Chukku Romantic Malayalam Full Movie | Madhu, Sheela, Adoor Bhasi, Muthukulam Raghavan Pillai

  Рет қаралды 195,666

Sree Movies Official

Sree Movies Official

Күн бұрын

Presenting You Romantic Malayalam Full Movie Chukku.
Chukku is a 1973 Indian Malayalam film, directed by K. S. Sethumadhavan and produced by M. O. Joseph. The film stars Madhu, Sheela, Adoor Bhasi, and Muthukulam Raghavan Pillai in the lead roles. The film had musical score by G. Devarajan.
Directed by - K. S. Sethumadhavan
Written by - Thakazhi Sivasankara Pillai, Thoppil Bhasi
Produced by - M. O. Joseph
Starring - Madhu, Sheela, Adoor Bhasi, Muthukulam Raghavan Pillai
Cinematography - Balu Mahendra
Music by - G. Devarajan
#ChukkuRomanticMalayalamFullMovie #RomanticMalayalamFullMovie
#ChukkuMalayalamFullMovie #ChukkuMalayalamFullMovie
#ChukkuRomaticMalayalamMovieScene #romanticscene
#ChukkuMalayalamMovieScene #ChukkuMalayalamMovie #ChukkuMovieScene #ChukkuMovie
#malayalammovie #malayalammoviescenes #oldmalayalammoviescene #oldmalayalamfilms
#madhu #sheela #moviescene
Subscribe Us: goo.gl/wrSGW5
Like Us on Facebook: goo.gl/daEy6p

Пікірлер: 414
@dhyanvpavithran7580
@dhyanvpavithran7580 11 ай бұрын
ഒരു പാട് നന്ദി. പലപ്പോളും മഹാനടൻ സത്യനെ ഓർത്തു. ഒരിക്കലും കാണാൻ കഴിയില്ല എന്ന് കരുതിയ സിനിമ. ഇനിയും പ്രതീക്ഷിക്കുന്നു. Rare Movies
@royjoseph2487
@royjoseph2487 11 ай бұрын
പക്ഷേ ഇതിൽ സത്യൻ ഇല്ല മധുവാണ് നായകൻ
@thomasjoseph9551
@thomasjoseph9551 11 ай бұрын
👍🏽👌
@AnithaPushpanandan
@AnithaPushpanandan 11 ай бұрын
Choola cinrma downlod cheythu tharamo
@pranavprasanth9557
@pranavprasanth9557 11 ай бұрын
സത്യന് യോജിച്ച charecter
@radhamanika8499
@radhamanika8499 11 ай бұрын
ചുക്ക് നോവൽ വായിച്ചു കൊണ്ടിരുന്നപ്പോൾ ആണ് ഇത് സിനിമയാക്കന്നത് അന്ന മുതൽ കാണാൻ ആഗ്രഹിച്ച പടം ഇന്ന കണ്ടു വളരെ സന്തോഷം ഇനിയും ഇത് പോലെ നല്ല പടങ്ങൾ പ്രതീക്ഷിക്കന്ന
@kunjusumaaswathy279
@kunjusumaaswathy279 11 ай бұрын
എന്ത് നല്ല സിനിമ! ഇത്രയും കാലം ഇത് ഇടാതെ ഇരുന്നതെന്തേ? മധു ഷീല 😍🙏🏻 ഒരു രക്ഷയുമില്ല 😍🥰
@mathewmg1
@mathewmg1 11 ай бұрын
ഈ സിനിമ ഇട്ടതിനു ആയിരം ആയിരം നന്ദി. ഉടൻ തന്നെ തോക്കുകൾ കഥ പറയുന്നു (1968) പ്രതിഷിക്കുന്നു.
@harinair1826
@harinair1826 11 ай бұрын
You said it Mathew
@mathewmg1
@mathewmg1 11 ай бұрын
@@harinair1826 ??
@CMSALAMCHULLITH
@CMSALAMCHULLITH 11 ай бұрын
അതെ .
@rajan3338
@rajan3338 11 ай бұрын
YES!
@rajan3338
@rajan3338 11 ай бұрын
🙏🙏
@anayararkjayan
@anayararkjayan 11 ай бұрын
കാത്തു കാത്തിരുന്ന പടം ... വളരെ സന്തോഷം ... ആദ്യമായി കണ്ട .. കണ്ടറിഞ്ഞ ചൂടന്‍ രംഗങ്ങള്‍ ഉള്ള പടം ...
@kknairkalladikode4428
@kknairkalladikode4428 11 ай бұрын
വളരെ സന്തോഷം , ഇതുവരെ കാണാൻ സാധിക്കാത്ത പടം. ഇനിയും ഇതുവരെ upload ചെയ്യാത്ത പടങ്ങൾ പ്രതീക്ഷിക്കുന്നു.
@girijadevi3869
@girijadevi3869 4 ай бұрын
വളരെ വൃത്തികെട്ട ചിന്താഗതിയുള്ള തികച്ചും സ്വാർത്ഥമതികളായ കഥാപാത്രങ്ങൾ ( മധുവും ഷീലയും). എന്നാൽ തകർത്തഭിനയിച്ചു. അഭിനന്ദനങ്ങൾ❤🎉 ഇപ്പോൾ ഇതിൽ ജീവിച്ചിരിക്കുന്നവർ മധു, ഷീല, ജനാർദ്ദനൻ മാത്രം.
@jayakumarg6417
@jayakumarg6417 10 ай бұрын
ഇപ്പോഴുള്ള ചില കൂതറ സിനിമകളെക്കാൾ എത്രയോ മികച്ചത്. 👌
@sree.........
