PAZHANI ൽ,പുതിയ തന്ത്രങ്ങൾ എന്തൊക്കെയാണെന്ന് അറിയണ്ടേ, മാറ്റം അല്പം കൂടിപ്പോയോന്നൊരു സംശയം😂

  Рет қаралды 118,477

PHOENIX JODY

PHOENIX JODY

Күн бұрын

ഏറ്റവും പുതിയ Updates 2024
.
.
.
.
#palanimalai #palani #palanitemple #pazhanimala #pazhanitemple #pazhani #pazhanimalai #famoustemple #famoustemplesinindia #tamilnadu #udumalaipet #travel #templesintamilnadu #templesinindia #loardmuruga #travel #tamil #youtube #thankatheru #information #informationvlog #informationvlogs #coimbatore #informationvideo #tiruchendur #tiruchendurmurugantemple #arupadai #ksrtc #tnrtruevibe #arupadaiveedu #keralapalani #kodaikanal #madurai #tnrp #tamilnadutourism #tamilnadutemple #murugantemple #muruga #dji #indianrailways #southernrailway #oyo #dandapani #djiosmoaction #familyvlog #adventuretravel #2024 #pollachi #historicaltemples #palakkad

Пікірлер: 260
@SareeshYuva
@SareeshYuva 2 ай бұрын
എത്ര പോയാലും മടുക്കാത്ത ഒരിടം 🥰💎
@Phoenixjody
@Phoenixjody 2 ай бұрын
അതേ 🥰ഓരോ തവണ പോകുമ്പോഴും ആണ്ഡവന് ഒഴിച്ച് ബാക്കി എല്ലാത്തിനും മാറ്റാം ഒരുപാട് വന്നിട്ടുണ്ടാവും 💞
@SareeshYuva
@SareeshYuva 2 ай бұрын
@@Phoenixjody മഴവിൽ കാവടി സിനിമ കണ്ടത്തിൽ പിന്നെ എന്തോ ഇഷ്ടമാണ് പഴനി ഇടക്കൊക്കെ പോകും പിന്നെ ട്രിപ്പ്‌ പോയാൽ കറങ്ങി തിരിഞ്ഞു എന്തായാലും പഴനി പോയി മുരുഗനെ കാണും
@Phoenixjody
@Phoenixjody 2 ай бұрын
@SareeshYuva 🥰ഞങ്ങളും അങ്ങനെ ആ...4മാസത്തിൽ ഒരിക്കെ പോകും 💞മഴവിൽ കാവടി ടീവി ൽ കണ്ടാൽ അപ്പൊ തമ്മിൽ ചോദിക്കും... അപ്പൊ എങ്ങനാ പോകുവല്ലേ ന്ന് 😆 ദാ 2ആഴ്ചയ്ക്ക് ഉള്ളിൽ അടുത്ത പോക്ക് പ്ലാൻ ചെയ്തിട്ടുണ്ട് 🫣😝
@SareeshYuva
@SareeshYuva 2 ай бұрын
@@Phoenixjody 🥰
@bijeeshpb118bijeesh6
@bijeeshpb118bijeesh6 2 ай бұрын
ജീവനാണ് പളനി
@premkumars3700
@premkumars3700 4 күн бұрын
നല്ല മനോഹരമായ ചിത്രീകരണം അതുപോലെ ഉപകാരപ്രദമായ വിവരണവും. Thanks🌹
@Phoenixjody
@Phoenixjody 4 күн бұрын
🥰🥰Thank you 💞
@grajan1638
@grajan1638 2 ай бұрын
ഏറ്റവും പുതിയ ഏർപ്പാടുകളുടെ വിവരണം നൽകിയതിൽ സന്തോഷം.
@Phoenixjody
@Phoenixjody 2 ай бұрын
🤩🤩🤩🤩🤩🤩
@reshmag4603
@reshmag4603 22 сағат бұрын
Hi... രാവിലെ പളനി എത്തി ഫ്രഷ് ആയി ക്ഷേത്ര ദർശനം...ചെയ്ത് അന്ന് വൈകിട്ട് 6 മണിക് ട്രെയിൻ കയറാൻ പറ്റുമോ
@Phoenixjody
@Phoenixjody 22 сағат бұрын
Sure.. 🤩 പറ്റും.
@dreamygirl393
@dreamygirl393 2 ай бұрын
Womensnu tshirt allowed ahno angane enthelm restrictions undo
@Phoenixjody
@Phoenixjody 2 ай бұрын
Hey illa. 😊pinne ambalam alle... Athikam aalukale onnum angane a dressil kanaarilla.
@Prathapsingh944
@Prathapsingh944 3 ай бұрын
ഞാൻ ഫാമിലി ഉൾപ്പെടെ നിരവധി തവണ പോയിട്ടുണ്ട് ഒരു ദുരനുഭവും ഉണ്ടായിട്ടില്ല കാരണം കാണാൻ പോകുന്നത് മരുകനെയാണ് പിന്നെ ആര് ശല്യം ചെയ്യാൻ
@Phoenixjody
@Phoenixjody 3 ай бұрын
സാഹചര്യങ്ങൾ ഒരുപാട് ഉണ്ട്... പറ്റിക്കപെടാതെ ഇരുന്നാൽ അത് നമ്മുടെ മിടുക്ക്. 🥰അവര് എന്തിനും റെഡി ആണ് 🤩
@Prathapsingh944
@Prathapsingh944 3 ай бұрын
@@Phoenixjody ടൂറിസ്റ്റ് ആയി പോകുന്നവർക്ക് അങ്ങിനെ ഉണ്ടാകും .ഭഗവാൻ്റെ അനുഗ്രത്താൽ പോയാൽ ഒരു തമിഴൻ രക്ഷക്കായി കൂടെ ഉണ്ടാകും
@Phoenixjody
@Phoenixjody 3 ай бұрын
@Prathapsingh944 അങ്ങനെ ഒന്നും എല്ലാവർക്കും സംഭവിക്കാം ന്ന് ഇല്ലാ 😊
@ashmika1398
@ashmika1398 3 ай бұрын
ഇപ്പൊ മഴ ഉണ്ടോ അവിടെ? 4 days back ഉള്ള video alle ഇത് so current situation എന്താ എന്ന് ആരെങ്കിലും പറയുമോ pls
@Phoenixjody
@Phoenixjody 3 ай бұрын
@ashmika1398 ഹേയ് മഴയൊന്നും ഇല്ലാ. പൊള്ളാച്ചി സൈഡിൽ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു 😊. പഴനിയിൽ നല്ല ചൂട് കാലാവസ്ഥ തന്നെയാണ്.
