I felt wrong so I had to react. Thankz to everyone who support me💪💪😘😘
@gaya33 жыл бұрын
Are you GOWRY nanda?
@aiswaryavijayan88763 жыл бұрын
Woww was that uu??!!🔥🔥🔥🔥🔥🔥🔥🔥🔥❣️
@anjimamv63863 жыл бұрын
Oh my god is that you 💥💥💞💞💕💕💕
@sMrItHiSrEe3 жыл бұрын
👍👍👍
@janetjose12263 жыл бұрын
More power to you! ❤️
@renukakammadath3 жыл бұрын
ഞാൻ ഈ നാട്ടിൽ ഒരു Police ആവാൻ ആഗ്രഹിക്കുന്ന, അതിനായി കഠിനമായി പരിശ്രമിക്കുന്ന ഒരാളാണ്. ഒരുനാൾ ഞാൻ ആ സ്ഥാനത്തേയ്ക് ജോലിയിൽ കയറിയാലും ആരെകൊണ്ടും ഞാൻ മാഡം എന്ന് വിളിപ്പിക്കില്ല , എന്നെ എന്റെ പേരു വിളിച്ചാൽ മതിയെന്ന് പറയും , അതുപോലെ തന്നെ ഞാനും ആരെയും നീ , എടി , എടാ എന്നൊന്നും അവിസംബോധന cheyyilla. 💯
@shareefk6313 жыл бұрын
ഇരുപത് വയസ്സ് കാരനായ ഞാൻ പാസ്പോർട്ട് വേരിഫിക്കേഷൻനായി പോലീസ്റ്റേഷനിൽ പോയതായിരുന്നു. എന്റെ കയ്യിൽ നിന്നും 200 രൂപ ഭീഷണി പെടുത്തി വാങ്ങിച്ച ഒരു പോലീസ് ഉദ്ധ്യാസ്ത്ഥനെ ഞാൻ ഇന്നും ഓർക്കുന്നു
@sivajithkichu39133 жыл бұрын
എനിക്ക് ഇഷ്ട്ടമല്ലാത്ത വർഗ്ഗമാണു police,+2vil പഠിക്കുമ്പോൾ വൈകിട്ട് class കഴിഞ്ഞു busstoppil നിക്കുവായിരുന്നു, വീട്ടിൽ പോകാൻ ആണല്ലോ നമ്മളെല്ലാം bus കാത്തു നിക്കുന്നത്..... Pink police ennu പറയുന്ന കുറെ സ്ത്രീ പോലീസുകാർ und അവർ വന്നു എല്ലാവരെയും കാതടപ്പിക്കുന്ന തെറിവിളിയും,....... പിന്നെ കേട്ടത് "നീയൊക്കെ ചേട്ടന്മാരെ കാണാനാണോ ഇവിടെ നിക്കുന്നതെന്ന്" ഇവരെ നിയമിച്ചിരിക്കുന്നത് സ്ത്രീ സുരക്ഷയ്ക്കും...... പറയുന്നതും പ്രകത്തിക്കുന്നതുമെല്ലാം പോലീസ് റാണിയും, രാജാവും ആയും,😑😇
@unandana5033 жыл бұрын
ഇന്ന് ഇത് പോലെ police ന്റെ ഭാഗത്ത് നിന്നും എന്റെ അമ്മയ്ക്കും ഇത്പോലെ ഒരു അനുഭവം ഉണ്ടായി...ഒരു കുടുംബ വഴക്കിനെ തുടർന്ന് ഒരു രാത്രി പോലീസിൽ ഞാൻ പരാതിപെടുകയും വഴക്ക് ഉണ്ടാക്കിയ ആളായ എന്റെ രണ്ടാനച്ചൻ രക്ഷപെടാൻ ശ്രമിച്ച എന്റെ അമ്മയുടെ പേരിൽ ഉള്ള വണ്ടി police കാർ കൊണ്ട് പോയി അടുത്ത ദിവസം വന്നു വണ്ടി വാങ്ങാൻ പറയുകയും ചെയ്തു... • ഒന്നാമത് 18 വയസ് പ്രായമുള്ള എന്നെയും എന്റെ അമ്മയെയും കള്ള് കുടിച് തല്ലി എന്റെ വായയിൽ നിന്ന് ചോര വരെ വന്നിട്ടും ഞാൻ തന്നെ വിളിച്ചു പരാതി രാത്രി പറഞ്ഞിട്ടും അയാൾ മദ്യ ലഹരിയിൽ ആയത്കൊണ്ട് കൊണ്ട് പോവാൻ പറ്റില്ല എന്ന് പറഞ്ഞ് ഞങ്ങളോട് അവടെ കിടന്നോളാൻ പറഞ്ഞു.. • സ്റ്റേഷനിൽ പോയി വണ്ടി എടുക്കാൻ ആരും 20 ദിവസം ആയിട്ടും പോവാഞ്ഞത് കൊണ്ട് അമ്മയുo 70 വയസുള്ള എന്റെ അമ്മയുടെ അച്ഛനും ചെന്നപ്പോൾ ഒരു പോലീസ് കാരൻ വളരെ മോശം ആയി സംസാരിച്ചു. • അമ്മ തക്കതായ മറുപടി കൊടുത്തപ്പോൾ അയാൾ അമ്മയെ ഭീഷണി പെടുത്തി. നീ എന്നെ നിയമo പഠിപ്പിക്കണ്ട എന്ന് ആ officer പറഞ്ഞപ്പോൾ നിയമം അറിയില്ലെങ്കിൽ പഠിപ്പിച്ചിട്ടേ ഞാൻ ഇവടെ നിന്ന് പോവുള്ളു എന്ന് എന്റെ അമ്മയും പറഞ്ഞു 🔥 • പിന്നീട് അമ്മയുടെ അച്ഛനോടായി... അമ്മച്ചനോട് മോശമായി പെരുമാറിയപ്പോൾ അമ്മച്ചാൻ പ്രതികരിച്ചു. വയസായിന്ന് ഞാൻ നോക്കില്ല പിടിച്ചു ഉള്ളിൽ ഇടും എന്ന് officer പറഞ്ഞൂ. Sirnte തൊപ്പി തെറിപ്പിക്കാൻ എനിക്ക് അറിയാം അത് കൊണ്ട് മാന്യമായി സംസാരിക്കണം എന്ന് അമ്മച്ചനും 🔥... • പിന്നീട് ഒരു ഉയർന്ന ഉദ്യോഗസ്ഥൻ വരികയും വളരെ മാന്യമായ രീതിയിൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.. എന്നിട്ടും മറ്റേ ആൾക്ക് കലിപ്പ് തീരണില്ല 😂.. ഈ സ്ത്രീയുടെ സ്വഭാവം ശെരിയല്ലന്ന് ആ superior ഓഫീസറോട് പറഞ്ഞു... എന്നെ കുറിച് അനാവശ്യം പറഞ്ഞാൽ police ആണെന്ന് നോക്കില്ല. എന്റെ സ്വഭാവ സർട്ടിഫിക്കറ്റ് sir ഇണ്ടാക്കി തരേണ്ടി വരും എന്ന് അമ്മയും പറഞ്ഞു 🔥🔥... • ഇതോടെ പുലി പോലെ വന്നത് എലി പോലെ പോയി 😂.. നമ്മൾ തെറ്റ് ചെയ്യാതിടത്തോളം നമ്മൾ ആരെയും പേടിക്കേണ്ടതില്ല.. Police ആയതോണ്ട് സാറേ എന്ന് vilich കൈ കൂപ്പി നിൽക്കേണ്ട ആവിശ്യം ആർക്കും ഇല്ല.. നമ്മുടെ നിലപാടും അഭിപ്രായങ്ങളും തല ഉയർത്തിപിടിച്ചു പറയാൻ നമ്മൾ ധൈര്യo കാണിക്കണം അത് എത്ര വല്ല്യ കൊമ്പത്തെ ആളോടാണെങ്കിലും.. അനീതിയോട് പ്രതികരിക്കണം.. ഓരോ ആളുകളും പ്രതികരിക്കാൻ തുടങ്ങുമ്പോ ഈ അഴിഞ്ഞാട്ടം ഒക്കെ തന്നെ മാറിക്കോളും 🔥...
@annieann30173 жыл бұрын
ലെ പിങ്ക് പോലീസ്: സ്തീ സുരക്ഷക്ക് വേണ്ടി നിയമിച്ചയാനേകിലും സ്ത്രീകളുടെ പ്രൈവസി ചോദ്യം ചെയ്യലാണ് main...moral പോലീസിൻ്റെ തലൈവി
@radhikab27323 жыл бұрын
Exactly
@chenkathirarya13733 жыл бұрын
Sathyam 😌😌😌
@anaghaajith35493 жыл бұрын
Very true
@parvathysaneesh62743 жыл бұрын
Athupole thanne avare oru aavishathinu vilichal kittumo, illa
@aswineee_3 жыл бұрын
😅
@Onkz1323 жыл бұрын
9 മാസത്തെ ട്രെയിനിങ് കഴിഞ്ഞു പുറത്തിറങ്ങുന്ന ഒരു പോലീസ്കാരന് കിട്ടുന്നത് മനസാക്ഷി ഇല്ലാതെ പെരുമാറാനും എതിരാളിയെ കൈകാര്യം ചെയ്യാനുള്ള മനക്കട്ടി ഉണ്ടാക്കലും അതിനുള്ള കായിക പരിശീലനവും മാത്രമാണ്.. അതിനപ്പുറം നല്ലരീതിയിൽ എങ്ങനെ പെരുമാറണം എന്നുപോലും അവർക്കു അറിയില്ല...
@ananthuanil28543 жыл бұрын
Shariyanu Policekarkk Training Periodil Thanne Janangalod Engane Perumaaranam Avrod Engane idapedanam Ennathilokke oru Class Kodukkanam
@sravanboi42053 жыл бұрын
@@ananthuanil2854 oru class pora bro. It's the most of their duty, so physical traininginte atrayum thanne pradhanyam "how to serve" ennathin kodukkanam
ഇൻഡ്യയിൽ പോലീസുകാർ ബ്രിട്ടീഷ് ഭരണം കഴിഞ്ഞതും ജനാധിപത്യം വന്നതും അറിഞ്ഞിട്ടില്ല. ഇവിടെ പോലീസ് സേവനം അല്ല. പോലീസ് രാജ് ആണ്.
@abworld67463 жыл бұрын
ഇന്ത്യയിലെ മൊത്തം ജനങ്ങളും അടിമത്തത്തിൽ തന്നെയാണ്..
