അടിപൊളി മീൻ പിരട്ട് നല്ല അവതരണം ആവശ്യമില്ലാതെ കുറേ വളവള സംസാരിച്ച ബേ റാക്കിയില്ല
@ShaanGeo Жыл бұрын
Thank you suma
@gawryrajesh7610 Жыл бұрын
മികച്ച അവതരണം 👍🏼👍🏼👍🏼 അതോടൊപ്പം നല്ല പാചകവും ❣️❣️❣️❣️❣️
@ShaanGeo Жыл бұрын
Thank you
@amaldev-jv4uf Жыл бұрын
മീനും വാങ്ങി വന്നിട്ട് പൊരിക്കണോ, കറി വെക്കണോ എന്ന് ആലോചിച്ചിരുന്നപ്പോഴാണ്, അടിപൊളി മീൻ പെരട്ട് കണ്ടത്. ആഹാ.... അടിപൊളി .... ഞാനും തുടങ്ങട്ടെ ....❤❤❤❤❤❤
@ShaanGeo Жыл бұрын
Thank you amaldev
@വ്ളാടിമർകുട്ടൻ Жыл бұрын
ഇതു ഒന്നൊന്നര ഐറ്റം ആണ്.. ഞാൻ വീട്ടിൽ സ്ഥിരമായി ഉണ്ടാക്കുന്നതാണ് ... മത്തി ഒഴിച്ച് ബാക്കി എല്ലാ മീനും ചെയ്യാവുന്നതാണ്... പ്രത്യേകിച്ച് കൊഴുവ (നത്തോലി ). വേറെ ലെവൽ ടേസ്റ്റ് ആണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻... യൂട്യൂബ് വീഡിയോസ് കണ്ട് ഞാൻ ചെയ്തട്ടുള്ളതിൽ വെച്ചു ഏറ്റവും ടേസ്റ്റ് ഉള്ള ഒരു വിഭവം ആണ്....
@ShaanGeo Жыл бұрын
👍👍
@JamunaSrinivasan-k7d5 күн бұрын
Uska 😘
@vijayasreeva4460 Жыл бұрын
എനിക്ക് താങ്കളുടെ വീഡിയോ എല്ലാം ഇഷ്ടം ആണ്. ഓരോന്നും ചെയ്തു നോക്കാറുണ്ട്. വളരെ ലളിതമായ അവതരണ ശൈലി 😊
@ShaanGeo Жыл бұрын
Thank you vijayasree
@shasnasiyashshasna451 Жыл бұрын
ഞാൻ ആദ്യം കുക്ക് ചെയ്യാൻ നോക്കുവാണെകിൽ shan ചേട്ടായിയുടെ വീഡിയോ നോക്കും...... ഉണ്ടാക്കാൻ ഉദ്ദേശിച്ച റെസിപ്പി ഏട്ടന്റെ വീഡിയോയിൽ ഉണ്ടകിൽ ഭയങ്കര സന്തോഷം ആണ് എനിക്ക്... സമയം ലാഭം, രുചിക്കരമായ food ഉണ്ടാക്കാനും കഴിക്കാനും പറ്റും 🌹🥰😍.... E
@ShaanGeo Жыл бұрын
Thank you so much
@resmys15844 ай бұрын
ഞാനും 😊
@Little_juan8 ай бұрын
My name is "Shan Geo" ennu പറയുന്നതിന് മാത്രേ ഒരു lag ഉള്ളൂ..😂ബാക്കി വലിച്ചു നീട്ടലുകളില്ല..അളവുകൾ കൃത്യം...perfect delicious dishes തരുന്ന time saving videos..❤
@ShaanGeo8 ай бұрын
Thanks a lot😊
@aswathyks64055 ай бұрын
😅
@Sumi4913 ай бұрын
🥰💯
@layamolbaby4282 ай бұрын
പരമമായ സത്യം..... 😄😄😄😄
@Mixed-M-H3Ай бұрын
Shan jeo kelkan pwoliyanu❤
@sajishsajish8203 Жыл бұрын
നിങ്ങളുടെ റെസിപ്പി ഏത് കൊച്ചുകുട്ടികൾക്കും ചെയ്യാൻ പറ്റും, അത്രക്കും ക്ലാരിറ്റിയാണ് അവതരണം
@ShaanGeo Жыл бұрын
❤️🙏
@studytech5536 Жыл бұрын
എന്താണെന്ന് അറിയില്ല........ ഷാൻ ചേട്ടന്റെ എന്ത് വീഡിയോസ് കണ്ട് കുക്ക് ചെയ്താലും അത് perfect aayirikkm.....❤❤ Orupaadu orupaadu ishtamanu.....❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@ShaanGeo Жыл бұрын
