കുറച്ചു നാളായിട്ട് പറയാൻ തോന്നിയ ഒര് കാര്യം...... നികേഷ് ന് ചിരിക്കുമ്പോൾ "ആന "ചന്തo 🤩ചിരിക്കുമ്പോൾ ആ കണ്ണ് കണ്ടിട്ട് പറഞ്ഞു പോയതാ ketto 🙏🏻🙏🏻(ഒന്നും thonnale സോനു ♥️♥️)
@SonuNikeshVlog2 жыл бұрын
😊😊❤️❤️
@Crazypethouse202 жыл бұрын
❤ vlog kanan kurachu late ayi poyi nice 👍👍😊
@SonuNikeshVlog2 жыл бұрын
❤️❤️🙏🙏
@jubijubikk82072 жыл бұрын
സുഖം അല്ലെ ചേട്ടമാരെ വീഡിയോ പൊളി ആകുന്നു ഉണ്ട് 👌👌👌👌👌❤️❤️❤️❤️
@SonuNikeshVlog2 жыл бұрын
സുഖം 🙏. Thank you 😊
@aswathyr25012 жыл бұрын
Hii chettayiiss puthiya shirt itt randalem kanan kollalo😊🥰
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@RedRose-ib6ke2 жыл бұрын
എന്തൊരു സന്തോഷം ആണെന്ന് അറിയുമോ നിങ്ങളെ കാണുമ്പോൾ..എന്നും സന്തോഷം ആയി ഇങ്ങനെ കാണാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ...👍🏻☺️
@SonuNikeshVlog2 жыл бұрын
Thank you 😊
@YORIICHIOgaming2 жыл бұрын
അവിടെ ആളുകൾ ഒക്കെ താമസിച്ചിരുന്ന സ്ഥലം ആണ് ഞങ്ങൾ ജനിച്ചു വളർന്ന നാട് ആണ് bdpp kseb യ്ക്ക് സ്ഥലം എടുത്തപ്പോൾ ഞങ്ങൾ അവിടെ നിന്ന് പോന്നു ഒരിക്കലും മറക്കാൻ പറ്റാത്ത സ്ഥലം
@SonuNikeshVlog2 жыл бұрын
അതെയോ 😊
@YORIICHIOgaming2 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആ സ്ഥലം കാണുന്നത് തന്നെ സന്തോഷം ആണ് ബ്രഹ്മപുരം സ്കൂളിൽ പോയത് ഒക്കെ ആ റോഡിലൂടെ നടന്ന ആണ്
@YORIICHIOgaming2 жыл бұрын
Thanku സോനു &നികേഷ്
@LakshmiK-o1z10 ай бұрын
മുത്തുമണികളെ നിങ്ങളുടെ ഷർട്ട് നല്ല ഭംഗി ഉണ്ട് നിങ്ങളുടെ ചിരിയുംകാണാൻ നല്ല ഭംഗിയുണ്ട് നികോ ഷ് ചിരിക്കുമ്പോൾ ആ കണ്ണു രണ്ടു തീരെ ചെറുതാകും ഇതു പോലെ തന്നെ എന്റെ കണ്ണും ചിരിക്കുമ്പോൾ കണ്ണ് ചിമ്മി ഇരിക്കിണ് പോലെ തോന്നും എന്തു വന്നാലും നിങ്ങൾ രണ്ടു പോ രുംസന്തോഷമായി രിക്കണം നിങ്ങളുടെ ലച്ചു ച്ചി❤❤❤❤
@SonuNikeshVlog10 ай бұрын
❤️❤️
@nithasworld2247 Жыл бұрын
❤❤❤❤❤❤❤ orupad eshttam ❤❤❤
@SonuNikeshVlog Жыл бұрын
❤️❤️
@PrarthanaRakesh5 ай бұрын
എല്ലാ വീഡിയോസ് ഇരുന്ന് കാണുവാ. Iove u❤️
