Cashkaro Application Link: cashk.app.link/jHtOTP4pWbb Cashkaro 20% CASHBACK MAMAEARTH DEAL: cashk.app.link/q3kKaM4pWbb You can earn cashback on each shopping you do just by shopping on your favourite application but only through CashKaro and earn cash back which can be bank transferred.
@aruns67384 жыл бұрын
First comment
@sharanram28034 жыл бұрын
Hi
@sidharthss58904 жыл бұрын
Mama earth is a genuine product... it has no any harmful ingredients..
@preethimaalus31004 жыл бұрын
I am using mamaearth facewash and it's really good
@DRISYABKUMAR-mh6dh4 жыл бұрын
ചേച്ചി ഒരു സംഭവമാണ് കേട്ടോ ഇമ്മാതിരി variety ടോപിക്സ് ഒക്കെ എവിടുന്നു കിട്ടുന്നു 😁😉😍😍❤️❤️
@AryaAms4 жыл бұрын
ഏതു പ്രലോഭനത്തിലേ കുടുങ്ങാത്ത ഒറ്റ ലിങ്കു പോലും തുറക്കാത്ത ഒടുക്കത്തെ ജാഡയുള്ള ഞാൻ😎
@sharanram28034 жыл бұрын
@Kunjan Nambiar njanum
@jobinj71854 жыл бұрын
നീ ഒരു കില്ലാടി തന്നെ🤣🤣🤣👌
@ishu4424 жыл бұрын
Njanum
@aparnask17314 жыл бұрын
@Kunjan Nambiar atenganeya don't recommend cheyyunnat..onnu paranju taruvo?inganathe video bayankara salyam anu...😤...plz onnu paranju taroo..njanum koodi rakshapedatte..😐
@rajathm17504 жыл бұрын
@@aparnask1731 video open cheyyathe thazheyulla 3 dots click cheythal options kanam
@dinkan_dinkan4 жыл бұрын
പ്രമുഖ യൂട്യൂബർ ഗായത്രി ഇട്ട പുതിയ വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും..
@chirichkilipaaripresents4 жыл бұрын
അങ്ങെനെയല്ലേ.... ... നടിമാരുടെ നക്ന ഫോട്ടോകളേ ന്യായീകരിച്ച് gaya3 .. ഫോട്ടോസ് കണ്ടാൽ നിങ്ങൾ ഞെട്ടും.. 😲😲😲
@ഡിങ്കൻ-ഫ1ഛ4 жыл бұрын
യാരെടാ നീ
@dinkan_dinkan4 жыл бұрын
@@ഡിങ്കൻ-ഫ1ഛ ?
@sreeram63744 жыл бұрын
പ്രമുഖ യൂട്യൂബർ ഗായത്രി ഇട്ട വീഡിയോ കണ്ടാൽ യുട്യൂബർസ് ഞെട്ടും
@calicut_to_california4 жыл бұрын
ഗായത്രിയുടെ പുതിയ വീഡിയോയിൽ ആരാധകൻ ഇട്ട കമൻ്റിൽ താരം കൊടുത്ത മറുപടി കണ്ടോ?....
@navinkithu11694 жыл бұрын
ഇവിടെ subscribers കുറവാണെങ്കിലും ഉള്ളത് മുഴുവൻ നല്ല Loyal fans ആണ് ചേച്ചി 😍
@gaya34 жыл бұрын
🥰🥰🥰
@divyanandu4 жыл бұрын
Exactly 💯💯💯💯💞
@coolguru_moviereview4 жыл бұрын
ചായക്കടയിലിരുന്ന് പ്രമുഖ നടൻ ചെയ്തത് കണ്ടാൽ നിങൾ ഞെട്ടും 😱 ചായ മേടിച്ചു കുടിച്ചു അയിനാണ് 😂😂😂😂😂😂😂😂😂😂😂😂😂
@anxactionz98204 жыл бұрын
Plzz supprt my Roasting chanel...
@coolguru_moviereview4 жыл бұрын
@@anxactionz9820 support my channel as well 😂😂
@adhi60424 жыл бұрын
😂😂
@anxactionz98204 жыл бұрын
@@coolguru_moviereview k
@anxactionz98204 жыл бұрын
@@adhi6042 plzz suppet me
@kgeaswaran4 жыл бұрын
They'll be better as cooks, adding Masala 😂😂
@anxactionz98204 жыл бұрын
supprt my Roasting chanel...
@abijithp924 жыл бұрын
ഇത് ഇവിടെ പറഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമില്ല. കാരണം തലയ്ക്ക് വെളിവുള്ള ആൾക്കാരാരും ഈ ചാനലുകൾ കാണില്ല
@anxactionz98204 жыл бұрын
Plzz supprt my Roasting chanel...
@anaghaam3994 жыл бұрын
💯
@anxactionz98204 жыл бұрын
@@anaghaam399 thanks suprt me
@anjalyvijayan37994 жыл бұрын
നടിമാരുടെ മേക്കപ്പ് ഇല്ലാത്ത pic കണ്ടാൽ നിങ്ങൾ ഞെട്ടും...💥🙌 ഞൊട്ടും !!ന്ത് ബോഡി shaming ആണ് 🤦💔
@gaya34 жыл бұрын
Yeah
@varshasreenivas42494 жыл бұрын
Pinnallaathe. Nadimarum manushyanmaaralle. They look normal n good without make-up. Athine poi athumithum paranj body shaming nadathaan kureper 🤦
@shahlathasni22154 жыл бұрын
True
@divyanandu4 жыл бұрын
Sathyam. Ini make-up ittu vannal putty adichu vachirikkunnallo enna chodhyavum🤦♀️ sthreekalodu mathram ulla oru prathyekatharam asugham aanith🙄
@joseph299934 жыл бұрын
" വ്ലോഗേഴ്സിനെ കുറിച്ചു ഗായത്രി പറഞ്ഞത് കേട്ടോ? കേട്ടാൽ നിങ്ങൾ ഞെട്ടും "
@anxactionz98204 жыл бұрын
supprt my Roasting chanel...
@aryaaru1804 жыл бұрын
😂😂 ath powlich👍
@anxactionz98204 жыл бұрын
@@aryaaru180 plzz supprt me
@soorajgopigr93074 жыл бұрын
ഇങ്ങനെയുള്ള thumbnails കാണുമ്പോൾ ഇതുവരെ ക്ലിക്ക് ചെയ്യാത്തവർ ലൈക്ക് അടിക്ക് 💪
@anxactionz98204 жыл бұрын
supprt my Roasting chanel...
@Swami_viyarkkananda4 жыл бұрын
njn not interested enn kodukum.... rand moonnennam angane koduthal.... pinne varilla.... koravayirikkum
@niranjanarajmohan96394 жыл бұрын
Great content selection! My favorite youtuber!!
@gaya34 жыл бұрын
🥰
@niranjanarajmohan96394 жыл бұрын
@@gaya3 😍😍😍😍
@-90s564 жыл бұрын
ഈ കമന്റ് തുറന്ന് നോക്കി ഇതിന്റെ റിപ്ലൈ കണ്ടാൽ നിങ്ങൾ ഞെട്ടും വേണമെങ്കിൽ ഒന്ന് തുറന്ന് നോക്കു 😳
@gaya34 жыл бұрын
🤣🤣🤣
@-90s564 жыл бұрын
കണ്ടില്ലേ ഇനി പൊക്കൂടെ 😁
@varshasreenivas42494 жыл бұрын
Koshi Kurien pravachanavum thudangi lle😂😂😂
@allwinaugustine4 жыл бұрын
തരൂലടാ നിനക്ക് ഞാൻ ലൈക് തേരൂല🤪
@sharanram28034 жыл бұрын
Koshi uyir
@ays99954 жыл бұрын
"നടിക്ക് സംഭവിച്ചത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും " ഇതാണ് മെയിൻ 😂😂
@sharanram28034 жыл бұрын
Athanne😂😂
@carlsagan45824 жыл бұрын
As long as there is demand,there will be supply.
@sreerajchilameelika75314 жыл бұрын
Exactly🤟
@AJK9944 жыл бұрын
കോൺടെന്റിന് വേണ്ടി ലോകത്തെ ഒരു യൂട്യൂബ്റും സഞ്ചരിക്കാത്ത വഴികളിലൂടിയൊക്കെ ഞാൻ സഞ്ചരിച്ചെന്നിരിക്കും 😄
@opinion...77134 жыл бұрын
😂😂😂😂😂😂
@titusjohn40293 жыл бұрын
😂😂
@Chrysalis-y4n3 жыл бұрын
😂😂
@anilakk91584 жыл бұрын
ഒരു ചെറിയ ചവിട്ടലോടെ കുഞ്ഞു എന്നോട് ഹായ് പറയും എന്ന് പേർളി മണിയുടെ അടുക്കളപുറത്തു നിന്നും ക്യാമറ മേനോനോട് ഒപ്പം റിപ്പോർട്ടർ ഏഷ്യാനെറ്റ് ന്യൂസ്..
@nivedhya.niranjana99993 жыл бұрын
🤣🤣🤣
@gokulsanil59164 жыл бұрын
That KZbinrs: ഗായത്രി ചെയ്തത് കണ്ടോ!!! - എന്ത് -ഞങ്ങളെ റോസ്റ്റ് ചെയ്തു🤧🤧🤧
@me-albert4 жыл бұрын
"പ്രമുഖ യൂടുബർ ചെയ്തത് എന്തെന്നറിഞാൽ നിങ്ങൾ ഞെട്ടും " ഇതായിരിക്കും നാളത്തെ ഇവരുടെ തുമ്പ നൈൽ 😄
@mjmj85284 жыл бұрын
Yep
@aravindvp77514 жыл бұрын
പ്രിയങ്ക ചോപ്ര യുടെ അമ്മുമ്മ മലയാളി ആണ്.
@opinion...77134 жыл бұрын
Yes..
@angel_merin4 жыл бұрын
Really 😬🤣
@alphajohn47144 жыл бұрын
Yes
@sherinben884 жыл бұрын
🤣🤣🤣
@joyxavier21003 жыл бұрын
Correct
@rajeevm19894 жыл бұрын
Pro Tip: When you are researching a topic, use private (incognito) mode on the browser so your personal youtube history doesn't get screwed up.