❤️❤️
@rahanarahanarahanasumod7857 Жыл бұрын
ഞാൻ ഇത് ഉണ്ടാക്കി ഓ...... അടിപൊളി 👍👍👍👍👍👌👌👌👌🙏🙏🙏🙏
@ShaanGeo Жыл бұрын
Thank you ❤️
@kvali8172 Жыл бұрын
താങ്കളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്. Super super super
@VasanthaKp-j3r Жыл бұрын
ഒന്നുംതന്നെ ഉണ്ടാക്കാൻ അറിയാത്തഞാൻ നിങ്ങളുടെ പാചകംകണ്ടാണ് എല്ലാമുണ്ടാക്കി പഠിച്ചത് താങ്ക്സ് ബ്രദർ. ഒരുപാട് സന്തോഷം.
@sindhu106 Жыл бұрын
വ്യത്യസ്തമായ മീൻ വിഭവം 👌👌👌👌. ഇഷ്ടപ്പെട്ടു 👍🏻
@ShaanGeo Жыл бұрын
Thank you Sindhu
@shilpa.v8877 Жыл бұрын
വ്യത്യസ്തമായ വിഭവങ്ങൾ ആണ് ഷാൻ ചേട്ടനെയും ചാനലിനെയും വ്യത്യസ്ഥൻ ആകുന്നത് .വിരസത തോന്നാത്ത വിധത്തിൽ ഉള്ള അവതരണം 😊😊😊
@ShaanGeo Жыл бұрын
Thank you shilpa
@shilpa.v8877 Жыл бұрын
😊😊😊
@ameensabeena9650 Жыл бұрын
Colelslaw salad recipie athil use cheyyanda mayonnaise type onnu vedio cheyyamo❤️❤️ thankalude recipies ellam adipoliyan... Pravasiyaya njan palathum cheyth padichath ningalude recipies l aan❤️😍
@ShaanGeo Жыл бұрын
Thank you so much❤️
@BhaskaradasChennamkulath Жыл бұрын
വളരെ വിത്യസ്‌തമായ ഒരു വിഭവം. ഇഷ്ടപ്പെട്ടു! വായിൽ വെള്ളം വരുന്ന കൂടുതൽ റെസിപിസ് ഇനിയും പ്രതീക്ഷിക്കുന്നു. Thanks. ♥️♥️♥️
@ShaanGeo Жыл бұрын
Thank you ❤️🙏
@SMLCH369 Жыл бұрын
മാഷാ അള്ളാ. വ്യത്യസ്തമായ ഒരു വിഭവം. ഇൻഷാ അള്ളാ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം 👍👍
ഞാൻ ട്രൈ ചെയ്തു സൂപ്പർ. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
@ShaanGeo Жыл бұрын
Thank you Ayisha
@mumthasm5341 Жыл бұрын
അടിപൊളി 👌ഒരു ദിവസം try ചെയ്യും... എനിക്ക് വളരെ ഇഷ്ടമാണ് shangeo കുക്കിംഗ്.. Am a big fan of u shan❤... മറ്റുള്ള കുക്കിംഗ് ചാനലിൽ നിന്നും different... ഒരുപാട് വർത്തമാനം പറഞ്ഞു ബോറടിപ്പിക്കാതെ recipie മാത്രം പറഞ്ഞു തരുന്നത് കൊണ്ട് തന്നെ ഒട്ടും ബോർ ഇല്ലാ പിന്നെ shan നിങ്ങളുടെ സദ്യ recipies ആണുട്ടോ ഞാൻ try ചെയ്തത് ഈ പ്രാവശ്യം ഓണത്തിന്.. സാമ്പാർ, അവിയൽ, ഓലൻ, പുളിയിഞ്ചി, ബീറ്റ്റൂട്ട് പച്ചടി, pineapple പച്ചടി, കൂട്ടുകറി, എരിശ്ശേരി, ഉപ്പേരി എല്ലാം ഉണ്ടാക്കി... മക്കളും ഭർത്താവും nalla അഭിപ്രായം പറഞ്ഞു... All the credits shangeo നു mathram😂... എന്റെ ഡോക്ടർ molk shangeo നെ ഒരുപാട് ഇഷ്ടാണ്... അവൾ fb യിൽ post ചെയ്യും photos എന്ന് പറഞ്ഞിരുന്നു 🥰🥰
