മുരിങ്ങ പെട്ടെന്ന് കായ്ക്കുന്നതിന് Drumstick plant - For more and readily fruiting |

  Рет қаралды 119,685

Chilli Jasmine

Chilli Jasmine

Күн бұрын

Пікірлер: 136
@premapk7853
@premapk7853 6 ай бұрын
Super tip, Thank you sister
@valsalanair3855
@valsalanair3855 8 ай бұрын
മുരിങ്ങ യുടെ വളം വിവരണം വളരെ നന്നായി നന്ദി
@ChilliJasmine
@ChilliJasmine 8 ай бұрын
Thank you 👍
@kochuranips1498
@kochuranips1498 9 ай бұрын
Kollam nalla tipp ann Thank you❤❤❤❤❤
@nisyrose5186
@nisyrose5186 Жыл бұрын
ഞാൻ അന്വേഷിച്ചു നടന്ന kariyamanu.thanks ചേച്ചി❤❤❤
@valsalaanil4529
@valsalaanil4529 Жыл бұрын
നല്ല ടിപ്സ് 👌👌.. Thanku
@mubeenajasmine9779
@mubeenajasmine9779 Жыл бұрын
കാണുബോൾ സതോഷം തോന്നുന്നു
@malinisuvarnakumar9319
@malinisuvarnakumar9319 Жыл бұрын
നല്ല ടിപ്പ്.. നന്ദി..
@kochuranips1498
@kochuranips1498 9 ай бұрын
Miringa nadumnathintay it tipp❤❤❤❤❤❤
@kamaladevi7769
@kamaladevi7769 Жыл бұрын
Chechi njan Sivakasi il aanu thamasam. Ente veettil venda krishi cheythu nokki. Pakshe vendakka ellam churundu churundanu valarunnathu. Njan enthaanu cheyyendathu. Pls onnu paranju tharoo
@OKNOMO
@OKNOMO 6 ай бұрын
Can I plant moringa on the terrace garden without damaging the floor. I have 2 feet of sand in a 8 x 12 feet area.
@clementmv3875
@clementmv3875 Жыл бұрын
Good. ഞാൻ ചോദിക്കണം എന്നുകരുതിയിരിക്കയായിരുന്നു, തോട്ടത്തിൽ ഒത്തിരി items ഉണ്ട് എന്നിട്ടും മുരിങ്ങയും പപ്പായയും ഇല്ലേയെന്ന്.. കൊള്ളാം Super
@sreemathi-qk1gd
@sreemathi-qk1gd 5 ай бұрын
❤❤❤❤
@ABID-ny4ht
@ABID-ny4ht Жыл бұрын
Niraye kaaykkunnund pakshe kay mookkathe unangi povunnu.endanu prathividhi pleas replay
@komalampr4261
@komalampr4261 Жыл бұрын
Super tip. Thanks teacher.
@sudhasbabu8681
@sudhasbabu8681 Жыл бұрын
എനിക്കും ചെടി മുരിങ്ങ നിറയെ കായ്ച്ചു. 3 വർഷമായി കായ്ക്കുന്നൂ.
@KHADEEJA-x9p
@KHADEEJA-x9p 8 ай бұрын
Ella flowerilum fish amino ozhich kodukamo
@roshinisatheesan562
@roshinisatheesan562 Жыл бұрын
നമസ്കാരം mam🙏 എന്റെ മുരിങ്ങക്കും ഞാൻ കടുക് അരച്ചു കൊടുത്ത ശേഷം ഒത്തിരിക്കായ്പിടിച്ചു കിട്ടി നല്ല ചൂടുള്ള കഞ്ഞിവെള്ളത്തിലാണ് ഒഴിച്ചു കൊടുത്തത്
@divya163
@divya163 6 ай бұрын
ചൂടു ഉള്ള കഞ്ഞിവെള്ളത്തിലോ? അങ്ങനെ ഒഴിക്കാമോ?
