ഇന്നത്തെ സുധിയുടെ അഭിനയം ഒരു രക്ഷയുമില്ല 😂😂 ചിരിച്ചു ഒരു വഴി ആയി
@binnyvydika19646 сағат бұрын
Athe.enghoru originality😅
@kubra_fathima_17053 сағат бұрын
Ethinu mathram enda chirikhan
@meghnamanoj69627 сағат бұрын
Anand chettan is truly underrated 🙃 Pulliyude comedy scenes oke vere level aanu😂 chelapo dialogues polum illand just expressions kanumbol thanne chiri varum 😌😂
@Juhz037 сағат бұрын
സുധിക്കിട്ട് ഇങ്ങനെ പണി കൊടുക്കാൻ സച്ചിയെ കൊണ്ടേ പറ്റു 😂ഇനി പാർക്കിലെ സുഖവാസം കൂടി കണ്ടുപിടിച്ചു പൊളിച്ചടുക്കണം സച്ചി 🤭🤭
@ebyjhon88867 сағат бұрын
സച്ചിയുടെ അഭിനയം ഇഷ്ടം ഉള്ളവർ ഉണ്ടോ ഗയ്സ്? അരുണിന്റെ expressions ഒക്കെ വേറെ ലെവൽ ആണ്!!❤️😂
@Vinuabcd7 сағат бұрын
Yes❤️
@Mayavathi_official7 сағат бұрын
ഉണ്ടേയ് 😍
@ebyjhon88867 сағат бұрын
@@Vinuabcd❤❤
@ebyjhon88867 сағат бұрын
@@Mayavathi_officialഞാനും ഉണ്ടേയ് ❤😂
@shajeelasulthan5617 сағат бұрын
സച്ചിയുടെയും സുധിയുടെയും ആക്ടിംഗ് ഇഷ്ടമാണ് 😂😂
@silnalijesh35937 сағат бұрын
ലെ സുധി ഇതിനേക്കാൾ എന്ത് ക്രൂരത ആണമ്മേ 😂😂😘
@ebyjhon88867 сағат бұрын
😂😂😂😂😂
@ebyjhon88867 сағат бұрын
ആരായാലും അതു കുറച്ചു കൂടി പോയി 😹ചൂട് കൂടി പോയി 😹 സച്ചി 😂സുധി 😂
@ebyjhon88867 сағат бұрын
ഇന്നത്തെ എപ്പിസോഡ് സച്ചി കൊണ്ട് പൊയി!! രേവതിയെ കൊണ്ട് പണി എടുപ്പിക്കുന്നത് കണ്ടു കൊണ്ടിരുന്ന സച്ചി ചന്ദ്രക്കും രാഞ്ജി അമ്മയുടെ പൊന്നോമന സുധിക്കു കൊടുത്ത പണി സൂപ്പർ ആയിരുന്നു 😹😁😁ചിരിച്ചു ഒരു വഴിയായി 😁അടിപൊളി എപ്പിസോഡ് 🔥കോമഡി ട്രാക്ക് ഒക്കെ സുധി ആനന്ദ് നന്നായി ചെയ്തു!!😁❤️🔥
സുധിയുട ഭാര്യ വെള്ളം ചൂടാക്കി കൊടുത്താൽ പോരേ 🤔🤔അപ്പോൾ അങ്ങനെ തന്നെ വേണം 😂😂😂
@ebyjhon88867 сағат бұрын
സച്ചി❤️ രേവതി ❤️ രേവതിക് വേണ്ടി ചോദിക്കാൻ സച്ചിയുണ്ട് ❤🔥
@PR12345-h7 сағат бұрын
വീണ്ടും രേവതി പഴയ പടി തന്നെ . ഈ കഥാകൃത്ത് ഒരു ദിവസം രേവതിയെ ബോൾഡ് ആക്കും അടുത്ത ദിവസം വെറും പാവത്താൻ ആക്കും . ഇത് എന്ത് മറിമായം . 😅
@NISHASWORLD4195 сағат бұрын
സത്യം 😊
@deviMaidhili7 сағат бұрын
ഇന്ന് സച്ചി ചെയ്തത് പൊളിച്ചു...ചൂട് വെള്ളം വേണ്ടവർ സ്വയം ഉണ്ടാക്കി എടുത്തുകൊണ്ട് പോകട്ടെ...അല്ലാതെ രേവതിയെക്കൊണ്ടല്ല എല്ലാം ചെയ്യിക്കേണ്ടത്... സുധിയുടെ ആക്ഷൻസ് കണ്ട് ചിരി വന്നു🤣🤣🤣
@Adwaithkumar1236 сағат бұрын
സുധിക് അങ്ങനെ തന്നെ വേണം. സ്വന്തം ആയിട്ട് ഒരു ജോലി പോലും ഇല്ല. ജോലിക്ക് പോകുകയും ഇല്ല. എന്തായാലും പണി കിട്ടിയല്ലോ.
