No video

ആഗ്രഹിച്ച കാര്യങ്ങളിലെ എല്ലാ തടസ്സവും നീക്കി വിജയം നല്‍കിയ പ്രാര്‍ത്ഥന/ THE MIRACLE PRAYER / 21 DAYS

  Рет қаралды 28,406

christian koottam

christian koottam

Күн бұрын

ദാനിയേല്‍ പ്രവാചകന്റെ പുസ്തകം പത്താം അദ്ധ്യായം
വായിക്കുക. ( ശേഷം )
1, ) മുഖ്യ ദൈവദൂതനായ വി.മീഖായേലിനോടുള്ള
ജപം 🙏
• ഈ പ്രാര്‍ത്ഥന നിന്നെ ഏ...
2, ) വിശുദ്ധ റഫായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന 🙏
• വിശുദ്ധ റഫായേല്‍ മാലാഖ...
3, ) കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന 🙏
• കുരുക്കഴിക്കുന്ന മാതാവ...
4, ) ബന്ധന പ്രാര്‍ത്ഥന 🙏
കര്‍ത്താവായ യേശുവേ,അങ്ങ് കുരിശില്‍ ചിന്തിയ
തിരുരക്തത്തിന്‍റെ യോഗ്യതായാലും കുരിശിലെ
വിജയത്താലും അങ്ങയോട് ഐക്യപ്പെട്ട്
പ്രാര്‍ത്ഥിക്കുന്ന എന്നെയും എന്‍റെ കുടുംബത്തെയും
ബന്ധുമിത്രാദികളെയും ഭവനങ്ങളെയും
പരിസരങ്ങളെയും അങ്ങയുടെ തിരുരക്തം കൊണ്ട്
പൊതിഞ്ഞു എല്ലാ പൈശാചിക ശക്തികളുടെ
ആക്രമണങ്ങളില്‍നിന്നും സംരക്ഷിക്കണമേ.ഞങ്ങളെ
ഉപദ്രവിക്കുന്ന എല്ലാ അന്ധകാര ശക്തികളെയും ദുഷ്ട
പിശാച്ചുക്കളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും
കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ ബന്ധിച്ച്
അവിടുത്തെ പാദപീഠത്തിങ്കല്‍ വെയ്ക്കുന്നു .
ആമ്മേന്‍.
Word of God for prayer.
1, ദൈവത്തിന്‌ ഒന്നും അസാധ്യമല്ല.
ലൂക്കാ 1 : 37
2 , നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്‌തിയാല്‍ നാം
ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതി ലും
വളരെക്കൂടുതല്‍ ചെയ്‌തുതരാന്‍ കഴിയുന്ന
അവിടുത്തേക്കു സഭയിലും യേശുക്രിസ്‌തുവിലും
തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ!
ആമേൻ.
എഫേസോസ്‌ 3 : 20,22
3 , ഇതാ, ഒരു ദൂതനെ നിനക്കുമുന്‍പേ ഞാന്‍
അയയ്‌ക്കുന്നു. അവന്‍ നിന്റെ വഴിയില്‍ നിന്നെ
കാത്തുകൊള്ളും; ഞാന്‍ ഒരുക്കിയിരിക്കുന്ന
സ്‌ഥലത്തേക്കു നിന്നെ കൊണ്ടുവരുകയും ചെയ്യും.
പുറപ്പാട്‌ 23 : 20
4 , അവന്‍ ലേഹിയിലെത്തിയപ്പോള്‍ ഫിലിസ്‌ത്യര്‍
ആര്‍പ്പുവിളികളോടെ അവനെ കാണാനെത്തി.
കര്‍ത്താവിന്റെ ആത്‌മാവ്‌ ശക്‌തിയോടെ അവന്റെ മേല്‍
വന്നു. അവനെ ബന്‌ധിച്ചിരുന്ന കയര്‍
കരിഞ്ഞചണനൂല്‍ പോലെയായിത്തീര്‍ന്നു; കെട്ടുകള്‍
അറ്റുവീണു.
ന്യായാധിപന്‍മാര്‍ 15 : 14
5, ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍
നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും
ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
ഏശയ്യാ 45 : 2
6 , വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു
തടയരുത്‌ എന്നും ഞാന്‍ ആജ്‌ഞാപിക്കും.
ഏശയ്യാ 43 : 6
7 , കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ
പരിഗണിക്കുകയോ വേണ്ടാ.
ഏശയ്യാ 43 : 18
8 , നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്റെ
വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണു പറയുന്നത്‌,
ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും.
ഏശയ്യാ 41 : 13
9 , മോശ ജനത്തോടു പറഞ്ഞു: നിങ്ങള്‍ ഭയപ്പെടാതെ
ഉറച്ചുനില്‍ക്കുവിന്‍. നിങ്ങള്‍ക്കു വേണ്ടി ഇന്നു
കര്‍ത്താവു ചെയ്യാന്‍ പോകുന്ന രക്‌ഷാകൃത്യം നിങ്ങള്‍
കാണും. ഇന്നു കണ്ട ഈജിപ്‌തുകാരെ ഇനിമേല്‍
നിങ്ങള്‍ കാണുകയില്ല.കര്‍ത്താവു
നിങ്ങള്‍ക്കുവേണ്ടിയുദ്‌ധം ചെയ്‌തു കൊള്ളും. നിങ്ങള്‍
ശാന്തരായിരുന്നാല്‍ മതി. പുറപ്പാട്‌ 14 : 13 & 14
10 , അവന്‍ വീണ്ടും പറഞ്ഞു: അവര്‍ ആയുധത്തിലും
സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു.
നമുക്കെതിരേ വരുന്ന ശത്രുക്കളെയും ലോകം
മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ടു
തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്‌തനായ
ദൈവത്തിലാണു നമ്മുടെ പ്രത്യാശ.
2 മക്കബായര്‍ 8 : 18
11 , ഇസ്രായേലിന്റെ സ്രഷ്‌ടാവും നിങ്ങളുടെ രാജാവും
പരിശുദ്‌ധനുമായ കര്‍ത്താവാണു ഞാന്‍.
സമുദ്രത്തില്‍
വഴിവെട്ടുന്നവനും, പെരുവെള്ളത്തില്‍
പാതയൊരുക്കുന്നവനും,
ഏശയ്യാ 43 : 16 & 17.
12 , അപ്പോള്‍ കര്‍ത്താവ്‌ ജറെമിയായോട്‌
അരുളിച്ചെയ്‌തു:ഞാന്‍ സകല മര്‍ത്ത്യരുടെയും
ദൈവമായ കര്‍ത്താവാണ്‌. എനിക്ക്‌ അസാധ്യമായി
എന്തെങ്കിലുമുണ്ടോ?
ജറെമിയാ 32 : 26& 17
13 , പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍
ഉണര്‍ന്നിരുന്നു പ്രാര്‍ഥിക്കുവിന്‍; ആത്‌മാവു
സന്നദ്‌ധമെങ്കിലും ശരീരം ബലഹീനമാണ്‌.
മത്തായി 26 : 41
14 , വിശ്വസ്‌തന്‍മാരായ പുത്രന്‍മാരേ,എന്റെ വാക്കുകേട്ട്‌
അരുവിക്കരയിലെ പനിനീര്‍ച്ചെടിപോലെ
മൊട്ടിടുവിന്‍.
കുന്തുരുക്കംപോലെ സൗരഭ്യം
പരത്തുകയും ലില്ലിപോലെ പൂവണിയുകയും
ചെയ്യുവിന്‍.
സുഗന്‌ധം പരത്തുകയും
സ്‌തുതിഗീതംആലപിക്കുകയും ചെയ്യുവിന്‍;

ര്‍ത്താവിന്റെ എല്ലാ പ്രവൃത്തികളും നിമിത്തം
അവിടുത്തെ വാഴ്‌ത്തുവിന്‍.
പ്രഭാഷകന്‍ 39 : 13& 14.
15 , അവര്‍ കല്ലെടുത്തു മാറ്റി. യേശു കണ്ണുയര്‍ത്തി പറഞ്ഞു:
പിതാവേ, അങ്ങ്‌ എന്റെ പ്രാര്‍ഥന ശ്രവിച്ചതിനാല്‍ ഞാന്‍
അങ്ങേക്കു നന്ദി പറയുന്നു.
അങ്ങ്‌ എന്റെ പ്രാര്‍ഥന
എപ്പോഴും ശ്രവിക്കുമെന്നും എനിക്കറിയാം. എന്നാല്‍,
എന്നെ അയച്ചത്‌ അവിടുന്നാണെന്ന്‌ ചുറ്റും നില്‍ക്കുന്ന
ജനം വിശ്വസിക്കുന്നതിനുവേണ്ടിയാണ്‌ ഞാനിതു
പറയുന്നത്‌.
യോഹന്നാന്‍ 11 : 41 &42
16 , യാക്കോബേ, നിന്നെ സൃഷ്‌ടിക്കുകയും ഇസ്രായേലേ,
നിന്നെ രൂപപ്പെടുത്തുകയും ചെയ്‌ത കര്‍ത്താവ്‌
അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ
രക്‌ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി
വിളിച്ചിരിക്കുന്നു. നീ എന്റേതാണ്‌.സമുദ്രത്തിലൂടെ
കടന്നുപോകുമ്പോള്‍ ഞാന്‍
നിന്നോടുകൂടെയുണ്ടായിരിക്കും. നദികള്‍
കടക്കുമ്പോള്‍ അതു നിന്നെ മുക്കിക്കളയുകയില്ല.
അഗ്‌നിയിലൂടെ നടന്നാലും നിനക്കു
പൊള്ളലേല്‍ക്കുകയില്ല; ജ്വാല നിന്നെ
ദഹിപ്പിക്കുകയുമില്ല.
ഏശയ്യാ 43 : 1 & 2.
17 , കര്‍ത്താവ്‌ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു;
ബലിഷ്‌ഠകരങ്ങളില്‍നിന്ന്‌ അവനെ
രക്‌ഷിച്ചിരിക്കുന്നു.
ജറെമിയാ 31 : 11
18 , നീ പ്രാര്‍ഥിച്ചാല്‍ കര്‍ത്താവ്‌ ഉത്തരമരുളും; നീ
നിലവിളിക്കുമ്പോള്‍ ഇതാ ഞാന്‍, എന്ന്‌ അവിടുന്ന്‌
മറുപടി തരും.
ഏശയ്യാ 58 : 9
19 , ഈ എളിയവന്‍ നിലവിളിച്ചു, കര്‍ത്താവു കേട്ടു;
എല്ലാ
കഷ്‌ടതകളിലുംനിന്ന്‌അവനെ രക്‌ഷിക്കുകയും
ചെയ്‌തു.
സങ്കീര്‍ത്തനങ്ങള്‍ 34 : 6
20 , നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക,
കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക;അവിടുന്നു
നോക്കിക്കൊള്ളും.
സങ്കീര്‍ത്തനങ്ങള്‍ 37 : 5.
🙏 ഇത് മുടങ്ങാതെ 90 ദിവസം ചൊല്ലുക 🙏

Пікірлер: 483
@jainmathew2329
@jainmathew2329 Ай бұрын
വിവാഹതടസ്സം മാനസിക വേദന അനുഭവിക്കുന്ന മക്കളെ കരുതണമേ. അനുഗ്രഹിക്കണമേ........
@user-yo9wv8zg1y
@user-yo9wv8zg1y Ай бұрын
ഈശോയെ ദാനിയേൽ പാർത്ഥനയിലൂടെ ഞങ്ങളുടെ സ്ഥലം എത്രയും പെട്ടെന്ന് വിറ്റ് കടംവീട്ടാൻ അനുഗ്രഹിക്കണം
@leemaxavier9802
@leemaxavier9802 Ай бұрын
വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പി ക്കുന്നു അവർക്ക് യോജിച്ച ജീവിത പങ്കാളിയെ കണ്ടെത്തി തരണമെ യേശുവേ നന്ദി സ്തുതി സ്തേത്രം ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ🙏🙏🙏🙏🙏
@anniemathew5419
@anniemathew5419 Ай бұрын
Jesus have mercy on us. Kindly bless Melvin to get married and have a blessed family Life.
