Ente ponnooo thank uuuuu so much kure nalayi kathirikuvayirunnnuuu... Evede kandite poyale enike ellam sheriyaku. Ente chechike🥰🥰🥰rate koode parayumooo chechi
@chikkusdine2 жыл бұрын
അയ്യോ, പറയണം എന്ന് വിചാരിച്ചതാണ് വിട്ടുപോയി, Rate ഏത് കേക്കാണ് എടുക്കുന്നതിന് എന്ന് അനുസരിച്ചാണ്, ഈ കേക്ക് ആണെങ്കിൽ cakesicle 70 to 80 cake pops 20 to 30.plum cake nu 100, pinne fondant work ഉണ്ടെങ്കിൽ അതിന് additional വാങ്ങാം
@chickunithin98312 жыл бұрын
@@chikkusdine thank u so much chechi 🥰🥰🥰🥰
@chickunithin98312 жыл бұрын
@@chikkusdine rate pin cheyamo chechi
@drmaniyogidasvlogs5632 жыл бұрын
കുക്കിംഗ് ഒരു കലയാണ് എന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ ?
@sulaikhasaji92192 жыл бұрын
Hai reshmi thank you so much for sharing this recipe kure nalayittu kathirunna receipiyanu ende grandson aunty nanamukuu tharathe aunty mathram kalzikeyanU ennu sangadam pranjhu will try soon daer
@shortsv.......99332 жыл бұрын
അടിപൊളി... ചേച്ചിയുടെ റെസിപ്പി നോക്കി ആണ് cake ഒക്കെ ഉണ്ടാകുന്നത്... Tq 🥰🥰
@chikkusdine2 жыл бұрын
🥰🥰🥰🥰
@princypolicarp80002 жыл бұрын
Njum ente frdsum
@ഗപ്പിഫിഷ്2 жыл бұрын
രശ്മി ചേച്ചിയുടെ കേക്ക് ഉണ്ടാകുന്നത് കണ്ടിട്ട് ഞാൻ ഉണ്ടാക്കി സൂപ്പർ ആയി വീട്ടിൽ എല്ലാർക്കും ഇഷ്ടം ആയി ഇപ്പോ ഒരു ഹരം ആയി ഇരിക്കാണ് ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട്.. ചേച്ചി സൂപ്പർ ആണ്....
@shijiullas59522 жыл бұрын
അടിപൊളി. ഞാൻ കേക്കുണ്ടാക്കി തുടങ്ങിയത് രശ്മിയുടെ കേക്ക് recipe കണ്ടിട്ടാണ് . ഇതു ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും. ഗോഡ് ബ്ലെസ് .
@raseemashareef45152 жыл бұрын
ഞാനും 🥰
@geethud56172 жыл бұрын
ഞാനും
@chikkusdine2 жыл бұрын
🥰🥰🥰🥰
@thanoojarajeev74722 жыл бұрын
ഞാനും
@sudheeshnvasuvasu4882 жыл бұрын
അടിപൊളി, കാത്തിരിക്കായിരുന്നു ഈ റെസിപ്പി, ഇത്ര നാളും ആരും ഇത്ര detail ആരും പറഞ്ഞു തന്നിട്ടില്ല thax രശ്മി ചേച്ചി. ആശംസകൾ
@chikkusdine2 жыл бұрын
Thank you so much 🥰
@sujymathew2475 Жыл бұрын
Your speciality is that whatever we think is complicated you make it simple. Also the way u explain is so nice to hear.
