മമ്മൂട്ടിയെ കണ്ടു എന്നത് വലിയ അലങ്കാരമാക്കാത്തത് കൗതുകമായി.. ഇസ്ലാമിക യാത്ര ആവുമ്പോ അതിനോട് അനുഭന്തിച്ചുള്ളത് മാത്രം focus ചെയ്യുന്നത് തന്നെയായി മനസിലായി.. ഹബീബിന്റെ(ﷺ) മദീനയിലേക്കുള്ള യാത്ര ഇനിയും നല്ല ആവേശത്തിൽ തന്നെ പൂർത്തീകരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ..ആമീൻ
@Sabiinspires Жыл бұрын
Ameen🤲
@jalalmpdjalal2600 Жыл бұрын
Ameen ❤
@bushhh-l8t Жыл бұрын
👍👍👍👍
@jumaira786mullungal4 Жыл бұрын
آمين بجاه النبي الأمين صلى الله عليه وسلم ❣️❣️
@kallushaz3858 Жыл бұрын
ameeeeen ya allah
@Anas-yz8pb2 ай бұрын
Alhamdulillah എനിക്ക് 4 മക്കളാണ് ഇത് വരെ സിനിമ സീരിയൽ കണ്ടിട്ടില്ല. മൂത്ത മോൾക്ക് 13 വയസ്സായി ഇത് വരെ സിനിമ ഒന്നും കണ്ടില്ല.2 ആൺ മക്കളുണ്ട്. അവരെ ഹാഫിളാക്കാൻ ആഗ്രഹമുണ്ട് ദുആ ചെയ്യണെ.
ലക്ഷ്യം തെറ്റാതെ ഇനിയും യാത്ര മുന്നോട്ട്... അഭിനന്ദനങൾ അസ്സലാമു അലൈകും
@afsal2545 Жыл бұрын
സത്യം സിനിമ കാണുന്നത് നിർത്തിയതിനുശേഷം എൻറെ ലൈഫ് ചേഞ്ച് അയി
@muhmmadali2602 Жыл бұрын
കലക്കി മമ്മൂട്ടി മമ്മൂട്ടി മാത്രം. നിങ്ങളെ കൂടെ നിൽക്കാൻ അയാൾക്ക് അവസരം കിട്ടി. മറ്റെന്ത് 🌹
@georgehaariАй бұрын
തള്ള് മമ്മൂട്ടി യുടെ കൂടെ എത്ര ആൾ ഫോട്ടോ എടുക്കാൻ നിക്കും. ഇവനെ അങ്ങോട്ട് വിളിച്ചു സൽഫി എടുക്കേണ്ട അത്ര ഗതികേട് മമ്മൂട്ടി ക്ക് ഉണ്ട് എന്ന് തോന്നുന്നില്ല
@RajuRaju-qr1jpАй бұрын
Athin avan paranjitillallo ivan angot poyi enn thennaya paranjath
@georgehaariАй бұрын
@@RajuRaju-qr1jp അതന്നെ അവന് ഇതൊന്നും ഇഷ്ടം അല്ലെങ്കിൽ എന്തിന് ഫോട്ടോ എടുത്തു.. എന്നിട്ട് യൂട്യൂബിൽ ഇട്ടു അവൻ എന്തോ സംഭവം ആണ് എന്ന് നാട്ടുകാരെ കാണിക്കാൻ വേണ്ടി തന്നെ അല്ലെ.. ഇല്ലെങ്കിൽ അവനു ആവശ്യം ഉണ്ടോ ഇത് ഇവിടെ പറയാൻ.. നമ്മൾ ഒക്കെ നമ്മുക്ക് ഇഷ്ടം അല്ലാത്ത കാര്യം ആണെങ്കിൽ അത് ഇത് പോലെ ചെയ്ത് കൂട്ടിയിട്ട് പറഞ്ഞു നടക്കുമോ
@AbdullaPoolakkundanАй бұрын
Yes bro ithokke aalugale kanikkan allathe entha mammotyude koode nilkkanam ennal ath haram aavukayum cheyyaruth 😅
@musthafamusthu1917 Жыл бұрын
മമ്മൂട്ടി അല്ല ആരെയും നിങ്ങൾക്ക് സംസാരിക്കാം സൃഷ്ടികളെ ഭയക്കരുത് സൃഷ്ടാവിനെ ഭയക്കുക നന്മയിലേക്ക് പോവുക തിന്മയിലേക്ക് ശ്രദ്ധിക്കാതിരിക്കുക നമ്മുടെ ഖബർ നമുക്കുസ്വന്തം
@jasminkv6726 Жыл бұрын
മമ്മൂട്ടിയെ മാത്രമല്ല ഒരു നടൻ മാരെയും എനിക്ക് ഇഷ്ടമല്ല. ഞാൻ സിനിമ കാണാറില്ല (ഹറാം കാണാറില്ല.)നടൻ മാരുടെ കൂടെയുള്ള വീഡിയോ ചെയ്യണ്ട സാബി. ഇതൊരു നല്ല യാത്ര ആണല്ലോ അല്ലാഹു ഹൈർ ആക്കട്ടെ
@bushrashareef549 Жыл бұрын
Ade👍
@arshadt3532 Жыл бұрын
16+ videos upload cheyyunna platform aan you tube ath ningal install cheyyan padundo? And it will waste ur time. Appolonnm ee haram ille?
