ഞാൻ താറാവ് ഇറച്ചി കഴിക്കില്ല പക്ഷെ Mam ഉണ്ടാക്കുന്നത് കണ്ടപ്പോൾ കഴിക്കാൻ തോന്നുന്നു സൂപ്പർ👍👍😍😍
@bobbykuruvilla26334 жыл бұрын
ലക്ഷ്മി നായരുടെ അവതരണം ഗംഭീരം....ഒന്നുമറിയാത്ത ഞാന്‍ പോലും നന്നായി കുക്കിംഗ് പഠിച്ചു ......ആശംസകളോടെ ....
@rs-os8sq5 жыл бұрын
ബഹുമാനിക്കപ്പെടാൻ അർഹതയുള്ള ഒരു വ്യക്തിത്വം. സ്ത്രീ ആയാൽ ഇങ്ങനെ വേണം ഒരു സമയം പോലും വെറുതെ കളയാതെ hard working ആയിട്ടുള്ള ഒരു വ്യക്തിത്വം.. 🙋♀️🙋♀️🙋♀️
@deepthivs10593 жыл бұрын
ശരിയാണ്
@mercyjames1850 Жыл бұрын
@@deepthivs1059 ¹1
@mallikadevib7988 Жыл бұрын
😮😮😮😮😮😮😮😮😮😮😮😮😮😮
@dhanyajibeesh3405 жыл бұрын
നമ്മൾ ഉണ്ടാക്കുന്ന ആഹാരം മറ്റുള്ളവർ കഴിക്കുന്നത് കാണുന്നത് തന്നെ എന്ത് സന്തോഷമാ അല്ല ചേച്ചി❤️❤️❤️❤️
@josephinebijo52553 жыл бұрын
Lakshmi maam you are such a wonderful person.... So many qualities in you I have been watching your travel vlogs.... Your communication with people be it anybody is amazing...... With each episodes I start respecting you more..... Stay blessed
@lathapl21385 жыл бұрын
Appavum tharavum pole madavum siniyum nalla combination aane
@vinuviswa6025 жыл бұрын
ഇതിൽ നല്ല ഒരു Frndship കൂടെ ഉണ്ട്.... കൂടെ ഉള്ള ചേച്ചിയുടെ പ്ലേറ്റിൽ നിന്നും maam share cheythu kazhichu.. am happy .... 👍👍👍👍👍👌👌 ലക്ഷ്മി ചേച്ചി പോളി ആണ്...... പറയുന്ന എല്ലാ കാര്യങ്ങൾക്കും നല്ല clear aayi മനസ്സിലാക്കുന്നു..... All tha best chechi....happy x mas and happy new year in advance..... 💐💐💐💐💐💐🌻🌻🌻🌼🌼🌼🌼🌼🌼🏵️🏵️🏵️🏵️🏵️🏵️🏵️
@thenameisashly5 жыл бұрын
ഓണത്തിന് ലക്ഷ്മി ചേച്ചി കാണിച്ചു തന്ന എല്ലാ കറികളും ഉണ്ടാക്കി കയ്യടി (husband nte veetil )വാങ്ങിയത് ആണ് ഞാൻ😜✌️ ഇനി ക്രിസ്തുമസിന് താറാവ് മപ്പാസ് ഉണ്ടാകണം🥰🥰🥰
@anoopm19845 жыл бұрын
All d best for next kayyadi
@RugminiRajan-k7k Жыл бұрын
Sùperfood Hai
@suryamohan45675 жыл бұрын
സൂപ്പർ ചേച്ചി...ഓരോ വ്ലോഗ് കഴിയുംതോറും ചേച്ചിയോടുള്ള ഇഷ്ടം കൂടി വരുവാണ്
@faseescookbook10365 жыл бұрын
Surya Fasi Rishu, [Dec 16, 2019 at 10:14 PM] kzbin.info/www/bejne/pqfLXnaQg9R1iLs&feature=share Ente channel onn subscribe cheyyane plz
@sulaimansameera40955 жыл бұрын
Kanan kurchu vaigi soru
@suryamohan45675 жыл бұрын
@@faseescookbook1036 ok
@anusony85745 жыл бұрын
ഞാൻ കരുതിയതെ ഉള്ളൂ duck try ചെയ്താല്ലോ എന്ന്..but ഉണ്ടാക്കാൻ അറിയില്ലായിരുന്നു...correct timil upload cheythu...thanks a lot
@sophiyasussanjacob30585 жыл бұрын
ഞാൻ ഇതുവരെ താറാവ് ഇറച്ചി കഴച്ചിട്ടില്ല.. ഇത് ഒരു തുടക്കം ആകട്ടെ.😃😃😃 യൂസ്ഫുൾ റെസിപ്പി thankyou mam😍😍😍😘😘😘
@philipmathew30163 жыл бұрын
Lakshmi Nair is to be appreciated.Her neatness in cooking and commentary is Good. Broiler duvk is good .When we go for nadan Duck we will work because there is no much difference in taste.Broiler you will get flush.But nadan will give you tasty gravy.Madsm is good.in Cooking.Tasty if prepare in ഉരുളി.
