chettikkad novena 2018

  Рет қаралды 175,171

St.Antonys Chettikkad

St.Antonys Chettikkad

Күн бұрын

Пікірлер
@viswanathanirraman4189
@viswanathanirraman4189 3 жыл бұрын
ഇന്ന് 2021മെയ്‌ 25ഞാൻ 2018-ആഗസ്ത് മാസത്തിൽ നൊവേനയിൽ പങ്കെടുത്തിരുന്നു. കടുത്ത ജലദോഷവും, തുമ്മലും ശ്വാസതടസ്സവും, അലർജി യുമായാണ് ഞാൻ വന്നത്. ആശിർവദിച്ച വെളിച്ചെണ്ണ നാസരെന്ദ്രത്തിൽ ഒരോതുള്ളി ഇറ്റിച്ചു. ഇപ്പോൾ 2രണ്ടു വർഷത്തിൽ അധികമായി. ഈ അസുഖങ്ങൾ എല്ലാം വിട്ടു മാറി. യേശു നാമത്തിൽ അതിനു നന്ദി പറയുന്നു. യേശുവേ നന്ദി.
@JacobVv
@JacobVv 2 ай бұрын
Thanks for the blessings you gave me and to my family
@shyni279
@shyni279 18 күн бұрын
ജോലിക്കാരില്ലാതെ ബുദ്ധിമുട്ടുന്ന സമയത്താണ് ആദ്യം നൊവേന ചൊല്ലിയത് ജോലിക്കാരെ കിട്ടി. നന്ദി ദൈവമെ . സ്ഥിരമായി നിൽക്കുന്നവരെ തന്ന് അനുഗ്രഹിക്കണമെ
@johnsontf5944
@johnsontf5944 3 жыл бұрын
വിശുദ്ധ അന്തോണീസേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കേണമേ 🙏
@sijipaul714
@sijipaul714 3 жыл бұрын
പുണ്യവാനേ... നൊവേന കൂടികൊണ്ടിരിക്കുമ്പോൾ എന്റെ ഐഡന്റികാർഡ് കിട്ടി..ഒരായിരം നന്ദി..
@bonysunny799
@bonysunny799 5 жыл бұрын
കാണാതെ പോയ എന്റെ Emirates ID,നിയോഗം വെച്ച് പ്രാർത്ഥിച്ചു ഈ നൊവേന ഭക്തിപൂർവ്വം കൂടിയപ്പോൾ കിട്ടി, പുണ്യാളന് ആയിരം നന്ദി ! 2 times
@tomdominic1999
@tomdominic1999 4 жыл бұрын
Bro enthanu ith. Gulfil ith veno
@bonysunny799
@bonysunny799 4 жыл бұрын
@@tomdominic1999 ഞാൻ എന്റെ ഒരു അനുഭവം പങ്കു വെച്ചു, അത്രേയുള്ളൂ ✌️
@antonyckl3536
@antonyckl3536 3 жыл бұрын
Anthonies punnyvane enik thangha Ella aagrahangalkum nanny parayunnu 🌼🙏🌼🌼 iniyum ennikum kudumbatheum anugrahikane ammen 🌼🙏🌼 cristeena ku kunjhunghale koduth anugrahikane ammen 🌼🙏🌼🌼🙏🙏
@antonyckl3536
@antonyckl3536 3 жыл бұрын
Anthonies punnyvane enik thangha Ella aagrahangalkum nanny parayunnu 🌼🙏🌼
@antonyckl3536
@antonyckl3536 3 жыл бұрын
Nanny parayunnu 🌼
@GeorgeVarghese-wh8kk
@GeorgeVarghese-wh8kk Ай бұрын
എനിക്ക് ഇ നൊവേന യിൽ പങ്കെടുക്കാൻ അവസരം ഒരുക്കി തരേണെമേ പുണ്യള്ളാ 🌹🙏
@lovely979lovely3
@lovely979lovely3 Жыл бұрын
പാദുവയിലെ അന്താണിസേ ഇന്നലെ രാത്രി എനിക്ക് ഉണ്ടായിരുന്ന വേദന കുറച്ചു തന്നതിന് ഈശ്വയോടും പുണ്ണ്യള നോടും ഒത്തിരി നന്ദി 🙏🙏🙏🙏
@josephchacko2828
@josephchacko2828 3 жыл бұрын
St.Antony pray for my family covid sickness and give good health, Thank you Jesus, praise you Jesus.
@shellytundatil6742
@shellytundatil6742 3 жыл бұрын
Loving st Anthony bless my brother to start sitting and walking by himself.cure my wife knee pain.find good tenant for our property.settle court case to get back gold and money.blessREENA to decide to join her parents.BLESS MY CHILDREN WITH PEACE GOOD HEALTH AND HAPPINESS.THANK ST ANTHONY FOR BLESSSING MY BEC AND SUCHI FOR GOOD PROJECT ABROAD.ST ANTHONY PRAY FOR US.
@sijipaul714
@sijipaul714 2 жыл бұрын
പുണ്യവാനേ എന്റെ vitiligo മാറികിട്ടുവാൻ ഈശോയോട് മാധ്യസ്ഥം വഹിക്കണേ 🙏
@kochuthresiapeter8946
@kochuthresiapeter8946 4 жыл бұрын
പുണ്യവാളന് സ്തുതി... എന്റെ മോൾക്ക് അനുയോജ്യനായ ഒരു വരനെ കണ്ടെത്താൻ അനുഗ്രഹിക്കണേ..
@swisssanchari
@swisssanchari 3 жыл бұрын
എനിക്കും എന്റെ കുടുംബത്തിനും ഒത്തിരി അനുഗ്രഹങ്ങൾ തരുന്ന അന്തോണീസ് പുണ്യാള എന്റെ മകൾക്കും അവളുടെ കൂട്ടുകാർക്കും ഈ വരുന്ന പരീക്ഷ എടപ്പമായി പാസ്സാക്കാനും അനുഗ്രഹിക്കണമേ എന്ന് താഴ്മയായി അപേക്ഷിക്കുന്നു അമ്മേൻ👍
@PreethiMurphy
@PreethiMurphy Ай бұрын
Bless my daughter by your miracle. She is very disturbed and worried in her life. Lord Jesus I lay her disturbance at Your hands. Give her peace and bless her.
@shellytundatil6742
@shellytundatil6742 3 жыл бұрын
Loving st Anthony bless my brother to be able to sit and walk by himself.cure my wife knee pain.cure my prostrate problem..bless my son and SUCHI to complete their work well on time without any problem..bless my children with peace good health and happiness.bless Reena to take the right decision to join her parents.bless and help us to find good tenant for our house.AMEN.
@rubynelson7145
@rubynelson7145 2 жыл бұрын
Kizhakintey pathuvayiley Antonis punyala makanu oru joli seriyaki tharaney
@ramyamolsunil6887
@ramyamolsunil6887 4 жыл бұрын
Ende പുണ്യാളാ.. എനിക്ക് വേണ്ടി ഈശോയോട് മാധ്യസ്ഥം അപേക്ഷിക്കണമേ 🙏🙏🙏
@sheejasheeja227
@sheejasheeja227 3 жыл бұрын
പുണ്യവാനേ ഇറ്റലിയിൽ വിസാ തടസം അനുഭവിക്കുന്ന എല്ലാവർക്കും എത്രയും പെട്ടെന്ന് തടസങ്ങൾ മാറി വിസ ശെരിയാകേണമേ ആമേൻ
@MerlinBenny_07
@MerlinBenny_07 Жыл бұрын
I dear blessed st. Anthony pray for me, my children, my family, and my loved ones forever ♾️ bless us. Do wonders in our lives. Please help us financially ❤ Thankyou for your miracles in our lives. Love you my patron saint 🪔🪔🤲🤲❤️❤️♾️♾️✝️✝️✝️🛐🛐🛐🙏🙏🙏 AMEN
@wilsuttywilsutty4075
@wilsuttywilsutty4075 Жыл бұрын
വിശുദ്ധ അന്തോണീസ് പുണ്യവാള, എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ. അങ്ങ് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഞാൻ നന്ദി പറയുന്നു.
@saranyapala3287
@saranyapala3287 Ай бұрын
വിശുദ്ധ അന്തോണീസ് പുണ്യാള എന്റെ നാളെ ലോൺ അടയ്ക്കാൻ കഴിയുന്നതിനു വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ
@mercyjoseph4292
@mercyjoseph4292 3 жыл бұрын
വിശുദ്ധ അന്തോണീസ് പുണ്യാളച്ചാ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു തരണമെന്ന് ഉണ്ണീശോയോട് അപേക്ഷിക്കണമേ 🙏🙏🙏
@HelnaRebello
@HelnaRebello 24 күн бұрын
Ente punayavala 15 muthal naddakunna exam nu nannayittu padichu muzhuvan markum kittan vendi Joseph monu vendi prathekum madhyastham vahichu prathikanene.nale english exam anu monte kazhi pidichu exam ezhuthikaneme Jenson boo nale cash thannal matrame tution fees oralde enkilum adakkan pattukaylu. Amen.
