മമ്മൂക്ക... ഗോപികയും.. ജോഡി.. സുന്ദരനും.... സുന്ദരി യും
@triplestrongkerala755910 ай бұрын
മമ്മൂക്കയുടെ മോളുടെ പ്രായം പോലും ഇല്ല ഗോപികക്ക്
@RanjithGr-lj3xj7 ай бұрын
Athaanu highlight🔥@@triplestrongkerala7559
@diyathakku39513 жыл бұрын
ഗോപിക നിങ്ങൾ എന്ത് സുന്ദരിയാണ് മമ്മൂക്കാ നിങ്ങൾ എന്ത് സുന്ദരനാണ് എല്ലാം കൊണ്ടും സൂപ്പർ സിനിമ മായാവി
@sharfudheensharfu51093 жыл бұрын
A
@SalmanSalman-ix7tv2 жыл бұрын
MAYAVI.. school കട്ടാക്കി Kanda movie.. nostu..😍✌️
@mahalingeshwarak45052 жыл бұрын
Mayavi
@mahalingeshwarak45052 жыл бұрын
Lolollllkk
@neethumolsinu63842 жыл бұрын
👌👌
@AnilaSiby-i2y9 ай бұрын
പണ്ടത്തെ. കാര്യം.. ഓർമ. വരുന്നു.. കൊതിയാകുന്നു.. ആ.. കാലം ❤❤❤
@nijasvenjaramoodu30932 жыл бұрын
Nostu.. തൊട്ടടുത്ത കാവിലെ ഉത്സവം കാണാൻ പോകാൻ വീട്ടിൽ നിന്നും അനുവാദം വാങ്ങിച്ചിട്ട് ഓടുന്ന ഓട്ടത്തിൽ കാവിൽ ഇട്ടിരുന്ന പാട്ട്.. Just 90 kids
@saiduparambil16432 жыл бұрын
2000.2010. Kids
@josephjose4004 Жыл бұрын
2007 film
@asphalt_gamer__4134 Жыл бұрын
2005
@asphalt_gamer__4134 Жыл бұрын
@@saiduparambil1643 ❤️🤜
@jijumsatl Жыл бұрын
ഇവനൊക്കെ എപ്പോഴാ 90's kids ആയതു.,90's kids ആവണമെങ്കിൽ ആ ഓർമ ഒക്കെ വരണമെങ്കിൽ അവൻ atleast 86'il എങ്കിലും ജനിക്കണ്ടേ?? എന്ത് ലോജിക് ആണ്
@vinayakkanil78062 жыл бұрын
മായാവി, ചട്ടമ്പിനാട്, അണ്ണൻതമ്പി, ദ്രോണാ, പ്രാഞ്ചിഏട്ടൻ FDFS. കാലം എത്ര പെട്ടന്ന് പോകുന്നു ❤
@vinaydas5847 Жыл бұрын
❤
@firoskfiros6273 Жыл бұрын
😢😢😢
@mkdmanufacturer5154 Жыл бұрын
Satyam, Ann age 19 inn 36❤❤
@demaso180410 ай бұрын
Roudram, Pokkiriraja, Daddy Cool, Best Actor, Pazhassi Raja❤️🔥🙌🏼
@ABINSIBY903 жыл бұрын
കെ ജെ യേശുദാസിന്റെ ആലാപനം മനോഹരം. വയലാർ ശരത്ചന്ദ്ര വർമയുടെ വരികൾക്കു ഒത്തിരി സ്നേഹം. ഓർമ്മകളുടെ ഒരു പൂക്കാലമാണ് ഈ പാട്ടൊക്കെ. 2007 ൽ നെടുങ്കണ്ടത്ത് ആദ്യമായി ഫെസ്റ്റ് വന്നപ്പോഴാണ് ഈ പാട്ട് ആദ്യം കേട്ടത്. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു. എവർഗ്രീൻ മായാവി..