@sree......... 10 ай бұрын
കൊള്ളാം നല്ല സിനിമ സാമൂഹികപ്രതിബദ്ധതയുള്ളസിനിമ.ഇതൊക്കെ തിതേറ്റുറിൽകണ്ടാൽ നഷ്ടമില്ല
@Wildsparkxtended
@Wildsparkxtended 11 ай бұрын
"വെൺചന്ദ്രലേഖയോരപ്സരസ്ത്രീ...."👍🏻
@aramuganpp9329
@aramuganpp9329 11 ай бұрын
തോക്കുകൾ കഥ പറയുന്നു ചെകുത്താന്റെ കോട്ട പ്രേതങ്ങളുടെ താഴ്വര എന്നീ പടങ്ങൾ ഇനി കിട്ടുമോ എന്നറിയില്ല എങ്കിലും താങ്കളുടെ ശ്രദ്ധിക്കുമല്ലോ
@geethadevi8961
@geethadevi8961 11 ай бұрын
ഒത്തിരി കാലമായ് you tubil തിരഞ്ഞു നടന്ന ഫിലിം ..❤❤❤❤❤❤എന്ത് നല്ല പാട്ടുകൾ. 1 st standardil പഠിക്കുമ്പോൾ കണ്ട ഫിലിം .😂😂ഇനി തേടുന്ന movie കൊട്ടാരം വിൽക്കാൻ ഉണ്ട് ആണ്..plz upload sir 🙏
@shajivc9820
@shajivc9820 11 ай бұрын
എതു വർഷമായിരിക്കും സിനിമ കണ്ടത് , danger biscuit അക്കാലത്ത് ഇറങ്ങിയതാണോ?
@RegiT-wf1vn
@RegiT-wf1vn 11 ай бұрын
KZbin ൽ ഇനി കാണാൻ ഒരു പഴയകാല സിനിമ പോലും ഇല്ലല്ലോ എന്ന് വിചാരിച്ചിരിക്കുന്ന സമയത്താണ് ചുക്ക് കണ്ടത്. വളരെ നന്ദി sir....കൂടുതൽ movies ഇടണെ..sir. Thank you
@harinair1826
@harinair1826 11 ай бұрын
സത്യം
@babeeshkaladi
@babeeshkaladi 10 ай бұрын
വെൺചന്ദ്രലേഖയോരപ്സരസ്ത്രീ എന്ന പാട്ട് ആണ് ഈ പടവുമായുള്ള ഏക ബന്ധം. ഒടുക്കം പടം കാണാൻ പറ്റി. താങ്ക്സ് ഫോർ അപ്‌ലോഡ്.😊
@sureshkpattar3124
@sureshkpattar3124 11 ай бұрын
അഭിനന്ദനങ്ങൾ ഈ പടം ഇട്ടതിൽ. മുചീട്ട് കളിക്കാരൻ്റെ മകൾ പ്രതീക്ഷിക്കുന്നു.
@thomasjoseph9551
@thomasjoseph9551 11 ай бұрын
മുച്ചീട്ടുകളിക്കാരന്റെ മകൾ youtubeൽ ഉണ്ടല്ലോ. Quality മോശമായ എന്നേയുള്ളൂ.
@Suhail_ashraf
@Suhail_ashraf 11 ай бұрын
യൂ ട്യൂബിലെ എല്ലാ പഴയ പടങ്ങളും കണ്ടു. ഈ ചിത്രം രണ്ടു ദിവസമായി തിരയുന്നു. ഈ ചിത്രം ഇട്ടതിന് ഒരായിരം നന്ദി. ഇനി കൊട്ടാരം വിലക്കാനുണ്ട് , പ്രേതങ്ങളുടെ താഴ് വര തുടങ്ങിയ സിനിമകൾ ഇടണമെന്ന് അഭ്യർത്ഥിക്കുന്നു.
@susammathankachan7283
@susammathankachan7283 11 ай бұрын
😅😅😅😅😅
@SpinkingKK
@SpinkingKK 5 ай бұрын
I don't think the romantic feelings in different stages of life is ever shown so intensely than in this movie. Madhu and Sheela just lived like real lovers without worrying about a camera which was picturing them. Madhu's acting was simply superb.
@madhusudananns3108
@madhusudananns3108 11 ай бұрын
50 years back thanks
@mollykuttykn6651
@mollykuttykn6651 11 ай бұрын
ചതിച്ചു ജീവിതം പടുത്തുയർത്തുന്നവരുടെ അവസാനം ഇതാണ്. ഈ കാലത്ത് ഇങ്ങനത്തെ ആളുകളാണ് തൊണ്ണൂറു ശതമാനവും. അന്ത്യകാലം.
@geethadevi8961
@geethadevi8961 11 ай бұрын
അതെന്താ മറ്റുള്ളവർ marikkillae?? നമ്മുടെ ജീവിതം ഒന്നും അല്ലല്ലോ ഇതിൽ.അതൊരു കഥ മാത്രം..
@rajagopathikrishna5110
@rajagopathikrishna5110 11 ай бұрын
സത്യൻ്റെ മരണശേഷം പല സിനിമക്കാരും അദ്ദേഹത്തെ വിസ്മരിച്ചുവെങ്കിലും തങ്ങളുടെ 'ശക്തി' യാ യി രു ന്ന ആ അതുല്യ നടൻ്റെ ചിത്രം മുഖമുദ്രയാക്കി മഞ്ഞിലാസ് മാതൃക കാണിച്ചു. ഏണിപ്പടികൾ ,ഉമ്മാച്ച, സിന്ദൂരച്ചെപ്പ് തുടങ്ങി സത്യൻ നടിക്കേണ്ടിയിരുന്ന ചിത്രങ്ങളുടെ കൂട്ടത്തിൽ പെട്ടതാണ് ചുക്കും. അനുഭവങ്ങൾ പാളിച്ചകൾക്കുശേഷം സത്യൻ്റെ ഉജ്ജ്വല കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടേണ്ടിയിരുന്ന സിനിമകൾ. തകഴിയുടെ ചുക്ക് എന്ന നോവൽ ഇന്നും വിപണിയിലുണ്ട്. രസകരമായി വായിയ്ക്കാവുന്ന നോവൽ.
@Snair269
@Snair269 11 ай бұрын
ദേവി എന്ന ചിത്രവും സത്യനെ ഉദ്ദേശിച്ചായിരുന്നു.
@rajagopathikrishna5110
@rajagopathikrishna5110 11 ай бұрын
@@Snair269 അതെ.
