Chottanikkara Amme Jagadambike.mp3

  Рет қаралды 8,881,124

Suriyakanthi

Suriyakanthi

10 жыл бұрын

This video was uploaded from an Android phone.

Пікірлер: 2 100
@ashikashi5223
@ashikashi5223 4 жыл бұрын
ഞാൻ ഒരു മുസ്ലിമാണ് But ഈ song എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ദൈവത്തെ കുറിച്ചുള്ള നല്ല നല്ല വരികൾ😍🤗
@swethaswetha2307
@swethaswetha2307 4 жыл бұрын
മതം oru preshnamalla.... Daivam ellavarkm ullathaaa.... 😍😍😍
@swethaswetha2307
@swethaswetha2307 4 жыл бұрын
😊😊
@ashikashi5223
@ashikashi5223 4 жыл бұрын
Nice 👍
@KrishnaKumar-jd2vs
@KrishnaKumar-jd2vs 4 жыл бұрын
No issue. All Religions are one but Gods in different form. Amme Narayana,Devi Narayana,Lakshmi Narayana, Bhadre Narayana.
@tutionhub5575
@tutionhub5575 4 жыл бұрын
Aka
@harikrishnanka1153
@harikrishnanka1153 4 жыл бұрын
എന്റെ ചെറുപ്പകാലത്ത് സ്കൂളിൽ നിന്നും വീട്ടിൽ എത്തി കുളിയൊക്കെ കഴിഞ്ഞ് ഇരിക്കുന്ന സമയത്ത്, വീടിന്റെ അടുത്ത് ഒരു വീട്ടിൽ ഈ ഭക്തിഗാനം CD Playeril play ചെയ്യും.... അതിന്റെ ഒരു FEEL പറഞ്ഞറിയിക്കാൻ പറ്റൂലാ...... 🙂🙂 ..........ചോറ്റാനിക്കര അമ്മ.........
@praseethapradeep9547
@praseethapradeep9547 3 жыл бұрын
മനസ്സിൽ ഒരു സമാധാനം കിട്ടുന്നു
@devidevi360
@devidevi360 4 жыл бұрын
அம்மே நாரயணா. அருமை அனைத்துவேதனைகளையும் போக்கும் மாய மந்திரம்
@vivimalayil2064
@vivimalayil2064 4 жыл бұрын
വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ. മനസ്സറിഞ്ഞ്. അമ്മ യെ വിളിക്കുന്ന ഒരു ഭക്തനെ യും. കൈവിടില്ല. എൻ്റെ അനുഭവ മാണ്.......🙏🙏
@vinodpk2644
@vinodpk2644 4 жыл бұрын
Hi
@rajnimadhusoodanan9289
@rajnimadhusoodanan9289 4 жыл бұрын
Yours are really nice too you can’t r was my FTP
@shashimundani131
@shashimundani131 4 жыл бұрын
Hi
@shashimundani131
@shashimundani131 4 жыл бұрын
Souppr. Thank you
@pushparaj3193
@pushparaj3193 4 жыл бұрын
Om Namo Narayana
@MaheshPM-qd5ku
@MaheshPM-qd5ku 2 жыл бұрын
ഓരോ നിമിഷവും ഞാൻ ഓർക്കുന്നു എന്റെ ചോറ്റാനിക്കര അമ്മയെ...എന്റെ എല്ലാം അമ്മമാരെയും .....അമ്മേ ശരണം...അമ്മേ നാരായണാ......കാത്തു രക്ഷിക്കണേ എന്റെ അമ്മ മഹമായെ..അമ്മ ദേവിയെ....
@sunitha3668
@sunitha3668 Жыл бұрын
Rogadhukkam mattane amme devi
@user-yb3pl1co1k
@user-yb3pl1co1k 3 ай бұрын
അമ്മേ എന്റെ മൂന് പിള്ളേരെ കാക്കണേ മങ്കല്യം നടക്കണേ 🙏🙏🙏🙏🙏🌹🌹🌹
@jyothibabu2261
@jyothibabu2261 3 ай бұрын
​@@user-yb3pl1co1k൧2 i8
@sushamakrishnan3313
@sushamakrishnan3313 2 ай бұрын
അമ്മേ നാരായണ ദേവിതാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണ🙏🌹🌱🌱🌱🌱🌹🌹🌹🌹🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👏👏👏👏👏👏👏👏👏🙏🙏🙏🌺🌺🌺♥️♥️♥️♥️
@sushamakrishnan3313
@sushamakrishnan3313 2 ай бұрын
അമ്മേ ശരണം ദേവിൾ രണം🙏🌹🌹🌱🌱🌱🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺♥️♥️♥️♥️♥️♥️🌺🌺♥️🌺
@suryahr307
@suryahr307 6 жыл бұрын
I'm from karnataka, I love kerala so much!
@vijayanair9291
@vijayanair9291 5 жыл бұрын
So....
@joshnasmitharavi7937
@joshnasmitharavi7937 4 жыл бұрын
Me too iam also from Bangalore but I just love to hear this song
@toysplayrideequipment4014
@toysplayrideequipment4014 4 жыл бұрын
thanks
@tamilan1779
@tamilan1779 5 жыл бұрын
ஜெய ஜெய ஜெய மாதே மூகாம்பிகே ஜெய ஜெய ஜெய மாதே ஜெகதாம்பிகே ஜெய ஜெய சுஷ்மிதே அம்பிகையே ஜெய ஜெய ரட்ஷகி தேவி துர்க்கை சூப்பர்.
