ചിക്കൻ കൊണ്ടൊരു കപ്പ ബിരിയാണി | Kappa with Chicken | Kappa Biriyani

  Рет қаралды 243,832

Village Cooking - Kerala

Village Cooking - Kerala

3 жыл бұрын

Ingredients
Tapioca-1kg
Chicken-1kg
Pearl onion-12 to13 nos
Shallots-4 nos
Ginger-1 medium
Garlic-12 to 13 cloves
Tomato-2nos
Green chilli-4 or 5 nos
Turmeric -1 tsp
Chilli powder-2 tbsp
Coriander powder- 2tbsp
Fennel powder-1 tsp
Black pepper powder-2 tsp
Chicken masala -1tbsp
Curry leaves-2sprig
Mustard seed-1 tsp
Oil-4 to 5 tbsp
Method
First we cook the tapioca with salt and turmeric till it becomes soft. Mash
tapioca & keep it aside
Then we grind the ginger garlic and green chilli and keep it in a side
Heat oil in a pan and splutter the mustard seeds
Saute the pearl onion ,shallots ,crushed ginger garlic ,green chilli ,tomato and curry leaves
Again we add curry powders like coriander powder ,fennel powder ,black pepper powder
,turmeric powder and chicken masala ,mix them well and sauted for a minutes
Add chicken pieces and mix with masalas ,cover and cook for 10 to 15 minutes
Add the boiled tapioca and mix gently.
At last we add some blackpepper powder and fennel powder mix them well
Switch off the flame and serve and enjoy the kappa biriyan
ആവശ്യമുള്ള ചേരുവകൾ
കപ്പ - 1 കിലോ
ചിക്കൻ - 1 കിലോ
ചെറിയഉള്ളി - 12 , 13
സവാള - 4
ഇഞ്ചി - 1
വെളുത്തുള്ളി - 12 , 13
തക്കാളി - 2
പച്ചമുളക് - 4 , 5
മഞ്ഞൾപൊടി - 1 tsp
മുളക്പൊടി - 2 tbsp
മല്ലിപൊടി - 2 tbsp
പീരുംജീരകം - 1 tsp
കുരുമുളക്പൊടി - 2 tsp
ചിക്കൻ മസാല - 1 tbsp
കറിവേപ്പില - 2 തണ്ട്
കടുക് - 1 tsp
എണ്ണ
തയ്യാറാക്കുന്ന വിധം
ആദ്യം കപ്പ നന്നായി കഴുകി ഉപ്പും മഞ്ഞപ്പൊടിയും ഇട്ട് വേവിച്ച എടുക്കുക .
ഇഞ്ചി , പച്ചമുളക് , വെളുത്തുള്ളി ചതച്ച് മാറ്റുക
ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച അതിലേക്ക് കടുക് ഇടുക
കടുക് പൊട്ടിക്കഴിയുമ്പോൾ അതിലേക്ക് സവാള , ചെറിയഉള്ളി , ചതച്ച് ഇഞ്ചി , വെളുത്തുള്ളി , തക്കാളി , കറിവേപ്പില കുടി ഇട്ട് നന്നായി വഴറ്റുക
ഇനി അതിലേക്ക് മല്ലിപൊടി , പീരുംജീരകപൊടി , കുരുമുളക്പൊടി , മഞ്ഞൾപൊടി , ചിക്കൻ മസാല എന്നിവ ചേർത്ത നന്നായി ഇളക്കുക
ഇനി ഇതിലേക്ക് ചിക്കൻ കുടി ഇട്ട് അടച്ച ഒരു 10 , 15 മിനിറ്റ് വേവിക്കുക
ചിക്കൻ ഏകദേശം വെന്ത കഴിയുമ്പോൾ അതിലേക്ക് വേവിച്ച വെച്ച കപ്പ കുടി ഇട്ട് നന്നായി മിക്സ് ചെയുക
ഇനി ഇതിലേക്ക് കുറച്ച കുരുമുളക്പൊടിയും , പീരുംജീരകപൊടിയും കുടി ചേർത്ത കൊടുക്കുക
അങ്ങനെ നമ്മുടെ കപ്പ ബിരിയാണി തയാർ
Want to find a full list of the ingredients and cook this dish by yourself? Visit our official website:
villagecookingkerala.com
SUBSCRIBE: bit.ly/VillageCooking
Membership : / @villagecookingkeralayt
Business : villagecookings@gmail.com
Follow us:
TikTok : / villagecookingkerala
Facebook : / villagecookings.in
Instagram : / villagecookings
Fb Group : / villagecoockings
Phone/ Whatsapp : 94 00 47 49 44

Пікірлер: 158
@MYMOGRAL
@MYMOGRAL 3 жыл бұрын
മലയാളിയുടെ ഇഷ്ട വിഭവം കപ്പ വിത്ത്‌ കോഴി ആഹാ 👌👌👌👌👌
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എന്നേ പോലെ ചിക്കൻ favourite ആയവർ ഉണ്ടോ.👌😜😜😜
@rsdtheultimaterasadestination
@rsdtheultimaterasadestination 3 жыл бұрын
ഞങ്ങളുടെ വിഡിയോസ് കണ്ട് ഇഷ്ട്ടമായാൽ ഞങ്ങളേയും കൂട്ടണേ
@DRISYABKUMAR-mh6dh
@DRISYABKUMAR-mh6dh 3 жыл бұрын
ഉണ്ട്‌ 🤗😊
@gamingwithsabi598
@gamingwithsabi598 3 жыл бұрын
yes
@shreyasunil7712
@shreyasunil7712 2 жыл бұрын
Undeee
@remyamol877
@remyamol877 2 жыл бұрын
യെസ്
@jebin2430
@jebin2430 3 жыл бұрын
ജിയോ ചേട്ടന്റെ ഊഞ്ഞാൽ ഫിഷ് കണ്ടിട്ട് നേരെ ഇങ്ങോട്ട് ponnavarundo😍👍👍
@vinodpillai9531
@vinodpillai9531 3 жыл бұрын
yes
@sujathadevi9485
@sujathadevi9485 3 жыл бұрын
@@vinodpillai9531 aa
@trendsof_insta.
@trendsof_insta. 3 жыл бұрын
Inddeee😁
@vrvivek81
@vrvivek81 3 жыл бұрын
ജിയോ ചേട്ടന്റെ ഊഞ്ഞാൽ അവിടെ കണ്ടോളാം നിയ്യ് ഇപ്പോ ഇത് കാണ്
@headsetsonly8647
@headsetsonly8647 3 жыл бұрын
Mm
@ajeshvelayudhan9682
@ajeshvelayudhan9682 3 жыл бұрын
അമ്മച്ചിയുടെ കത്തി വേറെ ലെവൽ ആ.... കിടു 😍😍
@marysculinary3366
@marysculinary3366 3 жыл бұрын
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക 🥰🥰🥰
@Thejassagar
@Thejassagar 3 жыл бұрын
പാചകം ഒരു കലയാണ് ❤️❤️😍
@afsal127
@afsal127 3 жыл бұрын
അത് അറിയുന്നവർക്
@headsetsonly8647
@headsetsonly8647 3 жыл бұрын
@@afsal127 😄😄
@reshmaaneesh9084
@reshmaaneesh9084 Жыл бұрын
@@afsal127 yz allathavarkku jeevitham 🤣🤣🤣
@firofiro3261
@firofiro3261 3 жыл бұрын
അമ്മയുടെ പാചകം കണ്ടു ചോറ് തിന്നുന്നവർ ലൈക് അടി 😍👍
@neelimapraveen240
@neelimapraveen240 3 жыл бұрын
Taste നോക്കുന്ന ചേട്ടൻ വണ്ണം വച്ചു 😄
@muhammadamarshifan1723
@muhammadamarshifan1723 3 жыл бұрын
Kollam poli saanam
@MyHomeFoodsCrafts
@MyHomeFoodsCrafts 3 жыл бұрын
Wonderfully made thanks for sharing
@ziluzilzila2806
@ziluzilzila2806 3 жыл бұрын
*ബീഫ് കൊണ്ട് ഒരുപാട് ഉണ്ടാക്കി കഴിച്ചു പൊളി സാനം 🤤🤤ഇനി ഇതൊന്നു ട്രൈ ആക്കണം😋*
@dileepraj1047
@dileepraj1047 3 жыл бұрын
ചിക്കൻ കപ്പബിരിയാണി സൂപ്പർ ആണ്
@THANOS_MALAPPURAM_00
@THANOS_MALAPPURAM_00 3 жыл бұрын
കത്തി ഫാൻസ് 👇
@sangeethabiju9139
@sangeethabiju9139 3 жыл бұрын
Nalla vrithiyil Anu ee Amma oronnum cheyyunne leee
@YFNATURESTORY
@YFNATURESTORY 3 жыл бұрын
ഇതു പോലെ എന്തായാലും വ്യത്യസ്തമായി ഒരു വീഡിയോ ചെയ്യണം..അടുത്ത വീഡിയോ എന്തായാലും കപ്പബിരിയാണി
@afsal127
@afsal127 3 жыл бұрын
അമ്മയുടെ കത്തിക്ക് ഫാൻസ്‌ ഉണ്ടോ? 🤟🔪🔪
@rpfamily2016
@rpfamily2016 3 жыл бұрын
und njanund
@rafeenacholayil5396
@rafeenacholayil5396 3 жыл бұрын
Ammayude kathikkum; arakallinum; aduppinum njan fan aan
@sowmiyas8322
@sowmiyas8322 3 жыл бұрын
I love ur video...tamil nadu na bt unga recipes really good na try panren neraiya recipes....well done...
@anuvindr3085
@anuvindr3085 3 жыл бұрын
Ith polikkum.....🔥🔥🔥❤️
@rajeevcm5578
@rajeevcm5578 3 жыл бұрын
Kappayum chikkanum undakki kazhichu 😋😋😋😋😋👌👌👌👌👌
@mollysabraham835
@mollysabraham835 3 жыл бұрын
Looks so tasty
@sruthicb3223
@sruthicb3223 3 жыл бұрын
Super 👌👌👌
@vetrisasi855
@vetrisasi855 3 жыл бұрын
Wow super
@lakshmivs7735
@lakshmivs7735 3 жыл бұрын
Ammayude pachakam. Super aanu
@vinodmelethil657
@vinodmelethil657 3 жыл бұрын
Super so tasty 👌👌👌👌👌
@pulikodanfromkl-1482
@pulikodanfromkl-1482 3 жыл бұрын
Savaala ariyaal super
@lavanya398
@lavanya398 3 жыл бұрын
Ufff!!! Kothi varunu😋😋😋
@joiceanil1169
@joiceanil1169 3 жыл бұрын
Polichu.....
@rpfamily2016
@rpfamily2016 3 жыл бұрын
ammayude pichathi (kathi) fan....
@abdullaabdulkareem
@abdullaabdulkareem 3 жыл бұрын
ഹായ് ഫ്രണ്ട് കപ്പ് ബിരിയാണി റെസിപ്പി വീഡിയോ വളരെ ഇഷ്ടമായി ലൈക്ക് ചെയ്തു നന്ദി 👌
@thiruganapathi2950
@thiruganapathi2950 Жыл бұрын
Amatchi vidio superb
@dreamcatcher5231
@dreamcatcher5231 2 жыл бұрын
കപ്പ ചിക്കൻ.....അന്തസ് 👏😊
@d_addiction5790
@d_addiction5790 3 жыл бұрын
അടിപൊളി 😋😋
@sanoopbabu5573
@sanoopbabu5573 3 жыл бұрын
Adipoli
@dreamskerala8530
@dreamskerala8530 3 жыл бұрын
ചിക്കൻ പൊളിച്ചുട്ടോ... സൂപ്പർ ഫ്രണ്ട്.... Best wishes.... കലം ചിക്കൻ... തിലോപ്പിയ fry.... ചിറ്റർഡാം സ്പെഷ്യൽ തലക്കറി...... വാച്ച് dreams kerala..... സപ്പോർട്ട് ചാനൽ...