@ShaanGeo Жыл бұрын
Thank you very much
@beingjo5 Жыл бұрын
പ്രിയപെട്ട ഷാൻ വ്യത്യസ്തമായ ഈ മീൻ പെരട്ട് തികച്ചും വേറിട്ടൊരു രീതിയാണ്. തീർച്ചയായും try ചെയ്യും . Thanku dear ❤❤❤
@ShaanGeo Жыл бұрын
Thank you😍❤️
@shidhivp5066 Жыл бұрын
Meen perat valara nannayitund
@ShaanGeo Жыл бұрын
Thank you shidhi
@rushaidashafirushaida7394 Жыл бұрын
Njan undaki adipoli
@ShaanGeo Жыл бұрын
😍❤️
@tamas8822 Жыл бұрын
Short and very clear presentation. വലിച്ചുനീട്ടുകാർ കണ്ടിപടിക്കട്ടെ. ഇനി ഉണ്ടാക്കിനോക്കട്ടെ
@ShaanGeo Жыл бұрын
😊🙏
@Suhanashifa Жыл бұрын
I have tried many of your recipes . I can honestly say that your recipes are soooo good. And your presentation is so unique… Thank you for this kind of cooking methods and tips .
@ShaanGeo Жыл бұрын
Thanks a lot 😊
@ManohariSundaran Жыл бұрын
@@ShaanGeo 😊⁰😊to you to to 8o9😅
@RagiChinju-qz5df Жыл бұрын
@@ShaanGeo😊l
@niflac.v2087 Жыл бұрын
Mashallah mashallah mashallah ❤❤❤❤❤❤
@tessajowett6973 Жыл бұрын
Never had any of your recipes that didn’t turn out really well. Was looking for a change from usual fish curry and found it. Thanks
@beenascreations.beenavarghese Жыл бұрын
മീൻ പെരട്ട് അടിപൊളി.. കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു.. ഷാൻ ബ്രോ 🥰🙏
@ibrahimibru735 Жыл бұрын
😅😅
@benmathew2927 Жыл бұрын
@@ibrahimibru735uuse 😊
@Ajith4419 Жыл бұрын
Super 👍 try cheyam
@ShaanGeo Жыл бұрын
Thank you😍🙏
@prayagshanu5112 Жыл бұрын
എന്റെ വായിൽ കപൽ ഓടികാം
@syamsarathkapprattu7508 Жыл бұрын
മീൻ പെരട്ട് ട്രൈ ചെയ്തു... പൊളി ഐറ്റം... ഒരു വെറൈറ്റിക്ക് കുറച്ചു തേങ്ങാ പാൽ ചേർത്ത് ഒന്ന് കറി ആക്കി നോക്കി... പോപ്പൊളി ഐറ്റം...❤❤❤
@ShaanGeo Жыл бұрын
Thank you❤️❤️
@gitagovind Жыл бұрын
Seriously you are my life saver..your videos helped to show off and obviously impress my wife, who doesn't know cooking😂 but recently she learned about your channel and strated to impress me now. Cheers brother ❤
You speak very clearly .thank you for your new recipe.