@jasminkv6726 Жыл бұрын
Arshad- KZbin വഴി നല്ലതും കാണാമല്ലോ? യൂട്യൂബിൽ എന്തൊക്കെ നല്ല കാര്യങ്ങൾ നമ്മൾ പഠിക്കേണ്ടത് ഉണ്ട്. നല്ല ആൾക്കാരെ സബ്ക്രൈബ് ചെയ്യതാൽ നല്ലതേ വരൂ. പോകുന്ന വഴി നന്നാക്കിയാൽ മതി.
@jasfaiz5877 Жыл бұрын
@@arshadt3532 athee😂oronn vrum.. Ivattkalkk U tube l irnn video kandd irkkana time num wate aavulaa🤣
@nizarahammad7525 Жыл бұрын
Ee kakshi KZbin premium anu, advertisement polum kanal illa😅😅
@MessiLoe-cs4wx2 ай бұрын
അൽഹംദുലില്ല മകനെ അല്ലാഹു നിനക്ക് തന്ന ഹിദായത്ത് എൻറെ കുടുംബത്തിലും ഉണ്ടാവട്ടെ ദുആയിൽ ഉൾപെടുത്തണേ. മുത്ത്നബിയുടെ ചാരത്ത് എത്തുംബോൾ ഈ വിനീതൻറ അസ്സലാമു അലൈക്കും പറയണം
@malayalida2853 Жыл бұрын
മാഷാ അല്ലാഹ് സിനിമ നിർത്തിയതിന്ന് ശേഷമുള്ള ആ ഉയർച്ച മറ്റുള്ളവർക്കും ഒരു മോട്ടിവേറ്റാൻ.. ✌️👌🏻
@nishauh577 Жыл бұрын
പണ്ട് സിയാറത്തു ടൂറിൽ പുണ്യ സ്ഥലങ്ങളൊക്കെ കഴിഞ്ഞു ഗോവ ബീച്ചിൽ അവസാനിക്കുമായിരുന്നു 😂😂😂 അതുപോലെ ഹറാം തിന്നു പുണ്യയാത്ര നടത്തുന്നത് എന്തിന് വേണ്ടിയാണെന്ന് മനസിലാവുന്നില്ല പിന്നെ മമ്മൂട്ടി മതത്തെ ഉപയോഗിച്ചല്ല ഹറാം തിന്നുന്നത്... അത് വലിയ വെത്യാസമാണ്
@aishaaisha895011 ай бұрын
മരണം തൊന്ട കുഴിയിൽ എത്തുന്ന സമയം വരെ അള്ളാഹു (swt) അവെൻറ അടിമയുടെ തവ്ബ സീകരിക്കും….. മറ്റുള്ളവരുടെ പ്രവർത്തികളെ ചോദ്യം ചെയ്യാതെയും പരിഹസിക്കാതെയും നാളെ പരലോകത്തെ കുറിച്ച് ചിന്തിക്കു….