@SonuNikeshVlog5 ай бұрын
Thank you 🙏🏻
@gayathrijayan89972 жыл бұрын
വാങ്ങിയ ഷർട്ടുകൾ സൂപ്പറാ ട്ടോ . നല്ല ഭംഗിയുണ്ട് രണ്ടു പേരെയും കാണാൻ. സന്തോഷമായി തുടരൂ. ആഴ്ചയിലൊരു വീഡിയോ എങ്കിലും ഇട്ടില്ലെങ്കിൽ നല്ല അടികിട്ടും .... പറഞ്ഞേക്കാം 🤣
@SonuNikeshVlog2 жыл бұрын
❤️❤️😀🙏🏻
@beatsofnaturee2 жыл бұрын
രണ്ടു പേരും കളർ ഷർട്ടിൽ സൂപ്പറാണ് രണ്ടു പേരുടേയും നിഷ്ക്കളങ്കമായ ചിരി കാണുമ്പോൾ ഒത്തിരി സന്തോഷം ഊണും സൂപ്പർ❤️❤️❤️❤️
@SonuNikeshVlog2 жыл бұрын
❤️❤️
@sindhucb17522 жыл бұрын
എല്ലാ മെസ്സേജിംനും മറുപടി തരുന്ന ഒരേ ഒരു ചാനൽ..... ലവ് ലവ് ലവ്....
@SonuNikeshVlog2 жыл бұрын
🙏🙏❤️
@deepavn83932 жыл бұрын
സത്യത്തിൽ നല്ല തിരിക്കിലായിപ്പോയി.2തവണ ആയിട്ടാണ് video കണ്ടത്. നല്ല super shirt. രണ്ടുപേർക്കും നന്നായി ചേരുന്നു. രണ്ടുപേരെയും കണ്ടതിൽ സന്തോഷം 🥰🥰
@SonuNikeshVlog2 жыл бұрын
Thank you 😊
@shaluajesh30822 жыл бұрын
Shirts super ayitunde
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@neethulachus42832 жыл бұрын
vdo kandilalo vijarichirikuarnu...😘😘👌👌
@SonuNikeshVlog2 жыл бұрын
❤️❤️
@RekhaRekha-sp8ld2 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട് ഷർട്ട് നന്നായി ചേരുന്നുണ്ട് രണ്ടു പേർക്കും 😍😍😍😍👍
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@achiammamartin98842 жыл бұрын
Sonu Ñikesh God Bless You
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻🙏🏻
@sunithasajith52412 жыл бұрын
Hi Sonu Nikesh sugamayirikkunnu alle.❣️❤️❣️❤️🤗🤗🤗
@SonuNikeshVlog2 жыл бұрын
Sugam 😊🙏🏻
@sherin53882 жыл бұрын
അനിയൻമാരേ .....👍👍🌺🌺🌺 സോനൂട്ടാ... പുതിയ പാചക പരീക്ഷണമൊന്നും കാണാനില്ലാട്ടോ... നീ ഇപ്പോ ഒരു കുഞ്ഞു മടിയനായിട്ടുണ്ട്. ..😊
@SonuNikeshVlog2 жыл бұрын
😊🙏🏻🙏🏻
@gopangopinathan71842 жыл бұрын
Orupadu santhosham . Snehathode jeevikkuka . Ningale kaanunnathu thanne santhosham. God bless you .sonuandnikesh.
