നമുക്ക് ഒട്ടും പരിചയമില്ലാത്ത ഏതോ ഒരു ഉൾനാടൻ ഗ്രാമം. ആ നാട്ടിലെ ഭാഷപോലും നമുക്കറിയില്ല. ഗ്രാമത്തിലൂടെ ഒന്ന് നടക്കാനും അവരുടെ ജീവിതം കാണാനുമായി നമ്മളവിടെ എത്തി. അവരുടെ നല്ല മനസുകൊണ്ട് ഗ്രാമീണർ നമ്മളോട് സഹകരിച്ചു. തിരിച്ചുവരുന്നതിനുമുമ്പ് നമ്മൾ കയ്യിൽ കരുതിയ കുറച്ച് ചോക്ലേറ്റ്‌സ് അവിടുത്തെ കുട്ടികൾക്ക് വിതരണം ചെയ്തു. കുറച്ച് കഴിഞ്ഞപ്പോ, ഏതെങ്കിലും കുട്ടിക്ക് എന്തെങ്കിലും ഒരു അസ്വസ്ഥത (അല്ലെങ്കി ഒരു ബോധക്ഷയം) ഉണ്ടാകുന്നു. മിറായി കഴിച്ചതുകൊണ്ടൊന്നും ആകണമെന്നില്ല. പിന്നെ നമുക്കവിടുന്ന് ജീവനോടെ തിരിച്ചുവരാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ? യാത്ര ചെയ്യുന്നതും (പ്രത്യേകിച്ച് ഉൾനാടൻ ഗ്രാമങ്ങളിലൂടെ) വീഡിയോ പകർത്തുന്നതും അത്യാവശ്യം റിസ്ക് ഉള്ള പണിയാണ്. അതുകൊണ്ട് ഒഴിവാക്കാവുന്ന റിസ്കുകൾ പരമാവധി ഒഴിവാക്കാൻ ശ്രമിച്ചുകൊണ്ടാണ് ഈ പരിപാടി തുടരുന്നത്. ഈ വിഡിയോയിൽ കണ്ട കുട്ടികൾക്ക് ഒന്നും കൊടുക്കാതെ തിരിച്ചുപോന്നത് മോശമായി എന്ന കുറെ കമന്റുകൾ കണ്ടു. 'ഒരു രൂപയുടെ മുട്ടായിപോലും വാങ്ങിക്കൊടുക്കാത്ത പിശുക്കൻ' തുടങ്ങി പച്ചത്തെറിവരെ ചിലർ വിളിക്കുന്നുണ്ട്. മേൽപ്പറഞ്ഞപോലെ വല്ലതും സംഭവിച്ചാൽ തല്ലിക്കൊന്നവിടെ കുഴിച്ചുമൂടും. അപ്പൊ തെറിപറയുന്ന ഒരു 'Travel Graff' നും ഒന്നും ചെയ്യാൻ പറ്റില്ല. എന്നുവെച്ച് എപ്പഴും ഒന്നും കൊടുക്കാതെയൊന്നും നമ്മൾ പോകാറില്ല. അവരുടെ പ്രദേശത്തുതന്നെ കടയുണ്ടെങ്കി അവരിൽ ഒരാളുടെയടുത്ത് കാശ് കൊടുത്തയച്ച് അവിടുന്നുതന്നെ വാങ്ങിപ്പിച്ച് നമ്മൾ കുട്ടികൾക്കെല്ലാം വിതരണം ചെയ്യാറുണ്ട്. അതാകുമ്പോ വേറെ റിസ്ക് ഇല്ല. മിക്കവാറും ഷൂട്ട് ചെയ്യാറില്ലെങ്കിലും ഫിലിപ്പൈൻസ് ലെയും അസമിലെയും ചില വീഡിയോകളിൽ നിങ്ങളത് കണ്ടുകാണും. ഗാലറിയിലിരുന്നു വിസിലൂതുന്നതുപോലല്ല ഗ്രൗണ്ടിലെ കളി. സ്നേഹത്തോടെ പറഞ്ഞവരോടാണ് ഈ വിശദീകരണം. തെറിപറഞ്ഞവനോട്, who cares😊
@shihabvalamangalam2 жыл бұрын
You are correct
@shahulhameedkallumpuram7272 жыл бұрын
Good reply ♥️♥️
@suryadevu1752 жыл бұрын
കുട്ടികൾക്കു മിഠായി കൊടുക്കാൻ പറ്റാത്തതിന്റെ കാരണം ഇക്ക ഇതിനു മുൻപ് പറഞ്ഞിട്ടുണ്ടെല്ലോ.. എന്നിട്ടും ഇപ്പോളും ഈ ചോദ്യം വന്നോണ്ടിരിക്കുന്നു...
