പട്ട, കരയാമ്പു, ഏലക്ക, വലിയ ജീരകം, വഴട്ടിയിട്ടു, സ്വൽപ്പം വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് മൊരിയിച്ചിട്ടു, അരി എണ്ണയിൽ വഴറ്റ്യിട്ട്, വെള്ളം ഇട്ടതിനു ശേഷം ഉപ്പിട്ട്, സ്വൽപ്പം നാരങ്ങ നീര് ചേർക്കുക, ഒരു പൊടിക്ക് പഞ്ചസാരയും ചേർത്താൽ അരി വേകുമ്പോൾ നല്ലവണ്ണം വിട്ടു വിട്ടു ഇരിക്കും. നല്ല സ്വാതും ഉണ്ടാകും.
@ashrafpp65003 ай бұрын
അടിപൊളി ആവർത്തിക്കുബോൾ ഒരു വിരസത തോന്നുന്നു.
@noorjahan70114 ай бұрын
Onuu ശ്രമിച്ചു നോക്കണം insha Allah 👍🏻👍🏻
@adithyanadithyan16963 ай бұрын
Super vidio ishtayi 👍🏻
@lailagopinath72333 ай бұрын
Supperകിട്ടോ❤
@ft.leo335 ай бұрын
Super 👍🏻
@noorjahan70114 ай бұрын
Masha Allaha 👍🏻
@CherianNinan4 ай бұрын
Steel spoon may be used in non stick vessel, but have to be careful. Don't scratch the bottom
@noorjahann51885 ай бұрын
അടിപൊളി ❤❤❤❤👌👌
@rajinisasi45045 ай бұрын
Super 👍👍😊
@mohammedrafi-of6xn5 ай бұрын
Wa alikum masala
@JosephkuttyMathew5 ай бұрын
SUPER. Ennal, kondatam, pulab ithok ordinary alkark swapnam (dream) mathram. 2000 rs vende 2 items undakan? Rice, neyyum, cashewnut masala okke enna rate? Salt polum GST18% Panakar (rich) Hotel ninnu kazhikum. Jangal nokki vellamirakam. GBU
@lailagopinath72333 ай бұрын
Sopper
@rejimolsam21624 ай бұрын
സൂപ്പർ 👍👍👍👍👍
@shajithasalim17315 ай бұрын
നോൺ സ്റ്റിക് പാത്രത്തിൽ സ്റ്റീൽ തവ വച്ച് ഇളക്കി യാൽ പത്ര കേടാവില്ലേ
@sachinkumars90825 ай бұрын
Right
@lathal20713 ай бұрын
കേടാവും മാത്രമല്ല അത് നോൺസ്റ്റിക് ഇളകി വന്നു ക്യാൻസറിന് കാരണവും ആകും
@noyalfrancisaluwa28503 ай бұрын
Pathra kedavilla pathram kedakum 😊
@KNSHAKEELA3 ай бұрын
@@lathal2071😂😂
@abdulnazarabdulnazar-ov3wt3 ай бұрын
Steel stick vechu ilakkiyal test koodum pinne athinubari Vera nonstick vangalo onnil thanne pajakam cheithal boralle
@DeviRejeev3 ай бұрын
MashAllah❤❤
@KENZOxD-Op3 ай бұрын
🎉🎉
@MuhammadHaris-r6p3 ай бұрын
നോൺസ്റ്റിക്കിൽ ഒരിക്കലും സ്റ്റീലോ കമ്പിയോ വെച്ച് ഇളക്കാനും കമ്പി ചണ്ടി കൊണ്ട് ഉരച്ചുകഴുകാനും പാടില്ല അതിലെ കൊട്ടിങ് ഇളകിയാൽ കാൻസർ ഉണ്ടാകും എന്നു കേട്ടിട്ടുണ്ട്
Vedio muzhuvanum kanum munp thanne like adicha Alappuzhakkar indo
@mansoormattummal28005 ай бұрын
Gud
@Nishada-t65 ай бұрын
Super
@jisoo_korea4 ай бұрын
എന്താ ഇണിയാളെ ഇങ്ങനെ ഒക്കെ പറയുന്നു ഇഞ്ചു പഴയ ഭാഷയിൽ പറ😂😂😂
@mollykuttykn66514 ай бұрын
ചോറുണ്ടാക്കുന്ന ചുവന്ന അരി (കുത്തരി) ഉപേയോഗിക്കാമോ.
@RaziaJuneed3 ай бұрын
No
@abdulmanaf97823 ай бұрын
നെയ്‌ച്ചോറിന്ന് കുത്തരി ബെസ്റ്റ് പാർട്ടി നാട്ടിൽ എവിടെയാ? 😍😎😀🙄😁
@mollykuttykn66513 ай бұрын
ഏതരിയും ഉപയോഗിക്കാം എന്ന് പറഞ്ഞതിനുള്ള ചോദ്യം മാത്രം. നാടേതായാലെന്താ?
@mansoormattummal28005 ай бұрын
🎉
@HakkimS-ft8su5 ай бұрын
Thanks
@gracynayankara95815 ай бұрын
Thate video ??..
@Lezinramzan3 ай бұрын
ആഗ്രഹം ഉണ്ട് ഇത് വാങ്ങൻ നയാ പൈസ ഇല്ല 😢
@ashiquevlogger90805 ай бұрын
❤❤
@jayanthimani66245 ай бұрын
Ellam karichu eduthallo
@Soorya-zf3ec4 ай бұрын
Makkalkk erivu venam
@unnikrishnankk4495 ай бұрын
സംസാരം കുറച്ചാൽ നന്നായി
@ThahiraM-t6t4 ай бұрын
😇😇🤣😅
@MuhammedNishanmk4 ай бұрын
😡
@MercyThomasMercy-d9x3 ай бұрын
Super❤
@PreethisKitchenWorld5 ай бұрын
❤🎉 super
@CherianNinan4 ай бұрын
It is not non stick. It is made of iron. She had told it
@fathimasuhra60033 ай бұрын
. സത്യം up5 7:20 7:20
@Sasikochu5 ай бұрын
അത് ഒരു കിലോ ചിക്കൻ അല്ല 😂ഒരു കിലോഇറച്ചി അല്ല ഒരു ഒന്നരകിലോ ഇറച്ചി കാണും ഒന്നരകിലോ ഇറച്ചി കിട്ടണമെങ്കിൽ 2 കിലോക്കു മുകളിൽതുകമുള്ള കോഴിയെടുക്കണം 😂😂കോഴികറി 👌👍
@MalluChunkees5 ай бұрын
മലപ്പുറത്തു ഇറച്ചി മാത്രം കിട്ടും കോഴി തൂക്കി ഇറച്ചിയക്കുന്ന രീതി അവിടെ ഇല്ല
@marychandrika73764 ай бұрын
Good
@gracynayankara95815 ай бұрын
Video pause aayi
@aksharaakshara60533 ай бұрын
ചിക്ക ചില്ലി എങ്ങനെ ഉണ്ടായി കും
@najumasalam10765 ай бұрын
Hi thilacha vellam ozikkanam
@mansonk.m2143 ай бұрын
സംസാരം കുറച്ചു കുറക്കാൻ ശ്രമിക്കു നന്നായി.
@sherlyjohn45505 ай бұрын
നോൺസ്റ്റിക് പാത്രത്തിൽ ആരാ സ്റ്റീൽ തവിവച്ച് ഇളക്കുന്ന. പാത്രം പോകില്ലേ
@MollyJeena5 ай бұрын
👌
@Rahan-wi5rg5 ай бұрын
ഒരു കപ്പ് അരിക്ക് ഒന്നര കപ്പ് വെള്ളമില്ലേ വേണ്ടത് എന്തിനാ
@vilasinivilu20195 ай бұрын
സൂപ്പർ
@saurimathai93285 ай бұрын
ഇതൊക്കെ പഴയത് പുതിയത് എന്തെങ്കിലും കയ്യിൽ ഉണ്ടോ😂
@madhumm80155 ай бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳മുഖം കാണിക്കാൻ എന്തിനാ ഇത്ര മടി മുത്തേ 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹
@kunjimuhammed96894 ай бұрын
മലപ്പുറം ബഴ.
@sakthidharanpillai36284 ай бұрын
She her hand she is around 65 years Old 😅
@malappuramthathavlogsbyayishu4 ай бұрын
if you donot know about english go and study grammer plz otherwise the second person willnot understand
@mariaMargret-hb2xm4 ай бұрын
ചിക്കന്റെ എല്ലു മുട്ടിയും നോൺസ്റ്റിക് പാത്രം പോറൽ വീഴും.
@weekly_7775 ай бұрын
സവാള കരിഞ്ഞു പോയല്ലോ
@nizarr42025 ай бұрын
അല്ല, ഒരു സംശയം. കശ്മീരിൽ അതിനുമാത്രം മുളക് ഉൽപാദിപ്പിക്കുന്നുണ്ടോ. ഏത് ജില്ലയിൽ, ഏത് സ്ഥലത്ത് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ അറിയാമായിരുന്നു. നിങ്ങൾ പറയുന്ന കാശ്മീരിമുളക് ഉപയോഗിച്ചത്തിന് ശേഷം കൈ ഒന്ന് നോക്കുക. അപ്പോൾ മനസ്സിലാകും കാശ്മീരിമുളക് ആണോ RED OXIDE ആണോ എന്ന് 😂😂😂