@ambilyk7833
@ambilyk7833 Ай бұрын
Thank you ❤
@thankamanym475
@thankamanym475 11 ай бұрын
ഞാൻ തങ്കമണി. എന്റെ മുരിങ്ങയുടെ കടക്കൽ ചാണകപ്പൊടി ഇട്ടിരുന്നു. ഇന്ന് നോക്കിയപ്പോൾ കടക്കൽ ചെറിയ പ്രാണികൾ കാണുന്നു. വെള്ളം കുറേശ്ശേ ഒഴിക്കാറുണ്ട്. ഇപ്പോൾ പൂവിടുന്നില്ല. Enthanath
@sherlyng8542
@sherlyng8542 Жыл бұрын
I have a credit moringa, pruned twice, it has become tall and I was thinking of pruning it again. To my surprise it has bloomed well,but no produce.Now I have followed all the steps given by you. Shall I wait or prune it again as plant has grown tall ,and is planted on the land. Please advise. Dr Sherly.
@mallikak2080
@mallikak2080 10 ай бұрын
Soak mustard and Fenugreek seeks in equal proportion grind it well in mixie dilute well and give once in a month it will give very good result. This is my experience. Now I hv five trees in my terrace and it gives plenty of flowers and drumsticks.
@rajeswariprabhakarlinekaje6069
@rajeswariprabhakarlinekaje6069 Жыл бұрын
E malakalath drumsticks chedi naduned. Fruits super chechi
@janeelaram4709
@janeelaram4709 7 ай бұрын
Muringa elayil varunna white spot, fungal Emmy ain't enthelum solution paranju tharamo plzzzz... Terraceil aanu plant ullathu
@ChilliJasmine
@ChilliJasmine 7 ай бұрын
Veppenna soap spray
@hemarajn1676
@hemarajn1676 Жыл бұрын
കർണ്ണാടകയിലാണ് ഈ സീതപ്പഴം ധാരാളമായി ഉണ്ടാകുന്നത്. പഴുത്താലും പുറം തൊലി പച്ചക്കളർ തന്നെയാണ്. പഴത്തിന് നല്ല മധുരം ഉണ്ടാകും. വീട്ടിൽ ഒരു മരം വളർത്തിയിരുന്നു. അത് പഴുക്കാറുള്ളത് മഴക്കാലത്തായതിനാൽ പറിച്ചെടുക്കാൻ ബുദ്ധിമുട്ടായിരുന്നു.
@ashoxmc60
@ashoxmc60 9 ай бұрын
0
@valsalanair3855
@valsalanair3855 8 ай бұрын
എന്റ മുരിങ്ങ യും പോകുന്നുണ്ട് കയുണ്ടാകുന്നില്ല ഇതില്ൽ പറഞ്ഞപോലെ ചെയ്തു നോക്കൻ പോകുന്നു thanku
@aswathykumar927
@aswathykumar927 Жыл бұрын
Ella arivukalkkum nanni ❤
@safiyapazhedath5838
@safiyapazhedath5838 9 ай бұрын
സുപർ
@rachelthomas1006
@rachelthomas1006 Жыл бұрын
കറിവേപ്പില ഇൽ മുഴുവൻ വെള്ള സ്പോട് ആണ്. അതിനു എന്താണ് പ്രതിവിധി
@jayapanicker6012
@jayapanicker6012 Жыл бұрын
Thank you chechi 😘
@jancygeorge1076
@jancygeorge1076 Жыл бұрын
Ente kothamarayude ഇല karuthuvarunu പരിഹാരം പറയാമോ മാഡം 🙏🙏
@padmajakp1303
@padmajakp1303 9 ай бұрын
Nice
@dottymarydasan3535
@dottymarydasan3535 6 ай бұрын
Chedikmuringayil kayapidicho
@ChilliJasmine
@ChilliJasmine 6 ай бұрын
2 thavana undayikkazhinju
@Raniya...rani...