@റോബിൻജോസഫ്5 жыл бұрын
*താറാവ് മപ്പാസ് ഇതു വരെ കഴിക്കാത്തവരുണ്ടോ ?✋❣*
@bachuskitchen46905 жыл бұрын
Ishtamalleda enikkishtamalledaa
@mycandlelight5 жыл бұрын
Njan kazhichitilya
@mathluke18065 жыл бұрын
അറിഞ്ഞിട്ട് നിനക്കെന്തു വേണം. വേറെ പണിയൊന്നുമില്ലേടാ നിനക്ക്. നീ എന്തിനാ ഇവിടെ ആവശ്യമില്ലാത്ത കാര് ങ്ങൾ തിരക്കുന്നത്. എല്ലായിടത്തും ഒരു ശല്യമാണല്ലോ നീ. ആരും ഇവന്റ കമന്റിന് പ്രതികരിക്കരുത്
@mollysam13595 жыл бұрын
Yes. I don't like.
@mathluke18065 жыл бұрын
@@mollysam1359 Please do not react to idio tic comments like this .
@gopimohan28474 жыл бұрын
👌👌👌വ്ലോഗ് ആരുന്നു ഇന്ന്.... Cini യുടെ വിളിയും വരവും... ഇന്നത്തെ വ്ലോഗ് നു കൊഴുപ്പേകി 👍👍
@steffiinindia3 жыл бұрын
I tried this today and it came out really well ☺️☺️☺️... This is the first time I'm making duck curry and I can't thank you enough for this yummy recipe.🤗🤗 Please continue to share your cooking knowledge with us. Lots of love 😘♥️♥️♥️♥️♥️♥️♥️
@Bijirameshvlogs_5 жыл бұрын
Ee xmasinu vellayani poyi tharavu vaangi undakkum... Ethente vaaku... Vaakkanu sathyam... My beauty plum Cake undaki friends and relatives nu koduthu...eppo order othiri kittunund... Thank You so much dear... Nursing tutor and beautician aanu njan... Shop und pinne... Private nursing college aanu wrk cheyyunne... N8 aanu my beauty ude videos kaanunnathu.. Luv u so much mam..
@messyeatingchannel775 жыл бұрын
അയൽപക്കം കാരി ചെച്ചി വീണ്ടും വന്നോ , കോള്ളാം നല്ല അയൽപക്കം കാരി Super താറാവ് കറി ഇങ്ങനെ ഒന്ന് പരീക്ഷിക്കണം അടി പോളി
@soumyadeepu61325 жыл бұрын
Mam. താറാവ് മപ്പാസ് നന്നായിരിക്കുന്നു. എനിക്ക് ഒരു പാടിഷ്ടമാണ് താറാവു കറിയും മപ്പാസുമെല്ലാം. പക്ഷേ താറാവ് മപ്പാസ് കഴിച്ചിട്ടില്ല. ഉറപ്പായും ഇത് try ചെയ്യും. പിന്നെ Mamന്റെ ചിരിയും സംസാരവുമെല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഓരോ തവണയും ആ ഇഷ്ടം കൂടി കൂടി വരുന്നു💕💕💕💕💕💕💕😍😍😍😍😍
@AARIZPARAM5 жыл бұрын
My favorite scene in this video was that chat through the window. Bringing you more and more close to our hearts. You are an amazing person.