@lalyraichan7860
@lalyraichan7860 Ай бұрын
🙏🙏🙏🙏🙏
@mollysebastian4666
@mollysebastian4666 Ай бұрын
അച്ഛാ prathimunnu സമ്പത്തിക 30 ലക്ഷം കടം und മകന്‍ antonyk jolly ക്കുവേണ്ടി prathikanam acha
@alicepc7923
@alicepc7923 Ай бұрын
Ente kadabadyethayum jepthiyum mattithsrename amen
@user-mc2tc8uu5s
@user-mc2tc8uu5s Ай бұрын
യേശുവേ ഞങ്ങളുടെ നാട്ടിലെ സ്ഥലം വിൽപന നടതത്തിതരണമെ 😢
@theressafrancis7335
@theressafrancis7335 Ай бұрын
ഈശോയേ ഈ ദാനിയേൽ പ്രാർത്ഥനയിൽ എന്റെ പ്രാർത്ഥനയോടൊപ്പം ഈ പ്രാർത്ഥന യിൽ നിയോഗംസമർപ്പിച്ച് പ്രാർത്ഥിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണമേ
@sindhujose8763
@sindhujose8763 Ай бұрын
ഈശോയെ എന്റെ മകൻ ജോയലിന് നല്ലയൊരു ജോലി നൽകി അനുഗ്രഹിക്കണമേ, പരിശുദ്ധാത്മാവിന്റെ ദാനങ്ങളും വരങ്ങളും കൊണ്ട് നിറയ്ക്കണമേ .
@jainammaabraham1090
@jainammaabraham1090 Ай бұрын
എൻ്റെ ഈശോയ എൻ്റെ മോന് ഒരു ജോലി ലഭിക്കുവാൻ പ്രർത്ഥിക്കണമേ ആമേൻ
@lysajoseputhanapra9918
@lysajoseputhanapra9918 Ай бұрын
സ്നേഹബഹുമാനമുള്ള അച്ഛാ ഞാൻ 21 ദിവസം പ്രാർത്നയിൽ പങ്കെടുത്ത തിൻ്റെ റ അനുഗ്രഹത്തിന് നന്ന്ദി സമപ്പിക്കുന്നു. മോൾക്ക് R N exam വിജയം നല്ലിഅനുഗ്രഹിച്ച ഈശോയ്ക്ക് നന്ദി പറയുന്നു ഹല്ലേല്ലയ്യ ആമ്മേൻ
@nicysebastian6805
@nicysebastian6805 Ай бұрын
എന്റെ യേശുവേ ജോലിയ്ക്കു വേണ്ടി ശ്രമിയ്ക്കുന്ന എല്ലാ മക്കളയും സമർപ്പിയക്കുന്നു തടസം മാറ്റി കരുണയാകണേ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻
@mariyathomas126
@mariyathomas126 Ай бұрын
10 masamayii Dubail vannit jolik vendi sremikkunnu.... Agustil DHA license expaire akum athinullil oru joli nalki anugrahikkane natha.. Eallavarodum prarthana sahayam apekshikkunnu🙏
@thresiammathomas4605
@thresiammathomas4605 Ай бұрын
ക്ക ക്ക് ക്കക്ക​@@mariyathomas126
@bettyalias248
@bettyalias248 Ай бұрын
Amen esoye sthothram🙏🙏🙏🙏🙏
@salipuliyadi5520
@salipuliyadi5520 Ай бұрын
Karua thonnane Appa. Ente joly thadasam matti tharane
@cyriljoseph3096
@cyriljoseph3096 Ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവര്ക്കും ജോലി നല്കി അനുഗ്രഹിയ്ക്കണമേ
@mariamphilip6392
@mariamphilip6392 Ай бұрын
ഈശോയെ ഈ വീടിൻ്റെ വിൽപനയും രജിസ്ട്രേഷനും വലിയ അനുഗ്രഹമകേണമേ അതെ ഈ ജൂലായിൽ തന്നെ നടത്തി തന്നെ അനുഗ്രഹമാകേണമെ ആമ്മേൻ
@Ligiyamolpinson
@Ligiyamolpinson Ай бұрын
ഈശോയെ എന്റെ ഭർത്താവിന്റെ മദ്യപാനം, തെറി വിളിക്കുന്ന സ്വഭാവം, സംശയം, അനാവശ്യ വഴക്ക് ഇതെല്ലാം മാറി കിട്ടുവാൻ അനുഗ്രഹിക്കണേ 🙏🙏🙏
@JaicyJoseph-sl6rk
@JaicyJoseph-sl6rk Ай бұрын
ഈശോയെ ദാനിയേൽ പ്രാർത്ഥനയിലുയുടെ എന്റെ മകൾക് ഒരു ജോലി തന്നു അനുഗ്രഹിക്കണേ
@PreenaAjith
@PreenaAjith Ай бұрын
ദൈവമേ പാപി കളായ ഞങ്ങളുടെ മേൽ കരുന്ന തോന്നണമേ ദൈവമേ അടിയുറച്ച ദൈവ വിശ്വാസം തന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@user-mo4lh1en2q
@user-mo4lh1en2q Ай бұрын
കർത്താവെഎല്ലാവരുടെയും നിയോങ്ങൾ സാധിച്ചു കൊടുക്കണമേ 😢😢😢😢😢🙏🙏🙏🙏🙏
@shinushaji461
@shinushaji461 Ай бұрын
Appaaa jodephi🙏🙏🙏thdsam matti remu🙏🙏🙏anughrham aayi mattenme🙏🙏🙏sh🙏🙏🙏appa thadam matti jo🙏🙏🙏anughrham aayi mattenme🙏neyouham ellam tharunnu appaa🙏🙏👏anughrhikanme🙏🙏🙏bussinesss anughrhikanme🙏🙏🙏
@tressajose4605
@tressajose4605 Ай бұрын
ഈശോയെ കുഞ്ഞങ്ങൾ ഇല്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു 🙏 ഈശോയെ പാപി ആയ എന്നോട് കരുണ തോന്നെമേയ് 🙏🙏
@anniemathew5419
@anniemathew5419 Ай бұрын
Easoye bless your children Kevin and Deepika with children 🙏🙏🙏
@sojianto
@sojianto Ай бұрын
ഈശോയെ മക്കളുടെ മേൽ പരിശുദ്ധത്മവിനാൽ നിറക്കണമേ 🙏🏻🙏🏻🙏🏻
@gishinmini2172
@gishinmini2172 Ай бұрын
എന്റെ കുടുംബ ത്തിനിവേണ്ടി പ്രാർത്ഥിക്കണേ. എന്റെ മകന് നല്ലൊരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ. മകൾക്ക് നല്ലൊരു ബ്രാഞ്ചിൽ പിജി ചെയ്യാൻ സഹായിക്കാൻ പ്രാർത്ഥിക്കണേ. വേദപുസ്തകം വായിക്കാൻ കൃപതരാൻ പ്രാർത്ഥിക്കണേ.
