрын
Nee evidayum undoooo😅😅😅😅😅😅​@@ShikhaSreenivasan-ff2sn
@Epicstar241
@Epicstar241 15 күн бұрын
​@@ShikhaSreenivasan-ff2snenn pinne eth nammuk onnu edit akandeeee😅😅😅😅😅
@gouriparvathy829
@gouriparvathy829 16 күн бұрын
ആദിയുടെ അഭിനയം കണ്ണ് നിറഞ്ഞു പോയി 👍🏻ഭാവിയിൽ കുറെ പ്രൊജക്ടസ് കിട്ടട്ടെ. കഴിവുള്ള കലക്കാരൻ 😍
@Sreelakshmi82266
@Sreelakshmi82266 16 күн бұрын
Yes Gouri ❤ അടിപൊളി ആയിട്ട് അഭിനയിക്കുന്നുണ്ട് . താൻ എനിക്കയച്ച reply കണ്ടു. തൻ്റെ instayilum ഉണ്ടല്ലേ അങ്ങിനെ 😅😅😅 എന്താ ചെയ്യാ. ഒട്ടു മിക്ക സെലിബ്രിറ്റികളും ലൈക്ക് ചെയ്തിട്ടുണ്ട് kk ലേ രാഹുലും നവനീത് ഒക്കെ. ഇനി അവള് പിക് ഇടില്ലാ ന്നു പറഞ്ഞിട്ടുണ്ട് 😂😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 16 күн бұрын
​@@Sreelakshmi82266anjali ano 👀
@utharaullas1032
@utharaullas1032 15 күн бұрын
​@@Sreelakshmi82266Enthada sambhavam plz reply
@riykhalid2273
@riykhalid2273 15 күн бұрын
​@@Sreelakshmi82266enthada sambavam
@Sreelakshmi82266
@Sreelakshmi82266 15 күн бұрын
Sachi revathy fp ന്ന ഫാൻ പേജ് ശ്രുതി സച്ചി പിക് post ചെയ്തു അതിൻ്റെ താഴെ വന്ന് ശ്രുതി പറഞ്ഞു ഇനി പിക് എടുക്കില്ല സച്ചി രേവതി ഫാൻസ് പഞ്ഞിക്കിടും എന്ന്😂😂😂😂
@unnimaya_lakshman885
@unnimaya_lakshman885 16 күн бұрын
കുട്ടിയെ തിരിച്ചുവിളിച്ചു സുധി : നീ മുത്തല്ല മാണിക്യമാണ്. രാജമാണിക്യം 😜😂😂😂
@deepakcr7774
@deepakcr7774 16 күн бұрын
ആ അലവലാതി ഇതറിഞ്ഞാല്‍ അവളെ ഉപേക്ഷിക്കും
@utharaullas1032
@utharaullas1032 16 күн бұрын
😂😂😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 16 күн бұрын
​@@deepakcr7774😂
@archanarajan694
@archanarajan694 16 күн бұрын
​@@deepakcr7774😂😂
@user-oe4jv5nk7u
@user-oe4jv5nk7u 15 күн бұрын
​@@deepakcr7774Ithu vareyum Tamil il arinjille?😂
@Parvathy12376
@Parvathy12376 16 күн бұрын
Sachi achamma parajath okke kettallo alle 😂❤
@SaranyakcDileesh
@SaranyakcDileesh 16 күн бұрын
രേവതിയെയും സച്ചിയെയും കാണാൻ എന്തു ഭംഗിയാണ്.
@Foreverthem
@Foreverthem 16 күн бұрын
0:34 uff💗
@sreebagya3472
@sreebagya3472 15 күн бұрын
Sachi ❤ revathi so cute ❤
@lijasijo2818
@lijasijo2818 15 күн бұрын
Ketto Sachi achamma paraunnathe❤❤❤
@mayookhavmayookha1037
@mayookhavmayookha1037 15 күн бұрын
Ippo idunna ella pramoyum treding🥳
@Priya15976
@Priya15976 16 күн бұрын
അച്ഛമ്മ റോക്ക്സ് 😂❣️ ആധി മോൻ 😰😰😰😰 ശ്രുതി ദുഷ്ടി 👊🏼👊🏼
@sumathinair5762
@sumathinair5762 15 күн бұрын
Sachi was looking very smart handsome and super. What a super look. Revathy very pretty beautiful . What a blessed magical pair. They both are made for each other. Really magical pair. Acchamma super. Ravindran super. Chandramathy madam what happened. Why are you so jealous when acchamma is doing so much for sachi. You do only for your fraud son and fraud Sruthi.
