ചിമ്മിനി അണക്കെട്ടിന് എന്തുപറ്റി? Chimmini Dam Vlog By JITHIN HRIDAYARAGAM | Chimmoni Dam

  Рет қаралды 40,535

Hridayaragam

Hridayaragam

Күн бұрын

ചിമ്മിനി അണക്കെട്ടിന് എന്തുപറ്റി? Chimmini Dam Vlog By JITHIN HRIDAYARAGAM
Chimmini Dam is situated in Echippara in Chalakudy taluk of Thrissur District of Kerala state of India. It is constructed across Kurumali river, a tributary of the Karuvannur river. Chimmini is the largest dam of Thrissur district. The Chimminy Wild Life Sanctuary is located close to the dam. Construction of the 495-metre masonry and 686-metre earthen dam started in 1975 and it was completed in 1996. Total cost of the project was Rs 59.71 crore although the cost of construction of the dam was initially estimated at Rs 36.15 crore.
എച്ചിപ്പാറയിൽ ചിമ്മിനി അണക്കെട്ട് സ്ഥിതി ചെയ്യുന്നു. കരുവന്നൂർ പുഴയുടെ പോഷകനദിയായ ചിമ്മിനി കാടുകളിലെ മലമുകളിൽ നിന്നും ഉത്ഭവിക്കുന്ന ചിമ്മിനിപ്പുഴയുടെ കുറുകെ 1996-ൽ നിർമ്മിച്ച ഈ അണക്കെട്ട്, തൃശ്ശൂരിലെ ഏറ്റവും വലിയ അണക്കെട്ടാണ്. ചിമ്മിനി ജലസേചനപദ്ധതി യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത്
ചിമ്മിനി അണക്കെട്ട്

Пікірлер: 292
@tomperumpally6750
@tomperumpally6750 2 жыл бұрын
'ചിമ്മിനി ഡാമിന്റെ റിസർവോയറിൽ നിന്ന് പൊങ്ങി വരുന്ന സൂര്യൻ'... അത് പൊളിച്ച്... സാധാരണ ഡാമിൽ നിന്ന് വ്യത്യസ്തമായ കാഴ്ച... രൗദ്രഭാവത്തോടെ കുതിച്ചുയരുന്ന വെള്ളം..., പക്ഷേ, ആരംഭശൂരത്വം മാത്രം.. 'പുലി പോലെ വന്നത്, എലി പോലെ പോയെന്ന്' പറഞ്ഞത് പോലെ.. കാഴ്ചകൾ മനോഹരം... ആദ്യമായാണ് ഈ ഡാമിനെക്കുറിച്ച് കേൾക്കുന്നത് തന്നെ.. അഭിനന്ദനങ്ങൾ...💕❤️👌😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You Mr. Tom🌹🌹🌹
@binujohn925
@binujohn925 2 жыл бұрын
നിങ്ങൾ എത്ര മനോഹരമായ കാഴ്ചകളാണ് തരുന്നത് എന്നിട്ടും ആരും ലൈക്ക് തരുന്നില്ലെ ...
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Mr. Binu John
@georgewynad8532
@georgewynad8532 2 жыл бұрын
🤔🤔🤔😳😳😳😳🙄🙄🙄 കണ്ടിട്ട് പ്യാടിയാകുന്നു .......
@subash1758
@subash1758 2 жыл бұрын
ഒരുപാട് വലിച്ചു നീട്ടി ബോർ അടിപികുന്നു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Subu അതെ വലിച്ചു നീട്ടി 8 മിനുട്ട് എത്തിച്ചിരിക്കുന്നു
@subash1758
@subash1758 2 жыл бұрын
@@jithinhridayaragam ഈ video അല്ല മുൻപത്തെ videos
@sajith.msajithmohanan2046
@sajith.msajithmohanan2046 2 жыл бұрын
ഞാൻ ഒരു ദിവസം ഇവിടെ പെട്ടുപോയിട്ടുണ്ട് .അവിടെ ഗസ്റ്റിനെ ടെന്റിൽ ട്രോപ് ചെയ്തു വരുമ്പോൾ ഒരു വലിയ രാജവെമ്പാല വണ്ടിക്ക് ക്രോസ്സ് ചെയ്തു .കുറച്ചു വന്നപ്പോൾ ഫോറെസ്റ്റിന്റ രണ്ടു വണ്ടി അവിടെ കിടക്കുന്നതു കാരണം വണ്ടി പോകാൻ പറ്റിയില്ല ആവണ്ടി അവിടുത്തെ ഐലൻഡിൽ പോയ DFO യുടെ വണ്ടി ആയിരുന്നു പിന്നീട് അവരെ ആക്കിയ ബോട്ട് വന്ന ശേഷം ,വീണ്ടും പോയി താക്കോൽ എടുത്ത ശേഷമാണ് വണ്ടി എടുക്കാൻ കഴിഞ്ഞത് രാത്രി എട്ടര വരെ ഒറ്റയ്ക്കു ആ കാട്ടിൽ ഒറ്റയ്ക്ക് വണ്ടിയിൽ നിന്നിറങ്ങാതെ ഇരിക്കേണ്ടി വന്നു വല്ലാത്തൊരു അനുഭവം ആയിരുന്നു അത് !