@sheethalkrishnanrajesh27203 жыл бұрын
Ithaanu preshnam chela udhyogastar karanam nalla udyagastharude per vere pokum... Police kaar enn parayumbol elaavarum pedumallo...itta uniformine respect eyuna police kaarude peraanu mattu chila police kaar itharathilula behavior karanam kalayunath
@nazeerabdulazeez88963 жыл бұрын
ഡ്രാക്കോണിയാൻ നിയമങ്ങൾ ഹിറ്റ്ലരിയൻ പോലീസ് സിസ്റ്റം, വ്യക്തി പരമായി ധാരാളം നല്ല പോലിസ്കാരുണ്ട് പക്ഷെ സിസ്റ്റം പഴഞ്ചൻ ആണ് അത് കൊണ്ടു തന്നെ ഓരോ പോലിസ്കാരുടെയും ഉള്ളിൽ ജനത്തെ കാണുന്നത് അടിമകൾ ആയാണ് അത് കൊണ്ട് അവർ തമ്പ്രാനും നമ്മൾ അടിയാനും എന്ന ബോധം അവർക്കു ഉള്ളത്, അത്തരം പ്രയോഗങ്ങൾ ആണല്ലോ അവരുടെ ശൈലി, ഇവനൊക്കെ സ്വന്തം മക്കളോടും ഇങ്ങനെ ആയിരിക്കും പെരുമാറൽ
@pranava47173 жыл бұрын
@@sheethalkrishnanrajesh2720 നല്ല പോലീസുകാർ അയാൾ പോലും നമ്മൾ സർ എന്ന് വിളിച്ചില്ലെങ്കിൽ നെറ്റി ചുളിക്കുന്നവർ ആയിരിക്കും. പോലീസ് എന്നാൽ അമിത ബഹുമാനം കിട്ടേണ്ടവരാണെന്ന ബോധം എല്ലാവരുടെയും ഉള്ളിലുണ്ട്. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് കൂടുതൽ അവകാശങ്ങൾ. പാശ്ചാത്യ രാജ്യങ്ങളിലെല്ലാം പോലീസുകാർ എത്ര ബഹുമാനത്തോടെയാണ് ആൾക്കാരോട് പെരുമാറുന്നത്. നമ്മുടെ പോലീസ് സിസ്റ്റം ബ്രിട്ടീഷുകാർ ഉണ്ടാക്കിയ അന്നത്തെ സിസ്റ്റം ആണ്. മാറ്റേണ്ട സമയം ആയിട്ടുണ്ട്. ജനമൈത്രി എന്ന് ബോർഡ് വച്ചാൽ ഈ ജന്മി കുടിയൻ ഈഗോ മനോഭാവം മാറില്ല
@-ArchanaVG3 жыл бұрын
@@sheethalkrishnanrajesh2720 jst like any other gov job police is also a job. Nothing more special about it. They are working and getting good salary thats all.
@snavarag3 жыл бұрын
Action Hero Biju പോലെയുള്ള സിനിമകൾ police ന്റെ ഇതുപോലത്തെ തോന്നിവാസങ്ങളെ മഹത്വവൽക്കരിക്കുന്നു... എന്ത് message ആണോ ഇതുപോലത്തെ സിനിമകൾ കൊടുക്കുന്നത് 🤔
@dkd87393 жыл бұрын
I didn't like that film.
@sujithj20253 жыл бұрын
There are good and bad police Action hero biju represent hard working police
@Rasi-zo7yw3 жыл бұрын
നമ്മുടെ നാട്ടിലെ മിക്ക പോലീസ് സ്റ്റേഷനിലും നടക്കുന്ന കാര്യങ്ങൾ അതുപോലെ കാണിച്ചു എന്നാണ് ആ സിനിമയിൽ എനിക്ക് തോന്നിയത്. അതിൽ അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങൾ ഉണ്ട്. പക്ഷെ നമ്മുടെ നാട്ടിലെ മിക്ക പോലീസ് സ്റ്റേഷനിലെയും( മുഴുവൻ അല്ല) അവസ്ഥ ഏറെക്കുറെ അങ്ങനെ ആണ്.
@socrates7043 жыл бұрын
@@Rasi-zo7yw What Navuz Zone is objecting to is the "glorification" of that (realistic) behavior. Movies like Thondimuthal portray police proceedings realistically without glorifying the objectionable aspects.
@SaiKiranLive3 жыл бұрын
ആ സിനിമയിൽ മുഴുവൻ കാണിച്ചത് സംഭവകഥകൾ മാത്രമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. അവർ പല പോലീസ് സ്റ്റേഷനുകളിലും കയറി ഓരോ സംഭവങ്ങൾ കലക്ട് ചെയ്ത ശേഷമാണ് ആ സിനിമയുണ്ടാക്കിയത്.
@songsforu71493 жыл бұрын
ചേച്ചി ,എനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായി .അത് പോലീസ് അല്ല .But ഒരു govnt officer an.മൽസ്യ തൊഴിലാളി ക്ഷേമനിധി ഓഫീസർ ആണ് .Phonil അദ്ദേഹത്തെ വിളിച്ചപ്പോൾ ഞാൻ വിളിച്ചത് സുരാജ് സർ (സുരാജ് ആൾടെ പേരാണ് )എന്നാണ് .But കേട്ടത് സുരാജ് എന്നാണ് .അതുകൊണ്ട് ആ ഓഫീസർ എന്നെ കുറെ നടത്തിച്ചു .പണിക്ക് പോലും പോകാൻ പറ്റാതെ എന്നെ ക്ഷേമനിധിയുടെ പിറകെ നടത്തിച്ചു .അവസാനം അയാൾ എനിക്ക് ക്ഷേമനിധി membership തന്നില്ല .മറ്റൊരു ആൾ വഴി അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് അദ്ദേഹത്തിന്റെ പേര് ഞാൻ വിളിച്ചത് കൊണ്ടാണ് തരാഞ്ഞതെന്ന് .ഞാൻ ഒരു ഓഫീസർ അല്ലേ .അടുത്ത വീട്ടിലെ ചേട്ടനെവിളിക്കുന്നപോലെ ആണോ വിളിക്കുന്നത് എന്ന് .ഞാൻ കുറെ പുറകെ നടന്ന പറഞ്ഞു ഞാൻ പേരു വിളിച്ചില്ല .എന്ന് .പുള്ളി കേട്ടില്ല .ഇന്നും ഞാൻ അതിന്റെ പുറകെ നടക്കുകയാണ് 😞
@anoopmathew3283 жыл бұрын
Government ജോലിക്കാരുടെ ചോര്ക്ക് തീർക്കാൻ ഒരു വജ്രായുധം ആണ് RTI.
@nanduu70633 жыл бұрын
Sir എന്ന വാക്ക് പണ്ട് ബ്രിട്ടീഷ്ക്കാർ നമ്മളെ അടിമയായി വെച്ചിരുന്നപ്പോൾ വിളിക്കാൻ പറഞ്ഞ വാക്കാണ്.. Servant I Remain ആ ഒരു അർത്ഥത്തിലാണ് നമ്മളെ കൊണ്ട് ഇത് വിളിപ്പിച്ചത്.. ഇതുപോലെയുള്ള പൊലീസുകാരെ sir എന്ന് വിളിക്കുമ്പോൾ സത്യത്തിൽ നമ്മൾ അടിമകൾ ആവുന്നത് പോലെ... ബഹുമാനം പ്രവർത്തിയിലാണ് വരേണ്ടത് അതും അവർ അർഹിക്കുന്നുണ്ട് എങ്കിൽ മാത്രം....
@youngindian40833 жыл бұрын
പെൺകുട്ടികൾ സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവയ്കരുത്.official post of kerala police. What about a girl who want to build career in youtube. ഇനിയിപ്പോ പീടനം ഒഴിവാക്കാൻ വീട്ടിലിരിക്കാൻ പറയുവോ എന്തോ. They are supposed to be scary to criminals not to common people.
@shamnashazz13243 жыл бұрын
എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. ഞാനും വല്ലാത്ത ഒരു അവസ്ഥയിൽ പോലീസ് സ്റ്റേഷനിൽ ചെന്ന് ഒരു പരാതി കൊടുത്തിരുന്നു.... അന്ന് അവർ എന്നോട് behave ചെയ്തത് എന്ക്കിപ്പഴും മറക്കാൻ pattittilla....പരാതി കൊടുത്ത് 1 week കഴിഞ്ഞിട്ടും അവർ അത് case ആക്കില... എന്നെ നിരന്തരം വിളിച്ചു distrurb ചെയ്യുമായിരുന്നു... Last എന്നെ വീണ്ടും പോലിസ് സ്റ്റേഷനിൽ വിളിപ്പിച്ചു..3 hr പുറത്ത് നിർത്തി... Ennitt വന്നിട്ട് പിന്നേം parayaan... ഇതിൽ കേസ് എടക്കാൻ വകുപ്പ് ഒന്നുല്ലാന്ന്.... അവർ മാക്സിമം എന്നെ അതിൽ നിന്ന് പിന്തല്ലിപ്പിക്കാൻ നോക്കി.. അവസാനം ഞാൻ അവ്ട്ന്ന് ഇറങ്ങി പോന്നു... ഇനി എന്താ vendenn എനിക്ക് അറിയാം എന്ന് പറഞ്ഞു porandi വന്നു.... ഇപ്പഴും പല ആൾക്കാർക്കും, especiallly പെൺകുട്ടികൾക്കൊക്കെ പരാതിപെടാൻ പേടിയും ഈ ഒരു കാരണം കൊണ്ടാണ്... ഭൂരിഭാഗം പോലീസുകാരും പണവും സ്വാദീനവും ഉള്ളവരെ മാത്രാണ് സപ്പോർട്ട് ചെയ്യുന്നത്... അവസാനം ഒന്നും വേണ്ടാന്ന് വെച്ച് നീതി കിട്ടാതെ ഇരിക്കുന്നവർ ഒരുപാട് ഉണ്ട്....
@@shilpavijay7490 അതിനുശേഷം ഞാൻ മാനസികമായി തകർന്നിരുന്നു... പിന്നീട് ഒന്നും വേണ്ടെന്ന് തീരുമാനിച്ചു... But, എന്റെ പ്രശ്നത്തിന് പരിഹാരം അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ... ഏകദേശം ഒരു വർഷത്തിനു ശേഷം ഞാൻ ഒരു വക്കീലിനെ പോയി കണ്ടു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഡിസ്ട്രിക്ട് പോലീസ് ചീഫിന്റെ ഓഫീസിൽ ഒരു പരാതി കൊടുത്തു. അവിടെ പരാതി കൊടുത്തത് കൊണ്ട് അവർക്ക് കേസ് എടുക്കാതെ നിവൃത്തിയില്ലായിരുന്നു. പിന്നീട് 2-3 മാസം അന്വേഷണം ഒക്കെ ആയി പോയി.. അതിന്റെ ഇടയിൽ ഒക്കെ മനസ്സ് മടുപ്പിക്കുന്ന ഒരുപാട് situations ഉണ്ടായിട്ടുണ്ട്.... ഇപ്പോൾ ഏകദേശം 1 year ആകാൻ പോകുന്നു..... കേസ് കോർട്ടിലെത്തിയെന്ന് മാത്രം അറിയാം... ഇപ്പഴും എനിക്ക് ഒരു ഹോപ്പ് ഇല്ലാ... Bcz... Opposite ഇരിക്കണവരെ താങ്ങുന്നവരാണ് anweshichavarathrayum...
