Body Guard| ബോഡി ഗാർഡ് |Malayalam Movie Song | Amrita Online Movies | Amrita TV

  Рет қаралды 3,004,379

Amrita Online Movies

Amrita Online Movies

6 жыл бұрын

Bodyguard is a 2010 Malayalam romantic action comedy film written and directed by Siddique. It stars Dileep and Nayantara in the lead roles. This film was Nayantara's comeback to Malayalam cinema after a gap of four years, and it is the first time that Dileep had worked with Siddique. Popular choreographer-director Prabhu Deva choreographed the song sequences.
The film released on 23 January 2010. It has been remade into Tamil, Hindi, Kannada and Telugu . Tamil and Hindi versions were directed by Siddique himself. A Bengali version of the movie is in production. Director Siddique however insists that it is an adaptation of a Hollywood movie of the same name and by Nicholas Pileggis' Wise Guy

Пікірлер: 1 700
@thomasjose771
@thomasjose771 3 жыл бұрын
ദിലീപിന്റെ സ്ഥാനത്ത് മറ്റൊരാളെ ഈ പടത്തിൽ സങ്കൽപ്പിക്കാൻ പോലും പറ്റില്ല... നയൻസ് also
@justinipekurian
@justinipekurian 3 жыл бұрын
സത്യം
@rifana2715
@rifana2715 3 жыл бұрын
Undd chakochan
@akhilpm105
@akhilpm105 3 жыл бұрын
@@rifana2715 comedy dileep cheyyunnapole mohanlal vare athre clear aayi cheyilla....
@sherintsam
@sherintsam 3 жыл бұрын
@@rifana2715 songil ok, padathil 🤭
@dpcreations4720
@dpcreations4720 3 жыл бұрын
@@rifana2715 romantic + comedy അത് ദിലീപേട്ടനെ കൊണ്ടേ പറ്റു
@KYlalu___
@KYlalu___ 3 жыл бұрын
ഇൗ പാട്ട് 10ൽ കൂടുതൽ തവണ കേട്ടവർ ഉണ്ടോ...
@shamsinaferoze370
@shamsinaferoze370 3 жыл бұрын
Yap
@sonamathew6248
@sonamathew6248 3 жыл бұрын
Pne undono
@arunks3150
@arunks3150 3 жыл бұрын
Yap bro najan kattittaund
@jintoshaji6160
@jintoshaji6160 3 жыл бұрын
ഉണ്ട്
@anikamolvlogs
@anikamolvlogs 3 жыл бұрын
Njann
@abbasnagery2340
@abbasnagery2340 4 жыл бұрын
സ്കൂളിൽ സെന്റ്‌ ഓഫിൽ ഇടുന്ന ithile last varikal.... Love somgs..
@akhilamolpm7498
@akhilamolpm7498 4 жыл бұрын
ഒരു രക്ഷയും ഇല്ല ഭയങ്കര ഫീൽ 🤩😍😍🤩🤩
@jobivj2306
@jobivj2306 4 жыл бұрын
👍👍👍
@priyaa4436
@priyaa4436 4 жыл бұрын
School life miss cheyyum
@arunks3150
@arunks3150 3 жыл бұрын
Yes bro
@arunks3150
@arunks3150 3 жыл бұрын
I miss myschool life 😭😭
@arunanu1171
@arunanu1171 4 жыл бұрын
ഈ പാട്ട് എപ്പോ കേട്ടാലും ഒരു പ്രതേക ഫീൽ ആണ് 😍
@honey-ip4os
@honey-ip4os 4 жыл бұрын
😀
@muhammednahiyan6522
@muhammednahiyan6522 4 жыл бұрын
True
@georgetom7835
@georgetom7835 4 жыл бұрын
F. N
@priyaa4436
@priyaa4436 4 жыл бұрын
Sherikkum
@bindumichael5534
@bindumichael5534 3 жыл бұрын
സത്യം ഒരു പ്രതേകഫീൽ ആണ്
@Sanoofer_Sanu
@Sanoofer_Sanu 2 жыл бұрын
പഴകുംതോറും വീര്യം കൂടി വരുന്ന മറ്റൊരു ഗാനം 😘😘😘😘 എജ്ജാതി 🥰
@jalalrishu5339
@jalalrishu5339 2 жыл бұрын
Yah
@user-xl7xo5ry5f
@user-xl7xo5ry5f Жыл бұрын
@@jalalrishu5339 😍❤
@jobin3135
@jobin3135 Жыл бұрын
💯💯
@ibrahimkabeer8585
@ibrahimkabeer8585 7 ай бұрын
​@@user-xl7xo5ry5flolo😊😊😊ooll😊o😊
@soudhasathar7347
@soudhasathar7347 2 жыл бұрын
എന്നെപോലെ 2025 ൽ കാണുന്നവരുണ്ടോ 😁😅
@koyapalliyembil359
@koyapalliyembil359 2 ай бұрын
😀😀😀😀
@daisyantoney9600
@daisyantoney9600 2 ай бұрын
25 okke aayo?😂😂
@BhuvanKanthalloor
@BhuvanKanthalloor 2 ай бұрын
2024 December aahno😅
@sharansharablog7190
@sharansharablog7190 2 ай бұрын
2024😂
@naseebamv6976
@naseebamv6976 Ай бұрын
Njn 2030il aan kelkunne😫
@vishnuprakash2211
@vishnuprakash2211 3 жыл бұрын
ഈ പടം ഒരു രക്ഷേം ഇല്ല ഒടുക്കത്തെ feel nice movie 😍😍😍😍
@statusworld1028
@statusworld1028 3 жыл бұрын
YES
@niyamolm.t6881
@niyamolm.t6881 3 жыл бұрын
Yes
@shylanazeer7372
@shylanazeer7372 3 жыл бұрын
Right
@atkamr5884
@atkamr5884 3 жыл бұрын
Parayan undo
@atkamr5884
@atkamr5884 3 жыл бұрын