@user-gj7fy8qk8w
@user-gj7fy8qk8w Ай бұрын
എന്റെ യും ഹസ്ബന്റിയും കാൻസർ രോഗം മാറ്റിത്തരണമേ ഈശോയുടെ സാക്ഷി ആക്കി മാറ്റാണമേ മക്കളെ വിശ്തിയിൽ വളരാൻ സഹായിക്കണമേ ജോലി ഇല്ലാത്ത മക്കൾക്ക് ജോലി കൊടുക്കണമേ
@mariamphilip6392
@mariamphilip6392 Ай бұрын
ഈശോയെ എൻ്റ് കുഞ്ഞിനു ഒരു നല്ല പ്രോജക്ട് നൽകി അനുഗ്രഹിക്കേണമേ ആമ്മേൻ
@maryhelen9238
@maryhelen9238 Ай бұрын
ഒരു ജോലിക്ക് വേണ്ടി പരിശ്രമിക്കുന്ന എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ
@tressajose4605
@tressajose4605 Ай бұрын
ഈശോയെ ഈ ഡാനിയേൽ പ്രയർ യിൽ നിയോഗം വച്ചു പ്രാർത്ഥിക്കുന്ന നിയോഗം സാധിച്ചു കിട്ടി എന്ന് വിശ്വസിക്കുന്നു 🙏
@bijinandrewsi860
@bijinandrewsi860 Ай бұрын
ഈശോയെ എനിക്ക് ഷുഗർ രോഗം മാറി ശരീരം നന്നാവാൻ ഇടയാകണമേ എന്റെ ശരീര ക്ഷീണിച്ചു കൊണ്ടിരിക്കുന്നു അപ്പ അങ്ങയ്ക്ക് നന്ദി പറയുന്നു🙏🏻🙏🏻
@mithunseethal4672
@mithunseethal4672 Ай бұрын
യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏❤❤❤
@patrickjohnson8711
@patrickjohnson8711 Ай бұрын
ഈശോയെ എന്റെ മകന് നല്ല ഒരു വിവാഹത്തിനായി പ്രാർത്ഥിക്കുന്നു
@maryammatomy7438
@maryammatomy7438 Ай бұрын
ഈശോയെ എൻ്റെ മകൾ റാണിക്ക് നല്ലൊരു ജോലി അവൾ പഠിച്ച ഫ്ലീ ൾഡ് തന്നെ ലഭിക്കേണമെ
@monikageorge6032
@monikageorge6032 Ай бұрын
കർത്താവായ യേശുവേ ഈ പ്രാർത്ഥനയിലൂടെ ഞങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകൾ ഞങ്ങൾക്ക് സാധിച്ചു തരണമേ പ്രത്യേകിച്ച് 30 വർഷമായി വാടകവീട്ടിൽ കഴിയുന്ന ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തരണമെന്ന് വിഭവങ്ങൾ തടസ്സം മാറ്റുന്നത് ആഗ്രഹിക്കുന്ന എൻറെ ഒരു മകനുവേണ്ടി പഠിക്കാനുള്ള അനുഗ്രഹിക്കണമെന്ന്
@tressajose4605
@tressajose4605 Ай бұрын
ഈശോയെ എന്റെ മോന്റെ വീട് വിൽപ്പന നടത്തി തരണേയ് 🙏
@godwinbennybenny4012
@godwinbennybenny4012 Ай бұрын
എന്റെ എല്ലാരോഗങ്ങളും മാറാൻ പ്രാർത്ഥിക്കുന്നു
@mollyjoseph128
@mollyjoseph128 Ай бұрын
ഈശോയേ എൻ്റെ മകൻ സെബാസ്റ്റ്യൻ ബാബുവിന് നല്ലൊരു ജോലി നല്കി അനുഗ്രഹിക്കണ
@mariamphilip6392
@mariamphilip6392 Ай бұрын
ഈശോയെ എൻ്റ് കുഞ്ഞുങ്ങളെ എല്ലാ ശത്രുക്കളോ.നിന്നും കക്കേണമേ ആമ്മേൻ
@AnamikaAarav345
@AnamikaAarav345 Ай бұрын
എനിക്കു് ഇന്ന് കൊടുക്കാനുള്ള പൈസ 5 മണിക്ക് മുൻപേ എനിക്കു കിട്ടേണം അതിനായി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ ആമേൻ ❤❤❤
@MiniJayakumar-vg4uj
@MiniJayakumar-vg4uj Ай бұрын
ഈശോയെ ഞങ്ങളുടെ കേസിൽ ഉടനെ വിജയും തരേണമേ 🙏🙏🙏🙏
@mariammajose9401
@mariammajose9401 Ай бұрын
ഈശോയേ എന്റെ കുടുംബത്തിൽ എക്യം നൽകി അനുഗ്രഹിക്കണമേ
@sunithankachan3737
@sunithankachan3737 Ай бұрын
എന്റെ കുഞ്ഞുങ്ങൾക്ക് പഠിക്കാൻ നല്ല താല്പര്യവും ദൈവാനുഗ്രഹവും ഉണ്ടാകണമേ എനിക്ക് നല്ലൊരു ജോലി നല്ല ശമ്പളവും കിട്ടണേ കുഞ്ഞുങ്ങളെ അനുഗ്രഹിക്കട്ടെ എന്നെ ഹസ്ബൻഡ് തെറ്റായ വഴിയിൽ വിടാൻ അനുവദിക്കല്ലേ😢😢🥲
@minijoseph5719
@minijoseph5719 Ай бұрын
പിജി neet xam ഒരുങ്ങിക്കൊണ്ടിരിക്കുന്ന jebin നല്ല റാങ്ക് നൽകി അനുഗ്രഹിക്കണം എന്റെ ഈശോയെ
@user-yn5vr5pl7y
@user-yn5vr5pl7y Ай бұрын
ഈശോയെ സിജേട്ടന്റെ ദുശീലങ്ങൾ മാറ്റി തരേണമേ 🙏🙏🙏
@maryammatomy7438
@maryammatomy7438 Ай бұрын
എൻ്റെ മകൻ്റെ 2 തിയതി നടക്കുന്ന പരീക്ഷയെ സമർപ്പിക്കുന്ന പരീക്ഷ കാനഡയിലാണ് ഈശോയെ അവനെ അനുഗ്രഹിക്കേണമെ