@shilpavijay74903 жыл бұрын
@@shamnashazz1324 Wow😐enthenkilum Influence illaathe ee raajyathu onnum oru kaaryavum saadhikkaan pattilla ennaayi.🥴
@indianrecruitmentsandpscs23403 жыл бұрын
Direct city police commisioner parathi kodukkamm. Ellarum egane cheythal kurachu matam undakum
@shamnashazz13243 жыл бұрын
@@indianrecruitmentsandpscs2340 Athokke parayaan eluppam aan... Practically possible aavaneel oruoaad risk nd..... Especially saadhaaranakkaarkk.... Ente kaaryathil veetil parentsin covid situation okke aayathond panim paisayum onnum illaatha avasthayaan, pinne njan ippazhum avare depend cheythaan jeevikkunnath, pinne koode varaano povaano oru help chodhikkaano aarum illaatha situation... Angane paranjaal theeraatha kure factors nd... Nammal mentally down aavum.. Pinneem time edth strength indaakkittaan njan pinnem poyi athokke cheythath... Pinne aarkk case koduthaalum anweshikkunnath aa circle paridhiyil ulla station thanne alle.... Anyways.. Thank you for your concern... ✨️
@anoop4583 жыл бұрын
ഇതിപ്പോ എല്ലാവരുടെയും തലയിൽ camera വച്ച് നടക്കേണ്ടി വരുമോ. camera il capture ചെയ്തത് കൊണ്ടല്ലേ സത്യാവസ്ഥ മനസ്സിലായത്. അല്ലെങ്കിൽ എങ്ങനെ ഇതൊക്കെ പുറംലോകം അറിയും.🙆🏽♂️
@rashmichinjoos93943 жыл бұрын
True
@vishnus28843 жыл бұрын
Sathyam
@athirams41313 жыл бұрын
സത്യമാണ്
@kesss87083 жыл бұрын
സത്യം എന്തൊരു അവസ്ഥയാണ്
@prem95013 жыл бұрын
അങ്ങനെ എല്ലാവരും ചെയ്യാന്‍ തുടങ്ങിയാല്‍ പോലീസ് ആദ്യം വാങ്ങി വക്കുന്നത് ക്യാമറ ആയിരിക്കും. കാര്യം നടക്കണം എങ്കിൽ hidden cam തന്നെ വേണ്ടി വരും
@anujavarghese72703 жыл бұрын
ഗൗരി ടെ വീഡിയോ യുടെ താഴെ കണ്ട കുറെ കമന്റ് ആണ് സഹിക്കാൻ പറ്റാത്തത് " പെൺകുട്ടി show കാണിക്കാൻ നോക്കിയതാണെന്ന് 😑" വേറെ കുറെ കമന്റ് " ഒരു പെണ്ണിന് ഇത്രേം അഹംകാരം പാടില്ല,സാറുമ്മാരോട് തട്ടികേറാൻ നാണം ഇല്ലേ "☹️ പറഞ്ഞിട്ട് കാര്യം ഇല്ല, നമ്മൾ എങ്ങനെ ആണ് ബായ് 🤐
@chenkathirarya13733 жыл бұрын
Aa video evide und
@abdulsamad24303 жыл бұрын
@@chenkathirarya1373 we videoyude discriptionil und. 1st link
@chenkathirarya13733 жыл бұрын
@@abdulsamad2430 Ok thanks
@ananthuanil28543 жыл бұрын
Sathyam Ath Angane Kure Aalkkaar
@lijomonn53463 жыл бұрын
Aa paranjavate arude engilum pithav arnengilo.. Aa pet kitiya chetan
@sourabmkalliyan37433 жыл бұрын
ലേ ഏമാൻ: എനിക്ക് ബാങ്കിന്റെ മുന്നിൽ നിൽക്കുവരോട് മാത്രമല്ലെ പെറ്റി വാങ്ങാൻ അറിയൂ 😌 ബീവറേജിന്റെ മുന്നിൽ കൂട്ടം കൂടി നിൽക്കുന്നവരോട് വാങ്ങാൻ അറിയില്ലല്ലോ 🥺
@tableroselover5073 жыл бұрын
👌
@Lilygirl60853 жыл бұрын
Beverage nte munil kootam koodi nilkunnath chila police kar onum parayal illaa ennu vech evde koottam koodi ninalum peti idarthu ennano?athu kollamalloe
@razaan8133 жыл бұрын
😂😂😂😂
@unknown401x3 жыл бұрын
@@Lilygirl6085 evde entha randu niyamam ondo, atho beveragenu enthelum exceptions ondo?. Pala varathakalum kanumbol nthayalum oru karayam orappikkam, Nammude naadu gathi pidikkilla. Paranjittu karyam ella samboorna saksharatha keralam alle🤣..
@nikhilkuruvila91963 жыл бұрын
ഏതെങ്കിലും ഒരാൾക്ക് ഒരു ലിഫ്റ്റ് കൊടുത്തതു ഒക്കെ വലിയ സംഭവം ആയി പേജിൽ ഇടും എന്തെങ്കിലും ഒരു പരാതിയോ അല്ലെങ്കിൽ ഒരു വിമർശ നമോ നടത്തി നോക്കണം ഇവരുടെ ശരിക്കുള്ള നന്മ കാണണം എങ്കിൽ സർക്കാർ ഉദ്യോഗസ്ഥർ എന്നാൽ ജനങ്ങളെ സേവിക്കുന്നവർ ആണ് വയ്പ് പക്ഷെ ഇവരുടെ പുച്ഛവും അഹങ്കാരവും കണ്ടാൽ തോന്നുക ജനങ്ങൾ ഇവരെ സെവിക്കണം എന്നാണ്
@praseedadevi3 жыл бұрын
എന്റെ സുഹൃത്തിന് കുഞ്ഞു ജനിച്ചു covid കാരണം ജോലി ഇല്ല. അവൻ കുഞ്ഞിനെയും കണ്ട് പനി വന്ന അവന്റെ അമ്മയ്ക്ക് മരുന്നും ഭക്ഷണവും വാങ്ങി തിരിച്ചു വീട്ടിലേക്ക് വരുന്ന വഴി 9 മണിക്ക് ശേഷം രാത്രി lockdown ന്റെ പേരും പറഞ്ഞു 500 രൂപ പെറ്റി അടിച്ചു. കോമഡി എന്താണെന്ന് വച്ചാൽ 1000 രൂപ അവൻ എന്നോട് വാങ്ങിയത് ആയിരുന്നു. അത് പോലെ ലോക്ക്ഡൗൻ ഒക്കെ പിൻവലിച്ച ഈ കഴിഞ്ഞ ദിവസം ജോലിക്ക് പോയപ്പോൾ സത്യവാങ്മൂലം ഇല്ലാന്ന് പറഞ്ഞുകൊണ്ട് 1500 രൂപ fine ഈടാക്കി. അവൻ പൈസ ഇല്ല ജോലിക്ക് പോവുകയാണ് എന്ന് പറഞ്ഞിട്ടും വിട്ടില്ല അവന്റെ വണ്ടി പിടിച്ചോണ്ട് പോയി അണ്ണന്മാർ.
@sanafizasana43513 жыл бұрын
Onnum paryan ella😔
@Thejomation3 жыл бұрын
*അധികാരം ദുരുപയോഗം ചെയ്യുന്നത് ഭയങ്കര കഷ്ടമാണ്*
@Liberty50243 жыл бұрын
Dear Gayathri, ഇപ്പൊ സ്വന്തം മതം വളർത്താനായി സ്ത്രീകളോട് പെറ്റുകൂട്ടാൻ പാലാ രൂപത ഒരു സർക്കുലർ ഇറക്കി. അതിനു വളരെ വലിയ രീതിയിൽ ഉള്ള support ആണ് ആ മതത്തിലെ വിശ്വാസികളിൽ നിന്ന് ലഭിക്കുന്നത്. ജനസംഖ്യ കാരണം വീർപ്പുമുട്ടുന്ന ഈ രാജ്യത്തു ആണ് മതത്തിന്റെ പേര് പറഞ്ഞു സ്ത്രീകളെ പ്രസവിക്കാൻ ഉള്ള യന്ത്രങ്ങൾ ആക്കുന്നത്. ഇതിനെ support ചെയ്യുന്നവർ ഒരിക്കലും ഗായത്രിയുടെ video കാണില്ല. പക്ഷെ കാണുന്നവരിൽ ഒരു അവബോധം ഉണ്ടാക്കാനായി ഒരു video ചെയ്യണമെന്ന് അപേക്ഷിക്കുന്നു.
@preethimaalus31003 жыл бұрын
തീർച്ചയായും ചെയ്യണം
@reeyasr81603 жыл бұрын
Delivery pain pedi aayoond prasavikkandann theerumanicha le njan 🤷
@helenpious74693 жыл бұрын
plz do a video on the above topic
@ancyxavier12673 жыл бұрын
Yes pls do
@anjithkrishna93013 жыл бұрын
please do this. Also in this country with the ridiculous population, its still not permitted to do sterilization for women unless she has delivered one child. While so many countries with a fraction of the population has no such restrictions. Ridiculous this is
@anilmk9013 жыл бұрын
ഇവരുടെ ഇരട്ടത്താപ്പ് ആണ് പ്രശ്നം. നായാട്ട് സിനിമയിൽ ജോജുവിന്റെ കഥാപാത്രത്തിന് 2 സന്ദർഭങ്ങളിൽ തോന്നിയ വ്യത്യസ്ത മനോഭാവം, അത് തന്നെയാണ് ഇവിടെയും.
@Jemmababu09093 жыл бұрын
True
@VeenadhiVlogs3 жыл бұрын
Literacy is high but enlightenment isNOT seen in KERALA CULTURE. Same seen in police, actually we are following the British police behaviour from pre - independence era.
@sanvi19973 жыл бұрын
True
@VeenadhiVlogs3 жыл бұрын
I salute Gawri.
@nidhin1333 жыл бұрын
വർഷങ്ങളായി പോലീസ് ഒരു മാറ്റവും ഇല്ലാതെ പറയുന്ന ഡയലോഗ് ആണ്,..👉 "പോലീസിനെ നിങ്ങള് നിയമം പഠിപ്പിക്കണ്ട" ഇപ്പോൾ പറഞ്ഞ ആ വീഡിയോയിലും പോലീസുകാരൻ ആ ഡയലോഗ് പറയുന്നുണ്ട് .... ഈ ഡയലോഗ് കേൾക്കുമ്പോൾ തോന്നുന്നത് ഞാൻ കള്ളൻ അല്ല കള്ളൻ അല്ല എന്ന് കള്ളൻ മാര് എപ്പഴും പറഞ്ഞുകൊണ്ടിരിക്കുന്ന പോലെ ആണ്.........
@loki09183 жыл бұрын
ഇതെല്ലാം കാട്ടിക്കൂട്ടിയിട്ടു white wash cheyyan oru fb page-um🤦♂️ ഒരു ഓല മാറ്റിയിട്ടാലും ഉടനെ documentry type oru 5-6 min video അങ്ങ് ഇറക്കും.
@parvathyajith24133 жыл бұрын
😂😂😂
@kirangeorge37873 жыл бұрын
മാമനോട് ഒന്നും തോന്നല്ലേ മക്കളെ🥴
@abhirajs70643 жыл бұрын
😁
@loki09183 жыл бұрын
@@kirangeorge3787 😂
@midhunaunnikrishnan87173 жыл бұрын
You deserve appriciation for fearlessly talking about such topics
@tobeornottobe49363 жыл бұрын
True
@hamidsajina90863 жыл бұрын
Exactly..