@LTDreamsbyLennyTeena2 жыл бұрын
വീഡിയോ എടുക്കുന്നവന് അറിയാം അതിന്റെ കഷ്ടപ്പാട്...... കല്ലി വല്ലി ഇക്കാ ❤️❤️❤️❤️
@rishadnambiyanz62982 жыл бұрын
💖👍🏻
@rekhasudheer95982 жыл бұрын
പരിമിതമായ സാഹചര്യത്തിലും എത്ര വൃത്തിയാണ്.....നമ്മൾ എന്നിട്ടും അവരെ അപരിഷ്കൃതർ എന്നു പറയുന്നു...
@rejijoseph70762 жыл бұрын
നഗരകാഴ്ചകളേക്കാൾ എത്ര മനോഹരമാണ് ഇതുപോലുള്ള ഗ്രാമീണ ഉൾകാഴ്ചകൾ. ശാന്തമായിരുന്നു കാണാം അവിടുത്തെ ഈ കൊച്ചുകൊച്ചു വിശേഷങ്ങൾ. നന്നായിട്ടുണ്ട്. ഒരു മൈക്ക് ന്റെ കുറവുണ്ട്. b bro യും അതുപോലെ കൂടെ നിന്ന് പറയുന്നവരും പറയുന്നത് ഒന്നും കേൾക്കാൻ പറ്റുന്നില്ല.
@sreeranjinib61762 жыл бұрын
കുടകിലെ ആദിവാസി ഗോത്രക്കാരുടെ കാഴ്ചകൾക്ക് നന്ദി അഷ്റഫ്. ഫിലിപ്പീൻസിലെ ഗോത്രവർഗക്കാരുടെ പോലെ അല്ലെങ്കിലും പ്രത്യേകതക ഉള്ള ജീവിതം
@kunhavaalambattil13292 жыл бұрын
അശ്രഫ് ബി ബ്രോ അടിപൊളി വിഡിയോ എന്താ പറയാൻ വാക്കുകൾ ഇല്ല 100 വർഷം മുമ്പുള്ള നമ്മുടെ നാട് നിങ്ങൾ കാണിച്ചു തന്നു ഇതാണ് vlog 👍🏻👍🏻👍🏻👍🏻👌👌👌✌️✌️✌️✌️💚💚💚💚💚
@abdullakanakayilkanakayil57882 жыл бұрын
ഇത് പോലെത്തെ പാവപെട്ടമനുഷ്യരെ സംരക്ഷിക്കാൻ ആരും ഇല്ല എല്ലാം കളരാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർ ക്കുംന്നക്കാനെഒള്ളൂ
@madhavam62762 жыл бұрын
😔😌😌
@shan321232 жыл бұрын
വല്ലാത്ത ഒരു പോസിറ്റിവ് എനർജി ആണ് ഇക്കാൻ്റ വീഡിയോക്ക്❤️. ഒരു ആർപ്പ് വിളികളും അഹങ്കാരവും ഇല്ലാതെ❤️... എന്നും ഇത് തുടരണം❤️കൂടെ ഉള്ള b bro...tooo❤️
@moy50452 жыл бұрын
നിങ്ങൾ ആരേയാ ദേഷിച്ചത്. എനിക്ക് മനസ്സിലായി. ട്ടോ
@nza3592 жыл бұрын
മൊബൈലും മറ്റും ഇല്ലാത്ത ആ പഴയ കാലം തിരിച്ചുവന്നു എന്നൊരു തോന്നൽ😍😍😍😍ഇത് കണ്ടപ്പോൾ
@sheejinbalan3439Ай бұрын
Mobilum internet um vannathu kondu islamine nannayi manasilakkan patti😂
@nza359Ай бұрын
@@sheejinbalan3439ഇതും ഇസ്ലാമും എന്ത് ബന്തമാണ് പൊന്നു സ്നേഹിദാ
@baijujohn76132 жыл бұрын
വളരെ മനോഹരമായിരിക്കുന്നു. പ്രത്യേകിച്ച് പ്രകൃതിയുടേയും, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവരുടേയും ... 👍👍👍👏👏👏🤝🤝🤝💐💐💐🥰🥰🥰❤️❤️❤️
