എന്റെ Wife ഇ വീഡീയോ കണ്ടിട്ട് ഇപ്പ്പൊ ഉണ്ടാക്കി തന്നു .സൂപ്പർ ടേസ്റ്റ്. അമ്മച്ചിടെ സംസാരം കേൾക്കാൻ വേണ്ടിയാണു wife വിഡിയോ സാധാരണ കാണുന്നത് .First time ആണിപ്പോ ഫൂഡ് ട്രൈ ചെയ്യുന്നത് . നന്ദി
@jimjacob99054 жыл бұрын
അമ്മയും മോനും... ഈ അമ്മ ഭാഗ്യം ചെയ്ത അമ്മയാണ് അതുപോലെ തന്നെ മകനും.
@alicemathew27944 жыл бұрын
Dear Ammachy, I am from Malaysia . My parents came here from Kerala more than 70 years ago. I enjoy watching you and your son cook the dishes that my mother used to cook. My mother passed away nearly 20 years ago but Ammachy's way of speaking malayalam reminds me of how my mother and aunties used to speak. Its really nostalgic.
@harimuraleeravam4 жыл бұрын
Come back to Kerala, make some good memories ❤️
@sindhucs24274 жыл бұрын
🤗🥰
@rosevalley4244 жыл бұрын
I respect the relationship between mother and son...GOD BLESS
@sheelathomas56534 жыл бұрын
I love this Amma and son combo. I enjoy their cooking and very helpful for my daily cooking . God bless always🙏🏼
@rahulyoyo774 жыл бұрын
താങ്ക്യൂ അന്നമ്മ ചേടത്തി. ഇറച്ചി ചോറ് സൂപ്പർ ആയിട്ടുണ്ട്. യുടൂബ് നോക്കി കുറെ വിഭവങ്ങൾ പരീക്ഷിച്ചെങ്കിലും ആദ്യമായിട്ടാണ് ഒരു വിഭവം വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടപ്പെട്ടത്. സ്വാദ് എത്ര പറഞ്ഞാലും മതിയാവില്ല. അന്നമ്മ ചേടത്തിയെ നേരിട്ട് കണ്ട് നന്ദി പറയണം എന്ന് ഉണ്ട്, അത്രക്ക് ഗംഭീരം. ഞാൻ ആദ്യമായിട്ടാണ് ഒരു യുടൂബ് വീഡിയോയി ന് ലൈക്കും കമൻ്റും ഇടുന്നത്. വളരെ വളരെ നന്ദി അന്നാമ്മ ചേടത്തി. ഇനിയും ഇതുപോലെ ഉള്ള ഒരു പാട് വെറൈറ്റി ഐറ്റംസ് ഉണ്ടാക്കണം. ഞങ്ങൾ കാത്തിരിക്കുന്നു. എന്ന് ഒരു പുതിയ ആരാധകൻ.
@earnestcruz85984 жыл бұрын
അമ്മച്ചിയെ ഇറച്ചി ചോറ് അടിപൊളി. സച്ചിൻ്റെ ടേസ്റ്റ് നോക്കലും അടിപൊളി. കണ്ടിട്ട് കൊതി വരുന്നു.
@leenadevanadan57212 жыл бұрын
അമ്മച്ചി പറഞ്ഞു തന്നതു പോലെ ഞാൻ ഉണ്ടാക്കി അടിപൊളിയായിട്ടുണ്ട് എന്റെ കുട്ടികൾക്ക് ഇതു വളരെ ഇഷ്ടമായി
@shivapriyaraju18864 жыл бұрын
Ammachi undakkiyathu kazhikkan agraham ullavar like adi
@joshygeorge73314 жыл бұрын
ഇറച്ചി ചോർ സൂപ്പർ. ബാബു ചേട്ടനെയും അമ്മേനെയും ഒത്തിരി ഇഷ്ടം