@poojasripoojasri7394
@poojasripoojasri7394 4 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ
@samiats7179
@samiats7179 5 жыл бұрын
தினமும் காலையில் எழுந்ததும் என். அன்னை சோட்டானிகரையம்மனின் அம்மன் கீதம் மனதில் அமைதி நிலவும்
@jishnuir7720
@jishnuir7720 4 жыл бұрын
ഇത് കേട്ടുണരുന്ന പ്രഭാതം അമ്മ തിരുമുന്നിൽ പ്രത്യക്ഷപ്പെട്ടതുപോലെ തോന്നും.. അന്നത്തെ ദിവസവും സന്തോഷവും സമാധാനവും ഐശ്വര്യവും നിറഞ്ഞതായിരിക്കും
@akvlogs3064
@akvlogs3064 4 жыл бұрын
ചോറ്റാനിക്കരയമ്മേ ജഗദംബികേ ആദീപരാശക്തി കൈ തൊഴുന്നേ ആധിയും വ്യാധിയും തീർത്തീടേണേ ആയുരാരോഗ്യങ്ങൾ തന്നിടേണേ(1) പാർവ്വതി ദേവി ശ്രീ ഭദ്രയായി ചോറ്റാനിക്കരയിലവതരിച്ചു ആദിപരാശക്തി ചൈതന്യമായ് അഖിലാണ്ഡമാകെ നിറഞ്ഞു ദേവി ചോറ്റാനിക്കരയമ്മേ ജഗതംബികേ.. (1) ചോറ്റാനിക്കരയിലേ സർവ്വേശ്വരീ മുപ്പാരിലും വാഴും മൂകാംബികേ മുപ്പത്തി മുക്കോടി ദേവകൾക്കും അദ്വൈത മൂർത്തിയാം അമ്മയല്ലോ. ചോറ്റാനിക്കരയമ്മേ ജഗതംബികേ (1) സൃഷ്ടി കർത്താവിന്റെ പ്രിയസഖിയായ് സംഹാര രുദ്രന്റെ പാതിമെയ്യായ് ലോകനന്മയ്ക്കായ് നീ അവതരിച്ചു സർവ്വർക്കും മംഗളമേകുവാനായ്. ചോറ്റാനിക്കരയമ്മേ ജഗതംബികേ(1) പരശുരാമൻ പണ്ട് മഴുവെറിഞ്ഞു കേരളമെന്നൊരു നാടുയർന്നു. അവതാരരൂപമായ് അംബികയേ രാമൻ പ്രതിഷ്ഠിച്ചു ശ്രീകോവിലിൽ. ചോറ്റാനിക്കരയമ്മേ ജഗദംബികേ (1) ആശ്രയിപ്പോരെയനുഗ്രഹി -ക്കും ശത്രുക്കളേ അമ്മ നിഗ്രഹിക്കും അഖിലാണ്ഡ ബ്രഹ്മത്തിൻ നാഥയല്ലോ ആശിർവദിക്കണേ അടിയങ്ങളേ ... ചോറ്റാനിക്കരയമ്മേ ജഗദംബികേ (1) കൈരളി ദേവിതൻ ഹൃദയമായി ശോഭിതയാം ദേവി അംബിക നീ സങ്കടമെല്ലാമകറ്റിടുന്ന സർവ്വത്രകാരിണി സരസ്വതി നി. ചോറ്റാനിക്കരയമ്മേ ജഗദംബികേ (1) അദ്വൈത വാദിയാം ശ്രീശങ്കരൻ അന്നൊരു നാളിൽ തപസ്സു ചെയ്തു ദർശനം നൽകിയ സരസ്വതിയേ ശങ്കരൻ നാട്ടിലേയ്ക്കാനയിച്ചു ചോറ്റാനിക്കര അമ്മേ ...(1) ദേവി നിബന്ധനയൊന്നു ചൊല്ലി പിൻതിരിഞ്ഞിന്നു നി നോക്കിടല്ലേ നോക്കിയാൽ ഞാൻ കൂടെ പോരുകില്ലാ നിന്നെ പിരിഞ്ഞു മടങ്ങി പോകും. ചോറ്റാനിക്കര അമ്മേ ... നാഴികയെറെ നടക്കും നേരം കേൾക്കാതായ് നൂപുര മുഗ്ദ്ധ നാദം സന്ദേഹത്തോടെ തിരിഞ്ഞു നോക്കി അമ്മയോ പൊൻശിലയായി മാറി. ചോറ്റാനിക്കര അമ്മേ (1) അമ്മതൻ വാക്കുകൾ മാനിയ്ക്കാത്ത ശങ്കരൻ മാപ്പിനായ് കേണുവല്ലോ അമ്മയപ്പോൾ ചൊല്ലി സുപ്രഭാത വേളയിൽ ദർശനം നൽകിടാം ഞാൻ. ചോറ്റാനിക്കര അമ്മേ ... രാവിലെ അമ്മ സരസ്വതിയായ് ഉച്ചയ്ക്കവിടുന്ന് ഭദ്രകാളി വൈകിട്ടവിടുന്ന് ദുർഗ്ഗാദേവി മൂന്നു നിറം പട്ട് അണിയുമമ്മ. ചോറ്റാനിക്കര അമ്മേ (1) ചോറ്റാനിക്കര വാഴും മുകാംബികേ ഭക്തവത്സലയായ ജഗദംബികേ കൈകൂപ്പി തൊഴുന്നിതാ അംബികയേ ക്ലേശങ്ങൾ മാറ്റണേ ദേവി ദുർഗ്ഗേ. ചോറ്റാനിക്കര അമ്മേ പൂജയ്ക്കായ് പുഷ്പങ്ങൾ കോർത്തിടുന്നേൻ ഭജനയ്ക്കായ് ഈറനോടെത്തിടുന്നേൻ അമ്മേ നാരായണ പാടിടുന്നേൻ ബാധയകറ്റേണെ ഭദ്രകാളി. ചോറ്റാനിക്കര അമ്മേ.. പതിവ്രതയായൊരു അവതാരമേ പാലൊളിയേകുന്ന ചൈതന്യമേ പ്രാർത്ഥന പുഷ്പമായ് നിന്നിടുന്നേൻ ബാധയകറ്റണെ ലോകമാതേ. ചോറ്റാനിക്കര അമ്മേ അമ്മതൻ കീർത്തനം എഴുതീടുന്നേൻ നിത്യവും അമ്മയേ ധ്യാനിയ്ക്കുന്നേൻ ഭക്തിയായ് പൂജയിൽ ലയിച്ചിടുന്നേൻ വിഘ്നങ്ങൾ തീർക്കണെ അംബികയേ. ചോറ്റാനിക്കര അമ്മേ ചുറ്റുവിളക്കു കൊളുത്തീടുന്നേൻ പുഷ്പാഞ്ജലി മാല നേർന്നിടുന്നേൻ പൂവും പ്രസാദവും കാണിയ്ക്കയും തീർത്ഥ ജലം വാങ്ങി അർപ്പിക്കുന്നേൻ. ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കരയിലെ അംബികയേ അടിയങ്ങളേ കാത്തു കൊള്ളേണമേ അമ്മതൻ പൊൻരൂപം കണ്ടു തൊഴാൻ അടിയനീ ഭാഗ്യം നൽകേണമമ്മേ. ചോറ്റാനിക്കര അമ്മേ അമ്മേ നാരായണ മന്ത്രം ചൊല്ലി തിരുനടയിൽ എത്തും ഭക്തരെല്ലാം ദർശനം നൽകണേ അംബികയേ കാത്തരുളേണമേ കാർത്ത്യായനി. ചോറ്റാനിക്കര അമ്മേ ചോറ്റാനിക്കരയിലെ അമ്പലത്തിൽ മകം തൊഴാൻ എത്തിടും ഭക്തരെല്ലാം മംഗള കാംക്ഷിയാം അംബികയേ മനസ്സിൽ ധ്യാനിച്ചു കൊണ്ടെത്തിടുന്നു. ചോറ്റാനിക്കര അമ്മേ ശുംഭ നിശുംഭാദി അസുരന്മാരെ സംശയം കൂടാതെ നിഗ്രഹിച്ചു മഹിഷീ മർദിനി ആയ ദേവി ഭക്തർതൻ മനസ്സിനെ ശുദ്ധമാക്കി. ചോറ്റാനിക്കര അമ്മേ സരസ്വതി യാമത്തിൽ ഉണർന്നിടേണം സ്നാനം കഴിഞ്ഞു വണങ്ങിടേണം ശീവേലി ആറാട്ടിൽ കൂടിടേണം പ്രദക്ഷിണം വയ്‌ക്കേണം അംബികയേ. ചോറ്റാനിക്കര അമ്മേ ജയ ജയ ജയ മാതേ മൂകാംബികേ ജയ ജയ ജയ മാതേ ജഗദംബികേ ജയ ജയ സുസ്മിതേ അംബികയേ ജയ ജയ രക്ഷകീ ദേവി ദുർഗ്ഗേ... ചോറ്റാനിക്കരയമ്മേ ജഗതംബികെ(1)
@harikrishna6115
@harikrishna6115 4 жыл бұрын
H6
@preethik.j8i881
@preethik.j8i881 4 жыл бұрын
@ushakumarisushakumari.s6193
@ushakumarisushakumari.s6193 4 жыл бұрын
Amme narayana devi narayana kakane
@lakshmikalidas1185
@lakshmikalidas1185 4 жыл бұрын
Super
@sreekumararanmula9656
@sreekumararanmula9656 4 жыл бұрын
Ammey saranam Devi saranam Chottanikkara amma sannetheyil Saranam.