@jyothikj8703 Жыл бұрын
മീൻ പിരട്ട് അടിപൊളി ആണ് sir... ❤❤❤
@ShaanGeo Жыл бұрын
Thank you jyothi
@harikrishnanharikrishnan3171 Жыл бұрын
Super... തീർച്ചയായും ട്രൈ ചെയ്യും...
@vijaydubai010 Жыл бұрын
Will definitely try. Thanks Shaan 👌👌👌🙏🙏🙏
@ShaanGeo Жыл бұрын
Most welcome 😊
@sumesh8033 Жыл бұрын
ചേട്ടാ സൂപ്പർ. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ... ആവശ്യമുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞു തന്നു
@ShaanGeo Жыл бұрын
😍🙏
@sumesh8033 Жыл бұрын
@@ShaanGeo 🥰🙏go ahead man....
@mariammamathee6732 Жыл бұрын
I. lovve your recipes. Simple way of presentation. Not confusing and making us cukkoo by adding all ingredients under the sky. Thank you Shan........ ❤😊
തീർച്ചയായും ഞാൻ ഇന്നു തന്നെ ട്രൈ ചെയ്യും താങ്ക്സ് ബ്രോ ❤ കാത്തിരിക്കുന്നു പുതിയ റെസിപ്പി ക്കായി
@ShaanGeo Жыл бұрын
Thank you😍😍
@VaigavaigaVaiga-w8f7 ай бұрын
Cheriya onion pakaram savala mathiyo😢😢
@niifaaal-vk1qk6 ай бұрын
Yyepp😊
@rinzlife8902 Жыл бұрын
സഹോദര.... അവതരണം ഒരു രക്ഷയുമില്ല....❤👍
@ShaanGeo Жыл бұрын
Thank you so much
@soniaunni394 Жыл бұрын
Thank you shan for this new variety...looks soo good.
@ShaanGeo Жыл бұрын
My pleasure 😊
@rajasreejoshy5275 Жыл бұрын
കണ്ടിട്ട് 👌👌👌👏 എല്ലാം ചെയ്ത് നോക്കാറുണ്ട്...👍👍
@ShaanGeo Жыл бұрын
Thank you rajasree
@lincyjoshi3406 Жыл бұрын
Looks yummy 🤩
@ShaanGeo Жыл бұрын
Thank you 😋
@reshmika6136 Жыл бұрын
Wowwwwwww shan adipoli thanks
@ShaanGeo Жыл бұрын
Thank you Reshmi
@sophyjohn1218 Жыл бұрын
looks yummy 😋 😍
@ShaanGeo Жыл бұрын
Thank you 😋
@ajithak3568 Жыл бұрын
Meen peratt adipoli....undakki nokkamm
@ShaanGeo Жыл бұрын
Thank you
@kuttanpillai72 Жыл бұрын
Looks great...I will definitely try this out. As usual clear and no nonsense video...thanks Shaan
@ShaanGeo Жыл бұрын
My pleasure!
@Sanashanu-vt9mk Жыл бұрын
ഇങ്ങനെ ഒരു മീൻ പെരട്ട് ഉണ്ടെങ്കിൽ 2പ്ലെയ്റ്റ് ചോറ് തീർച്ചയായും കഴിക്കാം 😋😋
@ShaanGeo Жыл бұрын
🙏❤️
@brindabalasrinivas7455 Жыл бұрын
I tried this dish today. It was really superb. I used neimeen. Thank you Shaan👍
@ShaanGeo Жыл бұрын
Glad you liked it
@shamlasabu-sc4lh Жыл бұрын
വെറൈറ്റി മീൻ പെരട്ട് ഒത്തിരി ഇഷ്ടപ്പെട്ടു 👍👍. റെസിപ്പി ട്രൈ ചെയ്യാം ❤️🥰.
@ShaanGeo Жыл бұрын
😊🙏
@sreemadhu3171 Жыл бұрын
ഷാൻ.... 👍🙏🥰
@annammadaniel586911 ай бұрын
Excellent n perfect cooking n presentation,not wasting the presious time of others n no extra talking. Whenever i wanted to cook any special i used to c Shaangeo's cooking. Appreciate u