ആരും ഇഷ്ടപ്പെടും നല്ല അവതരണം പലരും ചേച്ചിയെ ഒരുപാടുപേർ അനുകരിച്ചിട്ടുണ്ട് 👍❤️❤️❤️❤️❤️
@ChilliJasmine11 ай бұрын
ആരാണ് ഞാൻ കണ്ടില്ലല്ലോ. പേരൊന്ന് പറയുമോ . ഞാൻ കണ്ടു നോക്കട്ടെ. എന്നെ അനുകരിക്കാനല്ലേ പറ്റൂ. ഞാനാകൻ പറ്റത്തില്ലല്ലോ.
@AkshayAppu-d1s2 ай бұрын
😂@@ChilliJasmine
@geethareghunath542422 күн бұрын
ഞാൻ ഉണ്ടാക്കി, മുളക് ചെടി മൊത്തം ഇല മുരടിപ്പ് വന്നതായിരുന്നു ഇത് തളിപ്പോൾ നല്ല രീതിയിൽ ഇല വന്നു 👍❤❤❤❤️
@krpillaikrpillai6404 Жыл бұрын
ബിന്ദു വിന്റെ അവതരണം Super 👌 ലളിതമായ വാക്കുകളിൽ വളരെ നിഷ് പ്രയാസം മനസ്സിലാകുന്ന ആകർഷണീയമായ അവതരണം 👏
@ChilliJasmine Жыл бұрын
Thank you
@maryswapna8132 жыл бұрын
കാത്തിരുന്ന വീഡിയോ...ഒത്തിരി നന്ദി...സുക്കിനി ആദ്യമായി കേൾക്കുന്നത്..
@geethaunnikrishnan29673 күн бұрын
Supper cehchy
@mikesknight65162 жыл бұрын
നമ്മടെ കാര്യത്തിൽ രാജേഷ് dr ന്റെ വീഡിയോ കാണുന്നത് പോലെ ആണ് ചെടിയുടെ കാര്യത്തിൽ മാം ന്റെ വീഡിയോ. തൃപ്തി. Keep going
@ChilliJasmine2 жыл бұрын
Thank you
@vijiathrappallil28922 жыл бұрын
ടെറാമീൽ രാസവളമാണോ മാഢം
@ramya95182 жыл бұрын
Fan of you & Dr rajesh
@amminipaulose43092 жыл бұрын
@@ChilliJasmine 😭sukini vith engine kittum
@clementmv38752 жыл бұрын
Correct
@vradhakrishnan66242 жыл бұрын
ഇതിനെക്കുറിച്ചു പല വീഡിയോ കണ്ടിട്ടുണ്ടെങ്കിലും ഇത് വളരെ informative ആണ്. താങ്ക്സ്
@sreesree93022 жыл бұрын
വളരെ നന്ദിയുണ്ട് ചേച്ചി. ഞാനും ചെറിയ തോതിൽ കൃഷി ചെയ്യുന്നുണ്ട്
@princejo.__3 ай бұрын
Good presantation👍🏻
@AllINONE-hj1zj2 жыл бұрын
വീഡിയോ ഇഷ്ടപെട്ടു.സൂപ്പർ ആണ്
@ChilliJasmine2 жыл бұрын
Thanks
@subharajan23182 жыл бұрын
I am going to make today...Thanks for the video.
@noufalk5404 Жыл бұрын
This video is useful for study and practice..thank you mam😊
@ChilliJasmine Жыл бұрын
Thank you so much
@monipilli54252 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ...