@anilkumarj1776
@anilkumarj1776 4 жыл бұрын
അമ്മെ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം🖤 അമ്മെ നാരായണായ ദേവി നാരായണായ ലക്ഷ്‌മി നാരായണായ ഭദ്രേ നാരായണായ😊
@Anil-pt5lu
@Anil-pt5lu 4 жыл бұрын
ഞാൻ അമ്മയിൽ എല്ലാം സമർപ്പിക്കുന്നു
@knsnowisit999
@knsnowisit999 4 жыл бұрын
അമ്മേ നാരായണ... ദേവി നാരായണ.... ലക്ഷ്മി നാരായണ..... ദുർഗ്ഗേ നാരായണ....🙏🙏🙏🙏🙏
@madhugaranpargavi4749
@madhugaranpargavi4749 5 жыл бұрын
அருமையான பாடல் மலையாளம் ஓரளவு புரிகின்றது அன்னையின் அருளும் பக்தியும் அனைத்தையும் புரியவைக்கின்றது
@harithrak9785
@harithrak9785 4 жыл бұрын
Amma☺️ !!! AMMA NALA THA ENGA LIFE NALLA IRRUKU, SO WE ARE THANK FUL FOR GOD AND I LIKE THAT SONG. We are thankful to you GOD🤗🧚🏻‍♀️🧚🏻‍♀️🧚🏻‍♀️👩🏻
@ganesannesh9017
@ganesannesh9017 4 жыл бұрын
I'm from Malaysia and I went this temple 2 Times and very powerful temple and so blessed ..I love to listen this song ..Amme NARAYANAYA
@beenagirish7153
@beenagirish7153 2 жыл бұрын
1œrp99p2
@beenagirish7153
@beenagirish7153 2 жыл бұрын
1œrp99p2
@jyothishj7037
@jyothishj7037 7 жыл бұрын
amme Maha maye ente kashttapadukal matti anugrahikkane ee adiyante agraham sabalamakkithirkkane amme maha maye
@ramyaramadhas1888
@ramyaramadhas1888 6 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@toysplayrideequipment4014
@toysplayrideequipment4014 4 жыл бұрын
pray for all
@geethanair5366
@geethanair5366 4 жыл бұрын
Amme narayana kathukullenamma
@kunjumon06ct
@kunjumon06ct 4 жыл бұрын
എനിക്ക് വളരെ ഇഷ്ടമുള്ള ഭക്തി ഗാനമാണ്. അടുത്തുള്ള ക്ഷേത്രത്തിൽ നിന്ന് എന്നും കേൾക്കും ❣️
@sivaprasad6717
@sivaprasad6717 5 жыл бұрын
അമ്മേ നാരായണ ! ദേവി നാരായണ ! ലക്ഷ്മി നാരായണ ! ഭദ്രേ നാരായണ ! ആദി പരാശക്തി കുമ്പിടുന്നേ ! ഓം മഹാത്രിപുരസുന്ദരിയേ നമോ നമഹ !
@shinchanfan5114
@shinchanfan5114 4 жыл бұрын
Super songs
@santhapk1949
@santhapk1949 4 жыл бұрын
Siva Prasad davimahamaya
@youarethebest5201
@youarethebest5201 6 жыл бұрын
പാട്ട് പോലെത്തന്നെ ഇതുകേൾക്കുമ്പൊ സകല ആദിയും വ്യാധിയും മാറി മനസിന് പുതുജീവൻ നൽകുന്നു . ഈ ഗാനം നിർമിക്കാൻ കഷ്ട്ടപെട്ട എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ
@gopakumar8232
@gopakumar8232 5 жыл бұрын
😃
@praseethapradeep9547
@praseethapradeep9547 4 жыл бұрын
സത്യം
@akhilraj8819
@akhilraj8819 3 жыл бұрын
Nice
@nagarajagayithri75
@nagarajagayithri75 2 жыл бұрын
Pas s
@beenagirish7153
@beenagirish7153 2 жыл бұрын
@@akhilraj8819 79ĺoī08po8,0 0DUZXIANŹ7S9m09o90qrqq2rrp9ò0w0rt24rsaqQqq1walmnkkpp0e311À1pblhlp ĹLĹPÁĎASPP00ŹSŹ! +++_÷!*&*)++₩
@balasubramaniam-2565
@balasubramaniam-2565 6 жыл бұрын
மனதைக் தொட்ட பாடல்கள் மிகவும் அருமை..... நன்றி...
@jaganathanr4614
@jaganathanr4614 5 жыл бұрын
எனக்கு மிகவும் பிடித்த பாடல் இது............
@shamlashamla9122
@shamlashamla9122 4 жыл бұрын
enaku rompa pudicha song 🙇🙇🙇🙇🙇🙇my chilldwould memories rememper to this song👌👌👌👌👌2020 la watching this song any people .......one like pls
@sivajumbu6797
@sivajumbu6797 4 жыл бұрын
Me too
@toysplayrideequipment4014
@toysplayrideequipment4014 4 жыл бұрын
good
@toysplayrideequipment4014
@toysplayrideequipment4014 4 жыл бұрын
Good
@allymara2104
@allymara2104 4 жыл бұрын
Same here. Childhood revolves around such songs from the nearby temple. Those divine mornings can’t be replaced by anything else. Pure bliss times.. 😇
@cookingwithyallamma
@cookingwithyallamma 4 жыл бұрын
me too
@Maaran_Creations
@Maaran_Creations 5 жыл бұрын
எத்தனை பிறவி எடுப்பினும் உன் திருவடி சரணடைய வேண்டும் அம்மா🙏🙏🙏🙏
@SaliMk-kc5fc
@SaliMk-kc5fc 4 ай бұрын
😊😊😊😊5:07 5:07
@SaliMk-kc5fc
@SaliMk-kc5fc 4 ай бұрын
😊
@SaliMk-kc5fc
@SaliMk-kc5fc 4 ай бұрын
11:18
@saiuparanjothi14
@saiuparanjothi14 4 жыл бұрын
🌷சோட்டானிகர 🌹அம்பிகையே போற்றி 💐போற்றி🌺 ♥️இதயத்தை நின்திருவடியில்...🌺🌺🌺🙏🏻🙏🏻🙏🏻
@n.sureshn.suresh8331
@n.sureshn.suresh8331 4 жыл бұрын
Ammenarayana. Devi narayana.Bhadrenarayana
@anilkumarj1776
@anilkumarj1776 4 жыл бұрын
Chottanikkara amma sharanam🙏🖤ethrayokke kettitum mathi aavunnilla😊എന്നും ഈ കീർത്തനം കേക്കാറുണ്ട 😊I am happy when I hear this👌എത്ര കേട്ടാലും മതി വെരുല ☺️വല്ലാത്ത ഫീൽ ആണ്❤️🖤
@starstar9168
@starstar9168 Жыл бұрын
[Oo[[oooo
@vragunathan4143
@vragunathan4143 5 жыл бұрын
Ammae Saranam. I am hearing this song two or three days in a week and Ammae will yankalai rasikanum. Ammae yankal viruppam niravenun. Kathy arulga. 🙏🌺🙏🌹🙏🌺🙏🌹🙏
@priyavarshan9928
@priyavarshan9928 4 жыл бұрын
I love this goddess heart melted song
@princechannel3482
@princechannel3482 5 жыл бұрын
Really ammai is very powerful if we pray to her she offers us
@priyaramesh7278
@priyaramesh7278 7 жыл бұрын
I hear this song every day. It gives peace of mind n vaid all tensions. Wen i m sad or tensed i hear this song. Amme Narayana Devi Narayana.