@deeps9755 жыл бұрын
താറാവ് മപ്പാസ് ഡീറ്റൈൽഡ് ആയി കണ്ടു .same way ചിക്കൻ ഉണ്ടാക്കാമല്ലോ ........ഇതുവരെ താറാവ് ഉണ്ടാകിട്ടും ഇല്ലാ കഴിച്ചിട്ടും ഇല്ല.. ..lovely vlog !!!
@shensyjoseph5 жыл бұрын
Guest Sneha chechy..very nice..thank you LNVlogs
@nijishyson69894 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി , super teste ആയിരുന്നു
@suzanesara76045 жыл бұрын
Mam സാരി ഉടുക്കുബോൾ പ്രതേക ഭംഗിയാണ് 😍😍😍😍
@LekshmiNair5 жыл бұрын
😍❤
@sisiraanulal11125 жыл бұрын
Yessss
@amruthaarun34745 жыл бұрын
@@LekshmiNair mam ne enda molli chechi nu vilikunne ?🙄🙄🙄
@teenamary69304 жыл бұрын
ഞാനും ഉണ്ടാക്കി , സൂപ്പർ 👍🏼👍🏼👍🏼👍🏼👍🏼👍🏼
@shanashareed78975 жыл бұрын
ചേച്ചിന്റെ ഇത് വരെ ഉള്ള ഒരൊറ്റ വീഡിയോ യും miss ചെയ്തിട്ടില്ല 😍❤️❤️
@LekshmiNair5 жыл бұрын
🤗❤
@shanashareed78975 жыл бұрын
Lekshmi Nair ♥️
@shynisonish41375 жыл бұрын
njanum
@crazysurya71553 жыл бұрын
Chechi nhan ithuvare tharavucurry kazhichittilla. First time i make it and first time nhan kazhichu.thanks a lot for your recipe. Valere tasty aayi undakkan patti hus and makkals kkum nallathupole ishtayi .pinne veettile tharavayathukond cheriya oru vishamam und .
@premajohn99915 жыл бұрын
Definitely I will try. Thanks for teaching my beautiful.
@anilappukuttan89035 жыл бұрын
Very nice
@sruthiponnus83124 жыл бұрын
Cheachi today entea life first attempt ayirunu duck mapass.ethupolea onn try cheaythu sagathi kalaki.👌👌👌kettiyon nanayi kazhichu.thankyou cheachi
@haripriyapurushothaman51395 жыл бұрын
Thanks mam..My husband's favorite
@dhanyababudhanya57885 жыл бұрын
Chechi eniku othiri ishtam ane...... njangal kottayam karku kuttanadan duck easy available anu othiri ishtam ayi... 😙😙😙😙😙
@seenapaul14345 жыл бұрын
Vattepam is really good. And i try to make it..as you said your tips helped me to made vattepam deliously......Thank u very much
@indiraindira6385Ай бұрын
Tharavu curry good avatharanam very good
@anjumaria36865 жыл бұрын
Mam. 😍Thanks for the wonderful recipe ♥️🙏
@jesnaashley49055 жыл бұрын
എനിക്ക് കൊതി വന്നിട്ട് വയ്യ.... ഞാനിപ്പോ നോമ്പ് മുറിക്കും ഇങ്ങനാണേൽ..... yummmmmyyyy വായിൽ വെള്ളം വന്നു
@hameesham.n.22094 жыл бұрын
ഉണ്ടാക്കി നോക്കി ma'm really super... ഒരുപാട് effort എടുക്കാതെ ചെയ്യാൻ പറ്റുന്ന ഒരു simple and tasty recipe💕💕🥰🤤 😇
Orupd naluklk sheshm sareeyil 👌. Looks too stunning mam.....