@vijithsreevalsam79793 жыл бұрын
Angine address cheyan.. Lokam Enthanarija alkarkee pattuu.. Kinatinee thabalakal anuu.. nammude System vum.. system manage cheyunna.. Police um.. athupole max udhogastarum. Police l kayaran.. Swebava gunam koodi interview l test cheyanm ..chumma GK padichezhuthiyulla PSC il enthanuu actually test cheyapedunnathuu. Pinee avarkuu nalla training kodukanm.. Ethoru alleyum training loode nannki edukalloo..
@ajithbabudcruz29413 жыл бұрын
Foreign people "ohh police, I am saved" India - "Oho my god police, escape....." 😂
@ajinakuriakose93793 жыл бұрын
😂😂😂😂
@deepanaini96223 жыл бұрын
ഗായത്രി, എല്ലാവരും police കാരുടെ മോശം സ്വഭാവം അനുഭവം പറയുന്നുണ്ട് ...ഈയിടെ bikil ചേച്ചിയുടെ മോന്റെ കൂടെ പോയിരുന്ന njangle ചെക്കിംഗ് ഉണ്ടായിരുന്ന പാണ്ടിക്കാട് station le police കാര്‍ ky കാണിച്ച് നിര്‍ത്തി...തണല്‍ ഉള്ളിടത്ത് നിർത്താൻ പറഞ്ഞു...papers ചെക്ക് cheyth povan നേരത്ത് shall തൂങ്ങി kidannappol അവര്‍ ath പറഞ്ഞു..correct ayi shall pidich sredich irikan പറഞ്ഞു....മാന്യമായ സംസാരം ..എനിക്ക് തന്നെ അത്ഭുദം തോന്നി.....
@roshanz12043 жыл бұрын
Ath Malappuram aanu makkale..
@XLR8_Neo3 жыл бұрын
@@roshanz1204 അവിടെ പെണ്ണുങ്ങൾക്ക് പേടിക്കാതെ നടക്കാം...മലപ്പുറം കോഴിക്കോട് ഒക്കെ👍
@fathimabinthmuhammedmustha38593 жыл бұрын
Pandikkad SI is a good person
@athira.k42913 жыл бұрын
സ്കൂളോ college ക്ലാസ്സ് കഴിഞ്ഞ് ബസ് സ്റ്റാൻഡിൽ നിന്ന് സംസാരിക്കുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും ചോദ്യം ചെയ്യുകയും ഓടിച്ചു വിടുകയും ചെയ്യുന്ന വനിതാ പോലീസുകാർ ഇവിടെ പതിവാണ്. ആൺകുട്ടിയും പെൺകുട്ടിയും സംസാരിക്കുന്നത് കണ്ടാൽ അവർക്ക് വല്ലാത്ത ചൊറിച്ചിൽ ആണ്.. Friendship alla matt entho ann opposite genders സംസാരിക്കുമ്പോ അവർക്ക് തോന്നുന്നത്..
@peterengland40553 жыл бұрын
ഇതിൽ തന്നെ ഗൗരിനന്ദ ഒരു സ്ത്രീ ആയത് കൊണ്ട് വിഷയം ശ്രദ്ധിക്കപ്പെട്ടു. ഏതെങ്കിലും പുരുഷൻ ആയിരുന്നു എങ്കിൽ ഇതൊക്കെ സർവസാധാരണം എന്ന പോലെ ചർച്ച ചെയ്യപ്പെടാതെ പോയേനെ
@nazeerabdulazeez88963 жыл бұрын
ആയിരുന്നു എങ്കിൽ അവന്മാർ തല്ലിയേനെ എന്നിട്ട് UAPA ചുമത്തി അകത്തു ഇടും
@shabuzainab35353 жыл бұрын
yess😤
@sfhu4743 жыл бұрын
Patriarchy backlashing huh
@peterengland40553 жыл бұрын
@@sfhu474 this exactly is the problem with feminism. Patriarchy is a social construct. Men aren't responsible for it, but the entire species is and the conditions of that time.
@faiha_79373 жыл бұрын
നമ്മുടെ നാടിന്റെ അവസ്ഥ ഭീകരം തന്നെ.... ആ ദൃശ്യങ്ങൾ ക്യാമെറയിൽ പകർത്തിയില്ലായിരുന്നെങ്കിൽ ആ കുട്ടീടെ പേരിൽ കേസ് എടുക്കുമായിരുന്നു.. സ്വാധീനം ഇല്ലാത്തവർക് ജീവിക്കാൻ പറ്റാത്ത സ്ഥിതി ആണിവിടെ. ☹️ ചേച്ചി പറഞ്ഞത് ശെരിയാ Uae യിൽ ഞാൻ brothersin ഒപ്പം പോയിക്കൊണ്ടിരിക്കുന്പോൾ പോലീസ് വണ്ടി സൈഡ് ആക്കാൻ പറഞ്ഞു അസ്സലാമുഅലൈക്കും കൈഫാ ഹാലുക് (How are you ) എന്നൊക്കെ പറഞ്ഞിട്ട് nammude mistake പറഞ്ഞു fine തന്നു. എന്ത് സുഗമാണല്ലേ കൂടെ ആരാണെന്നോ രാത്രി evide പോകുന്നു എന്നൊന്നും അറിയണ്ട😇 ഈ പ്രദിഷേധങ്ങളും ചർച്ചകളുമൊക്കെ ഒരു positive change ഉണ്ടാക്കാൻ സഹായിക്കട്ടെ🥰🥰
@kavya77983 жыл бұрын
അതെ പോലീസ് മാത്രല്ല ഗവണ്മെന്റ് ഓഫീസസ് മിക്കവാറും ഒക്കെ "നീ " വിളി നോർമൽ ആണ്.
@nazeerabdulazeez88963 жыл бұрын
പലപ്പോഴും നമ്മളെ കായികമായി ഉപദ്രവികുന്നതിലും ക്രൂരത ആണ് അവരുടെ വാക്കുകൾ ഒരു ശകലം സംസ്കാരത്തോടെ സംസാരിക്കാൻ ഇവന്മാർക് എന്തെങ്കിലും കൊടുക്കണോ ചുരുങ്ങിയ പക്ഷം നമ്മൾ ഒരു മനുഷ്യ ജീവി ആണെന്ന് എങ്കിലും ഈ........... മാർക്കു കരുതി കൂടാ,
@Lilygirl60853 жыл бұрын
Athe valya panakar politiciabs oke anu nalla bahumnm ayiku ,sadarnkark oru vilayum ila
@madhavkrishnak.s44993 жыл бұрын
Pancahayt office lem ithoke thanne
@arunimasiva86423 жыл бұрын
@akhil krishnan ennalum koodi avark peru vilikkamlo🥰
February മാസം ഞാൻ ഫാമിലി ആയി തമിഴ്നാട്ടിൽ പോയപ്പോൾ ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായി...അവിടെ ഉള്ള ആളുകൾ പൊതു നിരത്തിൽ എല്ലാം ഒരു covid protocol um പാലിക്കാതെ ആണ് നിന്നിരുന്നത്....എല്ലാം സാധാരണ പോലെ...ഈ നാട്ടിൽ covid ഒരിക്കലും വന്നിട്ട് ഇല്ലേ എന്ന് പോലും തോന്നി പോയി...പക്ഷേ ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ എല്ലാം മാസ്ക് ധരിച്ചും distancing പാളിച്ചും aanu നടന്നത്...പക്ഷേ തിരിച്ചു വരുമ്പോൾ car nu അകത്തു മാസ്ക് ധരിച്ചില്ല എന്ന് കാരണം പറഞ്ഞു ഫൈൻ ഇട്ടു...കഷ്ടം അതല്ല petty എഴുതിയ പോലീസ് കാർക്ക് പോലും മാസ്ക് ഇല്ലായിരുന്നു എന്നതാണ്...
@mariyachristy40343 жыл бұрын
സ്ത്രീയാണ് ധനം എന്ന് ഇവിടുത്തെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകർ തന്നെ ക്യാപ്ഷൻ ആയി കൊടുക്കുന്നുണ്ട്. കഷ്ടം തന്നെ
@JJThoughts-JJThoughts3 жыл бұрын
അധികാരം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ ശക്തമായി പ്രതികരിക്കണം
@Rejaninakshathra3 жыл бұрын
Ente husband enne chuttika vech adukkan vannu. Njan lockal police stationil parathi koduthu. Si anweshikkam ennu paranju vittu. Pitte divasam 11 mani ayittum oru nadapadiyum undayilla. Vaikunneram veendum njanum husbandum thammil vazhakkundayi. Njan police stationil vilichu paranju. Si yum randu cinstable kudi vannu. SI paranju adichillallo appo parathi edukkan pattillannu. Njan chodichu ennal adikondittu vannal mathiyo parathi tharan ennu. prethikarichathu kondu njan ahankari. ithanu kerala police
@parvathysaneesh62743 жыл бұрын
എന്റെ അച്ഛന്റെ ഒരു classmate ഒരു പോലീസ്‌കാരൻ ആയിരുന്നു അയാൾ അച്ഛനെ എവിടെ വെച്ച് കണ്ടാലും എടാ പോടാ വിളിയാ നെയിം വിളിച്ചാൽ പോരെ പക്ഷെ ആൾകാർ കൂടെ നിക്കുമ്പോളും ഫാമിലി ആയിട്ട് നിക്കുമ്പോളും ഇത് തന്നെയാ ഒരിക്കൽ ഇതുപോലെ shoppinginu പോയപ്പോൾ അങ്ങേരും ഇതുപോലെ ഫാമിലി ആയിട്ട് അവിടെ ഉണ്ടായിരുന്നു ഈ തവണ അച്ഛൻ അങ്ങോട്ട് എടാ എന്നൊക്കെ പറഞ്ഞു ചെന്ന് ആൾ aake ചമ്മി പോയി എന്തോ sir എന്നൊക്കെ വിളിക്കും എന്ന് ഓർത്തു കാണും. അതിൽ pinne എടാ പോടാ ഒക്കെ പോയി നെയിം വിളിക്കാൻ തുടങ്ങി. Give respect take respect ennanello
@kannankannappy31833 жыл бұрын
സോഷ്യൽ മീഡിയയിൽ ആ കുട്ടിക്ക് വേണ്ടി ആരും ഇത്ര ഗൗരവമായി ഈ വിഷയം സംസാരിക്കുന്നത് കണ്ടില്ല 👍🙏
@kripadaniel59943 жыл бұрын
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ആളൂർ പീഡനക്കേസിലും പോലീസ് നിൽക്കുന്നത് പ്രതിക്കൊപ്പം ആണ്. പ്രതിക്ക് നല്ല പിടിപാട് ഉള്ളതുകൊണ്ട് പോലീസ് വേണ്ട വിധത്തിൽ നടപടി എടുക്കുകയോ പ്രതിയെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. ആ പെൺകുട്ടിയെ നിരന്തരം പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തുക്കയും അപമാനിക്കുകയും ചെയ്യുന്ന സ്ഥിതി ആണ് കണ്ടത്. Survival ആയ ആ പെൺകുട്ടിയുടെ ഒപ്പം നിൽക്കാതെ പ്രതിയുടെ പക്ഷത്തു നിൽക്കുന്നത് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ തന്നെയാണെന്നതിൽ അത്ഭുതം തോന്നുന്നു. ഇത്തരം സാഹചര്യത്തിൽ ഏത് പെൺകുട്ടിക്കാണ് ധൈര്യത്തോടെ നിയമത്തിൽ ആശ്രയിക്കാൻ കഴിയുക???