Oru complete movie Comedy Fight's Odukkathe Romans 😍💯
@anasgafoormadasseri732
@anasgafoormadasseri732 3 жыл бұрын
7 ആം ക്ലാസ്സിലെ സെന്റോഫ്‌ ഉം സ്‌കൂൾ ടൂറും എന്റെ ആദ്യ തീയേറ്റർ എക്സ്പിരിയൻസും ഒക്കെ ഓർമ വരുന്നു😓
@fishingblog797
@fishingblog797 3 жыл бұрын
Ayn😌
@neymar_girl3484
@neymar_girl3484 3 жыл бұрын
@@fishingblog797 😆😂
@rihasheririhasheri3240
@rihasheririhasheri3240 3 жыл бұрын
😭😭😭😭😓😓
@suhailkp2248
@suhailkp2248 2 жыл бұрын
👍🏻👍🏻
@suhailkp2248
@suhailkp2248 2 жыл бұрын
😍😍
@shijilk4996
@shijilk4996 4 жыл бұрын
ലാസ്റ്റ് വരികൾ വെറുതെ കരയിക്കാൻ ആന്ന് missing plus two.. friends
@jemimohan5258
@jemimohan5258 3 жыл бұрын
😒
@aruns740
@aruns740 2 жыл бұрын
☹️
@sanusanthosh2800
@sanusanthosh2800 2 жыл бұрын
Bro plus two ano an collage ano etha super. Broike eta
@safari3705
@safari3705 2 жыл бұрын
Sathym
@MiraclesOfFaith1
@MiraclesOfFaith1 2 жыл бұрын
@@sanusanthosh2800 plus 2 aan bro
@varshamprabhakar5111
@varshamprabhakar5111 2 жыл бұрын
ഇനി കാണുബോൾ സുന്ദരി അല്ലെങ്കിലോ ? എന്നാലും എനിക്ക് ഇഷ്ടാവും, ഒട്ടും ഭംഗി ഇല്ലെങ്കിലും ? ഇഷ്ടാവും, ഇഷ്ടം മനസ്സിനകത്ത് ഉണ്ടായതല്ലേ ഒരു കാഴ്ച്ച കൊണ്ട് അതെങ്ങനയാ ഇല്ലാണ്ടാവാ..🥰💞💖
@red-card03
@red-card03 2 жыл бұрын
❤️❤️
@aruns740
@aruns740 2 жыл бұрын
🤗🤗🥰🥰🥰😁😊
@leelaanu3500
@leelaanu3500 2 жыл бұрын
Atjjgsdhikytgjkjgdhkj
@senuseby2350
@senuseby2350 2 жыл бұрын
@joelyesudas4734
@joelyesudas4734 2 жыл бұрын
Ena ❤
@Aj-mq4iy
@Aj-mq4iy 3 жыл бұрын
എത്ര കാലം കഴിഞ്ഞാലും ഈ പാട്ടിന്റെ ഫീൽ പോവില്ല 💖
@muhammednaeem9921
@muhammednaeem9921 4 жыл бұрын
ചില ഗാനങ്ങൾ അങ്ങനെയാണ് നമ്മളെ ഓർമ്മകളിലേക്ക് വലിച്ചു ഇഴച്ചു കൊണ്ട് പോകും 💝
@9tgamingyt180
@9tgamingyt180 3 жыл бұрын
Sathiyam
@meenacv416
@meenacv416 3 жыл бұрын
yes
@navasnavas5335
@navasnavas5335 3 жыл бұрын
Correct
@musharafmusharaf1474
@musharafmusharaf1474 3 жыл бұрын
Shariya
@sunimol8412
@sunimol8412 3 жыл бұрын
You are correct
@parvathy585
@parvathy585 2 жыл бұрын
ഇത് പാട്ടിൻടെ അവസാന വരികൾ റിപ്പീറ്റ് അടിച്ച് കേട്ടിരുന്ന ഒരു കാലം 😌👌🥺❣️
@sreedas7284
@sreedas7284 3 жыл бұрын
ഈ song കേട്ടാൽ എല്ലാവരും എന്തെങ്കിലും ഒക്കെ miss ചെയ്തിരിക്കും 💯
@rahulragav3936
@rahulragav3936 3 жыл бұрын
💯😒
@MT-vx5ln
@MT-vx5ln 3 жыл бұрын
സത്യം
@gokulchandran7110
@gokulchandran7110 2 жыл бұрын
Serikkum...😅😪
@user-hu1mw1pj7o
@user-hu1mw1pj7o 2 жыл бұрын
Yes athendha agane 😩😊
@sibisibichen6911
@sibisibichen6911 2 жыл бұрын
Sathyam
@mviews4838
@mviews4838 3 жыл бұрын
ഇറങ്ങിയ സമയം ആർക്കും ഇഷ്ടപെട്ടില്ല പക്ഷെ അതിന്റെ deep love അറിഞ്ഞപ്പോൾ വിജയിച്ച സിനിമ.❤❤❤❤💪💪❤🤩🥰👍😭💞💞💞💞💞💞😍💕💕💕😍
@user-xe1nk1fk9n
@user-xe1nk1fk9n 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സോങ് ആണിത് .......ഇൗ പാട്ട് കേൾക്കുമ്പോൾ എവിടുന്നോ ഒരു ഫീലിംഗ് വരും........😀😀😀😀😀
@sanjaisajusanjaisaju8790
@sanjaisajusanjaisaju8790 2 жыл бұрын
🤗💝❤️🥰🥰🥰😥
@jayanjayan4495
@jayanjayan4495 2 жыл бұрын
😊
@Himalaya555
@Himalaya555 3 жыл бұрын
പിരിയുന്നു കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ❤️❤️❤️
@ajithps807
@ajithps807 2 жыл бұрын
Karayilla kannuneer polum vida cholli yathra yaayi ennum ormakal thengum nimisham nengil vithubunnu
@rainbowboy6182
@rainbowboy6182 4 жыл бұрын
പിരിയുന്നു കൂട്ടുകാർ നമ്മൾ 🥺🥺😞😞😞😓😓
@meenacv416
@meenacv416 3 жыл бұрын
പിരിയാത്ത നന്മയോടെ👌🤩🥰😭😘☺️😊
@piston_power
@piston_power 3 жыл бұрын
3:50
@bluecat9989
@bluecat9989 3 жыл бұрын
😭
@user-dz7nf9nx2n
@user-dz7nf9nx2n 2 жыл бұрын
നോമ്പരങ്ങളും പുഞ്ചിരി ആകും യാത്ര മൊഴിയോടെ 👋👋😔😔
@sibisibichen6911
@sibisibichen6911 2 жыл бұрын
10 th kazhinja last orupadu sangadamayi e pattu kettit
@padmanabhan.p1818
@padmanabhan.p1818 3 жыл бұрын
ഈ പാട്ടും.... സിനിയും..... ഒരു 10 തവണ കണ്ടിട്ടുണ്ടാവും... എന്നാലും.... ഇതുവരെ ഒരു മടുപ്പും തോന്നിട്ടില്ല... 🎶🎶💝🤩🤩🤩😘😘😘
@xmenwolverine6151