@LekshmiNair5 жыл бұрын
🤗😍🙏
@sinimolfrancis2375 жыл бұрын
ചേച്ചിയുടെ സംസാരം കേൾക്കുമ്പോൾ നമ്മുടെ വീട്ടിലെ ചേച്ചി മാരുടെ സംസാരം പോലെ. കേട്ടിരിക്കാൻ രസം ആണ്. പിന്നെ ചേച്ചി പൊള്ളലിന് നാടൻ കോഴിയുടെ നെയ്യ് തേച്ചാൽ മതി എത്ര വലിയ പൊള്ളൽ ആണെങ്കിലും ഒരു ദിവസം കൊണ്ട് ഓക്കേ ആകും. അത് കൂടി അടുക്കളയിൽ വെച്ചോളൂ ♥️♥️😊😊
Kai polliyath kandapo vishamamaayi...... Recipe orupaaadishtaayi to tharav ishtamullavarkulla perfect recipe thank you mam love you..... Veegam finger ok aaavate
@binuchempampathalil19315 жыл бұрын
ചേച്ചി പാചകം ചെയ്യുന്നതും സംസാരിക്കുന്നത് കേൾക്കാനും നല്ല ഭംഗി ആണ്.പിടിയും കോഴിക്റിയും ഉണ്ടാക്കി കാണിക്കണെ ഒരു ദിവസം നിഷ ബിനു
@AnjaliPilla5 жыл бұрын
Njan inn appam undaki mam..podi vech ullathane undakkiyath..superr...
@bijirpillai12295 жыл бұрын
❤️താറവാണ് നമ്മുടെ താരം❤️കറക്റ്റ് ചേച്ചി ക്രിസ്തുമസിനു താറാവ് മപ്പാസ് 😋
Mam നല്ല സാരീ, simple and beautiful print😍😍 താറാവ് ഇഷ്ടമില്ല (കഴിച്ചിട്ടുമില്ല ) അതുകൊണ്ട് no comments 🤐🤐🤐🤐
@LekshmiNair5 жыл бұрын
You can substitute chicken for duck dear..this recipe is equally good for chicken too
@jameelacp1092 жыл бұрын
Lakshmi Nairude താറാവ് മപ്പാസ് കണ്ടു. ഇഷ്ട്ടപെട്ടു. വളരെ easy methed ആണ്. ഞാൻ ഉണ്ടാക്കി നോക്കും. ഒരു സംശയം ഉണ്ട്. ഇതിന്റെ ചേരുവകകളിൽ ഒരിടത്തും വെളുത്തുള്ളി ചെയ്തിട്ടില്ല. മറന്നതാണോ അതോ വേണ്ടാഞ്ഞിട്ടാണോ. ഉറപ്പായും ഒരു മറുപടി തരണം. Thank U.
@saranyashinu32625 жыл бұрын
ചേച്ചി... സാരി സൂപ്പർ😍....താറാവ് മപ്പാസ് അടിപൊളി...👍Love from Riyadh.😍
@abdulziyad67803 жыл бұрын
സ്നേഹ ചേച്ചിയുടെ നിഷ്കളങ്കത സഹകരണമനോഭാവം ഒക്കെ സൂപ്പറാ അല്ലെ ചേച്ചി.. 😍
ടീച്ചറെ എന്തായാലും ഈ ക്രിസ്തുമസ്സിന് ഞങ്ങളുടെ വീട്ടിൽ താറാവ് മപ്പാസ് ഉറപ്പാണ്... വളരെ നന്ദിയുണ്ട്... കേട്ടോ... താങ്ക് യൂ സോ മച്ച്... ലൗ യൂ
@amalaantony45295 жыл бұрын
Request ചെയ്തതെല്ലാം ഉണ്ടാക്കി കാണിച്ചു തന്നു. Thank You....ഇന്നിം കാത്തിരിക്കുന്നു. ഈ ക്രിസ്റ്മസ്ന് എൻ്റെ വക ലക്ഷ്മി ചേച്ചി സ്പെഷ്യൽ dishes!!