@sachinpradheep7637
@sachinpradheep7637 6 ай бұрын
❤😅😅
@swathikakrishna246
@swathikakrishna246 5 жыл бұрын
അമ്മേ നാരായണ ദേവി നാരായണ എനിക്ക് ഏറെ പ്രിയപ്പെട്ട devotional song, aanu ithu. ithu kelkumbo ntho postive energy aanu
@psureshkumar8023
@psureshkumar8023 4 жыл бұрын
Nise
@mohanrangan8482
@mohanrangan8482 5 жыл бұрын
I from Tamil nadu amme saranam
@vastutv2892
@vastutv2892 5 жыл бұрын
என் உயிரிலும் மேலான என் தெய்வமே பகவதி அம்மன்
@kanimoli9463
@kanimoli9463 5 жыл бұрын
semaasuberilove
@st.piousnp4626
@st.piousnp4626 5 жыл бұрын
mind relax thish song. power full song
@manumani9755
@manumani9755 4 жыл бұрын
Jayakumar
@subramanix8475
@subramanix8475 4 жыл бұрын
Rgug
@Bhuvi-px2qh
@Bhuvi-px2qh 8 жыл бұрын
orubaad nanni undh for the people who uploaded this song...thank u
@sureshverelevelbro3530
@sureshverelevelbro3530 4 жыл бұрын
ഈ ഗാനം ഭക്തിഗാനം കേൾക്കുമ്പോൾ മനസ്സിൽ ഉള്ള എല്ലാ വിഷമങ്ങളും മറന്നു നമ്മുടെ മനസ്സിൽ ഒരു വല്ലാത്ത ഒരു ശക്തിയും ആത്മവിശ്വാസവും വരുന്നു
@rharesh4451
@rharesh4451 5 жыл бұрын
thanks for sharing no words to describe about the song Rharesh 2nd year medical college boy from Malaysia.
@yuvarajm235
@yuvarajm235 6 жыл бұрын
im from Bangalore and i don't know Malayalam but daily morning I'll listen this song it'll give positive energy to me
@aryarajmaluar2496
@aryarajmaluar2496 5 жыл бұрын
Nice
@santhiarun5862
@santhiarun5862 5 жыл бұрын
yuvaraj m edfy
@GVCV-kw1mm
@GVCV-kw1mm 5 жыл бұрын
Same thing happens to me
@ajithabiju6978
@ajithabiju6978 5 жыл бұрын
Very good അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
@AjeeshKFREEDISHDTHTECH
@AjeeshKFREEDISHDTHTECH 5 жыл бұрын
You will be blessed... language is not restrictions for worship.... God will be with you always
@vishvakumar7669
@vishvakumar7669 4 жыл бұрын
ஓம் ஸ்ரீ சோட்டானிகரை பகவதிஅம்மன் தாயே போற்றி போற்றி போற்றி எல்லா உயிர்களும் இன்புற்று வாழ்க நன்றி அம்மா
@veenavg6167
@veenavg6167 2 жыл бұрын
പവിഴമല്ലി തറയിൽ ഉദിച്ച ജ്യോതിസ്വരൂപിണി മക്കളെ കാക്കണേ അമ്മേ ഓരോ നേരവും അമ്മയുടെ നാമം കേൾക്കുമ്പോൾ അമ്മയുടെ സാന്നിധ്യം അറിയുന്നു ഞാൻ അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🌹🙏🌹🌹🌹🌹🌹🌹🌹
@skumarmusicskumar9504
@skumarmusicskumar9504 5 жыл бұрын
OHM SAKTHI, SUPER SONG & SUPER VOICE .