@Thasura530 Жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത് തരട്ടെ ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം തരട്ടെ ദുആ ചെയ്യണേ ആഫിയത്തിന്നു വേണ്ടി 🤲
@kasim637611 ай бұрын
മാണിക്കകല്ലേ സിനിമ മതിബ്രമം നല്ലതല്ല എന്ന മെസ്സേജ് നൽകിയല്ലോ അള്ളാഹു നിങ്ങൾക്കു സ്വർഗ്ഗം പ്രധാനം ചെയ്യട്ടെ ആമീൻ ലക്ഷ്യം പൂർത്തീകരിച്ചു തരട്ടെ എനിക്കു വേണ്ടി ദുആ ചെയ്യണം
@sufyacademy592410 ай бұрын
ഈ വീഡിയോ മമ്മൂട്ടി കാണുന്നുണ്ടെങ്കിൽ ഇനിയെങ്കിലും സിനിമയിലൂടെയുള്ള ജീവിതം നിർതിയിട്ട് ഒരു സാധാരണ നോർമൽ മുസ്ലിമായി ജീവിക്കട്ടെ
@favasard407210 ай бұрын
😂😂😂
@hafsa29210 ай бұрын
😂😂😂😂
@SuperShanikka2 ай бұрын
😂😂😂😂
@Eesalim1232 ай бұрын
Chirippikkallee🤣🤣🤣🤣🤣
@Ameer_muhammed2 ай бұрын
അതൊക്കെ ആളുടെ ഇഷ്ട്ടം.. താൻ തന്റെ ജീവിതം നന്നായിട്ട് കൊണ്ട് പോവാൻ നോക്ക്. വല്ലവരുടെയും കാര്യം നോക്കി നടക്കാതെ
എന്റെ വയസ്സ് 14 എനിക്ക് 6 വയസ്സ് ആയപ്പോൾ ഞാൻ സിനിമ കാണൽ നിർത്തിയതാണ് അൽഹംദുലില്ലാഹ് ഇപ്പോളും സമാദാനത്തിൽ പോകുന്നു
@bebettereveryday5899Ай бұрын
May Allaah bless you
@konjan58314 күн бұрын
Ath continue cheith povan Allahu thaufeeq cheyyatte
@swabeehcpy-wd8cj10 ай бұрын
മമ്മൂട്ടി നല്ല മനുഷ്യൻ ആണ് അഞ്ചു വക്കത്ത് നിസ്കാരം കൃത്യമായി നിസ്കരിക്കുന്ന നല്ല ചിട്ടയുള്ള മനുഷ്യനാണ് മമ്മൂക്ക
@Rukailath2 ай бұрын
😮😮idokke krityamaayit arnitt ittal pore bro??
@anasabdulla21492 ай бұрын
നിസ്കാരിച്ചാൽ മറ്റുള്ള ഹറാമുക്കൾ ഹലാലാക്കുമോ?😅
@jowharbabu90242 ай бұрын
സിനിമ ഹറാം ആണ് എന്ന് എടെയാ പറഞ്ഞത്?? 😄@@anasabdulla2149
@Riswana-96Ай бұрын
നിസ്കാരം നോമ്പ് ഒക്കെ ഉണ്ട്.. പക്ഷെ ജോലി എന്താ ക്യാമറക്ക് മുന്നിൽ പെണ്ണുങ്ങളുടെ കൂടെ ആടുക😆🤭🤭
@jowharbabu9024Ай бұрын
@@Riswana-96 അതിന്? അയാൾ അയാൾക്ക് ഇഷ്ട്ടപ്പെട്ട ജോലി ചെയ്യുന്നു സ്ത്രീകൾ അയാളുടെ സഹപ്രവർത്തകർ മാത്രമാണ്
@vahabvahu2078 Жыл бұрын
എല്ലാ കാര്യങ്ങളെയും കുറിച്ച് അറിയുന്ന the brilliant മനുഷ്യൻ മമ്മുക്ക നല്ല സംസാരവും നല്ല വ്യക്തിത്വത്തിന് ഉടമയുമാണ്
@happinessonlypa Жыл бұрын
ഒരു വേശ്യ സ്ത്രീ പോലും അദ്ദേഹത്തെനല്ല ചിട്ടയായ ഇസ്ലാം എന്നു പറഞ്ഞതല്ലാതെ കുറ്റപ്പെടുത്തുന്നത് കണ്ടിട്ടില്ല അത്ഭുതമാണ് മമ്മൂക്ക എന്ന് ന ല്ല ശുദ്ധ ഇസ്ലാംമത വിശ്വാസിആണ് എന്ന് അദ്ദേഹത്തെ അറിയുന്ന എല്ലാവരുംപറയുക യെ ചെയ്തിട്ടുള്ളൂ. എല്ലാ ജാതിക്കാരനും പറയും അയാൾ മുറുകെ പിടിക്കുന്ന ഒരു മതവിശ്വാസിയാണെന്ന് അയാളെ കാഫിറാക്കുന്ന മാന്യ മുസ്ലിം അത്ഭുതമാണ് എനിക്ക് കേരളത്തിലെ ചില മുസ്ലിം വിവരദോഷികളോട് തോന്നുന്നത്
@rashurasheed84852 ай бұрын
ഈ വീഡിയോ കണ്ട ശേഷം ഞാനും സിനിമ പൂർണമായി നിർത്തി സിനിമ ഹറാം സത്യം അള്ളാഹു ഈ man നൽകട്ടെ
@shameerchirayinkeezhshamee9292 Жыл бұрын
താങ്കൾ പോകുന്ന വഴികൾ റമ്പ് നല്ല രീതിയിൽ തെളിയിച്ച് തന്ന് ആഗ്രഹം നിറവേറ്റിത്തരട്ടെയെന്ന് ആത്മാർത്ഥമായ് പ്രാർത്ഥിക്കുന്നു ആമീൻ
@Zainabzainab-ju7hh11 ай бұрын
മാഷാഅള്ളാഹ്♥️സബി ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും കൂടി ഉൾപെടുത്തണേ🤲😪ഈമാൻ വർദ്ധിക്കാൻ വേണ്ടി🤲🤲🤲
@thahir.ap786thahir7 Жыл бұрын
സഹോദരനെ അള്ളാഹു അനുഗ്രഹിക്കട്ടെ... അൽഹംദുലില്ലാഹ് ,,ഞാനും പരിശുദ്ധ ഇസ്ലാമിനെ മനസ്സിലാക്കിയതിനുശേഷം ഏകദേശം പത്ത് വർഷത്തോളമായി സിനിമയും മറ്റും ഉപേക്ഷിച്ചിട്ട്. മാത്രമല്ല ഞാനൊരു ടിവി ടെക്നീഷ്യൻ കൂടിയാണ്.
@Sabiinspires Жыл бұрын
Masha allah❤️👌
@lecturestand2551 Жыл бұрын
ആരെയും ചെറുതായി കാണരുത്. ചിലപ്പോൾ അവർ ആയിരിക്കും നമ്മളെ കാൾ അല്ലാഹു വിന്റെ അടുത്ത് സ്ഥാനം.
@godsowncountry39732 ай бұрын
Cheruthanu enn adheham paranjillallo ellarum allahuvinu mumbil orupole aanu avde valuthum illa cheruthumilla.. Actor anenn paranj aalukal niskarikan poya pallipolum vann selfie eduth nikarundallo.. Adheham rabbinu aanu importance koduthath.. Athupolum manasilayille
@suhailpundoor7932 Жыл бұрын
യാത്രകൾ പുതിയ തിരിച്ചറിവിലേക്ക് നയിക്കട്ടെ. ആമീൻ
@Sabiinspires Жыл бұрын
Aameen 🤲
@afsal2545 Жыл бұрын
Ameen
@yousufthouseef7519 Жыл бұрын
ആമീൻ
@shafibovu6259 Жыл бұрын
Hm
@shafibovu6259 Жыл бұрын
Ameen
@jahfujahfu5795 Жыл бұрын
ninne kurich abhimanam thonnunnuda...cinema ishtalla enn paramjappo....nee parnjapole inn kuttikal madyam mayukkumarunn mattu lahari vasthukkal okke kaanunnath cineimayil ninnenne aan...😍😍😍
@nizampp937122 күн бұрын
