അമ്മ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മെ ശരണം കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു
@arunsahadevan2103 Жыл бұрын
എന്റെ ചെട്ടികുളങ്ങര തമ്പുരാട്ടി മഹാമായേ... അമ്മേ ദേവി... ശക്തിസ്വരൂപിണി എന്റെ പൊന്നു തമ്പുരാട്ടി.... ശരണം....
@remeshkr Жыл бұрын
🙏
@Ash-ow8ks5 жыл бұрын
Ente amme kathukollane 🙏🏻🙏🏻🙏🏻
@suseelasasi39654 жыл бұрын
4t
@onattukaravibe3 жыл бұрын
കുത്തിയോട്ട ഗീതങ്ങൾ ചാനൽലേക്ക് സ്വാഗതം ചെയ്യുന്നു
@jayalekshmisureshkumar18362 жыл бұрын
ചെട്ടികുളങ്ങര അമ്മേ കാത്തോണേ 🙏🙏
@sujithvavachisujithvavachi3033 Жыл бұрын
ഇന്ന് ഞങ്ങളുടെ കുംഭ ഭരണി . എന്റെ ചെട്ടികുളങ്ങര അമ്മേ ദേവി
@abhilalgopinath7 ай бұрын
കാത്തിരുന്ന പുണ്യരാത്രി ശിവരാത്രി കാത്തിരുന്ന ദിവ്യരാത്രി ശിവരാത്രി ഓർത്തു മോദരായി ഭക്തി പാരവശ്യമോടു ഞങ്ങൾ കാത്തു കാത്തിരുന്ന രാത്രി ശിവരാത്രി കുംഭ മാസ രാത്രി ദിവ്യ ശിവരാത്രി അമ്പ നിന്നെ കുമ്പിടുന്ന ശിവരാത്രി മുക്തരായി നിന്റെ നേർച്ച കുത്തിയോട്ട നേർച്ച ഞങ്ങൾ ഭക്തിയായി തുടങ്ങിടുന്ന ശിവരാത്രി പുണ്യരാത്രിയിൽ വിളക്കു വെച്ചിതാ ഞങ്ങൾ പുണ്യമോദ പാരവശ്യമോടിതാ സർവ്വ ദുഃഖ സങ്കടങ്ങൾ നിന്റെ മുന്നിലർപ്പിച്ചു സന്നിധാനഗാഥ പാടീടുന്നിതാ പാദമൊന്നു രണ്ടു മൂന്നു നാലിതാ ഞങ്ങൾ പാദപൂജ ചെയ്തു പാടീടുന്നിതാ ആദി രണ്ടു മൂന്നു നാലിതാദരാൽ കഴിഞ്ഞു പിന്നെ പാടി ആടിടുന്നു കുമ്മി ഒന്നിതാ തന്നന്നാ നാനന്നാ തന്നാനായ് തനേ തന്തം താനനെ താനെ തന്തന്യെ താനനാ തനെ തന്തെന്നി തന്നാന തനെ തന്തം താനി തന്നാന തനെ തന്നേ നാനെ നാനെ നാനെ തന്നനാന തനെ തന്നേ നാനെ നാനെ നാനെ തന്നനാന കുംഭ മാസത്തിൽ ഭരണിനാൾ ഞങ്ങൾ കാലേ കുളിച്ചു വിശുദ്ധരായി അമ്മേ ഈ പുണ്യ നേർച്ച കുത്തിയോട്ടമോടുകൂടി നിന്റെ മുന്നിൽ പാടി വന്നിടുന്നിതാ ഭക്തി മുക്തിയോടെ നിന്നിടുന്നിതാ ദിനം ഭക്തിയായി തിരുപ്പദം ഭജിച്ചിതാ ആർത്തരായി കൃതാർത്ഥരായി ആർത്തിയോടെ നിന്റെ ദിവ്യ കാൽത്തളിർ പുണർന്നിടാൻ വരുന്നിതാ നേർച്ചയായി തരുന്നു ഞങ്ങൾ ഞങ്ങളേ അമ്മ ചേർച്ചയോടെ നേർച്ചയേറ്റു വാങ്ങിടാൻ ചാർത്തതൊത്തു നേർച്ചയായി തരുന്ന കുട്ടിയോടതൊത്തു നേർച്ചയായി തരുന്നു ഞങ്ങൾ ഞങ്ങളേ
@C_O_L_O_N_E_L2 жыл бұрын
ചെട്ടികുളങ്ങര തമ്പുരാട്ടിയും മൈനാഗപ്പള്ളി മാടൻ തമ്പുരാനും കാത്തു കൊൾക നിത്യവും