@LekshmiNair5 жыл бұрын
🤗❤
@sajiabraham3 жыл бұрын
Just tried it yesterday.. Very difficult to get duck in Mumbai but we get during Christmas... And it was a blast💥💣
@emil20005 жыл бұрын
ഒരു ഉപദേശം: പൊള്ളലേറ്റ ഭാഗത്തു പേസ്റ്റ് തേക്കുന്നത് തെറ്റാണ്. പേസ്റ്റിൽ abrasives ഉണ്ട് . അതു കൂടുതൽ ദോഷം ചെയ്യും. Colgate കമ്പനി ഇതിനെപ്പറ്റി ഇൻഫോ ഇറക്കിയിട്ടുണ്ട്. പൊള്ളിയാൽ silverex ഉടനെ തെച്ചിട്ടും കാര്യമില്ല, അതൊരു antibiotic cream ആണ്. അതു കുറച്ചു മണിക്കൂർ കഴിഞ്ഞു തേച്ചാൽ മതി. ചെയ്യേണ്ട കാര്യം: ഓടുന്ന ടാപ്പ് വെള്ളത്തിൽ 5 മിനുറ്റ് വെക്കുക. Ice ഇടരുത്.
@archanamahesh37223 жыл бұрын
I tried this today.. Itz very delicious.. ❤️❤️ thank u..
@malusunil75845 жыл бұрын
Mam perfect unniyappam undakunna Recipe onnu cheyyo next month nammude palli perunnala avda nercha kodukana
@mayauthaman67865 жыл бұрын
Chechi super. Njan enthayalum try cheyyum
@ashacherian21725 жыл бұрын
Highly appreciated ur hospitality mind.so sweet.
@LekshmiNair5 жыл бұрын
😍🙏
@muhammedansarpk11875 жыл бұрын
kidu kidu kidu ഒന്നും പറയാനില്ല മാം താറാവ് കുറെ കഴിച്ചിട്ടുണ്ട് ഒത്തിരി ഇഷ്ടം താറാവ് മപ്പാസ് പൊളിച്ചു സാരി ഒരു രക്ഷയുമില്ല സൂപ്പർ Love You mam 😍😍😍😍😍😍😍😍 ഒത്തിരി ഇഷ്ടം മാമിനോട്😍😍😍😍😍😘😘😘😘😘😘😘😘😘😘
@LekshmiNair5 жыл бұрын
🙏
@muhammedansarpk11875 жыл бұрын
@@LekshmiNair 😍😍😍
@gowri25935 жыл бұрын
സാധാരണ എന്തെങ്കിലും മണമടിച്ചാലേ അയൽക്കാർ വരൂ.. ഇതിപ്പോ നേരത്തെ മണത്തറിഞ്ഞു. വന്നപ്പോ നെത്തോലി താറാവ് 👌
@prasannakumari66545 жыл бұрын
Super recipe..njan ithuvare thaaravu meat kazhichitilla..kuttigalku vendi undakanam..tq u...dear..😍👍
@ra3home3435 жыл бұрын
ഞാൻ ഇതുവരെ താറാവ് കറി കഴിച്ചിട്ടേയ് ഇല്ല 🤭🤭
@LekshmiNair5 жыл бұрын
Pls try dear..it's good
@ra3home3435 жыл бұрын
Lekshmi Nair തീർച്ചയായും ക്രിസ്തുമസിന് വേടിക്കും 👍
@ayushkannan98235 жыл бұрын
Me also
@fasna69455 жыл бұрын
Me too
@rahilasabir23945 жыл бұрын
Nalla taste anu...chickenkal adipoliya.. My fvt
@lijoyjoseph8325 жыл бұрын
സ്നേഹ ചേച്ചി കറക്റ്റ് ആയി അഭിപ്രായം പറഞ്ഞു വേറെ ചിലർ വായിൽ വെക്കുന്നതിനു മുന്പേ സൂപ്പർ അടിപൊളി എന്ന് തട്ടി വിടും
@abhigopu28605 жыл бұрын
🥰
@priyasanthosh17275 жыл бұрын
നല്ല അയൽവക്ക കാരി..... ബന്ധുക്കളെക്കാൾ അവരെ ആണ് ട്രീറ്റ് ചെയ്യേണ്ടത്
@LekshmiNair5 жыл бұрын
😍❤
@coconutscraperngage58065 жыл бұрын
