നല്ല അറിവ് ആണ് .കോവൽ കൃഷിയെ കുറിച്ച് പറഞ്ഞു തന്നത് വളരെ ഉപകാരപ്രദമായി തോന്നി . പല തെറ്റായ രീതികളിൽ നിന്നും മാറി നല്ല കൃഷി ചെയ്യാൻ പറ്റുന്ന രീതിയിൽ ആണ് അവതരിപ്പിച്ചത്
@aboobackerkp85003 жыл бұрын
O
@Theerthasree29 ай бұрын
Helpful video. thank you
@savithrimp39192 жыл бұрын
നല്ല വീ ഡിയോ നല്ല അവതരണം നന്ദി
@thankamkp70295 ай бұрын
Valli payar and chathura peechinga vithu undo
@adhinvlogs97963 жыл бұрын
Super Chechi , good presentation , Well explained 👍👍👍👏👏👏👌
@kombanyt-vc4pv3 жыл бұрын
Chechi. Poli
@ponnammajose3659 Жыл бұрын
Super good presentatio.
@shifashams61623 жыл бұрын
Adipoliyanutto super 👍👍 Malappurathuninnu Jaseena
@vimalkumarv2 жыл бұрын
വളരെ ഉപകാരപ്രദം
@magiskitchen764 Жыл бұрын
Good
@betsysaju17593 жыл бұрын
കണ്ടിട്ട് കൊതിയാകുന്നു. വേപ്പെണ്ണ മിഷ്രിതത്തിന്റെ വീഡിയോ വേഗം ഇടാമോ
Dear chilli jasmine first comment no answer the same question I have no fruit still , one year now only flower
@ChilliJasmine7 ай бұрын
Regular application of fertiliser water and pesticide give good result
@thankamanym475 Жыл бұрын
ഞാൻ താഴെ ഒരു ബക്കറ്റിൽ കോവൽ തണ്ട് നട്ടു. പക്ഷെ വലുതാകുന്നില്ല. കുറെ നാളായി. എല്ലാ ദിവസവും നടക്കുന്നുണ്ട്. ഒരിക്കൽ ഞാൻ ചാണകം വെച്ചു. വളരാൻ ഇനി എന്താ ചെയ്യേണ്ടത്.
@ChilliJasmine Жыл бұрын
ചില്ലി ജാസ്മിന്റെ കോവൽവീഡിയോയിൽ പറയുന്നുണ്ടല്ലോ
@tharajohn81393 жыл бұрын
Kova1. Valli tharamo
@sheenakishor14303 жыл бұрын
പൂവിടുന്നുണ്ട് കാ പിടിക്കുന്നില്ല. എന്ത് ചെയ്യും
@ChilliJasmine3 жыл бұрын
ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്താൽ പൂക്കളുടെ കൊഴിച്ചിൽ കുറയും
@marynoby71863 жыл бұрын
Thank you chechy
@kavithashabu89943 жыл бұрын
ചേച്ചി ഞാൻ വന്നു എന്റെ പാവൽ ചേച്ചി പറഞ്ഞത് പോലെ thad വണം വെക്കുന്നു മുറിച്ചു kalayate
@Marwas493 жыл бұрын
Nalla clear ayit parayunund Oru teacher class edukum polund.
@ChilliJasmine Жыл бұрын
Thank you
@jobyjose97103 жыл бұрын
ചെറിയ hole Coveർ ൽ ഇടണമോ?
@ChilliJasmine3 жыл бұрын
കായ്കൾക്ക് കവർ ഇടുന്നതാണോ ചോദിക്കുന്നത്
@ChilliJasmine3 жыл бұрын
അങ്ങനെയാണെങ്കിൽ വേണം
@mollykuttyjoseph34633 жыл бұрын
എന്റെ കോവലിൽ ഒരു പാട് പൂവിട്ട് ചെറിയ കായ്കൾ വന്നു രണ്ടു മൂന്നദിവസം കഴിയുമ്പോൾ അള് മുറിച്ചു കളഞ്ഞതായിട്ടു കാണുന്ന് ഇതിന് എന്താണ് പ്രതിവിധി മുപടി പ്രതീക്ഷിക്കുന്നു
@ChilliJasmine3 жыл бұрын
ആദ്യമായിട്ടുണ്ടാകുന്ന രണ്ടു മൂന്നെണ്ണമൊക്കെ അങ്ങനെ പൊഴിഞ്ഞു പോകാറുണ്ട്. സാരമില്ല. ഇനി വരുന്നത് ശരിയായിക്കോളും
@MITHUN_ACOUSTIC3 жыл бұрын
👌👌👌👌👌👌👌👌👌👌
@nascreations60092 жыл бұрын
പ് സു ടോ മോ നാസ് ഉപയോഗിച്ച് എത്ര ദി വസം കഴിഞ്ഞു വളം ചേർക്കാം
ചേച്ചി ആളു സൂപ്പർ ആണല്ലോ ഞാനും വച്ചിട്ടുണ്ട് പൂവും വന്നിട്ടില്ല കായും വന്നിട്ടില്ല വള്ളി മാത്രം പടർന്നു പോവുന്നു പറിച്ചു കളയാൻ തോന്നും ചേച്ചി എന്തു പറയുന്നു
@ChilliJasmine3 жыл бұрын
പറിച്ചുകളയേണ്ട. വള്ളികൾ നന്നായി വളർന്നതിനുശേഷമേ പൂക്കുകയും കായ്ക്കുകയും ചെയ്യൂ . വളവും വെള്ളവും കൊടുക്കുന്നുണ്ടല്ലോ അല്ലേ.