@kabeerckckk93644 жыл бұрын
ആ വീഡിയോസിൻറെ ഒക്കെ വ്യൂവ്സ് കണ്ടാൽ മനസ്സിലാകും നമ്മുടെ നാട്ടിലെ ലൈംഗിക ദാരിദ്ര്യം . 😁
@gaya34 жыл бұрын
True
@jewelchackalackal7624 жыл бұрын
You said it
@anusreeunni85474 жыл бұрын
Yes
@Kat_Jose4 жыл бұрын
Comment box hoo 😬😬
@imwatchingyou31094 жыл бұрын
True fact 😂
@kk4kirankumar4 жыл бұрын
ഇമ്മാതിരി ചവർ കേറി വരാതിരിക്കാൻ ലോക്കേഷൻ US ആക്കിയ le ഞാൻ😎
@BertRussie4 жыл бұрын
My God! Me too. ഞാൻ വിചാരിച്ചു ഞാൻ മാത്രം ആണ് എന്ന്. Malayalam trending page is pathetic to say the least 😅
@deepak5184 жыл бұрын
How do you do it? Where is the option available?
@BertRussie4 жыл бұрын
@@deepak518 settings - general - location
@seethalakshmi10364 жыл бұрын
അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധം വല്ലതും ആണോ? എനിക്ക് location മാറ്റാൻ വേണ്ടി ആണ്
@kk4kirankumar4 жыл бұрын
@@seethalakshmi1036 അല്ല. location set ചെയ്യുന്ന രാജ്യത്തെ trending വീഡിയോ ആയിരിക്കും നമ്മൾ കാണുന്നത്. US/UK set ചെയ്തു നോക്കൂ.
@swathinp43614 жыл бұрын
Relevant content..🤝🏻
@gaya34 жыл бұрын
😃
@fathima___69134 жыл бұрын
അത് കേട്ട് ഞെട്ടാറില്ലാത്തത് കൊണ്ട്... അത് കണ്ട് ഞെക്കാറുമില്ല 😌😹
@fightforbetter75384 жыл бұрын
Atha nallath 😂🤣
@neelimat3364 жыл бұрын
😂
@coolguru_moviereview4 жыл бұрын
@@neelimat336 mamtha Mohandas's statement kurichu njan oru video ente channelili cheythu onnu kanumo
@fidushive73264 жыл бұрын
ഞാനും 😃
@divyanandu4 жыл бұрын
Athe🙋♀️😂😂
@athiraathi44244 жыл бұрын
ഒരു ഗേ couple divorced ആയപ്പോൾ അതിലെ ഒരാൾ ഇതിനെതിരെ vdo il പറയുന്നുണ്ട്..അവരുടെ divorce കേസ് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു വഷളാക്കിയത് കർമ്മ ന്യൂസും daily huntoke ആണെന്ന്...അനാവശ്യ കാര്യങ്ങൾക്ക് ആവശ്യത്തിൽ കൂടുതൽ hyp കൊടുത്തു വികൃതമാക്കാൻ ഇത്തരക്കാരെ കഴിഞ്ഞേ ഉള്ളു
@gaya34 жыл бұрын
Yes
@alby-67424 жыл бұрын
ഒരു സംശയവുമില്ലാ ഈ പറഞ്ഞ ടീമ്സ് ഓരോ ന്യൂസിനും ഇട്ട തറ heading തന്നെയാ കണ്ട മനോവൈകൃതം ബാധിച്ചവർക്കെല്ലാം അതിന്റെ അടിയിൽ അത്രയും അശ്ലീലം എഴുതാൻ പ്രചോദനം നൽകിയത്..അതിന്റെ ബാക്കി പോലെ ഈ ന്യൂസ് കൊടുത്ത എല്ലാ കമെന്റ് boxകളിലും വാരി വിതറിയ മലയാളികളുടെ സംസ്കാരവും കമന്റിന്റെ അന്തസും കണ്ടാൽ തന്നെ പറഞ്ഞു പോകും മലയാളി പൊളിയാ🤕🤕 രണ്ടു മനുഷ്യരെയാണ് ഈ പറയുന്നത് എന്ന് പോലും,കഷ്ട്ടം തോന്നി 🙄🙄
@bijusreehari314 жыл бұрын
കർമ്മ ന്യൂസ് ബെസ്റ്റ്... സംഗികളുടെ മാനസിക വൈകൃതം നാട്ടിൽ വാരി വിതറാൻ കൊട്ടേഷൻ എടുത്തിരിക്കുയാണ്
@DRISYABKUMAR-mh6dh4 жыл бұрын
@@bijusreehari31 karma news മാത്രമല്ല news india, bharathabhumi news, marunadan, news cafe live വുമൊക്കെ സങ്കികളുടെ വർഗീയ അജണ്ടകൾ ക്ക് quatation എടുത്ത ചാനലുകളാണ് 😑😑😠😏
@pravi_subhash4 жыл бұрын
ഇവർക്കൊന്നും ഗേ couple നെ പറ്റൂല. അപ്പോൾ ഞാൻ ഇങ്ങനെ ആലോചിക്കായിരുന്നു ഈ അയ്യപ്പൻ ആരുടെ മകൻ ആണെന്ന് ഹരി ഹര സുദൻ അതായത് വിഷ്‌ണു +ശിവൻ അല്ലെ? അപ്പോൾ ദൈവങ്ങൾക് എന്തും ആകാം. പാർവതി യിൽ ഗണപതി, മുരുകനും ഒകെ ഉള്ളപ്പോൾ അല്ലെ ശിവൻ egnoru ബന്ധത്തിലേക് പോയത് അതെന്താ news ആകഞ്ഞെ 🤔
@sreeharipmukundan71124 жыл бұрын
ഞാൻ ഈ ഇടക്ക് youtube trending ലിസ്റ്റ് നോക്കി, എന്റമ്മോ....ഒരു രക്ഷയും ഇല്ല. സകല ചവറും ഉണ്ട്.ജ്യോതിഷം,ഒറ്റമൂലി ,സീരിയൽ, ഇത്യാദി items
@anaghaam3994 жыл бұрын
Oru chavaru vittu poyit , troll videos 😌
@sreeharipmukundan71124 жыл бұрын
@@anaghaam399അയ്യോ....ചിലതൊക്കെ എനിക്ക് suggetion വരും, atul sajeev, sreesanth vettiyar both are awesome. Ubaid ibrahim ഇപ്പൊ എന്നെ engage ചെയിപ്പിക്കുന്നില്ല
@anaghaam3994 жыл бұрын
@@sreeharipmukundan7112 atul sajeevu creative aayi troll undakkunna aal aan . Sreekanth vettiyar kuzhappamilla enn parayam . Bakkiyulla bahubhooripaksham trollukalum chavaru thanne aan .
@sreeharipmukundan71124 жыл бұрын
@@anaghaam399 സീരിയൽ/ fiലൈൻ actress എന്നിവരുടെ interview ഇല്ലേൽ ഇവർക്ക് വേറെ പണിയില്ല. പിന്നെ പുട്ടിനു പീര പോലെ telugu മൂവി ട്രോളും ബാലകൃഷ്ണ ട്രോളും...... ഇതൊക്കെ ഉണ്ടാകുന്നതിനെക്കാൾ ബുദ്ധിമുട്ട് ആണ് ഇത് കണ്ടു തീർക്കാൻ
ആദ്യമായി KZbin കണ്ടുതുടങ്ങിയപ്പോൾ കൗതുകം കുറച്ച് കൂടുതലായിരുന്നതുകൊണ്ട് ഇങ്ങനെ കുറേ വീഡിയോകൾ ഞാനെടുത്ത് കണ്ടിട്ടുണ്ട്. ഇപ്പോൾ തിരിഞ്ഞു പോലും നോക്കാറില്ല.
@jeevanmathew52674 жыл бұрын
നടിക്കു സംഭവിച്ചത് (അകത്തു : നടി പുതിയ പട്ടിയെ മേടിച്ചു )🤣🤣🤣🤣
@nivedhya.niranjana99993 жыл бұрын
🤣🤣
@kp-fk2bt4 жыл бұрын
Hats off to you for going through all those hilarious videos
@mmgphysio4 жыл бұрын
So true... After all these celebrities are normal human beings.. Those channels are showing them as rare species doing some extraordinary things. 😂
@remeshkumar89994 жыл бұрын
ആ പറഞ്ഞതിൽ ഒരെണ്ണം അംഗീകരിക്കാൻ പറ്റില്ല ഗായത്രി....... സെലിബ്രിറ്റിയുടെ വീടിനു മുന്നേ പോയി vlog ചെയ്യുന്നവർ ചെയ്തോട്ടെ ...അത് അവരുടെ ആവിഷ്കാര സ്യതന്തര്യം അല്ലെ..ബാക്കി ഉള്ള videos പോലെ ആരെയും mislead ചെയ്യുന്നില്ലല്ലോ.....യൂട്യൂബ് എന്ന platform ഉപയോഗിച്ചു അവരെ കൊണ്ട് കഴിയുന്നത് ചെയ്യുന്നു ....എല്ലാർക്കും ഒരുപോലത്തെ കഴിവ് കാണില്ലലോ....ബാക്കി പറഞ്ഞ കാര്യത്തിൽ ഫുൾ സപ്പോർട്ട്🤘👍
@zubair.makasaragod4 жыл бұрын
*നടിക്ക് സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും, ഞെട്ടും, ഞെട്ടും, ഇതാണ് ഇവരുടെ മെയിൻ😬😬😬*
@gaya34 жыл бұрын
😂
@Peaches05214 жыл бұрын
Comments vayichal avarum njettum 😂
@princeprasannan24924 жыл бұрын
ഇത്തരം വീഡിയോസ് ഒക്കെ കുത്തി ഇരുന്നു കാണുന്ന ഗായത്രിക്ക് ഈ വർഷത്തെ തെക്കേടത്തമ്മ പുരസ്‌കാരം ഉണ്ടായിരിക്കുന്നതാണ്..... ഹൊ horrible🤫 അനക്ക് അപാര തൊലിക്കട്ടി തന്നെ പഹയാ 🤣
@gaya34 жыл бұрын
😄
@kjmelodies69752 жыл бұрын
😅🤣👌
@hridinpradeep51074 жыл бұрын
സംഗതി കൊള്ളാം..കട്ട സപ്പോർട്ട്!!! പക്ഷേ പരസ്യങ്ങൾ ഒളിച്ചു കടത്താനാണ് ഉദ്ദേശം എങ്കിൽ ഒരു ദാക്ഷിണ്യവുമില്ലാതെ അടിച്ചുകളഞ്ഞിരീയ്ക്കും 😜
@KHANMAX4 жыл бұрын
രണ്ട് വര്‍ഷമായി കുത്തിയിരുന്ന് Script എഴുതി Dub ചെയ്ത് Edit ചെയ്ത് ആരും തിരിഞ്ഞ് നോക്കാത്ത മലയാളം movie Explanations ഇടുന്ന ഞാന്‍ ഇങ്ങനെ Thumbnails ഇട്ട് Views വാരിക്കോരുന്നവരെ കുറിച്ചാലോജിച്ച് ഇരിക്കുന്ന സമയത്ത് ദാ ഇത് കാണുന്നു..