@MubashiraBeebi7 сағат бұрын
Sachi🎉❤
@asnamolmp9296 сағат бұрын
Sudhi oru comedy piece aan😂
@amruthaamrutha74807 сағат бұрын
Revarthy (Rebecca Chechi ❤❤❤❤❤🥰🥰🥰🥰😊😊😊)
@georgepl-m6q5 сағат бұрын
Sachi is a super comedy piece aayi pulli .............. 😂😂😂😂😂😂😂😂
@Vinuabcd7 сағат бұрын
SACHI❤😍
@ebyjhon88867 сағат бұрын
അരുൺ ❤️🔥
@sreejasreeja6587 сағат бұрын
ലാസ്റ്റ് സച്ചി ജോലിക്ക് പോവാണെന്നു അച്ഛനോട് പറഞ്ഞു പോവുമ്പോൾ അച്ഛൻ ഇത്തിരിശബ്ദത്തിൽ സച്ചീ എന്ന് നീട്ടി വിളിച്ചു എന്നിട്ട് സച്ചിയുടെ അടുത്ത് ചെന്ന് തോളിൽ കൈവച്ചുള്ള അച്ഛന്റെ ആ ചിരി ഹൊ സൂപ്പർ ❤❤❤❤👍👍👍👍
@UshapUshap-z2h7 сағат бұрын
Sachi super super super ❤❤❤❤❤❤❤❤
@duahenna84517 сағат бұрын
ഓഹ് രേവതി യെ ഇത്ര പാവമാക്കല്ലേ ഡയറക്ടർ സാറേ plzz
@shajeelasulthan5617 сағат бұрын
Le രേവതി :-- ശ്രുതി ക്ക് ഞാൻ കുളിക്കാൻ ചൂടുവെള്ളം ഉണ്ടാക്കി കൊടുക്കാം.... സുധിക്ക് കൊടുക്കില്ല 🤭🤭😂😂🤣🤣
@Ra-juuuu7 сағат бұрын
മുൻപും സുധിക്ക് വേണ്ടി പ്രത്യേകം ഒന്നും ചെയ്യില്ലാ എന്നു രേവതി പറഞ്ഞിട്ടുണ്ട്. ഇപ്പോഴും ആ തീരുമാനത്തിൽ മാറ്റമില്ലാ 😌
@Mayavathi_official7 сағат бұрын
@@shajeelasulthan561 അതാണ് നിലപാട് 🔥. പണ്ടേ രേവതി പറഞ്ഞിട്ടുള്ളതാ സുധിക്ക് വേണ്ടി ഒന്നും ചെയ്യില്ല എന്ന് 😌
@shajeelasulthan5617 сағат бұрын
@@Ra-juuuu പാർലറമ്മയ്ക്ക് ഉണ്ടാക്കി കൊടുക്കേണ്ട കാര്യമെന്താ... രേവതിയോട് നല്ല രീതിയിൽ ഒന്നു മിണ്ടിയിട്ടുണ്ടെങ്കിൽ സാരമില്ലായിരുന്നു... വർഷയും രേവതിയും തമ്മിൽ കുറച്ച് അടുപ്പമെങ്കിലും ഉണ്ടെന്ന് പറയാം 😂🤣
@Ra-juuuu7 сағат бұрын
ശ്രുതിക്ക് വേണ്ടി എന്തെങ്കിലും ചെയ്താൽ പോലും സുധിക്ക് വേണ്ടി പ്രത്യേകം ഒന്നും ചെയ്യില്ലെന്ന് ചന്ദ്രയേ ബോധ്യപെടുത്തുകയാണ് രേവതി ചെയ്യ്തത്. 🙃
@shajeelasulthan5617 сағат бұрын
@@Ra-juuuu ഓഹോ... എത്ര ബോധ്യപ്പെടുത്തിയാലും സുധിക്ക് കഴിക്കാനുള്ളതും രേവതി തന്നെയല്ലേ ഉണ്ടാക്കി കൊടുക്കുന്നത് 😏😏
@vieethpodikkattu32137 сағат бұрын
Sachi & sudhi combo enth rasa😂❤
@WjwuKisjs7 сағат бұрын
One of my fav combo sachi❤ sudhi😂
@shajeelasulthan5617 сағат бұрын
എനിക്കും ഇവരുടെ കോമ്പോ ഭയങ്കര ഇഷ്ടമാ... അരുൺ gp യേ ക്കാൾ ഇഷ്ടമാ 😂😂 സച്ചി ❤സുധി 👍🏻👍🏻
@GeethuPradeep-cz3je7 сағат бұрын
ഞാൻ വളരെ ഹാപ്പിയാ
@psycho_data5 сағат бұрын
1:50 😂😂
@shajeelasulthan5617 сағат бұрын
തിളച്ച ചൂടു വെള്ളവും പച്ചവെള്ളവും കണ്ടാൽ തിരിച്ചറിയാൻ പറ്റില്ലേ... ആവി പറക്കില്ലേ 🙄😂
ഇത് ഒരു പ്രത്യക തരം വെള്ളം ആയിരിക്കും. കണ്ടാൽ പച്ചവെള്ളമായിട്ട് തോന്നുമെങ്കിലും ദേഹത്തേക്ക് ഒഴിക്കുമ്പോ നല്ല ചൂടുണ്ടായിരിക്കും 😂😂😂
@shajeelasulthan5615 сағат бұрын
@@mubeenashahul4810 😂😂😂
@FathimaBathool-i4h5 сағат бұрын
That 'mandan'😂😂😅
@sanikasani43395 сағат бұрын