@SonuNikeshVlog2 жыл бұрын
Thank you 😊
@majeedabu90982 жыл бұрын
🌹🌹🌹🌹ഹായ് സോനു ☘️☘️☘️ 🌺🌺🌺🌺ഹായ് നികേഷ് 🌹🌹🌹 നമസ്കാരം.... ഇന്നത്തെ ഔട്ടിങ് രണ്ടു പേർക്കും വളരെ സന്തോഷം നിറഞ്ഞതാകട്ടെ എന്നാശംസിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 സിംപിൾ ഫുഡ് വളരെ രുചികരം തന്നെ സോനു..... ഓരോ വിഭവങ്ങളും എടുത്തു പറഞ്ഞപ്പോൾ കൊതിയൂറി 🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑🤑 ഹോട്ടലിൽ കൂടുതൽ കസ്റ്റമേഴ്സ് കാണുന്നില്ല നികേഷ് വയറു നിറഞ്ഞു എന്ന് പറഞ്ഞത് കേട്ടപ്പോൾ എന്റെ മനസ്സും നിറഞ്ഞു പോയി 💜💙💚💛🧡💟 യാത്രയിലുടനീളം ഓരോ വിവരണങ്ങളും ഏറെ ആകർഷിക്കപ്പെട്ടു. പർച്ചേസ് കഴിഞ്ഞു ഇനി പദ്മ സിനിമ കാണാൻ ഉള്ള ഊഴം ആണല്ലോ. സിനിമ ഇഷ്ടപ്പെട്ടോ എന്ന് പറയണം. 🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 അനൂപ് മേനോൻ & സുരഭി ലക്ഷ്മി രണ്ടു പേരും തകർത്തു അഭിനയിച്ചു കാണും അല്ലേ 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@sabareeshksks60262 жыл бұрын
God bless you sonu nikesh
@SonuNikeshVlog2 жыл бұрын
🙏🏻🙏🏻❤️❤️
@MohammedYaseen-bn5ri2 жыл бұрын
Ningada video notification varunath kanumbol thane santhoshaman
@SonuNikeshVlog2 жыл бұрын
❤️❤️🙏🙏
@aparna86762 жыл бұрын
Nikeshettante chiri super anu keto
@SonuNikeshVlog2 жыл бұрын
❤️🙏🏻🙏🏻
@sandhya84212 жыл бұрын
Hi ,Sonu and Nikesh bros,Nice shirt ayirunnu randuperudeyum .How are you,both? Happy too see you,dears
@SonuNikeshVlog2 жыл бұрын
Fine. Thank you 😊
@AswathyGNair2 жыл бұрын
രണ്ടാൾടേം ഷർട്ട് കൊള്ളാട്ടോ... നികേഷേട്ടാ ആ ഷർട്ട് ഒന്ന് അലക്കി കഴിയുമ്പോ കറക്റ്റ് ആവുട്ടോ....❤️❤️❤️❤️ ഇന്ന് കിച്ചണിലേക്ക് ഒന്നും വാങ്ങിയില്ലേ 😄😄😄😄... നമുക്ക് ഫുഡ് മുഖ്യം 😄😄😄😄❤❤❤
@SonuNikeshVlog2 жыл бұрын
🙏🙏😊😊
@manjusha36402 жыл бұрын
New shirts Super 😍😍😍 video starting nikeshettanu oru usharillernnallo , food kazhichu kazhinjapol aanu onn chirichath😊
@SonuNikeshVlog2 жыл бұрын
❤️❤️🙏🙏
@sachusworld94642 жыл бұрын
Hi chettayis super polichu volg
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@sherlygeorgegeorge17942 жыл бұрын
എനിക്ക് രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്.... നിങ്ങളുടെ സ്നേഹവും പരസ്പരമുള്ള പെരുമാറ്റ ശൈലികളും കണ്ടിരിക്കാൻ തന്നെ എന്തു രസമാണ്... ഞാൻ മിക്ക വീഡിയോസ് um കണ്ടിട്ടുണ്ട്... 👍🥰
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@shibichandrashekharan25442 жыл бұрын
കണ്ടതിൽ വളരെ സന്തോഷം 👍👍👍👍
@SonuNikeshVlog2 жыл бұрын
❤️❤️🙏🏻🙏🏻
@sonymol17252 жыл бұрын
ഷർട്ട് super അതു mathi
@SonuNikeshVlog2 жыл бұрын
Thank you 😊
@mumthazt64772 жыл бұрын
Randu pereyum orupaad ishtanann
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@Be-true-14911 ай бұрын
Nice bros❤
@SonuNikeshVlog11 ай бұрын
❤️❤️
@sreejeshk37552 жыл бұрын
സൂപ്പർ bro
@SonuNikeshVlog2 жыл бұрын
Thank you 😊
@sreejaharidas75842 жыл бұрын
എല്ലാവരെയും കൊതിപ്പിക്കുകയാണോ
@SonuNikeshVlog2 жыл бұрын
😊😊🙏🏻🙏🏻
@anuanagha1112 жыл бұрын
രണ്ടുപേരും നല്ല ഭംഗിയുണ്ട് കാണാൻ.സന്തോഷമായി ജീവിതം തുടരട്ടെ എന്ന് പ്രാർത്ഥന ❤️
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@naazsathar81422 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰🥰
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@tharasai52912 жыл бұрын
Shirts super !