@toysplayrideequipment4014
@toysplayrideequipment4014 7 жыл бұрын
ഏതു പ്രതി സന്ധിയിലും എന്നെ കാത്തു രക്ഷിയ്ക്കുന്ന ,കൊടുങ്ങല്ലൂർ അമ്മയും ,ചോറ്റാനിക്കര മേൽക്കാവിലമ്മയും അമ്മുവും കീഴ്ക്കാവിലമ്മയും ,കൂടെ ആഴ്വാഞ്ചേരി അമ്മയ്കും നമസ്തുതേ നമസ്തുതേ /
@achusanilachusanil8910
@achusanilachusanil8910 6 жыл бұрын
amme narayana Devi narayana lekshmi narayana bhadre narayana
@venkatashivareddy5550
@venkatashivareddy5550 6 жыл бұрын
Achusanil Achusanil bhagavath geeths
@kanimoli9463
@kanimoli9463 5 жыл бұрын
Outdoor Toys Play Ride Equipment semaaaaaaaa
@lakhsmilach1957
@lakhsmilach1957 5 жыл бұрын
Amme Aadhiparasakthi Devi ente vedanayum kashtapadum theerth tharane
@sindhusahajan8867
@sindhusahajan8867 4 жыл бұрын
അമ്മേ നാരായണ ദേവി നാരായണ
@dhivagarg9645
@dhivagarg9645 6 жыл бұрын
அருமை best Amman song
@pushpalathadharmarajan7853
@pushpalathadharmarajan7853 4 жыл бұрын
Ll
@anandudas5533
@anandudas5533 5 жыл бұрын
Amme narayana devi narayana Lakshmi narayana Badhre narayana Most powerful god in the world
@dilanlp3668
@dilanlp3668 5 жыл бұрын
I am from Coorg..When ever I am sad I vill listen this song, by listening to this song I vill get positive energy, and I vill for get all my problems and I vill become normal...
@krishnakumarr9553
@krishnakumarr9553 7 жыл бұрын
ഇ ഈ പാട്ട് കേട്ടാൽ മനസ്സിൽ ഉള്ള ദുഃഖം എല്ലാം മാറി ഒരു വല്ലാത്ത സുഖം ആണ് ഉണ്ടാകുന്നത്.........എല്ലാം ദേവിയുടെ അനുഗ്രഹം തന്നെ.. അമ്മേ നാരാ യ ണ ദേവി നാരായണ.....
@prathapanadoorprathapanado6454
@prathapanadoorprathapanado6454 7 жыл бұрын
Krishna Kumari R
@shashinair7457
@shashinair7457 7 жыл бұрын
Krishnakumar R the
@dggfggghh6822
@dggfggghh6822 6 жыл бұрын
Krishnakumar R
@UshaUsha-xg3ny
@UshaUsha-xg3ny 6 жыл бұрын
guru
@prashanthav5916
@prashanthav5916 5 жыл бұрын
Krishnakumar R
@sivaramanv.s.6043
@sivaramanv.s.6043 6 жыл бұрын
A POWEFUL SONG, I WONDER IT IS NOT YESUDOSS. BUT SUPERB TO THE CORE. THANKS A MILLION FOR THIS VIDEO. AMME VHOTANIKARA BAGAVATHY. MY EYES WITH FULL OF TEARS. OH GOD WHAT A SONG, pulverising.
@ganesannesh9017
@ganesannesh9017 4 жыл бұрын
Nice song and make my mind peaceful..I can't understand why people are disliked this song..please don't make others feel worry when dislike this song..please ignore rather than dislike this song...God bless
@akshaykumarmg2869
@akshaykumarmg2869 4 жыл бұрын
Chottanikara amme jagathambike🕉️🕉️👏
@krishnarajan3795
@krishnarajan3795 5 жыл бұрын
I thank with all the Love I can the most beautiful blessed souls who created,sang&played the celestial tunes of this very lovingly soulful bhajan. Let the All loving Grace of Supreme Mother flow to us &protect us all. Indeed What a lovely creation!Feel so blessed🌷🌸🙏🙏🙏🌸🌷
@manikuttanmanikuttan1587
@manikuttanmanikuttan1587 4 жыл бұрын
Chottanikkarayemma jagathambike athi parashakthi keeythozhune adhiyum vaithiyum thirthidene ayorarokyaghal thanidene amme chottanikkara amme allavareyum kathukollename🙏🙏
@sujiths4903
@sujiths4903 4 жыл бұрын
ചോറ്റാനിക്കര നിർമ്മാല്യo തൊഴാൻ പോയിട്ടുണ്ടോ... ohhhhhhh..... നേരം വെളുക്കരുത്, heavy feeling !!!!!
@sreyat1511
@sreyat1511 4 жыл бұрын
A
@Ravi57736
@Ravi57736 6 жыл бұрын
Hearing this at home daily morning, makes us feel we are inside a temple remembering the Godess .
@chandrababup8235
@chandrababup8235 5 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ" ഈ ഭൂമിയിലുള്ള സകല ചരാചരങ്ങളെയും കാത്തുകൊള്ളണമേ അമ്മേ ദേവീ അനുഗ്രഹിച്ചാലും
@ashimachhii6666
@ashimachhii6666 Жыл бұрын
Ggn
@lakshmikalidas1185
@lakshmikalidas1185 4 жыл бұрын
എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സോങ്ങ് ആയിരുന്നു ഇപ്പോൾ യൂട്യൂബിൽ കേൾക്കുന്നത് വളരെ സന്തോഷമുണ്ട്
@phariharasudhan7357
@phariharasudhan7357 4 жыл бұрын
Amme narayana Devi narayana Lakshmi narayana Bhadri narayana.........om sakthi amma
@vasudevanv6101
@vasudevanv6101 7 жыл бұрын
I like this sthuthi just like chottanikkara amma
@abhilashat528
@abhilashat528 7 жыл бұрын
അമ്മേ നാരായണ: ദേവി നാരായണ 🙏🙏🙏
@madhanrajrai8660
@madhanrajrai8660 5 жыл бұрын
Ldcb Convincing Chechnya until blurb
@ajsjdrjshsjsj9084
@ajsjdrjshsjsj9084 4 жыл бұрын
സൂപ്പർ ആണ്
@anilkumarp9027
@anilkumarp9027 5 жыл бұрын
Amma ude sakthi niranju nilkunna ethra manoharamaya songs aaan etellam
@sreedevibijusreedevibiju6227
@sreedevibijusreedevibiju6227 5 жыл бұрын
അമ്മേ മഹാമായേ കാത്തുരക്ഷിക്കണേ.
