Chil Chinchilamai Official Video Song HD| Film Thoppil Joppan | Mammootty | Malayalam Song

  Рет қаралды 4,348,394

satyamvideos

satyamvideos

7 жыл бұрын

Song - Chil Chinchilamai.....
Singer - MADHU BALAKRISHNAN | SHWETA MOHAN
Music - Vidyasagar
Lyrics - Vayalar Sarathchandra Varma
Aircel Subscribers sms DT 6344055 to 53000
Airtel Subscribers Dial 5432115928241
Vodafone Subscribers Dial 5378631734
Reliance Subscribers sms CT 8631734 to 51234
Idea Subscribers Dial 567898631734
Tata DoCoMo Subscribers sms SET 8631734 to 543211
BSNL (North) Subscribers sms BT 6344055 to 56700
BSNL (West) Subscribers sms BT 6344055 to 56700
BSNL (South) Subscribers sms BT 8631734 to 56700
BSNL (East) Subscribers sms BT 8631734 to 56700
MTS Subscribers sms CT 6343864 to 55777
Virgin Subscribers sms TT 8631734 to 58475
Telenor OnMobile sms ACT 8631734 to 52211
MUSICIAN
KEYS - RAJU, PAULRAJ.X, ANTHONY, RAKESH, VISHNU SHYAM
FLUTE -VISHNU
ELECTRIC GUITAR - BRUCE LEE
NADASWARAM - TRIMURTY
Tabala - OJAS ADHIYA
Onpathilage Rhythm - nagi
Female chorus - Srivardhini, Padmalatha
CHILDREN Chorus - VARSHARENJITH, ASWATHY, MALAVIKA, AARIYA
CONDUCTOR - R.KANNAN

Пікірлер: 943
@anugrahohmz512
@anugrahohmz512 3 жыл бұрын
Kidilam song❤
@jibin_johny_polackal_
@jibin_johny_polackal_ 2 жыл бұрын
ആ.... വെറുതെയല്ല.. music വിദ്യാജി ആണ്.... അതാണ് ഇത്രയും feel❤️❤️❤️
@sreeragts4051
@sreeragts4051 2 жыл бұрын
athanne
@sabithama1377
@sabithama1377 2 жыл бұрын
kolla good by on most been via
@sabithama1377
@sabithama1377 2 жыл бұрын
❤❤❤❤ I❤ U with
@NAJMOLHOQUE
@NAJMOLHOQUE 2 жыл бұрын
djsbim
@farookcp8
@farookcp8 2 жыл бұрын
Asfzkmyu
@Dawny.K.George
@Dawny.K.George 5 жыл бұрын
ശ്വേതയുടെ ശബ്ദത്തിൽ എത്ര മനോഹരമായ ഗാനം....Melody Queen.💕
@Saritha-kd6fm
@Saritha-kd6fm 7 ай бұрын
F
@ratheeshchandran4849
@ratheeshchandran4849 4 ай бұрын
This is not melody. It's a dance number!
@Positiveviber9025
@Positiveviber9025 2 жыл бұрын
മമ്ത ചേച്ചി നന്നായി ഡാൻസ് ചെയ്‌തു, മമ്മൂക്ക അറിയാഞ്ഞിട്ടു പോലും ട്രൈ ചെയ്തു, അതാണ് മൂപരുടെ കഴിവ്❤️
@anandkv9946
@anandkv9946 Жыл бұрын
Odukathe try aayippyi
@vipinvnath4011
@vipinvnath4011 Жыл бұрын
​@@anandkv9946 guhanu dance patilla😢
@reelgostt5579
@reelgostt5579 Жыл бұрын
@@vipinvnath4011 pinne nee onnu kalikku...kaanatte 😂 Thoori pedukkaruth🤣
@abhilashvoices9817
@abhilashvoices9817 Жыл бұрын
​@@reelgostt5579"അതിന് ഡാൻസ് കളിക്കുന്നത്, എന്തോന്ന് തേങ്ങയാന്നാ... 🤭🤣"
@AbdulHadi-zz1ub
@AbdulHadi-zz1ub Ай бұрын
@kannansahajan
@kannansahajan Жыл бұрын
*6 വർഷം മുൻപ്...മിക്ക ദിവസവും സൂര്യാ മ്യൂസിക്കിൽ കാണുന്ന പാട്ട്...രാത്രിയിൽ ടോപ്പ് 10 എന്നാ പ്രോഗ്രാമിൽ* *ഈ കമെന്റ് ഇട്ടത്...2022 സെപ്റ്റംബറിൽ*
@sanushaprasad1677
@sanushaprasad1677 Жыл бұрын
Satyam yeth paat irangiyaalum veruppikkunnathu vare avar play cheythonde irikkum. kure naalinu shesham kurach munp tv il kettu. Ippo kelkkan nalla rasam
@harisbeach9067
@harisbeach9067 Жыл бұрын
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് ഉഫ്ഫ് വേറെ ലെവലായിരുന്നു👌 2023 ൽ ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും,കൂട്ടുക്കാരികളും LIKE അടിക്കാൻ മറക്കല്ലേ..❤️
@anugrahohmz512
@anugrahohmz512 Жыл бұрын
Ee filmil akke good ayiite ee song matrame ullu 😍😍
@tiginthomas6803
@tiginthomas6803 Жыл бұрын
njan ithu ptm tynity poyi kandu first day
@manojvasudev273
@manojvasudev273 11 ай бұрын
ക്ലബ്ബ് FMൽ കേട്ടിട്ട് വീണ്ടും കാണാൻ വന്നു. വിനയ് ഫോർട്ടുമായി സ്റ്റാർ ജാം പ്രോഗാമിനിടക്ക് ഈ പാട്ട് വീണ്ടും കേട്ടപ്പോൾ
@user-wj4em5mo3z
@user-wj4em5mo3z 4 ай бұрын
💗
@muhammadsinank.a6439
@muhammadsinank.a6439 2 жыл бұрын
ആ....രവറുരതയല..music വിഭൃജിആണ്...ആതാണ്ഇതൃയുfeel ❤❤❤
@shahirs9184
@shahirs9184 4 жыл бұрын
വിദ്യാജി ഒരു സംഭവം തന്നെ ആണ്
@deepakachari5296
@deepakachari5296 4 жыл бұрын
മധു ചേട്ടന്റെ മനോഹര ശബ്ദം
@SreekanthSukumaran
@SreekanthSukumaran 7 жыл бұрын
ചില്‍ ചിഞ്ചിലമായ് ചിഞ്ചിലമായ് ചില്‍ മഴ നീ റിം റിംചിമമായ് റിംചിമമായ് നൂല്‍ മഴ നീ കാറ്റല ചിന്നിയ പൂമഴ നീ കണ്ണിനു കണ്ണിനു വെണ്മഴ നീ കാതിനു കാതിനു തേന്മഴ നീ എന്നുമേ.... മഴയെ വളരെ വ്യത്യസതമായി വര്‍ണ്ണിക്കുന്ന മനോഹരഗാനം ഇക്കയുടെ അങ്ങേയറ്റം അപകടകരമായ ഡ്യൂപ്പില്ലാത്ത സ്റ്റെപ്പുകളോടെ...
@filzafilu2362
@filzafilu2362 2 жыл бұрын
1.49❤ uff മമ്മുക്ക നടത്തം 😍😍😘
@baburaj7921
@baburaj7921 4 ай бұрын
Are bhai Mumbai rajdhani okay ok
@dailysuccess1293
@dailysuccess1293 Жыл бұрын
എന്നേപോലെ മധു ചേട്ടൻ്റെ voice കേൾക്കാനായി ഈ പാട്ട് കേൾക്കാൻ വരുന്നവര് ആരെങ്കിലും ഉണ്ടോ ഇവിടെ 🤔
@baburaj7921
@baburaj7921 Жыл бұрын
Mastizaade Shabd balewadi ok
@saijupthomas2068
@saijupthomas2068 3 жыл бұрын
Once a King, Always a King ,melody 🤴vidyasagar❤️
@ratheeshchandran4849
@ratheeshchandran4849 18 күн бұрын
This is not melody. Is a dance number!
@anoopparliyath5913
@anoopparliyath5913 3 жыл бұрын
ഈ വരികൾ കേൾക്കാൻ മാത്രമായി വന്നവരുണ്ടോ? ചിൽ, ചിഞ്ചിലമായി ചിഞ്ചിലമായി ചിൽമഴ നീ റിം, റിംജിമമായി റിംജിമമായി നൂൽമഴ നീ
@muhammedsahal5016
@muhammedsahal5016 3 жыл бұрын
Vayalar sharath
@jeevanjohn6190
@jeevanjohn6190 3 жыл бұрын
Ys
@haseenasada8048
@haseenasada8048 3 жыл бұрын
@@muhammedsahal5016 @
@chippyanirudhan6538
@chippyanirudhan6538 3 жыл бұрын
Enik anupallaviyum charanavum aanishtam
@aleemamoly4184
@aleemamoly4184 3 жыл бұрын
Undey💖
@aswinputhenpurackal
@aswinputhenpurackal 3 жыл бұрын
വിദ്യാജി മാജിക്ക് ❣️
@thomasjose771
@thomasjose771 3 жыл бұрын
വേറെ ആര് കളിക്കുമെടാ ഇത് പോലെ ഡാൻസ് 😍😍😍
@vijayfanboy9575
@vijayfanboy9575 2 жыл бұрын
😂😂
@sanojmach8487
@sanojmach8487 2 жыл бұрын
😆😄🤣
@shahidshahz8525
@shahidshahz8525 Жыл бұрын
😍😍
@reelgostt5579
@reelgostt5579 Жыл бұрын
ഇതിലും നന്നായി കേരള മൈക്കൽ ജാക്സൺ ലേട്ടൻ കളിക്കും 😏
@sarathsrs
@sarathsrs 7 жыл бұрын
മമ്മൂക്കാ😍😍.. എജ്ജാതി സെല്ഫ് ട്രോള് 😂 Polichu 👌👌😍😍
@yadhuthilak369
@yadhuthilak369 3 жыл бұрын
😂😂
@naveenkumargone5576
@naveenkumargone5576 7 жыл бұрын
I'm from Telangana and not a Keralite...but Malayalam films are amazing like anything...hats off to Malayalam film industry.
@rathanasrinivash4435
@rathanasrinivash4435 5 жыл бұрын
I'm from Kannada but I like malayalam
@johnjoseph7012
@johnjoseph7012 5 жыл бұрын
Wow nimage vandanegalu
@ashrafkamban
@ashrafkamban 4 жыл бұрын
i m from uganda
@salmancc6468
@salmancc6468 4 жыл бұрын
@@ashrafkamban adi sakke👍
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Naveen Kumar Gone gdgdgdggdgdgghrggrhdhdyyrhhrhrihrururudyryyryyryyrhrrhryry
@benvin3189
@benvin3189 3 жыл бұрын
Dance mosham anu arriyam pakshe kalikan kanicha spririt 🥰🥰🥰 proud to be a ikka fan
@nishithaponnu4426
@nishithaponnu4426 4 жыл бұрын
Mammokkaku dance ariyillannara paranje... That's last moments are superb., Love you mammookaa..
@AMANIJK13
@AMANIJK13 2 жыл бұрын
This song and makkookka dance has separate fans base 🤓😍
@dradityasuresh4126
@dradityasuresh4126 Жыл бұрын
Madhu Balakrishnan and Swetha.... super combo ❤️❤️
@sumisasikumar9221
@sumisasikumar9221 Жыл бұрын
After 2016 listening now..... Bunch of memories...... What an energy.... Nice melody... Feels that freshness till now as the first time.....