@shellytundatil6742
@shellytundatil6742 9 ай бұрын
Loving st ANTHONY bless my son with lots of shows to get lots of money to pay home loan before end June bless SUCHI to have nornmalandsafe delivery😮settle bes court case to get back money find good buyer for our property bless our solar work together completed as soon as possible bless eddy to find good tenant for his shops loving st ANTHONY pray for us amen
@josephchacko2828
@josephchacko2828 3 жыл бұрын
St.Antony pray for me and give me a good job and bless my family.Infant Jesus hear my prayers ,I praise you,I love you,I adore you, Thank you Jesus.
@shellytundatil6742
@shellytundatil6742 3 жыл бұрын
Loving st Anthony bless my brother to able to walk and get discharged from hospital..cure my wife knee pain.send good tenant for our house.settle court case to get back our gold and money..bless my children with peace good health and happiness.loving st Anthony pray for us.amen
@daisypaul7828
@daisypaul7828 Ай бұрын
വിശുദ്ധ അന്തോന്നിസ് പുണ്ണ്യവാള എന്റെ മകൾ ഇന്റർവ്യൂയിൽ ജയിച്ചു ജോലി ലഭിക്കുവാൻ മാധ്യസ്ഥം അപേക്ഷിക്കുന്നു ആമേൻ
@shellytundatil6742
@shellytundatil6742 3 жыл бұрын
Loving st Anthony bless my brother to be able to sit and walk by himself.cure my wife knee pain.cure my prostrate problem.find good tenant for our house.settle our court case to get back our gold and money.bless my children with peace good health and happiness.bless All test report to come normal.
@sijipaul714
@sijipaul714 3 жыл бұрын
പുണ്യവാനേ.... ഇറ്റലിയിൽ വിസ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും വിസ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.. ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സാധ്യമായി കിട്ടുവാൻ ഈശോയോട് മാധ്യസ്ഥം വഹിക്കണമേ 🙏🙏🙏
@sijipaul714
@sijipaul714 3 жыл бұрын
എനിക്ക് വിസ അടിച്ചുകിട്ടി.. ഒരായിരം നന്ദി പുണ്യവാനേ 🙏🙏🙏
@shellytundatil6742
@shellytundatil6742 3 жыл бұрын
Loving st Anthony bless and cure Rajesh eye problem.cure raynamol stomach pain.cure my wife knee pain cure my prostrate problem.my eye cataracts cure my brother to be able to sit and walk by himself.find good tenant for our house.settle court case to get back our gold and money.bless my children with peace good health and happiness.loving st Anthony pray for us .AMEN
@Orchidbeautycare-14
@Orchidbeautycare-14 3 жыл бұрын
Ente antonies punyala njanum ente kudumbavum sambhathiga njerukkathilanu njagale anugrahikkaname amen...🙏
@catherinetc3002
@catherinetc3002 4 жыл бұрын
വിശുദ്ധ അന്തോണീസ് പുണ്ണ്യവാള എന്റെ അനുജത്തിയുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഇന്ന് ഞാൻപ്രാര്ഥിച്ച abesha സാധിച്ചു തരണേ പുണ്യവാള
@marshal2574
@marshal2574 4 жыл бұрын
St Antony pray for us. Guide us and fill our hearts with eternal love of Jesus Amen