@Raniya...rani... Жыл бұрын
Super chechi
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
Super vedio
@thankamanym475
@thankamanym475 11 ай бұрын
കഞ്ഞി വെള്ളം എന്നും ozhikkano
@sheejababu5144
@sheejababu5144 Жыл бұрын
I like drumsticks plant vangi vachitind mam nu ee plant entha ellathy ennu nan appolum alogekrund eppo happy aye😬😬
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@minihariharan7296
@minihariharan7296 Жыл бұрын
Super dear🙏
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@__dd___creation_6069
@__dd___creation_6069 Жыл бұрын
വെരി നൈസ് 😮😮
@lalichanthomas681
@lalichanthomas681 9 ай бұрын
കൊള്ളാം എന്റെ വീട്ടിലെ മുരിങ്ങ നിറച്ചും പൂത്തു കായ് പിടിക്കുന്നില്ല നിലത്താണ് വെച്ചത് 10മാസം ആയി
@ChilliJasmine
@ChilliJasmine 8 ай бұрын
ഈ വീഡിയോയിലേതു പോലെ ചെയ്തു നോക്കൂ.
@ashrafachu770
@ashrafachu770 7 ай бұрын
​@@ChilliJasmine😅😮😅😅😅
@Shemi-y1g
@Shemi-y1g Жыл бұрын
സാദാ മുരിങ്ങയുടെ കമ്പ് ടെറസിൽ paint ബക്കറ്റിൽ കുറച്ചു ഇഷ്ടിക കഷ്ണം ഇട്ടാണ് ഞാൻ നട്ടത്, മണ്ണില്ലാത്തതുകൊണ്ട്തന്നെ നേരെ നിൽക്കില്ല. Water ടാങ്കിൽമേൽ ചാരി വെച്ചിരിക്കയാണ്. ദിവസം വെള്ളമൊഴിച്ചുകൊടുക്കും. മൂന്നു അടി മാത്രം നീളമേയുള്ളൂ.നിറയെ പൂക്കും,5,6കായ് ഉണ്ടാകുകയും ചെയ്യും😊.
@kunhiramanpm8160
@kunhiramanpm8160 11 ай бұрын
😊😊😊
@aleyammaeasow-sz7eh
@aleyammaeasow-sz7eh 10 ай бұрын
Pookan enthu chaianum
@sindhus4781
@sindhus4781 Жыл бұрын
👌👌👌🙏
@rajirkiyer1
@rajirkiyer1 Жыл бұрын
Ithu milagu chedikku upayogikamo
@jayasreem.s.3994
@jayasreem.s.3994 Жыл бұрын
❤ Thank you so much 🙏
@ummuummu1246
@ummuummu1246 9 ай бұрын
Anikum ithanu kuzhapom
@bonsaiplanter5555
@bonsaiplanter5555 Жыл бұрын
Namikunnu thaangale krishi jolikku 👍🙏
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@najeemas4337
@najeemas4337 Жыл бұрын
Thankyoumadam
@christyjoseph7164
@christyjoseph7164 Жыл бұрын
എന്റെ മുരിങ്ങ മരം 5 വർഷം aayi എല്ലാ വർഷവും പൂക്കും. പക്ഷെ ഇതുവരെയും കായ് ഉണ്ടായിട്ടില്ല. എന്താണ് കാരണം plese replay ?
@ChilliJasmine
@ChilliJasmine Жыл бұрын
കായ്ക്കാത്ത മുരിങ്ങ കായ്പിക്കാനുള്ള സൂത്രം ഒരു വീഡിയോ ആയി ചെയ്തിട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ
@nisyrose5186
@nisyrose5186 Жыл бұрын
ചെറു നരകം pookunnila ഒരു vedio cheyyo
@ChilliJasmine
@ChilliJasmine Жыл бұрын
അതിന്റെ വീഡിയോ ഒന്നര മാസം മുമ്പ് ചെയ്തിട്ടിട്ടുണ്ട്. ഒന്നു കണ്ടു നോക്കൂ.