@sambanpoovar8107
@sambanpoovar8107 2 ай бұрын
🥰🥰
@josem.o8300
@josem.o8300 11 ай бұрын
ഒരുപാട് നന്ദിയുണ്ട് സാർ. ചന്ദനച്ചോല, പ്രിയ, അക്കൽദാമ, ആരാധന, കാമം ക്രോധം, മോഹം, തീക്കനൽ എന്നീ സിനിമകൾ ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യാമോ സാർ.
@reghubala3224
@reghubala3224 11 ай бұрын
ചെണ്ട❤ ഇടും എന്ന് പ്രതീക്ഷിക്കുന്നു. സത്ത്യം പറഞ്ഞാൽ ഇത്രയും നല്ല പടങ്ങൾ ഇനി ആർക്ക് കാണാൻ വേണ്ടിയാണ് ഒളിച്ച് വച്ചേക്കുന്നത്. എല്ലാം വാരി പുറത്തിട്😂❤❤❤❤ കാണാത്തവർ കണ്ട് മരിക്കട്ടെ.😢😂😂❤❤❤
@rockytolatt
@rockytolatt 11 ай бұрын
ശരിയാണ് 100%😂
@RamaKrishnan-mf8bp
@RamaKrishnan-mf8bp 11 ай бұрын
S
@ashrafnadukkudiyil408
@ashrafnadukkudiyil408 11 ай бұрын
Yesyesyes yesyesyes.
@shailajaameer
@shailajaameer 11 ай бұрын
Supper filim❤🎉
@sree.........
@sree......... 10 ай бұрын
സത്യം.TVയിലുണ്ട് എന്നും കുറെ ചവറു.പടങ്ങള്
@sukumaranmaran5594
@sukumaranmaran5594 11 ай бұрын
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thank you so much. ഷീല യുടെയും മധുവിൻ്റെ യും അഭിനയം അവാർഡ് കമ്മിറ്റി ക്കാർ കണ്ടില്ലേ. കഷ്ടം. തകഴിയുടെ നോവൽ ഇത്ര ഭാവതീവ്രമായി KS സേതു മാധവൻ sir , ഷീല- മധു- അടൂർഭാസി എന്നിവരെ വച്ച് പൊലിപ്പിച്ചു. ഉഗ്രൻ performance. ഉമ്മാച്ചു അഭയം ബാല്യകാലസഖി എന്നിവ കൂടി upload ചെയ്യണം എന്ന് പറഞ്ഞു കൊള്ളട്ടെ.
@geethabalachandran8748
@geethabalachandran8748 11 ай бұрын
Thank you so much. Long awaited one
@pushpalathacp6487
@pushpalathacp6487 11 ай бұрын
കാത്തിരുന്ന പടം.നന്ദി. 👍👍. മകം പിറന്ന മങ്ക മൂവി കിട്ടുമോ.
@krprasanna5925
@krprasanna5925 11 ай бұрын
കാണാൻ കാത്തിരുന്ന സിനിമ.... ഇന്ന് കാണാൻ പറ്റില്ല.. പിന്നെ കാണാം.. എനിക്ക് 53... വയസ്സ് ഇതിലെ പാട്ടുകൾ എല്ലാം ഇഷ്ടം 🥰🥰🥰🥰🥰
@sageerckmongammongam63
@sageerckmongammongam63 11 ай бұрын
Great upload. Thanks a lot for this classic movie
@manohart55
@manohart55 11 ай бұрын
5. Eela. Orma
@BindhuMathew-w2s
@BindhuMathew-w2s 11 ай бұрын
കടുവയെ പിടിച്ച കിടുവ ജയഭാരതി നസീർ മൂവി വരദക്ഷിണ ഓൾഡ് മൂവി രാജയോഗം നസീർ ഷീല അഭിനയിച്ച ഇവൻ എന്റെ പ്രിയപുത്രൻ എന്നീ ചിത്രങ്ങൾ ഉണ്ടെങ്കിൽ ഇടുമോ വളരെ നന്ദി ഈ സിനിമ ഇട്ടത് ഇനിയും ഇങ്ങനെയുള്ള പഴയ സിനിമകൾ ഇടുക
@royjoseph2487
@royjoseph2487 11 ай бұрын
വളരെ ചെറുപ്പത്തിൽ കണ്ട പടം എങ്കിലും കഥ ചെറുതായി ഓർമയുണ്ടായിരുന്നു പിന്നീട് തകഴിയുടെ ഈ നോവൽ സ്വന്തമാക്കി വായിച്ചു പിന്നീട് ഈ സിനിമ കാണാൻ വളരെയേറെ കൊതിച്ചു കഴിഞ്ഞ അഞ്ചാറുദിവസമായി ഈ സിനിമയുടെ ചില ഭാഗങ്ങൾ upload ചെയ്തതുകണ്ടു ഇപ്പോൾ പൂർണമായും upload ചെയ്തതിന് നന്ദി - നന്ദി നന്ദി
@anandakrishnan9501
@anandakrishnan9501 11 ай бұрын
മഞ്ഞിലാസിന്റെ ഓരോ ചിത്രവും dignity ഉള്ളതാണ്. ആക്കാലത്തെ പ്രശസ്തരായ നോവലിസ്റ്റുകളുടെ കഥയും തിരക്കഥയും കൊണ്ട് സമ്പുഷ്ട്ടമായ ചിത്രങ്ങൾ... അനശ്വര നടൻ സത്യന്റെ വിയോഗത്തിന് ശേഷം മധുവിനെ നായകനാക്കി എടുത്ത ചിത്രം വമ്പിച്ച വിജയം നേടി. മറ്റൊരു പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഷീല നസീറുമായി പിണങ്ങി ഇനി നസീറുമായി അഭിനയിക്കില്ല എന്ന് തീരുമാനം എടുത്തിരുന്നു. നസീർ ആ സമയത്തു വിജയശ്രീയുമായി നല്ല വിജയചിത്രങ്ങൾ കാഴ്ചകൾ വച്ച സമയം. വിജയശ്രീ അഭിനയിച്ച സുബ്രമണ്യം സ്വാമിയുടെ കാട് എന്ന ചിത്രവും, ചുക്കും ഒരേ ദിവസം റിലീസ് ചെയ്തു... ആക്കാലത്തു ഷീല യുടെ ആരാധകർ പറഞ്ഞിരുന്നത്..... വിജയശ്രീയുടെ കാട്.... ഷീലക്ക് ചുക്കാണെന്നായിരുന്നു. രണ്ടു ചിത്രങ്ങളും വമ്പൻ ഹിറ്റുകളായിരുന്നു... ഏതായാലും ഈ ചിത്രം you ട്യൂബിൽ ഇന്ന് റിലീസ് ചെയ്തതിനു നന്ദി... 🙏
@ravindrannair4886
@ravindrannair4886 11 ай бұрын
Thanks for showing this film.
