CHETAK URBANE- കറണ്ട് ബില്ല് കൂടുതലാണോ??എത്ര മൈലേജ് കിട്ടുന്നുണ്ട്??

  Рет қаралды 583

ENGINE BEATZZZ

ENGINE BEATZZZ

Күн бұрын

എന്റെ CHETAK URBANE ഉപയോഗിക്കുന്നതിനു മുൻപുള്ള കറണ്ട് ബില്ലും, ഉപയോഗിച്ച് തുടങ്ങിയതിനു ശേഷമുള്ള കറണ്ട് ബില്ലും എങ്ങനെ എന്നാണ് ഈ വിഡിയോയിൽ. ഉപയോഗിച്ച് തുടങ്ങിയ ശേഷമുള്ള 6മാസത്തെ കറണ്ട് ബില്ല് കൂടി ചേർത്താണ് അവലോകനം.
CHETAK എടുക്കുന്നതിനു മുൻപ് കറണ്ട് ബില്ല് 500-550 അകത്തായിരുന്നു. ചിലപ്പോൾ അതിലും താഴെ.
UNIT വച്ചു അല്ല ഞാൻ USAGE കണക്കാക്കിയിരിക്കുന്നത്. നോർമൽ വരുന്ന കറണ്ട് ബില്ല് അടിസ്ഥാനത്തിൽ പുതിയ ബില്ല് എത്ര കൂടുതൽ എന്നാണ് ഞാൻ നോക്കിയിരിക്കുന്നത്. നേരിയ വ്യത്യാസം ഉണ്ടാകാം. പക്ഷേ വലിയ വ്യത്യാസം വരത്തില്ല.

Пікірлер: 4
@sunilputhenveettil6810
@sunilputhenveettil6810 Ай бұрын
First comment 🎉💪🔥
@enginebeatzzz
@enginebeatzzz Ай бұрын
👍🏻🥰🥰🥰
@rasheed7902
@rasheed7902 Ай бұрын
ന്യൂയോർക്കിലെ റോഡ് പോലുണ്ടേല്ലോ
@enginebeatzzz
@enginebeatzzz Ай бұрын
ഇത് വളരെ ഭേദമാ 😜ഇതിലും മികച്ചത് ഉണ്ടായിരുന്നു. വീഡിയോ എടുത്തിട്ട് തിരിച്ചു വരണമല്ലോ എന്നോർത്തു അങ്ങനെയുള്ള ഒരുപാട് റോഡുകൾ ഉപേക്ഷിച്ചു🤭🤭🤭.
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 42 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН