ചേട്ടാ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല. വളരെ നല്ല സ്ഥലങ്ങൾ കാണിച്ചു തരുന്നതിനു. ഒരു comment ൽ കൂടെ പറഞ്ഞറിയിക്കാൻ പറ്റാത്ത feel ഉണ്ട് വീഡിയോസ് കാണുമ്പോൾ. ❤❤❤❤❤❤❤❤
@jithinhridayaragam3 жыл бұрын
🌹shino
@ashafrancis90923 жыл бұрын
Very very good Amma Mysore l am seventy five years old thank you.
@jithinhridayaragam3 жыл бұрын
🤔
@balakrishnants75492 жыл бұрын
വിശതീ കാരണം കുറച്ചു കൂടി നന്നാക്കണം കുറച്ച് ചരിത്രം സമീപ കാല നിഗമനം ഉൾപ്പെടുത്തണം
@abijithabi5205 Жыл бұрын
Vazhi okey ipo set akkiyutund cheta🔥 njn inn poyirunnu
@jithinhridayaragam Жыл бұрын
❣️❣️🌷🥰
@moncykjohn84073 жыл бұрын
Zoom ഭയങ്കരമാണ് കേട്ടോ 🤝
@jithinhridayaragam3 жыл бұрын
🌹moncy
@jkstudio37513 жыл бұрын
സ്വന്തം നാട് ഇങ്ങനെ കാണുമ്പോ ഒരു സന്തോഷം ❤
@jithinhridayaragam3 жыл бұрын
Thank You ♥️Jk
@ichuzzvlogtvm96873 жыл бұрын
അടിപൊളിസ്ഥലങ്ങൾ എൻ്റെ നാടും ഇതുപോലെയാണ്
@jithinhridayaragam3 жыл бұрын
ഏതാ നാട്?
@rameshanm98993 жыл бұрын
കക്കയം എന്റെ നാട്ടിലാണ്.. ഞാൻ തലയാട്. എന്ന സ്ഥലത്തായിരുന്നു.. ഇപ്പോൾ കൊടുവള്ളി .. നല്ല കാഴ്ചയല്ലേ ഞങ്ങളുടെ നാട്ടിൽ... ബ്രോ...
@jithinhridayaragam3 жыл бұрын
പിന്നല്ലേ 🥰 ഒന്നാം ക്ലാസ് 👍
@jubileeprema11683 жыл бұрын
കാണിക്കുന്ന കാഴ്ച്ച കളും അവതരണ വും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നു അതുകൊണ്ട് ഹൃദയരാഗം മറ്റുള്ള ചാനലിൽ നിന്നും വ്യത്യാസപ്പെട്ടിരി ക്കുന്നു
@jithinhridayaragam3 жыл бұрын
🌹🌹🌹Jubilee Prema 🙏
@Muhammednihalnihal____2 жыл бұрын
ചേട്ടന്റെ വീഡിയോസ് ഒക്കെ സൂപ്പർ ആണ് അടുത്തത് പെരുവണ്ണാമൂഴി ഡാം കാണാൻ നല്ല പൂതിയുണ്ട് ചേട്ടൻ ഒന്ന് വീഡിയോ കാണിക്കണേ
@jithinhridayaragam2 жыл бұрын
kzbin.info/www/bejne/bXyzqJmYarCEY9k
@tomperumpally67503 жыл бұрын
... കഴിഞ്ഞ വീഡിയോയുടെ എല്ലാ നിരാശയും, പാടേ മായ്ച്ചു കളഞ്ഞ മനോഹരമായ എപ്പിസോഡ്... കവി അയ്യപ്പൻ പറഞ്ഞത് പോലെ, 'പ്രണയിക്കുക ; ഒന്നുകിൽ കാമുകനാവാം, അല്ലെങ്കിൽ കവിയാകാം'... ഇവിടെ, പ്രണയം പ്രകൃതിയോടാണ്.., ' ' 'ആരെയും, ഭാവഗായകനാക്കുന്ന' പ്രകൃതീശ്വരിയോട്... മനസ്സിനെ തരളിതമാക്കുന്ന അവിസ്മരണീയ കാഴ്ചകൾക്ക്, പ്രിയ സുഹൃത്തേ, പ്രണാമം...💕❤️💕👌👌
@jithinhridayaragam3 жыл бұрын
താങ്കൾ ഒരു എഴുത്തുകാരൻ ആണോ???
@tomperumpally67503 жыл бұрын
@@jithinhridayaragam അല്ല, സാധാരണക്കാരനാണ്...😃😁
@sindhu1063 жыл бұрын
അങ്ങനെ കക്കയം ഡാംകാണാൻ കഴിഞ്ഞു. മനോഹരം എന്നല്ലാതെ എന്തു പറയാൻ. Good effort. Goodluck 👍🏻
@jithinhridayaragam3 жыл бұрын
Thank You ♥️♥️❤
@navinsdancemagic Жыл бұрын
ബ്രോ സൂപ്പർ 🥰❤️ഇവിടെ കൊല്ലം കൊട്ടാരക്കര, പട്ടാഴി ഒക്കെ വരു നല്ല ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ ഒരുപാട് സ്ഥലങ്ങൾ ഉണ്ട് 🥰.. നിങ്ങളുടെ ചാനെൽ കാണാൻ തുടങ്ങിയിട്ട് 3,4 ദിവസം ആയിട്ടുള്ളു. ഒത്തിരി ഇഷ്ടം ❤️❤️
3:15 കുത്തുന്ന പശൂമ്പയും ചാടുന്ന കുതിരയും...പശൂമ്പ പഴയ ജഗതി സിനിമയിലെ dialogue ആണ്😁
@-._._._.-3 жыл бұрын
5:42 പൊട്ടി പൊളിഞ്ഞ വഴികൾ ആണെങ്കിലും നല്ല തണുപ്പ് ഉം മനോഹാരിതയും ഉണ്ട് 👌
@-._._._.-3 жыл бұрын
6:12& 7:17 നലൊരു view point ആണ് ഇവിടെ...വിനോദ സഞ്ചാര വകുപ്പിന് മുന്നിലെ കാട് വളരെ കുറച്ചു ഭാഗം മാത്രം നീക്കി അവിടെ ഒരു സഞ്ചാരികൾക്ക് കാഴ്ചകൾ കാണാൻ വേണ്ടി മാത്രം ഒരു tower പണിയാം..ഒപ്പം തിരക്ക് കുറക്കാൻ വാഹനം നിർത്താനും ഉള്ള parking ഉം അല്പം മാറി
@-._._._.-3 жыл бұрын
8:56 ടാഗോർ ഇന്റെ കവിത യിലെ ഈ വരികൾ അർത്ഥവത്തണ്..🙏
@-._._._.-3 жыл бұрын
9:10 ഇത് ലക്കിടി view point പോലെ ആക്കാം
@-._._._.-3 жыл бұрын
10:45 എടുക്കാതിരുന്നത് കാര്യം ആയി,,അല്ലെങ്കിൽ ഞങ്ങൾക്ക് ഈ വിഡിയോ മുഴുവൻ കാണാൻ കഴിയുമായിരുന്നില്ല
@shibumk99383 жыл бұрын
Thank you for showing us a new tourist please
@jithinhridayaragam3 жыл бұрын
🌹ചേട്ടായി
@Steephen0983 жыл бұрын
മച്ചാന്റെ എല്ലാ വീഡിയോസും skipp ചെയ്യാതെ കാണാറുണ്ട്
@jithinhridayaragam3 жыл бұрын
ഒരുപാട് നന്ദിയുണ്ട് കൂട്ടുകാരാ🌹
@RijoyAdimalyvlog3 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത ഒരു ഫീലിംഗ്❤❤❤❤🔥🔥🔥🔥🔥
@jithinhridayaragam3 жыл бұрын
Thank You ♥️🌹
@rahmathullachembrathodi69132 жыл бұрын
ചേട്ടാ അവതരണം സൂപ്പർ 👍👍
@shamseer_src37973 жыл бұрын
നിങ്ങൾ പെരുവണ്ണാമൂഴി ഡാം മിസ് ചെയ്തു അവിടെ ഒരുപാടു കാണാൻ ഉണ്ട്
@jithinhridayaragam3 жыл бұрын
ഇനിയും വരാല്ലോ. വരും 🙏
@aswathyravindrannair20973 жыл бұрын
വളരെ മനോഹരം...... 👌👌👌👌
@jithinhridayaragam3 жыл бұрын
🌹
@emanuelsebastin55423 жыл бұрын
Kidukachi vdo 💞💞💞💞Hrudayaragam uyir❤❤❤❤❤❤❤❤❤❤
@jithinhridayaragam3 жыл бұрын
🌹🌹🌹🌹🥰ES
@sindhusuresh75663 жыл бұрын
Super vlog 👍🙏😍
@jithinhridayaragam3 жыл бұрын
🌹
@sreenath_paleri3 жыл бұрын
പറഞ്ഞത് ശരിയാണ്👍 കക്കയം ഡാം കുറ്റ്യാടി പുഴയുടെ കുറുകെ നിർമ്മിച്ചതല്ല. ജലസേചനത്തിനായി നിർമിച്ച പെരുവണ്ണാമൂഴി ഡാമിൽ നിന്നും ഉത്ഭവിക്കുന്ന പുഴ ആണ് കുറ്റ്യാടി പുഴ. എന്തായാലും പെരുവണ്ണാമൂഴി ഡാം കൂടെ ഒന്ന് പോയി കാണേണ്ടതായിരുന്നു അവിടെ jappaan കുടിവെള്ള പദ്ധതിയും തൊട്ടടുത്തു പുതുതായി നിർമ്മിക്കുന്ന mini power station അതിൻ്റെ ഭാഗമായ ടണൽ നിർമ്മാണവും ഒന്ന് ഉൾപെടുത്തി വീഡിയോ ചെയ്യാമായിരുന്നു (ഞാൻ ആ നാട്ടുകാരാണ്)
@jithinhridayaragam3 жыл бұрын
അറിഞ്ഞില്ല 😥 ആരും പറഞ്ഞില്ല 🌹ശ്രീനാഥ്
@aswinmadhav35383 жыл бұрын
ആനയും പോത്തും കടുവയുടെ കാവൽ എന്ത് വിടലാണ് ചങ്ങായ്
@jithinhridayaragam3 жыл бұрын
😄🙏🏼
@FlightsTrains3 жыл бұрын
When visiting Malampuzha, please visit Kava as well.
@jithinhridayaragam3 жыл бұрын
Sure 🌹
@sanjaysanju-wg2vo3 жыл бұрын
Njangalude naadu
@user-mu9sh8zp8d3 жыл бұрын
@@sanjaysanju-wg2vo njanum Plakkad aanu 🙂❤️
@jithinhridayaragam3 жыл бұрын
🌹
@ashleyjohn40872 жыл бұрын
Fan of your voice and way of speaking
@jithinhridayaragam2 жыл бұрын
🥰🥰🥰
@ashishfenippaz35373 жыл бұрын
Nice vibe to see this place
@jithinhridayaragam3 жыл бұрын
🌹ashish
@arunpj61213 жыл бұрын
അടിപൊളി നിതിൻ bro..... 👌👌❤❤❤❤❤
@jithinhridayaragam3 жыл бұрын
🌹
@santhoshng18033 жыл бұрын
Very.very good Video
@jithinhridayaragam3 жыл бұрын
Thank You ♥️
@faijasfaijasizzaemi3102 жыл бұрын
Super വീഡിയോ ബ്രോ
@abishekabi34563 жыл бұрын
ചേട്ടന്റെ അവതരണം വളരെ രസമാണ് കേൾക്കാൻ ❤❤
@jithinhridayaragam3 жыл бұрын
🌹അഭിഷേക്
@KL06farm3 жыл бұрын
Hi hirdu,poli
@jithinhridayaragam3 жыл бұрын
Hi sithosh🙏🌹❤
@agb24372 жыл бұрын
Kaduvayooo?? Aaa kattil ishttapole king cobraYundu ..mikkavarum rescuy chayithal avde annu viduka
@jithinhridayaragam2 жыл бұрын
♥️ Thank You ♥️അഭിജിത്ത്
@dhipilpv69443 жыл бұрын
bro , urakkuzhi kazhinjal pinne e puzhayude name - Poonoor Puzha.....
@jithinhridayaragam3 жыл бұрын
പൂനൂർ പുഴ. 🌹നന്ദി ദിപിൽ
@malluxd67853 жыл бұрын
Peruvannamuzhi poyittundo?
@jithinhridayaragam3 жыл бұрын
ഇല്ല mallu xd
@sumeshsankaran51113 жыл бұрын
പൊളി പ്രസന്റേഷൻ....
@jithinhridayaragam3 жыл бұрын
🌹sumesh
@Sibivalara3 жыл бұрын
അടിപൊളി കിടു 🥰🥰
@jithinhridayaragam3 жыл бұрын
🌹
@dileep-u3e3 жыл бұрын
തുഷാരഗിരിയും അരിപ്പാറ വെള്ളച്ചാട്ടവും കണ്ടോ?
@jithinhridayaragam3 жыл бұрын
രണ്ടും കണ്ടില്ല
@dileep-u3e3 жыл бұрын
@@jithinhridayaragam വാ... വരുമ്പോ ആദ്യം വിളിക്ക്
@akhilesho3 жыл бұрын
കക്കയം അടിപൊളി ആണ്
@jithinhridayaragam3 жыл бұрын
🌹അഖിലേഷ്
@ajithjoseph55323 жыл бұрын
Adipoli 👌❤️
@jithinhridayaragam3 жыл бұрын
Thank You ♥️
@SHARBINAKC-m3c Жыл бұрын
ഞങ്ങൾ ഇന്നലെ പോയിരിന്നു ‘’‘ബ്ലോക്ക് കൊണ്ട് ticket കൌണ്ടർ വരേപോയി. ’ അവിടെന്ന് തിരിച്ചു പൊന്നു
@Leopardgecko-n9m3 ай бұрын
നല്ല മനോഹരമായ കാഴ്ചകൾ . സ്വന്തം മുഖം ക്യാമറയിൽ കൂടുതൽ കാണിക്കുന്നതിന് പകരം പ്രകൃതിയുടെ കാഴ്ചകൾ കൂടുതലായി കാണിക്കാൻ ശ്രമിക്കുക. നിങ്ങളുട മുഖം കാണാനല്ല ആളുകൾ video കാണുന്നത്.
@vidyava33723 жыл бұрын
സൂപ്പർ വീഡിയോഗ്രാഫി 👍
@jithinhridayaragam3 жыл бұрын
🌹vidya
@thetravelrider40863 жыл бұрын
വ്യത്യസ്തമായ കാഴ്ചകള്‍ 👍
@jithinhridayaragam3 жыл бұрын
🌹
@abdulkareemmattamthadam74953 жыл бұрын
അടിപൊളി 👍 പേപ്പർ ഇല്ലാത്ത ത് കൊണ്ട്ഒരുകവിതനഷ്ടമായി
@jithinhridayaragam3 жыл бұрын
😂😂😂😂 🌹
@Sanutech3343 жыл бұрын
Jithinetta ariyunilalo ente natilode varunath...