@xmenwolverine6151 3 жыл бұрын
Sthym
@anugrahohmz512
@anugrahohmz512 3 жыл бұрын
2022 ൽ ഈ പാട്ടു തേടി വന്നവരുണ്ടോ😍
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
ഉണ്ടല്ലൊ ഞാൻ എല്ലാ ദിവസവും കേൾക്കും
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
പിന്നെ 2010 ൽ ഈ പാട്ട് ഉണ്ടാക്കിയ ഓളം മറക്കാൻ പറ്റുമോ
@fidhafathima5575
@fidhafathima5575 3 жыл бұрын
Undeeeeee😊😊😊😊😊
@berlin_795
@berlin_795 2 жыл бұрын
2021 September 13 രാത്രി 11:44 pm ❤️
@saheed2584
@saheed2584 2 жыл бұрын
@@berlin_795 september 14 1.05
@sreeragssu
@sreeragssu 3 жыл бұрын
2010.ദിലീപ് സിനിമകള്‍ *ബോഡിഗാര്‍ഡ് * ആഗതന്‍ * പാപ്പി അപ്പച്ചാ *കാര്യസ്ഥന്‍ *മേരിക്കുണ്ടൊരു കുഞ്ഞാട് ആഗതന്‍ ഒഴിച്ച് എല്ലാം 100-150 ദിവസം ഓടി .. ♥
@apk775
@apk775 3 жыл бұрын
Moz and Cat 2009 aan
@sreeragssu
@sreeragssu 3 жыл бұрын
@@apk775 ഓക്കെ
@ushaprasad3612
@ushaprasad3612 3 жыл бұрын
Correct
@retheeshsr1512
@retheeshsr1512 3 жыл бұрын
ബോഡി guard പരാജയം ആയിരുന്നു സുഹൃത്തേ......50 ദിവസം മാത്രമേ ഓടിയുള്ളു.... പക്ഷെ എനിക്ക് നന്നായി ഇഷ്ട പെട്ടു... ഒത്തിരി per negative പറഞ്ഞു... ശെരിക്കും ഓടേണ്ട പടമായിരുന്നു.... എന്തായിരുന്നു പ്രശ്നം എന്ന് ഇന്നും അറിയില്ല
@sologamer3329
@sologamer3329 3 жыл бұрын
@@retheeshsr1512 Illa bodyguard super hit aayirunnu
@kingmaster3693
@kingmaster3693 4 жыл бұрын
ഇതിന്റെ ലാസ്റ്റ് കുറച്ചു വരികൾ ഫിൽ കൂടുതൽ ആണ്
@priyaa4436
@priyaa4436 4 жыл бұрын
Sherikkum feel cheyyum
@vishakt1130
@vishakt1130 4 жыл бұрын
S
@karma_kid_
@karma_kid_ 3 жыл бұрын
😁🅰🅰😁😁😁😁😁 🅰😁😁🅰😁😁🅰😁 🅰🅰🅰🅰😁🅰🅰🅰 🅰😁😁🅰😁😁🅰😁 🅰😁😁🅰😁😁😁😁
@manjuratheesh4362
@manjuratheesh4362 3 жыл бұрын
Yaa , missing dear friends
@deepthimuraleedharan7028
@deepthimuraleedharan7028 3 жыл бұрын
Yes
@alanshabu2576
@alanshabu2576 3 жыл бұрын
ഈ പടം ഒരു രക്ഷയും ഇല്ല.പക്കാ ഫീൽ ഗുഡ് മൂവി ആണ്.🔥🔥🔥
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
Yes
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
Comedy, romance, sentiments Ellam und
@alanshabu2576
@alanshabu2576 3 жыл бұрын
മലയാളത്തിൽ മാത്രം പൊട്ടി പോയി.തമിഴിൽ ആ വർഷത്തെ ഏറ്റവും വലിയ grosser ആയിരുന്നു.ഹിന്ദിയിലും blockbuster ആയിരുന്നു😂
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
@@alanshabu2576 ഇത് ഒരു നല്ല പ്രേമ കഥയായിരുന്നു ഈ സിനിമയിൽ . ഇത് എങ്ങെനെ പോട്ടി . ദുൽഖറിന്റെ ഒരു യമണ്ടൻ പ്രേമ കഥ സൂപ്പർ ഹിറ്റായി പക്ഷേ യമണ്ടൻ പ്രേമ കഥയെ കാട്ടിലും നല്ലത് ബോഡി ഗാർഡ് ആയിരുന്നു
@rishigaur8427
@rishigaur8427 3 жыл бұрын
@@kattalalettanmammokafan7964 don't compare that movie with this movie. 🙄
@nuhmanputhukkidi5544
@nuhmanputhukkidi5544 3 жыл бұрын
എന്റെ എട്ടാം വയസ്സിൽ തുടങ്ങിയ പാട്ട് ഇപ്പോൾ 18 വയസ്സ് ആയി ഇപ്പൊ ഈ പാട്ട് കേൾക്കുമ്പോൾ അന്നത്തെ കാര്യങ്ങൾ ഓർമ വരുന്നു 😢😢
@abymathew100
@abymathew100 3 жыл бұрын
6
@muhammedhafin4152
@muhammedhafin4152 3 жыл бұрын
Same, to you,, old is gold 😭😭😭😭😭
@anguammuzz3021
@anguammuzz3021 3 жыл бұрын
Sameeeee🥰
@anguammuzz3021
@anguammuzz3021 3 жыл бұрын
😭😭
@rishigaur8427
@rishigaur8427 3 жыл бұрын
7 🥰
@aswinrajanian4140
@aswinrajanian4140 3 жыл бұрын
1 വീതം 3 നേരം കേൾക്കുക. ഔസേപച്ചൻ ക്യാപ്സുൽ 🥰🥰🥰
@amalraj1154
@amalraj1154 2 жыл бұрын
❤️
@lekhaastv4107
@lekhaastv4107 2 жыл бұрын
😄😄😄😄
@aneeshar230
@aneeshar230 3 жыл бұрын
എനിക്ക് ഇഷ്ടമുള്ള പാട്ടാണ്. ഈ സിനിമ വളരെ ഇഷ്ടമാണ്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nazninaworld3068
@nazninaworld3068 Жыл бұрын
വല്ലാത്തൊരു വിങ്ങലാണ് മനസ്സിൽ.. പോയ കാലത്തിന്റെ ..ഓർമകളിൽ ഹൃദയം നീറുന്നുണ്ട് ...ഈ പാട്ടു കേൾക്കുമ്പോൾ .. ആ വസന്ത കാലവും നഷ്ട പ്രണയവും ഓർമ്മ വരുന്നു ...ആ സ്വപ്നം ..പൂവണിഞ്ഞില്ല .. നിനവും കിനാവും വിഭിന്നമായി ... ഒരിക്കലും തിരിച്ചു കിട്ടാത്ത ..വസന്ത കാലമേ കണ്ണീർ തുള്ളികൾ ..🙏💕😥
@aesthetictraveller3523
@aesthetictraveller3523 3 жыл бұрын
ഈ പാട്ട് ഇപ്പോൾ കേൾക്കുന്ന, കൊറോണ കാരണം അവസാനം വർഷം നഷ്ട്ടപെട്ട ലെ ഞാൻ ☔️
@swaroopskull6891
@swaroopskull6891 2 жыл бұрын
🥺
@hanafathima6971
@hanafathima6971 4 жыл бұрын
2020 kelkunnavar undo undenkil like
@akhilamalhotra9359
@akhilamalhotra9359 4 жыл бұрын
Indu
@intradaytrader8041
@intradaytrader8041 4 жыл бұрын
Illa 2020 il ellaarum corona pidichu marichu poyi...😐
@muhammedjamshadjamshad3436
@muhammedjamshadjamshad3436 4 жыл бұрын
Hhhaa
@vishnupk3339
@vishnupk3339 4 жыл бұрын
Poli song
@alexandriya4019
@alexandriya4019 4 жыл бұрын
Me
@Heavenarch
@Heavenarch 2 жыл бұрын
ഇതുപോലുള്ള movie യും പാട്ടും കാണുമ്പോൾ ഇന്നത്തെ ഊള പടങ്ങൾ എടുത്ത് കിണറ്റിൽ എറിയാൻ തോന്നും. Old is gold😍
@aslamthayyil2497
@aslamthayyil2497 4 ай бұрын
ഈ പാട്ടിലെ അവസാന വരികൾ കേൾക്കുമ്പോൾ ഇന്നും ആ 10th classile ഓർമ്മകൾ മനസ്സിൽ തട്ടുന്നു ,,,😢😢😢 ഹൃദയത്തിൽ തട്ടുന്ന song
@user-jp7vi1mn7t
@user-jp7vi1mn7t 17 күн бұрын
❤u❤u❤❤❤uuuu❤u😅jun 1:21 ❤u🥾🚒🆓
@zaaywrld555
@zaaywrld555 2 жыл бұрын
ഇതിലെ ലാസ്റ്റ് വരി ഏതൊരു സൗഹൃദത്തേയും ഓർമ്മിക്കുന്ന ഫീൽ ആണ് ❤️❤️❤️
@user-tr3zx3xl7e
@user-tr3zx3xl7e 3 жыл бұрын
ഞാൻ ഈ സിനിമ കണ്ട് കരഞ്ഞിട്ടുണ്ട് 💔അത്രക്കും ഫീൽ ആണ് ഈ സിനിമ 💘
@muhammedilyas7636
@muhammedilyas7636 Жыл бұрын
Same
@vinayakan6405
@vinayakan6405 3 ай бұрын
Degree second year athokke Oru kalam Thirichu kittatha childhood Times 😢
@jesna_jes3043
@jesna_jes3043 2 жыл бұрын
Uff🔥ഈ പാട്ട് എപ്പോ കേട്ടാലും ഒരു പ്രേത്യേക ഫീൽ.... ❤️എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നപോലെ..... 💯❣️ പിരിയുന്നു കൂട്ടുകാർ നമ്മൾ 🥺💔
@karmalanehageorge
@karmalanehageorge 2 жыл бұрын
🥺😣😥
@daliyaputhiyatheru4544
@daliyaputhiyatheru4544 4 жыл бұрын
ഓഹ് ഇന്ന് എന്റെ സ്കൂളിലെ എന്റെ ലാസ്റ്റ് ക്ലാസ്സ്‌ 😔😔
@dragonlit8441
@dragonlit8441 3 жыл бұрын
😪😰😭
@swadiqsaqs8045
@swadiqsaqs8045 3 жыл бұрын
😑
@akshay6328
@akshay6328 Жыл бұрын
😢
@atkamr5884
@atkamr5884 3 жыл бұрын
പിരിയുന്ന കൂട്ടുക്കാർ ഞമ്മൾ പിരിയാത്ത നന്മയോടെ... നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്ര മൊഴിയോടെ.... കരയില്ല കാണ്ണുന്നീർ പോലും വിടചൊല്ലി യാത്രയായി എങ്ങും ഓൾമകൾ തേടും നിമിഷം നെഞ്ചിൽ വിദുമ്പുന്നു 💯😔😔😔😔😔😔😔😔😔🔥👌👌👌
@rockvlog9977
@rockvlog9977 3 жыл бұрын
ദിലീപേട്ടന് ഫാൻസുണ്ടെങ്കിൽ ലൈക്ക് ചെയ്യൂ
@valayarparamasivam8051
@valayarparamasivam8051 3 жыл бұрын
Adi sakke
@vikrutrolmedia7512
@vikrutrolmedia7512 3 жыл бұрын
Pinnalla
@akshayameenuzz5524
@akshayameenuzz5524 3 жыл бұрын
Dilieepettan uyir
@fcb3903
@fcb3903 2 жыл бұрын
Janapriya nayakanu fans indo ennu choikanda karyam indo🙄
@aruns740
@aruns740 2 жыл бұрын
Pinnilatrikuo dileep etten uyre nice song feel 💚🙂👍🤗
@kshanikasreya2270
@kshanikasreya2270 2 жыл бұрын
Nayan's expressions😍 No one can replace dileep for this character✨😍
@ABINSIBY90
@ABINSIBY90 2 жыл бұрын
നല്ല ഫീലാണ് കേട്ടിരിക്കാൻ.. 2010 ഓർമ്മകൾ.. ജീവിതത്തിലെ സന്തോഷത്തിന്റെയും സമദാനത്തിന്റെയും സമയം.ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങൾ.. അതൊക്ക ഒരു കാലം...
@Zimartcooli
@Zimartcooli Жыл бұрын
Athe enik 2008 muthal 2019 vare jeevithatil sandhosham undayirunu innu ente jeevitham thakarnond irikkunu 😭😭😭
@vinayakan6405
@vinayakan6405 Жыл бұрын
​@@Zimartcooli Same avastha, kazhinja 4 year's bad aayirunnu 😢
@royceninan5446
@royceninan5446 3 жыл бұрын
❤️❤️ Happy Birthday Nayanthara... 🥰🥰😇😇 From Dillep Fans... ❣️
@muhammedshanid6237
@muhammedshanid6237 3 жыл бұрын
ഈ പടം എത്ര തവണ കണ്ടു എന്ന് ഓർമ ഇല്ല 😍😍😍😍😍♥️
@muhamedsahal5975
@muhamedsahal5975 Жыл бұрын
സിനിമ ഇറങ്ങിയിട്ട് 11വർഷം ആയി. പക്ഷെ ഈ സിനിമയോടും ദിലീപേട്ടനോടും വല്ലാത്തൊരു ഇഷ്ട്ടം ആണ്
@majeed779
@majeed779 Жыл бұрын
13 yrs
@edits24an65
@edits24an65 3 жыл бұрын
Dileep ettan&nayans 😘🥰❤️💕
@hhhraskelsghh5663
@hhhraskelsghh5663 3 жыл бұрын
2021 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ...