@sherlysaju9534
@sherlysaju9534 Ай бұрын
എന്റെ നല്ല ഈശ്വരാ എന്റെ കുഞ്ഞുമോളുടെ നഴ്സിംഗ് 3rd sem എക്സാം ജൂലൈ 1നും 3നും നടക്കുന്നു പരീക്ഷ യോട് അടുക്കുന്നതോറും അവൾക്ക് മനസ്സിൽ പേടി വളരുന്നു അവർക്കുവേണ്ടി എല്ലാവരും പ്രാർത്ഥിക്കണമേ ഹാലേലൂയ ആമ്മേൻ
@jayascv3881
@jayascv3881 Ай бұрын
ഈശോയെ പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു നഴ്സിംഗ് പഠനത്തിൽ ആയിരിക്കുന്ന വരെ സോനായെ ഈശോയ്ക്ക് സമർപ്പിച്ചുകൊണ്ട് ആ കുഞ്ഞിൻറെ എല്ലാ രോഗങ്ങളും പരിപൂർണ്ണമായ സുഖപ്പെടുത്തി പൂർണ്ണ ആരോഗ്യ കൊടുത്ത് അവളുടെ പഠനം പൂർത്തിയാക്കുവാൻ ഈശോയെ കൂടെയുണ്ടാകണമേ എല്ലാ ദുഃഖ സങ്കടങ്ങളെയും ബുദ്ധിമുട്ടായിരുന്ന സാഹചര്യങ്ങളെയും ഏറ്റെടുക്കണമേ അവൾ ആയിരിക്കുന്ന നേഴ്സിങ് കോളേജിനെ ടീച്ചേഴ്സിനെആ കുഞ്ഞിൻറെ എല്ലാ രോഗങ്ങളും പരിപൂർണ്ണമായ സുഖപ്പെടുത്തി പൂർണ്ണ ആരോഗ്യ കൊടുത്ത് അവളുടെ പഠനം പൂർത്തിയാക്കുവാൻ ഈശോയെ കൂടെയുണ്ടാകണമേ എല്ലാ ദുഃഖ സങ്കടങ്ങളെയും ബുദ്ധിമുട്ടായിരുന്ന സാഹചര്യങ്ങളെയും ഏറ്റെടുക്കണമേ അവൾ ആയിരിക്കുന്ന നേഴ്സിങ് കോളേജിനെ ടീച്ചേഴ്സിന് കൂട്ടുകാരെ ജീവിത സാഹചര്യങ്ങളെ ജീവിത സാഹചര്യങ്ങളെല്ലാം ഈശോയ്ക്ക് സമർപ്പിക്കുന്നു അവിടുന്ന് ജീവിത സാഹചര്യങ്ങളെല്ലാം ഈശോയ്ക്ക് സമർപ്പിക്കുന്നു
@jayascv3881
@jayascv3881 Ай бұрын
രോഗികൾക്കു വൈദ്യൻ ആയിഷയെ പലതരത്തിലുള്ള രോഗങ്ങൾ കഷ്ടപ്പെടുന്ന എല്ലാവരെയും ബിനുവിനെയും മിനിയേയും സമർപ്പിക്കുന്നു ആണി രോഗത്താൽ കഷ്ടപ്പെടുന്ന ആസ്മാ രോഗത്താൽ കഷ്ടപ്പെടുന്ന ഈ മക്കളെ ഈശോയെ അവിടുന്ന് കണ്ട് സുഖപ്പെടുത്തണമേ അവരുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ
@albinmathew1957
@albinmathew1957 Ай бұрын
സാമ്പത്തിക മേഖലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുക വളരെയേറെ ബുദ്ധിമുട്ടാണ്
@delphikg2687
@delphikg2687 Ай бұрын
ഈശോയെ എന്റെ cervical spondylosis എന്ന അസുഖത്താൽ ഒരുപാട് വേദയാണ് അനുഗ്രഹിക്കണമേ
@user-xe2fz7ss1d
@user-xe2fz7ss1d Ай бұрын
എന്റെ ഈശോയെ എന്റെ മോൻ B2 exam പാസ്സാകണേ
@minisabu6727
@minisabu6727 Ай бұрын
ഈശോയെ മക്കളെ സമർപ്പിക്കുന്നു🙏🙏🙏✝️🌹
@jessygeorge1519
@jessygeorge1519 Ай бұрын
കർത്താവെ മോനു നല്ല ജീവിതപങ്കളി കൊടുക്കണേ 🙏മോൻ ഫർമസി എക്സാം പാസാകനെ ഹുസ്ബൻഡ് നു എന്റെ വെട്ടുകാരോടുള്ള ദേഷ്യം മാരനെ 🙏
@tressajose4605
@tressajose4605 Ай бұрын
ഈശോയെ ഞങ്ങളുടെ നഷ്ട പെട്ട് പൈസ തിരിച്ചു കിട്ടാൻ കൃപ തരണേ 🙏 കേസ് ഞങ്ങൾക് അനു യോഗിമായി വരുവാൻ കൃപ തരണേ 🙏എന്റെ കുടുംബത്തോടെ കരുണ തോന്നെമേയ് 😭🙏
@Ligiyamolpinson
@Ligiyamolpinson Ай бұрын
ഈശോയെ എന്റെ പപ്പയ്ക്ക് നല്ല കച്ചവടങ്ങൾ നൽകി അനുഗ്രഹിക്കണേ, സാമ്പത്തിക ഭദ്രത നൽകി അനുഗ്രഹിക്കണേ 🙏🙏🙏
@beenajose5650
@beenajose5650 Ай бұрын
എന്റെ മകൾ cA inter exam പാസാകുവാൻ വേണ്ടി പ്രാത്ഥിയ്ക്കണമേ ആമേൻ
@joshyjose1625
@joshyjose1625 Ай бұрын
ദൈവമേത്തങ്ങളുടെ സ്ഥലം വിറ്റുപോകുവാൻ ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കുയും ഇതുപോലെയുള എല്ലാവർക്കു വേണ്ടി പ്രാത്ഥിക്കണമേ
@naveenarose976
@naveenarose976 Ай бұрын
Eeshoye stalam vilpana nadathi swanthamayi veedu vekkuvaan sadhikane
@sindhugiri4832
@sindhugiri4832 Ай бұрын
കർത്താവേ കേസ് ഒഴിവാക്കി എന്റെ ഭർത്താവിന്റെ പേരിലുുള്ള വസ്തു തിരിച്ചു കിട്ടണം കർത്താവേ നന്ദി ❤
@sincysincy486
@sincysincy486 Ай бұрын
Enteyum