@SonuNikeshVlog2 жыл бұрын
Thank you 😊
@aleenaphilip97242 жыл бұрын
Bst wishes 🙏🥰🥰.
@SonuNikeshVlog2 жыл бұрын
Thank you 😊
@vichoostube26052 жыл бұрын
Hai brothers sughaano. Vedio ittathil otthiri santhosham.. 😊 God bless you
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@yedukrishnana68582 жыл бұрын
randu familyum kudiee ulla oru video chayammmo
@SonuNikeshVlog2 жыл бұрын
Ok 😊
@sunusukumaran2236 Жыл бұрын
ബ്രോസ് ❤️🙏
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@mgvlog96022 жыл бұрын
അടിപൊളി.. ഡ്രെസ് പൊളിച്ചു.. ❤❤ഇങ്ങനെ ഇടക്ക് videos ഇടണേ പറ്റുമ്പോളൊക്കെ.. 🥰🥰❤❤
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@remyakishore21332 жыл бұрын
ഷെഫ് സോനു അൽപ്പം തടി വെച്ചപോലെ 😄എന്നാലും super ആണ്, ഇതാണ് നല്ലത് 😍നികേഷ് ചേട്ടന്റെ ഷർട്ട് നന്നായിട്ടുണ്ട്, ചേരുന്നുണ്ട് 👍
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@prajithaviju95522 жыл бұрын
Super... Eppozhum happy aayi irikku.. Ningalude sandosham kaanumbol.. Njangalum happy aakum.. God bless u dear brothers 🥰
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@skumar69352 жыл бұрын
Shirt very nice. God bless you.
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@Fathiyoutube7082 жыл бұрын
സുഖം അല്ലെ, ഷർട്ട് സൂപ്പർ, അത് ഒന്ന് അലക്കിയാൽ കറക്ട് ആവും ചേട്ടാ, സന്തോഷം ആയിട്ട് ജീവികുക, 🥰🥰
ലൈററ് കളറ് രണ്ട് പേർക്കും നന്നായി ചേരുന്നുണ്ട് 👍🏻 എല്ലാവർക്കും message ന് Answer തരുന്നു Ath Ningaludea പ്രത്യേകത സന്തോഷായിക്കുക.S&N ഇനിയും വീഡിയോസ് ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ.