@shellytundatil6742
@shellytundatil6742 6 ай бұрын
Loving st ANTHONY bless SUCHI normal and safe delivery.bless my urine problem and sugar complain bless SUCHI and bec to find good honest staff bless them with lots of shows to get lots of money to pay back home loan before end June. Edddy to find good tenant for his shops.cure my wife knee pain. Bless my children with peace good health and happiness loving st ANTHONY pray for us amen
@andriyajyothish7829
@andriyajyothish7829 Жыл бұрын
Labhich thannan ellea anugrahangalkkum nanni parayunnu. Njangale katholne , njan enth kanathayalum anthony punyalane vilich prarthikkum , ath evideyum surakshithamayi karuthi vechittundavum punyalan,
@mevlog5301
@mevlog5301 13 күн бұрын
Enikk basketball selectionnu vedi prathikkane🙏🙏
@MaryPyloth
@MaryPyloth 3 ай бұрын
പുണ്യവാനെ എൻ്റെ കയ്യിൻ്റെ വേദന മാറ്റിത്തരണമെ അനുഗ്രഹിക്കണമെ🙏🙏🙏🙏
@shellytundatil6742
@shellytundatil6742 11 ай бұрын
Loving at ANTHONY thank you for blessing SUCHI to conceive. Pray she will have a normal and safe delivery.bless bec to be able to pay off home loan amount before end June find good buyer for our property settle Besant’s court case to get back our money as soon as possible chur my wife knee pain loving st ANTHONY pray for us amen
@siniantony9098
@siniantony9098 2 жыл бұрын
വി.അന്തോണി സേ,,,, ഞങ്ങളുടെ കടയിൽ നിന്നും കടം വാങ്ങി പോയ എല്ലാ മക്കളെയും അതു തിരിച്ചു തരാനുള്ള ഒരു മനസ്സും കൂടി കൊടുക്കണമേ,,,,,
@minimanoj8315
@minimanoj8315 3 жыл бұрын
എൻ്റെ പുണ്യാളാ എൻ്റെ മോൾക്കായി പ്രാർത്ഥിക്കണേ.നടക്കാൻ ഉള്ള ശക്തി നൽകണേ
@shellytundatil6742
@shellytundatil6742 2 жыл бұрын
Loving st ANTHONY cure raynamol Gaurav Frankie from ulcer cure my wife knee pain cure my prostrate problem find good tenant for our house good buyer for our property settle court case to get back gold and money Reena to join her parents bless my children with peace good health and happiness loving st ANTHONY pray for us amen
@ThersyaShilpa-l7z
@ThersyaShilpa-l7z 29 күн бұрын
എന്റെ കുടി വെള്ളം ബുദ്ധിമുട്ട് മാറ്റി തരണം അലിബിൻ മോൻ സംസാരിക്കാൻ വേണ്ടി. St antony അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു🙏🙏🙏🙏🙏
@Homietalks24
@Homietalks24 3 жыл бұрын
Ente husband nte passport poyath thirich kitty..thank u punyaalan❤️
@saviafrancis6645
@saviafrancis6645 5 ай бұрын
വിശുദ്ധ അന്തോണിസെ, എന്റെ കഴുത്തിൽ ഉള്ള മുഴ മാറ്റി തരേണമേ...
@paulantony1553
@paulantony1553 3 жыл бұрын
എനിക്ക് താമസ യോഗ്യമായ ഒരു നല്ല വീടും ആരോഗ്യമുള്ള ഒരു കുഞ്ഞു കൂടി തരണമേ എന്ന് വി.അന്തോണീസേ അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു, നിങ്ങളുടെ പ്രാർത്ഥനാ സഹായവും അപേക്ഷിക്കുന്നു.
@abrahamgeorge7422
@abrahamgeorge7422 2 жыл бұрын
Thanks a lot for all the blessings.