@royjoseph2487
@royjoseph2487 11 ай бұрын
രണ്ടിലും മധുവാണ്
@DamodharanDineshkumar
@DamodharanDineshkumar 11 ай бұрын
Sheelayude chulinja chukku ennum paranjirunnu.
@janardhananjenu6958
@janardhananjenu6958 11 ай бұрын
രണ്ടും ഒരേ ദിവസമല്ല റിലീസ് ചെയ്തത്. കാട് സെപ്റ്റംബർ ഒന്നിനും, ചുക്ക് സെപ്റ്റംബർ 28നും ആണ് റിലീസ് ചെയ്തത്. വർഷം ഒന്നുതന്നെ 1973. 👍👍🙏🙏
@anandakrishnan9501
@anandakrishnan9501 11 ай бұрын
@@janardhananjenu6958 Thank you for the good response... 🙏
@kuruvilajoseph7483
@kuruvilajoseph7483 11 ай бұрын
ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഈ സിനിമ ഇറങ്ങിയത്. കാദംബരീ പുഷ്പസരസ്സിൽ, സംക്രമ വിഷു പക്ഷീ എന്നീ ഗാനങ്ങൾ അന്ന് സ്ഥിരമായി ആകാശ വാണിയിൽ കേട്ടിരുന്നു. കാണണമെന്ന് ഒരുപാട് ആഗഹിച്ചിരുന്ന ആ സിനിമ ഇപ്പോൾ ഈ അറുപത്തിമൂന്നാം വയസ്സിൽ കണ്ടു. നന്ദി. ഒരായിരം നന്ദി!
@pushpothamangp3413
@pushpothamangp3413 11 ай бұрын
i am also..
@sukumaryravi6527
@sukumaryravi6527 10 ай бұрын
ഞാനും
@sukumaryravi6527
@sukumaryravi6527 10 ай бұрын
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആണ് . എന്റെ കൂട്ടുകാരിയെ കൊണ്ട് എപ്പോഴും കാദംബരിപുഷ്പ...എന്നപാട്ട് പാടിക്കും.
@divagarandivagaran1097
@divagarandivagaran1097 10 ай бұрын
😊
@abhizkichu
@abhizkichu 11 ай бұрын
ആ നിമിഷം, രാസലീല, ആദ്യപാഠം, ഇവനെന്റെ പ്രിയപുത്രൻ, ഇവളൊരു നാടോടി എന്നീ പടം കാണാൻ ആഗ്രഹം. Plse upload sir
@sreekumargangadharan7693
@sreekumargangadharan7693 11 ай бұрын
Though Madhu has performed well Sathyan would have taken the film to another level. Whoelse is there other than Sheela to play this kind of complex unconventional roles. Vayalar Devarajan Yesudas Susheela and Jayachandran combo what a nostalgic feeling. Loved it😊
@krishnamurthiperinkulamgan1326
@krishnamurthiperinkulamgan1326 7 ай бұрын
Correctly said. Sathyan was a very good actor than Madhu any time.
@AjithKumar-in6vs
@AjithKumar-in6vs 11 ай бұрын
ഏറെ നാളായി കാത്തിരിന്ന സിനിമ നന്ദി ശ്രീ മൂവീസ്
@madhusudananns3108
@madhusudananns3108 11 ай бұрын
50 years back thanks
@sobhal3935
@sobhal3935 11 ай бұрын
Full movie ഇട്ടതിന് നന്ദി.
@RaveendranVP-c1r
@RaveendranVP-c1r 11 ай бұрын
ഭാഗ്യ ജാതകം എന്ന പഴയ മലയാള സിനിമ upload ചെയ്തു കാണാൻ വളരെയധികം ആഗ്രഹിക്കുന്നു.
@ManojKumar-dr6kc
@ManojKumar-dr6kc 11 ай бұрын
ഏറെ കൊതിയോടെ കാണാൻ കാത്തിരുന്ന തകഴിയുടെ മധുവിന്റെ ഷീലയുടെ സേതുമാധവന്റെ മഞ്ഞിലാസിന്റെ ചുക്ക്.
@revathi7569
@revathi7569 11 ай бұрын
നന്ദി❤. കാത്തു കാത്തിരുന്ന പടം.
@georgekora7928
@georgekora7928 11 ай бұрын
It would have been Sathyan sir in this movie if he would have been alive in 1973 but that is life and Madhu and sheela did justice to thieir respective charectors
@mathewgeorge3954
@mathewgeorge3954 11 ай бұрын
'ചുക്ക് ' ന്റെ നല്ല clear print തന്നെ ഇട്ടതിനു നന്ദി.വളരെ മനോഹരമായ ചിത്രവും അവിസ്മരണീയമായ പാട്ടുകളും! ദയവായി Excel Productions ന്റെ 'സൂസി ' എന്ന പഴയ ചിത്രം അപ്‌ലോഡ് ചെയ്യുമോ? അതുപോലെ മഞ്ഞിലാസിന്റെ തന്നെ 'ചുവന്ന സന്ധ്യകൾ ' എന്ന ചിത്രവും.
@mahidhadk3922
@mahidhadk3922 11 ай бұрын
കൊട്ടാരം വില്ക്കാനുണ്ട് movie upload ചെയ്യുമോ
@SGSS974
@SGSS974 11 ай бұрын
ആ പടം ഇനി കാണാൻ പറ്റില്ല. അതിന്റെ പ്രിന്റ് നശിച്ചു പോയി. ഗായത്രി അശോകന്റെ ചാനലിൽ അത് വിവരിക്കുന്നുണ്ട്.