@ushasrinivasan7680
@ushasrinivasan7680 5 жыл бұрын
Very powerful song giving positive energy. Thank you
@umashankarpillaithamanna695
@umashankarpillaithamanna695 5 жыл бұрын
Amma sangs very nice
@gangadharanv7261
@gangadharanv7261 4 жыл бұрын
അമ്മ ശരണം
@mridulajnair9204
@mridulajnair9204 7 жыл бұрын
No matter how devastated u r... dis song will help u gain your mental strength and will power. Amme bhagavathi
@adarshramanan9085
@adarshramanan9085 5 жыл бұрын
Mridula j Nair 💀☠👻👽👾👾💩😺😺💩😼😻😾🙉🙀😼🙈👦👧👧👳👷👱💆👸👸💂⛑⛑⛑👱👼👼👼👼👼👼👼
@akhilani3039
@akhilani3039 5 жыл бұрын
super
@ambikaajayan3423
@ambikaajayan3423 5 жыл бұрын
just b
@vvinoth8797
@vvinoth8797 4 жыл бұрын
0ufjk
@mohanamananthakrishnan6448
@mohanamananthakrishnan6448 4 жыл бұрын
Very good song chottanikarai AMMA Sarranam.
@seethanagarajah
@seethanagarajah 4 жыл бұрын
Just visited Amma’s Temple in Kerala. It was simply divine and a wonderful experience just being at her temple. Can’t wait to make another trip!!! LOVE AMMA 💖
@rajneeshachari6730
@rajneeshachari6730 4 жыл бұрын
Good temple in kerela Jai mata dee
@manikanfanmani3082
@manikanfanmani3082 4 жыл бұрын
ഈ പാട്ട് കേൾക്കുബോൾ വലിയ ഉയരങ്ങളിൽ വന്ന പോലെ
@kaleeswaranssuper2731
@kaleeswaranssuper2731 4 жыл бұрын
உன் அருள் மட்டும் கிட்டட்டும் அம்மா ஓம் சக்தி
@eswarmech9911
@eswarmech9911 3 жыл бұрын
99
@keerthikat.v9465
@keerthikat.v9465 4 жыл бұрын
Chottanikkaramme jagathambike
@vasantharavi7938
@vasantharavi7938 4 жыл бұрын
I do not know Malayalam, yet love this song... Gives a lot of positive vibrations when listening.
@chalapathyraj5420
@chalapathyraj5420 5 жыл бұрын
Not only this song, very powerful Amme at Chottanikara. One of my favorite Goddess and song.
@anjuanju1481
@anjuanju1481 4 жыл бұрын
ഞാൻ ദിവസവും കേൾക്കാറുണ്ട്
@vedagirivembu5990
@vedagirivembu5990 9 жыл бұрын
My mother who is saving me and always with me.
@ChandraKumar-mi9xd
@ChandraKumar-mi9xd 9 жыл бұрын
Amme saranam
@vedagirivembu5990
@vedagirivembu5990 9 жыл бұрын
With out my mother Devi Bhagavathi, nothing will happen.
@chandrabalasubramaniam324
@chandrabalasubramaniam324 6 жыл бұрын
Soothing mind and pleasing
@hakeemhakeem7558
@hakeemhakeem7558 6 жыл бұрын
nic
@skvworld4201
@skvworld4201 4 жыл бұрын
Amme saranam pawer full day this song
@VijiViji-qt9bx
@VijiViji-qt9bx 4 жыл бұрын
My favorite song
@renjithrenji5665
@renjithrenji5665 4 жыл бұрын
നൈസ് song
@senavasan9027
@senavasan9027 4 жыл бұрын
My favourite song. Amma blessing to me.👌👌👌💗💗touching song.
@praseedkumar8373
@praseedkumar8373 5 жыл бұрын
This song is freshing my mind and body.Some time this experience to you.🙏🙏🙏🙏🙏🙏
@geethajayan4357
@geethajayan4357 4 жыл бұрын
അമ്മ തന്നെ ശരണം. അമ്മേ മഹാമായേ കാക്കണമേ
@sheebapp1631
@sheebapp1631 4 жыл бұрын
അമ്മേ നാരായണ.. ദേവി നാരായണ
@nagarajuupadrashta7848
@nagarajuupadrashta7848 4 жыл бұрын
So peace full of amme Narayana Swamy songs
@shanmugapriyanb9628
@shanmugapriyanb9628 7 жыл бұрын
Super and fantastic devotional songs chotanikarai amma
@vivekvishnu1182
@vivekvishnu1182 4 жыл бұрын
AMME NARAYANA DEVI NARAYANA LAXMI NARAYANA BADRE NARAYANA
@lijiganesh799
@lijiganesh799 4 жыл бұрын
Thanks for uploading this video
@abhinasabhinasep4207
@abhinasabhinasep4207 4 жыл бұрын
Nja oru muslim ann enik orupaad ishtamann Ente kuttikaalam njan e song kelkunund
@aishwaryajewelmaking7943
@aishwaryajewelmaking7943 6 жыл бұрын
when i hear this song my devi is near with me . . ammea narayana Devi narayana Laxmi narayana Badhri narayana . .