@milsabaiju43392 жыл бұрын
Super Super
@shoukathck67122 жыл бұрын
Ashraf bai വീഡിയോ super 👍👍ഒരു അഭിപ്രായം ഉണ്ട് എനിക്ക്... ഇത്തരം ഉള്‍ ഗ്രാമത്തില്‍ പോകുമ്പോൾ ചെറിയ രീതിയില്‍ ഉള്ള കുറച്ച് ചോക്ലേറ്റ് കൈയിൽ കരുതിയാല്‍ അവിടെ ഉള്ള കുട്ടികൾ കുറച്ചു happy ആയേനെ 😍
@elisabetta44782 жыл бұрын
True
@ponnusgardenstheworldofpet49842 жыл бұрын
അദ്ദേഹം pin ചെയ്തിട്ടുള്ള cmnt നോക്കു
@shabinazar26422 жыл бұрын
Pin cheytha comment vayichu nokk
@junaidk11542 жыл бұрын
ആരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുന്ന ഒരാൾ.... 😍😍
@Ashokworld95922 жыл бұрын
കുടകിലെ കുറുമ്പൻമാരുടെ ജീവിതരീതി.. കൊള്ളാം ബ്രോ.. ഉൾഗ്രാമങ്ങളിൽ ഒരു പേടിയും കൂടാതെ ഇറങ്ങിചെന്ന്.. ഇതൊക്കെ വിശദമായി പ്രക്ഷകർക്ക് എത്തിച്ചു തരുന്ന.. അഷ്‌റഫ് ബ്രോ ബിബിൻ ബ്രോ നിങ്ങളെ നമിക്കാതെ വയ്യ....! സൂപ്പർ 👌വീഡിയോ.. ഇനിയും വരട്ടെ... വീഡിയോസ്.. കാത്തിരിക്കുന്നു... 👍🙏💙💙💙❤️❤️❤️🌼🌼🌺🌺🌼🌼🌼🌼
നമ്മുടെ നാട്ടിലും ഇപ്പോഴും ഇങ്ങനെയുള്ള ആളുകൾ ജീവിക്കുന്നു...... പുതിയ ഒരു സാങ്കേതികവിദ്യകൾ ഒന്നുമറിയാതെ.... ഒരുകണക്കിന് അവർ ഭാഗ്യവാന്മാരാണ്
@sunilkumartv15132 жыл бұрын
കാടിന്റെ ഭംഗിയും അവിടത്തെ യഥാർത്ഥ മനുഷ്യരും 🙏💕👍
@raziyaraziya52722 жыл бұрын
ട്രൈബൽസിന്റെയും കാടിന്റെയും മനോഹരമായ കാഴ്ചകളും ഭംഗിയും കാണാനും ചാലിയറിന്റെ ഉത്ഭവസ്ഥലം കാണാം അഷ്‌റഫ് നാട്ടിൽ വരുമ്പോ നിലംബൂർ മുണ്ടേരി വാണിയമ്പുഴ,അപ്പങ്കാപ്പ്,തന്ധങ്കല്ല്,കോളനി വ്ലോഗ് ചെയ്യണേ 👍
@drivetodream77472 жыл бұрын
അവിടെത്തെ കുട്ടികൾക്ക് കൊടുക്കാൻ കുറച്ചു നല്ല മിട്ടായി കൈയിൽ കരുതണം ആയിരുന്നു. അവർക്കത്തൊന്നും കൊടുക്കാൻ ആരും ഉണ്ടാവില്ലായിരിക്കാം.. അതൊരു സന്തോഷം ആയിരിക്കും.. മറന്നതാവും എന്ന് കരുതുന്നു 😊
@AsifAli-ty2fe2 жыл бұрын
👍👍👍👍
@ameerjahan14252 жыл бұрын
Theeerchayaum
@harinarayanan81702 жыл бұрын
കവണയാണ്.ചവണ എന്നു പറയുന്നത് കൊടിലിനാണ്(Flayer).കുടകിലെ പ്രധാന ആഘോഷമാണ് 'കയൽ ഹബ്ബ'.