@harryakv32034 жыл бұрын
...
@abhay_6504 жыл бұрын
Get Roast with Gaya3 പുതിയ വീഡിയോയിലൂടെ ആളുകളെ കാണിച്ചത് കണ്ടോ ?😵😵😵 (പുതിയ background ഇറക്കീട്ടുണ്ട് ആയിനാണ്)😁😁😁
@gaya34 жыл бұрын
😂
@sharanram28034 жыл бұрын
😁
@arakkalmuhammed50784 жыл бұрын
ദയവു ചെയ്തു ക്യാഷ്കാരോ പോലെ ഉള്ള add മാർക്കറ്റിംഗ് ഒഴിവാക്കൂ, തുടക്കത്തിലെ നിലവാരം keep ചെയ്യൂ.. ഫസ്റ്റ് or last അവരുടെ add കൊടുത്തോളൂ, അതിന് ഒരു നിലവാരം ഉണ്ട്, ഇത് ഗായത്രി ക്കു ചേർന്നതല്ല.. Pls ഒഴിവാക്കൂ..
@internetwarrior64244 жыл бұрын
Avar cheyuna videosinu avarku payment kitunathu inganey okey anu. Gayatri alpam swabodhathodey anu ee ads okey review cheyune. So let her put where every she gets most money. She is ethical.
@niyazcc4 жыл бұрын
*thumbnail ആണ് സാറേ ഇവറ്റകളുടെ മെയ്ൻ* 🥴
@sharanram28034 жыл бұрын
Correct
@Kidneytouchingfactsmal4 жыл бұрын
Thumbnail*
@sharanram28034 жыл бұрын
@@Kidneytouchingfactsmal yes
@BertRussie4 жыл бұрын
ഈ ലോട്ട് ലോടുക്ക് youtubers ചെയ്യുന്നത് എന്തെങ്കിലും ആവട്ടെ. ഇവിടത്തെ ഏറ്റവും മുൻനിരയിൽ ഉള്ള സകലമാന news channels/പത്രങ്ങൾ അവരുടെ fb പേജിൽ കൂടെ ഇടക്ക് ഇടുന്ന click bait പോസ്റ്റുകൾ ആണ് ഏറ്റവും പരിതാപകരം.
@snehaannthomas74364 жыл бұрын
I'm getting frustrated seeing your subscribers, you deserve much more!! Keep going 👏
@raghavangovindan40784 жыл бұрын
Hats off.......Mam!! Gr8 Work
@radhikat22174 жыл бұрын
ഞങ്ങൾക്ക് വേണ്ടി ഈ ചവറൊക്കെ ഇരുന്നു കണ്ട ചേച്ചിയെ സമ്മതിക്കണം 🙏🙏🙏🙏🙏
@rahultr63534 жыл бұрын
Great selection of topic, well presented
@Kikification4 жыл бұрын
ettavum sankadam chechiku ee videos okke irunnu kanendi vannallo ennullatha😂😂😂
I dont care what you say, but when Gayathri posts, I put aside everything and watch her . Send help lol 😅😂
@gaya34 жыл бұрын
Awwww
@lijilawrence76244 жыл бұрын
Me too 😂
@psychopillia78654 жыл бұрын
She is so underrated .
@sinansiyad30284 жыл бұрын
കേട്ടാൽ നിങ്ങൾ ഞെട്ടും, കണ്ണുതള്ളി സോഷ്യൽ മീഡിയ, കയ്യടിച്ച് ആരാധകർ, അമ്പരന്ന് പ്രേക്ഷകർ ഈ വകുപ്പിലുള്ള എന്തെങ്കിലും കണ്ടാൽ വിവരം ഉള്ള ആരും ഇപ്പോൾ ഓപ്പൺ ചെയ്യാറില്ല
@vishnupriyavs64024 жыл бұрын
നടിക്ക് ക്ലബ്ബിൽ സംഭവിച്ചത് കണ്ടാൽ ഞെട്ടും. എടുത്തു നോക്കിയപ്പോൾ "നടി ക്ലബ്ബിൽ ഇരുന്ന് ബിയർ കുടിച്ചു '. 🤣🤣.as usual, cool video👍♥️
@MishoyGeorge4 жыл бұрын
Well said
@ഡിങ്കൻ-ഫ1ഛ4 жыл бұрын
പ്രമുഖ യുടുബർ Mamaearth നെ കുറിച്ച് പറഞ്ഞത് കേട്ടാൽ നിങ്ങൾ ഞെട്ടും😂😂
@akritecture11144 жыл бұрын
Well said💯... Inganayulla channelsinokke nth maathram subscribersa...paadupettu maryaathayk oru video cheythidumbo subsum illa viewsum illa🥱
@Fathima_Zilna4 жыл бұрын
Ath sheriya.
