Superhit Malayalam Comedy - Parody Show | Onathinidaykku Puttukachavadam [ 2005 ] | Audio Jukebox

  Рет қаралды 154,187

Chiriyo Chiri

Chiriyo Chiri

Күн бұрын

Onathinidaykku Puttukachavadam is a parody album concept and directed by simon j navodaya parody lyrics penned by shiju anjumana and script by kottayam somaraj, rajesh paravoor & murali guiness. Ths album released by onam festivals.

Пікірлер: 47
@dineshsoman7737
@dineshsoman7737 2 жыл бұрын
ഹാസ്യമായി അവർ അവതരിപ്പിച്ചത് കേരളത്തിന്റെ പ്രശ്നങ്ങളാണ്... അന്നും ഇന്നും കേരളം നേരിടുന്ന ഏറ്റവും വലിയൊരു പ്രതിസന്ധി യാണ് രാഷ്ട്രീയക്കാരുടെ..ഈ കള്ളക്കളികൾ... പിന്നെ നമുക്ക് ചുറ്റും നടക്കുന്ന ഓരോരോ പ്രശ്നവും വളരെ ഹസ്യമായി ഇവർ അവതരിപ്പിക്കാറുണ്ടായിരുന്നു.. അതൊക്കെ ഒരു കാലഘട്ടത്തിന്റെ ഭാഗം ആയിരുന്നു... ഓണം വരുമ്പോൾ ഈ കാസറ്റുകൾ വാങ്ങാൻ കാത്തിരിക്കാറുണ്ടായിരുന്നു..
@kunjikili.007
@kunjikili.007 4 жыл бұрын
ഓണം വരാൻ കാത്തിരുന്ന കാലം ഉണ്ടായിരുന്നു ഈ കാസറ്റ് മേടിക്കാൻ
@rahulranni9680
@rahulranni9680 2 жыл бұрын
Athee
@AnishMarlboro
@AnishMarlboro Жыл бұрын
സൂപ്പർ എന്റെ മധുരം ഏറിയ ആ ബാല്യ കാലം ഓർമ്മകളിൽ വരുന്നു ഓണത്തിന് ഇടയ്ക്ക് പൂട്ട് കച്ചവടം കേൾക്കുമ്പോൾ ♥️♥️👌👌
@saneeshsanu1380
@saneeshsanu1380 4 жыл бұрын
ഇതിന്റെയൊക്കെ കാസെറ്റ് എന്റെ കയ്യിൽ ഉണ്ട്.
@suneeshpanikkar9542
@suneeshpanikkar9542 2 жыл бұрын
അച്ഛന്റെ പേരിൽ പൊറോട്ട കഴിച്ചു.. കുത്താതെ പോകാന്റെ കൊതുകെ.. ആ കേസെറ്റ് ഏതാണ്?
@sureshbabu-pd9iv
@sureshbabu-pd9iv 2 жыл бұрын
ഓരോ കോപ്പി കിട്ടുമോ ?
@AnishMarlboro
@AnishMarlboro Жыл бұрын
👍👍👍👍👍
@vishnuvishnu3129
@vishnuvishnu3129 8 ай бұрын
1, ചാകാൻ നടക്കും കുട്ടീ പാലത്തിന്ന് ചാടി നോക്കി ...(കൊമ്പിൽ കിലുക്കും കെട്ടി) 2, ഊണിന് ചെന്നിരുന്നാൽ ഭാര്യ ചൂലും കൊണ്ടോടി വരും (പൂവിന് പൂങ്കുരുന്നായ്) 3, ബ്യൂട്ടിഷൻ കോഴ്സ് പഠിച്ചൊരു ചേച്ചീ പ്രാക്ടീസിന്നായ് എന്നെ തെരഞ്ഞെടുത്തതാ (കറുത്ത പെണ്ണേ നിന്നെ) 4, ഓടാം ചാടാം നാട്ടിന്ന് കെട്ട് കെട്ടി സ്പോർട്സിന് പോയൊരു കഥകൾ(ആടാം പാടാം ) 5, പദ്മാവതിയേ ചുവന്ന പാടിതുകണ്ടോ നീ (ലജ്ജാവതിയേ നിൻ്റെ)...ചേട്ടാ ഈ പാരഡികൾ ഏത് കാസറ്റിലേതാണന്നറിയുമോ? അറിയാവുന്നവർ അത് Utube ലേ Facebook ലേ ഇടുമോ? ...
@arjundnair455
@arjundnair455 2 жыл бұрын
അന്യൻ സിനിമ ഇറങ്ങിയ ടൈമിലാണ് ഇതും ഇറങ്ങിയത്. അതുകൊണ്ട് ഇതിൽ അന്യനെയും കൊണ്ടുവന്നു.
@Arunravee-q1g
@Arunravee-q1g 2 жыл бұрын
നല്ല ശബ്ദത്തിൽ വെച്ച് നാട്ടുകാരെ മുഴുവൻ കേൾപ്പിക്കും 😍😍
@AnishMarlboro
@AnishMarlboro Жыл бұрын
ഞാനും 👍
@memmories4298
@memmories4298 4 жыл бұрын
സൈമൺ ജെ നവോദയ തുടങ്ങി വച്ച പൂട്ടുകച്ചവടം ,ഓണത്തിൻ്റെ വരവറിയിക്കുന്നതിനു വളരെ സഹായകമായിരുന്നു 'സങ്കൽപ്പമായിരുന്നെങ്കിലും മാവേലി വന്നാലുള്ള അദ്ദേഹത്തിൻ്റെ അവസ്ഥയും അ::...ക്കാലഘട്ടത്തിലെ ചിന്തയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു☺
@mejonpaul8559
@mejonpaul8559 4 жыл бұрын
എന്റെ നഷ്ടപ്പെട്ടു പോയ ബാല്യകാലം 😓😓😓😓
@riyasp1863
@riyasp1863 2 жыл бұрын
കാസെറ്റിൽ നിന്നും കേട്ടിരുന്ന കാലം ഈ2022മെയ് മാസത്തിൽ കേൾക്കുന്നു
@ABHI-xu7kv
@ABHI-xu7kv Жыл бұрын
Pandokke onam ennuvachal de maveli kombath , onathinidaykku puttukachavadam, randum must aanu. Missing those days😔😔
@abhipchandran1807
@abhipchandran1807 2 жыл бұрын
ഇതിന്റ cassatte പണ്ട് വീട്ടിൽ ഉണ്ടായിരുന്നു ☺️
@glamourmedia6435
@glamourmedia6435 17 күн бұрын
ഇത് കേൾക്കുമ്പോൾ പഴയ കാലത്തേക്ക് പോകാത്തവർ ആരുമുണ്ടാകില്ല.. വല്ലാത്ത ഒരു ഫീൽ
@shijoxm9822
@shijoxm9822 4 жыл бұрын
Supper
@vishnuvishnu3129
@vishnuvishnu3129 3 жыл бұрын
ഈ കാസ്റ്റിന്റെ എല്ലാ ഭാഗങ്ങളും Utubeൽ ഉണ്ടോ?
@ManuSam-i3w
@ManuSam-i3w 9 ай бұрын
Yes
@binuclarity4204
@binuclarity4204 Ай бұрын
ആ കാലത്ത് ഇറങ്ങിയ ഒരു കോമഡി കാസെറ്റിൽ "IRDP വകുപ്പിൽ ലോണെടുത്തിട്ട് അഞ്ചെട്ട് ആടുവാങ്ങി, നാലഞ്ചു കൂട്ടിലായ് മുട്ടനേം പെട്ടയേം വേർതിരിച്ച് ഇട്ടു അച്ഛൻ "എന്നൊക്കെ വരികളുള്ള ഒരു പാട്ടൊക്കെ ഉണ്ടായിരുന്നു.ആ കാസറ്റ് ഏതാണെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ....?
@bashirkarnoor880
@bashirkarnoor880 3 жыл бұрын
Adi poli super👍👌🥰
@mymedia3900
@mymedia3900 Жыл бұрын
2023 same situation 😂😂😂😂
@jamaludheenek9437
@jamaludheenek9437 5 жыл бұрын
super..
@id9991
@id9991 2 жыл бұрын
Onathinethana maveli manna enn paattu ethu paattinte parody aanu??
@rohithmohanakrishnanpk9245
@rohithmohanakrishnanpk9245 5 жыл бұрын
1song super......
@lohithtechvlogs
@lohithtechvlogs 4 жыл бұрын
Arun kothikum Onam
@68asurajmanmadhan32
@68asurajmanmadhan32 19 күн бұрын
Ummanchadi sir nte swaram super
@jimshjerry187
@jimshjerry187 5 жыл бұрын
Polichu 😂🤣
@hareeshkuppadakath7327
@hareeshkuppadakath7327 6 жыл бұрын
Super team
@BluestarVisualMedia4
@BluestarVisualMedia4 7 жыл бұрын
Old Nostalgia....
@jerinpeter1390
@jerinpeter1390 6 ай бұрын
❤❤❤
@mithun9091
@mithun9091 4 жыл бұрын
2005 il ithinte CD undayirnnu..
@arjundnair455
@arjundnair455 2 жыл бұрын
എന്റെ കൈയിൽ ഉണ്ടായിരുന്നു.
@jopvp1303
@jopvp1303 5 жыл бұрын
Excellent comedy
@hameedkasaragod
@hameedkasaragod 6 жыл бұрын
👍💯
@AneeshK-u8b
@AneeshK-u8b 5 күн бұрын
❤️❤️❤️❤️🙏🙏🙏🙏
@Fredy-qh4pk
@Fredy-qh4pk 2 ай бұрын
Stilll
@SujithM-jl3to
@SujithM-jl3to Ай бұрын
1994illa
@arjundnair455
@arjundnair455 5 ай бұрын
"നാൻ എങ്കെ വരണം...?" "കേരളത്തിലേക്ക്...!!" "എൻ പട്ടി വരും കേരളത്തിലേക്ക്... എന്നെ കൊലയ്ക്ക് കൊടുക്കനാണോടാ നിൻ്റെയൊക്കെ ഉദ്ദേശം...??" 🤣🤣🤣
@shabeerapshabeerap7629
@shabeerapshabeerap7629 4 жыл бұрын
Super
@Teamviewfinderkerala
@Teamviewfinderkerala 5 жыл бұрын
❤️
@shabeerapshabeerap7629
@shabeerapshabeerap7629 4 жыл бұрын
Super
@shabeerapshabeerap7629
@shabeerapshabeerap7629 4 жыл бұрын
Super
@sonyav1287
@sonyav1287 6 жыл бұрын
Super
Cinema Chirima I Aarthi kondu keerthi ketta Karthikeyan I Mazhavil Manorama
25:10
Malayalam Comedy Album | Onathinidakku Puttukachavadam | Audio Jukebox
1:19:26
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 46 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Cinema Chirima l How to become popular ? l Highlights
30:16
Mazhavil Manorama
Рет қаралды 1,8 МЛН
Super Hit Malayalam Comedy Parady | Dhe Maveli Kombathu | Part 13  | Full Album
1:06:55
Guinness Comedy Show | TUITION MASTER & STUDENT | Adipoli Comedy Show
14:52
GUINNESS COMEDY
Рет қаралды 4,1 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 46 МЛН