@shaminasiraj6787
@shaminasiraj6787 15 күн бұрын
വെറുതെ എന്തിനാ ശ്രുതിയുടെ പിന്നാലെ അയാള് ആ കുഞ്ഞും തള്ളയും ജീവിച്ചു പോട്ടേ... കല്യാണം നടന്നു കഴിഞ്ഞു അറിയുന്നത് ആണ് നല്ലത് 😄എങ്കിലേ ചന്ദ്ര അടങ്ങു 😄രേവതി ആണ് മിടുക്കി എന്ന് തോന്നണം 😍waiting episods
@deepakcr7774
@deepakcr7774 15 күн бұрын
Ee Noottandil Ariyatthilla
@sk780
@sk780 16 күн бұрын
ചെറുപ്പം മുതൽ ആന്റി എന്ന് വിളിച്ചു വന്ന ആദികുട്ടന്റെ അമ്മ അവനെ അറിയില്ല എന്ന് പറഞ്ഞത് ആ കുഞ്ഞു മനസ്സിനെ എത്രമാത്രം വേദനിപ്പിച്ചുണ്ടാകും.. 😢😢
@greenparrot5328
@greenparrot5328 16 күн бұрын
Aaa koch akanna relative aanenn aa thadakakk paranjoodee.paavam kunj avan bhayankara veshmam aayi
@sree1090
@sree1090 16 күн бұрын
ഒരു സീരിയൽ നടി അവളുടെ 2 nd marriage നു ആദ്യത്തെ കെട്ടിലുള്ള മകനെ കൊണ്ട് ചേച്ചി എന്ന് വിളിപ്പിച്ചു എന്നും പറഞ്ഞു സോഷ്യൽ മീഡിയയിൽ ഉണ്ടാരുന്നു... അവർക്കിട്ട് താങ്ങുവാണോ ഇത്
@SouparnikaRajendran
@SouparnikaRajendran 16 күн бұрын
​​@@sree1090,sathyam ith kandappol Shilpa ' enna actressine njan orthath, avalkk itt koduthath ano enn oru samshayam
@Anjalianju917
@Anjalianju917 16 күн бұрын
​@@SouparnikaRajendranശിൽപ ഏത് സീരിയലിലെ നടിയാണ്.
@soniyacheriyan
@soniyacheriyan 16 күн бұрын
​@@Anjalianju917 കന്യാ ദാനം ദയ character
@riykhalid2273
@riykhalid2273 15 күн бұрын
Promo trending
@sajinipkd4827
@sajinipkd4827 16 күн бұрын
👌👌👌ശ്രുതി ആന്റി പെട്ടു 😂😂😂😂
@SreerasmiNv
@SreerasmiNv 16 күн бұрын
Sachi❤Revathi best jodi foreverrrr
@Frozensisters822
@Frozensisters822 16 күн бұрын
Sudhi and shruthi athilum mikacha jodi aan😊😊
@riykhalid2273
@riykhalid2273 16 күн бұрын
​@@Frozensisters822udayippu jodikal😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 16 күн бұрын
​@@Frozensisters822yes fraudnu kootayi fraud jodi made for each other 😌🫰
@riykhalid2273
@riykhalid2273 16 күн бұрын
Poli thumpnail kandal entha aishwaryam ❤❤❤❤sarevu
@praveenabs6797
@praveenabs6797 16 күн бұрын
Sachi❤ revathi
@riykhalid2273
@riykhalid2273 15 күн бұрын
Adipoli thumbnail
@Anjalianju917
@Anjalianju917 16 күн бұрын
Thumbnail 💕💕 sachi revathy best pair
@riykhalid2273
@riykhalid2273 16 күн бұрын
Sachi revu so perfect pair❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ambily5711
@ambily5711 16 күн бұрын
Achamma maatralla njngalum varum ini revathiye vishamippichalo aval aagrahikkunna bharthav aakathirunnalo muttukalu thalli odikkan😂 ennaalum sachi kuttane angane cheyyan thonnilallo☺️❤