@reghubala3224
@reghubala3224 11 ай бұрын
😢😢😢
@reghubala3224
@reghubala3224 11 ай бұрын
കൊട്ടാരം വിൽക്കാനുണ്ട്😢😢😢😮,ഗായത്രി😢😢😢
@mahidhadk3922
@mahidhadk3922 10 ай бұрын
😢
@somanathanmakkat6772
@somanathanmakkat6772 11 ай бұрын
പ്രണയം. : .. ജീവിതം . നേർക്കാഴ്ച്ചകൾ . ഇതിഹാസ രചന.
@jayankarunakaran7867
@jayankarunakaran7867 10 ай бұрын
വളരെ നല്ല സിനിമ... നല്ല പട്ടുകൾ.. സൂപ്പർ.. മൂവി
@AnandaRajanThampi
@AnandaRajanThampi 11 ай бұрын
ഒരു പാട് കേട്ടിട്ടുണ്ട്, ഇപ്പോൾ കാണാൻ സാധിച്ചു. വളരെ നല്ല മൂവി 👍🏼
@AnandaRajanThampi
@AnandaRajanThampi 11 ай бұрын
17.10.23
@rajeevanp1495
@rajeevanp1495 9 ай бұрын
മല്ലനും മാതേവനും, ... കടുവായെ പിടിച്ച കിടുവ ചെന്നായ വളർത്തിയ കുട്ടി, രാജു റഹീം ഒരിക്കൽ കൂടി കാണാൻ ആഗ്രഹിക്കുന്നു
@Snair269
@Snair269 11 ай бұрын
Saw this movie when I was in 5th std. Now understood the whole story and Vayalar Ramavarma's great lyrics !! Please also upload Urvasi Bharathi, Pavangal Pennungal, Prethangalute Thazhvara & Devi.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 11 ай бұрын
ഞാനും കാത്തിരിക്കുന്നു
@rajan3338
@rajan3338 11 ай бұрын
​@@fathimabeeviabdulsalim6070,🙏💟
@hareeshbabu68
@hareeshbabu68 10 ай бұрын
ഞാനും
@chandrane7239
@chandrane7239 11 ай бұрын
കോഴിക്കോട് രാധ തിയേറ്ററിൽ നിന്നു ഏതാണ്ട് അൻപതു വർഷം മുൻപ് കണ്ട സിനിമ. ഇതു കണ്ടപ്പോൾ പഴയ കാലത്തിലേക്കു പോയ ഒരു അനുഭൂതി. ഇതു ഇനി തിരിച്ചു കിട്ടില്ലല്ലോ.
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 11 ай бұрын
ഒത്തിരി സന്തോഷം ചുക്ക്. ഫിലിം upload ചെയ്തു തന്നതിന് thanks thanks 🙏🌹🌹🙏🙏🙏🙏🙏🙏
@അനൂജസജിത്
@അനൂജസജിത് 11 ай бұрын
അതിമനോഹരമായ ഗാനങ്ങള്‍..ഓരോ വരിയിലും തേന്‍.....യരുശലേമിലെ....വെണ്‍ചന്ദ്രലേഖ....വെള്ളിക്കുരിശ്....കാദംബരീപുഷ്പസരസില്‍...സംക്രമവിഷുപ്പക്ഷീ....ഇഷ്ടപ്രാണേശ്വരീ.....ഹൊ..!!!പ്രണയവും മദലഹരിയും ഇടകലര്‍ന്ന പ്രണയകാവ്യങ്ങള്‍...വയലാര്‍....!!!നല്ല അഭിനയമുഹൂര്‍ത്തങ്ങള്‍....
@shylamathews6181
@shylamathews6181 11 ай бұрын
സത്യം ❤❤❤❤
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 11 ай бұрын
അഭിനയ ചക്രവർത്തി മധുസാർ❤
@suresht1192
@suresht1192 11 ай бұрын
Super film Madhu and sheela at their best song especially ven chandra lekha. By yesudas out standing
@MayaDevi-i9b1x
@MayaDevi-i9b1x 11 ай бұрын
ജീവിത ഗദ്ധിയായ ഒരു ഉത്തമ സിനിമാ മക്കൾക്ക് വേണ്ടി മാത്രം ജിവിതം ജിവിച്ച് തീർക്കുന്ന എല്ലാ മാതാപിതാക്കളും കണ്ടിരിക്കേണ്ട ഒരു കുടുംബ ചിത്രം മക്കൾ ക്ക് വേണ്ടി മാത്രം ജിവിക്കരുത് അവനവനു വേണ്ടി കൂടി ജീവിക്കണം എന്ന് നമ്മളെ കൂടി ഓർമിപ്പിക്കും ഈ സിനിമ കാണുമ്പോൾ എല്ലാം മാതാപിതാക്കളും കണ്ടിരിക്കേണ്ട സിനിമ
@susanphilip5677
@susanphilip5677 11 ай бұрын
Thank you very much for uploading this film.