@aryasarang5574 жыл бұрын
Incognito on cheythit kanda mathi.. future recommendations varilla💡
@aryasarang5574 жыл бұрын
One of the reasons why channels she mentioned have more views n why we need channels like this. PERIOD.
@SreejithRamanSingerChannel4 жыл бұрын
I had reported few such channels as harassment. YOU CAN TOO!
@sruticranjith51944 жыл бұрын
“Pramugha nadane patti nadi prnjathu endhu!”
@akshara82914 жыл бұрын
ചേച്ചിയെ.... എപ്പോൾ വീഡിയോ ഇട്ടാലും നമ്മളിങ്ങു പോരുമെ 🥰🥰🥰
@gaya34 жыл бұрын
😍
@rahulrahul.m.s88404 жыл бұрын
Ooro velliyazhchayum kathirikkuva njanippo 😍😍
@sanjaypalayat27924 жыл бұрын
Travel vlogs to filim stars home is 1000 times better than “ethu kettal ningal njettum” kind of videos! Atleast these is some efforts going into it!
@ajunbabu55474 жыл бұрын
Most awaited one from you😍
@farsanaali94884 жыл бұрын
Most of the people in deep enjoys negativity of others that's why these type of channels have more views and subscribers than you madam 😬 thalararuth ramankutty 🤗we support you 🔥
@karthiksprakash5334 жыл бұрын
Typical malyali inside everyone😎
@bobbyarrows4 жыл бұрын
ഇതുപോലത്തെ ഒരു അനുഭവമുണ്ട്.. ഞങ്ങൾ കുറച്ചു പേര് ചേർന്ന് ഒരു ഷോർട് ഫിലിം ചെയ്തു.. അത്യാവശ്യം ഇന്നോവറ്റീവ് ആയിട്ടുള്ള ഒരു തീം ഒരു പ്രത്യേക രീതിയിൽ challenging ആയി make ചെയ്ത് ഒപ്പിച്ചെടുത്ത ഒരു ത്രില്ലെർ ഐറ്റം ആയിരുന്നു.. അന്ന് അത്യാവശ്യം റീച് ഉള്ള ഒരു ചാനലിന് ആ shortfilm റിലീസ് ചെയ്യാൻ കൊടുത്തു.. നമ്മൾ പുതിയൊരു ചാനൽ ഉണ്ടാക്കി റിലീസ് ചെയ്യുന്നതിലും റീച് കിട്ടുമല്ലോ എന്നായിരുന്നു ഞങ്ങളുടെ ഉദ്ദേശം... ചെറുതായി ക്യാപ്ഷൻ ഒക്കെ വെക്കും കേട്ടോ എന്നൊക്കെ ആ ചങ്ങാതി പറഞ്ഞിരുന്നു.. അത്യാവശ്യം ഫിലിം ആക്ടർസ് ഒക്കെ സ്വന്തം പ്രൊഫൈലിൽ ഷെയർ ചെയ്യും പ്രൊമോട്ട് ചെയ്യും എന്നൊക്കെ ഞങ്ങളോട് വാക്ക് പറഞ്ഞതുമാണ്.. എല്ലാം റെഡി ആയി കാത്തിരുന്ന ഞങ്ങള്ക്ക് വേണ്ടി അയാൾ ഉണ്ടാക്കി തന്ന ക്യാപ്ഷൻ "സ്വന്തം ഭാര്യയെ പറ്റിക്കുന്നവന്റെ അവസ്ഥ " എന്നായിരുന്നു. അതിൽ മലയാളം ത്രില്ലെർ ഷോർട് ഫിലിം എന്ന വാക്കോ ഷോർട് ഫിലിമിന്റെ പേരോ പോലും ഉണ്ടായിരുന്നില്ല... 😁😁😁അതാണെങ്കിൽ എഡിറ്റ് ചെയ്താലും നമ്മൾ ഒരാൾക്കു ലിങ്ക് അയച്ചു കൊടുക്കുമ്പോൾ ആദ്യം വെച്ച ക്യാപ്ഷൻ കാണിക്കുകയും ചെയ്യും ദിലീപ് അടക്കമുള്ള ആക്ടർസ് ഷെയർ ചെയ്യാമെന്ന് പറഞ്ഞിരുന്ന ഫിലിം അവസാനം ആരെയും ഷെയർ ചെയ്യാൻ approach ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയി.. 😁😁😁.. ആ കാലഘട്ടത്തിൽ ദിലീപ് മഞ്ജു ഇഷ്യൂ അതിന്റെ പീകിൽ നിൽക്കുന്ന ടൈം ആണ്... പകുതിയും ഞങ്ങളുടെ മിസ്റ്റേക്ക് ആണ്.. അയാളെ ഏല്പിക്കാതെ സ്വന്തമായി പ്രൊമോട്ട് ചെയ്തിരുന്നെങ്കിൽ ഫിലിം രക്ഷപെട്ടേനെ.. ഒടുവിൽ ഒന്നര ലക്ഷം 'ഞെരമ്പ് ' വ്യൂസ് നേടിയ ഫിലിം, യൂട്യൂബ് എന്തോ കാരണം കൊണ്ട് shortfilm റിമൂവ് ചെയ്ത് മൃതിയടഞ്ഞു.. ഇപ്പോ വീണ്ടും അപ്‌ലോഡ് ചെയ്ത് വച്ചിട്ടുണ്ട്...🙂🙂
@rageshg.rmynagappally10344 жыл бұрын
They are brilliant on Human psychology like KZbin algorithm...