ഞാൻ ആദ്യമൊക്കെ സിനിമ കണ്ടിരുന്നു. പിന്നീട് വർഷങ്ങൾ കാണാതെയായി. വലിയ മനസ്സമാധാനം, ഇബാദത്ത് കൂടുതൽ ചെയ്യാൻ കഴിയുമായിരുന്നു. എപ്പോൾ ചെറിയ ഭാഗങ്ങൾ സിനിമയുടെ ചെറിയ ഭാഗങ്ങൾ കാണുമ്പോൾ തന്നെ എന്തോ ഒരു നെഗറ്റീവ്......, പരിപൂർണ്ണമായ ഒഴിവാക്കാൻ ദുആ ചെയ്യണേ
@faizalnajeem Жыл бұрын
امين يارب العالمين മകൻ ഹിഫ്ള് പഠികാൻ പോയതാണ് 15 ജുസൂഅ പഠിച്ച താണ് മുനോട് പോകാൻ കഴിഞ്ഞില്ല ഇപ്പോൾ +1 ആണ് ഹൈറായ വിജയം കിട്ടാനും ഇരുചക്ര വിദ്യാഭ്യാസ ഉന്നതി എതാനും ദുആ ചെയണേ
@izumonworld3736 Жыл бұрын
ഞാനും ഇക്കയെ കണ്ടിരുന്നു പാണക്കാട് വെച്ച് അന്ന് ഇക്ക അവിടെ തങ്ങൾമാരുടെ അനുഗ്രഹ വാങ്ങാൻ വന്നിരുന്നു ഇക്കേ കണ്ടപ്പോൾ വല്ലാത്തൊരു ബഹുമാനം തോന്നി കാണാൻ സാധിച്ചതിൽ തന്നെ വളരെയധികം സന്തോഷം ഉണ്ടായിരുന്നു 😍😍
@Rockz174 Жыл бұрын
എന്റെ ഇച്ച കരീം shirya food ഇണ്ടാക്കലായിരുന്നു ജോലി ഹോസംഘടിയിൽ ഒരു ഹാളിലെ കല്യാണത്തിന് ഭക്ഷണം ഉണ്ടാകാൻ പോയതായിരുന്നു പാവം പെട്ടെന്ന് തലതിരിഞ്ഞു നെഞ്ചു വേദന യും ഇണ്ടായി പെട്ടെന്ന് അല്ലാഹുവിന്റെ വിധിക്കു ഉത്തരം നൽകി 9പിഞ്ചു മക്കളെയും ഉമ്മനെയും കുടുംബത്തിനെയും വിട്ടു പിരിഞ്ഞതാണ് കുടുംബത്തിന് ക്ഷമ നൽകാനും അവന്ക് സ്വർഗത്തിൽ ഉന്നത സ്ഥാനം കിട്ടാനും ദുആ ചെയ്യണേ ഉസ്താതെ 😒🤲 ചെറിയ കുഞ്ഞിന് 1അര വയസായി 😒😒
@noufalssf Жыл бұрын
😢😢😢😢
@safiyahameed2276 Жыл бұрын
Ameen 😭
@inshazainab1165 Жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ സ്കൂളിൽ 10ക്‌ളാസിൽ പഠിക്കുമ്പോൾ ടൂർ പോയപ്പോൾ ബസ്സിൽ സിനിമ ഇട്ടിരുന്നു.. അതും മുഴുവനും കണ്ടിട്ടില്ല.....പിന്നെ ഇന്ന് വരെയും കണ്ടിട്ടില്ല...
@muhsinav5098 Жыл бұрын
🤲🤲🤲👍👍👍👍👍👌👌👌👌👌👌👌❤❤❤❤🌹🌹അൽഹംദുലില്ലാഹ് സാബിമോനെ യാത്രയിലെ അനുഭവങ്ങളും കാഴ്ചകളും അത് വേറെ തന്നെയാണ്,മോന്റെ പുതിയ തിരിച്ചറിവിന് ഈ യാത്ര കാരണമാവും,, യാത്രയേ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു സഹോദരിയാണ്, എന്ത് ചെയ്യാൻ,, മോന്റെ എല്ലാ വീഡിയോസും കാണാറുണ്ട് മാഷാഅല്ലാഹ് 👌👌👌ദുആയിൽ ഉൾപെടുത്തണേ എന്നെയും കുടുംബത്തെയും,, എന്റെ ഉപ്പ,, ഉമ്മരോഗികളാണ് പ്രത്യേകം ദുആചെയ്യണം അസ്സലാമുഅലൈക്കും 🤚
@shahishahi9852 Жыл бұрын
അൽഹംദുലില്ലാഹ് എല്ലാ ദുഹായിലും ഞങ്ങളെയും ഉൾപെടുത്താൻ മറക്കല്ലേ ഞാൻ നിങ്ങൾക് വേണ്ടി ദുഃആ ചെയ്യാറുണ്ട്. എല്ലാം കൈറിലാക്കട്ടെ.