@vishnupriyas1269
@vishnupriyas1269 3 жыл бұрын
Und
@hibusentertainment3157
@hibusentertainment3157 3 жыл бұрын
Pinnalla
@feminanaja1031
@feminanaja1031 3 жыл бұрын
ഈ സിനിമ കണ്ടു കണ്ണീർ വന്നവരുണ്ടോ?🤔
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
ഉണ്ട് എപ്പോൾ കണ്ടാലും ചിരിപ്പിക്കുകും കരയിപ്പിക്കും
@atkamr5884
@atkamr5884 3 жыл бұрын
💯😔
@atkamr5884
@atkamr5884 3 жыл бұрын
Vallathoru feeling aanu🔥
@ROCKY-nv4br
@ROCKY-nv4br 3 жыл бұрын
Fvrt
@fidhafathima5575
@fidhafathima5575 3 жыл бұрын
Ye
@milzb1501
@milzb1501 3 жыл бұрын
One of her best Malayalam performances after Puthiya Niyamam. She should've gotten an award for this! Can't wait for Nizhal ❤
@nuhman3304
@nuhman3304 3 жыл бұрын
ഇത് പുതിയ നിയമം മൂവിയെക്കാൾ മുമ്പ് വന്നത് ആണ്
@tripmind8507
@tripmind8507 2 жыл бұрын
@@nuhman3304 after alle Avan paranjath 🤭🤭
@nuhman3304
@nuhman3304 2 жыл бұрын
@@tripmind8507 athe
@ecshameer
@ecshameer 2 жыл бұрын
പണ്ട് നാട്ടിൽ ഒരു പണിയുമില്ലാത്തെ തെക്ക് വടക്ക് നടക്കുപ്പോളാണ് ഈ സിനിമ തിയറ്ററിൽ പോയി കണ്ടത്... ഇന്ന് 3/9/21 12:45 Am അബുദാബിയിലെ റൂമിൽ ഇരുന്ന് കണ്ടപ്പോ പഴയകാലം ഓർമ്മ വന്നു✌️✌️❤️❤️❤️❤️
@mohammedshahal.p6163
@mohammedshahal.p6163 2 жыл бұрын
Ippo endha brokk pani
@nuhman3304
@nuhman3304 3 жыл бұрын
പേരില്ലാ രാജ്യത്തെ രാജകുമാരീ Music: ഔസേപ്പച്ചൻ Lyricist: കൈതപ്രം ദാമോദരൻ നമ്പൂതിരി Singer: കാർത്തിക് എലിസബത്ത് രാജു Film/album: ബോഡി ഗാർഡ് പുലർമഞ്ഞു മഞ്ജിമയിലൂടെ മലർമഞ്ചലേറിയേറി പൂത്തുലഞ്ഞൊരീ കന്നിവസന്തം തേടുവതെന്താണ് അഴകിന്റെ വെണ്ണിലാക്കായൽ തിര നീന്തി വന്നതാണോ എന്റെ തേൻ കിനാകടവിലടുക്കുവതാരാണാരാണ് പേരില്ലാ രാജ്യത്തെ രാജകുമാരീ അതിരില്ലാ രാജ്യത്തെ രാജകുമാരാ ആരോരും കാണാതെന്നരികെ വരാമോ അരികിൽ ഞാൻ വന്നാലിന്നെന്തു തരും നീ മാരിവില്ലുകളാലേ മണിമാളിക പണിയും ഞാൻ വാർമേഘമാലയിലൂടെ നിന്നെ കൊണ്ടു പോകും (പേരില്ലാ...) ആ ചിരി കേട്ടാൽ മുളം തണ്ടുണരും പോലെ ആ മൊഴി കേട്ടാൽ ഇളം തേൻ കിനിയും പോലെ നീ പുണരുമ്പോൾ മനസ്സിൽ പൂമഴ പൊഴിയും നീ അകലുമ്പോൾ നിലാവും നിഴലിൽ മറയും നിൻ നിറമുള്ള കിനാവഴകിൽ ആതിരാരാവു മയങ്ങുമ്പോൾ നിന്റെ മൗനമിന്നെഴുതുകയല്ലേ മനസ്സമ്മതം (പേരില്ലാ...) നീയില്ലെങ്കിൽ വസന്തം വെറുതെ വെറുതെ നീ വരുമെങ്കിൽ ഇരുട്ടും പൗർണ്ണമി പോലെ ആ മിഴി രണ്ടിൽ കിനാവിൻ പൂന്തേനരുവീ ആ ചൊടിയിതളിൽ തുളുമ്പും ഒരു കിന്നാരം ഒറ്റക്കിവിടെയിരിക്കുമ്പോൾ ഓളക്കൈവള ഇളകുമ്പോൾ പുഴയിലൂടെ നീ മന്ദംമന്ദം തുഴഞ്ഞെത്തിയോ (പേരില്ലാ...) പിരിയുന്നു കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ കരയില്ല കണ്ണുനീർ പോലും വിടചൊല്ലി യാത്രയായീ ഇന്നുമോർമ്മകൾ തേങ്ങും നിമിഷം നെഞ്ചിൽ വിതുമ്പുന്നു തനനാനാ‍നാ നാനാ തനനാനാനാ തനാനാനാ നാനാനാനാ നാനാ
@user-ci6yu6ny8b
@user-ci6yu6ny8b 3 жыл бұрын
Thanq🥰
@deethii007
@deethii007 2 жыл бұрын
Thanku🎊🥳🥰🙏
@Khafir750
@Khafir750 2 жыл бұрын
Tnaku
@kabeertp6317
@kabeertp6317 2 жыл бұрын
Onn podaa😡😡😡
@Khafir750
@Khafir750 2 жыл бұрын
@@kabeertp6317 nthada
@vanajasaji3340
@vanajasaji3340 3 жыл бұрын
പാട്ടിൻ്റെ അവസാന വരികൾ ഒരു രക്ഷയുമില്ലാ😍😓 ഇന്നെൻ്റെ School ലെ അവസാന class ആയിരുന്നു ',,, ഇനിയാണ് feel of missing chunkz nd my teacher😕😔😞
@irshhhaad7967
@irshhhaad7967 3 жыл бұрын
എത്രെയില നിങ്ങൾ.