@saranyakrishanan9986
@saranyakrishanan9986 Жыл бұрын
ഇതും വിദ്യാജി ആണ് എന്നു അറിഞ്ഞപ്പോൾ ഉള്ള ഹാപ്പിനസ്സ് പറയാൻ വാക്കുകകൾ വിദ്യാജി മുത്ത് ആണ്. 🥰❤️❤️🎶🎶🎶🎶🎶🎶🎶🎶✨️😘😘😍😍😍😍🥰🥰❤️❤️❤️❤️❤️❤️❤️🔥🔥🔥
@meezansa
@meezansa 5 жыл бұрын
മൂവി 📽:- തോപ്പില്‍ ജോപ്പന്‍......... (2016) ഗാനരചന ✍ :-വയലാര്‍ ശരത്ചന്ദ്ര വർമ്മ ഈണം 🎼 :- വിദ്യാസാഗര്‍ രാഗം:- ആലാപനം 🎤:- മധു ബാലകൃഷ്ണന്‍ & ശ്വേത മോഹന്‍ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ കാറ്റല ചിമ്മിയ പൂമഴ നീ കണ്ണിനു കണ്ണിനു വെന്മഴ നീ കാതിനു കാതിനു തേന്മഴ നീ എന്നുമേ ............ ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ അക്കര നിന്നു പറന്നു വരുന്നൊരു മാലാഖ നീ ഒത്തിരി ഒത്തിരി മുത്തുകളുള്ളൊരു ചേലാണു നീ വിണ്ണിലെ മേഘമലിഞ്ഞു വിളമ്പിയ നീർ തുള്ളി നീ മണ്ണിനും എന്നിനും ഇന്നു തുളുമ്പിയ നീർധാര നീ എപ്പോഴും നെഞ്ചിലെ തളിർരോർമ്മ നീയല്ലേ എപ്പോഴം മാറിലെ കിനാവായ് നീയില്ലെ മെയ് കിങ്ങിണികൾ മൊഞ്ചാണിയും കൊഞ്ചലുകൾ ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ മാലകളായിളമേനികള്‍ പൊതിഞ്ഞൊരു പൂക്കാരി നീ മാനസ വീണയിലുമ്മതരുന്നൊരു പാട്ടാണു നീ ഉള്ളിലുരുമ്മിയുരുമ്മിയിരുന്നൊരു പ്രാവാണു നീ തൂവലുകൊണ്ടു തലോടുമേനിക്കൊരു കൂട്ടാണ് നീ വന്നിത വന്നിത കുളിർച്ഛന്ദമോടെ നീ തന്നിതാ തന്നിതാ കുളിർകാലമേറെ നീ എൻ ഓർമകളിൽ മർമ്മരമായ നിൻ ചിരികൾ ചിൽ ചിഞ്ചിലമായ് ചിഞ്ചിലമായ് ചിൽ മഴ നീ റിം റിംചിമമായ് റിംചിമമായ് നൂൽ മഴ നീ കാറ്റല ചിമ്മിയ പൂമഴ നീ കണ്ണിനു കണ്ണിനു വെന്മഴ നീ കാതിനു കാതിനു തേന്മഴ നീ എന്നുമേ ............
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
ഡാൻസർ പയ്യൻമാർ
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
കീർത്തന, ഹരിപ്രിയ, വൈശാഖ്
@ayishaayishu6070
@ayishaayishu6070 3 жыл бұрын
🙄
@pranavprasannan441
@pranavprasannan441 3 жыл бұрын
@@ayishaayishu6070 hiiii
@naji._v8910
@naji._v8910 2 жыл бұрын
Kett kadannavan njan
@ABCD-qd8yj
@ABCD-qd8yj 7 жыл бұрын
Song super. super visual.. vidyasagar big salute
@shameershami4085
@shameershami4085 7 жыл бұрын
സൂപ്പർ മമ്മുട്ടി
@hemandhhemandhvh750
@hemandhhemandhvh750 5 жыл бұрын
പുലിമുരുകന്റെ ഒപ്പം ഇറങ്ങിയിട്ടും ഒരാഴ്ച കൊണ്ട് മുടക്കുമുതൽ കിട്ടിയ സിനിമയാണ് നിർമാതാവിന് സാമ്പത്തികമായി ലാഭം കിട്ടിയ ചിത്രം തന്നെയാണ് തോപ്പിൽ ജോപ്പൻ
@johncherukara9152
@johncherukara9152 4 жыл бұрын
Theerchayayum
@kareemkannur8314
@kareemkannur8314 4 жыл бұрын
6_7 കോടി ചിലവിട്ട് 25 കോടി കിട്ടിയ ചിത്രം
@zakariyazaak9341
@zakariyazaak9341 4 жыл бұрын
Helo Thopil jopan poyathu pakuthiyilathikavum Puli murukan ticket kitathavaranu😇😇
@jithus6592
@jithus6592 4 жыл бұрын
Ath pulimurugan kaanan vannitt ticket kittatha allkar koode Keri kandondaaa allarnenkil kanaarnn