@HarisMuhammad-vf6rp2 ай бұрын
ഡോ🤩😁💖
@cletuswilliam2562 Жыл бұрын
ഇപ്പഴും ഈ പാട്ട് കേൾക്കുമ്പോൾ എന്താ ഒരു ഫീൽ കുറച്ചു നേരത്തെങ്കിലും മനസ്സ് എങ്ങോട്ട് പോകും ❤️
Nostalgia... പണ്ട് ഞാൻ കുഞ്ഞിതായിരുന്നപ്പോൾ ടീവിൽ ഈ പാട്ട് കേൾക്കുമ്പോ ഞാൻ ഓടി വരുവാരുന്നു എന്ന് ചേട്ടന്മാർ പറയുവാരുന്നു 😁
@thakili Жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മടുക്കൂല ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിനുള്ളിൽ ഒരു ഫീലിംഗ് ആണ് ❤❤ അഭിനയം ഒരു രക്ഷയും ഇല്ല സൂപ്പർ❤❤
@sarathak3022 Жыл бұрын
ആ പിള്ളേരുടെ chorus ഇട്ടത് നന്നായിട്ട് ചേരുന്നുണ്ട് 😍
@jerinvkm76433 жыл бұрын
❤❤❤💙💙💙 എപ്പോഴും കേൾക്കുവാൻ ഇഷ്ടം 🙏
@vyshakh4462 жыл бұрын
ചങ്ക്സും കൂടി തിയേറ്ററിൽ പോയി കണ്ട പടം അന്നതെ ഹിറ്റായിരുന്നു ഈ ചിത്രവും ഇതിലെ മുറ്റത്തെ മുല്ലെ എന്ന ഗാനവും
@shanastalks88802 жыл бұрын
ആദ്യ ദിവസം ചങ്ങനാശ്ശേരി അഭിനയയിൽ ആദ്യത്തെ ഷോയിക് പോയത് ഇപ്പോളും ഓർമയിൽ
@harisbeach9067 Жыл бұрын
കണ്ണൻ സ്രാങ്ക് ഫാൻസ് ഉണ്ടോ..😊❤️
@daffodils4002 жыл бұрын
15 year poyathu valare pettannu theataril poyi ee thallum idiyum kondu kandathu. Ennale kazhinja pole padam super
@VinuNe2 жыл бұрын
കണ്ണ് നിറയുന്നു ❤️
@bincybincy8542 жыл бұрын
A
@SalmanSalman-ix7tv2 жыл бұрын
മമ്മൂക്ക🥰ഗോപിക. ബെസ്റ്റ് ജോഡി
@ravisharavi61536 ай бұрын
Correct 👍👍👍👍👍👍👍👍👍👍
@jobinadam Жыл бұрын
2007 ഞങ്ങളുടെ കറുകച്ചാൽ ഷാൻ തീയേറ്റർ നിറഞ്ഞോടിയ പടം 🥰
@basithmayanad87582 жыл бұрын
മുറ്റത്തെ മുല്ലേ ചൊല്ല് കാലത്തെ നിന്നെ കാണാൻ വന്നെത്തും തമ്പ്രാനാരാരോ... ഒന്നൊന്നും മിണ്ടീടാത്തെ കാത്തോരം ചൊന്നീടാത്തെ എങ്ങെങ്ങോ മായിയു ന്നാരാരോ....
@DUDEPLAYG Жыл бұрын
ഞാൻ 6 വയസിൽ കണ്ട 1st മൂവി ആണ് ഇത് 🥰🤟 ഇപ്പൊ 22 വയസ് ആയി എനിക്ക് 🤣🤣
@vinayakan6405 Жыл бұрын
Njan first kanda film Iratta kuttikalude achan Annu Enikk 6 vayass Ippo 32😅😅😅
@SathishKumar-j6l11 ай бұрын
Enkum
@Luke__antony10 ай бұрын
ഞാൻ ഫസ്റ്റ് കണ്ടത് വേഷം അന്ന് എനിക്ക് 2 വയസ്സ് 😁ഇന്ന് 22 ❤️
@Mr-X_xj57 ай бұрын
Njan adyam teatur kanda film Ann enik 18 vayass kidilan padam ippol 34 age😅
@abdulrasikt77392 жыл бұрын
മായാവി 2007 ♥️♥️
@arjunpsuresh54492 жыл бұрын
ശരത് വയലാർ 🎶❣️
@rahulp93524 ай бұрын
ആ പഴയ കുട്ടികാലം ഓർമ വരുന്നു. ഡി ഡി കേരളത്തിൽ പുതിയ ഗീതങ്ങൾ കേട്ട കാലം. ആ തിരിച്ചു വരാത്ത ഒരു മനോഹരകാലം 😢😢😢
@stalinjhon43303 жыл бұрын
മഹി ❤
@sarathsarath78702 жыл бұрын
കണ്ണൻ സ്രാങ്ക് ഫാൻസ് ❤❤
@gopikchand66402 жыл бұрын
Pandu radio yilmm... Ellam kellkum.... Nostalgia... Just 2k kid memories 😊
@bindujose6504 сағат бұрын
കൈയ്യെത്തും ദൂരെ യില്ലേ💫❤️💫❤️💫❤️💫❤️💫❤️💫❤️💫❤️ ദൂരത്തോ മേയുന്നി ല്ലേ❤️💫❤️💫❤️💫❤️❤️💫❤️💫❤️💫❤️💫
@RahulR-p2u11 ай бұрын
Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@josephjose4004 Жыл бұрын
B and c class release akkan karanamaya cinema. Mayavi tripunithura srikala 63 days run. Aluva zeenath 70 days run. Kochi kokers 42 days run. Njarakkal majestic 42 days run. Ekm Kavitha nearly 100 days.