@vanajasaji3340
@vanajasaji3340 3 жыл бұрын
@@irshhhaad7967 10
@harisbeach9067
@harisbeach9067 Жыл бұрын
2023 ൽ ഈ പാട്ട് കാണാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ ഉഫ്ഫ് അടിപൊളി ഫീൽ തരുന്ന പാട്ട്..🤗❤️
@ROYALTRAVELSRIYADH
@ROYALTRAVELSRIYADH 4 ай бұрын
2024
@SINANAvala
@SINANAvala Жыл бұрын
വല്ലാത്തൊരു feal ആണ് ഈ song Dileepettan & Nayans what a beautiful Combo
@MuhammadAli-nj8hn
@MuhammadAli-nj8hn 3 жыл бұрын
ഈ songലെ അവസാന ചില വരികൾ കേട്ടാൽ school Life വല്ലാതെ Miss ചെയ്യും...Miss You
@pranavprakash9281
@pranavprakash9281 3 жыл бұрын
സിനിമ ഇറങ്ങിട്ട് 11 വർഷം ❤
@user-zd8tv7wv3o
@user-zd8tv7wv3o 2 жыл бұрын
3:49 ഇത് കേൾക്കുമ്പോൾ കരച്ചിൽ വരുന്നവരുണ്ടോ🥰🥺🥺
@diyahabeeba5106
@diyahabeeba5106 2 жыл бұрын
Yes🥺🥺🥺🥰
@lindawilson6130
@lindawilson6130 2 жыл бұрын
😭😭
@govind4173
@govind4173 2 жыл бұрын
🤗😢
@kinginishivankingini9843
@kinginishivankingini9843 Жыл бұрын
Sathiyam💯😭
@Zimartcooli
@Zimartcooli Жыл бұрын
🥰😭😭😭
@amithk950
@amithk950 2 жыл бұрын
മഴ, ബസ് സൈഡ് സീറ്റ്‌, പേരില്ല രാജ്യത്തെ രാജകുമാരി 😍😍😍
@anjuanjuzz1127
@anjuanjuzz1127 4 жыл бұрын
The last lines of this song 😭😭😭😭😭😭😭😭😭😭😭 i miss my school days and also my college days 😪🚶‍♀️
@sauminilinu1982
@sauminilinu1982 4 жыл бұрын
P
@priyaa4436
@priyaa4436 4 жыл бұрын
Ee last varikal vallatha feel aann
@payalmukherjee9183
@payalmukherjee9183 3 жыл бұрын
Wat is d meaning of the last sentence?? Im bengali.. bt i just love this song..
@meenacv416
@meenacv416 3 жыл бұрын
yes
@dragonlit8441
@dragonlit8441 3 жыл бұрын
@@payalmukherjee9183 bro the last line is really heart touching for those who had good friends at schools and college's.. it means that We are parting friends with unwavering goodness..... Annoyances and smiles are within this words of travel....... Not even tears cannot bid a goodbye between us.... memories linger in my heart forever...... Im not sure this is cent per cent correct when translated to english but it means almost like this♥️♥️
@athiraentertemients
@athiraentertemients 3 жыл бұрын
നയൻ വാട്ട്‌ എ ബ്യൂട്ടി ആൻഡ് smile
@gokul8125
@gokul8125 2 жыл бұрын
ഈ പടം കണ്ടതിനുശേഷം ദിലീപേട്ടനോടുള്ള ഇഷ്ട്ടം നൂറിരട്ടിയാക്കി 😍
@AksabijuAksa-eh4nr
@AksabijuAksa-eh4nr 11 ай бұрын
എന്തോ ഒരു ഫീൽ ഈ സോങ് കേൾക്കുമ്പോൾ..... 😍....... 💗♥️..... 🤗🥰
@wkdsamaredits3070
@wkdsamaredits3070 4 жыл бұрын
Last varikal ishtamullavar
@pradeepkutten1173
@pradeepkutten1173 4 жыл бұрын
😊😍
@santamariya9571
@santamariya9571 3 жыл бұрын
Njaaan
@rehananish8169
@rehananish8169 3 жыл бұрын
Njan
@ARACKANZMEDIA
@ARACKANZMEDIA 3 жыл бұрын
അപ്പോൾ എനിക്ക് മാത്രമല്ല ഇതിന്റ അവസാന വരികൾ കേൾക്കുമ്പോൾ കരച്ചിൽ വരുന്നത് അല്ലേ (from 3.50) ഒരിക്കൽ പോലും കണ്ണ് നിറയാണ്ടിരുന്നിട്ടില്ല..... School life..... Teenage പ്രണയം... Okkae അങ്ങ് ഇരച്ചു കേറി വരും ആ portion കേൾക്കുമ്പോൾ..... എന്നെ പോലെ ഉള്ളവർ comment boxil ഉണ്ട് എന്നറിഞ്ഞപ്പോൾ ആശ്ചര്യവും സന്തോഷവും ഒരുമിച്ചു തോന്നുന്നു.....❤❤❤❤❤ അത്രയ്ക്ക് addicted ആണ് ഈ song.....
@joyaljoseph3640
@joyaljoseph3640 3 жыл бұрын
കേരളത്തിലെ ഒരു 80% 90 കിഡ്സ്‌നും ഈ സോങ് കേൾക്കുമ്പോൾ അങ്ങനെ ഒക്കെ തന്നെ ആണ് ബ്രോ ഞാനും ഉണ്ട് കേട്ടോ😘😘👍👍10 thil പഠിക്കുമ്പോൾ ഉള്ള സോങ്,ഒരിക്കലും തിരിച്ചു വരാത്ത നല്ല നാളുകൾ😔😔😪
@ARACKANZMEDIA
@ARACKANZMEDIA 3 жыл бұрын
@@joyaljoseph3640 ❤❤❤❤
@atkamr5884
@atkamr5884 3 жыл бұрын
ഒരിക്കലും വാടാത്ത പൂപോലെ, ആരും പറയാത്ത കഥപോലെ, ഇത് വരെ കാണാത്ത സ്വപ്നം പോലെ, എന്നും എപ്പോഴും നിലനിൽക്കട്ടെ 😍. നമ്മുടെ സൗഹൃദം💯🥰
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
ATK AMR ദിലിപിന്റെ യത്യാർത്ഥ സ്വഭാവം പലർക്കും ഇഷ്ടമല്ല പക്ഷേ ദിലീപിന്റെ ഈ സിനിമ ഉൾപെട്ടെ പല സിനിമകളും എല്ലാരും ഇഷ്ടമാണ്. സത്യമല്ലെ
@atkamr5884
@atkamr5884 3 жыл бұрын
@@kattalalettanmammokafan7964 സിനിമയിൽ മാത്രമേ ഞാൻ ദിലീപിനെ കണ്ടിട്ടുള്ളു. So യഥാർത്ഥ സ്വഭാവം എനിക് അറിയില്ല 🤗
@jishnuca8946
@jishnuca8946 Жыл бұрын
Ee pattine kaal iratti feel tannu ethinthe avasana 30 seconds ❤
@user-tg7hq6zv6x
@user-tg7hq6zv6x Жыл бұрын
എന്തവോ dileepetante സിനിമകൾ കാണുമ്പോൾ ഒരു പ്രത്യക ഫീൽ ഉണ്ട് ഒരു happines 😁💖
@rosmyantoanto3337
@rosmyantoanto3337 3 жыл бұрын
ഈ പാട്ടിന്റെ അവസാനം എനിക്ക് വളരെ ഇഷ്ടം ആണ്
@haridasa8765
@haridasa8765 Жыл бұрын
ഈ പാട്ട് 2023 ൽ കേട്ടവരുണ്ടോ? ഈ പാട്ട് കേട്ടാൽ ആകെ സങ്കടം വരും കാരണം പ്രേമിച്ച വർക്ക് മാത്രമോ പ്രണയ ത്തിന്റെ വില അറിയു വല്ലാത്ത feeling ആണ്.
