Рет қаралды 41,928
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് കാര്‍ത്തിക. നിരവധി സിനിമകളില്‍ കൂടി വളരെ പെട്ടെന്നാണ് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. മികച്ച കഥാപാത്രങ്ങളില്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്ന താരം ഒരിക്കല്‍ പോലും നായക നടനുമായി തൊട്ട് അഭിനയിക്കുന്നതില്‍ ഇഷ്ടപ്പെട്ടിരുന്നില്ല. കാര്‍ത്തിക അഭിനയിച്ച സിനിമ എടുത്ത് ന്നോക്കിയാല്‍ ഇത് മനസിലാകുകയും ചെയ്യും. അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം മികച്ചവ ആയത് കൊണ്ട് തന്നെ കാര്‍ത്തിക വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇന്നും പ്രേഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. വിവാഹ ശേഷം സിനിമ വിട്ട നടി ഇപ്പോഴിതാ, ഒരമ്മൂമ്മയായിരിക്കുകയാണെന്ന് വ്യക്തമാകുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനാണ് നടിയ്ക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചത്.
#Karthika #Vishnu #DrSunilKumar #pooja #Shivali #Thalavattam #Adiverukal #Shivaali #Choroonu