@anilanand5252
@anilanand5252 21 күн бұрын
Thankuu ചേച്ചി ഇന്ന് ഞാനും family പളനി പോയിരിന്നു ചേച്ചിടെ വീഡീയോ വളരെ ഉപകാരപ്പെട്ടു ❤❤
@Phoenixjody
@Phoenixjody 21 күн бұрын
🥰🥰🥰Thanks da 🤩 Adipoly aayille😊💞👌🏻
@bhavadasc.m7345
@bhavadasc.m7345 2 ай бұрын
Hotel ganapath ne കുറിച്ച് ഏത് വീഡിയോയിൽ ആണ് പറഞ്ഞത് ? ഈ Hotelinte contact details ഉണ്ടോ? ദണ്ഡപാണി ലോഡ്ജ് നു അടുത്താണോ ഈ ഗണപത് ?
@Phoenixjody
@Phoenixjody 2 ай бұрын
kzbin.info/www/bejne/gairnX2jZbBljrM ഇതാണ് ആ വീഡിയോ. ഡീറ്റെയിൽസ് ഗൂഗിളിൽ ഉണ്ട്. Yes. ദണ്ടായുധ പാണി ഇല്ലത്തിന്റെ അടുത്താണ് അത്. വളരേ സ്വാകാര്യമുള്ള ഹോട്ടൽ ആണ്. 🥰
@Sajeev2221
@Sajeev2221 Ай бұрын
Superb thanks to the management and the govt 👌👌👌
@Phoenixjody
@Phoenixjody Ай бұрын
For wt?
@VijiNirmu-qy6hr
@VijiNirmu-qy6hr Күн бұрын
ഹിടുമ്പൻ മലയിലേക്ക് ബസ് സർവീസ് ഉണ്ടോ plz reply
@Phoenixjody
@Phoenixjody Күн бұрын
ഹിടുംബർ മല തോട്ട് അടുത്താണ്.... 20,30 step നടന്നാൽ മലയുടെ താഴെ എത്താം. നടന്നു പോകാവുന്ന ദൂരെമേ ഉള്ളൂ 😊
@vijayanpc6400
@vijayanpc6400 2 ай бұрын
ഗംഭീരായി മാഡം ഒരു പളനിയിൽ യാത്ര ചെയ്ത് മടങ്ങി വന്ന പോലെയുണ്ട്
@Phoenixjody
@Phoenixjody 2 ай бұрын
🥰🥰🥰Thanks 😊 മറ്റ് വീഡിയോസ് ഉം കാണണേ.. 💞
@Sujith19113
@Sujith19113 3 ай бұрын
ഞാനും സുഹൃത്തുo കൂടി ജൂലൈ 7 ന് പോയി 9 ന് തിരിച്ചു വന്നതേയുള്ളു. ആലപ്പുഴയിൽ നിന്ന് കോയമ്പത്തൂർ വഴി പഴനി മടക്കം പഴനിയിൽ നിന്ന് പാലക്കാട്‌ - എറണാകുളം വഴി ആലപ്പുഴ. ട്രെയിൻ യാത്രയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും കൂടി 4 ട്രെയിൻ, ഒരാൾക്ക് ടിക്കറ്റ് ചാർജ് കൃത്യം 500 രൂപ. പഴനിയിൽ ഉള്ള ആളുകളുടെ സ്വഭാവം ഒട്ടും പിടിക്കുന്നില്ലെങ്കിലും എനിക്ക് ഏറ്റവും പോകാൻ ഇഷ്ടമുള്ള തീർത്ഥടന കേന്ദ്രം പഴനിയാണ്. 🥰
@Phoenixjody
@Phoenixjody 3 ай бұрын
ആളുകൾ പലവിധം 😊ഒന്ന് ആലോചിച്ചാൽ എല്ലാം ജീവിക്കാൻ വേണ്ടി ഉള്ള തത്രപ്പാട് ആണ്. കേരളത്തിലെ ക്ഷേത്രങ്ങളിൽ വരുന്ന അവരുടെ അവസ്ഥയും തൊക്കെ തന്നെയാണ് 😆Kerala Coconut Oil എന്നൊരു ഐറ്റം ഉണ്ട് 😂തമിഴന്മാരെ പറ്റിക്കാൻ 🤩അത്രേം ഉള്ളൂ ഇതും. 🥰
@syams2176
@syams2176 Ай бұрын
Dhandayudha pani nilayathil online room booking undo?? Netil nokkyittu kanunilla. Arkenkilum help cheyamo?