@muhammedrazal3902
@muhammedrazal3902 4 жыл бұрын
@@zakariyazaak9341 അതുപോലെ തന്നെ asif അലി പടം ഉണ്ട് അതിന്റെ പേര് മറന്നു
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*2024 ജൂൺ മാസത്തിൽ നല്ല മഴയും തണുപ്പും ഉള്ള സമയത്ത് ഞാൻ ഈ പാട്ട് കാണുന്നു✌️🤩"ഇന്ന് ജൂൺ 5 പുറത്ത് പൊരിഞ്ഞ മഴയും ഒരു ഗ്ലാസ് കട്ടനും കുടിച്ച് ഞാൻ ഈ പാട്ട് കാണുന്നു🌈🌧️☕🤗❤️*
@shinsmedia
@shinsmedia 9 күн бұрын
പുറത്ത് തകർത്തമായ..ഇന്ന് ജൂൺ 26 പുലർച്ചെ 2:38 AM ഞാൻ ഈ പാട്ട് ഇപ്പോ Kv Beats Tvയിൽ കണ്ടു. നേരെ Youtubiലേക്ക് വന്നു😍🥰
@anoopvarghese675
@anoopvarghese675 5 жыл бұрын
Vintage Vidyasagar 🎼🎵🎶
@sruthisreelesh6607
@sruthisreelesh6607 2 жыл бұрын
ദേവഗായകൻ..... മധു ബാലകൃഷ്ണൻ ❤❤❤
@baburaj7921
@baburaj7921 4 ай бұрын
Badhiya gana😅 Mumbai wala cartoon video call
@baburaj7921
@baburaj7921 4 ай бұрын
Reliance jio okay
@stephensonlazar6018
@stephensonlazar6018 6 жыл бұрын
King of melody Vidhyasagar, what a wonderful music
@s___j495
@s___j495 2 жыл бұрын
ജോപ്പൻ ഉയിർ 💙💙❤❤
@akhilfrancis5311
@akhilfrancis5311 5 жыл бұрын
Mammookka super acting...
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Akhil Francis hrghrydgdthdtdghdyhdydhhdydghdyhdydyhrydyuyrhrydydgdhrh
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Akhil Francis grgbrydggryeyyir
@ajmalansari4942
@ajmalansari4942 7 жыл бұрын
Nice Song, again Vidyasagar magic....
@usha8111
@usha8111 9 ай бұрын
Super duper ഇഷ്ട്ടം. വിദ്യാസാഗർ, മമത.. 🙂 മെൻപോടിക്ക് മമ്മൂട്ടിയും. അവിടെ കലാമണ്ഡലം ഇല്ലാത്തത് ജോപ്പൻ്റെ കുറ്റം അല്ലല്ലോ.. വന്നിതാ.. വന്നിതാ കുളിർ ചന്തമോടെ നീ... തന്നിതാ.. തന്നിതാ കുളിർകാലം ഏറെ നീ.. മഴയെ ഏറെ സ്നേഹിച്ച എനിക്ക് കുറച്ചുകാലമായി മഴ മനസ്സിൽ എവിടെയോ ഒരു ഭയമാണ്. :) ഒരു കോണിൽ ആ ഭയം വിട്ടിട്ടില്ല. എങ്കിലും ഈ പാട്ടും മമതയുടെ മഴ ഡാൻസും പെരുത്തിഷ്ട്ടം.. 🌨️🌧️🌪️❤
@mahroofmahroof6840
@mahroofmahroof6840 Жыл бұрын
Madhubalakrishnan Swetha 😍😍😍😍
@yadhuthilak369
@yadhuthilak369 3 жыл бұрын
മമ്മൂക്ക ❤❤
@baburaj7921
@baburaj7921 Жыл бұрын
Ideaok
@baburaj7921
@baburaj7921 Жыл бұрын
Okideaokeeok
@baburaj7921
@baburaj7921 Жыл бұрын
Ok video call ok suprabhat super song super part super super love super song super deal with you video call you video call you video call you yaar mat ja padi padi Narendra jewellery for you ok
@saadissight7003
@saadissight7003 Жыл бұрын
എന്തൊരു ഫീലിംഗ്സ് ആണ് പാട്ട് കേൾക്കാൻ. വളരെ മനോഹരം
@deepakachari5296
@deepakachari5296 6 жыл бұрын
Madhu chettan polichuuu.nice voice
@vishnusubramanyan5332