@jabeenaniyas650119 күн бұрын
mashaallah... ഭാഗ്യം ചെയ്ത parents ആണ് മോന്റെ.... barakallah feekum.. ഇരുലോകത്തും വിജയം ഉണ്ടാകട്ടെ
@suhailpundoor7932 Жыл бұрын
ഉചിതമായ പറച്ചിൽ...👌
@Sabiinspires Жыл бұрын
😍
@shadirashi6191Ай бұрын
എന്റെ മോന്ക്ക് 11വയസ്സ് ഇതുവരെ സിനിമ കണ്ടിട്ടില്ല. അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻മാഷാഅല്ലാഹ് 🤲🏻
Alhmdulillah..❤ഞാനും film കണ്ടിട്ട് 2year ആയി... ഒരു കാലത്ത് വീട്ടിൽ tv ഉണ്ടായിരുന്നേൽ എന്ന് വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്, സിനിമ ക്ക് തിയേറ്റർ പോവാൻ ഒരു അവസരം കിട്ടിരുന്നേൽ എന്നും.. But അൽഹംദുലില്ലാഹ്..ഇപ്പോ വീട്ടിൽ tv ഉണ്ട് സിനിമ കാണാറില്ല, തിയേറ്റർ പോവാൻ അവസരവും ണ്ട്...ഒരു പ്രാവശ്യം പോലും പോയിട്ടില്ല.. Alhamdulillah🥺അത് അന്ന് ഇല്ലാത്തിരുന്നത് എത്ര നന്നായി എന്ന് ഇപ്പോ മനസ്സിലാകുന്നു അൽഹംദുലില്ലാഹ് 🥰
@hudak.k4645 Жыл бұрын
Feeling proud of you brother ❤
@HaseenaUmmer-r6e2 ай бұрын
Nanum സിനിമ കാണാത്ത വെക്തിയാണ് .എനിക്കും മുത്ത് റസൂലിൻ്റെ ചരത്തേയ്ക് പോകാൻ അധിയായ ആഗ്രഹമുണ്ട്.ദുഅഃ ചെയ്യണേ 😢😢😢.....🙌🙌🙌🙌
ഞാനും സിനിമ കാണൽ നിർത്തി അതിനു ശേഷം എന്റെ ജീവിതത്തിൽ വലിയസൗഭാഗ്യങ്ങളെന്നെത്തേടിവന്നു എനിക്ക് കാരുണ്യ ഭാഗ്യക്കുറി ഫാസ്റ്റ് പ്രൈസ് അടിച്ചു 💯
@eatspree Жыл бұрын
Maashaallah❤ ദുആ ഉൾപെടുത്തണ്ണം
@rahmathriyas642911 күн бұрын
Sabiye ഒരുപാട് ഇഷ്ടം. വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട്. അല്ഹമ്ദുലില്ല ഒരുപാട് കാര്യങ്ങൾ കാണാനും, മനസിലാക്കാനും പറ്റി
@Musthuk11 ай бұрын
എന്നാലും മമ്മുക്കയെ വേണ്ട രീതിയിൽ ഒന്ന് കാണിക്കാമായിരുന്നു ഒന്നുമില്ലെങ്കിൽ അയാൾ ഒരു നല്ല മനസ്സിന്റെ ഉടമ ആയതുകൊണ്ട്
@Hussain-jl8yx Жыл бұрын
മമ്മൂട്ടി ചോദിച്ചതിന് പ്രസക്തി ഉണ്ട് അല്ലാഹു ന്റെ റസൂല്‍ swallallahu alahiwasallam ഉപദേശിച്ചതും ഇനി ഒരു salafi സുന്നി pandithananenkilum എന്റെ വ്യക്തിപരമായ ചോദ്യവും ഇത് തന്നെ ആണ്
@jennamehak430011 ай бұрын
കള്ള് പെണ്ണ് അങ്ങനെ എല്ലാ മോശം കാര്യങ്ങളും അങ്ങോട്ട് ചെന്ന് മുട്ടിയിട്ടും അതിനെതിരെ മുഖം തിരിച്ചു നടക്കുന്ന മമ്മൂക്ക എല്ലാകാലത്തും ഹീറോ തന്നെ ആണു..