@Phoenixjody
@Phoenixjody Ай бұрын
Online booking ന്റെ ആവശ്യം വരാറില്ല. ഇഷ്ട്ടം പോലെ റൂം ഉണ്ട്. പിന്നെ, സീസിൻ tym ൽ തിരക്ക് ഉണ്ടാവും. അത് നോക്കി പോകാൻ ശ്രെമിക്കുക. 😊ഓൺലൈൻ ആയിട്ട് ബുക്ക്‌ ചെയ്തിട്ട് പോയിട്ടില്ല അതുകൊണ്ട് കൃത്യമായി പറഞ്ഞ് തരാൻ അറിയില്ല. Sorry
@syams2176
@syams2176 Ай бұрын
@@Phoenixjody Okay. Thank you. Family aittu Sep. 20th nu avide pokua. Athum first time. Ee video orupadu helpful ai njangalkku. 👍
@Phoenixjody
@Phoenixjody Ай бұрын
@syams2176 E channel il thanne njangalude ettavum reach aaya videos pazhani de aanu😊🤩. Last year itta oru video und... Athu kaanu.... Use ful aayirikkum. Pinne e video kk shesham oru video koodi und. Athum kandaal dharshanam adipoly aavum. Eathy time, engane ennokke paranjittulla video aanu.. 💞pattumenkil athum kaanu 👌🏻 I'm sure, useful aanu. 😊
@aparnaappus4571
@aparnaappus4571 2 күн бұрын
Thank you so much chechi❤️njangal Saturday pokuva
@Phoenixjody
@Phoenixjody 2 күн бұрын
പോയിട്ട് വാടാ 🥰 Experience ഇവിടെ share ചെയ്യൂ.... 😊next പോകുന്നവർക്ക് helpful ആവുമല്ലോ 😊
@aparnaappus4571
@aparnaappus4571 2 күн бұрын
​@@PhoenixjodyAa chechi 😍
@pramiladevi6202
@pramiladevi6202 3 ай бұрын
നാളെ ഞങ്ങൾ പളനിക്ക് പോകുകയാണ്, അവിടുത്തെ കാലാവസ്ഥ എങ്ങനെ ആണെന്ന് ഒരു tention, ഇവിടുത്തെ പോലെ മഴയാണോ എന്ന്,
@Phoenixjody
@Phoenixjody 3 ай бұрын
ഒരു മഴയും ഇല്ലാ 😊പൊള്ളാച്ചി സൈഡിൽ ക്ക് ഒക്കെ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു... പഴനിയിൽ നല്ല ചൂട് ആണ്. കുട കയ്യിൽ എടുത്തോളൂ.... ചൂട് ആയാലും മഴ ആയാലും use ചെയ്യാമല്ലോ. 🥰
@hdhhhfhfjjfjjfhrjj
@hdhhhfhfjjfjjfhrjj 3 ай бұрын
@@pramiladevi6202 അവിടെ ചൂട് ആണ് ഇപ്പോ തിരക്കും കുറവാണ്
@hdhhhfhfjjfjjfhrjj
@hdhhhfhfjjfjjfhrjj 3 ай бұрын
നല്ല ചൂട് ആണ് ദേവസ്വം ബോർഡ് റൂം എടുക്കുക രാവിലെ 8.30 മുതൽ രാത്രി വരെ നല്ല അടിപൊളി ഭക്ഷണം ഉണ്ട് പിന്നെ വേണമെങ്കിൽ മാത്രം സാധനങ്ങൾക്ക് വില ചോദിക്കുക അല്ലെങ്കിൽ പെട്ടു പോവും വണ്ടി വിളിക്കുമ്പോൾ ചാർജ് ഉറപ്പിച്ചതിനു ശേഷം മാത്രം കയറുക വണ്ടിയിൽ
@Phoenixjody
@Phoenixjody 3 ай бұрын
@hdhhhfhfjjfjjfhrjj ഭക്ഷണം എവിടെയാണ് 🙄
@Phoenixjody
@Phoenixjody 3 ай бұрын
Evng tym ൽ അത്യാവശ്യം തിരക്ക് ഉണ്ട്. തങ്കതേര് ന്റെ സമയത്ത് ഒക്കെ... 😊
@dijukalyani22
@dijukalyani22 2 ай бұрын
ബെസ്റ്റ് വീഡിയോ... വെൽഡൺ... ബെസ്റ്റ് വിഷസ് 🌹🌹🌹ദിജു ദുബായ്
@Phoenixjody
@Phoenixjody 2 ай бұрын
🥰🥰🥰Thanks da💞
@Shibikp-sf7hh
@Shibikp-sf7hh 3 ай бұрын
നല്ല വീഡിയോ, ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. Thanks ♥️🙏
@Phoenixjody
@Phoenixjody 3 ай бұрын
താങ്ക്സ് ഡാ 🥰 പഴനിയുടെ 2 വീഡിയോസ് വേറെ ഉണ്ട്... Useful ആയിരിക്കും. കാണണേ 💞😊
@Shibikp-sf7hh
@Shibikp-sf7hh 3 ай бұрын
@@Phoenixjody ok👍
@ManjuKp-r9o
@ManjuKp-r9o 24 күн бұрын
Tempilil Phone kayyil vekkunnathu kond kuzhappamundo?
@Phoenixjody
@Phoenixjody 24 күн бұрын
Hey illa..... Ellavarudeyum kayyil undavaarund. Video onnum edukkathirunnal mathy😊
@krishnendhukichu6091
@krishnendhukichu6091 2 ай бұрын
Devasam board nte room nte avide vare private vandi kondovaan pattuo?
@Phoenixjody
@Phoenixjody 2 ай бұрын
Ah.... Ullil parking und. 🤩
@prapanchavijnanakumarop6024
@prapanchavijnanakumarop6024 2 күн бұрын
മുകാബികയിൽ പോകാനുള്ള കാര്യങ്ങൾ ചെയ്യാമോ?
@Phoenixjody
@Phoenixjody Күн бұрын
🥰ശ്രെമിക്കാം
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Күн бұрын
@@Phoenixjody പഴനിയിൽ 10-40 വർഷം പോയിട്ടുണ്ട് ദണ്ഡായുധ പാണാസ്ത്രത്തിലാണ് താമസിക്കാറ് അവിടെ എല്ലാ ക്ലാസിലും താമസിച്ചിട്ടുണ്ട് അതിൻ്റെ അപ്പുറത്ത് ബ്രഹ്മണാൾടീ സാപ്പാട്ട് ഹോട്ടൽ ഉണ്ടായിരുന്നു ഇപ്പോൾ ഉണ്ടോ എന്നറിയില്ല ഈ യടുത്ത് പോയിരുന്നു എങ്കിലും 20 വർഷത്തോളമായി പുറം ഭക്ഷണം ഒഴിവാക്കിയിരുന്നു
@Phoenixjody
@Phoenixjody Күн бұрын
@prapanchavijnanakumarop6024 💞🥰എന്നും പുതുമയാണ് 😊
@prapanchavijnanakumarop6024
@prapanchavijnanakumarop6024 Күн бұрын
@@Phoenixjody പഴയ പളനി എന്തോ ഐശ്വര്യം നിറഞ്ഞതായിരുന്നു വൈളളമാർബിൾ തന്നെ ഉദാഹരണം അതൊക്കെ മാറ്റി ഇപ്പോൾ മോശം ഗ്രാനൈറ്റ് ഇട്ടിരിക്കുന്നു മുകളിൽ നിന്ന് താഴേക്ക്ക് രാത്രി നോക്കുമ്പോൾ രാത്രി താഴ് വാരവും ആകാശവും ഒരു പോലെയിരിക്കും നക്ഷത്രങ്ങൾ തിളങ്ങുന്ന പോലെ ആക്കാഴ്ച മറച്ചിരിക്കുന്നു
@Phoenixjody
@Phoenixjody Күн бұрын
🥰😊ആ കാഴ്ചകൾ ഞാൻ കണ്ടിട്ടില്ല. പുതിയ കാഴ്ചകളെ പരിജയം ഉള്ളൂ... 😊
@premlalvariyath5766
@premlalvariyath5766 Ай бұрын
നല്ല അവതരണം
@Phoenixjody
@Phoenixjody Ай бұрын
🥰🥰thanks
@hashimihamza4563
@hashimihamza4563 Ай бұрын
Single aayi poyal evide stay cheyum.government.pogan udeshikunu.plz reply maam
@Phoenixjody
@Phoenixjody Ай бұрын
വേറെയും ധാരാളം hotels ഉണ്ട്. ദേവസ്വം വകയും അല്ലാതെയും. റൂം കണ്ടതിനു ശേഷം മാത്രം തീരുമാനിക്കുക. Bus stand ന്റെ അടുത്തുള്ള വലിയ ഒരു ബോർഡിൽ വിശദമായി hotels ന്റെ പേര് വിവരങ്ങൾ മൊബൈൽ നമ്പർ ഉൾപ്പെടെ കൊടുത്തിട്ടുണ്ട്.ഇല്ലെങ്കിൽ സാധാരണ hotel കളിൽ നോക്കുക 😊അപ്പോഴും ആദ്യം പൊയ് റൂം കാണുക. എന്നിട്ട് തീരുമാനിക്കുക. കമ്മീഷൻ, tip ഒന്നും കൊടുക്കുന്ന കേസ് പിടിക്കരുത്. ബുദ്ധിമുട്ട് ആവും. Safe & happy Journey. 💞
@hashimihamza4563
@hashimihamza4563 Ай бұрын
Maam government akumbol 300 koduthal poore.agents elaavideyum chutti nadukukayale ada chodichadu
@PradheeshM.M
@PradheeshM.M 2 ай бұрын
Train വന്നിറങ്ങുന്ന സമയത്ത് റെയിൽവേ സ്റ്റേഷനിൽ പ്രൈവറ്റ് ബസ് ഉണ്ടാകും. 8 രൂപ കൊടുത്താൽ അടിവാരം വരെ എത്താം
@Phoenixjody
@Phoenixjody 2 ай бұрын
Yes 🥰
@vinodvanaja4974
@vinodvanaja4974 2 ай бұрын
Which time,.,?