@neethusnair1736
@neethusnair1736 3 жыл бұрын
എലിസബെത് രാജു ♥️♥️♥️♥️♥️പക്ഷേ കൂടുതൽ അവസരങ്ങൾ കിട്ടുന്നില്ലാ............... അവരുടെ first movie song............. ഇവരെ ഒക്കെ എന്താ ആരും വിളിക്കാത്തത്
@sandraa3386
@sandraa3386 3 жыл бұрын
You are correct......😂
@musiclife-uz5gc
@musiclife-uz5gc 3 жыл бұрын
Sathyam..njanum eppozhum e song kekkumbo vijarikkarundu..Nalla voice,Nalla singing...
@Jd-zs7wj
@Jd-zs7wj 3 жыл бұрын
മലയാളം film industry അല്ലേ😪
@arundas9478
@arundas9478 3 жыл бұрын
Seriyanu nalla voice anu 💯❤❤
@nh4752
@nh4752 3 жыл бұрын
she was our class teacher in ..she is still live but not intrested to sing in filim industry..only devotional songs
@faiz-fu9ss
@faiz-fu9ss 4 жыл бұрын
2020 ൽ ആരൊക്ക. Njan 5th l padikkumbol ulla song. Inn date 04/05/2020
@lekshmirevathy2259
@lekshmirevathy2259 3 жыл бұрын
Njan plus 1 il padikumbo ullathu anu😊
@lekshmirevathy2259
@lekshmirevathy2259 3 жыл бұрын
19.08.2020
@sanooshyasanuz7008
@sanooshyasanuz7008 3 жыл бұрын
2/9/2020
@SPOOKYYT246
@SPOOKYYT246 3 жыл бұрын
Njan 4 /9/2020
@SPOOKYYT246
@SPOOKYYT246 3 жыл бұрын
Inniku aanu 5 vayasu ayirunnu ee ciniema iragiyapop njan onnam classil aanu ee padam kanunath
@kanmani3647
@kanmani3647 Жыл бұрын
3:49 Nayanthara's acting perfection❤️❤️❤️💯💯
@muhammedfayizfayiz4176
@muhammedfayizfayiz4176 3 жыл бұрын
3:51 muthal feel ayvar like adi😢
@aswinmanoj5105
@aswinmanoj5105 2 жыл бұрын
Sathyam 😥
@ziya-x1537
@ziya-x1537 3 жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്. എനിക്ക് ഏറ്റവും ഇഷ്ടമുള്ള സോങ്. കോളേജ് പ്രേമം ഓര്മവരുന്നവരുണ്ടോ? ദിലീപ് ഏട്ടൻ ഫാൻസ്‌ ഒന്ന് ലൈക്‌ അടിച്ചേക്ക്
@aruns740
@aruns740 2 жыл бұрын
Etten uyre 😁👍😍🤗
@musthaq263
@musthaq263 2 жыл бұрын
Mm💕
@legendsirlegendsir4267
@legendsirlegendsir4267 2 жыл бұрын
Yaya
@varun8170
@varun8170 2 жыл бұрын
Athe
@nandurohit0076
@nandurohit0076 3 жыл бұрын
പിരിയുന്നു കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്രാമൊഴിയോടെ.... കരയില്ല കണ്ണുനീർ പോലും വിടചൊല്ലി യാത്രയായി ഇന്നുമോർമ്മകൾ തേങ്ങും നിമിഷം നെഞ്ചിൽ വിതുമ്പുന്നു...😭😭😭 Miss you all my dr frnds..❤️❤️💔
@sani7775
@sani7775 3 жыл бұрын
director siddeeque 💕💕💕🙏🏼
@frejilmj6563
@frejilmj6563 2 жыл бұрын
Playing this song in 2022 What a feel🤩
@meghamoldevasia2216
@meghamoldevasia2216 2 жыл бұрын
03:50 വല്ലാത്തൊരു feeling തോന്നിയത് എനിക്ക് മാത്രം ആണോ വേറെ ആർക്കെങ്കിലും തോന്നിയെങ്കിൽ 👍👇👇
@Devikasivan
@Devikasivan 2 жыл бұрын
Yes 🥺
@ammuachammacherian28
@ammuachammacherian28 3 жыл бұрын
We need Nayans back to Malayalam film industry We miss youuu Love you❤❤❤❤
@Tony-pl1mr
@Tony-pl1mr 3 жыл бұрын
Athe , ippolum indallo
@ammuachammacherian28
@ammuachammacherian28 3 жыл бұрын
But we need her more
@Tony-pl1mr
@Tony-pl1mr 3 жыл бұрын
@@ammuachammacherian28 ippale 36yrs ayi
@ammuachammacherian28
@ammuachammacherian28 3 жыл бұрын
Love action drama enna film il kandathaa
@sarang3707
@sarang3707 3 жыл бұрын
@@ammuachammacherian28 adutha malayalam movie varunnund nizhal with chackochan pinne fahad nayan pattu enna movie und
@ansaransu2306
@ansaransu2306 3 жыл бұрын
Deelip Nayantara fans like ☺☺
@souravp3692
@souravp3692 3 жыл бұрын
എത്രകേട്ടാലും മതിയാവാത്ത പാട്ട്🥰🥰 . എന്താ feel...😘😘❣️❣️💖💖
@jinsonms7886
@jinsonms7886 4 жыл бұрын
2020 kelkunnavar like adikk.... aganoru feeling aannu ee song..... pinne aaa samayathu ulla feeling.....