@mathewjohn97643 жыл бұрын
വളരെയധികം അത്യാവശ്യം വേണ്ടിയിരുന്ന വീഡിയോ ആണ് ഇത്.Thank you.ഇങ്ങനെയുള്ള വീഡിയോ കണ്ടിട്ട് ഒരു സ്വയം പരിശോധന നടത്താൻ പോലീസുകാർ ക്ക് കഴിയട്ടെ എന്ന് പ്രത്യാശിക്കാം.
@medonalj57233 жыл бұрын
Moral policing അതിനെക്കുറിച്ച് ഒരു അവയർനെസ് കൊടുക്കുക തന്നെ വേണം.എന്റ ഒരു സുഹൃത്തിന്റെ ഇഷ്യൂ പറയാം , friend and her Bf ഉം കൂടെ കൊടൈക്കനാൽ പോയിരുന്നു ചെക്ക് പോസ്റ്റിൽ തടഞ്ഞു mrng airunnu എത്തിയത് ,പിന്നെ പുള്ളിക്കാരി പുറത്തു പഠിക്കുവാരുന്നു വന്നപ്പോ കുറച്ച് sweets and Pen,Bf നു കൊടുക്കാൻ കൊണ്ടു വന്നിരുന്നു ഇവർ ബാഗ് പരിശോധനയ്ക്കിടയിൽ ഇതൊക്കെ കണ്ണിൽ പെട്ടു ഒന്ന്,രണ്ട് എണ്ണം പൊട്ടിച്ച് കഴിച്ചു , പിന്നെ ചോദ്യം ചെയ്യലും ബാക്കി കാര്യങ്ങളും നടക്കുവാണ് അതിനൊപ്പം 7000rsവേണം ഇല്ലെങ്കിൽ വീട്ടിൽ വിളിക്കും എന്നൊക്കെയുള്ള ഭീഷണികൾ, അപ്പോ പുള്ളിയുടെ കയ്യിൽ ready കാഷ് ഇല്ലാരുന്നു എന്നിട്ട് കാർഡ് കോണ്ടു പോയി അടുത്തുള്ള atm പോയി എടുത്തുകൊണ്ട് വരാൻ പറഞ്ഞു അതു വരെയും പുള്ളിക്കാരിയുടെ പാസ്പോർട്ട് എടുത്തു വച്ചിരിക്കുവാരുന്നു.കോമഡി അല്ലെങ്കിൽ നമുക്കു ഒരു അറപ്പ് തോന്നുന്നപ്രവർത്തി ഇവർ കാഷ് കൊടുത്തു പോകാൻ സമയം പറയുവാന്ന് ആ മിഠായി സാറിന് ഇഷ്ടമായി അതിൽ ഒരു അഞ്ചാറ് എണ്ണം കൂടെ തരുമോ എന്ന് സാറ് ചോദിക്കുന്നു പിന്നെ ആ പേനകളും. ഇത് ഏതാണ്ട് ഭിക്ഷാടകൻ പോലും ഒരു മാന്യത കാണിക്കും പക്ഷെ ഇത് ഏതാണ്ട് പോലെ ,അവൻമാരു എന്തോ അവകാശം ചോദിക്കുന്നതു പോലെയാണ്.We are all trying to give awareness to the ppl here how to react such situations പക്ഷെ എല്ലാവർക്കും പേടിയാണ് So pls pls pls react on such incidents...
@beatup42363 жыл бұрын
It should also be noted that the SI clearly say "If you were not a women, I would have already manhandled you". That is what would have happened if the guy himself reacted!
@ajeeshkumar83883 жыл бұрын
കഴിഞ്ഞ ലോക്ക്ഡൌൺ സമയത്ത് വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ കടയിൽ പോയ എന്നെ പോലീസ് തടഞ്ഞു നിർത്തി. പോകാൻ പാടില്ലെന്ന് പറഞ്ഞു. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു പോയ ഞാൻ കയ്യിൽ സത്യവാങ്മൂലം ഉണ്ടെന്ന് പറഞ്ഞത് ഏമാന്മാർക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ ബൈക്ക് പിടിച്ചു വാങ്ങി കൊണ്ടുപോയി. ഒടുവിൽ ഫൈൻ ഒക്കെ അടച്ചു ബൈക്ക് തിരിച്ചു കിട്ടി. പക്ഷെ പെട്രോൾ ട്യൂബ് ഒക്കെ വലിച്ചു പൊട്ടിച്ച അവസ്ഥയിൽ ആയിരുന്നെന്നു മാത്രം. 😒
@abyjohny48353 жыл бұрын
ഇതേ വിഷയത്തിൽ media one out of focus ചർച്ച കേട്ടിട്ട് വരുന്ന വഴിയാണ്.. great to see that people are reacting against such issues..
@BLINK-ce5xm3 жыл бұрын
Thumbnail റാണി .... 😂😂😂
@gaya33 жыл бұрын
😁
@gouthamidayanand66993 жыл бұрын
Blackpink in your Area
@BLINK-ce5xm3 жыл бұрын
@@gouthamidayanand6699 yeah.... BLACKPINK is the Revolution 🖤💗🖤💗🖤💗🖤💗🖤💗🖤💗🖤💗🖤💗🖤
@illuminutti203 жыл бұрын
Money heist le Nairobi ye pole thonniyath enikk mathramanoo???
@bindu95613 жыл бұрын
നമ്മുടെ പോലീസുകാർക്ക് beverages ൻ്റെ മുന്നിൽ തടിച്ചു കൂടുന്ന ആക്കർക് പെറ്റി അടികാൻ പറ്റില്ല പക്ഷേ സാമൂഹിക അകലം പാലിച്ച് നിൽകുന്ന ജനങ്ങൾക്ക് fine കൊടുക്കാം...ഹോ ഒരു പ്രത്യേക തരം കൃത്യനിർവഹണം തന്നെ🥴😒
@aneeshasb54853 жыл бұрын
നമ്മൾ തെറ്റ് ചെയ്യാത്തടത്തോളം കാലം പോലീസിനെ അല്ല ഒരാളെയും ഭയക്കേണ്ടതില്ല എന്നൊക്കെ പറയാമെങ്കിലും ഓരോരോ വള്ളി കെട്ടുകൾ പോലീസിന്റെ രൂപത്തിലും അല്ലാതെയും താനെ വന്നോളും.. ശെരിക്കും നമ്മൾ അല്ല അവരാണ് നമ്മൾ പൗരരെ സാറേ എന്ന് വിളിക്കേണ്ടത് അതല്ലേ അതിന്റെ ശരി
@bijisatheesan70483 жыл бұрын
Yes avar nammude sevakaranu
@chillithefrenchie45873 жыл бұрын
Athe
@pikaachu72213 жыл бұрын
Yes ...also beaurocrats r also called as public servants ...ജനങ്ങളാണ് രാജാക്കന്മാർ ...അതുകൊണ്ട് സർക്കാർ സ്ഥാപനങ്ങളിൽ പോകുമ്പോ നമ്മൾ സർക്കാർ ഉദ്യോഗസ്ഥരോട് അപേക്ഷിക്കേണ്ടതില്ല ...മൈത്രേയൻ ,അദ്ദേഹത്തിന്റെ ഒരു വിഡിയോയിൽ ഇതിനെ പറ്റി പരാമർശിച്ചു കണ്ടു .
@DilQush3 жыл бұрын
Avare saare enn vilikenda avishyam illa vene MR enn vilicholu😡
@shreyaskrishna10493 жыл бұрын
നമ്മളെ സാറേ എന്ന് വിളിക്കാൻ അവർ നമ്മുടെ servant അല്ലല്ലോ 🙄 നമ്മളെ guard ചെയ്യാൻ ആണ് അവർ നികുന്നത് so അവരെ respect ചെയ്യുന്നതിൽ എന്താണ് തെറ്റ് ??? പുരോഗമനം എന്ന മറയിൽ ബാക്കി ഉള്ളവർക്ക് മണ്ടത്തരം പറഞ്ഞ് കൊടുക്കല്ലേ🙏 ( ഇത് പുരോഗമനം അല്ല toxicity ആണ്🤦🏻♂️) നമ്മൾ അവരേം respect ചെയ്യണം അവർ നമ്മളേം respect ചെയ്യണം 👍 (Give Respect Take Respect)
@meghaprakash88293 жыл бұрын
Grls nte pic ദുരുപയോഗം ചെയ്യുന്നത് തടയാൻ girls അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പ്രൈവറ്റ് ആക്കണം എന്നു പറഞ്ഞ ആളുകളുടെ നാട് കൂടെ ആണിത്.... ഇത് ഒരുമാതിരി ആക്സിഡൻ്റ് ഉണ്ടാകും so വണ്ടി എടുക്കരുത് എന്ന് പറയുന്നത് പോലെ ആയി ...🤦🏿♀️🤦🏿♀️
@meghaprakash88293 жыл бұрын
@akhil krishnan അതല്ല ഇങ്ങനെ ചെയ്യുന്നവരെ പിടിച്ച് avark ulla punishment kodukknth alle നല്ലത്..
@vimalpets20663 жыл бұрын
GAYA. വീഡിയോകൾ എല്ലാം കൊള്ളാം നല്ല നിലവാരം പുലർത്തുന്നുണ്ട്. നമ്മുടെ സനൂപിനെ മറക്കരുത്. രമ്യ ഹരിദാസ് ..... ഒരു വീഡിയോ ചെയ്യൂ താങ്കളുടെ അഭിപ്രായം എന്താണെന്ന് അറിയാൻ ആണ്.
@Raheesrahz3 жыл бұрын
MA, gaya3 ,jbi, unnivlogs ivaril aarelum ee visayathe patti samsarikum enn karuthi.... But ath undaayilla... Dont knw y they r ignoring such a serious issue and keeping silence.....
@vimalmohandas69403 жыл бұрын
GAYA. മാത്രം അല്ല സ്ത്രീ സുരക്ഷക്ക് വേണ്ടി ഉണ്ടാക്കിയ എല്ലാ നിയമങ്ങളും ഇപ്പൊൾ ദുരുപയോഗം ചെയ്യാൻ അന്ന് എല്ലാപേരും ഉപയോഗിക്കുന്നത്.......സത്യത്തിൽ പീഡനം സഹിക്കുന്ന ഒരു പെൺകുട്ടിക്കും നീതിയും കിട്ടില്ല ...ഇവർ ആരും വായും തുറക്കില്ല 👍🏿
@vimalpets20663 жыл бұрын
@@Raheesrahz correct bro . . . ശരിയാണ് ചർച്ച ചെയ്യേണ്ട പല വിഷയങ്ങളും ഇവർ മൂടി വെക്കുന്നത് എന്തിനാണെന്ന് അറിയില്ല.
@Raheesrahz3 жыл бұрын
@@vimalpets2066 pala vishayangalum means??? Vere eth issue aayrunn ivar discuss cheyyathirunne?