@Bilovery
@Bilovery 16 күн бұрын
Adipoli...🥰
@ajovarghese5372
@ajovarghese5372 16 күн бұрын
Sachi❤️revathi❤️🥰
@muhammedbishara7199
@muhammedbishara7199 16 күн бұрын
രാജമാണിക്യം ഓർമ്മ വന്നു😢
@riykhalid2273
@riykhalid2273 16 күн бұрын
Shruthi s so cruel character
@athira9556
@athira9556 16 күн бұрын
Thambnail ❤❤❤
@AliyasalmaTP-qv9fr
@AliyasalmaTP-qv9fr 16 күн бұрын
❤❤❤
@thichu581
@thichu581 15 күн бұрын
♥️🥰
@twingiling377
@twingiling377 16 күн бұрын
Sreekanthum revathi de aniyathiyum nala match ayit thonni.i think story oru chance varuthirunel evare onnichirunel onnude nallathikene❤
@deepakcr7774
@deepakcr7774 15 күн бұрын
Sreekanthum Varshayumanu Onnikkunnathu Devika Friend Mathramanu
@twingiling377
@twingiling377 14 күн бұрын
@@deepakcr7774 shey athe vendayirunu devika ayirunel kurachude nallath ayene
@sheejanair4246
@sheejanair4246 16 күн бұрын
0:15 Aadhi kuttan nannayi abhinayikkundu... Ennallum Shruthy enniku arriyilla ennu paranyandayirrunnu... Pavam Aadhi..😢
@riykhalid2273
@riykhalid2273 15 күн бұрын
Shruthi selfish cruel
@navyababu8412
@navyababu8412 15 күн бұрын
Aadhi 😢🥹🥺
@Miya-wr1ny
@Miya-wr1ny 16 күн бұрын
Pavaam aa koch 😢😢😢
@nasilarahman6642
@nasilarahman6642 15 күн бұрын
ആദി 😔പാവം
@anusreetk413
@anusreetk413 15 күн бұрын
Aadhi nalla performance ❤️
@ajithark8213
@ajithark8213 16 күн бұрын
Ithrayum karyamayi auntyod samsaricha aa kuttiye ariyilla ennu paranjappol ath ellavarum viswasicho
@JishaP-rd2eq
@JishaP-rd2eq 16 күн бұрын
Gii0pp❤
@adarshdiaries7584
@adarshdiaries7584 15 күн бұрын
Pavam chekkan 😢
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 16 күн бұрын
Pavam adhi kuttan 🥹ponna 😘pand njan oru rathri padikathikal muttiyapo paranj nammuk bavilu chanu revange chaya 😌🫶
@sheejanair4246
@sheejanair4246 16 күн бұрын
0:24 innathe episodil ivarde ee scene mathrame ullu kannaan nallathu❤, baki ellam bore...😢😢
@deepakcr7774
@deepakcr7774 16 күн бұрын
Why?
@Sreelakshmi82266
@Sreelakshmi82266 16 күн бұрын
Epi ശ്രുതി അങ്ങ് നിറഞ്ഞു നിൽക്കായിരിക്കും അല്ലേ 😢ഇത്രയും നാളും ചന്ദ്രമതിയെ സഹിച്ചാൽ മതിയായിരുന്നു ഇനി മുതൽ ശ്രുതി yeyum കൂടി സഹിക്കണമല്ലോ🥴🥴
@sheejanair4246
@sheejanair4246 16 күн бұрын
@@Sreelakshmi82266 athe...