@tressajose4605
@tressajose4605 Ай бұрын
അച്ഛാ എന്റെ മോന്റെ വീട് വിൽപ്പന നടന്നു കിട്ടാൻ പ്രാർത്ഥിക്കണം 🙏😭
@sindhugiri4832
@sindhugiri4832 Ай бұрын
ഈശ്വയെ എന്റെ മകൾ Bsc MLT exam വിജയിക്കണം. കർത്താവേ നന്ദിസ്തുതി,സ്തോത്രം,ആരാധന
@naveenarose976
@naveenarose976 Ай бұрын
Mole nalla markodukoodi passaki tharane
@bettyalias248
@bettyalias248 Ай бұрын
ഈശോയെ എൻ്റെ മോന് യുകെയിൽ ഇൻ്റർവ്യൂ വിൽ സെലക്ട് ആകാൻ പ്രാർഥിക്കനെ ആമേൻ🙏🙏🙏🙏🙏🙏🙏
@haroldm.c7506
@haroldm.c7506 Ай бұрын
ലൈസൻസിനായി കാത്തി രിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു ഈ ശോയെ അനുഗ്രഹിക്കുണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajaltom1240
@ajaltom1240 Ай бұрын
ഇശോയെ ദാനിയേൽ പ്രാർത്ഥനയിലൂടെ അലന്റെ സ്ഥലകച്ചവടം നടക്കുന്നതിനും അഞ്ചു വർഷമായി വിടില്ലാതെ വിഷമിക്കുന്ന ഞങ്ങൾക്ക് വിടുനൽകി അനുഗ്രഹിക്കുകയും ചെയ്തു എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏
@SonyaAbhram
@SonyaAbhram Ай бұрын
Pray for our family ammu chinnu babu soney
@shinushaji461
@shinushaji461 Ай бұрын
Karthave ee daniel prarthanaprarthikunu appaa edapedanme🙏🙏🙏
@sashaxavier4865
@sashaxavier4865 Ай бұрын
ഈശോയെ സിറിലിനു എപ്പോഴും പരിശുദ്ധത്മാവിന്റെ സഹായം ഉണ്ടാകാനും, എല്ലാ ആരോഗ്യ പ്രശനങ്ങൾ മാറ്റി തരണമേ. എല്ലാ വർഷത്തെ exams ന് ഉന്നത വിജയം കൊടുത്തനുഗ്രഹിക്കുന്നതിനായി അപേക്ഷിക്കുന്നു. ആമ്മേൻ 🙏
@jollyroy8728
@jollyroy8728 Ай бұрын
ഇശോയെ ജൂലൈ 11-ാം തീയതി നടക്കുന്ന alberta PNP opening ൽ എൻ്റെ മോൻ്റെ കാനഡ PR നുള്ള അപേക്ഷ സ്വീകരിക്കാൻ സാധിക്കണേ ഈശോയെ അതുപോലെ വസ്തു കച്ചവടം നടത്തി ഞങ്ങളെ കടത്തിൽ നിന്ന് കരകയറ്റാൻ സാധിക്കണേ
@georginajohn7446
@georginajohn7446 Ай бұрын
എന്റെ മകൾ നഴ്സിംഗ് എക്സാം നു പഠിക്കുന്നു ഈ pravacham അവൾക് വിജയം നൽകി അനുഗ്രഹിക്കണ
@AneeshJoy-sn7lv
@AneeshJoy-sn7lv Ай бұрын
ഈശോയെ ഈ പ്രാർത്ഥന ഞങളുടെ തീരുന്നതിനു മുൻപ് ഞങ്ങളുടെ എല്ലാ നിയോഗങ്ങലിന്മേലും കരുണ ആയിരിക്കണമേ 🙏🏻🙏🏻🙏🏻
@seenaroosevelt4719
@seenaroosevelt4719 Ай бұрын
ഈശോയെ ജോലി തടസ്സം മാറ്റി ഒരു ഗവണ്‍മെന്‍റ് ജോലി തന്ന് എന്നെ അനുഗ്രഹിക്കണമേ
@mariateresakomaroth1492
@mariateresakomaroth1492 Ай бұрын
ഇശോയെ ആന്റണിയുടെ ജീവിതത്തിൽ ഇടപെടണമെ. ഒരു ഭവനം നൽകി അനുഗ്രഹിക്കനമേ അടഞ്ഞ വഴികൾ തുറന്നു tharaname
@molammajacob3290
@molammajacob3290 Ай бұрын
അച്ചാ ഞാൻ പതിനെട്ട് വർഷമായി ഭവനത്തിലേക്ക് വഴി കിട്ടുന്നതിനുവേണ്ടി ഇതിനു മുമ്പു ദാനിയേൽ പ്രാർഥന യിൽ ചേർന്ന് പ്രാർത്ഥിക്കുന്നു ഇപ്രാവശ്യം എങ്കിലും എൻ്റെ പ്രാർത്ഥനക്ക് ഉത്തരം കിട്ടുമെന്ന് ഞാൻ വിശ്വസിക്കുന്നു അച്ചൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@clarathomas2204
@clarathomas2204 Ай бұрын
Our Almighty God please bless my son Levin and his urgent needs, bless him with critical skill job as early as possible. Thank you Lord, Praise you Jesus, Hallelujah, Amen 🙏
@sreedevidominic4987
@sreedevidominic4987 Ай бұрын
ഈശോയെ ഞാൻ ഉറച്ചു വിശ്വനി ക്കുന്നു ഡൊമിനിക്കിന്റെ മദ്യപാനം പൂർന്ന മായി മാറുമെന്ന്
@user-gx2iq2sf5u
@user-gx2iq2sf5u Ай бұрын
Amen eshoye ഏന്റെ മോനു അവൻ ആഗ്രഹിച്ച കോളേജിൽ തന്നെ പിജി. ലഭിച്ചതിനു മാലാഹമാർക്കും മാതാവിനും ഈശോകും ഒരായിരം നന്ദി.