@believer19892 жыл бұрын
മമ്മൂട്ടി യേശുദാസിന്റെ ശബ്ദത്തില്‍ പെര്‍ഫെക്ട്
@thajushekfi9008 Жыл бұрын
💯💯
@vsfvlog29656 ай бұрын
Gopika ethra sundhari aayind Moviyum super👍🏻
@nadiyanazri7978 Жыл бұрын
Enik ishtapeta song ❤❤ gopika mammuka super ❤❤
@NavaneethTV-l5g4 ай бұрын
ഗോപികയുടെ സാരിയും ബ്ലു സ് തോളിന്റെ മുകളിൽ ആക്കി നാറുന്ന സാരി നാറുന്ന ബ്ലസ് ഗോപികയുടെ ആണ്
@mujeebmujeezayafa4 ай бұрын
Idhehathinu dance onnum ariyenda chumma onnu nadannaal thanne aa song hitt❤❤
@nikhilsankaranellurk80062 жыл бұрын
പഴയ കാലം ഒർമ വന്നു
@jabirhamza24662 жыл бұрын
Mammootty with gopika nice pairs
@ravisharavi61536 ай бұрын
Exactly correct
@kunjane.k35172 жыл бұрын
Super duper movie block buster movie
@kamalprem5112 жыл бұрын
Oru rekshayillaa ❤️👌
@user-jt6og8yi3 жыл бұрын
Nice.....💜💜💜
@nikhikk9004 Жыл бұрын
പഴയ കുട്ടി കലം ഒർമ വരുന്ന songs
@akhilbs12572 жыл бұрын
മഹി 🔥
@abilashn78877 ай бұрын
Wonderful music excellent lyrics good picturization, mamooty special in yesudas voice all time favourite.🎉
@yousufyaz51702 жыл бұрын
Mammotty and Gopika
@ravisharavi61536 ай бұрын
Sooopppper jodi 👍👍👍👍👍👍
@Roby-p4k Жыл бұрын
നൊസ്റ്റാൾജിയ പുതുക്കാൻ🎉🎉 ആരൊക്കെ 2024.. ൽ വീണ്ടും ഇവിടെ വന്നത് 🙋♂️🙋♂️
@RahulR-qd8dc Жыл бұрын
Really I love you ente Sangeethaaaaa darling ummaaaaaa good morning have a nice day darling ummaaaaaa ♥️♥️♥️💔💔❣️❣️💞❤️💗💓
@AshishCU9 ай бұрын
❤💫superb movie... Story💥.. Song❤
@ShijilPalari-no3ts Жыл бұрын
Nb. Ee song kanumbol nammal elavarum kuttykal ayirunu
@yaseenhathim82112 жыл бұрын
കേട്ടാൽ മതി വരില്ല
@remeshkumar88752 жыл бұрын
ഇ ഈ ഇതു പോലെയുള്ള മമ്മുക്ക യെ ഇനിയും കിട്ടുമോ
@k..l1298 Жыл бұрын
മമ്മുക്ക പഴയ പോലെ തന്നെ ഉണ്ട് അദ്ദേഹത്തിന്ടെ ranjel cinema കിട്ടുന്നില്ല ന്യൂ ജനറേഷൻ സംവിധായകർ അല്ലേ.. Love this song 😘😘
@sabithhussain26119 ай бұрын
Turbo Jose varaaar🎉
@anandu30142 жыл бұрын
Nostalgia song the mayavi cinema movie
@bindujose650 Жыл бұрын
മുറ്റത്തെ മുല്ലേ ചൊല്ലു 💞💞💞💞💞💞💛💛💛💛💛💛കാലത്തെ നിന്നെ കാണാൻ💖💖💖💖💖💖💫💫💫💫 വന്നെത്തും തമ്പ്രാനാരാരോ💫💫💫💫❤️❤️❤️❤️
@josephshine42034 ай бұрын
വാർമഴവില്ലുപോലെ സുന്ദരം
@VikasSonnad2 жыл бұрын
Gopika in saree look like Padmapriya ❤️
@MuhammedsabirM10 ай бұрын
മഞ്ജരിടെ ശബ്ദം ❤
@apputaiparambil2 жыл бұрын
Need sequel for this film.