@samirafavourite6859
@samirafavourite6859 3 жыл бұрын
Ayye ayyo
@shareefakhader1927
@shareefakhader1927 4 жыл бұрын
E song kekubol ethoru feel annn miss friends 😭😭😭😭☹️☹️
@priyaa4436
@priyaa4436 4 жыл бұрын
Sherikkum friendsine miss cheyyum
@priyaa4436
@priyaa4436 4 жыл бұрын
Ee song kelkkumbol vallathoru feel aann ithil dileep eattan polichu... nayanthara allathe ithil abhinayikkan vere oru nadi illa athrayum sincer aann ithile love... nayanthara ithil poliyann
@aakashsathya6691
@aakashsathya6691 3 жыл бұрын
S i full and full agree with your comments nayan such a pure beauty and talented person
@priyaa4436
@priyaa4436 3 жыл бұрын
Thanks🤩
@sauravu581
@sauravu581 3 жыл бұрын
So true
@aakashsathya6691
@aakashsathya6691 3 жыл бұрын
Nayan what a beauty u r and such a nice expression and beautiful smile
@sathishphysics8362
@sathishphysics8362 3 жыл бұрын
Nice song
@ARONGRAMING8428
@ARONGRAMING8428 3 жыл бұрын
Ya
@PERZUESGAMING
@PERZUESGAMING 3 жыл бұрын
Yes you are right
@samirafavourite6859
@samirafavourite6859 3 жыл бұрын
Kollum naaannn😘
@_myworld_._8421
@_myworld_._8421 3 жыл бұрын
ഈപാട്ടിന്റ അവസാന വരികൾ കേൾക്കുമ്പോയുള്ള ഫീൽ 💖💖💖💖
@dileepdas158
@dileepdas158 3 жыл бұрын
പിരിയുന്ന കൂട്ടുകാർ നമ്മൾ പിരിയാത്ത നന്മയോടെ നൊമ്പരങ്ങളും പുഞ്ചിരിയാകും യാത്ര മൊഴിയോടെ 😔😔😔😔😔😔
@ranimolhana5788
@ranimolhana5788 3 жыл бұрын
ഈ song 2021 ൽ കേൾക്കുന്നവർ ഉണ്ടോ
@ranisony2800
@ranisony2800 3 жыл бұрын
പൊളി song
@sreedas7284
@sreedas7284 3 жыл бұрын
Offcourse 😀
@gp71us
@gp71us 3 жыл бұрын
Both singers (Karthik and Elizabeth Raju) have so beautiful voices. Love to hear the songs again and again.
@jithinkk9216
@jithinkk9216 3 жыл бұрын
എലിസബത്ത് രാജു: നല്ല ശബ്ദം ആണ്, പിന്നീട് അവസരങ്ങൾ കിട്ടിയില്ല
@jonsnow990
@jonsnow990 2 жыл бұрын
@@jithinkk9216 mm
@AnaghaPrasad17
@AnaghaPrasad17 Жыл бұрын
Ith kekkumbol entho Oru feel❤
@04_adarshrs43
@04_adarshrs43 2 жыл бұрын
EE PATT KEKUMPOL PAZHEYA PRENAYAM ORAMA VERUNN 🙂🙂🙂😢😢😢
@shabeebchirakkal4126
@shabeebchirakkal4126 4 жыл бұрын
2021 ൽ കേൾക്കുന്നവർ ഉണ്ടോ ... ഉണ്ടെങ്കിൽ കമോൺ
@rajeevjeeva9604
@rajeevjeeva9604 4 жыл бұрын
3000
@shabeebchirakkal4126
@shabeebchirakkal4126 4 жыл бұрын
@@rajeevjeeva9604 😂
@user-xk7vy4ck1v
@user-xk7vy4ck1v 3 жыл бұрын
Bc 10000 മുതൽ കേൾക്കുന്ന ത്രികാല ജ്ഞാനിയായ നോം 😎
@sayanthvnnarakkal7408
@sayanthvnnarakkal7408 3 жыл бұрын
@@user-xk7vy4ck1v ivdeyum
@shahanarahana961
@shahanarahana961 3 жыл бұрын
💪
@user-zl4lp9ur5r
@user-zl4lp9ur5r 7 ай бұрын
Dileep ഏട്ടൻ സൂപ്പർ🤗🤗🤗🤗👍
@EMILY-xc5ju
@EMILY-xc5ju Жыл бұрын
Azzamol de reel kand vannathanu🤣🤣
@akshayraju4768
@akshayraju4768 5 ай бұрын
2024 il kelkunnavar undo❤
@arundas9478
@arundas9478 3 жыл бұрын
Ellavarkum eee pattinte last varikal anu ishtapettath .. But enik thudakam muthal avasnam varayum orupad istapettu... 💯💯❤❤😍😍
@kattalalettanmammokafan7964
@kattalalettanmammokafan7964 3 жыл бұрын
Enikum
@Afajasmine001
@Afajasmine001 Жыл бұрын
I love this pair ദിലീപ്❤ നയൻസ് combo 🔥 ഈ കോമ്പോയിൽ ഇനിയും സിനിമകൾ കാണാൻ ഇഷ്ടം ❤
@shabnanajeeb3418
@shabnanajeeb3418 Жыл бұрын
സത്യം എത്ര കേട്ടാലും മതിവരാത്ത സോങ് 2022 സെപ്റ്റംബർ മാസത്തിൽ കേൾക്കുന്ന ആരെങ്കിലുമുണ്ടോ പറയൂ സുഹൃത്തുക്കളെ
@Zimartcooli
@Zimartcooli Жыл бұрын
Und
@iconicgaming5484
@iconicgaming5484 3 жыл бұрын
Eee dilepettane ippol ellarum kuttam parayuna kanumbol sangadam thonunu arokke endoke paranjalum cinemayil 3 സ്ഥാനം dilepettan തന്നെയാ ❤🥰🥰🥰uyir
@mufeedhamufiz5586
@mufeedhamufiz5586 3 жыл бұрын
Sathym
@asmisamad1042
@asmisamad1042 3 жыл бұрын
അന്നും ഇന്നും എന്നും❤️
@Tryyourluck00
@Tryyourluck00 2 жыл бұрын
3:50 ഇവിടം കേൾക്കുമ്പോൾ സ്കൂൾ ലൈഫ് ഓർമ വരും 🥺🥺
@deethii007
@deethii007 2 жыл бұрын
😭😭😭😭💓
@Islamicuses
@Islamicuses 2 жыл бұрын
Ee paatt muthal film kazhiyunnath vare odukathe feeling ahn😍❤️ Dileep Nayanz❤️💥
Omanapoove Full Song HD from Oru Indian Pranayakadha
4:15
Oru Indian Pranayakatha
Рет қаралды 23 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 50 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 16 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
Мальчик помог мужчине спастись 🤯
0:50
Фильмы I Сериалы
Рет қаралды 1,5 МЛН
Incredible magic 🤯✨
0:53
America's Got Talent
Рет қаралды 33 МЛН
Magician turns his Hair into Animal 😳
0:37
Xavier Mortimer
Рет қаралды 22 МЛН