ജലജ Sister താങ്കൾ മലയാളി സത്രീകളുടെ ഉശിരും ചുറുചുറുക്കുമുള്ള പ്രതിനിധിയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഉള്ള എല്ലാ സ്ത്രീകൾക്കും നമ്മുടെ മലയാളി സ്ത്രീകൾക്കും നിങ്ങളുടെ ജോലിയിലുള്ള ആത്മാർത്ഥതയും സമർപ്പണവും അച്ചടക്കവും മാതൃക തന്നെയാണ്. നിങ്ങളുടെ ഭാഗ്യം താങ്കളുടെ ഭർത്താവ് തന്നെയാണ്. ഭർത്താവിനെ മനസിലാക്കുന്ന ഭാര്യയും മാതൃക തന്നെ. അതിലുപരി സ്നേഹമുള്ള സഹോദരങ്ങളും മൊത്തത്തിൽ ദൈവാനുഗ്രഹമുള്ള ഒരു കുടുംബം 'സഹോദരങ്ങൾ ഏക മനസോടെ വസിക്കുന്നത് ദൈവത്തിൻ്റെ ഏറ്റവും വലിയ സ്നേഹവും അനുഗ്രഹവുമാണ്.
@gopinathannair42722 сағат бұрын
കാശ്മീരിന്റെ ഇപ്പോഴത്തെ ഡെവലപ്മെന്റ് ജനങ്ങളെ പുത്തെറ്റ് ബ്ലോഗിലൂടെ കാട്ടിത്തന്നതിനെ നന്ദി രേഖപ്പെടുത്തുന്നു 🙏🌹
@seldom4417 минут бұрын
മോദി സര്ക്കാര് ❤❤
@aamishabdullah30493 сағат бұрын
കേരളത്തിന്ന് പോയിട്ട് തേങ്ങ വാങ്ങി തിന്ന ആദ്യ മലയാളി.. നമ്മുടെ സ്വന്തം ആകാശ് ബ്രോ ❤
@SreeKumarSreelakam48 минут бұрын
കഴിഞ്ഞ 15 വർഷം മുൻപ് സർവീസിൽ ഉണ്ടായിരുന്നപ്പോൾ ജമ്മുവിൽ നിന്നും ശ്രീനഗറിലേക്കും തിരിച്ചും യാത്ര യാത്ര എന്നത് ഒരു ബാലികേല മലയായിരുന്നു... ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ വരുമ്പോൾ അതിനൊക്കെ അർത്ഥമുണ്ടായിരിക്കുന്നു. Jai Hind🇮🇳
@aamishabdullah30493 сағат бұрын
കൂടെ ജോലി ചെയ്യുന്നവർക്ക് കുങ്കുമ പൂവ് വാങ്ങി കൊടുക്കുന്ന മൊതലാളിയെ ലോകത്തു വേറെ കാണാൻ പറ്റുമോ.. രതീഷ് ബ്രോ ഇങ്ങള് മുത്താണ് ❤
@rajeshpg1064Сағат бұрын
😂😂😂
@oru_sancharapriyan_Сағат бұрын
😂😂
@varmagi7050Сағат бұрын
മുതലാളി തൊഴിലാളി എന്ന് വേർതിരിച്ച് കണത്തവർക്ക് ആണ് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുള്ളൂ
@jessythomas56113 минут бұрын
Veroru manafka ❤
@alyasahameer7869 минут бұрын
❤️❤️❤️
@johnsonvm122 сағат бұрын
തേങ്ങാ കഴിയ്ക്കാൻ വേണ്ടി മാത്രമല്ലല്ലോ, അത് വിൽക്കാൻ നടക്കുന്ന ആൾക്കും വീട്ടിൽ അരി മേടിക്കേണ്ടേ ! അതാണ് നമ്മുടെ ആകാശ് മോൻ😇🌹🌹🌹
@rensusamuval2069Сағат бұрын
ഇപ്പോൾ ഈ വീഡിയോ താങ്കൾ യൂട്ടുബിൽ അപ് ലോഡ് ച്ചെയ്യുമ്പോൾ നിങ്ങൾ തിരിച്ച് നാട്ടിൽ എത്തിയിട്ടുണ്ടാവും . എന്നാലും രതീഷ് ബ്രോ കാശ്മീരിൽ നിന്നും നിങ്ങൾ തിരിച്ചു നാട്ടിൽ വരുന്നതു വരയുള്ള എല്ലാവിഡിയോയും മുടങ്ങാത്തെ കാണും കാണണം കണ്ടേ മതിയാകു കാരണം അത്രയ്ക്ക് മനോഹരമാണ് താങ്കളുടെ വീഡിയോ .2022 മുതൽ ഒരു ദിവസം പോലും മുടങ്ങാതെ നിങ്ങളുവി ഡിയോ കാണുന്ന ഒരു സഹോദരൻ .
@binukannankara6124Сағат бұрын
ഇത് ഇന്നലത്തെ വീഡിയോ ആണ്. (31 10 24)
@vishnubalanvishnu8083 сағат бұрын
ജീവിതത്തിൽ ഇതുപോലെയുള്ള കാഴ്ചകൾ കാണാനും നല്ല നല്ല അനുഭവങ്ങൾ കിട്ടുന്നതും ഒരു ഭാഗ്യം തന്നെ ആണ്.