@MuthuMoli21 күн бұрын
ഞാൻ ഇതുവരെ സിനിമ കണ്ടിട്ടില്ല എനിക്കു മുപ്പത്തഞ്ച് വയസ്സായി ഇനി എന്റെ ജീവിതത്തിൽ കാണാനും ഉദ്ദേശമില്ല കാണാതെ മരിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ🤲🤲
@mubeenak1542 Жыл бұрын
നിങ്ങളെ വീഡിയോ ഇടക്കിടെ കാണാറുണ്ട് സത്യസന്തമായ സംസാരം 👌🏻👌🏻
@muhamedsajidh872911 ай бұрын
ഞാൻ പണ്ട് സിനിമ അധികം കാണില്ലായിരുന്നു. ഇപ്പൊ ഒന്നും വിടാതെ കാണാറുണ്ട് 🥰
@IRFAPERFUMES11 ай бұрын
സിനിമ ഒഴിവാക്കൂ
@Ishfanaismail786 Жыл бұрын
അതെ ഒരു സിനിമ തന്നെയാണ് നമ്മുടെ ഈ ലോകത്ത് നടക്കുന്നത് 😇
@HappyBassetHound-ru6bt2 ай бұрын
ഞാൻ സിനിമ കാണുന്നതും മ്യൂസിക് കേൾക്കുന്നതും വർഷങ്ങൾക്ക് മുൻപേ അവസാനിപ്പിച്ചു alhmdulillah
@junaidmaqdoomi4518 Жыл бұрын
Naan Jeevidathil oru cinemayum kanditilla Al hamdulillah
@pathofseekingknowledge9813 Жыл бұрын
Masha'Allah
@husain3139 Жыл бұрын
❤️❤️❤️❤️❤️
@Moosa-mk4ci Жыл бұрын
Adyam nhan vejarichad ivan nalla oru muthallimanenn ivan cinimayum nadanmarum
@afsathap-fz7lb Жыл бұрын
Bro paranjath valare correcta...ee vrithiketta film ഇല്ലെങ്കിൽ ലോകത്ത് ഇത്ര മാത്രം ക്രൈംസ് നടക്കില്ല...ഞാനും കുറെ കാലമായി ഫിലിം കാണാറില്ല...bt ipol youtube open chaithl oru olakamele reels varum ....അറിയാതെ അത് കണ്ട് പോവും😢
@hannathhanna1215 Жыл бұрын
Madeenayil yethiyaal ennikum family kum vendi dua cheyyannam
@rashidmoonniyur9167Ай бұрын
ഞാനും സിനിമ കാണാറില്ല. അതിനോട് ഇതുവരെ താല്പര്യം വന്നിട്ടുമില്ല. പക്ഷേ, പൊതു സമൂഹത്തിൽ സിനിമ കാണൽ നിരുപാതികം ഹറാമാണ് എന്ന ഒരു ധാരണയുണ്ട്. അത് ശെരിയല്ല. ഇന്നുള്ള സിനിമ ഏകദേശം മുഴുവനും കാമ വികാരം ജനിപ്പിക്കുന്ന ഫോട്ടോകളും അതുമായി ബന്ധപ്പെട്ട കഥകളും ആണ്. അങ്ങനെ യുള്ളതൊക്കെ കാണലും കേൾക്കലും ആസ്വദിക്കലും ഹറാമാണ്. അത് സിനിമ ആയാലും അല്ലെങ്കിലും.
@georgehaariАй бұрын
അപ്പൊ യൂട്യൂബിൽ ആകും ഇതൊന്നും ഇല്ലാത്തത്... 🤣🤣🤣
@RshadSaad11 ай бұрын
Wonderful masha allha
@ibrahimraseena878010 ай бұрын
മോനേ ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻
@lulufathimalulufathima8146 Жыл бұрын
മമ്മുട്ടിനെ കണ്ട വീഡിയോ എടുക്കാതിരുന്നത് നന്നായി 👍🏾👍🏾
@brain7636 Жыл бұрын
അതെന്താ മമ്മൂട്ടി കാഫിറാണോ...?
@fasilpv6470 Жыл бұрын
@@brain7636 kafir annu parayan namukk anuvadham illa. Annalum Mammootty cheyyunna joli kadutha haram anu.
@aravinds6700 Жыл бұрын
Cinema pole oru entertainment thanne alle vlogging? Appo onnu mathram engine mosamakum?
@sinansinu919 Жыл бұрын
@@fasilpv6470 you tube channel haraam alle
@fathimaaiza7038 Жыл бұрын
Mammoti heram joli cheyyunu
@asbullamadalan1939 Жыл бұрын
Sabiisgoodഞാൻ സിനിമ നിർത്തി 4വർഷം❤
@shihab9551 Жыл бұрын
Mashallah.. Cinema maranam vare kanalle.. Allah barakath cheyyatte
@ramlabeevi5453Ай бұрын
എൻ്റെ പേർ റംലാബീവി എൻ്റെ മക്കൾ 4 പേരും അബുദാവിൽ ആയിരുന്നു അതുകൊണ്ട് ഞാൻ പല പ്രാവശ്യം അ വിടെ പോയിട്ടുണ്ട്. നിങ്ങൾ കാണിക്കുന്ന ഈ സ്ഥലങ്ങൾ എല്ലാം കണ്ടിട്ടുണ്ട് ഇ. അ
@truth8008 Жыл бұрын
Sabi You're right. Most youtube and TV Channels account for an equal time loss.