@ChilliJasmine2 жыл бұрын
Thank You
@savithrikrishna-wf7xi Жыл бұрын
Super💓
@sobhasobhaac66027 ай бұрын
ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് ഇത് ഞാൻ ഓൺലൈനായി സോറി എറണാകുളത്തുള്ള ഒരു ചേച്ചി എനിക്ക് അയച്ചു തന്നിട്ടുണ്ടായിരുന്നു 50 ml ക്ക് 60 രൂപയായിട്ട് ഞാൻ അവരോട് 10 ബോട്ടിൽ വാങ്ങി ഉണ്ടായിരുന്നു ഇപ്പോൾ അത് തീർന്നിരിക്കുകയാണ്. ഇനി വീഡിയോ കണ്ടപ്പോൾ വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന്
@nimmirajeev9042 жыл бұрын
Thank you dear Bindhu
@musthafamamotty64542 жыл бұрын
Super ayi paranju tharunnund nandi
@saurabhfrancis2 жыл бұрын
Superb Video Bindu Chechy As Always ❤👌
@mohanmadathiparambil3935 Жыл бұрын
Nice explanation 🙏
@ChilliJasmine Жыл бұрын
Thank you
@arifaSiddeeque-nl1sw Жыл бұрын
Supervedio
@ponnammajose36592 жыл бұрын
Thanks for the vedio.
@sumathomas61632 жыл бұрын
Great n helpful video God bless
@valsalapn8613 Жыл бұрын
Very good presentation.
@ChilliJasmine Жыл бұрын
Thank you
@lazimalamiyalazimalamiya1333 Жыл бұрын
Thanks
@lillyjoseph93362 жыл бұрын
I was taught in one class we should add only pathyyan sharkkara for making fish amino acid ,and I made like that ,it's still with me, three years back I made, not spoiled
@beenaantony35342 жыл бұрын
ചേച്ചി.. സൂപ്പർ അവതരണം... ആർക്കും വേഗം മനസിലാകും
@eliammababy1136 Жыл бұрын
😊 ❤❤
@ecoorganic12 жыл бұрын
Nalla upakara pradamaya video👍👍
@ChilliJasmine2 жыл бұрын
Thanks
@ranjiranji71712 жыл бұрын
Chechide tastnotom chireem 👌
@joicepaul999 Жыл бұрын
Thank you mam
@kunhammadkavil7102 Жыл бұрын
Etinta both kitumo
@rajichandra69342 жыл бұрын
Valare nannayittund
@ChilliJasmine2 жыл бұрын
Thanks for your support
@emilysimon5052 Жыл бұрын
Very useful video. God bless you dear Bindu❤
@rrk98573Ай бұрын
Super madam, ravi r k,from kasaragod,
@ChilliJasmineАй бұрын
🙏
@anwarmm4738 Жыл бұрын
സോകിനി സൂപ്പർ സാധനം
@augustinethomas21492 жыл бұрын
Thankyou chechiotthirinanni
@sobhaprabhakar53882 жыл бұрын
How many likes do you need....what a class....very informative and useful..😍🙏🙏🙏👌
@ChilliJasmine2 жыл бұрын
Thanks.
@girijatk50382 жыл бұрын
👌
@jansiram85382 жыл бұрын
അടിപൊളി ❤️
@aseelaashiq26722 жыл бұрын
നല്ല അവതരണം.... 😍👍
@upp_avasyathinutastydish Жыл бұрын
Canada യിൽ എല്ലാവരുടെയും favourite ആണ് Zuchini. ഇതിന് മത്തങ്ങയുടെ രുചിയുണ്ട്. ഇതിൻ്റെ വിത്ത് എവിടുന്നു കിട്ടി ചേച്ചിക്ക്? Fish amino acid preparation superb, well explained Thank you so much
@ChilliJasmine Жыл бұрын
Online ആയി വാങ്ങാം.
@joicepaul999 Жыл бұрын
Seed kittan anthanu cheyyaendathu
@SandhyaRaj-uv7ek3 ай бұрын
👍
@valsalakumari3601 Жыл бұрын
Super
@rathyjayapal3424 Жыл бұрын
👍👌
@foryoutechyt2 жыл бұрын
ചേച്ചി വളരെ നല്ല അവതരണം. എല്ലാം നല്ല രീതിയിൽ വിശദീകരിച്ചു തന്നു. ഇത് മാസത്തിൽ എത്ര തവണ വരെ ഉപയോഗിക്കാം എന്ന് കൂടി ഒന്ന് പറഞ്ഞു തരാമോ. എന്റെ ചെടികളെല്ലാം പൂവിടുന്നുണ്ട് പക്ഷെ കായ പിടിക്കുന്നില്ല. ഇതൊന്ന് ചെയ്ത് നോക്കാമെന്നു വിചാരിക്കുന്നു. ഒന്ന് റിപ്ലൈ തരണേ
@ChilliJasmine2 жыл бұрын
ആഴ്ചയിൽ ഒരു പ്രാവശ്യം ഉയോഗിക്കാം
@seenamurali49452 жыл бұрын
എന്ത് എല്ലാം ചെടികളാണ് സൂപ്പർ ആണ് കേട്ടോ
@ChilliJasmine2 жыл бұрын
Thanks
@ajayasimhaks90212 жыл бұрын
നല്ല വിശദീകരണം. Garden 👌. ZUCCINI നടേണ്ട സമയം എപ്പോഴാണ്.