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അയ്യോ 😱 ആന.. പുലി.. കരടി... ആ സിറ്റുവേഷൻ സങ്കൽപ്പിച്ച് തന്നെ പേടിയാവുന്നു
@vinods4084
@vinods4084 2 жыл бұрын
ആദ്യം👍ലൈക്ക് അടിച്ചതിനുശേഷം🎥വീഡിയോ മുഴുവൻ കാണുന്ന **ലെ ഞാൻ 😊😊💞💞💞
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അന്ത ബയം ഇറുക്കറ്റും 😄
@vinods4084
@vinods4084 2 жыл бұрын
@@jithinhridayaragam 😃😅😅👍💞
@routesketcher3226
@routesketcher3226 2 жыл бұрын
വളരെ അവിചാരിത മായി ആണ് ഹൃദയരാഗത്തെ യുട്യൂബ് എൻ്റെ മുന്നിൽ കാണിച്ചത്, അന്ന് മുതൽ തന്നെ സ്ഥിരം പ്രേക്ഷകൻ ആയി,നല്ല അവതരണം💥🙏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി മിസ്റ്റർ റൂട്ട് സ്കെച്ചർ 🙏🏼
@jojannayarambalam
@jojannayarambalam 2 жыл бұрын
ജവാൻ ഓഫ്‌ വെള്ളിമല ലൊക്കേഷൻ... ബ്യുട്ടിഫുൾ പ്ലേസ്... ചിമ്മിണിയിലേക്കുള്ള യാത്ര മനോഹരമാണ്.... അതുപോലെ ചിമ്മിനി റിസർവോയറുടെ ചുറ്റുപാടും.. കാഴ്ചകൾ ചുരുക്കി കാണിച്ചത്... സമയക്കുറവുകൊടാണെന്നു കരുതുന്നു.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
സത്യം പറഞ്ഞാൽ. Covid ക്ഷീണം ആണ്. നടക്കാനൊക്കെ മടി 😥
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
ആ സിനിമയിൽ കാണിക്കുന്ന പോലെ ഒരു ഫെയിലിയർ പ്രോജക്ട് ആണ് ഇ ഡാം . ഇത്ര വലിയ ഡാം ഒരു പാർക്കോ ഒരു കടന്നു പോകാനുള്ള വഴി പോലുമില്ലാതെ എത്ര കൊല്ലമായി കിടക്കുന്നു. പണിക്ക് കൊണ്ടുവന്ന വണ്ടികൾ ഉൾപ്പെടെ അതിനുള്ളിൽ കാടുപിടിച്ചു കിടക്കുന്നു. ആകെ നശിച്ച ഒരു സ്ഥലം. ഇതിന്റെ നിർമ്മാണത്തിൽ ഉണ്ടായ തിരുമറികൾ ആയിരിക്കും ഇതിന്റെ കോളിറ്റി നശിപ്പിച്ചത്. എന്നും ലീക്കാണ് ഏകദേശം അഞ്ചു ആറു വർഷമായി പണികൾ നടക്കുന്നു. ഷട്ടറിനു മുകളിലുള്ള പാലത്തിലേക്ക് കയറാൻ വളരെ പ്രയാസമാണ്, കാരണം അത് എന്നും അടച്ചിട്ടിരിക്കുകയാണ് ഓരോ പണികൾ കാരണം. ആകെ ഒരു പ്രാവശ്യമോ രണ്ടുപ്രാവശ്യമോ ആണ് എനിക്ക് പോകാൻ പറ്റിയിട്ടുള്ളൂ . അതിനകത്ത് ഒരു വെള്ളം പോലും കിട്ടാനുള്ള ഒരു ഷോപ്പ് വന്നത് വളരെ കുറച്ച് കൊല്ലങ്ങളായിട്ടുള്ളൂ. പീച്ചി ഡാം ഒക്കെ എന്നെ ആക്റ്റീവ് ആണ് . ചിമ്മിനി ഡാം എനിക്ക് വളരെ ഇഷ്ടമുള്ള ഡാമാണ് പക്ഷേ ഇതാണ് അവസ്ഥ. എൻട്രി ഫീസും അതുപോലെതന്നെ ആ ആർച്ച് ചെക്ക് പോസ്റ്റ് ഒന്നും പണ്ടുണ്ടായിരുന്നില്ല. പിന്നീടാണ് നാല്പത് രൂപ കാറിൽ പോകുമ്പോൾ അല്ലെങ്കിൽ ബൈക്കിൽ പോകുമ്പോൾ വരുന്നത്. മറിച്ച് ബസ്സിൽ പോകുമ്പോൾ പ്രത്യേകിച്ച് ഒന്നുമില്ല നിലവിലുള്ള കാര്യം അറിയില്ല കുറച്ചുനാൾ മുമ്പുവരെ ഉണ്ടായിരുന്നില്ല, ബസ്സിൽ പോയാൽ ആർച്ച് കടന്നു മുന്നോട്ടു പോകുമ്പോൾ ഒരു പാർക്കിംഗ് എത്തും. അവിടെ ഇറക്കും. പാർക്കിംഗ് എന്ന് ഞാൻ വിളിക്കുന്നതാണ് വലിയൊരു സ്പേസ്. വളരെ കുറവ് കാഴ്ചക്കാർ മാത്രമാണ് ഇവിടെ ഉള്ളത്. യാതൊരു ആക്ടിവിറ്റിയും ഇല്ല പക്ഷേ ഡാം, ചുറ്റുപാടും വളരെ ഭംഗിയാണ് . എന്താണ് എന്നറിയില്ല ഇപ്പോഴും ഇതൊന്നും ശരിയാക്കി എടുത്തിട്ടില്ല എന്തെങ്കിലും കേസും പ്രശ്നമുണ്ടോ എന്നറിയില്ല.
@ayoobchekkoly
@ayoobchekkoly Жыл бұрын
The video was fabulous, enjoyed and laughed throughout the video😂👍🏻VALRE ISHTAYI love from Bahrain ❤️
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰 🌹നന്ദി
@ancybiju4481
@ancybiju4481 2 жыл бұрын
വിഡിയോ ക്ലാരിറ്റി vara ലെവൽ . ഒരു രക്ഷയും ഇല്ല. ഒന്നും പറയാനില്ല സൂപ്പർ. മനോഹരം 🌹🌹🌹🌹🌹
@jithinhridayaragam
@jithinhridayaragam 2 жыл бұрын
♥️♥️♥️♥️ആൻസി ബിജു ♥️♥️♥️♥️
@MukeshMurali02
@MukeshMurali02 2 жыл бұрын
ജിതിൻ ചേട്ടൻ പറഞ്ഞത് കൊണ്ട് ഇടം വലം നോക്കാതെ ചെയ്തിരിക്കും. ❤️❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄😄 🌹മുകേഷ് മുരളി
@itsmyskillsjourney
@itsmyskillsjourney 2 жыл бұрын
Njan ntha parayunnathennu yenik thanne ariyilla aa dialogue polichu 🤣🤣🤣🤣
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄😄😄 🌹കാവ്യ
@VijisMediaByVijith
@VijisMediaByVijith 2 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹 മൂന്നു പൂവ് തന്നിരിക്കുന്നു 🙏🏼
@manuvk2995
@manuvk2995 2 жыл бұрын
ഓരോ ദിനവും പുതിയ കഴച്കൾ തരുന്ന ജിതിനെട്ടാനും ചാനലിനു നന്ദി നല്ല visual ആണ്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Manu
@pradeep.mnandanamvilakkupa3318
@pradeep.mnandanamvilakkupa3318 2 жыл бұрын
ഓരോ വീഡിയോകളും പുതിയ അറിവുകളും പുതിയ കാഴ്ചകളും ആണ് സമ്മാനിക്കുന്നത്. ജിതിൻ ബ്രോക്ക് എല്ലാവിധ ആശംസകളും നേരുന്നു.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹thank you Mr. Pradeep
@thasnimk5540
@thasnimk5540 2 жыл бұрын
ഹൃദയരാഗമേ നിനക്കു ലൈക്ക് തരാതെ വീഡിയോ അവസാനിപ്പിക്കാൻ പറ്റുമോ 😍 എന്നത്തെയും പോലെ വീഡിയോ അടിപൊളിയായിട്ടുണ്ട് കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ❤️👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Thasni
@sindhu106
@sindhu106 2 жыл бұрын
ചാഞ്ഞു കിടക്കുന്ന മരച്ചില്ലയിലൂടെയുള്ള വെള്ളച്ചാട്ടം മനോഹരമായിട്ടുണ്ട്. Super frame. തീർച്ചയായും like ചെയ്തിട്ടാണ് വീഡിയോ കാണുന്നത്. Goodluck 👍🏻
@jithinhridayaragam
@jithinhridayaragam 2 жыл бұрын
സിന്ധു ചേച്ചീ 🌹🌹🌹
@lijojoseph8743
@lijojoseph8743 2 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ ആണ് mr.ജിതിൻ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അതെ ഞാനൊരു സംഭവം തന്നെ 😂
@lijojoseph8743
@lijojoseph8743 2 жыл бұрын
@@jithinhridayaragam കൊറോണ വന്നിട്ട് പോലും നിങ്ങൾ ഞങ്ങൾക്കായി വീഡിയോ ചെയുന്നുണ്ടല്ലോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄🙏🏼🙏🏼🙏🏼🙏🏼🙏🏼 🌹ഒരുപാട് നന്ദി കൂട്ടുകാരാ
@jerinkvp
@jerinkvp 2 жыл бұрын
ഞാൻ എന്തൊക്കെയാ പറയുന്നത് എന്ന് എനിക്ക് തന്നെ അറിയില്ല 🤣🤣😂😂 #എല്ലാ വീഡിയോയും പൊളി.... 👍👏❤️ zooming ക്യാമറ ആണ് മെയിൻ 🙂🙂❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄 ഒരുപാട് നന്ദി ജെറിൻ ബ്രോ ♥️
@Salam-ej4mv
@Salam-ej4mv 2 жыл бұрын
😂😂👍
@vishnusudhakaran3821
@vishnusudhakaran3821 2 жыл бұрын
താങ്കൾ പറഞ്ഞത് ശരിയാണ് ജിതിൻ ബ്രോ. ലൈക്കുകൾ കുറവാണ്. സത്യം തുറന്ന് പറഞ്ഞാൽ അടുത്ത കാലത്തെ വീഡിയോകളിൽ കണ്ടന്റ് കുറവണ്. ആദ്യ കാലങ്ങളിൽ ഞാനും ലൈക്ക് ചെയ്തിരുന്നു. അടുത്ത കാലത്ത് ലൈക്ക് ചെയ്യാൻ തോന്നാറില്ല. താങ്കളുടെ വീഡിയോ കാണുന്നവരുടെ എല്ലാം മനോവികാരം ഇത് തന്നെ ആയിരിക്കാം.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😥😥😥😥 ഉള്ളത് പറഞ്ഞതിന് നന്ദി 🙏🏼
@jithinhridayaragam
@jithinhridayaragam 2 жыл бұрын
വളരെ പരിമിതമായ സമയവും സാഹചര്യവും ആണ് ഉള്ളത്. മാത്രമല്ല ഇതിലും നന്നായി ചെയ്യാൻ അറിയുകയുമില്ല. എന്തായാലും മാറ്റങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുന്നതാണ്. നന്ദി കൂട്ടുകാരാ
@johnmathew1879
@johnmathew1879 2 жыл бұрын
Jithin. നിങ്ങളുടെ വീഡിയോ കണ്ടു വളരെ ഇഷ്ടമായി ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇതുപോലെയുള്ള നല്ല നല്ല കാഴ്ചകൾ പ്രതീക്ഷിക്കുന്നു
@latheeshgopi4129
@latheeshgopi4129 2 жыл бұрын
Nigal poliya.... jithin chetta❣️......❣️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Latheesh
@manilams259
@manilams259 2 жыл бұрын
Dam എന്നും ഒരു weakness...🍁 ഇടക്ക്" ഞാനെന്താ പറയുന്നതെന്ന് എനിക്ക് തന്നെ അറിയുന്നില്ല" പറയാൻ മാത്രം എന്താ പറ്റിയ തെന്ന് എനിക്കും അറിയാൻ കഴിഞ്ഞില്ല🤔🙂റി സർവോയർ കാഴ്ച അതിമനോഹരം . പെട്ടന്ന് തന്നെ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുത്ത് Km and Km നടന്നു o , ചാടിക്കടന്നും കാഴ്ചകൾ കാണാനും കാണിക്കാനും പറ്റട്ടെ എന്ന് ആശംസിക്കുന്നു.🍁🦋🍁🦋
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് ഒരുപാട് നന്ദി manila ms 🌹🌹🌹 സ്നേഹം മാത്രം ❤
@manilams259
@manilams259 2 жыл бұрын
@@jithinhridayaragam നന്ദിയിൽ ഉതുക്കാതെ vdos പോരണം പറഞ്ഞേക്കാം...🙂🍁🦋🍁🦋
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് പ്രതീക്ഷ വേണ്ട കൂട്ടുകാരി../ ചേച്ചീ... അടുത്ത feb വരെ ഇതുപോലൊക്കെ പ്രതീക്ഷിച്ചാൽ മതി 😥🙏🏼 അതിന് ശേഷം കുറച്ചുകൂടി സമയം ഇതിനുവേണ്ടി ചിലവഴിക്കാമെന്നു പ്രതീക്ഷിക്കുന്നു
@manilams259
@manilams259 2 жыл бұрын
@@jithinhridayaragam ചേച്ചീ ന്ന് വിളിച്ചല്ലേ ? ഇനി തൊട്ട് vdo കണ്ട് തീർന്നിട്ടേ like ഉള്ളൂ😁🍁🦋
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Sorry മോളെ 😂
@thomasvarughese1641
@thomasvarughese1641 2 жыл бұрын
ജിധിൻ്റെ അവതരണം നന്നായിരിക്കുന്നു. വെറുതെ കാഴ്ചകൾ മാത്രം തരാതെ പരമാവധി വിവരങ്ങൾ ശേഖരിച്ചു നല്കുന്നത് വളരെ നന്നായിരിക്കുന്നു.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Thomas Varughese
@HomeStories912
@HomeStories912 2 жыл бұрын
എല്ലാർക്കും പേര് എടുത്തു replay കൊടുക്കുന്ന ജിതിൻ ചേട്ടാ 🙏🙏🙏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄താങ്കളുടെ പേര് എന്താണ്
@flemingoroutes4909
@flemingoroutes4909 2 жыл бұрын
അടിപൊളി views ഗേറ്റിൽ നിന്നും വെള്ളം വരുന്ന ആ വരവ് ഉണ്ടല്ലോ സൂപ്പർ. ❤
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@abhijithgopi7971
@abhijithgopi7971 2 жыл бұрын
ജിതിൻ ചേട്ടാ സൂപ്പർ.... 👌🏻👌🏻👌🏻👌🏻 🚘 മയിൽ വാഹനം ❤️😅😅
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️അഭിജിത്ത്
@georgewynad8532
@georgewynad8532 2 жыл бұрын
മയിൽ വാ ..... ക😳നം👹
@sebastianjacob3229
@sebastianjacob3229 2 жыл бұрын
Adhyam like adichu . Pinne chiminnileakku jithin bro yodoppam 😊njanum..ningalum
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️സെബാസ്റ്റ്യൻ ജേക്കബ് ❤❤❤
@sebastianjacob3229
@sebastianjacob3229 2 жыл бұрын
No jithin😊
@harikrishnankarthupriya8133
@harikrishnankarthupriya8133 2 жыл бұрын
ചിമ്മിനി ഡാം 🧡🧡🧡🧡🧡
@lijucg176
@lijucg176 2 жыл бұрын
ഈ ഡാമിന് കനലുകൾ ഇല്ല. പുഴയിലേക്ക് വെള്ളമോഴുക്കിവിടും. പുഴയിൽ അനേകം തടയണകളുണ്ട്. ഈ തടയണ കളിൽനിന്നു അനേകം ജലശേജന പദ്ധതികളുണ്ട്. തൃശ്ശൂരിലെ കോൾപടങ്ങളിലേക്കാണ് വെള്ളം ഒഴുക്കുന്നത്. വാൾവ് പകുതി തുറന്നീട്ടുള്ളു. ചിമ്മിനി പുഴയും മൂപ്പിളി പുഴയും ചേർന്ന് കുറുമാലിപ്പുഴയും പീച്ചിഡാമിന്റെമണലി പുഴയും ആറാട്ടുപുഴക്കടുത്തുള്ള കരുവന്നൂരിൽ വെച്ച് ചേർന്ന് കരുവന്നൂർ പുഴയായി മാറുന്നു. കാട്ടുമൃഗങ്ങൾ കൂടുതലുള്ള സ്ഥലമാണ്. വാഴനി -പീച്ചി -ചിമ്മിനി വന്യജീവി സങ്കേതം കൂടിയാണ്.വെള്ളം കിടക്കുന്ന ഏരിയ കൂടുതലാണ് വനത്തിൽ ഒരു തടാകം രൂപപ്പെട്ടിട്ടുണ്ട്.ഇപ്പോഴും ഡാമിൽ വെള്ളത്തിനടിയിൽ അനേകം മരങ്ങൾ നിൽപ്പുണ്ട്.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഒരുപാട് നന്ദി 🌹ലിജു cg
@angelvava954
@angelvava954 2 жыл бұрын
Like chaithu kazhinju mathram vedio kanuga. അത് ഇഷ്ടംപെട്ടു.sooper video. ചേട്ടന്റെ അവതരണം അതു athilum sooper.....
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰 🌹🙏🏼Angel
@ratheeshr6858
@ratheeshr6858 2 жыл бұрын
Spr chetto poli poli video kiduve 👍😍 verreitty 😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Ratheesh ♥️♥️♥️
@-._._._.-
@-._._._.- 2 жыл бұрын
1:36 മയിൽവാഹനത്തിൽ കാറ്റടിക്കുന്ന ചെറിയ പമ്പ് വാങ്ങി വെക്കൂ,,എപ്പോഴും യാത്ര ചെയ്യുന്ന ആൾ അല്ലെ...online ഇൽ കിട്ടും
@-._._._.-
@-._._._.- 2 жыл бұрын
2:09 സമീപ കാലത്തിന് മുൻപ് like പോയിട്ട് views ഉം 1000 ഇൽ താഴെ ആയിരുന്നു എന്ന് പ്രത്യേകം ഓർക്കണം😁
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Boss
@anilchandran9739
@anilchandran9739 2 жыл бұрын
കേരളത്തിലെ ഏതെങ്കിലും ഒരു ഡാമിൻ്റെ സൂയസ് ഗേറ്റ് തുറന്നത് ആദ്യമായിട്ടാണ് കാണുന്നത്.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഇതിന് മുൻപ് കല്ലാർകുട്ടി ഡാമിന്റെ ഗേറ്റ് തുറന്നത് ഞാൻ കാണിച്ചിട്ടുണ്ട്. 🌹Anil
@sanudivakaran5194
@sanudivakaran5194 2 жыл бұрын
മനോഹരമായ സ്ഥലം. നല്ല വീഡിയോ ആയിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️സനു ❤❤❤
@mrbleezy_therulerjerictohe2169
@mrbleezy_therulerjerictohe2169 2 жыл бұрын
ജിതിൻ ചേട്ടാ... ഞാൻ വലിയ ഫാൻ ആ 💕💕💕 oru teply thero.. 💕😘
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰🥰 Thank You ♥️Mr. Bleezy
@jinshyrabin6094
@jinshyrabin6094 2 жыл бұрын
എത്ര നന്നായിട്ടാണ് ചേട്ടൻ video അവതരിപ്പിക്കുന്നത്....എന്നിട്ടും എന്താണ് എല്ലാർക്കും like ചെയ്യാൻ മടി എന്നു എനിക്ക് മനസിലാകുന്നില്ല 🤔 എന്തായാലും ഞാൻ like ചെയ്തിട്ടേ video കാണാറുള്ളൂ😊
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹🌹🌹🌹 Orupad thanks 🌹Jinshy
@B4Vibes
@B4Vibes 2 жыл бұрын
ഇതും കിടുക്കി 👍👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹
@coffediaryz1855
@coffediaryz1855 2 жыл бұрын
എന്ത് പറ്റി guyzz😜😜😜ഇപ്പോൾ ടൈം ഇല്ല saho വീഡിയോ പിന്നെ കണ്ടോളാട്ടോ 😍❤... കമന്റ് like ഇട്ടിട്ടുണ്ട് 🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️പാത്തു
@jithinhridayaragam
@jithinhridayaragam 2 жыл бұрын
പേര് മാറിയോ 🤔
@coffediaryz1855
@coffediaryz1855 2 жыл бұрын
@@jithinhridayaragam ഇല്ല 👍👍🤗🤗dhe ഇപ്പോൾ തന്നെ കാണാൻ time കണ്ടെത്തി 😄👻👻
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അതാണ് 🙏🏼🙏🏼🙏🏼
@emanuelsebastin5542
@emanuelsebastin5542 2 жыл бұрын
Nammude swantham chanal.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞Hrudayaragam 💞💞💞💞💞💞💞💞💞
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰♥️♥️ 🌹E S
@samkumarp.b.1429
@samkumarp.b.1429 2 жыл бұрын
തെന്മല ഡാമിന്റെ തനിപ്പകർപ്പാണല്ലോ ചിമ്മിനി...
@jithinhridayaragam
@jithinhridayaragam 2 жыл бұрын
തെന്മല ഞാൻ നന്നായി കണ്ടിട്ടില്ല
@FlightsTrains
@FlightsTrains 2 жыл бұрын
Like cheydit unde. Ithum oru adipoli video. Thrissur has Peechi Dam as well.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
👍👍👍Thank You ♥️♥️♥️
@sanjaysanju-wg2vo
@sanjaysanju-wg2vo 2 жыл бұрын
Kollam bro
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹🌹
@devasiakuriakose2159
@devasiakuriakose2159 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@vidyava3372
@vidyava3372 2 жыл бұрын
നിഷ്കളങ്കമായ അവതരണം 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😂😂😂 🌹വിദ്യ
@vineethanoby519
@vineethanoby519 2 жыл бұрын
Adipoli
@mithunchandranp9671
@mithunchandranp9671 2 жыл бұрын
Adipolly like adichittund
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️മിഥുൻ
@shanavasthaivalappil223
@shanavasthaivalappil223 2 жыл бұрын
Ente nadann, vedeoil kanumbol sharikkum albutham
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Shanavas
@VijayaKumar-um1dm
@VijayaKumar-um1dm 2 жыл бұрын
Jithin chetta ❣️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Hiii vijayakumar🌹
@riyasnazar2343
@riyasnazar2343 2 жыл бұрын
Visuals vere level 🔥😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Riyas
@deeparamesh7611
@deeparamesh7611 2 жыл бұрын
Nalla video thankyou
@sugathannarayanan3482
@sugathannarayanan3482 Жыл бұрын
All vlog very good
@jithinhridayaragam
@jithinhridayaragam Жыл бұрын
Thanks a lot🥰
@babumv8705
@babumv8705 2 жыл бұрын
അടിപൊളി 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Babu MV
@vinodeswaramalil4482
@vinodeswaramalil4482 2 жыл бұрын
Sluice valve ചുമ്മാ തുറന്നു വച്ചിരിക്കുന്നതല്ല ഭായി കോൾ പാടത്തെ കർഷകർക്ക് ജലസേചനത്തിനായാണ് SIuice value തുറന്നു വച്ചിരിക്കുന്നത്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എന്നാലും സാധാരണ horizontal shutter അല്ലേ തുറക്കാർ Thank You ♥️ Mr. Vinod
@vinodeswaramalil4482
@vinodeswaramalil4482 2 жыл бұрын
Spillway Shutter ൻ്റെ താഴെയാണ് water Level എന്നിരിക്കട്ടെ അപ്പോൾ പിന്നെ ജലം പുറത്തേക്ക് Discharge ചെയ്യുവാൻ Sluice valve അല്ലാതെ മറ്റ് മാർഗമില്ലലോ സുഹൃത്തേ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അപ്പോൾ ചിമ്മിനിയുടെ ഈ gate മിക്കവാറും ഓപ്പൺ ആവും അല്ലെ Thank you ബ്രോ ♥️
@jithinms_
@jithinms_ 2 жыл бұрын
4:44 ഞാൻ എന്തൊക്കെയാ പറയുന്നെന്നു എനിക്ക് തന്നെ അറിയില്ല 😅😂😂😂
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄 🌹Jithin
@joyaljoseph4056
@joyaljoseph4056 2 жыл бұрын
Super video 🔥💯
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹ജോയൽ
@jayadev5167
@jayadev5167 2 жыл бұрын
Poly poliyeaa
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Jayadev🙏🏼
@ashwinsureshkumar7796
@ashwinsureshkumar7796 2 жыл бұрын
Camera മാറ്റിയോ ബ്രോ നല്ല clarity.... തുടക്കത്തിലെ editing എജ്ജാതി...⚡⚡⚡
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Oneplus 9pro. ഫോൺ കൂടി ഉപയോഗിക്കുന്നുണ്ട് ഇപ്പോൾ 🌹🌹🌹
@ashwinsureshkumar7796
@ashwinsureshkumar7796 2 жыл бұрын
@@jithinhridayaragam 👍🏻 നന്നായിട്ടുണ്ട്
@sindhusuresh7566
@sindhusuresh7566 2 жыл бұрын
Manoharam hridayaragam super 😍😍😍👍🙏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️സിന്ധു സുരേഷ് ❤❤❤
@neethudileep789
@neethudileep789 2 жыл бұрын
ആഹാ ഹൃദയരാഗം തൃശ്ശൂരിൽ എത്തിയോ 👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ചുമ്മാ രണ്ടു ദിവസത്തെ കറക്കം മാത്രം 🌹
@shafithetraveler
@shafithetraveler 2 жыл бұрын
Supper ആയി 👍🌹❤👽🙏🙏
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@ichuzzvlogtvm9687
@ichuzzvlogtvm9687 2 жыл бұрын
ഞാൻ എന്താണ് പറയുന്നത് എന്ന്🤣🤣🤣😍 എനിക്കു തന്നെ അറിയില്ല😂😂 അതു പൊളിച്ചൊള്ളു🤣🤣🤣
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄😄 🌹ichus
@jeevan5210
@jeevan5210 2 жыл бұрын
baiju n nair de athe sound 😅
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ പറയുന്നത്. പക്ഷേ എന്റെ സംസാരം കേട്ടിട്ട് ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് ബൈജു എൻ നായർ പറയുന്ന ശൈലി ആണല്ലോ എന്ന്. 😄. പക്ഷേ അദ്ദേഹം നന്നായി സംസാരിക്കും. എനിക്ക് അത്രയ്ക്ക് ഭാഷാ പരിചയം ഇല്ല 🙏🏼
@minikurien3085
@minikurien3085 2 жыл бұрын
കന്യാകുമാരി ജില്ലയിൽ 12 ഡാമുകൾ ഉണ്ട്....
@jithinhridayaragam
@jithinhridayaragam 2 жыл бұрын
കന്യാകുമാരി തിരിവനന്തപുരം റൂട്ടിൽ ഏതൊക്കെ ഉണ്ട്?
@jafarashraf804
@jafarashraf804 2 жыл бұрын
ജിതിൻ വൈകിയാണെങ്കിലും ചിമ്മിനിഡാമിൽ എത്തിയതിനു നന്ദി..
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Ashraf ♥️♥️♥️
@sanialangad1088
@sanialangad1088 2 жыл бұрын
Jithin bro good💯👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Sani♥️♥️♥️♥️
@bineeshmathew5801
@bineeshmathew5801 2 жыл бұрын
ചേട്ടാ നമ്മുടെ മുല്ലപെരിയാർ ഡാംമിന്റെ ഒരു ഡീറ്റൈൽ വിഡിയോ ചെയോ.... Based on current issue's....?
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ശ്രമിക്കാം 🙏🏼
@bineeshmathew5801
@bineeshmathew5801 2 жыл бұрын
😍😍😍😍
@amruthathatsmyname5823
@amruthathatsmyname5823 2 жыл бұрын
ഞാൻ എന്തൊക്കയാണ് പറയുന്നത് എന്ന് എനിക്കുതന്നെ അറിയൂല..✅🥰🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄 Thank You ♥️അമൃത
@vineeshs4234
@vineeshs4234 2 жыл бұрын
Poli
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹വിനീഷ്
@narayanannamboodiri5596
@narayanannamboodiri5596 2 жыл бұрын
Beautifull tto..🌹👌👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@sherleezz3569
@sherleezz3569 2 жыл бұрын
സൂപ്പർ വീഡിയോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
❤sherleez
@abeesmuhammed325
@abeesmuhammed325 2 жыл бұрын
Jithin broo👍👍🥰
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Abees
@sebamol2550
@sebamol2550 2 жыл бұрын
ജിതിൻ ചേട്ടാ ഒടുവിൽ ജഗളുടെ നാട്ടിൽ എത്തി അല്ല ഇപ്പൊ എവിടെ ഉണ്ട്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
രണ്ട് ദിവസത്തെ കറക്കം ഉണ്ടായിരുന്നുള്ളൂ. തിരിച്ചുപോന്നു 🌹
@deeparamesh7611
@deeparamesh7611 2 жыл бұрын
Chetta video like cheyythittond
@jithinlal683
@jithinlal683 2 жыл бұрын
Peechi dam kudi cover cheythude
@yedhukrishnan945
@yedhukrishnan945 2 жыл бұрын
ജിതിൻ ചേട്ടാ, മുതുപിലാക്കാട് ഒന്ന് സന്ദർശിക്കുവോ?
@jithinhridayaragam
@jithinhridayaragam 2 жыл бұрын
അയ്യോ അതെവിടാ ബ്രോ??
@vivek.v6332
@vivek.v6332 2 жыл бұрын
സൂപ്പർ വീഡിയോ. ഡാം നിന്നുള്ള മഴ ആണോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹🌹vivek♥️
@aathichakka6625
@aathichakka6625 2 жыл бұрын
❤️❤️❤️❤️❤️❤️
@abhilashchandran4821
@abhilashchandran4821 2 жыл бұрын
Suyis gait edhanu?damil etheta avisam ethanu.