@abhinav_20212 жыл бұрын
Chavana ennum parayarund
@johneythomas18912 ай бұрын
ചവണയും കവണയും രണ്ടും രണ്ടാണ്@@abhinav_2021
@muneervatakara90432 жыл бұрын
അഷറഫ് ബ്രോയുടെയും ബി ബ്രോയുടെയും കൂടെ ആദ്യ യാത്രയിൽ തന്നെ പങ്കുകൊള്ളാൻ സാധിച്ചതിൽ വലിയ സന്തോഷം..അതോടൊപ്പം തന്നെ നിങ്ങളുടെ പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും ഈ ഒരു അവസരത്തിൽ നേരുന്നു...
@shahulkm46032 жыл бұрын
ഇത് തന്നെ അല്ലേ ആദ്യ വീഡിയോ മുതൽ ഇടുന്ന കമൻ്റ്... അൽപ്പത്തരം കാണിക്കല്ലെ ചങ്ങായി
@rejileshvilayattoor71732 жыл бұрын
ഇങ്ങനേയും ചില ആളുകൾ ഉണ്ട്🙏🙏🙏പാവങ്ങൾ.നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്.കുട്ടികളെ ഷൂട്ട് ചെയ്തപ്പോൾ അവരുടെ മുഖത്തുള്ള സന്തോഷം ഒന്ന് വേറെ തന്നെ...
@artoflovedrawing17752 жыл бұрын
ഓരോ വിഡിയോ കാണുമ്പോൾ അടുത്ത വീഡിയോ ക്കുള്ള വെയിറ്റിങ് ആണ് 😍😍
@musthafap7540 Жыл бұрын
ഒരു ദിവസം വെറുത കുറച്ച് ഭാഗം കണ്ടതാണ് വളരെ നന്നായിട്ടുണ്ട്... ഇപ്പോൾ സമയം കിട്ടുമ്പോൾ എല്ലാം കാണാറുണ്ട്..... 👍👍👍
@gopakumargopalakrishnapill73172 жыл бұрын
കുടകിനെ പറ്റി പറയുമ്പോൾ പണ്ട് കണ്ട കുബേരൻ സിനിമ എപ്പോഴും ഓർമ്മവരും
@mohamedshihab58082 жыл бұрын
ഇപ്പോഴും ഇത്തരത്തിൽ ഒരു സമൂഹം ജീവിക്കുന്നു എന്നറിയുന്നതിൽ പുരോഗതിയുടെ അടയാളങ്ങൾ അവിടെ എത്തിയിട്ടില്ല എങ്കിലും പരിമിതമായ സാഹചര്യത്തിൽ പരാതികൾ ഇല്ലാതെ അവർ ജീവിക്കുന്നു..
@elisabetta44782 жыл бұрын
Actually, they rather prefer to stay close to the nature. I guess, an eco-friendly lifestyle is their vocation. It is not merely about income issue. They don't truly embrace industrial revolution. They are environment oriented people.
@arundev78622 жыл бұрын
വികസിത രാജ്യമേ.... നീ കാണുന്നുണ്ടോ ഇവരുടെ അവസ്ഥ.... ഇനി എന്ന് മുന്നേറും നമ്മുടെ ഇന്ത്യ...
@vinodp.n72052 жыл бұрын
ജേനു കുറുമ്പർ എന്നാൽ തേൻ കുറുമ്പർ.ഇവർ കർണ്ണാടക അതിർത്തിയായ വയനാട്ടിലുമുണ്ട്...
@mamalanadu42872 жыл бұрын
അവരുടെ കളി. മൊബൈൽ ഗെയിമിനെക്കാളും നല്ലത് 👌
@Jimbru5772 жыл бұрын
നല്ലൊരു feel ഒരു കാട്ടിൽ പോയ പ്രതീതി.....