Sudhi acting poli aanu. Comedy allam without dialogue expression ett chirippikkum😂😂. Anandh atten negative character kanditt ind but eppo pulli comedy um nannayitt cheynnind. Tamil manoj full comedy ann evide sudhiyum adipoli aakkum😂😂 sudhik padipp indekhilum aalu oru pavam aa dairyam ella😂😂😂
@Aiswarya-Abhishek7 сағат бұрын
സച്ചിയാണ് പൊളി 🥰🔥. Revathy യെ അടുക്കളക്കാരി ആക്കാൻ ആണോ ഭാവം 🥴? രേവതിയെ bold ആയി കാണാൻ ആണ് ഞങ്ങൾക്ക് ഇഷ്ടം 😍. സച്ചിയെ പോലെ തന്നെ ചങ്കൂറ്റത്തോടെ മറുപടി കൊടുക്കുന്ന രേവതിയെ കാണാൻ ആണ് പ്രേക്ഷകർക്ക് ഇഷ്ടം ❤️. ആ വട്ട് ചന്ദ്രയുടെ തുള്ളൽ കാണുമ്പോൾ ഒരു ചവിട്ട് വെച്ച് കൊടുക്കാൻ തോന്നും 🥴. മെനകെട്ട തള്ള 😮💨. അവരെ കാണുമ്പോഴേ കലി കേറും 🤧
ആ വീട്ടിലെ എല്ലാ മരുമക്കൾക്കും , മക്കൾക്കും രാവിലെ തണുപ്പാണോ ചൂട് വെള്ളത്തിൽ കുളിക്കാൻ . ഇത് മൂന്നാർ ആണോ സ്ഥലം😂😂😂
@Ammu-y7j7 сағат бұрын
Cp makers.. സ്റ്റോറി തമിഴ് പോലെ കൊണ്ട് പോകുന്നതാണ് നല്ലത്.. Original Story കൊണ്ട് വന്നു അവസാനം കലം ഉടച്ച ഒരു സീരിയൽ ആയിരുന്നു ഗൗരിശങ്കരം അതിന്റെ അവസ്ഥ ഇതിനു വരാതെ ഇരിക്കട്ടെ. തമിഴിൽ SA ഇപ്പോഴും no1 ആണ്.. അതുപോലെ തന്നെ സ്റ്റോറി കൊണ്ട് പോകണം ആകെ മറ്റേണ്ടത്.. രേവതിയുടെ അടിമ പണിയും, രവീന്ദ്രന് പ്രതികരണ ശേഷിയും കൊടുത്താൽ മാത്രം മതി.. പിന്നെ അവിടത്തെ Culture ഒക്കെ ഇവിടെ കൊണ്ട് വരുമ്പോൾ ഒന്ന് മാറ്റി പിടിച്ചാൽ മതി
@Mayavathi_official7 сағат бұрын
@@Ammu-y7j SA no. 1 🙄? ഒന്നാം സ്ഥാനം ഒക്കെ പോയിട്ട് കുറെ ആയി 🥱
@Ammu-y7j7 сағат бұрын
Vijay Tv യിൽ SA ആണല്ലോ No 1🤔 @@Mayavathi_official
@Vinuabcd6 сағат бұрын
@@Mayavathi_official ee week first aayennu thonnanu...correct arinjooda...oru fan page story kandathaa...... pakshe appozekkum kure comments kandu, still number 1 aanennu🤭.....athaayath kurach naal rating kuranjitt oru week koodiyappo ippozum no 1 aanennu cp 1,2 times second aayappozekkum last aaya poleya chilarude samsaaram
@Mayavathi_official6 сағат бұрын
@@Vinuabcd അതിന്റെ കാരണം നമ്മുക്ക് അറിയാമല്ലോ 🤭🌚
@Greenparrot53286 сағат бұрын
Tamil nattil sun tv vijatv tight competition aanu.eppozhum first position varaarullath sun tv serials aanu.vijay tv yil first position eppozhum siragadikka assai kk thanneyaanu.overall edukkumbol suntvyile serials aanu first 3 position il varaarullath .SA kk 4 to 7 position kittarund. Athil thaazhe pokaarilla.keralathil Asianet inu tight competition illa Asianet inu noon slot kittunna rating polum mattulla Malayalam channels nu prime time il kittarilla.so ivde mattulla channels ne vachu Asianet ne compare cheyyan pattilla.first 12 position num pokunnath Asianet n thanneyaanu.