@divinity78513 жыл бұрын
@@vimalmohandas6940 endu കാര്യവും misuse ചെയ്യാൻ എല്ലാകാലത്തും ആളുകൾ ഉണ്ടാകും,... എല്ലാവരും എന്ന നിങ്ങളുടെ പ്രയോഗം തെറ്റാണ്.... രെമ്യ പോലുള്ളവർക്കെതിരെ ശക്‌തമായ നടപടികൾ ഗവണ്മെന്റ് ആണ് എടുക്കേണ്ടത്.... എന്നാലേ ഇത്തരം പ്രവണതകൾ കുറയ്ക്കാൻ പറ്റൂ....
@DANY.2k3 жыл бұрын
പോലീസിൽ ചേരണമെന്നാണ് എൻറെയും ആഗ്രഹം പക്ഷേ ഞാൻ ഒരിക്കലും ഇതുപോലെ ഒന്നും ആവില്ല
@ngk98233 жыл бұрын
ഉം ഇപ്പൊ ഇങ്ങനെയൊക്കെ പറയും
@rahulbabu.t23563 жыл бұрын
ട്രെയിൻ കഴിഞ്ഞു വരുമ്പോൾ കാണാം ..
@tvrashid3 жыл бұрын
ഇങ്ങനെ ആകണമെന്ന് വിചാരിച്ചല്ലല്ലോ പോലീസിൽ ചേരുന്നത്. അവിടെ ചെന്നിട്ടല്ലേ അങ്ങനെ ആകുന്നത്
@rahulbabu.t23563 жыл бұрын
എന്റെ ഒരു ഫ്രണ്ട് പോലീസ് ആണ് ..ആവാൻ പറയാറുണ്ട് ജനിച്ചിട്ട് ഇതുവരെ കേക്കാത്ത തെറി ക്യാമ്പിൽ ചെല്ലുമ്പോൾ അവർ എന്തെകിലും തെറ്റ് ചെയ്താൽ വിളിക്കും എന്ന് ..ആദ്യമൊക്കെ സങ്കടം ആയിരുന്നു ..പിന്നെ പിന്നെ തമ്മിൽ തമ്മിൽ അത് വിളിച്ചു വിളിച്ചു ഇപ്പോൾ നോർമൽ ലാംഗ്വേജ് പോലെ ആയി എന്ന് ..ദേഷ്യം വന്നാലും സ്നേഹം വന്നാലും അതെ വായിൽ വരൂ എന്ന് 🤣🤣🤣
@suneertk80903 жыл бұрын
ഇതുപോലെ ആയാൽ തന്റെ ജീവിതം നായക്ക് തുല്യം aakm
@naasthikan3 жыл бұрын
2017ൽ ഞാനും എന്റെ സുഹൃത്തുക്കളും പാലക്കാട് പോകാൻ വേണ്ടി കായംകുളം ksrtc ബസ് സ്റ്റാൻഡിൽ നിക്കുവാണ് ഞങ്ങൾ ഒരു 4 പേര് എങ്ങാൻഡ് ഉണ്ടായിരുന്നു. അവിടെ ബസ് കാത്തു നിക്കുന്ന നേരത്തു സ്റ്റാന്റിന്റെ ഉള്ളിക്ക് പോലീസ് വന്നു കാറിൽ പട്രോളിങ്ന് , അവിടെ ഒരു 10-20 പേര് കാണും നേരെ ഞങ്ങടെ അടുത്ത വണ്ടി നിർത്തിട് എവിട പോവാട നീയൊക്കെ ? ഈ ചോദ്യം കേട്ടപ്പോഴേ അവിടെ കൂടി നിന്നവർ ഒക്കെ ഞങ്ങളെ നോക്കാൻ തുടങ്ങി , ഞങ്ങൾ പാലക്കാട് പോവാന് എന്നു പറഞ്ഞപ്പോൾ കാര്യം അറിയണം, കാര്യം പറഞ്ഞോണ്ട് ഇരിക്കുനേന്റെ കൂട്ടത്തിൽ ഡ്രസിങ്, മുടിയുടെ സ്റ്റൈൽ ഇതിനെല്ലാം കൂടി നല്ലത് പറയുന്നോൻഡ്, ഞങ്ങൾ ഓൺലൈനായി ടിക്കറ്റ് ബുക് ചെയ്ത ആണ് അത് കാണിക്കാൻ വേണ്ടി എന്റെ സുഹൃത്ത് ഫോൺ നോക്കിക്കൊണ്ട് ഇരുന്നപ്പോ അവന്റെ കോളേറിൽ കേറി പിടിച്ചിട്ട് ഞാൻ സംസാരിച്ചോണ്ട് ഇരിക്കുമ്പോ ഫോൺ നോക്കുന്നോടാന്ന് 🤣🤣🤣 അതേ സുഹൃത്തുക്കളെ അവർ ജന മൈത്രി പോലീസ് ആണ് 😍
@AshkarNazer3 жыл бұрын
You forgot to mention the kerala police's post : of advising womens to share their photos on social media after changing visibility to friends only as a resolution for misuse of photos on Internet
@devanidhi96483 жыл бұрын
അമേരിക്ക ലണ്ടൻ പോലുള്ള രാജ്യത്തൊക്കെ പോലീസ്‌കാർ ജനങ്ങളെ ആണ് സർ എന്ന് വിളിക്കുന്നത്.....ഇവിടെ നേരെ തിരിച്ച്
@Commentoli-Manushyan3 жыл бұрын
ഇവിടെ 6000 രൂപ ഗൂഗിൾ പയ വഴി നഷ്ട്ടമായപ്പോൾ അതിനെ നമ്മളെ തെറി പറയുന്ന പൊലീസാണ് ഇവിടെ ഉള്ളത്. വേട്ടക്കാരന്റെ കൂടെ നിൽക്കുന്ന പ്രവണത...
@sheethalkrishnanrajesh27203 жыл бұрын
Njan tution poyirunna sthalath... Oru traffic police ind... Varshangalaayi adeham service il und... Adehathe njangalk elaarkum ishtam aanu kandathil vech valare kshema ulla manushyan... Njangal adehathe police maama ennaanu vilikaar... Edakke okke hi kodkaarumund...kandathil vech nalla perumaattam aanu... Adeham prayamayavarod amme entha chetta ennokke vilich edapedaarulath najngal kaanarund.... Vayasavare road cross eyanum sahayikum.... Enik vellya ishtam aanu adehathe..... Adehathe pole ellaa police kaarum perumaayi naad nannaavum... Janangalk avarude prehsnangal pariharikanaayi koode und police enn thonum... Ennaal ippo ee video il parayunna poleyulla police kaarude perumaattam moolam itharathil itta uniformine respect eyunna janangale maanichukond swantham krithyam nirvahikuna nalla udhyogastharude peraan illaathe aakunath....
@wonderfulworldofphysics55963 жыл бұрын
The police in our country think that they are superior to citizens. Having spent 17 years outside India I have seen police being so respectful. Only in our country police is someone every one is scared of. I have faced two issues when I was in India .One day I was traveling with my achan and there was checking. One police says to my Acha" oothada" to check if he was drunk. I felt so offended.he was 60 then...they had to address eda. That guy was around 35 !!! However here even when I went for my license ...he addressed me as madam.....as you told madam ennonnum vilikkanta. Edi eda avoid cheythoode??
@@ananthuanil2854ആരാണ് ഇവരുടെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുന്നത് എന്നറിയില്ല. അല്പം ജനാധിപത്യ ബോധമുള്ള ആരേലും ഏൽപ്പിച്ചാൽ ഇനി വരുന്ന പരിക്കുകൾ ഒഴിവാക്കാം.
എയറിൽ നിന്നു ഇറങ്ങാൻ ഇപ്പൊ ഫോട്ടോഗ്രാഫറെയും കൂട്ടി നന്മ മരം പോസ്റ്റ് ഇട്ട് നടക്കുന്നുണ്ട്. ഒത്തില്ല ഒത്തില്ല.
@indicolite__27183 жыл бұрын
റെയിൽവേ സ്റ്റേഷനിൽ ഒരു പെണ്ണും ആണും ഒരുമിച്ച് ഇരുന്നാൽ മാത്രം അവരുടെ ടിക്കറ്റ് കാണാനുളള കേരളാ പോലീസിന്റെ തിടുക്കത്തെ ഞാൻ ഈ അവസരത്തിൽ സ്മരിക്കുന്നു.😌
@deepakm36683 жыл бұрын
പണ്ട് പോലീസ് സാറന്മാർ എല്ലാം കൂടി ഒരാളെ പിടിച്ചു സ്റ്റേഷനിൽ ഇട്ട് ചുമ്മാ over ആക്കി. കഷ്ടകാലത്തിനു അയാൾ soldier ആയിരുന്നു. പിന്നെ ഒന്നും പറയണ്ട, army എല്ലാം കൂടി സ്റ്റേഷനിൽ ഇരച്ചു കേറി. അവിടുത്തെ S.I മതിൽ ചാടി ഓടിയെന്നാണ് കേട്ടത്. സംഭവം നടന്നത് നേമം സ്റ്റേഷനിൽ ആണെന്നാണ് ഓർമ, not sure
@TheShahnad3 жыл бұрын
ആദ്യ ലോക്ക് ഡൗണുമായി ബന്ധപ്പെട്ടു സാധനങ്ങളുമായി ബൈക്കിൽ വരികയായിരുന്നു . മുഖ്യമന്ത്രി തലേ ദിവസം എഴുതി വെച്ചോണ്ട് പുറത്തു പോകണമെന്ന് പറഞ്ഞത് അറിഞ്ഞിരുന്നില്ല . ബൈക്കിൽ ഇരുന്ന അരി , തേങ്ങാ , മാറ്റ് സാധന സാമഗ്രികൾ കണ്ടിട്ടും ബൈക്ക് പിടിച്ചോണ്ട് പോയി ... എന്ത് ചെയ്യണമെന്നറിയാതെ കുറെ നേരം സാധനങ്ങളുമായി .. അടുത്ത വീട്ടിലെ ചേട്ടനെ വിളിച്ചു സാധനങ്ങൾ വീട്ടിൽ വെച്ച ശേഷം സ്റ്റേഷനിൽ ചെന്നപ്പോൾ ബൈക്ക് തരില്ല 1 ആഴ്ച കഴിഞ്ഞ പ്പോൾ ബൈക്ക് തന്നു . 2000 പെറ്റി കോടതി വഴി വന്നു ഈ ഇടക്ക് . ഇവിടെയാണ് ഓരോ പാർട്ടിക്കാർ കോടികൾ ബാങ്ക് വഴി മുക്കുന്നത് ... കള്ളപ്പണം കടത്തുന്നത് ... വനം കൊള്ള നടത്തുന്നത് ..