@abdullakanakayilkanakayil57882 жыл бұрын
അഷ്റഫെ ഒരു അഭ്യർത്ഥന ഉണ്ട് ഇങ്ങനെ യുള്ള സ്ത്ഥലത്തേക്ക് പോകുമ്പോൾ കുറച്ച് മിട്ടായി കരുതണം
@noushadnaas68172 жыл бұрын
നിങ്ങളുടെ കൂടെ തന്നെ ഞാനും ഉണ്ട് കട്ട സപ്പോർട്ട്... വീഡിയോ പോളിയാണ് 👍👍👍👍
👍👍👍♥️♥️♥️👌👌👌 പതിയെ പതിയെ റൂട്ട് Route Records ന്റെ തനതു വീഡിയോ പൊളിച്ചു
@searchingourself36822 жыл бұрын
കേരളത്തിന്റെ ഒരു പഴയ വീഡിയോ ഉണ്ട് യൂട്യൂബിൽ അത് കണ്ട ഫീൽ ❤❤❤
@shahir21102 жыл бұрын
എന്തോരം ജീവിതങ്ങള നമ്മുടെ ഇന്ത്യയിൽ incredible india എന്നെങ്കിലും മുഴുവനായി കാണണം ✌️✌️
@thomasnj45052 жыл бұрын
കുടകിലെ KVK കൃഷി വിഞ്ജാന കേന്ദ്രം കോണിക്കുപ്പയിലുണ്ട് സാധിയ്ക്കുമെങ്കിൽ അവിടെ പോയി ആധുനിക കൃഷി രീതിയും പുതിയ ഇനം കുരുമുളക്ക് കാപ്പി മുതലായവയുണ്ട്. കോഫി ബോഡ് ഓഫീസിൽ പോയാൽ നല്ല കോഫി പ്ലാന്റേഷൻ ഉണ്ട് . രണ്ടു സ്ഥങ്ങളിലും നല്ല മനോഹര സ്ഥലങ്ങളുണ്ട്.
@forse80142 жыл бұрын
ഇവരുടെ ജീവിതം കാണുമ്പോൾ. നമ്മൾ സ്വർഗത്തിൽ ആണ് ലെ
@artist60492 жыл бұрын
തുടർന്നും ഇത്തരം മനോഹരമായ കാഴ്ച്ചകളും അറിവുകളും പ്രതീക്ഷിക്കുന്നു👍❤
@SUNILJOSEPH20302 жыл бұрын
എല്ലാ vedios കാണാറുണ്ട്.. നന്നായി വരുന്നു.
@shibuponnu2 жыл бұрын
OTHIRI SANTHOSHAM NINGALUDE VIDEO KANUMBOLL...EKKAYUDE VIVARANATHINU CHERNNA VITHAM B BRO YUDE CHERIYA THAMASSAKALUM NJANGAL OTHIRI ASWOTHIKUNNUDU...SAHAJARYAM ANUKOOLAMENGIL NINGAL ORUMICHULLA YATHRAKAL ENIYUM UNDAKATTE...GOD BLESS YOU ALL
@naseelmp67132 жыл бұрын
കുടക് കാട്ടിലെ കുറുമ്പരുടെ ജീവിത രീതി നന്നായി ചിത്രീകരിച്ചു
@mohammadnasi87082 жыл бұрын
21:55 എന്ത് കൂളായിട്ട ഇവരുപറയുന്നേ 😅 adipwli video♥️
@prasadhari6508 Жыл бұрын
_adhyamayita e channel kanune_ ,nice 👍
@ncmphotography2 жыл бұрын
വ്യത്യസ്ത മായ കാഴ്ചകളുമായി 3rd Gear തുടരട്ടെ❤️❤️🤗
@UBAIDNEDIYIl2 жыл бұрын
Bro യുഎയിലെ ഒരു വിഡിയോ ക്ലിപ്പ് കണ്ടു അതിന്റെ ലിങ്കൊന്ന് മെൻഷൻ ആക്കാമോ കുറെ നോക്കി കണ്ടില്ല
@milsabaiju43392 жыл бұрын
B bro യും Ashraf super 👌👌
@Linsonmathews2 жыл бұрын
നല്ല vlog ഇന്നത്തെ 👌👌👌
@abdussalimputhanangadi79095 ай бұрын
കേരളത്തിൽ ആദിവാസികൾ സ്വർഗത്തിൽ ആണ് ഇത് കാണുമ്പോൾ കേരളത്തിലെ മാമാ മാധ്യമങ്ങൾക് ക് ഇതൊക്കെ കാണിച്ചു കൊടുക്കണം
@jiyo92112 жыл бұрын
കവണ എന്നു പറയും.. പക്ഷേ ചവണ(കൊടിൽ )വേറെയാണ്.. പ്ലയെർ ന്റെ പോലൊരു ഉപകരണം.