@user-gd7uc7dc7t
@user-gd7uc7dc7t Ай бұрын
Amen
@leelamajoy5169
@leelamajoy5169 Ай бұрын
എല്ലാ നിയേഗങളയും സമർപ്പിച്ച് എല്ലാ കുടുംബങ്ങളെയും അവരുടെ ആവശ്യങ്ങളയും പരിശുദ്ധ അമ്മ വഴി ഈശോയക് സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കാം
@anniemathew5419
@anniemathew5419 Ай бұрын
We are also submitting all our intentions to Jesus Christ through Mother Mary me
@priyasunny3875
@priyasunny3875 Ай бұрын
ഇന്ന് ഇൻഡ്രേവിനെ പോയിരിക്കുന്ന ജീവനെനയും. ജിബിനെനെയും അനുരാഗികണമേ
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc Ай бұрын
കാനഡയിൽ ആയിരിക്കുന്ന എന്റെ മകൾക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ഈശോ ഈശോ അപ്പച്ചാ 🙏🙏🙏🙏🙏🙏🙏🙏
@jilnageorge2763
@jilnageorge2763 Ай бұрын
എന്റെ നിയോഗങ്ങൾ സാധിച്ചു കിട്ടുമ്പോൾ ഞാൻ അവിടെ വന്ന് സാക്ഷ്യം പറയും
@mariammajose9401
@mariammajose9401 Ай бұрын
ഈശോയേ എന്റെ സഹോദരന്റെ മദ്യപാനം പുകവലി മാറ്റി അനുഗ്രഹിക്കണമേ
@solly.prayforusthomas6784
@solly.prayforusthomas6784 Ай бұрын
Give my daughter a good job karthave anugrahikaname
@mollyfrancis2760
@mollyfrancis2760 Ай бұрын
കർത്താവേ സച്ചിനു വേണ്ടി അങ്ങ തിരഞ്ഞെടുത്ത ഇണയെ എത്രയും വേഗം കണ്ടെത്താനും വിവാഹം നടക്കുവാനും കരുണയായിരിക്കണേ
@ValsaStanly
@ValsaStanly Ай бұрын
ഈ ഗോയേ 3 നിയോഗ ളിൽ ഒന്നാമത്തെ നിയോഗം ആരോഗ്യം നൽകി അനുഗ്രഹിച്ച തമ്പുരാന് ആയിരം നന്ദി പറയുന്നു
@shaijafrancis5458
@shaijafrancis5458 Ай бұрын
ഈശോയേ എന്റെ രോഗ പീഡകളിൽ നിന്ന് മോജി പ്പിക്കണമേ ബി ടു x m ഡേറ്റ് കിട്ടുവാൻ പസാകുവൻ ജെർമൻ വി സ ശരി യാ യികിട്ടുവാൻ ലോൺ അ ടയ്ക്കാനുള്ള പൈസ പാസായ് കിട്ടുവാൻ അനുഗ്രഹിക്ക്ണംമേ ❤️🌹🌹🌹🙏🙏🙏🙏🙏🤣🌹🌹🌹
@andrewjaison7286
@andrewjaison7286 Ай бұрын
എൻ്റെക്കടുബത്തിൻ്റ മേൽ ഉള തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ
@SheenaGeorge-ip3wo
@SheenaGeorge-ip3wo Ай бұрын
ഈശോയെ ഞങ്ങളുടെ പ്രാർത്ഥത നിയോഗങ്ങളെ സമർപ്പിക്കുന്നു സാധിച്ചു തരേണ െമ ആമ്മേൻ🙏🙏🙏❤❤❤🙏🙏🙏
@ashlyansalam
@ashlyansalam Ай бұрын
JESUS I TRUST IN YOU
@b4tip865
@b4tip865 Ай бұрын
യേശുവേ, ഞങ്ങളുടെ മകളിൽ നിന്നും തെറ്റായ പ്രേമബന്ധത്തെ എടുത്തു മാറ്റി അവളെ അവിടുത്തെ പദ്ധതിയിലേക്ക് എത്തിക്കേണമേ 🙏🙏🙏🙏🙏🙏
@shellapsunny926
@shellapsunny926 Ай бұрын
എന്റെ മാതാവേ എന്റെ മകളുടെ ദേഷ്യമെല്ലാം മാറ്റണമേ
@reethapc7613
@reethapc7613 Ай бұрын
എൻ്റെ ഈശോയെ, ഞങ്ങളെ അനുഗ്രഹിക്കണമേ🙏
@jincypp7497
@jincypp7497 Ай бұрын
പേടി,ഉത്കണ്ട, അസിഡിറ്റി, നെഞ്ചിലെ അസസ്ഥതകൾ സുഖപ്പെടാൻ പ്രാർത്ഥിക്കണമേ 🙏🙏🙏
@user-mo4lh1en2q
@user-mo4lh1en2q Ай бұрын
കർത്താവെ ഞൻ വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ സാധിക്കണേ 🙏
@mercysholly485
@mercysholly485 Ай бұрын
Jesus bless our financial backgrounds
@Ligiyamolpinson
@Ligiyamolpinson Ай бұрын
ഈശോയെ ഇറ്റാലിയൻ ഗവണ്മെന്റ് ഓഫീസിൽ നിന്ന് എനിക്ക് sign ചെയ്തു കിട്ടാനുള്ള ഒരു പേപ്പർ ഈ ആഴ്ച തന്നെ കിട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏
@mariateresakomaroth1492
@mariateresakomaroth1492 Ай бұрын