@ജയകുമാർ-ധ1യ
@ജയകുമാർ-ധ1യ 11 ай бұрын
മനോഹരമായ മൂവി 👌🏻 മധുസാറും ഷീലാമ്മയും തകർത്തു അഭിനയിച്ച പ്രണയകാവിയം ❤😍 മനോഹരമായ പാട്ടുകൾ 👌🏻15/10/23👍🏻
@satheesanv7081
@satheesanv7081 11 ай бұрын
വളരെ വളരെ സന്തോഷം എത്ര വർഷം കാത്തിരുന്ന സിനിമ. കാണാൻ സാധിച്ചതിൽ. നന്ദി പറയുന്നു. ,👍👍🙏🙏🙏
@k.r.sukumaranjournalist5658
@k.r.sukumaranjournalist5658 11 ай бұрын
Beautiful film with songs. Thankyou 🌹
@satheeshantp7160
@satheeshantp7160 11 ай бұрын
വിവാഹത്തിനും പ്രസവത്തിനും ശേഷം ഷീലയുടെ തിരുച്ചുവരവ്
@geethat3054
@geethat3054 11 ай бұрын
വളരെ നന്ദി ചെണ്ട ഏണിപ്പടികൾ എന്നീ സിനിമകൾ അപ് ലോഡ് ചെയ്യാമോ
@rajeevanp1495
@rajeevanp1495 11 ай бұрын
ഒരിക്കൽ കൂടി കാണാൻ കാത്തിരുന്ന സിനിമ❤❤❤❤❤❤❤❤❤❤
@MeenuSajeev
@MeenuSajeev 11 ай бұрын
ഞാൻ സിനിമ കാണാൻ തുടങ്ങിയതേയുള്ളൂ . അതിന് മുന്നേ ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏 കാരണം , ഈ സിനിമയിലെ രണ്ടുമൂന്നു പാട്ടുകൾ എനിക്ക് എനിക്ക് ഇഷ്ടമാണ് . (ഇഷ്ടപ്രണേശ്വരി , വെൺചന്ദ്രലേഖയോരപ്സര സ്ത്രീ , കാദംബരീ പുഷ്പ സദസ്സിൽ ഇനിയുമുണ്ട് പാട്ടുകൾ. എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ ആണ് അന്ന് മുതൽ ഈ സിനിമ കാണാൻ ഒരുപാട് കൊതിച്ചിട്ടുണ്ട്. അപ്‌ലോഡ് ചെയ്തപ്പോൾ ഒരുപാട് സന്തോഷം ഉണ്ട് വീണ്ടും നന്ദി 🙏🙏
@sreekumarr1398
@sreekumarr1398 11 ай бұрын
ഒത്തിരി ഒത്തിരി നന്ദി.... മധു .ഷീല - ഭാസി ടീമിൻ്റെ അഭിനയ മൽസരം, വയലാർ ദേവരാജൻ, ദാസേട്ടൻ, ജയേട്ടൻ, സുശീല, ലീല എന്നിവരുടെ മാസ്മരഗാനങ്ങൾ.. തോപ്പിൽ ഭാസി - മഞ്ഞിലാസ്- സേതുമാധവൻ ടീമിൻ്റെ തകർപ്പൻ ചിത്രം.... നന്ദി❤ തീക്കനൽ, തോക്കുകൾ കഥ പറയുന്നു, അഗ്നിപുത്രി, ഏണിപ്പടികൾ, പ്രിയ, ഭാര്യമാർ സൂക്ഷിക്കുക, അന്വേഷണം തുടങ്ങിയ ചിത്രങ്ങൾ കൂടി കാണാൻ കഴിഞ്ഞെങ്കിൽ....
@thomasjoseph9551
@thomasjoseph9551 11 ай бұрын
ഭാര്യമാർ സൂക്ഷിക്കുക, അഗ്നിപുത്രി എന്നിവ youtubeൽ ഉണ്ടായിരുന്നു.
@n.vijayagopalan8363
@n.vijayagopalan8363 11 ай бұрын
അഗ്നിപുത്രിയും ഭാര്യമാർ സൂക്ഷിക്കുകയും യൂ ട്യൂബിൽ ഉണ്ട്.
@vikramanck5622
@vikramanck5622 11 ай бұрын
താങ്ക്സ്, ഒരുപാട് കാത്തിരുന്ന ചിത്രം.
@VinodKumar-lg8ki
@VinodKumar-lg8ki 10 ай бұрын
ഇഷ്ട പ്രാണേശ്വരി എന്റെ ഇഷ്ട ഗാനം നല്ല സിനിമ
@thulasishankar8243
@thulasishankar8243 11 ай бұрын
വളരെ നന്ദി. ഇനി ചന്ദനച്ചോല . ഒരു വർഷം ഒരു മാസം . കാട്ടുകുരങ്ങ്. ചെണ്ട . ഇതെല്ലാം കാണാൻ ആഗ്രഹമുണ്ട്.
@VINODKUMARGANDHARWA
@VINODKUMARGANDHARWA 11 ай бұрын
ഈ സിനിമ ഇട്ടതിനു ഒരുപാട് നന്ദി
@shibupaul2719
@shibupaul2719 11 ай бұрын
സൂപ്പർ പടം ഇഷ്ടപ്രാണേശ്വരി.. എന്ന ഗാനം അവസാനം ആ ഗാനം ഉണ്ടാക്കിയ ഫീൽ ഭയങ്കരം തന്നെ 👍👍
@veniathira2816
@veniathira2816 10 ай бұрын
സത്യം
@shajahane4847
@shajahane4847 11 ай бұрын
തോക്കുകൾ കഥ പറയുന്നു. ഇടണം. സർ ഇഷ്ട. സിനിമ ആണ് സർ
@mumthasko2447
@mumthasko2447 11 ай бұрын
വെൺചന്ദ്രലേഖയൊരപ്സര സ്ത്രീ.....ഗാനം മാത്രംമതി❤️
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 6 ай бұрын
അതെ
@pfr.francis1786
@pfr.francis1786 11 ай бұрын
Good songs!
@muhammedperambra2760
@muhammedperambra2760 11 ай бұрын
പാലാട്ട് കോമൻ പ്രദർശിപ്പിക്കണേ
@kpsebastian5263
@kpsebastian5263 11 ай бұрын
എത്രനാളായി തിരിഞ്ഞിട്ടാണ് ഈ സിനിമ കിട്ടിയത് വളരെ സന്തോഷം . ഇല്ലയ്മയിൽ നിന്നും എല്ലാം ഉണ്ടാക്കി എന്നാലും ആദ്യ പ്രണയനിയെ രണ്ടാമത് കണ്ടപ്പോൾ എല്ലാം മറന്ന് കൂടെ കൂട്ടി. അവസാനം വരെ രണ്ടു പേരും ഒന്നിച്ച് മരണത്തെ തോൽപ്പിച്ച എന്ന് നല്ല സിനിമയാണ്. അവാസനം സങ്കടം വന്നു. എങ്കിലും ഒന്നുകൂടെ കാണണ o നന്ദി❤❤❤❤❤❤❤
@arifaea3908
@arifaea3908 11 ай бұрын
ഗാനങ്ങൾ ആണ് പഴയ സിനിമകളുടെ ആത്മാവ് കുറേ നാളായി ഈ സിനിമ തിരയുന്നു ❤❤
@aswinchandran7133
@aswinchandran7133 11 ай бұрын
Sathrathil oru raathri , Ambalaprav, Thiruvonam , paavangal pennungal , Raappadikalude gaadha , ennee padangal kaanan U tubiloode aagrahikkunnu .
