വളരെ വ്യക്തമായ ഒരു അവതരണത്തിലൂടെ നല്ല അടിപൊളി ടിപ്സുകളാണ് പറഞ്ഞുതന്നത് അടുക്കള ജോലി പെട്ടെന്ന് തീർക്കാൻ ഏതൊരാൾക്കും ഏതൊരാ വീട്ടമ്മമാർക്കും ഇഷ്ടപ്പെടുന്ന ഒരു സംഭവം തന്നെയാണ്. എല്ലാവർക്കും ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@rubynoonu8265 Жыл бұрын
ചില ട്രിക്കുകൾ നിങ്ങളുടെ ജോലികൾ എളുപ്പമാക്കി തീർക്കും എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ഈസി ആയിട്ടുള്ള ഒരുപാട് ടിപ്സുകൾ മനസ്സിലാക്കാൻ സാധിച്ചു വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരണം
@yummy2250 Жыл бұрын
വീട്ടമ്മമാർക്ക് വളരെ ഉപകാരപ്പെടുന്ന നല്ല കിച്ചൻ ടിപ്പുകൾ. നന്നായി പറഞ്ഞുതന്നു.കാബേജ് തോരൻ വളരെ നന്നായിട്ടുണ്ട്
@shinav4589 Жыл бұрын
ഇന്നത്തെ കാലത്ത് എല്ലാവർക്കും അടുക്കള ജോലി പെട്ടെന്ന് ആക്കാൻ തന്നെയാണ് താല്പര്യം. ഇതുപോലെയുള്ള ഉപകാരപ്രദമായ നല്ല വീഡിയോകൾ കാത്തിരിക്കുന്നവരാണ് എല്ലാവരും വളരെ നല്ല വീഡിയോയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു ടിപ്സുകൾ എല്ലാം വളരെ മനോഹരമായിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
@Dora-yd4lb Жыл бұрын
വളരെ നല്ല ടിപ്സുകളാണ് ഷെയർ ചെയ്തത് വീട്ടിൽ ജോലികളൊക്കെ എളുപ്പത്തിലാക്കാൻ ഒരു വീട്ടമ്മമാർക്കും ഒരുപാട് സഹായിക്കുന്ന നല്ല കാര്യങ്ങളാണ് പറഞ്ഞത് നല്ലൊരു വീഡിയോ ആയിരുന്നു
@foodworld4474 Жыл бұрын
വളരെ യൂസ്ഫുൾ ആയ വീഡിയോ ആയിരുന്നു റബ്ബർ ബാൻഡ് കൊണ്ട് കിടിലൻ ടിപ്പുകൾകാബേജ് മിക്സിയിൽ അരിഞ്ഞെടുത്ത ആദ്യമായാണ് കാണുന്നത്
@raynajestin8420 Жыл бұрын
കാബേജ് മിക്സിയിൽ അരിഞ്ഞെടുത്ത ആദ്യമായാണ് കാണുന്നത് വളരെ യൂസ്ഫുൾ ആയ വീഡിയോ ആയിരുന്നു...തോരൻ വളരെ സിമ്പിൾ ആയും നല്ലരീതിയിൽ ചെയ്തു കാണിച്ചു
@ridwan1176 Жыл бұрын
വളരെ വളരെ ഉപകാരപ്രദമായ നല്ല നല്ല ടിപ്പുകൾ പറഞ്ഞതെന്ന് കൂട്ടുകാരിക്ക് ഒരായിരം നന്ദി ഇതുപോലെ ഒന്ന് ക്യാബേജ് തോരൻ ഉണ്ടാക്കി നോക്കുന്നുണ്ട് ബാക്കിയുള്ള ടിപ്സും വളരെ അടിപൊളി
@mashaallah4924 Жыл бұрын
വളരെ ഉപകാരം ആയ വീഡിയോ ആയിരുന്നു. ഈ ടിപ്സ് ഞാൻ ആദ്യമായി കാണുകയാണ്. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
വളരെ വ്യക്തമായ ഒരു അവതരണത്തിലൂടെ പറഞ്ഞു തന്നിട്ടുള്ള അടുക്കള ജോലികൾ തീർക്കാൻ ആയിട്ടുള്ള ടിപ്സുകൾ വളരെയേറെ നന്നായിട്ടുണ്ട് നിങ്ങളുടെ വീഡിയോസ് ഒക്കെ നല്ല ഉപകാരപ്രദമായിട്ടുള്ള വീഡിയോസുകൾ ആണ് ഗുഡ് ഷെയർ
@ashithaaneesh298 Жыл бұрын
എല്ലാ ട്രിക്കുകളും കൊള്ളാലോ നന്നായിട്ടുണ്ടായിരുന്നു. എല്ലാം ആദ്യമായിട്ടു കാണുകയാ . ഷെയർ ചെയ്തതിന് താങ്ക്സ്
@diyakumar1770 Жыл бұрын
Adukkala sootrangal Nannayi paranju thannu...Valare nannaytundu..Cabbage tip super
@elsaelsa935 Жыл бұрын
Valare nalla kure tips kal anu paranju thannathu. Good presentation. Thanks for sharing
@gigglest8701 Жыл бұрын
Good share ..adukkala soothrangal super ini jolikalellam elueluppam will try .. thanks for sharing
അടുക്കളയിലെ ജോലികൾ എളുപ്പത്തിൽ ചെയ്യാൻ ഉള്ള ട്രിക്കുകൾ വളരെ നന്നായിരിക്കുന്നു....നല്ല അവതരണം....എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി....ഇനിയും ഇത്തരം വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു....
@lifeismykitchen4399 Жыл бұрын
Innathe video nalla ishtayi Kure cabbage undakumbol ingane anu nallath