@ibak00062 жыл бұрын
Bro ആ കുട്ടികൾക്കു എന്തങ്കിലും കയ്യിൽ കരുതായിരുന്നു..... ലെ ❤️
@sameerk9 ай бұрын
യാത്ര പോവുകയാണേൽ ഇത് പോലുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകണം
അഷറഫ് ഭായ് ഒരു കാര്യം പറയാനുണ്ട് വേറെ ഒരാള് സംസാരിക്കുമ്പോൾ സംസാരം കേൾക്കുന്നില്ല അവർക്കൊരു മൈക്ക് കൊടുക്കുകയാണെങ്കിൽ അവര് പറയുന്നത് നമുക്ക് വ്യക്തമായിട്ട് കേൾക്കാമായിരുന്നു 🌹
@hamzaktkl6102 жыл бұрын
Avide erumaad enna oru sthalam und avide makkaam und nalloru charithravum und pattumengil vedeo cheyyanam
@khadhercoorg7642 жыл бұрын
അഷ്‌റു ഞാൻ ശെരിക്കും നാട്ടിലുണ്ടാവാൻ ആഗ്രഹിച്ച നിമിഷം ♥️ഇനിയും പോകാൻ സ്ഥലം ഉണ്ട് ബ്രോ.... ഗോണിക്കുപ്പ കുട്ട റൂട്ടിൽ ഇരുപ്പ് ഫാൽസ്... രാജീവ് ഗാന്ധി നാഷണൽ പാർക്ക് പിന്നെ T എസ്റ്റേറ്റ് ഫാക്ടറി.... അങ്ങനെ പലതും....
@khadhercoorg7642 жыл бұрын
ഓമനിലാണ് ♥️
@khadhercoorg7642 жыл бұрын
ഞാൻ ജനുവരി യിൽ ഇന്ഷാ അല്ലഹ് നാട്ടിലെത്തും... ഇപ്പൊ
@yasodaraghav64182 жыл бұрын
Oro vedio um puthiya puthiya arivukalanu thank you asharaf and bibin
@scribblerer78192 жыл бұрын
ചവണ എന്ന് പറയുന്നത് plier പോലുള്ള tool അല്ലേ?🤔
@mohammedsaleem2162 жыл бұрын
കുടകിൽ കക്കബ നാപോക് ഭാഗങ്ങൾ കാണാൻ ശ്രമിക്കുക ആ ഭാഗത്ത് ഒരു അമ്പലവും എമ്മമാട് ദർഗയും ഉണ്ട്
@Rajan-sd5oe2 жыл бұрын
അവിടെ കണ്ട ചൂല് കാട്ടു കുറുതോട്ടി ചെടിയല്ലേ? അത് നമ്മുടെ റോഡരികിൽ നിന്നും മറ്റും ശേഖരിച്ചു, കാപ്പി തോട്ടത്തിൽ ഉപയോഗിക്കാൻ വേണ്ടിയെന്നു പറഞ്ഞു കൊണ്ടുപോകുന്നത് കാണാറുണ്ട്!