@jayakumarsivanandan8348
@jayakumarsivanandan8348 11 ай бұрын
ഏണിപ്പടികൾ, ചുക്ക് സിനിമകൾ തിരയാൻ തുടങ്ങിയിട്ട് കുറെ നാളുകൾ ആയി വളരെ സന്തോഷം ഇനി ഏണിപ്പടികളും പ്രതീക്ഷിക്കുന്നു
@pushpalathacp6487
@pushpalathacp6487 11 ай бұрын
ഏണിപ്പടികൾ 👍. നല്ല പാട്ടുകളും ഉണ്ട്.
@Ramachandran-bx9pi
@Ramachandran-bx9pi 11 ай бұрын
ഒരു പക്ഷെ സത്യൻ അഭിനയിക്കേണ്ട പടമായിരുന്നു, മധു നല്ലതുപോലെ അഭിനയിച്ചു. പടം കണ്ടു വല്ലാത്ത സങ്കടം തോന്നി, മധുവിനു 90 വയസ്സായി, കാലം പോയ പോക്ക്. വളരെ കാലമായി കാണാൻ ആഗ്രഹിച്ച പടം, supper. അനന്തശയണം ഉണ്ടെങ്കിൽ uplod ചെയ്യുക
@shafikotikkulam8654
@shafikotikkulam8654 11 ай бұрын
SUPER MOVIE CHUKKU MATHU SARINTE THEEKANEL UNDOO.......
@mohanakrishnan1150
@mohanakrishnan1150 7 ай бұрын
Thanks for uploading plse uplod old Malayalam movies black and white
@tajmuhamed2397
@tajmuhamed2397 11 ай бұрын
എത്ര ഹൃദയഹാരിയായ സിനിമയും അതിലെ ഗാനങ്ങളും ♥️♥️👌👌
@parvathyc4633
@parvathyc4633 11 ай бұрын
ഇതുപോലെ യൂടൂബിൽ വരാത്ത ഒരുപാട് സിനിമകൾ ഉണ്ട് അത് ഓരോന്നായി ഇടാൻ അഭൃർതഥിക്കുന്നു രണ്ടിടങ്ങഴി ചന്ദനച്ചോല പട്ടാളംജാനകി അടവുകൾ പതീനെട്ട് എന്നീ സീനിമകൾ പ്രതീക്ഷിക്കുന്നു എന്നെപോലെ പഴയസിനിമകൾ ഇഷടപ്പെടുന്നവർക് സന്തോഷം ആകും
@KannanKannan-ke9cl
@KannanKannan-ke9cl 11 ай бұрын
ഈ ഫിലിം കാണാൻ എത്ര കൊതിച്ചു ഈ നോവൽ വായിച്ചത് പോലും ഈ സിനിമ കാണാൻ പറ്റാഞ്ഞത് കൊണ്ടാണ് ഇതിൽ പി. ലീല പാടിയ സങ്ക്രമ വിഷുപകക്ഷി എന്ന പാട്ട് ❤ അതാണ് ഈ പടത്തിലേക്ക് എന്നെ എത്തിച്ചത് അങ്ങനെ നോവൽ വാങ്ങി വായിച്ചു....
@sujathamohan4169
@sujathamohan4169 11 ай бұрын
Aa പാട്ട് ഒന്ന് idaamo
@KannanKannan-ke9cl
@KannanKannan-ke9cl 9 ай бұрын
@@sujathamohan4169 അത് you tube ഇൽ ഉണ്ട്
@KannanKannan-ke9cl
@KannanKannan-ke9cl 9 ай бұрын
@@sujathamohan4169 വേണോ
@avittamsree4608
@avittamsree4608 11 ай бұрын
So grateful to you❤
@manjulavijayakumar8886
@manjulavijayakumar8886 11 ай бұрын
കാത്തു കാത്തിരുന്ന് അവസാനം ഈ സിനിമ കാണാൻ സാധിച്ചു. ദാ.... ഇപ്പോൾ കണ്ടു തീർന്നു. സന്തോഷം.... നന്ദി .....❤❤❤❤
@kunhumohammedragalayam4790
@kunhumohammedragalayam4790 11 ай бұрын
ഈ ചിത്രം ഇട്ടതിന് നന്ദി രേഖപ്പെടുത്തുന്നു ഇനിയും KZbin ൽ ഇല്ലാത്ത സിനിമകൾ ഇടണമെന്ന് വിനീതമായി അപേക്ഷിക്കുന്നു❤
@shajahane4847
@shajahane4847 11 ай бұрын
Kattuthulasy. ഇടുമോ സർ. പ്രതീക്ഷിക്കുന്നു
@shymalathapk2101
@shymalathapk2101 11 ай бұрын
15:50 നന്ദി ഈ സിനിമ അപ്‌ലോഡ് ചെയ്തതിന് ഇനിയും പ്രതീക്ഷിക്കുന്നു 🙏
@shibuapekm2535
@shibuapekm2535 11 ай бұрын
🙏🙏🙏🙏thanks a lot for uploading this nice movie
@mallikabalakrishnan.soubha698
@mallikabalakrishnan.soubha698 11 ай бұрын
Njan Etra Nalayi Agrahikkunnu Ee picture Kanan Mani Thanks🙏
@bhadrankbhadrank8450
@bhadrankbhadrank8450 11 ай бұрын
വളരെ കാലമായി കാക്കാൻ ആഗ്രഹിച്ച സിനിമ ഇട്ടതിൽ സന്തോഷം വളരെ നന്ദി❤
@Snowflower469
@Snowflower469 11 ай бұрын
ഈ സിനിമ ആദ്യമായാണ് കാണുന്നത്. നസീർ സാറിന്റെ പഴയ ഒരു പാട് സിനിമ കാണാനുണ്ട്.
@mollykuttykn6651
@mollykuttykn6651 11 ай бұрын
കാണാൻ ആഗ്രഹിച്ചിരുന്ന സിനിമകളിൽ ഒന്നാണ്.