@jayalakshmigopalakrishnan1206
@jayalakshmigopalakrishnan1206 Жыл бұрын
Good we have three murigya tree but not flowering
@ChilliJasmine
@ChilliJasmine Жыл бұрын
Please try this method
@lsvlog3383
@lsvlog3383 Жыл бұрын
Tarasil komb nattal kaykumo
@ChilliJasmine
@ChilliJasmine Жыл бұрын
Kaykkum
@ArdraPrem-j1i
@ArdraPrem-j1i Жыл бұрын
ചേച്ചി ചെടി മുരിങ്ങ പോട്ടിൽ നടുമ്പോൾ പോട്ടിങ് മിക്സിനു അടിയിൽ പച്ചില കരിയില തൊണ്ടു ഇവ വയ്ക്കേണ്ടതുണ്ടോ
@ChilliJasmine
@ChilliJasmine Жыл бұрын
അതിന് കുഴപ്പമില്ല.
@aswathyvs6530
@aswathyvs6530 Жыл бұрын
Thank you🥰
@thankamanym475
@thankamanym475 Жыл бұрын
ബിന്ദു എന്റെ കംമെന്റിനു reply thannillallo
@meeraramakrishnan4942
@meeraramakrishnan4942 Жыл бұрын
Thank you
@muralidharanbabu5506
@muralidharanbabu5506 Жыл бұрын
Thanks
@thankamanym475
@thankamanym475 11 ай бұрын
ബിന്ദു, ഞാൻ തങ്കമണി. എന്റെ ചട്ടിയിൽ ഒരു പച്ചമുളകിന് താങ്ങായി ഒരു മുരിങ്ങ കമ്പ് കുത്തി കൊടുത്തു. പച്ചമുളക് തൈ പോയി. മുരിങ്ങ കമ്പ് പൊടിച്ചു. അതിൽ നാലു മുരിങ്ങക്ക ഉണ്ടായി. പൊട്ടിച്ചു. ഇപ്പോൾ പൂവിടുന്നില്ല. എന്ത് ചെയ്യും കുറേശ്ശേ നനക്കാറുണ്ട്.
@ChilliJasmine
@ChilliJasmine 11 ай бұрын
എന്റെ വീഡിയോയിലുണ്ടല്ലോ.
@binishmalloossery1
@binishmalloossery1 Жыл бұрын
👌👍👍🌿🌿🌿❤️💐👥
@ABID-ny4ht
@ABID-ny4ht Жыл бұрын
Muringakkay unangjpovunnu ends vayi
@dottymarydasan3535
@dottymarydasan3535 Жыл бұрын
Epsom salt ethra idadam 1 ltr vellathil
@ChilliJasmine
@ChilliJasmine Жыл бұрын
Half teaspoon in one litre of water
@kakkooranvargheese2228
@kakkooranvargheese2228 Жыл бұрын
@@ChilliJasmine ñvv.
@thankamanym475
@thankamanym475 Жыл бұрын
ബിന്ദുവിന്റെ കൃഷി ഞാൻ എന്നും കാണാറുണ്ട്. എന്റെ ടെറസിൽ ഒരു മുരിങ്ങ ചെടിയുണ്ട്. ചെറുതാണ്. അത്‌ ഞാൻ പച്ചമുളകിന് താങ്ങായി കുത്തി കൊടുത്തതാണ്. മുരിങ്ങ തണ്ട്. Mulakellam una ഉണങ്ങി പോയി. മുരിങ്ങ കമ്പ് പൊടിച്ചു. അതിനു രണ്ടു മൂന്ന് കൊച്ചു സിഖരം പോലെ വന്നു. അതിൽ പൂവിട്ടു നിൽക്കുന്നു. ഇപ്പോൾ അതിന്റെ ഇലകളെല്ലാം പഴുത്തു നിൽക്കുന്നു. കൊഴിയുന്നു. Sheet mukalil ettittundu. ഉച്ചക്ക് രണ്ടു മണി മുതൽ ഏകദേശം നാലു മണിക്കൂർ വെയില് കിട്ടും. ഇലകൾ വാടി കാണുമ്പോൾ ഞാൻ ഒരു ഗ്ലാസ്‌ വെള്ളം ഒഴിക്കാറുണ്ട്. ഇലകൾ പഴുക്കുന്നതിനു എന്ത് ചെയ്യണം. ഒരു കായ് ഉണ്ടായി കാണണമെന്ന് ആഗ്രഹമുണ്ട്.
