Super വിഡിയോ എനിക്കും കിട്ടി ചേച്ചി കുക്മ്പർ ഞങ്ങൾക്ക് കുടുംബശ്രീ യിൽ നിന്നും ഓണത്തിനുള്ള പച്ചക്കറി തൈകൾ കിട്ടി ഞാൻ ഓർക്കുക യായിരുന്നു ചേച്ചി അടുത്തായിരുന്നെകിൽ ചേച്ചി ക്കും തരുമായിരുന്നു ഒരുപാടുതൈകൾ ഉണ്ടാകും ഇനി അത് നടണം ചേച്ചി യുടെ വീഡിയോ കാണുമ്പോൾ ഒന്നുകൂടി ഉത്സാഹം കുടും നാടാൻ ♥️🥰
@ChilliJasmine4 ай бұрын
👍
@stelladavid96244 ай бұрын
സൂപ്പർ 👌👌
@sherlyjohnson10504 ай бұрын
Super.എനിക്ക് 2 cucumber ഉണ്ട്. ഇതുപോലെ എല്ലാം ചെയ്യാം. Thanku.
Good suggestion to use Yeast ... Vitil ulla sadanam aanu. Thankyou ❤
@sushamass4744 ай бұрын
Hai Bindu Super, informative ❤❤
@GeethakGeetha-uo1zn4 ай бұрын
ചേച്ചി എന്റെ പൂവിടാറായ അഞ്ച് തക്കാളിമരം ഉണ്ടായിരുന്നു എല്ലാം വാടി പോയി ഞാൻ സീഡോമോണസ് ഒക്കെ ഒഴിച്ചതാണ് മറുപടി പ്രതീക്ഷികുന്നു ചേചിയുടെ വീഡിയോ ഒരുപാടിഷ്ടം ❤️🩷❤️
@geethas87694 ай бұрын
Super information
@manjur33644 ай бұрын
❤❤
@_navaneeth_90984 ай бұрын
വെണ്ട ചെടിയിലെ മൊട്ടുകൾ മഞ്ഞ കളറായി കൊഴിയുന്നു . പൂക്കൾ വിരിഞ്ഞു കായകൾ ഉണ്ടാകുന്നില്ല. എന്താണ് ചെയ്യേണ്ടത്
@salmakp14464 ай бұрын
Thank u mam. ഞാൻ cucumber വിത്ത് പാകിട്ടുണ്ട്. Useful video 👍
Kore vartha tomato krishi cheyyunned nammalli chediyil tomato harvest cheidappol nalla tomato kore divasam vekkan pattunnilla on one tomato decay agunnad endukondan market nne menicha tomato kore divasam kedu varunnilla endukond .
@shijishimjith4 ай бұрын
എത്ര നട്ടിട്ടും ഉണ്ടാവാത്ത ഒരു സാധനമാണ് എനിക്ക് കുക്കുംബർ വിത്ത് മുളച്ചു വരും പക്ഷേ അത് വളർന്നു കേറി വരുന്നേയില്ല അപ്പോഴത്തേക്ക് ചീഞ്ഞു പോകും ചേച്ചി പറയുന്നത് കേൾക്കുമ്പോൾ വീണ്ടും വീണ്ടും നടാൻ തോന്നുന്നുണ്ട് മഴ മാറിയതിനു ശേഷം ഒന്നുകൂടി ശ്രമിക്കും
@UshaSabu-o6d3 ай бұрын
ചേച്ചി കൂക്കുംബർ 12 മാസവും കൃഷി ചെയ്യാമോ ആതോ സീസൺ ആണോ.
@ChilliJasmine3 ай бұрын
ചെയ്യാം
@ambiliajayan45614 ай бұрын
Ente thakali puvidum kayapidikila
@lucypereira5764 ай бұрын
How to make egg amino acid.Please explain mam
@ChilliJasmine4 ай бұрын
kzbin.info/www/bejne/qmayaqmlpZWNma8si=aJpkRLF4UFMyeLJ_ Please watch video for making egg amino acid through the above given link
@mariammapremlal57164 ай бұрын
@@ChilliJasmine
@mariammapremlal57164 ай бұрын
@@ChilliJasmine
@padmajakp13034 ай бұрын
കൃഷി ചെയ്‌തില്ലെങ്കിലും viedo കേട്ടിരിക്കാൻ തോന്നും ❤
@ChilliJasmine4 ай бұрын
എന്താ കൃഷി ചെയ്യാതിരിക്കുന്നത്
@sabaris94924 ай бұрын
ഹൈബ്രീഡ് ചെടി ആണെങ്കിൽ അതിൽ നിന്നും വിത്തെടുത്താൽ ശെരി ആകുമോ
@ChilliJasmine4 ай бұрын
നോക്കാം
@avkumarilailalaila84364 ай бұрын
Sappotta ക്കും കായ പിക്കാത്തടിനു egg aminoacid കൊടുക്കാമോ
@ChilliJasmine4 ай бұрын
കൊടുക്കാം. ജൈവ സ്ലറി കൊടുക്കൂ.
@soumyahary17694 ай бұрын
ഈ പ്രശ്നം കാരണം cuccumber പാകാതിരുന്ന ഞാൻ ❤
@nandasmenon95462 ай бұрын
Cut cheytha venda nattal chilappol undakum
@sarojinisalin97344 ай бұрын
എൻ്റെ മൂന്ന് പടവലം ഉണങ്ങിപോയി. തണ്ട് പൊട്ടി അതിൽ നിന്നും ഒരു ശ്രവം പുറത്തുവന്നു പിന്നീട് ഉണങി പോയി.എന്താ ചെയ്യണ്ടേ
@ChilliJasmine4 ай бұрын
ബ്യു വേറിയ മതി
@jobygeorge30754 ай бұрын
സ്നോ വൈറ്റ് ഹൈബ്രീഡ് ഈ മല്ലേ കായിൽനിന്നും വിന്ന് നട്ടാൽ വിളവ് കുറവായിരിക്കും