@jithinhridayaragam3 жыл бұрын
വയനാട് യാത്ര കഴിഞ്ഞ് തിരിച്ചു പോയപ്പോൾ അതലെ ഒന്ന് കയറിയതേയുള്ളൂ
@vijeshvadakara93303 жыл бұрын
ജിതിൻ ബ്രോ ഹായി നമ്മളെയൊക്കെ എപ്പോഴെങ്കിലും ഒന്ന് ഓർമിക്കുക, പിന്നെ ഉരക്കുഴിവെള്ളച്ചാട്ടം ആണ്,നിങ്ങൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ ആന കാണാതിരിക്കെട്ട ഒരു കോഴിക്കോട് കാരൻ 👍👍2
@jithinhridayaragam3 жыл бұрын
ആന പിടിച്ചില്ല 😄. പക്ഷെ കൊറോണ പിടിച്ചു 😥
@vijeshvadakara93303 жыл бұрын
@@jithinhridayaragam 😁😁😁
@faijasfaijasizzaemi3102 жыл бұрын
@@jithinhridayaragam no problem
@sunildevanand Жыл бұрын
കക്കയം ഡാം വനം വകുപ്പിന്റെത് അല്ല. Kseb. യുടേതാണ്
@jithinhridayaragam Жыл бұрын
thanks
@PN_Neril3 жыл бұрын
Beautiful.. Which camera do you have ?
@jithinhridayaragam3 жыл бұрын
Panasonic
@PN_Neril3 жыл бұрын
@@jithinhridayaragam Terrible zooming.
@pasconisunisu93542 жыл бұрын
Ivida kuttikala park undoo
@jithinhridayaragam2 жыл бұрын
Und
@gamingdude553 жыл бұрын
AduthA videoyil peruvannsmoozhi dam kanikkan
@jithinhridayaragam3 жыл бұрын
Sorry. അവിടെ പോയില്ല 😥
@VijisMediaByVijith3 жыл бұрын
കക്കയം💞💞💞
@jithinhridayaragam3 жыл бұрын
🌹
@VijisMediaByVijith3 жыл бұрын
@@jithinhridayaragam ഇനി വരുമ്പോൾ പറയൂ
@Truthbehind-m3z3 жыл бұрын
Thonikkadav ipo open aano
@jithinhridayaragam3 жыл бұрын
തോണിക്കടവ് ഓപ്പൺ ആണ്
@movestogrove453 жыл бұрын
അങ്ങനെ ഇവിടെ കക്കയത്തും വന്നിരുന്നു ല്ലേ...😃 അത് കലക്കി 👍❣️ അടുത്തത് പെരുവണ്ണാമൂഴി ഡാം ആയിക്കോട്ടെ ☺️
@jithinhridayaragam3 жыл бұрын
അയ്യോ ഇല്ല തിരിച്ചു വന്നിട്ട് കുറെയായി 😄
@movestogrove453 жыл бұрын
@@jithinhridayaragam ഒരു വരവ് കൂടെ വരേണ്ടി വരും.. 😁🥰
@jithinhridayaragam3 жыл бұрын
വരും 🌹
@NarayananBabu.3 жыл бұрын
വിവരണങ്ങൾ കൊള്ളാം. സഞ്ചാരവീഥിയിൽ കാണുന്ന ബോർഡുകളുടെ ക്ലോസപ്പും കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു
@jithinhridayaragam3 жыл бұрын
Thank You ♥️Mr. Narayanan Babu
@NarayananBabu.3 жыл бұрын
I am a retired chief engineer from kseb. It gives me immense pleasure while watching your vlogs. I participated in the construction of Idukki & Idamalayar dams in those days. You brought me so many memories. Thanks a lot
@jithinhridayaragam3 жыл бұрын
താങ്കൾക്ക് കാണാൻ പാകത്തിലുള്ള നിലവാരം ഈ വീഡിയോയ്ക്ക് ഉണ്ടോ എന്നറിയില്ല. എങ്കിലും ഒരുപാട് നന്ദിയുണ്ട് സാർ 🙏
@NarayananBabu.3 жыл бұрын
Definitely you deserve credits and wishes for your excellent presentations. Your untiring efforts and honest approach is laudable without any doubt. May you reach great heights in your endeavors all throuh your life🌹
@jithinhridayaragam3 жыл бұрын
Thank You 🙏
@renjithchirakkara33662 жыл бұрын
👏👏👏👏👏 kavi....kavi
@jithinhridayaragam2 жыл бұрын
😄😄😄 Thank You ♥️Renjith
@renjithchirakkara33662 жыл бұрын
@@jithinhridayaragam pinnalla ❤️
@bijumaya89983 жыл бұрын
കൊള്ളാം ചേട്ടാ
@jithinhridayaragam3 жыл бұрын
🌹
@prasadmk77252 жыл бұрын
Iveda otta kuyapama ollu ariteline range kittoula
@jithinhridayaragam2 жыл бұрын
😂😂😂
@seenetthodupuzha7993 Жыл бұрын
super aatto vedios ellam
@vishnurk53822 жыл бұрын
Kakkayam road shtiram aana irangunna road aanu🐘 banasura daminte same reservoar aanu kakkayam dam no tunnel
@jithinhridayaragam2 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല. രണ്ടും ഒരേ ഉയരത്തിലാണെന്നു
@vishnurk53822 жыл бұрын
@@jithinhridayaragam check map
@abhijithgopi79713 жыл бұрын
ചേട്ടാ സൂപ്പർ 🔥❤️
@jithinhridayaragam3 жыл бұрын
Thank You ♥️
@ancypoliyath43043 жыл бұрын
Very nice view ❤❤❤
@r.r25133 жыл бұрын
ചേട്ടാ, നാഗാർജുന സാഗർ ഡാം ചെയ്തൂടെ സമയം പോലെ, എന്തായാലും വീഡിയോ എല്ലാം മനോഹരമാണ്
We missed aaa....Mahaakaavyam😰😰😰😰pocket il mob ilum mob il note um ulla karyam marannath enthayalum nannayi😅😅😅by the by karyathilek kadakkam...super... vdo...bro pokunna sthalangalile boards koodi onn zoom cheyith kanikkan kanivundakanam.🍁🦋🍁🦋
@jithinhridayaragam3 жыл бұрын
മനഃപൂർവം ഒഴിവാക്കുന്നതാണ്. മിക്കതിലും നോ ഫോട്ടോഗ്രാഫി എന്ന് എഴുതി വെച്ചിട്ടുണ്ടാവും. 😄. 😥എന്നാണോ കെഎസ്ഇബി തൂക്കാൻ വിധിക്കുക?
Kavitha? 😜. Anyhow adipoli video 👍 Correct interpretation of Rabindranath Tagore's lines
@jithinhridayaragam3 жыл бұрын
Thank You ♥️🌹🌹🌹🌹
@balasubramonihariharan49793 жыл бұрын
കുറച്ചുകൂടി ഹോംവർക്ക് ചെയ്തിട്ട് വേണം വീഡിയോ തയ്യാറാക്കാൻ. മൊത്തത്തിൽ കൊള്ളാം,,,,🤗
@jithinhridayaragam3 жыл бұрын
Thank You ♥️
@vineeshs42343 жыл бұрын
Poli
@jithinhridayaragam3 жыл бұрын
🌹
@alichenmuttathukara52423 жыл бұрын
ningal super anu bhai
@jithinhridayaragam3 жыл бұрын
😄😄😄Thank You ♥️
@binitharajesh18292 жыл бұрын
Adipose👌💯
@jithinhridayaragam2 жыл бұрын
🥰🥰🥰🥰
@mebinshiyadmebin92863 жыл бұрын
സൂപ്പർ
@jithinhridayaragam3 жыл бұрын
🌹mebin
@jamsheerm6053 жыл бұрын
Eppol kadathi vidunnundo
@jithinhridayaragam3 жыл бұрын
ഉണ്ടല്ലോ
@jkstudio37513 жыл бұрын
വഴികൾ കണ്ടപ്പോൾ എല്ലാവർക്കു വിഷമം കാണും.. പക്ഷെ മഴക്കാലം തുടങ്ങിയാൽ ചെറുത് വലുതുമായ ഉരുൾ പൊട്ടലുകളും മണ്ണിട്ടിച്ചിലും മൂലം ആണ് അങ്ങനെ.... നന്നാകും പക്ഷെ അപ്പഴേക്കും അടുത്ത മഴക്കാലം എത്തും...
@jithinhridayaragam3 жыл бұрын
ഞങ്ങൾ ഇടുക്കി കാർക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ അത് 😄