@vishnusubramanyan5332 2 жыл бұрын
വിദ്യാജി❤
@abinshahidahashim
@abinshahidahashim 7 жыл бұрын
haha , ikka kidu . self troll item okke super
@ajeeshck6608
@ajeeshck6608 2 жыл бұрын
Super mammookka my favorite mamookaaaaaa❤️❤️❤️❤️❤️❤️❤️❤️
@shabinhussain9579
@shabinhussain9579 7 жыл бұрын
Kollam... Mammookka heavy.... Enikkishtayi... Dance ellarkkum ariyilla... Dance alla abhinayam athane mass.. Ikka heavy
@rageeshp.r4361
@rageeshp.r4361 6 жыл бұрын
Shabin H
@mehul_anilkumar
@mehul_anilkumar Жыл бұрын
മമ്മുക്ക മമതച്ചേച്ചി ❤️
@haceraltin81
@haceraltin81 7 жыл бұрын
This is my favorite song playing on some Malayalam radio channels these days 💕 I never get bored while listening, so sweet song! 😊🎶
@julieanu6283
@julieanu6283 2 жыл бұрын
Thankyou❤️
@Saritha-kd6fm
@Saritha-kd6fm 7 ай бұрын
B
@Saritha-kd6fm
@Saritha-kd6fm 7 ай бұрын
B
@Saritha-kd6fm
@Saritha-kd6fm 7 ай бұрын
F
@Saritha-kd6fm
@Saritha-kd6fm 7 ай бұрын
Fsdfcccc
@aswanth3693
@aswanth3693 2 жыл бұрын
ഇക്ക റൊമാന്റിക് ആയാൽ പിന്നെ പിടിച്ചാൽ കിട്ടൂല 🥰🥰🥰
@godsonfrancis1817
@godsonfrancis1817 3 жыл бұрын
One and only vidyasager...🔥🔥🔥
@subhashsnair08
@subhashsnair08 3 жыл бұрын
Dance rain feel Mamtha chechi big fan..🌼
@sairenur9768
@sairenur9768 7 жыл бұрын
Madhu Balakrishnan's voice is the one best suited for Mammookka!
@chippyanirudhan6538
@chippyanirudhan6538 6 жыл бұрын
SAIRENU correct
@sumayyavkm8490
@sumayyavkm8490 4 жыл бұрын
Male voice ആരുടേത് ആണെന്ന് ഈ പാട്ട് കേൾക്കുമ്പോഴെല്ലാം ഓർക്കും.. പക്ഷേ മധു ബാലകൃഷ്ണൻ ആണെന്ന് മനസ്സിലായില്ലആയിരുന്നു...
@akhileshmkannan6704
@akhileshmkannan6704 4 жыл бұрын
Dasettan kazhinjal mammookkakku cherunna voice madhu balakrishnan
@vijeshvijayan7987
@vijeshvijayan7987 2 жыл бұрын
മധു ചേട്ടൻ പൊളി അല്ലെ ❤
@azimulmondal
@azimulmondal 7 ай бұрын
ഞാൻ ബംഗാളി പയ്യനാണ് ഞാൻ കേരളത്തിൽ ജോലി ചെയ്യുന്നു ഞാൻ പലപ്പോഴും ജോലിസ്ഥലത്തേക്ക് ബസിൽ പോകാറുണ്ട് ചിലപ്പോൾ ഞാൻ ഈ പാട്ട് ബസ് മ്യൂസിക് പ്ലെയറിൽ കേൾക്കാറുണ്ട് ഭാഷ മനസ്സിലായില്ലെങ്കിലും ഈ ഗാനം എന്റെ ഹൃദയത്തിൽ നിറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല എനിക്ക് പാട്ട് അനുഭവിക്കാൻ കഴിയും മലയാളം സംഗീതം കേൾക്കുമ്പോഴെല്ലാം ഈ ഗാനം എന്റെ ഹൃദയത്തെ സ്പർശിക്കുന്നു പക്ഷെ എനിക്ക് മലയാളം എഴുതാൻ പോലും അറിയില്ല ഞാൻ ഗൂഗിൾ ട്രാൻസ്ലേറ്റ് വഴിയാണ് എഴുതിയത് നന്ദി ❤ Please forgive me if I made any mistakes in writing this language I wrote it using google translate ✍🏻
@emmanueljoshy5385
@emmanueljoshy5385 4 жыл бұрын
തോപ്പ്രാംകുടിയിൽ കലാമണ്ഡലം ഇല്ലാത്തത് എന്റെ കുറ്റമാണോ?