@athiraramachandran23464 жыл бұрын
On point!! Media and news channels really need to get a grip.. Ith kannunna prekshakare paranja mathiyallo.. 🤣🤣
@mathewjose45374 жыл бұрын
അതങ്ങിനെയാണ്, തട്ടിപ്പിനും, ഉടായിപ്പിനുമാണ് ആരാധകർ. നല്ലത് ഏതെങ്കിലും കാലത്ത് തിരിച്ചറിയപ്പെടുകതന്നെ ചെയ്യും... ആശംസകൾ 🌹
@varshass11964 жыл бұрын
Well said sis😄👍👍👍
@fahadmampuram66574 жыл бұрын
Ad Skip ചെയ്തവർ ഇവിടെ like😊😊
@dikubhai4 жыл бұрын
പണ്ടൊക്കെ കവലയിലും കലുങ്കിലും ആൽത്തറയിലും ഒക്കെ ഇരുന്നു ചില മാമ്മൻമാരും അമ്മാവന്മാരും പറയാറുള്ള സ്ഥിരം കഥകൾ ....കാലം മാറിയപ്പോ കഥകൾ ഓൺലൈൻ ആയി
ഒരു സമൂഹം അർഹിക്കുന്നത് അവർക്ക് ലഭിക്കും എന്ന് വിവരമുള്ള ഏതോ ഒരാൾ പറഞ്ഞു കേട്ടിട്ടുണ്ട്.. ഇക്കിളി വാർത്തകൾ തേടി നടക്കുന്ന മലയാളി മനസ്സുകൾ ധാരാളമുണ്ട്.. അത്തരക്കാരെ തൃപ്തിപ്പെടുത്താനും പ്രേക്ഷകരുടെ എണ്ണം കൂട്ടി വരുമാനം നേടാനും മത്സരിക്കുകയാണ് ഇവരെല്ലാം.. (കഞ്ചാവ് വില്പന കൂടുന്നത് അതിന്റെ ഉപഭോക്താക്കളുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്നത് കാരണമാണല്ലോ )
@manjushivaram10674 жыл бұрын
അവരും ജീവിച്ചു പൊയ്ക്കോട്ടേ. ഞാൻ കാണാറില്ല കേട്ടോ. ആ സംസാരം കേൾക്കുമ്പോൾ തന്നെ ദേഷ്യം വരും
@roshnirl4 жыл бұрын
മിക്കവാറും അത്തരം വീഡിയോസായിരിക്ക്കും ട്രെൻഡിങ് ലിസ്റ്റിൽ എന്നുള്ളത് വിഷമകരമായ സത്യം മാത്രം
@jo237504 жыл бұрын
Gaayatri chechi ഈ യൂ ട്യൂബേഴ്സിനോട് ചെയ്തതു കണ്ടാൽ നിങ്ങൾ ഞെട്ടും. 😁
@MidhunKrishnaR4 жыл бұрын
സമൂഹ മാധ്യമങ്ങൾ അറിവ് , എൻ്റർടെയ്ൻമെൻ്റ് എന്നിവയ്ക്ക് ആണ് , അല്ലാതെ നടിമാരുടെ ഗോസിപ്പ് പങ്ക് വയ്ക്കാനോ , അല്ലെങ്കിൽ വല്ലവൻ്റെയും അടുപ്പിൽ പുകയുന്നത് എന്താണ് എന്ന് എത്തി നോക്കാനോ അല്ല , nice content ചേച്ചി ❤️
@drash00164 жыл бұрын
Why are the majority of viewers not subscribing to this channel!!? she creates quality content every single time yet her subscribers aren't growing. When you can subscribe to many nuisance vloggers what on earth pulls you back from giving a righteous appreciation to one of the best content creatorin youtube?
@eduguidekeerthana243 жыл бұрын
It indicates that those who subscribe to those nuisance vloggers will never appreciate the quality youtubers like Gayathri
@anaghaanil55614 жыл бұрын
Was w8ing for ur vdo💫✨
@swathiks86814 жыл бұрын
യൂ ടൂബിലെ പ്രമുഖ ചനലുകളെ റോസ്റ്റ് ചെയ്ത് യുവതി... വീഡിയോയ്ക്കിടയിൽ യുവതി പറഞ്ഞ കാര്യം കേട്ട് നടുങ്ങി ആരാധകർ....😌
@jenitasaji89564 жыл бұрын
Such videos get a lot of views because there are many jobless people out there who actually look for such content while on the other hand, there are a few people who easily get excited and end up being fooled by reading the titles of such videos. I really appreciate you pointing out such channels and their erroneous contents 👌👌
@thulasidas53464 жыл бұрын
ഇപ്പൊ youtube സ്ക്രോൾ ചെയ്യുമ്പോൾ ചങ്ങനാശേരി ചന്തയിലൂടെ പോകുന്ന ഒരു ഫീലുണ്ട്.. അതിനിടയിൽ വിശ്വസിക്കാവുന്ന നല്ല കടകളുമുണ്ട് eg : Antivirus, mallu Analyst, get roast with gaya3, tricks tube, karikk, mythreyan, പിന്നെ നമ്മുടെ സ്വന്തം ചെകുത്താനും.....