@Phoenixjody
@Phoenixjody 2 ай бұрын
Mrng.... Bus available in any tym 😊
@radhakrishnanvv9974
@radhakrishnanvv9974 16 күн бұрын
ഇവിടെ ദേവസ്വം വക കാവടി കിട്ടുമോ ഒരു പ്രാവശ്യം പോയിട്ട് കടക്കാരനാണ് കവടി തന്നത്
@Phoenixjody
@Phoenixjody 8 күн бұрын
കാവടിക്ക് ഒന്നിന് 500 രൂപ കൊടുത്തിട്ട് വാങ്ങണം. കാവടിക്ക് 200 രൂപയെ ഉള്ളൂ ... ബാക്കി 300,ദർശനം കഴിഞ്ഞ് തിരികെ കാവടി കൊണ്ടുവന്നു കൊടുക്കുമ്പോൾ തരും
@jayarajnadarajan1922
@jayarajnadarajan1922 Ай бұрын
Enna poye thirakkundo? Mazha undo???
@Phoenixjody
@Phoenixjody Ай бұрын
Njangal poittu 50 days aayi..... Pinneed poyavarkk mazha undayirunnu enna paranjathu..... Correct aayitt ariyilla.
@z.ndr.a
@z.ndr.a 2 ай бұрын
Njngl Thursday ponund... Appo phone avde koduthit pono ?
@Phoenixjody
@Phoenixjody 2 ай бұрын
Happy & safe journey 💞😊🤩🥰 തങ്കരധം ഒക്കെ കണ്ടിട്ട് മലയിറങ്ങു 😊👌🏻evng 7 ന് ആണ്.
@z.ndr.a
@z.ndr.a 2 ай бұрын
​@@Phoenixjody Phonoke koduthit pono ..off chyth vech pokan pattuo
@Phoenixjody
@Phoenixjody 2 ай бұрын
@z.ndr.a off cheyyanam nnu illa. മെയിൻ വഴി കയറാതെ ഇരുന്നാൽ മതി...എല്ലാവരും യൂസ് ചെയ്യുന്നുണ്ട്. 😊.. ഗണപതി കോവിലിന്റെ പിന്നിലൂടെ ഉള്ള പ്രധാന വഴിയിലൂടെ കയറാതെ തൊട്ടടുത്തുള്ള വഴിയേ പോയാൽ ചെക്കിങ് ഇല്ലാ. അവരുടെ കൈവശം കൊടുക്കുന്നതിനും നല്ലത്, റൂമിൽ വച്ച് പോകുന്നതാണ് 🤩
@z.ndr.a
@z.ndr.a 2 ай бұрын
@@Phoenixjody okay
@aswathikpsajeevap645
@aswathikpsajeevap645 2 ай бұрын
Nigal ethanu place njagal kuttippuram anu...epozhekeyanu train onnu parayoo.........pinne main entrance alland phone use cheythal avar pidikumo.....
@Phoenixjody
@Phoenixjody 2 ай бұрын
ഫോൺ ചെക്കിങ് വേറെ എവിടെയും കണ്ടില്ല...ഒരുപാട് പേര് use ചെയ്യുന്നുണ്ട്.(ചില വ്ലോഗ് കളിൽ camera വരെ മുകളിലേക്ക് കൊണ്ടുപോയിട്ടുള്ളതായി മനസിലായി ) ട്രെയിൻ,അമൃത express ആണ് മെയിൻ ട്രെയിൻ, അത് കുറ്റിപ്പുറം വരില്ല. പിന്നെ പാലക്കാട്‌ ന്ന് ഒക്കെ ട്രെയിൻ ഉണ്ട്. Just ഒന്ന് ഗൂഗിൾ ചെയ്തു നോക്കു.... ഞാനും നോക്കിട്ട് പറയാം 😊
@Phoenixjody
@Phoenixjody 2 ай бұрын
രാവിലെ 4 മണി 8 മണി nyt 7:45,8:20, 11:40 ന് ഒക്കെ ട്രെയിൻ സമയം കാണിക്കുന്നുണ്ട് ഗൂഗിളിൽ.(കുറ്റിപ്പുറത്തു നിന്ന് )റെയിൽവേ സ്റ്റേഷൻ ൽ നേരിട്ട് അന്വേഷിക്കുന്നതാവും നല്ലത്.
@aswathikpsajeevap645
@aswathikpsajeevap645 2 ай бұрын
Thks njan station anushichu...palakkad vare train und pinne 4 pm neritt palanikkum
@Phoenixjody
@Phoenixjody 2 ай бұрын
@aswathikpsajeevap645 yes🥰💞പൊയ്ട്ടു വാ.... Safe Journey 🥰
@aswathikpsajeevap645
@aswathikpsajeevap645 2 ай бұрын
@@Phoenixjody thanks
@anishkdy1
@anishkdy1 2 ай бұрын
is car parking available there?