@SonuNikeshVlog2 жыл бұрын
Thank you 😊
@shahithashahi84362 жыл бұрын
ഞാൻ വീഡിയോ കാണാൻ താമസിച്ചു. ഇത്തിരി തിരക്കാരുന്നു. രണ്ടു പേരുടേം വീഡിയോ കാണുന്നത് എനിക്ക് എന്തിഷ്ടമാണെന്നോ. ഹാപ്പിയായിട്ടിരിക്കുക. ക്യൂട്ട് ആയിട്ടുണ്ട് രണ്ടുപേരും 🥰🥰👍
@SonuNikeshVlog2 жыл бұрын
Thank you 😊
@aneeshsajitha36712 жыл бұрын
ഹാപ്പി ബി ഹാപ്പി 😘
@SonuNikeshVlog2 жыл бұрын
❤️❤️🙏🏻🙏🏻
@aswathisiva52942 жыл бұрын
Njn vannu samsarichirunnu randalodum. Njn pvr il anu wrk cheyune
@SonuNikeshVlog2 жыл бұрын
Manassilayi 😊😊
@aswathisiva52942 жыл бұрын
@@SonuNikeshVlog 🥰
@jayanthitp80182 жыл бұрын
നിങ്ങളെ കാണാൻ നല്ല മക്കളാണ്. എന്നും ഇതു പോലെ സന്തോഷത്തോടെ ഇരിക്കണം. പാവം മക്കളാണ്. എനിക്ക് വലിയ ഇഷ്ട്ടമാണ് രണ്ടാളെയും. ❤❤❤❤
വേഗം വന്നല്ലോ പക്ഷെ കമെന്റ് ഇടാൻ late ആയി നിങ്ങളെ കാണുന്നതും സംസാരിക്കുന്നത് കേൾക്കുന്നതും ഇഷ്ടമാണ് മറ്റൊന്നും കാണുമ്പോൾ കിട്ടാത്ത സന്തോഷം നിങ്ങളുടെ vedio കാണുമ്പോൾ കിട്ടുന്നു നിങ്ങളും happy ആയിരിക്കു. ❤️❤️❤️❤️
@SonuNikeshVlog2 жыл бұрын
Thank you 😊
@bindutv16732 жыл бұрын
നിങ്ങളുടെ ജീവിതം കണ്ടിട്ട് അസൂയ തോന്നുന്നു. രാവിലെ എണീക്ക fresh ആവുക പുറത്ത് പോയി food കഴിക്ക . Shoping ന് പോവുക . filim കാണാൻ പോവുക . ഇന്ന് സോനുന് അടുക്കളയിൽ കയറേണ്ട ആവശ്യമേ ഇല്ല അല്ലെ .എന്നും ഇതു പോലെ തന്നെ സന്തോഷത്തോടെയും സമാധാനത്തോടെയും നിങ്ങൾക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോവാൻ കഴിയട്ടെ.
എവിടെ ആയിരുന്നു എനിക്ക് നോട്ടിഫിക്കഷൻ കിട്ടുന്നില്ല. ഈ വഴി പോകുമ്പോൾ എന്റെ വീട്ടിൽ വരണേ. പുനലൂർ ആണ്
@SonuNikeshVlog2 жыл бұрын
🙏🏻🙏🏻😊
@anaswarachandran48362 жыл бұрын
😍 happy ayitt irukku epozhum...😍
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@unnimaya26672 жыл бұрын
💞💕
@SonuNikeshVlog2 жыл бұрын
❤️❤️🙏🙏
@manikandanv92342 жыл бұрын
Shirt entha rate varunnath???
@sukanyababu6192 жыл бұрын
Nice vdo aaaane
@SonuNikeshVlog2 жыл бұрын
Thank you 😊
@akhilaashokan74912 жыл бұрын
ബ്രമ്മപുരം അറിയാം രണ്ടാൾക്കും സുഖമല്ലേ ഒരുപാട് ഇഷ്ട്ടം ❤️❤️
@SonuNikeshVlog2 жыл бұрын
സുഖം 🙏🙏
@sbj68542 жыл бұрын
ഹായ്....ചെട്ടായീസ് ഷർട്ട് adipoliyayittund
@SonuNikeshVlog2 жыл бұрын
🙏🏻🙏🏻
@vishnuvs35052 жыл бұрын
ഞാൻ kseb കാന്റീൻ ന് അടുത്ത് കൂടി എല്ലാ ആഴ്ചയും പോവാറുള്ളതാണ് ഇത് വരെ കയറിയിട്ടില്ല അടുത്ത തവണ എന്തായാലും കയറണം
@SonuNikeshVlog2 жыл бұрын
🙏🏻🙏🏻😊
@sonymj26072 жыл бұрын
Sonu an Nikesh Kakkanad vnnl knmo oru days niglodoppam staycheyym
@shamnasha45852 жыл бұрын