@sijipaul714
@sijipaul714 3 жыл бұрын
പുണ്യവാനേ.. എന്റെ ഫ്രണ്ട് ഷീജയുടെ അപ്പോയ്ന്റ്മെന്റ് എത്രയും വേഗം നടന്നു കിട്ടുവാൻ ഈശോയോട് മാധ്യസ്ഥം വഹിക്കണേ.. 🙏🙏🙏
@martinmathew1898
@martinmathew1898 9 ай бұрын
എന്റെ ജീവിതം മാറ്റിമറിച്ച അ ന്തോണീ സ് പുണ്യവളാനും ഉണ്ണി മിശിഹാക്കും കോടാനുകോടി നന്ദി പറയുന്നു ❤❤❤❤❤❤
@shellytundatil6742
@shellytundatil6742 2 жыл бұрын
Loving st ANTHONY bless Tonymon of his business tension cure raynamol Gaurav Frankie from ulcer cure my wife knee pain.cure my prostrate problem bless Rena to make up her mind to join her parents find good tenant for our house find good buyer for our property settle court case to get back our gold and money cure Rajesh of his eye problem bless mY Children with peace good health and happiness loving st ANTHONY pray for us amen
@JacobVv
@JacobVv 3 ай бұрын
Please pray for my daughter
@devushyni6584
@devushyni6584 2 жыл бұрын
വി അന്റോണിസ് പുണ്യവനെ ഞങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏21 nu ente ലൈസൻസ് ടെസ്റ്റ്‌ ആണ് ഫസ്റ്റ് ട്രിപ്പ്പിൽ തന്നെ എനിക്കു അതു കിട്ടാനുള്ള അനുഗ്രഹം നല്കണമേ 🙏എന്റെ മക്കൾക്ക്‌ പഠിക്കാനുള്ള മനസ് കൊടുത്തു അനുഗ്രഹിക്കേണമേ 🙏
@rosemariya3855
@rosemariya3855 4 жыл бұрын
Nj 7month pergnte anu, sugare kudi hospital il admit ayirunnu ente Anthony se ente kuttyiku movement kuranju thu pole thonnu oru apathum undavlle nalla baby movement enik kittene, sugar noramal avane, amen
@sajanasaji1134
@sajanasaji1134 6 ай бұрын
Punyala FA enne sthirapeduthy avade joli labhikuvanayit anugrahikaname
@sreedevimk1026
@sreedevimk1026 3 жыл бұрын
Visudha Anthonise, Ente avasyangl Nadappilakki tharename. Amen hallelujah
@bincybaby7403
@bincybaby7403 3 жыл бұрын
Kanadhe poya credit card novena cholliyadhinu shesham thirich kiti... Nanni🙏🙏🙏🙏
@sintopoulose3824
@sintopoulose3824 5 жыл бұрын
അന്തോനീസ് പുണ്ണ്യാളാ ഒത്തിരി നന്ദി
@PreethiMurphy
@PreethiMurphy 2 ай бұрын
Pray for my daughter to get a good husband with your Blessings.St Anthony.
@sijipaul714
@sijipaul714 3 жыл бұрын
അന്തോനീസ് പുണ്യാളാ എന്റെ മോന്റെ exam കഴിഞ്ഞു.. എല്ലാ വിഷയങ്ങളിലും വിജയം കിട്ടുവാൻ ഈശോയോട് പ്രാർത്ഥിക്കണേ 🙏
@beenaanthony7008
@beenaanthony7008 4 жыл бұрын
St.Antony pray for us.Amen
@shellytundatil6742
@shellytundatil6742 3 жыл бұрын
Loving st Anthony bless my son to complete all his project works.travel safely and come back happily after the meeting,cure my brother of his illness get discharged soon from hospital.send good buyer for our property.no need of any spine operation.on my brother..bless my children with peace good health and happiness.loving Saint Anthony bless all our petitions with your powerful blessing and miracles.AMEN
@joffyjose6218
@joffyjose6218 5 ай бұрын
പുണ്യ വാനേ എന്റെ ജോലി നഷ്ടപ്പെടാതെ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏
@HelnaRebello
@HelnaRebello 17 күн бұрын
Ente punayavala Joseph monteum jonamolude yum mookadaeppeum jaladhosm mookolippum thummlum ethryum pettnnau Matti tharaneme.Ennum mamkklku asungal anu.marunnu kodukkvane neramulu. Roganilninumm sougym nalki makklum Jomina missenum anugrihakaneme.Amem.
@aleenavarghese9962
@aleenavarghese9962 4 жыл бұрын
എന്റെ അന്തോണീസ് punnyala മകനെ പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ വിജയിക്കാനുള്ള അനുഗ്രഹം നൽകണമേ
@alphonseh8815
@alphonseh8815 2 жыл бұрын
My st Antony' pray for my son prageet.Give him courage to over come all difficulties 🙏
@glincychakkunny5121
@glincychakkunny5121 3 жыл бұрын
Anthonys punnyala chettante kanadhe poye registration certificate kand kittaname. Amen🙏
@thomasantony3847
@thomasantony3847 Жыл бұрын
humbly request your prayers for my family. Two brothers are not settled in their lives. Leading a life has no aims, no dreams, no responsibilities. I pray for them to lead a good spiritual life, responsible to their lives, family and the society. Son’s good life, job, character and prosperity. Wife’s good health and understanding. To sell the flat.