@Phoenixjody
@Phoenixjody 2 ай бұрын
Yes.. in so many places. except the ring road.🥰
@harinambiar3743
@harinambiar3743 Ай бұрын
വളരെ നല്ല വിവരണം 😊👍
@Phoenixjody
@Phoenixjody Ай бұрын
💞💞💞🤩Thanks
@harinambiar3743
@harinambiar3743 Ай бұрын
@@Phoenixjody ❤️😊🙏
@chandrankr679
@chandrankr679 2 ай бұрын
Pazhani No.1.food.Nalabaagam....in tiruppur lodge🎉❤
@Phoenixjody
@Phoenixjody 2 ай бұрын
May be 🥰
@remya5866
@remya5866 2 ай бұрын
Devasam gest house il room online book cheyano
@Phoenixjody
@Phoenixjody 2 ай бұрын
വേണ്ട 😊
@RajeshRajan-s4s
@RajeshRajan-s4s 3 ай бұрын
പഴനി ദേവസ്വം ഇവിടെത്തെ ജോലിക്കാർക് ശബളം കൊടുക്കാറില്ലെന്ന് തോനുന്നു ഇവരുടെ പെരുമാറ്റം കാണുമ്പോൾ ഏരക്കൽ ആണ് സഹിക്കാൻ പറ്റാത്തത്
@Phoenixjody
@Phoenixjody 3 ай бұрын
😂😂😂😂sathyam. Ayyaa.... Saamiiii..... Murugaaaaa😆😆😆
@sandeepsobha
@sandeepsobha 2 ай бұрын
വളരെ ശെരിയാ അവിടെ ക്ലീനിംഗിന് ഉള്ള അണ്ണിമാർ പൈസ ചോദിക്കും
@Phoenixjody
@Phoenixjody 2 ай бұрын
@sandeepsobha അണ്ണിമാരല്ല 😆അക്കാ 🤩
@kcm4554
@kcm4554 Ай бұрын
Beautiful ❤🎉👍👌💐💗Also in English desire, so that all can understand.
@Phoenixjody
@Phoenixjody Ай бұрын
🥰🥰🤩🤩
@kcm4554
@kcm4554 Ай бұрын
@@Phoenixjody ❤️😍😍👍👌💐💗
@pradeeppv6517
@pradeeppv6517 3 ай бұрын
പഴനി ഒക്കെ അടിപൊളി തന്നെ. പക്ഷേ മറ്റു സംസ്ഥാനക്കാരുടെ വാഹനം കാണുമ്പോൾ വെറുതെ നിർത്തി പരമാവധി ദ്രോഹിച്ചു കിട്ടുന്നത്ര പൈസയും തട്ടിപ്പറിച്ചെടുക്കുന്ന തമിഴ്നാട് പോലീസ് ഏമാന്മാരുടെ എച്ചിത്തരം ഓർക്കുമ്പോൾ മുരുകനും വേണ്ടാ ഒരു തേങ്ങയും വേണ്ട എന്ന് തോന്നിപ്പോകുന്നു....!! എന്ന്, ഇത്തരം അനുഭവങ്ങളിലൂടെ കടന്നു പോയി തമിഴ്നാടെ വെറുത്തുപോയ ഒരുത്തൻ 😪😪
@Phoenixjody
@Phoenixjody 3 ай бұрын
അതൊക്കെ ഒരിക്കലല്ലേ നടക്കു ബ്രോ 😎നമ്മൾ മലയാളികൾ അല്ലേ 😝... ഇനി അവന്മാർ അങ്ങനെ വന്നാൽ ബ്രോ കാശ് കൊടുക്കുമോ... ഇല്ലല്ലോ.... അതാണ്‌. ഇതല്ല ഇതിനപ്പുറം ചാടി കടക്കുന്നവർ അല്ലേ 🤩
@gireesh4161
@gireesh4161 Күн бұрын
@@pradeeppv6517 ningal ippol paranja dialogue kondu thanne manasilakum oru muruga bhakthan alla tourist anennu appol angane varoo 🙏
@abhiramabhi1384
@abhiramabhi1384 19 күн бұрын
Hotel ganapath and restaurant 👍🏻
@abhiramabhi1384
@abhiramabhi1384 19 күн бұрын
Good food
@Phoenixjody
@Phoenixjody 18 күн бұрын
Yes🥰💞
@dileeparyavartham3011
@dileeparyavartham3011 3 ай бұрын
മല ഇറങ്ങിയിട്ട് താഴെ വന്നാൽ അല്പം മുന്നിലേക്ക് വന്ന് വലത്തേക്ക് തിരിഞ്ഞാൽ ഒരു meusium ഉണ്ട്. വേദവിദ്യാലയവും കാണാം.
@Phoenixjody
@Phoenixjody 3 ай бұрын
Yes😊💞
@shaijukattupadam444
@shaijukattupadam444 Ай бұрын
🙏🏻🙏🏻🙏🏻🙏🏻
@Phoenixjody
@Phoenixjody Ай бұрын
🥰🥰🥰🥰
@pushkarang9596
@pushkarang9596 8 күн бұрын
അറിഞ്ഞു കൊണ്ട് ആരെങ്കിലും മുതലക്കുളത്തിൽ കുളിക്കുമോ തമിഴ്നാട്ടിലെ പോലീസ്സ്റ്റേഷനിൽ തമിഴ് അറിയാത്തവർ ചെന്നാൽ ഉള്ള അവസ്ഥ. തമിഴൻ്റെ പേരിൽ പരാതി പറയാൻ ഒരു കാരണവശാലും പോകരുത്
@Phoenixjody
@Phoenixjody 8 күн бұрын
😂😂😂😂അതും ശെരിയാണ്
@ashasp3290
@ashasp3290 3 ай бұрын
Avidemokke neat ayi ennarinjathil santhosham
@Phoenixjody
@Phoenixjody 3 ай бұрын
😊Nammal pradheeshikkunnathilum kooduthal 👌🏻
@swamiatmaswarupananda2050
@swamiatmaswarupananda2050 Ай бұрын
👌👌👌🙏
@Phoenixjody
@Phoenixjody Ай бұрын
🥰🥰🥰🥰🥰
@JaleelmilMil-mn9ny
@JaleelmilMil-mn9ny 6 күн бұрын
എത്രയോ വർഷങ്ങൾക്കു മുമ്പ് പോയതാണ് ഇപ്പോൾ എത്രമാത്രം മാറ്റങ്ങൾ വന്നിരിക്കുന്നു.