@anugrahohmz512
@anugrahohmz512 3 жыл бұрын
😍
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
ദുൽഖർ സൽമാൻ പോലെ ഇരിക്കും
@midhunmanoj1748
@midhunmanoj1748 3 жыл бұрын
😂🤣😆😅
@ramlathjaneesa4162
@ramlathjaneesa4162 Жыл бұрын
ഈ സിനിമ തോപ്പ്രാംകുടിൽ ആണോ ഷൂട്ട്
@AbdulHadi-zz1ub
@AbdulHadi-zz1ub 4 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤
@ashwinperne9312
@ashwinperne9312 3 жыл бұрын
Magical music sagar jii. .....
@salmanpeepli8414
@salmanpeepli8414 4 жыл бұрын
2020 ഇൽ ആരേലും
@ameenaaneesh6862
@ameenaaneesh6862 7 жыл бұрын
Kidu padam Mammookka.. enjoyed this song and this movie. Ee adutha kaalathu ithrayum kooduthal chiricha oru padam irangiyittilla ❤❤❤
@satheesanp5916
@satheesanp5916 2 жыл бұрын
മമ്മുക്ക 😘😘😘😘😘😘😍
@abdusamadirikkur796
@abdusamadirikkur796 4 жыл бұрын
മമ്മൂക്കയുടെ നടത്തം🥰🥰
@thehero5316
@thehero5316 7 жыл бұрын
nice song .mammooka super
@sreelakshmi1043
@sreelakshmi1043 2 жыл бұрын
Mamukka dance fan like adi 😍😍😍😎😎
@midhunthampuru8135
@midhunthampuru8135 Жыл бұрын
Ee song kanumbol orma varunnathu pulimuruganumaayi clash vacha thoppil joppaneyaanu🤣🤣 But this song✨
@darkdevil4681
@darkdevil4681 4 ай бұрын
Clash win ൽ ആകെ മോഹൻലാൽ win ചെയ്തത് ഇതിനു മാത്രമായിരുന്നു...
@saneeshsani7121
@saneeshsani7121 7 жыл бұрын
Superb mammukka
@prasannank2186
@prasannank2186 4 жыл бұрын
Super dance and video
@shabeertk412
@shabeertk412 7 жыл бұрын
adipoly, oru sathyan anthikadu film frame, super...
@shanejojoy1925
@shanejojoy1925 7 жыл бұрын
super ikka pwolichu
@mubashirp32
@mubashirp32 4 жыл бұрын
Polichu
@devukumily3794
@devukumily3794 Жыл бұрын
ഞങ്ങളുടെ മുത്താണ് പാടിയത് ❤❤
@ShahidKhan-wf4bn
@ShahidKhan-wf4bn 2 жыл бұрын
മമ്മൂട്ടി അങ്കിൽ അങ്കിൾ സൂപ്പർ 👍👍👍👍
@s___j495
@s___j495 3 жыл бұрын
സൂപ്പർ 💓💓💓💓
@serpent4379
@serpent4379 2 жыл бұрын
00:03 SDPI ആംബുലൻസ് അല്ലേ അത്....
@s___j495
@s___j495 3 жыл бұрын
ഓ എന്നാ ഒരു ഡാൻസാ 😳😳😳
@baijucv7905
@baijucv7905 4 жыл бұрын
10000000.... ഡാൻസ് കളിക്കും പക്ഷെ മമ്മൂക്ക ഒന്ന് അനങ്ങിയാൽ. പറയാൻ വാക്കുകൾ ഇല്ല. അത് സൂപ്പറാ.