Correct 👍👍👍
@shamnakalachal77954 жыл бұрын
Kazhikunna chechik athrak ishttamavatha pole undallo kazhikkal kanumbol
@soumyaarun65695 жыл бұрын
Mam soft idiyappamm/veeshappam recipe kanikkamo
@Minnu_Ponnu5 жыл бұрын
ഞാൻ കല്യാണം വരെ താറാവു കഴിക്കുകയേ ഇല്ലാരുന്നു. എന്താന്നു വെച്ചാൽ അതിന്റ ഇറച്ചിയുടെ കറുപ്പു നിറം എനിക്കിഷ്ടമില്ലാരുന്നു. എന്റെ ദൈവമേ കല്യാണത്തിനു ശേഷം താറാവുകറി കഴിച്ചു നോക്കിയപ്പോൾ ആണു മനസ്സിലായത് ഇത്രയും രുചിയായിരുന്നു എന്ന്.. (അമ്മായി അമ്മ കഴിക്കാൻ തരുമ്പോൾ വേണ്ടെന്ന് പറയാൻ പറ്റില്ലല്ലോ😉😜😁) കോഴിക്കറിയേക്കാൾ നൂറിരട്ടി രുചിയാണ് എന്ന് അതോടെ മനസ്സിലായി😋😋.. പിന്നെ ഞങ്ങൾ താറാവിറച്ചി കറിവെക്കുമ്പോൾ തൊലി കളയില്ല. തൊലി കഴിക്കാനും ഭയങ്കര രുചിയാണ്..😋😋😋 thanks for the recipe ma'm.. this is how we also make at home. പൊടികൾ കുതിർക്കുന്നത് ന്യൂ ഐഡിയ ആയി തോന്നി. ഇതു പോലെ ട്രൈ ചെയ്യാം😘😘
@Minnu_Ponnu5 жыл бұрын
We add potatoes also when we make this curry
@anupamasudhi67085 жыл бұрын
love this recipeee❤️
@shaikmusthafa46835 жыл бұрын
Mam....x'mas series nannayittunde..Kure reciepies njngal try cheydhu...allam nannayi thanne kitti...eggless cooker cake undakki,Vattayappam, chicken roast,plum cake angane ulladhellam undakki...allam adipoli ayi kitti...very tasty... family le allarkkum ishttayi... orupadu per appreciate cheydhu... plum cake adipoli ayi vannu...very happy...mam nte kure dishes njngal undakkarunde...allam njngalkke valare ishttamane...Idhuvare ulla alla vlogs um njn vidadhe kandittunde...mam ne nkku orupadishttamane...mam paranju tharunnadhokke nannayi manasilavunnund...may God shower ol blessings on yew n your family....tq mam....olwys waiting for yur new receipies...wish u n your family a very blessed Christmas n a dreamy new year💫🎂🎂🎉🎉🎊🎊🎊🎈🎈
@pancyn59145 жыл бұрын
An emergency tip here......Keep burnt area under (normal/ cold )tap water for 15 minutes quickly ( without loosing a minute) , may apply an antibiotic cream after this! DO NOT APPLY HONEY OR PASTE on burn / scalded areas! If it’s on dressed areas just go under the shower & run the cold water for 15 minutes ( DO not try to take off clothes) you will leave with less scar and pain! Then you may go to hospital if needed! No need of ice .