@Phoenixjody
@Phoenixjody 6 күн бұрын
😊ഇന്നും നാളെയും മറ്റന്നാളും പുതിയ മാറ്റങ്ങൾ വരും. അങ്ങനെയാണ് അവിടുത്തെ കാര്യങ്ങൾ 🤩
@subins676
@subins676 2 ай бұрын
പഴനി 🙏❤
@Phoenixjody
@Phoenixjody 2 ай бұрын
🥰🥰🥰
@dileeparyavartham3011
@dileeparyavartham3011 3 ай бұрын
9:25 അവിടെയും മുടി എടുക്കുന്നതിനു അവന്മാർക്ക് 100 രൂപ കൊടുക്കണം. അവന്മാർ ചോദിച്ചു വാങ്ങും. കൊടുത്തില്ലെങ്കിൽ അവർ ബ്ലേഡ് കൊണ്ട് തലയിൽ മുറിവ് വരുത്തും.
@Phoenixjody
@Phoenixjody 3 ай бұрын
Tip എല്ലായിടത്തും കൊടുക്കണം. ക്ലീനിങ് സ്റ്റാഫ്‌ വരെ. (മുറിവ് ഉണ്ടാക്കാൻ ശ്രെമിക്കുമോ മനഃപൂർവം 🙄🙄, അങ്ങനെ ഇതുവരെ കണ്ടിട്ടില്ല )
@sudheeshthayyalakunnu3856
@sudheeshthayyalakunnu3856 2 ай бұрын
Good video
@Phoenixjody
@Phoenixjody 2 ай бұрын
Thanks💞
@babukrishnan2360
@babukrishnan2360 2 ай бұрын
കേശു ഈ വീടിന്റെ നാഥൻ ചിത്രീകരിച്ചത് കൂടുതലും new തിരുപ്പൂർ ലോഡ്ജ് /നളപാകം ഹോട്ടലിലും ആയിരുന്നു
@Phoenixjody
@Phoenixjody 2 ай бұрын
എന്റെ മുൻപത്തെ ഒരു വീഡിയോ ഉണ്ട്. സീൻ ബൈ സീൻ ആയിട്ട് ഉള്ളത് 😊ജസ്റ്റ്‌ ഒന്ന് നോക്കു
@Phoenixjody
@Phoenixjody 2 ай бұрын
kzbin.info/www/bejne/fJrEiKaHqa6Bhqs
@anjanarnair8487
@anjanarnair8487 Ай бұрын
Nale njnglu pokunu undu. Family aayitu aanu pokunathu. Enthokeynu kayil karuthandathu vavayude thala mottadikana
@Phoenixjody
@Phoenixjody Ай бұрын
Hi, ഒന്നാമത് അവിടുത്തെ രീതികൾ daily മാറും. റൂം എടുക്കുമ്പോ ആദ്യം ദണ്ഡയുധപാണി നിലയത്തിൽ നോക്കിട്ട് സെറ്റ് ആയില്ലെങ്കിൽ മാത്രം hotels നോക്ക്. ചിലവ് കുറക്കാം. 😊പിന്നെ, മൊട്ട അടിക്കുന്നിടത്ത് സ്ലിപ് ൽ സീൽ വച്ചാൽ ഒരു ടിക്കറ്റ് ൽ 3 പേർക്ക് ഉള്ളിൽ കയറാൻ കഴിയും. (ഇപ്പോൾ ഇതിലൊക്കെ എന്തെങ്കിലും മാറ്റം വന്നോ ന്ന് അറിയില്ല. ഉത്തരവാദിത്വ പെട്ട ആളുകളോട് ചോദിച്ചു മനസിലാക്കിയിട്ട് മാത്രം കാര്യങ്ങൾ ചെയ്യുക ) Tip ആർക്കും കൊടുക്കാതിരിക്കുക. ഹിജടകൾ വന്നാൽ ഒരു കാരണവശാലും വാലെറ്റ്, കയ്യിൽ എടുക്കരുത്. പോക്കറ്റിൽ അല്പം ചില്ലറ കരുതുക. അല്ലെങ്കിൽ മൊത്തത്തിൽ പോകും 🤦🏻‍♀️ അത്യാവശ്യത്തിന് ഫുഡ്‌ ന് ഉള്ള സൗകര്യം അമ്പലത്തിന്റെ മുകളിൽ തന്നെ ഉണ്ട്.കേബിൾ ട്രെയിൻ ന്റെ സ്റ്റേഷൻ ലേക്ക് പോകുന്ന ഭാഗത്തു ഒരു hotel ഉണ്ട്.
@Phoenixjody
@Phoenixjody Ай бұрын
Happy & safe journey guys🥰🤩
@rithikarithu4464
@rithikarithu4464 2 ай бұрын
Smart watch avoid ano
@Phoenixjody
@Phoenixjody 2 ай бұрын
മൊബൈൽ, action camera വരെ kondupokunnu.... Pinneyaano watch 🤩 Main entrance vazhi pokathirunnal mathy. Mobiles um camera um maathre parayunullu.... Detector il watch aanennu kandaal kuzhappam undavilla 😊
@NNN-px4ll
@NNN-px4ll 15 күн бұрын
ഞങ്ങൾ next week പളനിക് പോകാൻ പോകുന്നു..
@Phoenixjody
@Phoenixjody 8 күн бұрын
പോയോ 😊?