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഡാമിന്റെ അടിത്തട്ടിൽ നിന്നുള്ള ഓപ്പണിങ് ആണ് sluice gate
@preejithk3362
@preejithk3362 2 жыл бұрын
🥰Hi Jithin Chetta is not coming to see Palakkad Malampuzha Dam ❤️
@TechAmz
@TechAmz 2 жыл бұрын
🤩🤩
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Boss 🙏🏼🙏🏼🙏🏼🙏🏼
@satheeshsateesh3693
@satheeshsateesh3693 2 жыл бұрын
Adipoli supper 🥀🌺🌹
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Satheesh
@sarithamanesh1265
@sarithamanesh1265 2 жыл бұрын
തരും😀😀
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️സരിത
@ajimontrap3277
@ajimontrap3277 2 жыл бұрын
Superb 😄♥️♥️♥️♥️👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰
@renjushasudheesh9275
@renjushasudheesh9275 2 жыл бұрын
ചേട്ടാ വീഡിയോ ഒന്നും ഇല്ലായിരുന്നോ
@jineeshvennikulam7779
@jineeshvennikulam7779 2 жыл бұрын
💝💝💝
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You Jineesh 💥Happy 2022💥
@shanavasthaivalappil223
@shanavasthaivalappil223 2 жыл бұрын
Pokunna vazhiyil anayokke irangarund
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😱 🌹Shanavas
@artapart9708
@artapart9708 2 жыл бұрын
liked
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@vijeshvadakara9330
@vijeshvadakara9330 2 жыл бұрын
ജിതിൻ ബ്രോ സുഖമാണോ,ഞാൻഇപ്പോ ഇടുക്കിയിൽ വന്നുകൊണ്ടിരിക്കുകയാണ് നാളെ ആനക്കുളത്തു ഉണ്ടാകും കാണാൻ പറ്റുമോ
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰 ഞാൻ പാലാ ( കോട്ടയം) ആണ് താമസം ബ്രോ. എത്ര ദിവസത്തെ യാത്ര ആണ്?
@vijeshvadakara9330
@vijeshvadakara9330 2 жыл бұрын
@@jithinhridayaragam 3ദിവസം ആയിരുന്നു യാത്ര
@jithinhridayaragam
@jithinhridayaragam 2 жыл бұрын
മൂന്നാർ മുഴുവൻ കറങ്ങിയോ
@vijeshvadakara9330
@vijeshvadakara9330 2 жыл бұрын
@@jithinhridayaragam ഞാൻ 3തവണ ഇടുക്കിയിൽ വന്നു, കണ്ടിട്ടും കണ്ടിട്ടും മതിയായില്ല അതാണ് സത്യം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🥰🥰🥰🥰അതാണ് 😘
@sabupj17
@sabupj17 2 жыл бұрын
സാബു.കോഴിക്കോട്
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ഞാൻ സാബു 😄 അങ്ങനെ പറഞ്ഞാൽ മതി
@sebamol2550
@sebamol2550 2 жыл бұрын
പിന്നെ തൃശൂർ ജില്ലയിലെവലിയ റിസെർവോയെർ ഉള്ള ഡാം ചിമ്മിനി അല്ലെ പീച്ചി ഡാം ആണ്‌ എന്റെ നിഗമനം
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആണോ 🌹 Seba mol
@itsmyskillsjourney
@itsmyskillsjourney 2 жыл бұрын
Nthina ee timil Suisse gate open aakkiye 🤔
@jithinhridayaragam
@jithinhridayaragam 2 жыл бұрын
എനിക്കറിയാൻ മേല😄. ചോദിക്കാൻ ആരെയും കണ്ടില്ല
@jayank9937
@jayank9937 2 жыл бұрын
👍👍👍👍👌👌😍😍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️Jayan
@leenajasmin7072
@leenajasmin7072 2 жыл бұрын
Super👍👍👍👍
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹ലീന ജാസ്മിൻ
@anjushaap4531
@anjushaap4531 2 жыл бұрын
Njanenthokeyanu parayunnathennu Enik thanne Ariyilla 😂🤣🤭
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😄😄😄 ♥️Anjusha
@20hadworker
@20hadworker 2 жыл бұрын
🌈❤️
@jithinhridayaragam
@jithinhridayaragam 2 жыл бұрын
🌹🌹🌹
@rangithpanangath7527
@rangithpanangath7527 Жыл бұрын
👌👌👌❤
@santhoshneelima7946
@santhoshneelima7946 2 жыл бұрын
ജിതിൻ ബ്രോ വീഡിയോ സൂപ്പർ ❤👌👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️സന്തോഷ്‌ ബ്രോ ❤❤
@shalishali2775
@shalishali2775 2 жыл бұрын
Avide attayund, be careful,
@jithinhridayaragam
@jithinhridayaragam 2 жыл бұрын
😱 എനിക്ക് ഏറ്റവും പേടിയുള്ള ജീവി
@vpsh1
@vpsh1 2 жыл бұрын
Camera eth phnone
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Oneplus 9pro
@arunpj6121
@arunpj6121 2 жыл бұрын
❤❤❤👌👌👌
@jithinhridayaragam
@jithinhridayaragam 2 жыл бұрын
Thank You ♥️
@trprimegaming677
@trprimegaming677 2 жыл бұрын
ini pokanam en agrahikuna dam etha en paraymo 😁
@jithinhridayaragam
@jithinhridayaragam 2 жыл бұрын
ആഗ്രഹം മുല്ലപ്പെരിയാർ ആണ് 😄 ആഗ്രഹം മാത്രം
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 19 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 29 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 6 МЛН
Pothundi Dam | Nenmara Vallangi Vela And Nemmara Village Beauty
27:04
Construction of a powerful 4-gate discharge dam
15:05
Construction General
Рет қаралды 17 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 19 МЛН