@shemisspecial95362 жыл бұрын
ചേച്ചി കഴിഞ്ഞ ദിവസം ഉണ്ടാക്കിയ ബനാന കേക്ക് ഞാൻ ഉണ്ടാക്കി.സൂപ്പർ ആയിരുന്നു എല്ലാർക്കും ഇഷ്ടായി 🥰🥰🥰❤️❤️
@chikkusdine2 жыл бұрын
Thank u dear 🥰
@prasheelageorge71482 жыл бұрын
താങ്ക്യൂ ചേച്ചി ചേച്ചിയുടെ റെസിപ്പി കണ്ടിട്ടാണ് ഞാൻ ഓരോ കേക്ക് ഉണ്ടാക്കുന്നത് എല്ലാ സൂപ്പറാണ് മറ്റുള്ള റെസിപ്പി നോക്കിയാൽ ഇത്രയേ അങ്ങോട്ട് നമുക്ക് ശരിയാവുന്നില്ല 🙏🏻🙏🏻❤❤
@chikkusdine2 жыл бұрын
Thank you dear 🥰
@mariyamelbinmaya59262 жыл бұрын
സൂപ്പർ ഞാൻ കുറെ കണ്ടെങ്കിലും ചേച്ചിയുടെ വീഡിയോ വരാൻ കാത്തിരിക്കുവായിരുന്നു Thanks❤️❤️❤️
@chikkusdine2 жыл бұрын
🥰🥰🥰👍
@ancysuresh87082 жыл бұрын
Ee വീഡിയോക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങീട്ട് എത്രനാളായി... ഞാൻ ഒത്തിരി മുൻപേ ചേച്ചിയോട് ചോദിച്ചിട്ടുണ്ടായിരുന്നു.. Thnk u ചേച്ചിക്കുട്ടി... ❤❤
@chikkusdine2 жыл бұрын
🥰🥰🥰🥰🥰
@sindhusudharsanan47212 жыл бұрын
Supper അടിപൊളി എന്നേ നോക്കി യിരിക്കുന്നു ഈ റെസിപ്പി Thanku reshmi. ♥️😍😍🥰🥰
@chikkusdine2 жыл бұрын
🥰🥰🥰
@fousiyafaizal63042 жыл бұрын
ചേച്ചിയുടെ റെസിപ്പി എല്ലാം സൂപ്പർ 🤩🤩🤩🤩🤩അടിപൊളി 🥰🥰🥰🥰
@ancy60142 жыл бұрын
എന്റെ പൊന്നു ചേച്ചി ഒരുപാട് നന്ദി.. ചേച്ചി എന്നെ കൊണ്ടു ബുദ്ധിമുട്ടിയിട്ടിട്ടുണ്ടാകും.. കാരണം മിക്ക റെസിപ്പി സിന്റെയും താഴെ കമന്റിൽ ഞാൻ ഇതിന്റെ റെസിപ്പി വേണമെന്ന് കമന്റ് ഇട്ടിട്ടുണ്ടാകും.. ഒരുപാട് നന്ദി ചേച്ചി ❤️❤️❤️
@chikkusdine2 жыл бұрын
🥰🥰🥰🥰
@clintashibi52242 жыл бұрын
Njanum athea
@bernyshijo16542 жыл бұрын
Atlast...... എന്റെ പൊന്നോ..... vannnullo...... അടിപൊളി.... chechy....... Thank u sooooo much... Lub u crore😘😘😘😘😘😘😘
@chikkusdine2 жыл бұрын
Love you too dear 🥰😘
@radhikaprathap10662 жыл бұрын
Adipoli chechi.. Yeniku white mixed light red design kooduthal ishtapettu.. Pinne yenda mon nu last one.. Self design with gold and silver balls with choco sprinkles um ishtapettu.. Kore kandutundu.. But ithuvare chechi de video illyathathu kondu njan try cheyan thonitilla.. Ini oru kai nokam.. Thank u soo much chechi...
@chikkusdine2 жыл бұрын
Thank you so much dear 🥰🥰
@Aiswarya4692 жыл бұрын
Video eppozum kannum super anu.inniyum variety recipe predishikunnu❤️
@chikkusdine2 жыл бұрын
🥰🥰🥰👍
@vahidashafeek51842 жыл бұрын
സത്യം ആണ്. ഉണ്ടാക്കി കഴിച്ചു നോക്കിയപ്പോ ഒരു ടേസ്റ്റ് ഉം തോന്നിയിട്ടില്ല. ഇവിടുന്ന് കിട്ടുന്ന റെസിപ്പി തന്നെയായിരിക്കും perfect 🥰🥰. തീർച്ച യായും try ചെയ്യും ❤❤
@chikkusdine2 жыл бұрын
Thank u so much dear 🥰🥰
@jishamathew25752 жыл бұрын
Supperrr recepiess thanku Soo much......othiri cakes undakkittoo njn.... Thanku
@bininipun58612 жыл бұрын
കാണാനും കഴിക്കാനും നല്ലതാവും. Resmi അല്ലേ ഉണ്ടാക്കിയത്. ഉറപ്പ് ❤❤❤❤
@chikkusdine2 жыл бұрын
Thank u so much 🥰
@rachanamanoj40082 жыл бұрын
Chechiyude icecream cake njan undakki.... Chechi parayunna pole oru rakshayum illa.... Super 👌👍👍
ഹായ്.. ചേച്ചി ക്കുട്ടി അടിപൊളി... സൂപ്പർ...... 💖💖💖💖💖💖💖 കാണാൻ അത്രയ്ക്കും ഭംഗി ആണ്... 👌👌👌👌👌 Thank you ചേച്ചി..... love you...... 🥰🥰🥰🥰🥰😘😘😘😘😘😘
@chikkusdine2 жыл бұрын
Love you too dear 😘
@anusreekm9442 жыл бұрын
Ente ponnu checheeee kazhinja aprilil njn kure thiranjathaaaa ith pinne vere etho channel nokki ang oppichu ini set ,👍👍👍👌👌😍😍😘😘
@anureny2 жыл бұрын
Thank u chechi🥰🥰🥰. ഇനി ധൈര്യമായിട്ട് ഉണ്ടാക്കി നോക്കാമല്ലോ. ചേച്ചിയുടെ വീഡിയോ മാത്രം കണ്ടിട്ടാണ് ഞാൻ കേക്ക് ഉണ്ടാക്കാറ്. 🥰🥰🥰. എല്ലാവരും പറയും എന്റെ കേക്കിന് സ്പെഷ്യൽ taste ആണെന്ന് . അതിന്റെ കാരണം രശ്മി ചേച്ചിയാണ്. എന്നെങ്കിലും ചേച്ചിയെ നേരിട്ട് കാണാൻ ദൈവം അനുഗ്രഹിക്കട്ടെ.