@NNN-px4ll
@NNN-px4ll 8 күн бұрын
@@Phoenixjody on the way
@Phoenixjody
@Phoenixjody 8 күн бұрын
@NNN-px4ll oh.... 🥰പൊയ്ട്ടു വന്നിട്ട് ഇപ്പോഴത്തെ അവസ്ഥ ഒക്കെ ഒന്ന് കമന്റ്‌ ചെയ്യണേ... അടുത്ത ദിവസങ്ങളിൽ പോകുന്നവവർക്ക് use ആവുമല്ലോ 🥰
@NNN-px4ll
@NNN-px4ll 8 күн бұрын
@@Phoenixjody sure
@NNN-px4ll
@NNN-px4ll 6 күн бұрын
Ellam vedioyil പറഞ്ഞത് പോലെ തന്നെ.. ഇപ്പൊ കുറെ മാറി ഇരിക്കുന്നു.. കടകൾ കുറവ്, ഹോസ്പിറ്റലിൽ facility ഉണ്ട്,dandavane room super ആയിരുന്നു.നല്ല food, ഞങ്ങൾ റോപ്പ് way ആയിരുന്നു. Avide ഫോൺ ചെക്കിങ് ഒന്നുo ഇല്ലായിരുന്നു .. Mukalilnn fotos എടുത്തു...നല്ല ഫുഡ്‌ ആണ് പളനിയിൽ.. ... കുറച്ചു കൂടി neat ആയിട്ടുണ്ട്... മൊട്ട അടി free but ദക്ഷിണ ചോദിച്ചു വാങ്ങുന്നു 100/- ആണെന്ന്... എന്തൊക്ക വന്നാലും പറ്റിക്കലിന് ഒരു കുറവും ഇല്ല... ഭഗവാൻ ഞങ്ങൾക്ക് നല്ല ദർശനം തന്നെ തന്നു....🙏🏻🙏🏻ഹര ഹരോ ഹര ഹര.... 🙏🏻🙏🏻🙏🏻🙏🏻
@dipz1212
@dipz1212 13 күн бұрын
അമൃത എക്സ്പ്രസ്സിൽ രാവിലെ 6 ന് എത്തി വൈകിട്ട് 6 ന തിരിക്കാനാണ് പ്ളാൻ... പകൽ സമയം കുറച്ചു വിശ്രമിക്കാൻ വല്ല സ്ഥലമുണ്ടോ...
@Phoenixjody
@Phoenixjody 8 күн бұрын
റൂം എടുക്കേണ്ടി വരില്ലേ.. വേറെ വിശ്രമിക്കാൻ ഇപ്പോ...!!!!!
@dipz1212
@dipz1212 8 күн бұрын
@@Phoenixjody devaswom room edukkam le...
@Phoenixjody
@Phoenixjody 8 күн бұрын
@dipz1212 അതാവുമ്പോ ചിലവ് കുറവായിരിക്കും 😊
@muhammedbilalpa388
@muhammedbilalpa388 3 ай бұрын
Nice video❤❤❤🎉
@Phoenixjody
@Phoenixjody 3 ай бұрын
Thanks💞
@ashiqravi2120
@ashiqravi2120 2 ай бұрын
Are non-hindus allowed now?
@Phoenixjody
@Phoenixjody 2 ай бұрын
nobody asking, or checking about religion & cast 🤩
@santhoshramachandran9611
@santhoshramachandran9611 2 ай бұрын
Nice presentation
@Phoenixjody
@Phoenixjody 2 ай бұрын
Thanks pa🥰
@girishkumarpadmanabhan7286
@girishkumarpadmanabhan7286 2 ай бұрын
❤🙏
@Phoenixjody
@Phoenixjody 2 ай бұрын
🤩💞😊
@krala5926
@krala5926 2 ай бұрын
🙏❤️
@Phoenixjody
@Phoenixjody 2 ай бұрын
💞😊🤩
@NSK1127
@NSK1127 11 күн бұрын
Bus അല്ല buggy ആണ് അത്.
@Phoenixjody
@Phoenixjody 8 күн бұрын
😊Ok
@ambilyts5624
@ambilyts5624 2 ай бұрын
Hidumban temple nearby
@Phoenixjody
@Phoenixjody 2 ай бұрын
I know 💞എല്ലാ തവണയും അവിടെയും പോകാറുണ്ട് 😊
@harikrishnanKg-ns8ku
@harikrishnanKg-ns8ku Ай бұрын
5 Paisa kidukkalle
@Phoenixjody
@Phoenixjody Ай бұрын
🤩
@geethakumari771
@geethakumari771 2 ай бұрын
Good
@Phoenixjody
@Phoenixjody 2 ай бұрын
🥰🥰🥰🥰🥰🥰Thanks
@sujalakumarig9752
@sujalakumarig9752 2 ай бұрын
ഞങ്ങൾ സിദ്ധി വിനായക കല്യാണ മണ്ഡപം ആണ് ബുക്ക്‌ ചെയ്യുന്നത്
@Phoenixjody
@Phoenixjody 2 ай бұрын
🥰🥰👌🏻
@harikrishnanKg-ns8ku
@harikrishnanKg-ns8ku Ай бұрын
20 varshamayi pokunnathe
@Phoenixjody
@Phoenixjody Ай бұрын
🥰🥰💞💞
@pokemonyt6420
@pokemonyt6420 2 ай бұрын
Description ആരോടൊക്കെയോ വൈരാഗ്യം ഉള്ളത് പോലെ...
@Phoenixjody
@Phoenixjody 2 ай бұрын
😆😆😆😆ഇല്ലാട്ടോ... അങ്ങനെ തോന്നിയാൽ അല്ലേ ആ അനുഭവം ഉള്ളവർ വീഡിയോ നോക്കു 😂
@rameshanvn5560
@rameshanvn5560 2 ай бұрын
SAHODARI CORRECT AAYITTULLA KARYANGALANNU PARANJATHU. IOO %SATHYAMAYA KARYANGAL.
@Phoenixjody
@Phoenixjody 2 ай бұрын
നേരിട്ട് പൊയ് കണ്ടിട്ട് അല്ലേ പറയുന്നത് 😊ഉള്ളതെ പറയുന്നുള്ളു 💞
@harikrishnanKg-ns8ku
@harikrishnanKg-ns8ku Ай бұрын
Njan thankaredham kandittunde . Redham valichittumunde
@Phoenixjody
@Phoenixjody Ай бұрын
Oh... അതെയോ 😊🥰
@parameswaranvadakumchery343
@parameswaranvadakumchery343 2 ай бұрын
മുരുകാ
@Phoenixjody
@Phoenixjody 2 ай бұрын
🥰🥰🥰🥰
@NanuP-o2z
@NanuP-o2z 3 ай бұрын
Thirupathyi.nanu.perutathu.pazhani.motta.adichu.parakandu.haridwaril.snanamcheythu.evidethirunelliyil.
@Phoenixjody
@Phoenixjody 3 ай бұрын
Tamil or malayalam? 🙄
@nidhines8130
@nidhines8130 2 ай бұрын
കുതിര സവാരി നടത്താതെ നടന്ന് പോയാലും മറ്റ് വണ്ടികള്‍ ഉപയോഗിച്ചാലും സാരമില്ല . അത് കൊണ്ട്‌ കുതിര ശാപം കിട്ടില്ല.
@Phoenixjody
@Phoenixjody 2 ай бұрын
🤩
@nidhines8130
@nidhines8130 2 ай бұрын
Half serious Half fun . ഒരു പ്രാവശ്യം തിരിച്ച് പോരുന്ന സമയത്ത്‌ ബസ് സ്റ്റാന്‍ഡ് പോകാൻ കുതിര സവാരി നടത്തി പോന്നത് കുറച്ച് വിഷമം തോന്നി പോയി 4 പേര്‍ ഒരു കുതിര വലിച്ച് കൊണ്ട്‌ പോകുന്നത്. പിന്നെ ഒരിക്കലും കുതിര സവാരി നടത്തിയില്ല.
@Phoenixjody
@Phoenixjody 2 ай бұрын
@nidhines8130 😊Mm... മനുഷ്യന് വില ഇല്ലാ.... പിന്നാ കുതിരക്ക്
@thulasithulasi9090
@thulasithulasi9090 Ай бұрын
99
@Phoenixjody
@Phoenixjody Ай бұрын
Wt🙄?
@jayanpillai9850
@jayanpillai9850 2 ай бұрын
Oam saravana Bhavaya nama
@Phoenixjody
@Phoenixjody 2 ай бұрын
💞😊
@LathaMurali-iu2ki
@LathaMurali-iu2ki 3 ай бұрын
ഞ്ങ്ങൾ അടുത്ത ആഴ്ച പോകുന്നുണ്ട്🙏🙏🙏
@Phoenixjody
@Phoenixjody 3 ай бұрын
🥰🥰നല്ലൊരു യാത്ര ആശംസിക്കുന്നു 😊.. ട്രെയിൻ ന് ആണോ പോകുന്നത്
@manubp3297
@manubp3297 3 ай бұрын
Oru Teacher paranju tharunnath poludd
@Phoenixjody
@Phoenixjody 3 ай бұрын
🤩oh.... Really 🥰 Thanks da😊
@kmuraleedharan9704
@kmuraleedharan9704 2 ай бұрын
താമസിക്കുന്ന റൂമിൻ്റെ visuals കാണിക്കാത്തത് എന്തേ
@Phoenixjody
@Phoenixjody 2 ай бұрын
Visuals എടുത്തതായിരുന്നു. But റൂമിൽ തീരെ വെളിച്ചം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ്. റൂം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം പൊയ് കണ്ടിട്ട് തീരുമാനിച്ചാൽ മതി. 😊
@gksujesh
@gksujesh 2 ай бұрын
ഓം ശ്രീ മുരുകായ നമഃ
@Phoenixjody
@Phoenixjody 2 ай бұрын
🥰🥰🥰🥰🥰
@pushparajkk8616
@pushparajkk8616 3 ай бұрын
പളനിയില്ല തിരക്കു കുറവ് ഇതു മാസത്തിൽ ആണ് മാഡം
@Phoenixjody
@Phoenixjody 3 ай бұрын
എല്ലാ ക്ഷേത്രങ്ങളിലെയും പോലെ ആഴ്ച അവസാന ദിവസങ്ങളിലും, അവധി ദിവസങ്ങളിലും വേനലവധി കാലത്തും തിരക്ക് അല്പം കൂടുതൽ ആയിരിക്കും. സാധാരണ ദിവസങ്ങളിലും വൈകുന്നേരം അത്യാവശ്യം തിരക്ക് ഉണ്ടാവും. പക്ഷേ ആ സമയത്തു കയറുന്നതാണ് നല്ലത്..... ദർശന സമയത്ത് ഭഗവാനെ രാജാവിന്റെ രൂപത്തിൽ കാണാൻ കഴിയും. പിന്നെ, ഭഗവാന്റെ തങ്ക വിഗ്രഹം വഹിച്ചു കൊണ്ടുള്ള തങ്ക തേര് ചടങ്ങ് കാണാം. 🥰
@AshokKumar-ml7dk
@AshokKumar-ml7dk 3 ай бұрын
ശബരിമല സീസണിൽ പോകാതിരിക്കുക.കഴിഞ്ഞ സീസണിൽ പോയ ഞാനും ഫേമിലിയും ശരിക്കും കഷ്ഠപ്പെട്ടു.10 രൂപയുടെ ടിക്കറ്റെടുത്ത ഞങ്ങളെ കുറെ പേരെ വേലിക്കുള്ളിൽ കയറ്റി പൂട്ടിയിട്ടു. അകത്തേക്ക് വിടാൻ താമസിച്ചപ്പോൾ പിന്നെ കണ്ടത് വേലി പൊളിക്കലാണ്. അന്യസംസ്ഥാനക്കാരായിരുന്നു അധികവും. കൈയ്യൂക്കുള്ളവൻ കാര്യം സാധിച്ചു.
@Phoenixjody
@Phoenixjody 3 ай бұрын
🙄ഇയ്യോ... Thanks for the information
@XD123kkk
@XD123kkk 3 ай бұрын
​@@Phoenixjodynjan February il poirunnooo..... Thala motta atichirunnooo...
@Phoenixjody
@Phoenixjody 3 ай бұрын
@XD123kkk 🥰🥰🥰
@rajamani9928
@rajamani9928 2 ай бұрын
മോശമായി പെരുമാറിയാൽ പരാതിപ്പെടാൻ സംവിധാനമില്ലേ
@Phoenixjody
@Phoenixjody 2 ай бұрын
ആരോട് 🙄.. നിലവിൽ അങ്ങനെ ഒരു സംവിധാനം ഉള്ളതായി കണ്ടിട്ടില്ല. 😊 അവിടെ എല്ലാവരും അങ്ങനെ ആണ്... ഭിഷകാർ മുതൽ തലപ്പത്തുള്ളവർ വരെ... പിന്നെ ആര് ആരോട് പരാതിപ്പെടും 🤩
@syammonct
@syammonct 2 ай бұрын
nice video 🥰😊
@Phoenixjody
@Phoenixjody 2 ай бұрын
🥰🥰Thanks da. Ippo video cheyyaarillle.... Kure aayallo kandittt😊
@syammonct
@syammonct 2 ай бұрын
@@Phoenixjody 😊 engum povan pattunnilla, video cheyyanam
@Phoenixjody
@Phoenixjody 2 ай бұрын
@syammonct 🥰💞Nalla presentation aanu thante video.... Enik ishttaanu 👌🏻vegam cheyyu🤓monitaize aayo?
@syammonct
@syammonct 2 ай бұрын
@@Phoenixjody thank you 🥰🥰yes ayarunnu. videos cheyyanam 😊
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 127 МЛН