@jithus6592
@jithus6592 4 жыл бұрын
😆😆😆
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Baiju CV yggggfc
@sharafunnisashihab353
@sharafunnisashihab353 4 жыл бұрын
@@nidhinnidhin2717 , ,
@thomasjose771
@thomasjose771 3 жыл бұрын
🤣🤣🤣🤣
@baijucv6628
@baijucv6628 3 жыл бұрын
@@thomasjose771. .
@aslamsha4591
@aslamsha4591 3 жыл бұрын
Music powli💥💥💥💓
@marymerry1642
@marymerry1642 7 жыл бұрын
super film and super song. All our family enjoyed well
@younasmkba7439
@younasmkba7439 6 жыл бұрын
super song &lyrics 👍👍👍
@samilvandoor286
@samilvandoor286 7 жыл бұрын
mammooka your rock
@kunjumondeepa06
@kunjumondeepa06 3 жыл бұрын
💞🔥🔥 Wonderful❤️
@arunsreenivasan6366
@arunsreenivasan6366 Жыл бұрын
4:08 Level sanam 🥵😆 Ikka ♥️
@muhammedsahal5016
@muhammedsahal5016 4 жыл бұрын
Cinematography 😍
@jamsherbabu5452
@jamsherbabu5452 7 жыл бұрын
മമ്മുക്ക സുപ്പർ
@prabinibiju1544
@prabinibiju1544 2 жыл бұрын
Mamdha super eth dressum suit adipoli
@nabs6298
@nabs6298 7 жыл бұрын
Superb music n lyrics
@chippyanirudhan6538
@chippyanirudhan6538 6 жыл бұрын
one of my favorite song😍😍 thank u vidya sagar❤️
@dolby91
@dolby91 5 жыл бұрын
No,, Music by Vidyasagar
@Mr.ARB_23
@Mr.ARB_23 3 жыл бұрын
😂😂..shan.rahmano 😂
@Sa-ke6vn
@Sa-ke6vn 7 жыл бұрын
#mammookka 😘😘
@atsworld2536
@atsworld2536 Жыл бұрын
Feeling good song 🎵❤❤
@satheeshsatheesh9771
@satheeshsatheesh9771 7 жыл бұрын
പാട്ട് സുപ്പറായ്
@naveenkumargone5576
@naveenkumargone5576 7 жыл бұрын
Forget the sync b/w song and dance...but song is awesome. Vidya Ji jai Ho...
@abdulnasar3782
@abdulnasar3782 2 жыл бұрын
Mamtha mammooka👌😄😄😄
@Shilus916
@Shilus916 7 жыл бұрын
ഇക്കകകകകക.... 👍👍👍👍👍
@lijo3693
@lijo3693 3 жыл бұрын
അടിപൊളി ഇക്ക
@razackp7894
@razackp7894 7 жыл бұрын
Super movie n super song !!!!
@nidhinnidhin2717
@nidhinnidhin2717 4 жыл бұрын
Razack P bdgryry
@favasahmed
@favasahmed 7 жыл бұрын
family entertainer.....joppan
@nasarvettoor8656
@nasarvettoor8656 7 жыл бұрын
mamoos kidu
@sreejithap2785
@sreejithap2785 5 жыл бұрын
Nice song and dance..
@raimolfivechankze8767
@raimolfivechankze8767 3 жыл бұрын
ഇക്ക 👌👌👌👌👌
@roobithkp4147
@roobithkp4147 3 жыл бұрын
Song 💕👌👍
@shefeershifa3639
@shefeershifa3639 7 жыл бұрын
Ikka polichu, repeat moodu.
@kiranbs9300
@kiranbs9300 2 жыл бұрын
I'm loving this song
@aleenabiju3878
@aleenabiju3878 6 жыл бұрын
Awesome...
@dessymolsuneesh997
@dessymolsuneesh997 7 жыл бұрын
luv this song like a heaven
@chrispojohn6737
@chrispojohn6737 7 жыл бұрын
super song
@anirudhinduchudan1
@anirudhinduchudan1 7 жыл бұрын
nalloru ROMANTIC DUET song ..nannayi picturise cheyyamayrunnu..komalitharamayi poyi......mamta nice..also vidyasagars music
@manjushap0ya895
@manjushap0ya895 2 жыл бұрын
Supper song
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 8 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 10 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 129 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 709 М.
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 423 М.
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 199 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 394 М.