@ChilliJasmine
@ChilliJasmine Жыл бұрын
വെള്ളം ചുവട്ടിൽ കൂടാതിരുന്നാൽ മതി. കായ്കളുണ്ടായിക്കോളും
@ChilliJasmine
@ChilliJasmine Жыл бұрын
വെള്ളം കൂടാതിരുന്നാൽ മതി. കായ്ച്ചോളും
@thankamanym475
@thankamanym475 11 ай бұрын
ഞാൻ തങ്കമണി. എന്റെ ചട്ടിയിലുള്ള മുരിങ്ങ കമ്പിൽ നാലു മുരിങ്ങക്ക ഉണ്ടായി. ഇപ്പോൾ പൂവിടുന്നില്ല. കുറേശ്ശേ വെള്ളം ഒഴിക്കാറുണ്ട്.
@divya163
@divya163 7 ай бұрын
ഗ്രോബാഗിൽ എങ്ങനാ മുരിങ്ങാ നടുന്നത് എന്ന് പറയോ?ഇല്ലാച്ചാ സാധാ പച്ചക്കറി നടുന്ന നടുന്നതുപോലെ ഗ്രോബാഗ് നിറച്ചാ മതിയോ?
@ChilliJasmine
@ChilliJasmine 7 ай бұрын
മതി
@rathyjayapal3424
@rathyjayapal3424 Жыл бұрын
നിലത്ത് നടന്ന മുരിങ്ങ ഇങ്ങനെ ചെയ്യാൻ പാടുണ്ടോ എനിക്ക് കായ ഉണ്ടാവുന്നില്ല
@ChilliJasmine
@ChilliJasmine Жыл бұрын
ഇങ്ങനെ ചെയ്യാം
@veenaveena4295
@veenaveena4295 6 ай бұрын
മുരിങ്ങ പൂവും ഇടുന്നില്ല. തെങ്ങിന്റെ പോലെ 2 കമ്പ് നീണ്ടു പോവുന്നു. ഏറ്റവും അറ്റത്ത് 2 ഇല ഉണ്ടാകും എപ്പൊഴും
@rajalekshmykb5206
@rajalekshmykb5206 Жыл бұрын
മാവിലെ പൂവിലും fish amino acid Spray ചെയ്യാമോ?
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
yes
@sheebatomy1781
@sheebatomy1781 Жыл бұрын
മുരിങ്ങക്കായ മുളപ്പിക്കാൻ എന്ത് ചെയ്യണം എന്നുകൂടി പറയുമോ എന്റെ മുരിങ്ങ മരത്തിൽ ആദ്യമായി ഉണ്ടായ മുരിങ്ങക്കായ വിത്തിനു ഇട്ടിരിക്കുവാന് പക്ഷെ മുളപ്പിക്കുന്നത് അറിയില്ല 🙏
@ChilliJasmine
@ChilliJasmine Жыл бұрын
വെള്ളത്തിലിട്ട് കുതിർത്തിട്ട് പാകുക.
@thankamanym475
@thankamanym475 Жыл бұрын
എന്റെ ടെറസിൽ ഞാൻ മുളകിന് കമ്പ് കുത്തി അത്‌ പൊടിച്ചു എന്ന് ഇട്ടിരുന്നല്ലോ. അതിൽ പൂവുണ്ടായി. പൂക്കൾ കൊഴിയുന്നു. കാരണം. എന്താ ചെയ്യാ പൂക്കൾ കൊഴിയാതിരിക്കാൻ.
@ChilliJasmine
@ChilliJasmine Жыл бұрын
മഴക്കാലത്ത് പൂക്കൾ കൊഴിയാറുണ്ട്.
