അല്ലാഹുവേ ഈ മനുഷ്യനെയും ഞങ്ങളെയും നീ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ട നാഥാ
@AbdulGafoorTk-n6k2 ай бұрын
اسلام عليكم ورحمة الله وبركاته. جزاءك الله خيرا. 🤝🌹👍
@KunjimuhammedK-z6m2 ай бұрын
തൗഹീദിന്റെ മാധുര്യം നുകർന്നവർ അവരാണ് ഭാഗ്യവാന്മാർ
@aulsala99372 ай бұрын
👌👏❤️
@abdulsamad-yp4cs2 ай бұрын
1:23 ഖുർആനും സുന്നത്തും വ്യക്തമല്ല. 3:31 മക്ക ദീൻ دِينًا قِيَمًا مِّلَّةَ إِبْرَٰهِيمَ حَنِيفًا 35:44 കവിത അല്ല وَما عَلَّمناهُ الشِّعرَ ഖു: 26/105-122ഉദാ: നൂഹ്فَكَيفَ كانَ عَذابي وَنُذُرِ 46:28 ശഹാദ ഹിക്മത്ത് കൂടി തേടണം.
@AmeerUdheen-k9l2 ай бұрын
ഏത് സംഘടനാ തൗഹീദിലേക്കാ..... ചുഴലി മടങ്ങി വരു ഇസ്ലാമിലേക്ക് വരു..... അതിൻ എല്ലാം ഉണ്ട്. : ഭൗതികം അഭൗതികം കാര്യം + കാരണം ഭുമി ആകാശം : കാണുന്നതും അല്ലാത്തതും ആയ ലോകങ്ങൾ എല്ലാം അല്ലാഹു വിൻ നിന്നാണെന്ന അവങ്കലേക്കാണ് എന്ന ഇസ്ലാമിലേക്ക് 'അസ്സിം തസ്സിം : ഇമാം മഹ്ദിക് മുൻപ് വിശ്വസിക്കുക . അദ്ദേഹം സംഘടനകളെ തകർതെറിയും . ഈ സ നബി (അ ) വരുമ്പോൾ ജുതരൊഴിച് സർവരും മുസ്ലിമാവും ' അതിൻ മുൻപെ അസ്ലിം തസ്ലിം