@luckyblack62954 жыл бұрын
അവസാനം പറഞ്ഞ ഭാഗത്തോട് വിയോജിപ്പുണ്ട്. Celebrities ന്റെ വീട്ടിലേക്കുള്ള യാത്ര. ഫോട്ടോ എടുത്തു ഇട്ടാൽ അതിനെ അംഗീകരിക്കാമെങ്കിൽ അതൊരു വീഡിയോ ആക്കി ചെയ്യുന്നതിനെ എന്ത് കൊണ്ട് അംഗീകരിച്ചൂടാ... fake അല്ലെങ്കിൽ മറ്റുള്ളവരുടെ privacye ബാധിക്കുന്നില്ലെങ്കിൽ വീഡിയോ ആക്കണോ ഫോട്ടോ ആക്കണോ എന്ന് തീരുമാനിക്കാൻ അവർക്കല്ലേ അവകാശം. അതിനെ നമ്മൾ ചോദ്യം ചെയ്യേണ്ടതുണ്ടോ. .
Sensible content, brilliant presentation, attitude and not blabbering like most of the other youtubers..hence my fav❤️ ..keep going sisy👍
@anksk88504 жыл бұрын
Paranjathokke valarr relevant aanu... But Sherinz vlog kochiyil therapara n sanjoz travelista (thrissur) okke valare nallathanu... Nadanmarude veedu mathramalla kochiyileyum thrissurleyum ariyatha pala sthalangalum ivariloode kaanan saadhichittundu palarkkum... Avar pokunna vazhikkulla actors nte veedinte location and shooting spots okke aanu kaanikkunnathu.... Travel with liza also good.. She is travelling all over kerala to show us famous shooting spots and all... So please don't compare them with these manja channels
@mshafeequebabu97634 жыл бұрын
നടന്മാർ ചെയ്തത് കേട്ടാൽ ആരും ഞെട്ടാറില്ലേ....
@sonabenny71764 жыл бұрын
Chechii single parents valarthunna kuttikal nannayi varilla ennum.divorcee family oru gud family ayirikkilla ennum ulla concept und ellavarilum.aa chindhakale onn polichadukkamo?
@sonabenny71764 жыл бұрын
@Ethan Ramsey correct anu.
@jomonjohnson98544 жыл бұрын
Relevant topic for roasting🤝👏
@mehnurevolution.8994 жыл бұрын
"GENERATION OF CLICK-BAITS"
@jo237504 жыл бұрын
Nannaayi. Itinethire ivanmarude fb pagil pongala ittu maduthathanu. Thank you for choosing this topic
@michaelgh694 жыл бұрын
ഹോട്ടലിൽ വെച്ച് പ്രമുഖ നടനും നടിയും ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും. 😳 അവർ ചായ കുടിച്ചു മക്കളെ... (നല്ലത് മാത്രം ചിന്തിക്കൂ 😌 )
@gayathrikumar56434 жыл бұрын
🤣🤣
@JESUS-6664 жыл бұрын
This one was literally lit🔥
@lavender24274 жыл бұрын
Malayalis (not everyone)are really curious to know about someone's business matters. Some channels or medias are taking this situation as an advantage to reach their target even they have to share wrong news. Some of them all needed are likes .This need to stop. Thank you Chechy, this is necessary.
@anxactionz98204 жыл бұрын
Plzz supprt my Roasting chanel...
@PedriEnjoyer4 жыл бұрын
Btw You can retrain the algo by using the not interested/don't recommend option.
@SaraTalks1234 жыл бұрын
Simply they are taking advantage of the mindset of ppl.. jus to knw some juicy stories abt celebrities and talk down on them.. Happy aayi athode😓
@neethugeetharajan93874 жыл бұрын
Adipolii... Hats off to ur guts👏... Ur content creation and showing the original face of other KZbinrs, and what all r they doing to get some views and likes.. end of the day for money.. one sad thing is after knowing that these kind of channels r just spreading fake news n information,there r people to watch n support them🥺🥺🥺
@avniraj44034 жыл бұрын
ഈ വീഡിയോക്കു വേണ്ടിയാണെങ്കിലും ഇതൊക്കെ കുത്തി ഇരുന്നു കണ്ടല്ലോ.. ഇത്രയും ധൈര്യം ഞാൻ എന്റെ charls ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളു 😛😛😛. Jokes apart very relevant content. Congrats
@commonman55244 жыл бұрын
Love the way you present ❤️❤️❤️❤️
@ksa70104 жыл бұрын
50 വയസ്സു കഴിഞ്ഞിട്ടും കല്യാണം കഴിക്കാതെ നിൽക്കുന്ന നടിമാരുടെ ഭൂതകാലം എല്ലാം ആ ബ്രോ യ്ക്ക് അറിയാമല്ലോ ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ,😁😄
@itsme36004 жыл бұрын
Google 😎
@sumymathew38044 жыл бұрын
Good one, Gayathri 👍
@visakhp23024 жыл бұрын
ഞെട്ടുക, അന്തം വിടുക, കണ്ണ് തള്ളുക ഒക്കെയാണ് സാറേ ഇവരുടെ മെയിൻ...