@jigenchacko2852
@jigenchacko2852 6 жыл бұрын
Vilichal vilikelkkunna punyalan. Njan vishwasikkunnu
@tiyasojansojan9104
@tiyasojansojan9104 6 жыл бұрын
അന്തോണീസു പുണ്യാള എന്റെ മോനെ കാത്തുകൊള്ളണേ.അവനു പൂർണ്ണ ആരോഗ്യം നൽകണേ,
@geethavp1383
@geethavp1383 3 жыл бұрын
എന്റെ അന്തോനീസ് പുണ്യാള എന്റെ മകന്റെ ഈ അവസ്ഥക്ക് മാറ്റം ഉണ്ടാക്കി അവൻ ഒരു ജോലിയിൽ പ്രവേശിക്കാൻ അനുഗ്രഹിക്കണേ
@siniantony9098
@siniantony9098 2 жыл бұрын
എൻ്റെ കടയെ തകർച്ചയുടെ വക്കിൽ നിന്നും കരകയറാനുള്ള ഒരു കച്ചി തുമ്പ് തന്ന് അനുഗ്രഹിക്കണേ,,,, അന്തോണീസ് പുണ്യാളാ
@sreedevimk1026
@sreedevimk1026 3 жыл бұрын
Visudha Anthonise Punnyalanum, Unnieesoyoum, Njangale anugrahikename Amen hallelujah
@gracypj3953
@gracypj3953 3 жыл бұрын
St Anthony pray for our family to recover all the illness Amen 🙏
@melvinrosh9879
@melvinrosh9879 3 жыл бұрын
Eldho yude Canda Visa mail response nale punyaltne day nalkne
@keziahgrace4101
@keziahgrace4101 3 жыл бұрын
St.Antony...please pray for sr.jency she is in ventilator...for speedy recovery....amen
@alphonseh8815
@alphonseh8815 3 жыл бұрын
Dear st Antony give my son every Blessing for family 🙏💐💝🎈🎊
@padamattummaltomy8665
@padamattummaltomy8665 Жыл бұрын
പുണ്യ വളാ എന്റെ കടങ്ങൾ തീർത്തു തരണേ
@marykuttyantony7935
@marykuttyantony7935 3 жыл бұрын
St. Anthony, pray for my family
@treasasonia1620
@treasasonia1620 Жыл бұрын
St Antony plz help us to solve the problems nowadays we are facing...
@sijipaul714
@sijipaul714 3 жыл бұрын
പുണ്യവാനേ.. എന്റെ vitiligo മാറിക്കിട്ടുവാൻ ഉണ്ണീശോയോട് പ്രാർത്ഥിക്കണേ 🙏
@vijyvarghese
@vijyvarghese 4 жыл бұрын
Kaanathepoya ente gold prathichathinte falamayi pakuthi engilum thirich kitti.. Anthony's punyavalante helpinu nannii..
@sijipj380
@sijipj380 4 жыл бұрын
Ho God 👍☺️ Thanks
@tommytommy7752
@tommytommy7752 2 жыл бұрын
Njangalkku vendy prathikkaname amen
@daisypaul7828
@daisypaul7828 Ай бұрын
കാരുണ്യവാനായ കർത്താവെ വിശുദ്ധ anthonis പുണ്യാളൻറെ മാധ്യസ്ഥം വഴി എന്റെ മകൻ മറ്റന്നാൾ അറ്റൻഡ് ചെയ്യുന്ന പരീക്ഷ പാസ്സാക്കേണമേ. ആമേൻ
@keziahgrace4101
@keziahgrace4101 3 жыл бұрын
Pray for me to get my visa
@MartinPanikkassery
@MartinPanikkassery 10 ай бұрын
Annacatheriney samarpikunnu thairoid normal akkithannam scanignil kantta kayala nirveeriamakithannam amen
@deepakuttyarch2487
@deepakuttyarch2487 4 жыл бұрын
വി.അന്തോണീസേ... ചേട്ടൻ്റെ വിവാഹം പെട്ടന്ന് നടക്കണേ
@joffyjose6218
@joffyjose6218 5 ай бұрын
ജോലിയിൽ നിന്നുള്ള ടെർമിനേഷനിൽ നിന്ന് എന്നെ കാത്തു രക്ഷിക്കണമേ 🙏🙏🙏🙏
@agnabiju6096
@agnabiju6096 4 жыл бұрын
Visudha Anthony’s punnyavala please bless me to get a job preferably teaching profession and also to get driving licence too
@sreedevimk1026
@sreedevimk1026 3 жыл бұрын
Visudha Anthonise Punnyalan I'm, unnieesoyekum kodanukodi Nanni
@sajithack5107
@sajithack5107 6 жыл бұрын
Ente punnayala njgalk vendi prarthikaname
@paulsp.a5511
@paulsp.a5511 3 жыл бұрын