@ChilliJasmine2 жыл бұрын
Summer ആണ് നല്ലത്
@hameedhamii43202 жыл бұрын
താങ്ക്സ് 🌹👌
@geetham.s.71302 жыл бұрын
Good information thank you Bindhu.. ❤🌹❤.
@sulaikakunhammedsulaikakun52882 жыл бұрын
നല്ല അവതരണം 👍👍
@meenakshidas58782 жыл бұрын
Good
@ChilliJasmine Жыл бұрын
Thanks
@anithav27512 жыл бұрын
Super chechi
@PDR20082 жыл бұрын
👍
@sulaikakunhammedsulaikakun52882 жыл бұрын
എല്ലാ വീഡിയോസും സൂപ്പർ 👍👍
@ChilliJasmine2 жыл бұрын
Thanks
@antoomaprani83612 жыл бұрын
സൂപ്പർ
@emilysimon5052 Жыл бұрын
How long can we keep this fish amino acid? ie. expiry date, if any?
@ChilliJasmine Жыл бұрын
No
@raheeamaperumkalleri31232 жыл бұрын
Sughiniyude vith ayalkan pattumo
@psk89072 жыл бұрын
Hi നിങ്ങളുടെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദമാണ്. Thank you very much. ഈ zucchini seeds evide കിട്ടും?
Hi chechi, video very useful 👍. Ente mathanteyum cucumber inteyum leavesinte attathu brown aakunnu. Orumathiri Karinjupokunnu. Enthanu pariharam. Pls reply
@ChilliJasmine2 жыл бұрын
വെർട്ടി സീലിയം സ്പ്രേ ചെയ്തു നോക്കൂ
@nishavibes2 жыл бұрын
@@ChilliJasmine verticilium illa chechi. Prakaram vere enthenkilum
@bijumathew2477 Жыл бұрын
Madam, fish amino acid, sardine (mathi) yil aane undakiyathe. Ithe engane aane apply cheyuka ? Ethra dhivasam koodumpol aane "Ilakum thandinum" apply cheyuka. Please let me know. Reply pradheeshikunnu. Thanks.
@ChilliJasmine Жыл бұрын
5 ml in one litre can be used for spray. Can repeat in every week
@safarullasafarulla384811 ай бұрын
Karupetti patumo njn angana cheythe
@ChilliJasmine11 ай бұрын
No problem 👍
@soorajajith11512 жыл бұрын
Ithinte vithu tharumoo
@abdulazeezmannaruthodi4714 Жыл бұрын
ഹായ് ചേച്ചി ഏതെല്ലാം ചെടികൾക്ക് ഇത് ഫലം ചെയ്യും ? തെങ് കവുങ്ങ് റംബുട്ടാൻ മാവ് ഇതിനൊക്കെ പറ്റുമോ ? ആണെങ്കിൽ എങ്ങിനെ ഡോസേജ് ? നല്ല ഒരു ക്‌ളാസ്സിൽ ഇരുന്ന പോലെ ഉണ്ടായിരുന്നു ചേച്ചിയുടെ വിവരണം നന്നായി 🙏മറുപടി പ്രതീക്ഷിക്കുന്നു
@ChilliJasmine Жыл бұрын
എല്ലാത്തിനും പറ്റും
@AkshayAppu-d1sАй бұрын
Njn undakiyapol cheriya white puzhu vannu athin problem undo..😢