@ushanarayanan30755 жыл бұрын
ഒരുപാട് ഗ്യാസ് ലൈറ്റർ വാങ്ങിക്കു
@sijisimon46715 жыл бұрын
Super super. Thanks. I shared this recipe with my friends.👌👌♥️
@mollyissac54623 жыл бұрын
എല്ലാം നല്ലത്, പക്ഷെ സംസാരം കുറച്ചു കുറച്ചിരുന്നെങ്കിൽ കുറച്ചു time save ചെയ്യാമായിരുന്നു. Busy ആയവർക്കു ഇത്രയും time എടുത്തു ഈ recipe ഒന്ന് ചെയ്യാൻ സാധിച്ചു എന്ന് വരില്ല. കുറച്ചു കൂടി short method akamo.
You are a wonderful human being. Etra snehamaayittaanu Siniye welcome cheythu bhakshanam kazhippichathu. Keep it up. Stay blessed and stay happy❤️
@purplelight74315 жыл бұрын
Mam.. good afternoon... I am present here...your prese.
@LekshmiNair5 жыл бұрын
🤗😍❤good afternoon dear
@elavazh80415 жыл бұрын
Hi chechi....pandu muthale ishttapetta Oru personality Anu...ene nattil varumpo kanam Agraham undu...🙏
@praveenasreejith17695 жыл бұрын
സിനി ചേച്ചിക്ക് dress match plate kittiyalloo😜😜😜
@snehajoy90745 жыл бұрын
Athe, athe..
@vargheseedathua21635 жыл бұрын
@@snehajoy9074 Edathua/Kuttanadu high lighted.....thanks..... Nalla tharavu nammude Pacha, Thakazhy road side dharalam undu....mutta meen okkey.....undu...as available in road side of Kidangara/Muttar (changanassery alleppey road) 👩🍳 Maam shooted our Sonnels Fishing Farm also....in thakazhy- 2015.(kzbin.info/www/bejne/gmbNgYmNm9x4m6c) Flavours Of India Pulimugam Hatcheries 21st November 2015 Full Episode_Moment
@mazzaissy89335 жыл бұрын
Lakshmi madam oro episode ilum humble aayi varunnu ... very nice ...samaym ഇതിനൊക്കെ ഉണ്ടല്ലോ
Thank you so much dear for your lovely words of appreciation and love ❤🤗
@archanaaravind59435 жыл бұрын
@@LekshmiNair 😍😍
@ambikas.s.3165 жыл бұрын
ചേച്ചി, , chicken ഉം ഇതുപോലെ വിനാഗിരിയും ഉപ്പും ചേർത്തു വൃത്തിയാക്കണോ, അതേ പറ്റി ചേച്ചി ഇതു വരെയും പറഞ്ഞു തന്നില്ലല്ലോ, മീൻ നെ വൃത്തിയാക്കാൻ ഉപ്പു മാത്രം പോരെ, അതോ മീനും വിനാഗിരി ചേർത്താണോ കഴുകേണ്ടത്, മഞ്ഞൾ കുട മഞ്ഞൾ ആണോ പൊടിച്ചെടുക്കേണ്ടത്, മഞ്ഞളും വെള്ളത്തിൽ നന്നായി കഴുകിയാണോ വെയിലത്തു ഉണക്കുന്നത്, അതോ വെള്ളത്തിൽ കഴുകാതെ പൊടിക്കാമോ, വിശദമായ മറുപടി വേണം ചേച്ചി
@padmavathynb45605 жыл бұрын
Paranjitundu..i used to do that after her vlog..i think in Xmas series chicken roast
@vargheseedathua21635 жыл бұрын
ambika s s , for tharav irachikku oru special smell undu, chirakku athu ishtam avilla.... (like Meen Ulumb) maam used vinagiri (it is available artificial and original from nadan kallu...plenty #KalluVinagiri, available in kuttanadu - Once our Late Ummer Ikka (actor) ask me #KalluVinagiri-as remuneration of inauguration of a studio in pachai in 1992, as he knows good kallu vinagiri available in kuttanadu) Lemon also using for the same reason.
@munapnazer90255 жыл бұрын
Kazhinj vlogum ithum ipazha Kanan time kittiyathe ho ipazha smadanm ayathe koracch days ayitt mamn kananjitt oru sugavillairunu 😍