@blackmamba-db8ck2 жыл бұрын
ikka vidio evida............. waiting aannu. onnu pettannu aatte........❤️❤️❤️❤️❤️❤️❤️
@vismayakrishnankk71662 жыл бұрын
Aadhyamayittanu channel kanunnath... Adipoli
@anilkumaranil62132 жыл бұрын
സൂപ്പർ വീഡിയോ ബ്രോ അവർ വേട്ടയാടുന്നതും കാണിക്കാമായിരുന്നു 👍💖
@shameemali90462 жыл бұрын
കവണയും അതിന്റെ മണ്ണ് ഉണ്ടയും സ്ട്രോങ്ങ്👍👍
@kvijayankvijyn32322 жыл бұрын
ഞാനും ഒരു പകുതി കുടകനാണ് . എനിക്കവിടെ ഭാര്യയും മക്കളുമുണ്ട്. മടിക്കേരിക്കും കുശാൽ നഗറിനും ഇടയിൽ ശൂണ്ടി കൊപ്പയിലാണ് എന്റെ ഭാര്യ വീട്
ഗുഡ് ഇന്നാണ് ഈ ചാനൽ കാണുന്നത് പിന്നീട് മറ്റൊരു ചാനലും കാണാൻ തോന്നുന്നില്ല. New suscriber 👍
@സിദീഖ്കോട്ടക്കാരൻ2 жыл бұрын
കുറെ നേരമായി വെയിറ്റ് ചെയ്തിട്ട് ഇപ്പോൾ എത്തിയത്♥♥
@MALIMM6062 жыл бұрын
ഞാനും വെയ്റ്റിംഗിൽ ആയിരുന്നു
@Sirajudheen132 жыл бұрын
അതി മനോഹരമായ കാഴ്ച കാണാൻ കഴിയുന്നത് ഭാഗ്യം.
@antosunu12 жыл бұрын
Dear Ashraf you really do have a kind and humble heart filled with love and humanity . I always watch your all videos and your narration is so honest and simple to understand. Please go ahead with lots of energy and may God bless you . 🙏
@NasriLifeTube12 жыл бұрын
Good വീഡിയോ
@aroundmyworldwithajitha57812 жыл бұрын
Waiting aayirunnu broos
@fousiyaasharaf70182 жыл бұрын
അഷറഫ്ക്കാ ത്രീ ഗിയർ നിർത്തിയോ
@Yadhu_20012 жыл бұрын
Daily Video വേണം എന്നാണ് അഭിപ്രായം 🤨... ഇത് ഒരു flow പോവുന്ന പോലെ...
@abhinav_20212 жыл бұрын
Edit cheyan time kittilla, correct timin upload cheyalum risk aayirkum
ആ സബീലും ഇറങ്ങിട്ടുണ്ട് വഴിയിൽ എവിടെങ്കിലും വെച്ച് കാണുവാണേൽ പിടിച്ചു വണ്ടിയിൽ ed
@Anassana4442 жыл бұрын
Azhar Vasanth good to meet through this channel 👍
@sureshp88702 жыл бұрын
Why videos are not there on daily basis like 2nd gear..Asharaf Bhai
@manuppakthodi2 жыл бұрын
സ്ഥിരം പ്രേക്ഷകൻ,, കമന്റിടാറില്ല ... 🥰😍😜👍🏻
@AussieMalabari2 жыл бұрын
Wonderful , please try to update daily as we all waiting regularly.
@gopanvsvasudevan35142 жыл бұрын
ചവണയല്ല കവണയാണ് ചവണ മറ്റൊരു ഉപകരണമാണ്
@Indianglobetrotting2 жыл бұрын
Azar Kanangad ന്റെ ചാനലിൽ കുടകിലെ വീഡിയോ മാത്രം കണ്ടില്ല
@കോഹിനൂർകോഹിനൂർ2 жыл бұрын
ചവണ അല്ല... കവണ 😄 ചവണ എന്നു പറഞ്ഞാൽ മറ്റൊരു സാധനമാണ് 🙏
@vijayanc.p56062 жыл бұрын
Athe, kavana (catapult)
@dintoanthony00742 жыл бұрын
Nalla oru video cheyydan nanni because nayanum coorgi an than k u
@harilalreghunathan48732 жыл бұрын
👍very informative friends ❤
@siniprasad57862 жыл бұрын
Thank you അഷ്‌റഫ് താങ്കളുടെ അവതരണ രീതി സൂപ്പർ ആണ് എനിക്ക് ഇതുപോലെ ഉള്ള vlog ആണ് ഇഷ്ടം നമുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത ജീവിതം All the best Interesting ആയിട്ടുള്ള vlog പ്രതീക്ഷിക്കുന്നു B. bro യുടെ കൈയിൽ പിടിച്ചോളണം പാവത്തിന് പട്ടിയെ പേടിയാണ്
@vidhukrisna13172 жыл бұрын
Daily video upload chay ekkaa ethu orumateree copilayy parupade ayer poyee ketoo snehathodayy