@sreerekhank3972
@sreerekhank3972 Жыл бұрын
Chedi muriga vithu randu pravasiyam nattu mulachilla
@ChilliJasmine
@ChilliJasmine Жыл бұрын
Pazhakiya vithayirikkum
@sunilapoliyath228
@sunilapoliyath228 Жыл бұрын
Madam, ഇത് മാവിനും ഗുണം ചെയ്യുമോ? ധാരാളം പൂക്കൾ ഉണ്ടാകുന്നുണ്ടു് പക്ഷേ മൂന്നു വർഷമായി ഒരു മാങ്ങ പോലും ഉണ്ടാകുന്നില്ല.. മറുപടി പ്രതീക്ഷിക്കുന്നു.❤❤
@jabbarindia9257
@jabbarindia9257 Жыл бұрын
മാവ് പുകുന്ന സമയത്ത് മാവിന്റെ അടുത്ത് ഉങ്ങിയ ഇലകൾ കത്തിച്ചു പുക ഇടുക പുക വരുന്ന രീതിയിൽ ചെയ്യുക ചെറിയ നനവ് ഉണ്ടായാൽ ത്തി കത്തില്ല അപ്പോൾ പുക വരും പുവുകളിൽ ഈച്ച ശല്യം ഉള്ളത് കൊണ്ട് ആവാം പുക യിട്ടാൽ കയിച്ച കൾ ചത്തു പോകും ശ്രദികുക ചെറിയ മാവ് ആണെങ്കിൽ മാവിലകൾ ചുട് ആവാൻ സാധ്യതാ യുണ്ട് doram വെച്ച് വീശി കൊടുക്കുക
@geethasantosh6694
@geethasantosh6694 Жыл бұрын
Excellent video 👌👌
@chandrikav200
@chandrikav200 10 ай бұрын
Mazhakalath backattil vellam niranj muringa maram cheeyille
@ChilliJasmine
@ChilliJasmine 10 ай бұрын
Buckettinte chuvattil holes ittukodukkanam
@jaybien1
@jaybien1 Жыл бұрын
Micro nutrients name
@ChilliJasmine
@ChilliJasmine Жыл бұрын
zinc, Magnesium , boron , calcium etc
@sudhasbabu8681
@sudhasbabu8681 Жыл бұрын
സീതപ്പഴം വെറൈറ്റി സൂപ്പർ 🎉
@rian768
@rian768 Жыл бұрын
Roof water proof ചെയ്തതാണോ?
@ChilliJasmine
@ChilliJasmine Жыл бұрын
അതെ
@ashaprasad54
@ashaprasad54 Жыл бұрын
Moringa plantnnu kurachu water mathi, rainy season il endu chaiyyanam ? Your videos are very helpful ma'am.
@ചിന്നുബാലൻ
@ചിന്നുബാലൻ Жыл бұрын
കോട്ടയത്ത് എവിടെയാണ്
@ChilliJasmine
@ChilliJasmine Жыл бұрын
അയ്മനം
@gadhasree4380
@gadhasree4380 Жыл бұрын
മൈക്രോ ന്യൂട്രിയന്റ്സ് പൊടിയാണെങ്കിൽ എത്ര ചേർക്കാം
@ChilliJasmine
@ChilliJasmine Жыл бұрын
2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ
@mollymathew5321
@mollymathew5321 Жыл бұрын
Micro nutrians name
@rajitha.k.pkattilparamba564
@rajitha.k.pkattilparamba564 Жыл бұрын
Sappottakkum pookkan ithu cheythal mathiyo
@ChilliJasmine
@ChilliJasmine Жыл бұрын
Please use jaivaslurry
@sreedevi3048
@sreedevi3048 Ай бұрын
എന്ത = 'സീതപ്പഴം ഉണ്ടാകുന്നില്ല
@ChilliJasmine
@ChilliJasmine Ай бұрын
എത്രവർഷം ആയതാണ്
@thankamanym475
@thankamanym475 Жыл бұрын
മുരിങ്ങയിലകൾ പഴുത്തു കൊഴിയുന്നു.