@radhakrishnannair87483 жыл бұрын
Ente husinte name anegilum njana ee no. Use chayyunnath ente name sheela krishiyode interest unde chayyund
@afzuvlogzz2 жыл бұрын
Nammal nadathe undaakunnadhinu ithonnum oru kuzhappom illallo . Vettanam ennum illa valom venda 😭nammal valarthumbol ithokke venam
@Sree_sree39923 жыл бұрын
Kuppiyill ninne varunna vellam pokan bakectinte adiyill holl ettittundo
@ChilliJasmine3 жыл бұрын
കുപ്പി തിരിച്ചാണ് വച്ചിരിക്കുന്നത്
@babythomas2983 жыл бұрын
എല അഴുകി നശിക്കുന്നതിന് എന്തു ചെച്ചണം
@geethanjalikumar97013 жыл бұрын
Ithinde nadeel thandu kittumo
@ChilliJasmine3 жыл бұрын
ഇതു ഞാൻ ആദ്യമായിട്ട് ടെറസ്സിൽ പിടിപ്പിച്ചതാണ്. കമ്പാകട്ടെ . തരാം
@geethanjalikumar97013 жыл бұрын
Thanku...
@jobyjose97103 жыл бұрын
ഞാൻ നടക്കാൻ പോയതാണ് വീണു എൻറെ ടhoulder ന്റെ . nerve ന് inju ry ആയി phsy otherapy ചെയ്യുകയാണ്. എന്റെ കൃഷി എല്ലാം പോയി.
@ChilliJasmine3 жыл бұрын
എല്ലാം പെട്ടെന്ന് ശരിയാകും
@ChilliJasmine3 жыл бұрын
വിഷമിക്കേണ്ട
@sarojaml6293 жыл бұрын
👌👌..... വഴുതന കൃഷി രീതി കാണിക്കാമോ......
@ChilliJasmine3 жыл бұрын
കാണിക്കാം
@jacobthomas3545 Жыл бұрын
Flower il ninnu kaiykal veenu pokunnu
@jacobthomas3545 Жыл бұрын
Solution pls.
@ChilliJasmine Жыл бұрын
Fish amino acid spray
@nikhilramakanthan54543 жыл бұрын
Hello my name is Nikhil
@ebrahimkudilil61973 жыл бұрын
ഞാൻ ഇഷ്ട്ട പെടുന്ന ആളാണ്
@ChilliJasmine3 жыл бұрын
Thanks
@malinyvaliyakulangara94223 жыл бұрын
ഈ നെറ്റ് എത് തരം? പറഞ്ഞു തരു
@ChilliJasmine3 жыл бұрын
സാധാരണ പന്തലിടാൻ ഉപയോഗിക്കുന്ന നെറ്റ് ആണ്
@fasheedafiroz9542 жыл бұрын
കോവൽ ന്റെ തണ്ട് എനിക് കിട്ടുന്നില്ല. കൊറിയർ അയച്ചു തരോ 😍
@ChilliJasmine Жыл бұрын
തണ്ട് എടുക്കാറായില്ല.
@radhakrishnannair87483 жыл бұрын
Work chayyuvano
@ChilliJasmine3 жыл бұрын
Yes
@lathikamanoj60753 жыл бұрын
Njan kanan thamasichupoy......
@ChilliJasmine3 жыл бұрын
സാരമില്ല
@devigopakumar94362 жыл бұрын
കോവലിന്റെ ഇലകൾ ഉണങ്ങി പോവുന്നു എന്ത് ചെയ്യും
@ChilliJasmine Жыл бұрын
പ്സ്യൂഡോമോണാസ് സ്പ്രേ ചെയ്യൂ
@valsalanair38552 жыл бұрын
കണ്ടിട്ട് വളരെ സന്തോഷം ഞാൻ നട്ടിട്ടു ശരിയാകുന്നില്ല വളരെ ഇഷ്ട പെട്ടു