@jijijohn3137
@jijijohn3137 11 ай бұрын
ഇതിൽ മധുസാറിന്റെറോൾ സത്യൻ മാഷിനു കിട്ടണ്ടെ റോൾ ആയിരുന്നു. ഈ പടം ഷുട്ടു ചെയ്യുമ്പോൾ സത്യൻ മാഷ് മരിച്ചു പോയിരുന്നു. അതിനു ശേഷമാണ് ഈ റോളിൽ മധു സാറിനെ സെലക്ട് ചെയ്തത്.
@manojmadhav3203
@manojmadhav3203 11 ай бұрын
ഇഷ്ട പ്രാണേശ്വരി.... കേൾക്കാനും കാണാനും വേണ്ടിയാണ് കണ്ടത്.... 🙏 ശ്രീ. മധു പലപ്പോഴും അനശ്വരനായ സത്യനെ ഓർമിപ്പിച്ചു. സംഭാഷണങ്ങളൊക്കെ സത്യന് വേണ്ടി എഴുതിയതെന്നു തോന്നി..
@sanalkumarpv2234
@sanalkumarpv2234 11 ай бұрын
ഇഷ്ട പ്രാണേശ്വരി നിന്റെ ഏദൻ തോട്ടം എനിയ്ക് വേണ്ടി. വളരെ കാത്തിരുന്ന സിനിമ. താങ്ക്സ് അപ്‌ലോഡ് ചെയ്തതിനു
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 11 ай бұрын
പുലിവാല്, പൊയ്‌മുഖങ്ങൾ, പദ്മരാഗം ഈ പടങ്ങൾ ഉണ്ടെങ്കിൽ ദയവായി upload ചെയ്യുമോ
@sureshbabu7994
@sureshbabu7994 11 ай бұрын
പുലിവാൽ യൂട്യൂബിൽ ഉണ്ടായിരുന്നു
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 11 ай бұрын
@@sureshbabu7994 ഒരു രണ്ടുവർഷത്തിന് മുമ്പായിരിക്കും
@royjoseph3758
@royjoseph3758 11 ай бұрын
ഈ ചിത്രം കാണിച്ചതിന് വലിയ നന്ദി. ഞാൻ മധു സാറിൻ്റെ കട്ട ഫാൻ ആയിരുന്നു.. മധു സാറിൻ്റെയും ഷീലാമ്മയുടെയും ഗംഭീര പ്രകടനം ഈ ചിത്രത്തിൽ കാണാം. K.S. സേതുമാധവൻ സാറിൻ്റെ കിടയറ്റ സംവിധാന മികവും ഈ ചിത്രത്തിൻ്റെ മുഖമുദ്രയാണ്. വയലാർ - ദേവരാജൻ ടീമിൻ്റെ ഗാനങ്ങളും ഹിറ്റ് ആയിരുന്നു. കാണാൻ കൊതിക്കുന്ന മറ്റു ചില മികച്ച ചിത്രങ്ങൾ ....... ആരോരുമറിയാതെ, ഇതിലെ വന്നവർ, കാമം ക്രോധം മോഹം, അഴകുള്ള സെലീന, ദേവി , കരകണകടൽ എന്നിവ പ്രതീക്ഷിക്കുന്നു. ചുക്കിന് സ്പെഷ്യൽ താങ്ക്സ് ........ !
@parvathyc4633
@parvathyc4633 11 ай бұрын
അഴകുള്ള സെലീനയും കരകാണാക്കടലും യൂടൂബിൽ വന്നതാണ്
@thomasjoseph9551
@thomasjoseph9551 11 ай бұрын
അഴകുളള സെലീന, കരകാണാക്കടൽ ഇവ youtubeൽ ഉണ്ട്.
@ManojKumar-dr6kc
@ManojKumar-dr6kc 11 ай бұрын
ഞാൻ ഞാൻ മാത്രം, മക്കൾ, തീക്കനൽ, ഗായത്രി, ചായം, കാട്ടുകുരങ് എന്നീ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമോ?
@vrpurushothamannair3260
@vrpurushothamannair3260 11 ай бұрын
പ്രേതങ്ങളുടെ താഴ്വര പൊയ്മുഖങ്ങൾ ഇവ ഇടുമോ
@latheef6973
@latheef6973 11 ай бұрын
യഥാർത്ഥ ക്രിസ്ത്യൻ കൾച്ചർ അന്നും ഇന്നും ഒരുപോലെ ക്യാഷ് &സ്വത്ത് ഇതിന് വേണ്ടി അവർ എന്ത് നെറികേടും കാട്ടും അതിനവർക് കാമുകിയെന്നോ അപ്പനെന്നോ വിത്യാസം ഇല്ല ഞാൻ പരിചയ പെട്ട 90%പേരും ഇതേ പോലെ തന്നെ എനിക്കിട്ട് പാര വെച്ചവർ ഈ സമുദായകാർ ആണ് കൂടുതലും ഹിന്ദുസഹോദരൻമാർ എത്രയോ നല്ലവർ എന്നെ സഹായിച്ചവരിൽ കൂടുതലും അവരാണ് കുടിക്കുന്ന വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്ത വർഗം അന്നേ തകഴി മനസ്സിലാക്കിയിരുന്നു ഗ്രേറ്റ് റൈറ്റെർ
@Snair269
@Snair269 5 ай бұрын
True 👍
@HARIVIDEOS-
@HARIVIDEOS- 11 ай бұрын
Love you Somanchetta for this great upload...❤❤❤❤❤❤❤❤
trailer
3:06
RETRO FILM STORIES
Рет қаралды 5 М.
Thenaruvi ( 1973 ) Malayalam Full Movie | Prem Nazir | Sathyan | Vijayasree | Malayalam Old Movies
2:06:53
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 105 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,1 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 264 МЛН
Kasavuthattam Malayalam Full Movie | Kunchacko | Thoppil Bhasi | Prem Nazir  | Sharada
2:07:06
Pakalkinavu Malayalam Full Movie | Sathyan |Sharada |
2:18:11
Wilson Old Movies
Рет қаралды 126 М.
Aabhijathyam | Malayalam Super Hit Full Movie |  Madhu & Sharada
2:13:53
Millennium Cinemas
Рет қаралды 235 М.