@chikkusdine2 жыл бұрын
Sure dear 🥰 Thank you so much ❤️
@fidhafathimafidha89632 жыл бұрын
Thakiyouchaci
@lincyjohn81062 жыл бұрын
ഇന്ന് എന്താ സാദാരണ യെക്കാൾ സുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ ❤❤സ്കൂളിൽ nnu വന്നേ ഉള്ളു.. അപ്പൊ തന്നെ കാണുവാ.. അല്ലെങ്കിലും ചേച്ചികുട്ടി അങ്ങനെയാ എന്ത് ചെയ്താലും എല്ലാത്തിനും chikkus dine spl taste ഉണ്ടാകും.. എന്താ കാര്യം എന്നറിയോ.. ഒരുപാട് ചെയ്തു nokki എല്ലാം കൊണ്ടും perfect ആയിട്ടേ ചേച്ചികുട്ടി video ഇടാറുള്ളു.. So ആർക്കും ധൈര്യം aayittu കണ്ടു ചെയ്യാം.. 😘😘😘
@chikkusdine2 жыл бұрын
Thank you so much dear 🥰🥰🥰 love you 😘🤗
@sheenavarghese29582 жыл бұрын
Njan Ella cakeum chechi de recipes nokki undakkaru,,, ithu njjan othri wait chiatha sambhavam anu thank you so much chechi
@chikkusdine2 жыл бұрын
🥰🥰🥰🥰
@rajeevrajeev44022 жыл бұрын
adipolichechy ഈ respy ഉണ്ടാക്കാൻ ചേച്ചിയോട് പറയണം എന്നു കരുതി ഇരിക്കുകയായിരുന്നു .സൂപ്പർ ചേച്ചി.. Love you ❤️❤️❤️❤️❤️
@chikkusdine2 жыл бұрын
Love you 🥰
@amruthavibeesh13892 жыл бұрын
Skip cheyyathe kaanunna oree oru chanal, nalla rasaa chechinte samsaaram, love u
@chikkusdine2 жыл бұрын
Love you ❤️
@sruthilakshmi63582 жыл бұрын
Wait ചെയ്ത വീഡിയോ. ബുധനാഴ്ച എന്റെ മോന് രണ്ടാം പിറന്നാളാണ്.അന്നുണ്ടാക്കാൻ വേണ്ടി search ചെയ്യുകയായിരുന്നു. അപ്പോഴാ നോട്ടിഫിക്കേഷൻ കണ്ടത്. Thaank u
@chikkusdine2 жыл бұрын
🥰🥰 advance birthday wishes to monu 🎊🎉
@sruthilakshmi63582 жыл бұрын
@@chikkusdine thank u😍
@meltingcakes70732 жыл бұрын
അടിപൊളി waiting ആയിരുന്നു ഈ video ക്ക് വേണ്ടി. Chechy എനിക്ക് sale ചെയ്യാൻ വേണ്ടി white &black chocolate ഉണ്ടാക്കി kaanikkumo please
@Aesthocore_2 жыл бұрын
Njn aysha, notification vannal thirinjum marinjum nokkathe vedio kanditte baki paniyulloo, enikkettavum ishtapetta KZbinr aan chechi , ethra kandaalum boradikkilla, chechiyude soud poliyaa, soundaryamo parayaanilla, njanith vare comnt ittittilla, oru day in my life cheyyane🤗😍😍🥰
@chikkusdine2 жыл бұрын
Thank you so much dear 🥰🥰🥰
@krishnapriya56652 жыл бұрын
Cake recipe ulla channel nokkiyapol enikum kuduthal ishttamayath chikkus dine channel anu pettanu manasilakununde ellam nannayi paranju tharununde🥰
@jenivincent65946 ай бұрын
Black and white compounds were to keep fridge or outside
@agnajuwin50192 жыл бұрын
Thank you chechi ഒരുപാട് കാത്തിരുന്ന recipe.
@deepajacob13052 жыл бұрын
Any alternative for whipping cream?