@onthescreenzots53353 жыл бұрын
ചേച്ചീടെ പ്രസന്റേഷൻ വേറെ ലെവലാണ്. Skip ചെയ്യാതെ കാണാൻ തോന്നും. 👌
@sreejac62453 жыл бұрын
ഇവർക്കാണ് ആണ് നമ്മൾ ജീവനും സ്വത്തിനും സംരക്ഷണം കൊടുത്തിരിക്കുന്നത്... പക്ഷേ എല്ലാവരും ഇങ്ങനെ അല്ല. ഞാൻ സ്ഥിരമായി വയനാട് ആയുർവേദ മരുന്ന് വാങ്ങാൻ പോകുന്ന ആളാണ്. കൊറോണക്കാലത്തു പാസ്സ് കിട്ടാത്തതിനാൽ സത്യവാങ്മൂലം മാത്രമേ ഞങ്ങളുടെ കൈയിൽ ഉണ്ടാരുന്നുള്ളു. ജില്ല കടക്കുന്നതിനു മുൻപ് 7 ചെക് പോയിന്റ് കടന്നു. എവിടെയും പ്രോബ്ലം ഉണ്ടായില്ല, എന്നാൽ ഒരിടത്തു മാത്രം ഒരു പോലീസ് സർ നിങ്ങൾ മരുന്നിനൊന്നും പോകുന്നതല്ല കള്ളം പറഞ്ഞു വേറെ എന്തിനോ പോകുന്നതാ എന്നാണ്.. ഇതൊക്കെയാണ് പോലീസ്
@anjanakraj70373 жыл бұрын
Your new look is really amazing ❤️❤️
@gaya33 жыл бұрын
🥰
@badushakl10203 жыл бұрын
അതെ വളരെ ശരിയാണ്, താങ്കളുടെ viewpoints നോട് യോജിക്കുന്നു, എന്റെ കോളേജ് സമയത്ത് എനിക്കും ഇതു പോലുള്ള ധാരാളം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്, അന്നൊക്കെ police Or അധികാര വർഗത്തോട് തെറ്റ് കണ്ടാൽ പ്രതികരിക്കുക എന്നു പറയുന്നതു രാജ്യദ്രോഹം ചെയ്യുന്നതു പോലെയായിരുന്നു, അതെ അങ്ങനെയായിരുന്നു society create ചെയ്തു വെച്ചിരുന്നത്, പക്ഷേ ഇപ്പോൾ വളരെയധികം മാറി വരുന്നുണ്ട്, താങ്കളുടെ വീഡിയോ എല്ലാം മികച്ച contents ഉള്ളതാണ്, ഞാൻ താങ്കളുടെ ഒരു follower കൂടിയാണ്.. ഗായത്രി താങ്കളെ പോലുള്ള reality തുറന്നു പറയാൻ കഴിവുള്ളവർ ഇനിയും society യിൽ ഉണ്ടാവണം. Especially woman's 👍👍 പിന്നെ ആകെയുള്ള ഒരു boring എന്നു പറയുന്നതു ആ സ്ഥിരം background ആണ്, 😃😃 background ഒന്ന് മാറ്റിപ്പിടിക്കൂ, Outdoor background ആയാൽ perfect ആയിരിക്കും, 👍👍👍 Ok All the best gayathri, do roasting again and again 👌👌👌
@aishwaryavijayan43753 жыл бұрын
Can you do a video on family court shows like katha illa ithu jeevitham and others...
@gaya33 жыл бұрын
Verem undo
@ashikskarate21913 жыл бұрын
ഫൈ൯ ഓണ്ലൈ൯ ആയി അയച്ചത് കാട്ടികൊടുത്ത എന്റെ അപ്പനോട് കേരള പോലീസ് : ഞങ്ങളിവിടെ പള്ളീലചനാവാനല്ല നിക്കണെ ഇടുക്കട പൈസ
@IM-pu5gg3 жыл бұрын
Thumbnail ചേച്ചിയെ കാണാൻ നൈല ഉഷയെ പോലുണ്ട്...ആരാ ആ എഡിറ്റിംഗ് കില്ലാടി 😅
@gaya33 жыл бұрын
🤣 my thumbnail girl’s name is aiswarya. She does thumbnails for me
@midhilaappu70523 жыл бұрын
Sheriya enikum thonni 😇
@tvrashid3 жыл бұрын
ഫയർമാൻ സിനിമയിലെ നൈല ഉഷയാണ്
@athulat84463 жыл бұрын
I too felt so
@Rasi-zo7yw3 жыл бұрын
അപ്പൊ അത് നൈല ഉഷ അല്ലേ 🙄🙄 ഞാൻ അങ്ങനെയാ കരുതിയെ
@vijiViji-sb1kw3 жыл бұрын
എന്റെ വീട് ഇരിക്കുന്നത് 4സെന്റ് പുരയിടത്തിൽആണ് ഒരു കുഞ്ഞു വീട്. വീട്ടിന്നു ഇടത് ഭാഗതും പിൻഭാഗത്തും വയൽആണ്.മുൻവശത്തു റോഡ് മുൻ വശത്തും വലതു വശത്തും വീടൊന്നും ഇല്ല. എന്റെ അച്ഛനും അമ്മുമ്മക്കും അനിയത്തിക്കും covid positive ആയിരുന്നു. ഞാൻ ബന്ധു വീട്ടിലും ബുദ്ധിമാൻദ്യം ഉള്ള എന്റെ അനിയത്തിയെ ടോയിലെറ്റിൽ പിടിച്ചുകൊണ്ടുപോകുകയാരുന്നു അമ്മ അവൾക് നടക്കാനും ബുദ്ധിമുട്ടാണ് അപ്പോ വീടിനു മുന്നിൽ പോലീസ് വണ്ടി വന്നു നിന്ന് അതിൽ ഒരു പോലീസുകാരൻ ഒരുപാട് തെറി ഭയങ്കരമായി ബഹളം വച്ചു. വളരെ മോശമായി.🤦♀️വീടിനു ഉള്ളിൽ കുളിമുറിയും ടോയ്‌ലെറ്റും ഉണ്ടെങ്കിൽ പുറത്ത് ഇറങ്ങേണ്ട ആവശ്യം ഇല്ല അതൊന്നും ഇല്ലാത്ത പാവങ്ങളോ.
@arunkumarpm37113 жыл бұрын
മൊബൈൽ ക്യാമറയാണ് ഇവിടുത്തെ യധാർത്ഥ ഹീറോ , വീഡിയോ ഇല്ലായിരുന്നെങ്കിൽ അവർ അത് അവിടെ വെച്ച് തീർത്തേനെ !!🤳
@sujithopenmind86853 жыл бұрын
ഞാൻ പോലീസ് കാരുടെ പക്ഷത്താണ്. ന മ്മുടെ നാട്ടിൽ രണ്ടു നിയമം ഉണ്ടെന്നു ജനങ്ങൾ മനസ്സിലാക്കാത്തതാണ് പ്രധാന പ്രശ്‍നം. 😄
@binshid48823 жыл бұрын
Completely agree with each and every point.
@tonythomas65913 жыл бұрын
നമ്മൾ ചോദ്യം ചെയ്‌താൽ പോലീസിന്റെ കൃത്യ നിർവഹണം തടസപ്പെടുത്തി എന്ന് കേസ് എടുക്കും എന്നുള്ള ഭീഷണി സ്ഥിരമാണ്.
@trickgaming75823 жыл бұрын
എനിക്ക് പ്ലസ് ടു ഫുൾ A+ കിട്ടി 🥰🥰🥰🥰🥰🥰
@phoenix80283 жыл бұрын
🥳🎉🎉
@trickgaming75823 жыл бұрын
@@phoenix8028 thanks 😁
@trickgaming75823 жыл бұрын
@Irene cyrus 😁😁
@arjuntv123arjun43 жыл бұрын
Congrats 😍😍 ente +1 exam sep il aanu enikkum ithu pole score kittiyal mathi
@nazeerabdulazeez88963 жыл бұрын
അഭിനന്ദനങ്ങൾ 🙏🙏🙏🌹🌹
@arundas28113 жыл бұрын
പോലീസ് കാര് മെഡികുന്ന ശമ്പളം ജനങ്ങൾ കൊടുക്കുന്ന നികുതി ആണെന് അവർക് ഇത്രയും നാളായി അറിയില്ല.. മിനിമം മാന്യമായി പെരുമാറ്റം ജനങ്ങൾ പ്രതീക്ഷിക്കുന്നു..
@harshamanoharan44513 жыл бұрын
Deepthi ips ne orthu thumbnail pic kandapo😄
@gaya33 жыл бұрын
🤣
@krishnapriya51893 жыл бұрын
🤣🤣
@mithravindag8023 жыл бұрын
Proposal reject cheyyappedumbol penkuttikale kollunna aanungale kurich oru video cheyyumo.. itharam incidentsil ipozhum penkuttikale kuttam parayunna orupadu pere kanam.
@arunandrewsphilip17863 жыл бұрын
I’m one of your initial time subscriber ❤️ Great work! from 🇨🇦
@gaya33 жыл бұрын
Hey thanks!!
@arunandrewsphilip17863 жыл бұрын
@@gaya3 Thank you 🙏
@anamikakp7323 жыл бұрын
Addicted to this channel ❤❤❤
@artlife62863 жыл бұрын
ജനമൈത്രി പോലീസ് എന്നാണ് പറയുന്നത്, എന്നാൽ മെയിൻ പണി സാദാരണകാരുടെ മേൽ കുതിര കയറലും
@amrithaajayan18313 жыл бұрын
Ente chechi college il arts fest nu grp dance nu costume book cheyyan poyi... College kochi il aarnnu... Ente batch mate aayittulla oru payyanum njnm aan order kodkkan poyath.. Njangal oru team aayirunnu program nu... Oru kulukki kudikkan marine drive nte avde poy korach nadann varuvayirunnu... Nokkumbo pink police und avide... Samayam 5.30 pm... Njngal college uniform... Pink police njngale pidich nirthi... Vann chodhyam cheyyal scn... Ennod eath school aanu choych... Apo njngal college la ppd kk dress bookeyth ivde nn kulukki kudikkan irangyetha nn paranju... Avarkk njngalde clg id venam... Id proof venam athokke kodth vaayichitt parayuvanu ee nerath nthan ivide eni kaanarth... Pokkolan🥺😂 5. 30 pm eppolan assamayam aayath...😒
@ashrafpc53273 жыл бұрын
കേശവൻ മാമന്മാർ മാറി നിൽക്കും കേരള പൊലീസിന്റെ ചില പ്രവർത്തനങ്ങൾ കണ്ടാൽ അജ്ജാതി മോറൽ പൊലീസിങ്ങാണ് ഇവർ കാണിച്ചു കൂട്ടുന്നത്. ഇവർക്ക് അവരുടെ പേജിൽ കുറച്ചു ബിജിഎം കുത്തികയറ്റി വിഡിയോ ഇട്ട് views കൂട്ടുന്നതിൽ മാത്രമാണ് ഇപ്പോൾ കേരള പൊലീസിന്റെ ജോലി എന്ന് തോന്നിപ്പോകും കുറച്ചു നല്ല മനുഷ്യത്വമുള്ള പൊലീസുകരെ കൂടി പറയിപ്പിക്കാൻ ഇവന്മർ മതി. ഒട്ടും പ്രിവിലേജ് ഇല്ലാത്ത സാധാരണക്കാർ ഇവരുടെ നെറികേടുകൾക്കെതിരെ പ്രതികരിക്കാൻ ഒരുപാട് ഭയപ്പെടും അവരുടെ കാലിൽ വീഴേണ്ട ഗതികെട്ട അവസ്ഥയാണ് സാധരണകാരന്. രാഷ്ട്രീയ സ്വാധീനം ഉള്ള ക്രിമിനലുകൾ എന്ത് ഗുണ്ടയിസം കാണിച്ചലും അതൊന്നും പോലീസുകാർക്ക് പ്രശ്‌നമേ അല്ല. തെറ്റ് ചെയ്യുന്നവർ മാത്രം പോലീസിനെ ഭയപ്പെട്ടൽ മതി എന്ന സിസ്റ്റം പ്രാക്ടിക്കലായി നടപ്പിലാക്കണം 2021.ആയത് പോലും ചില പൊലീസുകാർ അറിഞ്ഞില്ലന്ന് തോന്നി പോകും ചില പോലീസുകാരുടെ അപരിഷ്‌കൃത്യ പ്രവർത്തനങ്ങൾ കണ്ടാൽ ലോക്ഡൗൻ സമയത്ത് കണ്ണൂരിൽ യതീഷ് ചന്ദ്ര എന്ന പോലീസ് ഓഫീസർ ഒരു വൃദ്ധനോട് ഏത്തമിടിപ്പിച്ചത് നമ്മൾ കണ്ടതല്ലേ .. ഇനി എന്നാണ് ഇവർ മനുഷ്യത്വമായി പെരുമാറാൻ പഠിക്കുക.?