വിശുദ്ധ അന്തോണീസ് പുണ്യാളാഞങ്ങളുടെ കുടുംബത്തിന്റെ പ്രാർഥന കേൾക്കേണമേ🙏🙏🙏 ഞങ്ങളുടെ അനിയൻ പ്രിൻസിന്റെ അസുഖങ്ങൾ മാറി നല്ല രീതിയിൽ ജോലിക്ക് പോകുവാൻ അനുഗ്രഹം നൽകണമേ .🙏🙏🙏 ഉണിയേശുവിനോട് ഞ്ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണമേ . ആമേൻ 🙏🙏🙏🙏🙏
@johnjoseph3771
@johnjoseph3771 2 жыл бұрын
Stantonypray my family
@prajithsivaprasad9776
@prajithsivaprasad9776 3 жыл бұрын
വി. ആന്റണി പുണ്യവനേ ഞങ്ങൾ എക്സാം എഴുതിയ എല്ലാവരും പാസ് ആകണേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ
@shellytundatil6742
@shellytundatil6742 3 жыл бұрын
Loving st ANTHONY cure raynamol of ulcer cure Rajesh of eye problem.cure my wife knee pain cure my prostrate problem.bless SUCHI to find good honest staff for office.bless bec to do well the show without any issues.bless Reena to take the decision to join her loving parents.settle court case to get back our gold and money.bless my children with peace good health and happiness.loving at Anthony pray for us.AMEN.
@shellytundatil6742
@shellytundatil6742 2 ай бұрын
Loving st ANTHONY bless our baby to keep in good health bless SUCHI to keep in good health bless my son to get lots of big shows to get lots of money to pay back home loan.bless benson to reach his destination safely and get good job as soon as possible.eddy to find good tenants for his shops.settle bes court case to get back our money.find good buyer for our property.cure my wife and sister from knee pain
@saranyapala3287
@saranyapala3287 Ай бұрын
വിശുദ്ധ അന്തോണീസ് പുണ്യാള ഓൺലൈൻ വഴി നഷ്ടപെട്ട എന്റെ 11000രൂപ തിരികെ ലഭിക്കുന്നതിനു വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ.
@melvindevassy7338
@melvindevassy7338 3 жыл бұрын
Ente Padana thadasam mattne nalla Joli tharane
@Isabel-Ivania
@Isabel-Ivania 2 жыл бұрын
Anthony 's punyalante madhyasthathal Ireland visa sariyayathinu orayiram nandhi
@lelaantony9953
@lelaantony9953 2 жыл бұрын
O my Lord please forgive our sins and protect the whole world from all viruses and all bacteria hallelueah
@sajijoseph5152
@sajijoseph5152 4 жыл бұрын
Ente Anthony's punnyalaa njan 10classil Nalla markode vichaykkaname
@shijimathew648
@shijimathew648 7 ай бұрын
Feba mole sugapaduthaname🙏🙏🙏🙏🙏
@miniabraham1449
@miniabraham1449 4 жыл бұрын
St Antoniu please give my brother a god-fearing life partner and peace in my home
@mablejoseph4271
@mablejoseph4271 3 жыл бұрын
Hkhv
@georgekutty7830
@georgekutty7830 2 жыл бұрын
വിശുദ്ധ എന്തോനീസ്സ് O. E. T, I. E. L. T. S പരീക്ഷ വിജയം നല്കണമേ.
13 AUGUST 2024  ||  ദിവ്യബലി ||  ST. ANTONYS SHRINE CHETTIKKAD
2:00:16
ST ANTONYS SHRINE CHETTIKKAD
Рет қаралды 1,7 М.
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
St Antony's  -Novena
14:57
ShalomTelevision
Рет қаралды 73 М.
Holy Mass-Old
31:28
Catholic GK
Рет қаралды 309 М.
തിരുനാൾ പ്രദക്ഷിണം #trendingvideo
12:01
St Antony's novena (malayalam)
16:31
Jissmon Joy
Рет қаралды 4,2 МЛН