അയ്മൻ അത് എവിടെയാണ് വീട് ഞാൻ അംബിക പുലിക്കുട്ടി ചേരിയിൽ ആണ് എൻറെ വീട്
@yashlpradeep0423 ай бұрын
Red lady seeds ayachu tharumo?
@padmajakp13033 ай бұрын
നന്നായിട്ടുണ്ട്
@Riyas80KmКүн бұрын
ജപ്പാൻ പേര crimson red
@vssujithaaloorАй бұрын
ചേച്ചി പേരയുടെ ഇലകൾ മഞ്ഞളിക്കുന്നു അതിനു എന്താണ് ചെയ്ക
@mayaskamath10773 ай бұрын
Happy onam teacher
@ChilliJasmine3 ай бұрын
Happy Onam
@jaisirajeevan75443 ай бұрын
Bare apple oru video cheyyumo❤ pookal ellam kozhinju pokunnu,fruit akunilla
@shirlyphilip48783 ай бұрын
Ente 1 year bare apple niraye mullukal undu..chila sthalathu mullillatha chediyum kandu..athu bare thanne ano..poothilla ithivare..
@athirasarath33793 ай бұрын
Ente chedikkum mullukal und... but soft thorns aanu... poovidum... ith vare kaaya pidichittilla
@ChilliJasmine3 ай бұрын
Aayikolum
@ChilliJasmine3 ай бұрын
Mullullathu pazhaya variety aanu
@seena86233 ай бұрын
അതിന്റെ ബെഡ് ചെയ്ത ഭാഗം നശിച്ചുപോയി കാട്ട് വെയർ ആപ്പിളിന്റെ ചെടിയാണ് മുളച്ച് നിറയെ മുള്ളുകളായി നിൽക്കുന്നത് അതിൽ വീണ്ടും നല്ല ഇനം ഗ്രാഫ്റ്റ് ചെയ്തു നോക്കുക പിന്നെ പോളിനേഷൻ നടക്കണം
പേരയ്ക്ക ഉണ്ടായി തുടങ്ങിയ കുറച്ചു കഴിയുമ്പോൾ കൊഴിഞ്ഞുപോകുന്നു.എന്തുകൊണ്ടാണ്
@ChilliJasmine3 ай бұрын
കീടങ്ങളെ ഒഴിവാക്കുക.
@karuvelilgardens3 ай бұрын
@@miny1874 ബോറോണിന്റെ കുറവുമൂലമാണ്.
@HashmiRiyu3 ай бұрын
കുറച്ചു വിത്തുകൾ തരുമോ 😍👍
@ChilliJasmine3 ай бұрын
തരാമല്ലോ
@merlinmathew84633 ай бұрын
Fruit ullath Lalit guava Cheriya thai - Japan guava/ Red diamond
@shirlyphilip48783 ай бұрын
Chechy ente VNR pera 1 .5 yr ayi.home grown ninnu medichatha. Drum anu nattiikkinne..pookkunnindu..but 2 weeks kzhiyumbol ellam.pozhinju pokinnu..entha solution
@jeejeshtd3 ай бұрын
ഞാനും home grown ൽ നിന്ന് വാങ്ങിയ vnr പേരയ്ക്കും ആദ്യ വർഷം ഈ പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോൾ കായ് പിടിക്കുന്നുണ്ട്. Graft തൈകൾ കായ് പിടിക്കാൻ time എടുക്കും (vnr)
@seena86233 ай бұрын
അര ചിരട്ട ഡോലോമേറ്റ് ഇട്ടതിനു ശേഷം രണ്ട് ആഴ്ച്ച കഴിഞ്ഞു പൊട്ടാഷ് വളങ്ങൾ നൽകുക തുമ്പു ഭാഗം മുറിച്ചു കളയനെ
@ChilliJasmine3 ай бұрын
Perayude chuvad unangathe nanavu kodukkanam
@arunv41633 ай бұрын
ഇത് നാടൻ ആണോ
@ChilliJasmine3 ай бұрын
അല്ല
@girijakumari62802 ай бұрын
പേര നിറയെ പേരക്ക പിടിച്ചു പക്ഷേ മൊത്തം പുഴു ആയി പുഴു വരാതിരിക്കാൻ എന്തു ചെയ്യണം
@rajeswariprabhakarlinekaje60693 ай бұрын
Nangale vittil red Pera sweet illa .
@jayamonmanni83163 ай бұрын
കോട്ടയത്ത് എവിടെയാണ്
@ChilliJasmine3 ай бұрын
അയ്മനം
@jayamonmanni83162 ай бұрын
@@ChilliJasmine ഞാൻ പാറമ്പുഴ
@vishnumohan69843 ай бұрын
ജപ്പാൻ പേര ഇലകൾ ഇങ്ങനെ നീണ്ടിട്ട് അല്ല അല്പം കൂടി വട്ടത്തിൽ ആണ്
@radhikadas67263 ай бұрын
ഈയിടെയായി മണ്ണിൽ ഒരിനം വലിയ മണ്ണിര കാണുന്നു. അത് കാണപ്പെടുന്ന ചട്ടികളിലൊക്കെ മണ്ണ് പെട്ടെന്ന് ചെളിയായി മാറി ചെടി നശിച്ചു പോകുന്നുണ്ട്. അതിനൊരു പരിഹാരം പറയാമോ ബിന്ദു.... 🙏🏻
@peepingtom65003 ай бұрын
ആഫ്രിക്കൻ മണ്ണിര ആകാൻ സാധ്യത, അത് ഗുണം അല്ല ദോഷം ചെയ്യും
@sinijobin87133 ай бұрын
പേരയിൽ വരുന്ന പുവും കായും പൊഴിഞ്ഞു പോകുന്നു എന്താ പരിഹാരം ചേച്ചി
@ChilliJasmine3 ай бұрын
എന്തെങ്കിലും കീടങ്ങൾ ഇലകളിലുണ്ടോ എന്ന് നോക്കുക
@abdulnasarkabdulnasark8793 ай бұрын
ഇതൊരിക്കലും ജപ്പാൻ പേരയല്ല മറ്റു പേരകൾ നന്നായി കായ്ച്ചു എന്ന് പറഞ്ഞുകൊണ്ടുള്ള വീഡിയോകൾ വരാറുണ്ട് ജപ്പാൻ പേര നിറഞ്ഞു കായ്ച്ചു എന്ന് പറഞ്ഞു കൊണ്ടുള്ള വീഡിയോ ഇന്നേവരെ കണ്ടിട്ടില്ല
@ChilliJasmine3 ай бұрын
നിങ്ങൾക്കിഷ്ടമുള്ള പേര് പറഞ്ഞോളൂ.