@pushpababu48692 жыл бұрын
Super my favorites
@muneerponmala8935 Жыл бұрын
2024 ൽ കേൾക്കാൻ വന്നവർകുള്ള ബട്ടൺ...❤❤😅
@vinayakan6405 Жыл бұрын
E film irangumbol 2007 njan 10th standard padikkumbol model exam time aanennu thonunnu e Film kandath Palakkaad Priya theatre poyi Kandu
@Ajalsureshp11664 жыл бұрын
Super
@noufalnoufal10292 жыл бұрын
വേഷം പോത്തൻ വാവ അണ്ണൻ തമ്പി ട്വന്റി ട്വന്റി മമ്മുക്ക ഗോപിക ജോഡി
This movie always holds a special place in my heart ❤️
@Arun765417 ай бұрын
Only for 90 s kids
@SarathachuAchuАй бұрын
💎✨
@jabirhamza24662 жыл бұрын
MAMMOTTY WITH GOPIKA MAYAVI ANNAN THAMBI POTHAN VAVA TWENTY TWENTY VESHAM NERARIYAN CBI
@ravisharavi61536 ай бұрын
Correct But, vesham she was paired with Indrajit
@gafoorvp46707 ай бұрын
ത്രിശൂർ രാഗം ❤️👍
@mkdmanufacturer5154 Жыл бұрын
First day first show, palakkad aroma ❤
@RasikT-e2b Жыл бұрын
മമ്മൂട്ടി ഗോപിക ♥️
@ravisharavi61536 ай бұрын
Yes Great pair
@sadiquealivp-dt1ry Жыл бұрын
മഞ്ജരി
@vimalammapaulose4900 Жыл бұрын
Super performance
@narayanar825 ай бұрын
I really miss 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@ammukutty6062Ай бұрын
Thanks my favourite
@aryasaranya84873 жыл бұрын
Very nice
@bibinbenoy Жыл бұрын
1:09 saif ali khan cameo role
@nikhilsankaranellurk80062 жыл бұрын
Radio യിൽ കേട്ടത് ഒർമ വരുന്നു
@thankamp710810 ай бұрын
❤🎉❤❤❤❤❤❤❤❤❤❤❤
@AkhilsTechTunes4 жыл бұрын
നിങ്ങക്ക് ഇതൊക്കെ ഇത്തിരി ക്ലാരിറ്റിയോട് കൂടി അപ്‌ലോഡ് ചെയ്ത് കൂടെ.ഇപ്പൊ എല്ലാ Comapany കളും Remaster ചെയ്ത് ഗാനങ്ങൾ ഇറക്കുന്നത് പതിവാണ്. അങ്ങനെ ചെയ്യു.. നല്ല പ്രിന്റുകൾ വേണമെങ്കിൽ ചോദിച്ചോളൂ.. തരാം 👍
@sankarponnu69404 жыл бұрын
Yes..... Saina music തുടങ്ങിവച്ച trend..... എല്ലാവരും കൂടി.... നമ്മളെ നൊസ്റ്റു അടിപ്പിച്ചു കൊല്ലൂ......