@radhikagopan3 жыл бұрын
Keralapolice nte instagram page serious ayt analyse cheyyandethanu, cinema style mass kanikkan vendi matramnullathanu athile 90% postukalum.
@VeenadhiVlogs3 жыл бұрын
Don't underestimate the power of common man.
@avani85303 жыл бұрын
Thumbnail pwoli🤣😂
@gaya33 жыл бұрын
🤣
@Adhi73063 жыл бұрын
പൊലീസുകാർ ചില സമയങ്ങളിൽ ഒരുമാതിരി ടിപ്പ് വാങ്ങാൻ നിൽക്കുന്ന ഹോട്ടൽ ജീവനക്കാരെ പോലെയാണ് പെരുമാറുക. നമ്മുടെ അടുത്തു വന്നാൽ എന്തെങ്കിലും പറഞ്ഞു കാശ് വാങ്ങിയിരിക്കും😤
@vishnumohan69843 жыл бұрын
*ട്രെയിനിങ് ടൈമിൽ ഈ സ്ട്രിക്ട് കാണിച്ചു ക്രൂരമായ ശിക്ഷ നടപടികൾ((മണിക്കൂറുകൾ ഒറ്റക്കാലിൽ നിക്കൽ, ഗ്രൗണ്ടിൽ 10 റൗണ്ട് ഓടിക്കൽ, റൊളിഗ്, പിന്നെ തെറി വിളി))നൽകി വിധേയത്വത്തിന്റെ ചിന്നമായ സല്യൂട്ട് അടിപിക്കൽ അത് ചെയ്തില്ല എങ്കിൽ ക്രൂരമായ ശിക്ഷ നൽകൽ ഈ വക പരിപാടികൾ പോലീസ് ട്രൈനിങ്ങിൽ തന്നെ ഉണ്ട് ഇതൊക്കെ മാറണം എങ്കിലെ ഇവർ നന്നാകു.*
@sisiraraju52053 жыл бұрын
Kerala police social media pages nokku Chechi Orupaadu moral upadeshangal unde Example. Girls should not upload photos in social media publicly 🤣🤣
@noahstalk73853 жыл бұрын
Mall inu munnil ninna enneyum ente girlfriend ineyum kanda police karan njangalod chodhichu enthinaa ningal ivide nikunnadh... Pattaa pakalam oru mall inte mumbil aanennu orkanam... Apo njn chodhichu ivide ninnaal enthaanu sir prashnam... Apol adhehathinte marupadi pidich jailil idum ennaayirunnu 🤷♂️
@btsworld24413 жыл бұрын
Well done chechi E topic eduthath nannai.. Police kaar ellavarum inganeyanennalla but chilarokka oru thettum cheythillenkilum pidich enthenkilumokke parayum. Ente frndsinum kurach experiences undayittund
@amyyyy.273 жыл бұрын
Armyyyyy
@btsworld24413 жыл бұрын
@@amyyyy.27 😍😍Armyyy borahaeee💜
@amyyyy.273 жыл бұрын
@@btsworld2441Borahae armyy 😍😍🥰🥰💜💜💜💜
@btsworld24413 жыл бұрын
@@amyyyy.27 😚😚😚
@amyyyy.273 жыл бұрын
@@btsworld2441 😅😁😘😘
@vishnuarakuzhi66793 жыл бұрын
10:00 enikkum ithupole oru anubhavam und. Njn ente friend ayit (friend oru Girl Ann) uchak oru 2 manik college nn exam kazhij vruvayirunu, oru hotel I'll vandi nirthi food kazhichu tirich iragiyapo Avide chya kudikkn Vanna oru magistrate and ayalude kode undayiruna oru police karan pidich nirthi, enit chodikuva vtkaru arijondano ithoke, ningl engne chyaruth enoke. Enth parayna kure harass chythu, authority undel enthum chym enn apozha manasilayee
@MalluTV0073 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 😘😍💞😍
@fida84803 жыл бұрын
😄🙋🏻♀️
@anjimamv63863 жыл бұрын
സ്ഥിരം comment 😑
@sgsan7053 жыл бұрын
Was watching mallu analyst video. Came immediately after that
@anujavarghese72703 жыл бұрын
😄
@ANKITHA_0073 жыл бұрын
Nthina മറ്റുള്ളോർഡെ ഫോട്ടോയും പേരും വെച്ച് channel എടുത്തിരിക്കുന്നത്
@ramsunnit3 жыл бұрын
വനിതാ കമ്മിഷൻ അംഗം ഷാഹിദ വിവാഹ പ്രായം ഉയർത്തണം എന്ന് പറഞ്ഞിട്ട്, പുരുഷന് 25 , സ്ത്രീകളുടേതു 21 ആക്കി മാറ്റണം എന്ന് പറഞ്ഞു . ഇ പ്രായവ്യത്യാസം ഭീകരമായ സ്ത്രീ വിരുദ്ധതയല്ലേ .
@gayathrys11783 жыл бұрын
Much needed content..Ennanavo thalel velivu varuka?
@vishnumohan69843 жыл бұрын
*ബ്രിട്ടീഷുകാർ നമ്മളെ അടിച്ചമർത്തി ഭരണം നടത്താൻ ഉണ്ടാക്കിയ പോലീസ് നിയമങ്ങളാണ് ഇപ്പോഴും പിന്തുടരുന്നത് അതാണ് ഈ മര്യദ ഇല്ലായ്മ അഹങ്കാരം ധാർഷ്ട്ടയം പാവങ്ങളുടെ മെക്കിട്ട് കേറൽ ഒക്കെ... സത്യത്തിൽ പോലീസ് ഇൽ ഉയർന്ന ഒത്തിരി ഉദ്യോഗസ്‌ഥർ കീഴിൽ ഉള്ള ഉദ്യോഗസ്‌ഥരോടും മര്യാദ ഇല്ലാതെ ആണ് പെരുമാറുന്നത്*
@Sruthyofficial3 жыл бұрын
Same incident enikkum undayi. Police CI enne ചവിട്ടി koottum ennanu parannathu.. Njnum vittu koduthilla. Edi, ne ennoke aanu enne vilichathu. Ayal enik ethire case eduthu. Aaroke vannittum ayal othingiyilla same case aanu enik ethire vannathu. Njn women's cell ilum ayalk ethire case koduthu but enne aarum contact chaiythilla. Ayal ellavarodum agane thanne aayirunnu. Athikam vaigathe thanne ayal transfer aayi poyi. Appol aanu njn oru sathyam manasilakiye pinarayi sir inte cmo portal il register chaiyan nokkiyapol aanu njn manasilakiye athil eattavum kooduthal complaints register chaiythirikunne police inu ethire aanu.. Appol enik Manasilayi enik matram alla egane pattiyathu 🙏
@jinujosepoul76673 жыл бұрын
സ്ത്രൈണത ഉള്ള boysine പറ്റി ഒരു വീഡിയോ ചെയ്യണേ.പലയിടത്തും body shaming ചെയ്യുന്നതായി കണ്ടിട്ടുണ്ട് 👍
@aslam46993 жыл бұрын
സര്ക്കാര് സർവീസ് ഇല് ഉള്ളവൻ എന്നെങ്കിലും പണി ഉള്ള വീട്ടിലെ അവസ്ഥ ഒന്നും അറിയില്ല.. ഇവർ ഒക്കെ കൊള്ള സംഘം ആയി മാറിയിരിക്കുന്നു.. കോർപറേറ്റ് ഇടത്തെ ടാർഗറ്റ് ഒക്കെ ഇപ്പൊ പോലീസുകാർക്ക് സ്ഥിരം ആയിരിക്കുന്നു
@resmisanker3 жыл бұрын
വഴിയിൽ ചെക്കിങ്ങിന് നിൽക്കുന്ന പോലീസ് ഉണ്ട്. വണ്ടി നീക്കി നിർത്തെടാ എന്നുള്ള ആക്രോശം കേൾക്കുമ്പോൾ തന്നെ ഉള്ള ബഹുമാനം കൂടി പോകും. വണ്ടി ഉപയോഗിക്കുന്നത് തന്നെ എന്തോ തെറ്റെന്ന രീതിയിൽ ആണ് ഇവരുടെ പരിശോധന. എൻ്റെ കുട്ടികൾക്ക് 15 , 13 വയസ്സായിരുന്ന സമയത്ത് രണ്ടു പേരെയും കൊണ്ട് ട്യൂഷന് പോയപ്പോൾ പെറ്റി കിട്ടിയ ആളാണ് ഞാൻ. കുറെ തർക്കിച്ച് നോക്കി, ഒരേ വീട്ടിൽ നിന്ന് ഒരേ ട്യൂഷൻ സ്ഥലത്തേക്ക് സ്വന്തം കുഞ്ഞുങ്ങളെ രണ്ട് തവണ ആയി കൊണ്ട് പോകാൻ പറ്റില്ലല്ലോ ... ആരോട് പറയാൻ.... എങ്കിലും ചില പോലീസുകാരും ഉണ്ട്, മാന്യമായി ഇടപെടുന്നവർ.
@Rose_roseflower3 жыл бұрын
I want to share one experience. My work usually ends at late hours. Almost about 10-11 pm. One night, we all were so hungry after work and planned to have dinner together. I and my colleagues so went out together in a car and happened to meet cops on road. They were so eager to know our relation and also the place we are coming from. Also enquired our details and collected one phone number. The way they dealed was very much irritating..🥴😖
@vaishakhyvishwanath64173 жыл бұрын
Innale koodi nik moral policing neridendi vannathe ullu. Kootukaaride koode Alappuzha beach side il koodi bus stop ilot poikondirunnapol oru vanitha police um vere oru police kaaranum aduth vannit 1/2 hr chodyam chythu. Ethelum online chettanmare kanan vannathaano, valla chuttikkali okke undo nnu choichond 😑🤦♀️
@vaishakhyvishwanath64173 жыл бұрын
Njangal degree kazhinja kuttikal aanen manasilaayappo nice aayit tone okke maari, atrem neram harsh aayit samsarichavar pinne onnu cool aayi mobile number note chythit vittu. Ottum nalla oru anubhavam aayirunnilla athu.
@sanvi19973 жыл бұрын
@@vaishakhyvishwanath6417 Evde ethokke normal alle😔