@tharakrishnan6411
@tharakrishnan6411 5 жыл бұрын
E song kelkumbo manasil ulla ellm vishamagalum marum oru positive energy kittunapole I love this song
@dEcoRgOld
@dEcoRgOld 2 жыл бұрын
👍
@diyafathima9656
@diyafathima9656 5 жыл бұрын
Am an muslim. Bt ee sng kelkknbl enk vakkthe oru feel aah. Nte childhood orma varum.
@diyafathima9656
@diyafathima9656 5 жыл бұрын
Hi
@hiprem21483
@hiprem21483 5 жыл бұрын
Great song that relives your stress .. Pain.. worries.. Amma bless us..
@santadevi2087
@santadevi2087 4 жыл бұрын
Prem Anand TV ui
@jayaprabha7933
@jayaprabha7933 6 жыл бұрын
Chottanikaraammee very touching song ammae pl bless us
@anju7397
@anju7397 4 жыл бұрын
Yesss
@shenkrishnaraja2710
@shenkrishnaraja2710 4 жыл бұрын
Very power full song. Hearing this song we get very peace in mind. 👏
@sakthivelsakthivel9351
@sakthivelsakthivel9351 5 жыл бұрын
Chottanikara amma saranam Love u Nothing to say u r my soul
@user-ug2xu1qp6d
@user-ug2xu1qp6d 4 жыл бұрын
என் இனிய நல்வாழ்த்துக்கள்! அம்மா துணை. Amma thunai.
@manuanus
@manuanus 8 жыл бұрын
my big salute for upload the song
@vijayalakshmipriya9933
@vijayalakshmipriya9933 7 жыл бұрын
my favourite temple nd my favourite song nice to listen make mind nice relief
@vijayakumarin8503
@vijayakumarin8503 7 жыл бұрын
onnuthan onnu thane namma nadu thampi
@sivakgsiva1011
@sivakgsiva1011 7 жыл бұрын
Vijayalakshmi Priya
@SureshSuresh-cs2sg
@SureshSuresh-cs2sg 7 жыл бұрын
6
@GopalaKrishnan-is3xi
@GopalaKrishnan-is3xi 7 жыл бұрын
I also feel like that
@athirah3474
@athirah3474 7 жыл бұрын
Gopala Krishnan
@karthikeyanthangavel2944
@karthikeyanthangavel2944 5 жыл бұрын
I am Karthikeyan like this song every time positive energy for me Bagavathi Amma
@prasanaunni8263
@prasanaunni8263 3 жыл бұрын
Enteponnammaksranam
@vaishinithanabalan4340
@vaishinithanabalan4340 4 жыл бұрын
I believe all the god is powerful. She also one of it. I don't know malayalam but every morning i listen to this song...peaceful mind
@gopivanaja2168
@gopivanaja2168 7 жыл бұрын
Using as devotional morning song everyday at 5:30 am. I feel my Gods are very close near to me. Gopi & Vanaja Nedumangad
@Footbal155
@Footbal155 5 жыл бұрын
Ashimyfavritesong
@rageshragu8482
@rageshragu8482 6 жыл бұрын
അമ്മേ കാത്തു രക്ഷിക്കണേ എല്ലാം അമ്മയിൽ സമർപ്പിച്ചിരിക്കുന്നു
@SunilKumar-ql2fy
@SunilKumar-ql2fy 5 жыл бұрын
ragesh Ragu morning I will do it
@padmajaiprakash4755
@padmajaiprakash4755 5 жыл бұрын
ragesh Ragu
@dosssmart4921
@dosssmart4921 5 жыл бұрын
Kl
@KK-mz7en
@KK-mz7en 5 жыл бұрын
The
@AnilKumar-fh1hu
@AnilKumar-fh1hu 5 жыл бұрын
amme chottanikara
@badrikamatchitraders7795
@badrikamatchitraders7795 4 жыл бұрын
Very very beautiful songs to hear the Chottanikkara Amma songs to very beautiful lines to make this
@maravarda6140
@maravarda6140 5 жыл бұрын
Amman thaaye en kastatha pokki nallathu nadakkanum ammaa aasirvathiyugal
@balakrishnanmc7431
@balakrishnanmc7431 6 жыл бұрын
അമ്മേ ചോറ്റാനിക്കര ദേവി രക്ഷിക്കണമ് അമ്മേ
Amme Narayana Devi Narayana.mp3
20:36
Suriyakanthi
Рет қаралды 15 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,4 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 65 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 31 МЛН
Amme  narayana song |#srinivas
20:36
Five Star 🌟 Flyers
Рет қаралды 871 М.
Amme Narayana Devi Narayana - Hindu Devotional Song
20:31
KALLARA MADANNADA DEVI TEMPLE
Рет қаралды 572 М.
Amme Narayana Devi Narayana - Hindu Devotional Song
20:36
Sarasan Vasudevan
Рет қаралды 35 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,4 МЛН