@jayamkumar76136 сағат бұрын
ഇതു തന്നെ repeat ചെയ്തു എത്ര മാസം കൊണ്ട് കാണിക്കുന്നു രേവതിയെ കൊണ്ട് പണി എടുപ്പിക്കുന്നു,രേവതി കരയുന്നു,സച്ചി ഇടപെടുന്നു,സുധി ജോലിക്കു പോകാത്തത് കണ്ടുപിടിക്കാത്തതെന്താ,സുധിയുടെ ഭാര്യ കെട്ടിയതോ,കുഞ്ഞുള്ളതോ ആരും അറിയുന്നില്ല,എന്തെല്ലാം കാണിക്കാം,ഡയറക്ടർ കഥ മറന്നതാണോ
@udhayabanukr41487 сағат бұрын
Revathy pinnem paza padi ayalo no prathikarana shashii
@lifestorieswithshahanas7 сағат бұрын
Allegilum innathe kalagattalile story ano idh …. Revathiye poleyulla pennkuttykal undavo ippo😅undegil anubavikka 😂😂
@akshkrm6 сағат бұрын
ഇന്നലെ എന്തൊരു കത്തൽ ആയിരുന്നു രേവതി ഇന്ന് ഒരുമാതിരി കാറ്റ് പോയ ബലൂൺ പോലെ വീണ്ടും അമ്മായി അമ്മയെയും മറ്റുള്ളവരെയും പേടിച്ച് പാവം ആയി നിക്കുന്നു. എനിക്ക് ഒരു കാര്യം മനസ്സിലായി ഇതിനി ഒരിക്കലും തമിഴിൽ നിന്നും ഒരു തരി പോലും മാറ്റില്ല , ഇനിയും ഗാർഹിക പീഡനം സഹിച്ച് കുലസ്ത്രീ ആയി ലോകത്തിന് നന്മ പകർന്ന് ചന്ദ്ര ഒരു കവിളിൽ അടികുമ്പോ മറ്റെ കവിളും കാണിച്ച് കൊടുത്ത് ഇനിയും മുന്നോട്ട് തന്നെ ഒരു രീതിയിലും മാറില്ല 💯🥴. ശെരിക്കും രേവതിയുടെ മുഖം കണ്ടിട്ട് കുത്ത് കൊടുക്കാൻ തോന്നുന്നു 😬
@Babithavasumathi5 сағат бұрын
രേവതി എന്താ ഒന്നും പറയാത്തത് പ്രതികരണ ശേഷി നഷ്ടപ്പെട്ടോ രേവതി ബോൾഡ് ആക്കണം അല്ലെങ്കിൽ റേറ്റിംഗ് ഇനിയും കുറയും ചന്ദ്രമതി പറയുമ്പോൾ എല്ലാ ജോലികളും ചെയ്യും സച്ചി സപ്പോർട്ട് ചെയുമ്പോൾ അതിനെ എതിർക്കും കഷ്ടം തന്നെ കഴിഞ്ഞ വർഷം റേറ്റിംഗിൽ നമ്പർ വൺ ആണ് ഇപ്പോഴോ രേവതിയെ ബോൾഡ് ആക്കിയിട്ടില്ല എങ്കിൽ കാര്യം വളരെ കഷ്ടത്തിലാക്കും റേറ്റിംഗ് കുറയും
@athiraYa-n7n6 сағат бұрын
Revathy pazham thanne.. Innathe kalath revathye pole aregilum kanikumo... Ithoke thanneya ammayikal serial kand oro vtlum kanich kootunnath...😂
@AzeenaKabeer-y6s4 сағат бұрын
Writer 😡 thamizhile pole meenaye namma maramakkunathu pole revathiye nanma maramakkathe boldakku ellam athu pole copy. cheyathe enikku ennum ithe parayanullu sachi revu ❤❤❤❤
Chandra your hands are broken. Cheap talks. Who is Sruthi. Why she got married to sudhi. Very cheap boring behaviour.
@sumathinair57625 сағат бұрын
Sruthi mind your words. Your hands are broken. She is not your servant. Your husband you take care. What a shame being wife tiu are asking revathy to do sudhi work. What a cheap behaviour. On top cheap boring talks. Chandra very very cheap. Very boring Too much over acting. Revathy boring.