നിങ്ങളുടെ വീഡിയോസ് തുടങ്ങുന്നത് മുതൽ തീരുന്നത് വരെ ഒരു പുഞ്ചിരിയോടെ അല്ലാതെ കാണാൻ സാധിക്കില്ല.. അത്രക്ക് അടിപൊളിയാണ് രണ്ടുപേരും.. പരസ്പര സ്നേഹത്തോടെയുള്ള നിങ്ങളുടെ ജീവിതത്തിൽ സർവശക്തൻ അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു... നന്മകൾ മാത്രം 👍👍
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@kunjurony70442 жыл бұрын
❤️❤️❤️❤️❤️❤️❤️❤️ 2ആളെയും കാണുമ്പോൾ തന്നെ ഒരുപാട് സന്തോഷം ❤️
@SonuNikeshVlog2 жыл бұрын
❤️❤️
@arshamurali31222 жыл бұрын
Hi.... Bros.....super shirt.... Next vedioyil ee shirt idanea....❤️❤️
@SonuNikeshVlog2 жыл бұрын
Ok. Thank you 😊🙏🏻
@abdulsahir95022 жыл бұрын
🥰🥰
@SonuNikeshVlog2 жыл бұрын
❤️🙏🏻🙏🏻
@anu40342 жыл бұрын
രണ്ടാളെയും കണ്ടതിൽ സന്തോഷം
@SonuNikeshVlog2 жыл бұрын
❤️❤️
@ramachandranunni22172 жыл бұрын
സോനു കുട്ടാ നികേഷ് കുട്ടാ സുഖം ആന്നോ മക്കളെ
@SonuNikeshVlog2 жыл бұрын
സുഖം 🙏
@rajupathmalayan69412 жыл бұрын
Love to see you back again little brothers. Most of us I think were engaged in BB.
@SonuNikeshVlog2 жыл бұрын
🙏🏻🙏🏻
@saradhaunni17172 жыл бұрын
Etthavana vegam vannallo, my brothers. Thank you,,,,, 👍👍
@SonuNikeshVlog2 жыл бұрын
🙏🙏😍
@Quilon6972 жыл бұрын
എല്ലാ ഓഫ് day വരുമ്പോഴും വീഡിയോ ഇടണേ 🔥നിങ്ങളുടെ വീഡിയോ കാണുന്നത് നമ്മൾക്കും ഒരു സന്തോഷമാണ് 💚💚💚🤍🤍
@SonuNikeshVlog2 жыл бұрын
❤️❤️🙏🙏
@mycanvas23312 жыл бұрын
Ningalude shopping um outing um okke kandirikkan nalla rasamund🙂
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@pushpajababythomas32722 жыл бұрын
ഈ സന്തോഷം എന്നും നിലനിൽക്കട്ടെ
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻❤️
@arworld39182 жыл бұрын
Evarea kanumbol...oru positive vibe.... 2 perum sugam ayirikooo...God bless you
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻❤️
@arworld39182 жыл бұрын
@@SonuNikeshVlog 🙏🥰
@sholabose11302 жыл бұрын
Shirt super ayittund...stay happy always ❤
@SonuNikeshVlog2 жыл бұрын
Thank you 😊🙏🏻
@jyothyns16482 жыл бұрын
Sonu,nikesh orupad santhosham ningale kandappol god bless brothers ♥️❤️❤️🥰🥰🥰
@SonuNikeshVlog2 жыл бұрын
Thank you 😊
@reenajoseph15112 жыл бұрын
രണ്ടുപേരും അടിച്ചുപൊളിച്ചു എൻജോയ് ചെയ്യൂ ഷർട്ട് അത് എല്ലാവർക്കും ഇഷ്ടമായി നൈസ് ബ്രോ🥰🥰🥰🥰
@SonuNikeshVlog2 жыл бұрын
Thank you 😊
@nijilsajan42572 жыл бұрын
❤️❤️❤️
@SonuNikeshVlog2 жыл бұрын
❤️❤️🙏🏻🙏🏻
@jmk8495 Жыл бұрын
😊😊😊😊😊💗💗💗💗💗
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@arunbraj71872 жыл бұрын
Sonu chettan nte shirt super.❤️enikk ishtapettu...May God bless you dears❤️❤️