@vyshakh6952
@vyshakh6952 3 жыл бұрын
അടിപൊളി 😋🤓
@jessyabraham442
@jessyabraham442 3 жыл бұрын
Nice Ammaa
@NISHASMR
@NISHASMR 3 жыл бұрын
അഡിപോളി പാചകക്കുറിപ്പ്
@kamleshl3515
@kamleshl3515 3 жыл бұрын
Knife skills amazing
@old7285
@old7285 3 жыл бұрын
Super
@manjushaji2834
@manjushaji2834 3 жыл бұрын
Amme super ayittund👌ammaye kanumbol ente achammaye orma varum 😘😘😘😘😘
@kappayumkattanum1824
@kappayumkattanum1824 3 жыл бұрын
എന്റെ പൊന്നമ്മച്ചി......പൊളിച്ചു 😋
@rosemariyajoseph1664
@rosemariyajoseph1664 3 жыл бұрын
Poli
@edansmedia4698
@edansmedia4698 3 жыл бұрын
Super👌
@shelmakarappallil7642
@shelmakarappallil7642 3 жыл бұрын
Nice cooking
@rolex8577
@rolex8577 7 ай бұрын
കപ്പകോഴി അല്ലെങ്കിലും supper ആണ് beef ൻറ്റെ അത്രയും ചിലവും ഇല്ല,സബോളയും പച്ചമുളകും ചെറുതായി അരിഞ്ഞ് വിനാഗിരിയും ഉപ്പും ചേർത്ത് ഇത് തൊട്ടു കൂട്ടി കഴിക്കണം 👌👌👌👌👌
@kuttipattallam1625
@kuttipattallam1625 3 жыл бұрын
സൂപ്പർ 👌👌👌😄😍🥰
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
Wow gud
@kuttipattallam1625
@kuttipattallam1625 3 жыл бұрын
സൂപ്പർ
@cutsstatus8682
@cutsstatus8682 3 жыл бұрын
എന്നാലും സാമ്പിൾ അറിയാൻ ഇങ്ങനെ കൊതിപ്പിച്ചതിന് നിങ്ങൾ അനുഭവിക്കും. .😀😀
@bhagyamurthy2527
@bhagyamurthy2527 3 жыл бұрын
Super amma love from usa
@mvulaganadin1848
@mvulaganadin1848 3 жыл бұрын
Super ma. I like your samayal.
@PR-VLOGS
@PR-VLOGS 3 жыл бұрын
Spr ammamee
@jomolmol6186
@jomolmol6186 3 жыл бұрын
അമ്മ.സൂപ്പർ
@jithinsabu4314
@jithinsabu4314 3 жыл бұрын
❤️😍
@sharanya7358
@sharanya7358 3 жыл бұрын
Weekly video edan sremichude 😍 😍
@DevassVlogs
@DevassVlogs 3 жыл бұрын
Njannum. Amijithettaa enikkum😋😂
@sayujctk
@sayujctk 3 жыл бұрын
Kollam😋😋😋
@rsdtheultimaterasadestination
@rsdtheultimaterasadestination 3 жыл бұрын
ഞങ്ങളുടെ വിഡിയോസ് കണ്ട് ഇഷ്ട്ടമായാൽ ഞങ്ങളേയും സപ്പോർട്ട് ചെയ്യണേ♥️♥️♥️
@thesnip2180
@thesnip2180 3 жыл бұрын
Annamacheatathiyude Chanel kaanunnavare undo edhupolathe ammachiya
@neethub6938
@neethub6938 3 жыл бұрын
Hm ondye
@jayasreepillai4329
@jayasreepillai4329 3 жыл бұрын
🤩🤩🤩
@lissyvm9555
@lissyvm9555 3 жыл бұрын
അമ്മേ ബിരിയാണി കിടുക്കാച്ചി..... കത്തി കിടുകിടുക്കാച്ചി.....