@ChilliJasmine
@ChilliJasmine Жыл бұрын
മഴയല്ലേ വെള്ളം കൂടിയിട്ടാണ്
@sreenairnair7266
@sreenairnair7266 Жыл бұрын
ഞാൻ കാർഷിക കോളേജിൽ നിന്നും ഒരു മുരിങ്ങ തൈ വാങ്ങി നട്ടിട്ട് ഒരുവർഷം ആയി.ആദ്യമാദ്യം പൂവെല്ലാം കൊഴിഞ്ഞു പോയി ഇപ്പോൾ എഴെട്ടു നല്ല നീളമുള്ള മുരിങ്ങക്ക കിട്ടി. നിറയെ പൂത്തു കിടക്കുന്നു. വളമൊന്നും ചെയ്യാറില്ല.
@rentheforce66
@rentheforce66 Жыл бұрын
കാർഷിക college place എവിടെ ആണ്
@jalithae5853
@jalithae5853 Жыл бұрын
ഇത് ഇപ്പോൾ ചെയ്യാമോ മഴ സമയത്ത് . നിലത്താണ് നട്ടത് വലിയ മരമാണ്. കായും പൂവുമില്ല
@ChilliJasmine
@ChilliJasmine Жыл бұрын
സാധാരണ മുരിങ്ങ കായ്ക്കുന്നത് ഡിസംബർ മാസത്തിലാണ്. അതിന് മുമ്പായിട്ടാണ് ചെയ്യുന്നത് . എന്നാലും ഇപ്പോഴൊന്ന് ചെയ്തു നോക്കൂ.
@arjunanevr2553
@arjunanevr2553 Жыл бұрын
@@ChilliJasmine uയെനിക്മുരിങ്ങയുണ്ട്‌പക്ഷെകൈകുന്നില്ലെനിയതുപോലെചെത്തുനോകംതാങ്കസ്
@Shemi-y1g
@Shemi-y1g Жыл бұрын
എന്റെ പൈനാപ്പിൾ പറിച്ചെടുക്കാൻ ഇനി ഒരുമാസം കൂടി വേണ്ടിവരും.
@kochuraniantony5516
@kochuraniantony5516 Жыл бұрын
ടെറസ്സിൽ കൃഷി ചെയ്യുമ്പോൾ വെള്ളം നിരന്തരമായി ടെറസ്സിൽ വീഴുമോൾ ചോരുമോ
@ChilliJasmine
@ChilliJasmine Жыл бұрын
അതിന് അത്യാവശ്യം മുൻകരുതൽ ചെയ്തിരുന്നു
@bijisanthosh6925
@bijisanthosh6925 Жыл бұрын
എന്റെ മുരിങ്ങകൾക്ക് ഉടൻ ചെയ്തു നോക്കി വിവരം അറിയിക്കാം. ഇത് ചെടി മുരിങ്ങക്ക് മാത്രമല്ലെ useful ആകൂ. ഇനി വരാൻ പോകുന്ന മഴയിൽ നിന്നും ചെടികളെ എങ്ങനെ protect ചെയ്യുന്നു
@ChilliJasmine
@ChilliJasmine Жыл бұрын
എല്ലാ മുരിങ്ങകൾക്കും പറ്റും.
@lovelyjohn8955
@lovelyjohn8955 Жыл бұрын
പൂവ് ഉണ്ടായതിനിശേഷം ആണോ കടുക് വെള്ളം ഒഴിക്കേണ്ടത്
@ChilliJasmine
@ChilliJasmine Жыл бұрын
കായ്ക്കാനുള്ള വളർച്ചയായാൽ ചെയ്യാം.
@aryama4616
@aryama4616 Жыл бұрын
L
@andrewp.p7698
@andrewp.p7698 7 ай бұрын
Thanks
@sob210
@sob210 Жыл бұрын
Thank you chechi
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН
У вас там какие таланты ?😂
00:19
Карина Хафизова
Рет қаралды 19 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 925 М.
മുരിങ്ങ നിറയെ കായക്കാൻ ഇതു മാത്രം മതി
9:34
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 287 М.
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН