Chithrakaarante Hridayam Kavarum | ചിത്രകാരന്റെ ഹൃദയം കവരും ലജ്ജാവതീലതയാണു ഞാന്‍ | P Susheela

  Рет қаралды 318

Timeless Songs

Timeless Songs

Күн бұрын

Song: Chithrakaarante hridayam kavarum lajjavathee lathayanu njaan (Movie: Jail , Year: 1966), P Susheela
Original Sound Track
--------------------------------
Movie / Album: Jail
Year: 1966
Film Director: Kunchacko
Story: Thoppil Bhasi
Lyrics: Vayalar Ramavarma
Music: G Devarajan
Singer: P Susheela
Film / Album: ജയിൽ
*********************
These songs have been uploaded only for the pleasure of hearing and as archive for old beautiful songs. By this I don't wish to violate the COPYRIGHTS of the actul owners of these songs. If any song is in violation of copyrights kindly drop me a mail on my email cthomas.main@gmail.com and
I will remove it from my youtube channel immediately.
***********************
Song: ചിത്രകാരന്റെ ഹൃദയം കവരും ലജ്ജാവതീലതയാണു ഞാന്‍
Artist: പി സുശീല
Lyrics: വയലാർ രാമവർമ്മ
Music: ജി ദേവരാജൻ
Film / Album: ജയിൽ
Story: തോപ്പിൽ ഭാസി
Director: കുഞ്ചാക്കോ
***********************
LYRICS
ചിത്രകാരന്റെ ഹൃദയം കവരും
ലജ്ജാവതീലതയാണു ഞാന്‍
ലജ്ജാവതീലതയാണു ഞാന്‍
(ചിത്രകാരന്റെ ഹൃദയം കവരും )
തുടുതുടെത്തുടിയ്ക്കുമെന്‍ ദേഹം
തൊട്ടാല്‍ കുളിര്‍കോരും
കൂട്ടുകാരുടെ കണ്ണില്‍ ഞാനൊരു
തൊട്ടാവാടിപ്പെണ്ണ് തൊട്ടാവാടിപ്പെണ്ണ്
(ചിത്രകാരന്റെ ഹൃദയം കവരും )
ചൈത്രപഞ്ചമി നീര്‍ത്തിത്തന്നൊരു
മുത്തുക്കുടക്കീഴില്‍
ഉദ്യാനവിരുന്നിനു വന്നു
ഞാന്‍ വന്നു
കിലുകിലെ വിടരുമെന്‍ ഹൃദയം
കണ്ടാല്‍ കൊതിയാകും
കൂട്ടുകാരുടെ കണ്ണില്‍ഞാനൊരു
കെട്ടാന്‍ നില്‍ക്കണ പെണ്ണ്
കെട്ടാന്‍ നില്‍ക്കണ പെണ്ണ്
(ചിത്രകാരന്റെ ഹൃദയം കവരും )
***********
Chithrakaarante hridayam kavarum
lajjavathee lathayanu njaan
lajjavathee lathayanu njaan
(Chithrakaarante hridayam )
Thudu thude thudikkumen hridayam
thottaal kulirkorum
koottukaarude kannil njaanoru
thottaavaadippennu thottaavadippennu
(Chithrakaarante hridayam )
Chaithra panchami neerthithannoru
muthukkudakkeezhil
udyaanavirunninu vannu
njaan vannu
Kilukile vidarumen hridayam
kandaal kothiyaakum
koottukaarude kannil njaanoru
kettan nilkkana pennu
kettan nilkkkana pennu
(Chithrakaarante hridayam )
***********************
Vayalar Devarajan Team
വയലാർ ദേവരാജൻ ടീം
ദേവരാഗം , Devaraagam
Song Composed by G Devarajan
ഒരു ദേവരാജൻ ഗാനം
Vayalar Ramavarma Song
വയലാർ രാമവർമ്മ ഗാനങ്ങൾ
മലയാളം സിനിമാ ഗാനങ്ങൾ
Malayalam Film Songs

Пікірлер: 2
@sasidharannadar
@sasidharannadar 3 ай бұрын
മഴയത്ത്, ഇന്നത്തെ മഴയത്ത്...സ്വല്പം "മോർഫ്യൂസ്"അല്പാല്പം അകത്താക്കി ഒരു അരമയക്കം ആഗ്രഹിച്ചിരിക്കുമ്പോൾ- അവന്റെ വിരൽത്തുമ്പിൽ ഇതാ വരുന്നൂ... ഒരു മനോഹര ഗാനം... അതിന്റെ തനതായ മേനിയഴകിൽ... കാലത്തിന് അഴിയ്ക്കാൻ കഴിയാത്ത അഴകിൽ... കേട്ടാൽ,പാട്ടുകളുടെ കൂട്ടുകാരുടെ ഹൃദയം കവരുന്ന പരുവത്തിൽ....
@C_Thomas
@C_Thomas 3 ай бұрын
മനോഹരമായ പ്രതികരണത്തിന് നന്ദി സർ സ്നേഹം ❤️🙏
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 244 М.
How to use Mic effectively in Stages during Live programmes? A small video Guide useful for singers
17:32
1 сквиш тебе или 2 другому? 😌 #шортс #виола
00:36