ലിനോ, ആഷ്‌ലി ഇവർ എഴുതാൻ പോകുന്ന I. E. L. T exam സമർപ്പിക്കുന്നു.. 🙏🏻🙏🏻🙏🏻
@user-gj4pk1ru8q
@user-gj4pk1ru8q 15 күн бұрын
പ. അമ്മേ എൻ്റെ സഹോദരൻ ബോസിന് ബയോക്സി ചെയ്തതിൽ ഒരു കുഴപ്പവും ഇല്ല ഞാൻ എന്നും ഈ പ്രാർത്ഥന കേൾക്കുകയും അവനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്യുമായി ന്നു അങ്ങനെ മാതാവ് ഞാൻ വിശ്വസിച്ചു പ്രാർത്ഥിച്ചു സൗഖ്യം ലഭിച്ചതിന് നന്ദിയും സ്തുതിയും സോത്രവും അർപ്പിക്കുന്നു ഈ സാക്ഷ്യം അവിടെ സ്വികരിക്കണേ. ആമ്മേൻ
@godwinbennybenny4012
@godwinbennybenny4012 Ай бұрын
ഗോദ്‌വിന്റെ എല്ലാ നിയോഗം സമർപ്പിക്കുന്നു
@daivakripa1118
@daivakripa1118 Ай бұрын
എല്ലാം അറിയുന്ന ദൈവശക്തിയെ ഈശോയെ, എന്റെ, എന്റെ കുടുംബത്തിന്റെ, വിദ്യാർത്ഥി ആയ വിജയിയുടെ പ്രവൃത്തികളെ ennum, naaleum, munpottum sthiramay 4-6-2024muthal santhushtmaya deerkhayussil annekum sthiramay നിയന്ത്രിച്ചു ഞങ്ങളെ anugrahichu rekshikkane 🙏
@LincyKrishnamurthy
@LincyKrishnamurthy 3 күн бұрын
എൻറെ ഈശോയെ എൻറെ മകളുടെ കല്യാണം നല്ല രീതിയിൽ നടക്കുന്ന രണ്ട് പ്രത്യേക പ്രവർത്തിക്കുന്നതിനുള്ള പൈസയും റെഡിയാക്കി കിട്ടുന്നതിനുവേണ്ടി പ്രാർത്ഥനയും
@Ligiyamolpinson
@Ligiyamolpinson Ай бұрын
ഈശോയെ എന്റെ പേപ്പർ വർക്കിന്റെ തടസ്സം മാറ്റി എനിക്ക് ആ പേപ്പർ ഒപ്പിട്ടു കിട്ടാൻ പ്രാർത്ഥിക്കുന്നു
@user-xz2jz9ub5k
@user-xz2jz9ub5k Ай бұрын
Please pray for my daughter Ritta to get a sponsorship job in UK
@oshinlijo3129
@oshinlijo3129 Ай бұрын
എന്റെ മകൾക്ക് ഒരു കുഞ്ഞിന് നൽകി അനുഗ്രഹിക്കേണമേ മൂന്ന് വർഷമായി എന്റെ മോൾക്ക് ഒരു കുഞ്ഞിനെ അനുഗ്രഹിക്കട്ടെ
@jishawilson7594
@jishawilson7594 Ай бұрын
ഈശോയെ എന്റെ മകൾ എഴുതാൻ പോകുന്ന ബിഎസ്സി എൻട്രൻസ് എക്സാമിന് ഉന്നത വിജയം നൽകി അനുഗ്രഹിക്കുമാറാകട്ടെ അച്ഛൻ ഈശോയുടെ പ്രാർത്ഥിച്ച് എന്റെ മകൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണം
@annammajose662
@annammajose662 Ай бұрын
നാളെ നടക്കുന്ന തോമസിന്റെയ് ഇന്റർവ്യൂ സമർപ്പിക്കുന്നു ഈശോയെ അമകനോട് കരുണ ആയിരിക്കണമെയ് ജോബ് നൽകി അനുഗ്രഹിക്കണമെയ്
@jobittaravi5291
@jobittaravi5291 11 күн бұрын
ഞങ്ങളുടെ കുടുംബത്തിലെ കട ബാധ്യതകൾ മാറാൻ വേണ്ടി 🙏🙏സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@lathajegy7178
@lathajegy7178 Ай бұрын
ഈശോയേ എന്റെ പ്രാർത്ഥനകൾക്കു നന്മയായ ഉത്തരം നല്കിയതിനെ ഓർത്തു കർത്താവേ അവിടുത്തെ സ്തുതിക്കുന്നു വാഴ്ത്തുന്നു ആരാധിക്കുന്നു മഹത്വംപ്പെടുത്തുന്നു ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമ്മേൻ ആമ്മേൻ ആമ്മേൻ
@jasminegeorge1080
@jasminegeorge1080 22 күн бұрын
ഈശോയെ എനിക്ക് ഒരു വഴി തുറന്നു തരണമേ ഈ 4ാം തീയതി എനിക്ക് 75000 രൂപ വേണം എന്നെ സഹായിക്കണമേ കൈവെടിയരുതെ
@Laisamma-me2sf
@Laisamma-me2sf Ай бұрын
Karthave Vivakam Nadakan Bhavanam Makante Joli Niyogangal Sathichu Tharename
@sonathomas279
@sonathomas279 Ай бұрын
എന്റെ ദൈവമേ ഈ മാസം കൊടുക്കേണ്ട പണം എനിക്ക് കൊടുത്തു തീർക്കാൻ എന്നെ സഹായിക്കേണമേ 🙏🙏amen
@patrickjohnson8711
@patrickjohnson8711 Ай бұрын
ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 49 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 16 МЛН