@sajimaliackal76283 ай бұрын
@@ChilliJasmineജപ്പാൻ പേര പോപ്പുലറായ പേരയാണ് എന്നാൽ കേരളത്തിൽ ഈ പേരയിൽ പൂക്കൾ മാത്രമേ കൂടുതലുള്ളത് കായ്കൾ വർഷത്തിൽ അഞ്ചോ ആറോ മാത്രമേ കിട്ടുകയൊള്ളു
@Pjjoseph-l4j3 ай бұрын
Holy.songssajimaliackal7628
@lalithanarayanan91293 ай бұрын
zz ⁰0 tourHgy7🫥
@rincyrobinrincyrobin92782 ай бұрын
Contact no please
@k.pleelavathy76023 ай бұрын
കാണിച്ചപേരടuper3 കൊല്ലമായി നഴ്സറിയിൽ നിന്ന് വാങ്ങിയ പേരമരത്തിന് ഇതുവരെ പേരക്ക ഉണ്ടായില്ല നിങ്ങൾ കാണിച്ച പേര Super
@manjushabiju54603 ай бұрын
ഇ ഓണ ത്തിനു വിള വ് എടുപ്പ് ഒന്നുവില്ലേ
@ChilliJasmine3 ай бұрын
വേണോ?????????
@AkhilaSanthosh-wh9hg3 ай бұрын
Venam@@ChilliJasmine
@gracysavier57573 ай бұрын
ഇത് ഗ്രാഫ്റ്റ് തൈയ്യാണോ?
@ChilliJasmine3 ай бұрын
അതെ
@sinijobin87133 ай бұрын
Happy onam dear
@ChilliJasmine3 ай бұрын
Happy Onam
@ancy7073 ай бұрын
വിത്തിട്ടു മുളപ്പിച്ച പേരയും ഒന്നര വർഷം കൊണ്ടു കായ്ക്കും
@ChilliJasmine3 ай бұрын
എങ്കിൽ നല്ലത്.
@brasilserv12813 ай бұрын
പൊന്നു ചേച്ചി ഇത് ജപ്പാൻ പേരെ അല്ല ഉറപ്പ്.ജപ്പാൻ പേര കേരളത്തിൽ എവിടെയും കുല ആയി കായ്ച്ചതായി അറിയില്ല. കാപിടുത്തം വളരെ കുറവുള്ള ഒരു ഇനമാണ് ജപ്പാൻ പേര. നല്ല രുചിയും ഉള്ള പേരെയാണ് ജപ്പാൻ പേര.
@ChilliJasmine3 ай бұрын
അതുകൊണ്ടെന്താണ് Problem . നഴ്സറി ക്കാരൻ ചെടി തന്നപ്പോൾ എന്നോട് പറഞ്ഞ പേര് ഞാൻ പറഞ്ഞു . ഞാൻ അവകാശ വാദം ഒന്നും ഉന്നയിച്ചിട്ടില്ലല്ലോ. വീഡിയോയിൽ അതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട് . തർക്കശാസ്ത്രത്തിലല്ല എന്റെ PG.
@brasilserv12813 ай бұрын
@@ChilliJasmine ❤️🌹😀👍
@abrahamvarghees8663 ай бұрын
ഹായ് ബിന്ദു ഹാപ്പി ഓണം
@ChilliJasmine3 ай бұрын
ഹാപ്പി ഓണം
@jessilinephiliposeroseland72863 ай бұрын
പേരയുടെ തൈകൾ എവിടുന്നാണ് വാങ്ങുന്നത്?
@rajasakarannair24273 ай бұрын
Home Grown നഴ്സറിയിൽ വിവിധയിനം പേരതൈകൾ ലഭ്യമാണ്. Air layer ചെയ്ത കായ പിടിച്ച തൈകൾ ലഭ്യമാണ്'
@ChilliJasmine3 ай бұрын
നല്ല നഴ്സറികളിലൊക്കെ വിവിധയിനം പേരകൾ കിട്ടാനുണ്ട്.
@HariHaran-xp8jb3 ай бұрын
ഈ പേര തൈ നഴ്സറിയിൽ നിന്ന് എത്ര രൂപയ്ക്കാണ് കിട്ടുക
@ChilliJasmine3 ай бұрын
100
@Mygarden11113 ай бұрын
❤❤
@sathimenon23443 ай бұрын
ഞാൻ.ഒരു സ്ട്രോബെറി പേര നട്ടു 5 കൊല്ലം ആയി ഇതുവരെ പൂതിട്ടില്ല