@jijiabhilash4620
@jijiabhilash4620 3 жыл бұрын
സൂപ്പർ അമ്മച്ചീ..... സൂപ്പർ
@marysculinary3366
@marysculinary3366 3 жыл бұрын
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക ☺️☺️
@Fprhacker
@Fprhacker 3 жыл бұрын
അമ്മച്ചി സൂപ്പർ ചിക്കൻ കപ്പ ബിരിയാണി
@marysculinary3366
@marysculinary3366 3 жыл бұрын
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക ☺️ 🥰🥰😊
@shameeransha3772
@shameeransha3772 3 жыл бұрын
Thanathaya nadan ruchi ariyanamengil ee channelil thanne nokkanm....😋😍
@asla_artspace
@asla_artspace 3 жыл бұрын
ഇടക്ക് അങ്ങോട്ടേക്കും വരാമോ ☺️
@shafeekthottuvalli6488
@shafeekthottuvalli6488 3 жыл бұрын
Nice very nice 👌👍👌👌👏👏😊😘
@marysculinary3366
@marysculinary3366 3 жыл бұрын
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക ☺️
@athiraathi4424
@athiraathi4424 3 жыл бұрын
ചിക്കൻ കൊണ്ടൊരു കാപ്പ ബിരിയാണി😍😍 കാപ്പ ബിരിയാണിഎന്ന കേക്കുമ്പോൾ നമ്മടെ ബീഫാന്ന് ഓർമ varua😍😍😘😘
@aditya3625
@aditya3625 3 жыл бұрын
Satyam paraa ingallu Vishnu Kumbidi de pengalu aanoo??😂😂
@whitehackerhacker3745
@whitehackerhacker3745 3 жыл бұрын
കണ്ടപ്പോ തന്നെ വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളം വന്നു 😋😋😋😋😋😋
@elzamerinmathew9390
@elzamerinmathew9390 3 жыл бұрын
😍😍
@RagampkAnoop
@RagampkAnoop 3 жыл бұрын
😋
@neethugopan2031
@neethugopan2031 3 жыл бұрын
😋😋
@Reny_KL30
@Reny_KL30 3 жыл бұрын
3rd🤗👍
@MinnalTrOllen
@MinnalTrOllen 3 жыл бұрын
😘😍❤️
@vidhyasudarsanan6741
@vidhyasudarsanan6741 Жыл бұрын
👌👌👌👌👌
@ayshabishakkeer8624
@ayshabishakkeer8624 3 жыл бұрын
👍👍👍👍👌👌🌹
@2jx559
@2jx559 3 жыл бұрын
First
@tessymaria49
@tessymaria49 3 жыл бұрын
എല്ലാ കറിയിലും കടുക് must ആണല്ലേ...
@karthikavimalsasidharan3333
@karthikavimalsasidharan3333 3 жыл бұрын
😋😋😋
@rajimk2595
@rajimk2595 3 жыл бұрын
❤️
@karthikamanoj7394
@karthikamanoj7394 3 жыл бұрын
Ohoooooo. വായിൽ kappalodikam
@libeeshk1807
@libeeshk1807 3 жыл бұрын
🤤
@nneena19
@nneena19 3 жыл бұрын
Can u please make a video on - pachadi. Little bitter and sour.