@aswanic3200
@aswanic3200 16 күн бұрын
​@@Sreelakshmi82266സത്യം വർഷയുടെ സീൻ പിന്നേ കൊറച്ചു സമയമേ ഉണ്ടാവൂ അത്രേം സഹിച്ച മതി പക്ഷെ ശ്രുതി എപ്പിസോഡിൽ വന്നാൽ ആ ദിവസം ഫുൾ അവൾ മാത്രം ആയിരിക്കും എപ്പിസോഡ് 😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 16 күн бұрын
Ini full srusru mayam anu 😌🫰
@Ezcobaar
@Ezcobaar 15 күн бұрын
Ee serialinte hindi Better better than malayalam💯❤super acting... With more romance
@AdhiAdhi-ph4ps
@AdhiAdhi-ph4ps 15 күн бұрын
Hindi serial name entha
@riykhalid2273
@riykhalid2273 15 күн бұрын
Ano😊
@Ezcobaar
@Ezcobaar 15 күн бұрын
@@AdhiAdhi-ph4ps udne ki asha
@gokulsundaresan3197
@gokulsundaresan3197 15 күн бұрын
Hindi serial "udne ki aasha" aanallo ede
@deepakcr7774
@deepakcr7774 15 күн бұрын
Original Version Tamil Siragadikka Aasai
@Arathysv
@Arathysv 16 күн бұрын
Tamil avarkku ithuvarem kuttikal aayillallo 😢😢 ivede athenkilum oru change venam kuttikalokke aayi santhosham aayi jeevikkanam 😊
@Deva_nanda28
@Deva_nanda28 16 күн бұрын
Athe🙌
@Arathysv
@Arathysv 16 күн бұрын
​@@Deva_nanda28😊
@Deva_nanda28
@Deva_nanda28 16 күн бұрын
@@Arathysv avar matilla enna thonnane... Tamilyil enganeyano kanikunnath athupoleya ethilum kanikunnath..
@Arathysv
@Arathysv 16 күн бұрын
​@@Deva_nanda28 Avaru maattilla ennu ariyam ennalum oru agraham 😊😅
@Deva_nanda28
@Deva_nanda28 16 күн бұрын
@@Arathysv ee agraham enikkum ind...enthu cheyana director alle thirumanikkenda
@a4amigos
@a4amigos 16 күн бұрын
Old malayalam movie 'Oppol' orma vannu..
@binnyvydika1964
@binnyvydika1964 16 күн бұрын
E olinju ketta alaraa
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 15 күн бұрын
Ath sruthine mumb phone vilichu shyala paduthar ullatha
@binnyvydika1964
@binnyvydika1964 15 күн бұрын
@@ShikhaSreenivasan-ff2sn 😁😁
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 15 күн бұрын
​@@binnyvydika1964😂
@sumathinair5762
@sumathinair5762 16 күн бұрын
Sruthi very boring cheap and selfish character. Same like sudhi and chandramathy. They are bothered about their own happiness.. This is the reason why Tamil serial has lost its charm it's credibility just because going on giving importance to these foolish people lies and going on insulting others. in Tamil sorry to say very very boring. No connection at all.
@aarshamohandas2499
@aarshamohandas2499 15 күн бұрын
Swantham karyam nokkiyale lifil sucess Akan kariyu
@yourfeelingsshayari2705
@yourfeelingsshayari2705 16 күн бұрын
Part 2 kzbin.info/www/bejne/hXWxlYeOjJanitUfeature=shared
@ananthanak368
@ananthanak368 16 күн бұрын
ഈ സീരിയൽ മൊത്തം ഉടായിപ്പാണല്ലോ
@FathimaNazrin-ui9sh
@FathimaNazrin-ui9sh 16 күн бұрын
Enthu udayippu
@mayookhavmayookha1037
@mayookhavmayookha1037 16 күн бұрын
Enthu udayippu
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 16 күн бұрын
Nithe pattaravatt pine nallathayod kozhapila
@mayookhavmayookha1037
@mayookhavmayookha1037 16 күн бұрын
​@@ShikhaSreenivasan-ff2sn😂😂😂
@ShikhaSreenivasan-ff2sn
@ShikhaSreenivasan-ff2sn 16 күн бұрын
​@@mayookhavmayookha1037ntha ithine oka para 😂
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 167 МЛН
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
Bhavana - Best Scenes | 24 July 2024 | Surya TV Serial
10:17
Surya TV
Рет қаралды 10 М.
Kanyadanam - Best Scenes | 24 July 2024 | Surya TV Serial
9:08
Толстый солдат всем отомстил #shorts
1:00
Slow motion boy #shorts by Tsuriki Show
0:14
Tsuriki Show
Рет қаралды 8 МЛН
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 85 МЛН
Никогда не убивай это существо! 😱
0:28