@shinyjose45322 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ടു ഞാൻ 50000 രൂപക്ക് മുകളിൽ cakes sale ചെയ്തു thank you so much chechii🥰🥰🥰🥰🥰
@chikkusdine2 жыл бұрын
Wow ❤️ great dear 👍 proud of you ❣️
@munnasbakesbythasnishamsu59702 жыл бұрын
എത്രയോ നാളായി കാത്തിരുന്ന recipe😍. Order ഒക്കെ വന്നു ചെയ്തു കൊടുത്തിരുന്നു. Crack വീണു. Friendinu ആയിരുന്നു crackinte molil chocolate melt cheythathond design ചെയ്ത് vechu😁😁. അന്ന് വിചാരിച്ചതാ ചേച്ചീടെ recipe വന്നാലേ ശരിക്ക് ചെയ്യാൻ pattooo nnu😊😊
@chikkusdine2 жыл бұрын
Thank u so much dear 🥰🥰
@thanimapu52992 жыл бұрын
Hi Chechi puttu ice cream indaki kazhinjath arinje ella ellavarkum vallare ishttayi super thank you Chechi
@chikkusdine2 жыл бұрын
🥰🥰🥰🥰
@thanimapu52992 жыл бұрын
❤️
@anjalikm30262 жыл бұрын
വളരെ നന്ദിയുണ്ട് ചേച്ചി മോന്റെ രണ്ടാമത്തെ ബർത്ത് ഡേ വരുന്നുണ്ട് അതിന് ഈ റെസിപ്പി ഉണ്ടാകണമെന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇപ്പോൾ വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി 🥰🥰 സെപ്റ്റംബറിലാണ് മോന്റെ ബർത്ത് ഡേ അപ്പോൾ ഇനിയും കേക്ക് റെസിപ്പീസ് പ്രതീക്ഷിക്കുന്നു ചേച്ചി ലവ് യു
@chikkusdine2 жыл бұрын
🥰🥰🥰🥰
@ahsamariya82402 жыл бұрын
സൂപ്പർ chechiii... വൈറ്റ് കേക്ക് koodi ചെയ്യണേ... മാർബിൾ കേക്ക് പോലുള്ള വൈറ്റ് കേക്ക്
@MadhuChandra-n5t4 ай бұрын
Gel colour chocolate lu use cheiyavo, shouldn't we use candy colour fr chocolate won't it seize
@shahash302 жыл бұрын
Thnk u Rashmi. Well explained. Very usefull. Thnk u sooooooomuch.
@chikkusdine2 жыл бұрын
🥰🥰
@user-qu6gc7gr7y2 жыл бұрын
Cake crumbs mix cheyan condensed milk maatram vechu cheyan patto or whipping cream and chocolate vechu cheyano
@fathimarazinjaleel15692 жыл бұрын
Chechi colour add cheyyumbo nrml gel colour thanne aano ,white chocolate Lottu add cheyyan pattumo??? Oil base colour angane kndirunu athu pole nthelum undo????
@chikkusdine2 жыл бұрын
Liquid gel colour ആണ്
@b2kgame12362 жыл бұрын
Aunty passion fruit cake recipe video eddoo..
@ragimol91182 жыл бұрын
Ee video kke vendi kathirikkuvairunnu thank you chechi 🥰🥰🥰♥️♥️♥️♥️
@KunjanzChannel2 жыл бұрын
Chechi ethra nal kathirunna video aanu ithu.orupad thanks und chechi.chechide reciep super aanu..innale aanu ente 1 St order aayirunnath.red velvet cake, ellavarum nannayidundennu paranju.pinne oru doubt und whipping cream il enganeyanu nalla red colour varunnath.ethra drops ozhikkanam.reply tharanam chechi
രശ്മി കൈ വേദനക്ക് എന്ത് ട്രീറ്റ്‌മെന്റാണ് എടുത്തത് എനിക്കും കുറച്ചായി കൈ വേദന തുടങ്ങിയിട്ട് അതുകൊണ്ടാണ് ചോദിച്ചത് ഞാൻ പഴയ subscriber ആണ് എല്ലാവിടെയോസും കാണലുണ്ട് കെട്ടോ കുറെയൊക്കെ ഉണ്ടാക്കിയിട്ടും ഉണ്ട് ❤❤❤❤❤👌👌👌
@manjuktkm60522 жыл бұрын
ചേച്ചി cream use ചെയ്ത് ഒരു ചക്ക കേക്ക് ചെയ്യുമോ പ്ലീസ് 🙏🙏🙏
@pradeepkm69112 жыл бұрын
chechi ട്രസ് ലെച്ചി പിസ്താ , കാരമൽ ഫ്ളേവേർ ഒന്നു ചെയ്യുമോ?
@shintoremyashinto44922 жыл бұрын
Chechi... Gel Colour add cheyyumbam pirinjathupole thonnunnathentha...