@fanumonfanumon6952
@fanumonfanumon6952 3 жыл бұрын
പച്ച കപ്പ കണ്ടപ്പോ എടുത്ത് കഴിക്കാൻ തോന്നുന്നു
@shaaradi
@shaaradi 3 жыл бұрын
നാടൻ രീതി,ഉഗ്രൻ
@marysculinary3366
@marysculinary3366 3 жыл бұрын
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക
@ammunandhu2875
@ammunandhu2875 3 жыл бұрын
😘
@jijimol7183
@jijimol7183 2 жыл бұрын
Dolphin kathii 😄😄😄
@hasanmubarakmanzil5933
@hasanmubarakmanzil5933 3 жыл бұрын
Second Adiche
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 3 жыл бұрын
Ammachi chumma kothippikkanayittu😢
@poojaashok6751
@poojaashok6751 3 жыл бұрын
Chicken istamallankilum.. കപ്പ 😋😋
@fathimasalim2579
@fathimasalim2579 3 жыл бұрын
Ithu kanditt kazhikkan thonniyavarundooo
@Aalayamskitchen
@Aalayamskitchen 3 жыл бұрын
Yes ഡിയർ എനിക്ക് കൊതിയായി എനിക്ക് ഒരു കുഞ്ഞു ചാനൽ ഉണ്ട് ഒന്നു കണ്ടു ഇഷ്ടപ്പെട്ടെങ്കിൽ സബ് ചെയ്യുമോ
@fathimasalim2579
@fathimasalim2579 3 жыл бұрын
@@Aalayamskitchen Urappayum cheyyam...Channelinte link onnidamo
@Aalayamskitchen
@Aalayamskitchen 3 жыл бұрын
@@fathimasalim2579 serch cheythal കിട്ടും ഡിയർ thanks
@fathimasalim2579
@fathimasalim2579 3 жыл бұрын
@@Aalayamskitchen ok
@blesssan
@blesssan 3 жыл бұрын
ഭയങ്കര മസാല പോലെ തോന്നുന്നു
@aswinisamuelraju1045
@aswinisamuelraju1045 3 жыл бұрын
😘😘😘😘😘😘😘😘😘
@jayamkumar7613
@jayamkumar7613 3 жыл бұрын
Amma kaduku cherkkanda
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
കൊതിപ്പിക്കാതെ പോകുന്നുണ്ടോ
@HOMEKITCHEN_STORIES
@HOMEKITCHEN_STORIES 10 ай бұрын
Use cheyuna camera ethanu??
@imranimran7435
@imranimran7435 3 жыл бұрын
Ammumme vayil vellamoorunnu
@henuvimalan735
@henuvimalan735 3 жыл бұрын
Adipoli dish... Background ile sound alosarapeduthunnath enne mathramano
@marysculinary3366
@marysculinary3366 3 жыл бұрын
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക 🤩
@sameeghost1594
@sameeghost1594 3 жыл бұрын
Ammayude cokking videos kanumbolulla feel ndhannariyo? Kanunnathinekkal feelaanu background le aa cheeveed karayunna shabdham. Kaattil evdeyo vechanu cooking ennu thonnipokum.😊
@devikaslittleplanet1047
@devikaslittleplanet1047 3 жыл бұрын
Kappa biriyani fans like here 👍😋 (Kappa biriyani undakumbol oru muttayum koode last cherth mix cheythal taste double aayirikum)
@onlyviews5899
@onlyviews5899 2 жыл бұрын
Scene 10:20 ഞാൻ റെഡി☺️😊 😋.
@jessyne6549
@jessyne6549 3 жыл бұрын
Aa kathy epposhum koodeyundu
@marysculinary3366
@marysculinary3366 3 жыл бұрын
എൻറെ ഒരു കുക്കിംഗ് ചാനൽ ആണ്. ചാനൽ വിസിറ്റ് ചെയ്യുമോ ഇഷ്ടപ്പെട്ടാൽ മാത്രം സബ്സ്ക്രൈബ് ചെയ്യുക 🤩
@ajimsali
@ajimsali 3 жыл бұрын
Super 😋😋ee ammayude sathalam onn pryamo
@neelimapraveen240
@neelimapraveen240 3 жыл бұрын
പത്തനംതിട്ട
@ajimsali
@ajimsali 3 жыл бұрын
@@neelimapraveen240 kk
@sreenisreenivaasan6144
@sreenisreenivaasan6144 2 жыл бұрын
ബെസ്റ്റ് കണ്ണാ ബെസ്റ്റ്.....
KAPPA BIRIYANI | കപ്പ ബിരിയാണി | Yummy Tapioca Biriyani | Kerala Style Kappa Biryani | Cooking Skill
13:08
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 12 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 14 МЛН
Tasty ChickenCurry & Rice dumplings in Coconut Gravy - Pidiyum Kozhiyum
13:56
Village Cooking - Kerala
Рет қаралды 198 М.
Heartwarming moment as priest rescues ceremony with kindness #shorts
00:33
Fabiosa Best Lifehacks
Рет қаралды 38 МЛН