ചികിത്സ ഇല്ലാതെ ഗർഭം ധരിക്കാൻ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങൾ | Dr.Sangeetha K P | Health 4 Happiness

  Рет қаралды 10,460

Health4Happiness

Health4Happiness

4 ай бұрын

ഗർഭിണി ആകാൻ ശ്രമിക്കുന്ന ദമ്പതികൾക്ക് എന്തൊക്കെ ശ്രദ്ധിക്കണം എന്നതിനെ പറ്റി വിശദമായി പറയുന്നു ഈ വിഡിയോയിൽ. എപ്പോഴാണ് ശാരീരികബന്ധത്തിൽ ഏർപ്പെടേണ്ടത്, ഭക്ഷണക്രമം, വ്യായാമം, ടെൻഷൻ കുറക്കുന്നതിന്റെ ആവശ്യകത, എപ്പോൾ വൈദ്യസഹായം തേടണം ഇവയെക്കുറിച്ചെല്ലാം വളരെ വിശദമായി ഡോ. സംഗീത, ഗൈനക്കോളജിസ്റ്, സംസാരിക്കുന്നു.
For Online Consultation
9567556600

Пікірлер: 14
@niveavalappil9020
@niveavalappil9020 3 ай бұрын
Informative talk. Dr thank you
@user-ez7iq9mj9y
@user-ez7iq9mj9y 8 күн бұрын
PCOD മാറുമോ Dr. അതിനെ പറ്റിയുള്ള ഒരു information video ഇടുമോ.
@sajithanoushad5706
@sajithanoushad5706 27 күн бұрын
2 year കഴിഞ്ഞു pragnancy ആയില്ല
@Sunukb-kz5bo
@Sunukb-kz5bo Ай бұрын
Eathe hospitalil anne Dr.work cheyunnathe
@Ansarramsi
@Ansarramsi 3 ай бұрын
Pcod ind dr. Appo enthaa cheyyende
@suryasumethan8880
@suryasumethan8880 4 ай бұрын
Hlo madam
@sangeethakp9205
@sangeethakp9205 3 ай бұрын
Helloo
@suryasumethan8880
@suryasumethan8880 4 ай бұрын
5.6 cm fundal multiple fibroid pregnancy affect cheyyumo, periods oke correct ahnu
@sangeethakp9205
@sangeethakp9205 3 ай бұрын
Pregnancye bhaadikkaan saadyatha und..
@SunithaS-js8zm
@SunithaS-js8zm 2 ай бұрын
21വർഷം ആയി കുട്ടികൾ
@naseemakunnalan-jb6sy
@naseemakunnalan-jb6sy 3 ай бұрын
40 വയസ് കഴിഞ്ഞു മാഡം ഫസ്റ്റ് ടൈം ആണ് ഇനി പ്രഗ്നൻസി ആവുമോ മാഡം 👆🏼pls
@sangeethakp9205
@sangeethakp9205 3 ай бұрын
Saadyatha kurach kuravaan.. Pakshe pregnancy aavilla enn urapp parayaan pattilla..
@aneeshkalari1193
@aneeshkalari1193 Ай бұрын
കോൺടാക്ട് നമ്പർ
Каха и суп
00:39
К-Media
Рет қаралды 3,5 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 58 МЛН
Каха и суп
00:39
К-Media
Рет қаралды 3,5 МЛН