@NasiNaseema-sx4nk2 ай бұрын
അൽഹംദുലില്ലാഹ് എൻ്റെ മോൻ ഹുദവി കോഴ്സ് പഠനം ആരംഭിച്ചിട്ടുണ്ട് വിളിക്കുമ്പോഴൊക്കെ ഭയങ്കര കരച്ചിലാ അവിടെ നിൽക്കില്ല എന്ന് പറയുന്നു. നിങ്ങളെ വിഡിയോ കണ്ടപ്പോ കുറച്ച് ആശ്വാസമായി എന്ത് ചെയ്യണമെന്ന് അറിയുന്നില്ല അവൻ്റെ കാര്യത്തിൽ എൻ്റെ മോൻ കോഴ്സ് പൂർത്തിയാക്കി ഹുദവി ആയി കാണാൻ പ്രത്യേകം ദുആ ചെയ്യണേ
@NasrinIrshad-z1y Жыл бұрын
Saabi you are goood influencer keep going may Allah bless you
അൽഹംദുലില്ലാഹ്. നിന്റെ കൂടെ ഞങ്ങളും യാത്ര ചെയ്ത പോലെ തോന്നുന്നു. യാത്ര റാഹത്തായി പോയി വരൂ
@kammukammupandikasala2419 Жыл бұрын
സാബി ആഫിളാണ് അറിഞ്ഞതിൽ ❤️❤️
@nisarahammed5148 Жыл бұрын
ഉസ്താദ്....തങ്ങൾ ...ഹാഫിള്. ❤️❤️❤️❤️ എല്ലാ വാക്കുകളും പ്രവൃത്തികളും ചേരുവകളും ചേർത്ത് വെക്കുന്ന നാമം❤️❤️❤️ സാബി❤️❤️❤️ സംസാരത്തിൽ പോലും ഒരാളെയും വേരുപ്പിക്കാത്ത താങ്കൾ ..ഞാൻ ദർസിൽ പഠിക്കുമ്പോൾ വെള്ളിയാഴ്ച കതീബ് ഇല്ലാത്തപ്പോൾ സിനിമക്ക് പോകും🔥🔥🔥ഇപ്പൊൾ ജിദ്ദയിൽ ഉള്ള ഞാൻ ❤️❤️❤️മമ്മുക്കയുടെ ധാനങ്ങളും സഹായങ്ങളും അറിഞ്ഞാൽ മതി നമ്മൾ ഒന്നുമല്ല 🔥🔥🔥അദ്ദേഹത്തിനും സാബിക്കും നമ്മൾ എല്ലാവർക്കും അല്ലാഹു അവൻ്റെ ജന്നാതിൽ ഒരുമിച്ച് കുട്ടട്ടെ❤️❤️❤️❤️
@safiyask9024 Жыл бұрын
ഹലാലായ മുറാദ് ഹസ്ലാവാൻ പ്രത്യേകം ദുആ ചെയ്യണം സാബി ഇൻഷാ അള്ളാ
@pathuuuuuz5266 Жыл бұрын
Ante barthavinte joli nashtapettirikuva.aal saudi l aann.nalloru jolikittuvan duhah cheyyannam,😔🤲
@musammilap287 Жыл бұрын
മമ്മുട്ടി വലിയ മഹാൻ തന്നെയാണ്....അദ്ദേഹം സഞ്ചരിക്കുന്ന വഴിയിലൂടെ നല്ല വെള്ളക്കുപ്പായം ഇട്ടൊരു വേറെരു മനുഷ്യൻ സഞ്ചരിക്കുകയാണെങ്കിൽ വഴി തെറ്റി വീണു പോയേനെ.....
@lonelyrepenter79037 ай бұрын
Even i stopped since class 8th (2015) ... Alhamdulillah ❤❤ Do Dua for me
@sahlu_muhammed Жыл бұрын
എല്ലാവരെയും അള്ളഹ് ഹിദായത്തിലാക്കട്ടെ ….ആമീന്😌
@pm9645Media. Жыл бұрын
Nadakilla
@sahlu_muhammed Жыл бұрын
@@pm9645Media. ath padachonalle theermanikkande😅
@pkfonlineshopping499210 ай бұрын
Masha allah ningaleyum njangale ellavareyum allahu swargathil orumich kootatte Aameen
@kasimop4478 Жыл бұрын
അളളാഹ് തൗഫീഖ് നൽകട്ടെ അമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@hariskp72810 ай бұрын
ആഴ്ചയിൽ എല്ലാ റിലീസും കണ്ടിരുന്ന ആളായിരുന്നു ഞാനും 5 വർഷം ആയി ഒരു സിനിമയും കണ്ടിട്ടില്ല