@unnikrishnanmbmulackal7192Сағат бұрын
സൂപ്പർ ആയി ടനലുകൾ എല്ലാം ആയി വരുന്നു ഇതു കാണാൻ നിങ്ങളുടെ വീഡിയോ വളരെ ഉപകാരം ആയി puthett ഫാമിലി ക്ക് ബിഗ് സലൂട്ട് 👏👏👏👏👏🥰🥰🥰🥰🥰🙏🙏🙏👍👍👍👍
@Srikki-sr33 сағат бұрын
ഗൾഫിലെ പോലീസിനെയാണ് ഓർമ്മവരുന്നത് നല്ല സൗമ്യമായ പെരുമാറ്റം❤
@dineshsd24522 сағат бұрын
ഹായ് രതീഷ്,ജലജ&ആകാശ്, നിങ്ങളുടെ ഈ സ്നേഹവും, തമാശയും,ചിരിയും കൂടികലർന്ന യാത്രകൾ കാണുമ്പോൾ ഞാൻ പലപ്പോഴും ആലോചിക്കുന്ന ഒരു കാര്യം നിങ്ങളുടെ കൂട്ടത്തിലെ വിദൂഷകൻ ആകാശ് മറ്റൊരു ജോലിയോ,സാഹചര്യമോ മൂലം ഈ ജോലിയിൽ നിന്ന് ഏറെക്കാലം മാറേണ്ട ഒരവസ്ഥ വന്നാൽ പറഞ്ഞറിയിക്കാനാകാത്ത ഒരു നിരാശയും,നഷ്ടബോധവും നിങ്ങളെയെല്ലാവരെയും അലട്ടുകയില്ലേ എന്നാണ്. ഇന്നത്തെ കാലത്ത് ഒരു കൂടപ്പിറപ്പുകൾ തമ്മിൽ പോലും ഇത്രയും ആത്മബന്ധം ഉള്ളതായി തോന്നുന്നില്ല. എന്റെ ചിന്ത ശരിയോ തെറ്റോ ആകാം🌹🙏.
@sajipp92653 сағат бұрын
കേരള പിറവി ആശംസകൾ❤❤❤ വീണ്ടുമൊരു കാശ്മീർ കാഴ്ച്ച സുന്ദരം❤❤❤
Privileged Jaleja and Rateesh, to have tea with the Kashmir police.... Very hospitable they were, and offered you all tea and biscuits, though one of the officer does not take tea, yet he took the pleasure of giving u all company.... It shows that the police are so human and kind hearted.... Hats off for the gesture....
@manojgeorgre11535 минут бұрын
..❤❤❤❤❤❤ മൂവർക്കും ആശംസകൾ ❤❤❤❤❤ 14:22 കാശ്മീർ തേങ്ങാ കണ്ട ആകാശ് ബ്രോ എന്റെ പൊന്നോ നീ ഒരു സംഭവം തന്നെ 🥰🥰🥰🥰
@SajiTr-h8uСағат бұрын
ആകാശ് ഭായി ചിരിപ്പിച്ചു കൊല്ലും....
@JobyT.K-d3x2 сағат бұрын
അറബികടലിന്റെ തിരത്തു 🌊🌊നിന്നും ഹിമാലയ സാനു കളിലൂടെ 🏔️⛰️🗻 യാത്ര ചെയ്യുന്ന puthettu ശ്രീ രതീഷ് ചേട്ടനും ജലജ ചേച്ചിക്കും ആകാശിനും യാത്ര മംഗളങ്ങൾ 🎉🎉🎉🎉🎉🎉🎉. കട്ടപ്പനക്കാരൻ
കശ്മീർ ട്രിപ്പ് മനോഹരം 👍🏻ദീപാവലി കേരള പിറവി ആശംസകൾ മൂന്നു പേർക്കും ❤️
@muralidharannair24043 сағат бұрын
ഹായ്, ജലജ, പുത്തറ്റു ഫാമിലിക് കേരള പിറവി ആശംസകൾ 🚛🚛🚛🥰🥰🥰🥰🥰❤️❤️
@ashrafkkarangadan70903 минут бұрын
വളരെ ഉപകാരപ്പെട്ട കാശ്മീറിന്റെ ഇതു വരെ കാണാത്ത ഭാഗങ്ങൾ കാണിച്ചു തന്നതിൽ സന്തോഷo പോലീസ് കാരിൽ നിന്ന് അടിയും തൊഴിയും സാധാരണമാണ് എന്നാൽ ചായ സൽക്കാരം കിട്ടൽ അപൂർവ്വമാണ് എല്ലാ വിധ വിജയാശംസകളും നേരുന്നു ഞമ്മ ളെ മലപ്പുറത്ത് നിന്നും
@POPPINSPOPPZZZ-dl8uv2 сағат бұрын
😄കാശ്മീരി തേങ്ങ ആദ്യമായി തിന്നുന്ന ആകാശ് മോന് എല്ലാവിധ ആശംസകളും നേരുന്നു 😅
@Sabu-k7v3 сағат бұрын
ഹായ് ചേച്ചി🙋♂️🙋♂️ എല്ലാവരും ചേച്ചിയെ ഇങ്ങനെ ഇഷ്ടപെടുന്നതിന്റ രഹസ്യ എന്താ. എന്തോ ഒരു മന്ത്രശക്തി ഉണ്ട്.😄😄 എല്ലാവരുടും ചിരിച്ച് കൊണ്ട് ഉള്ള പെരുമാറ്റവും ആ ചിരിയും അത് പോരെ അബനെ.ഞങ്ങളുടെ ചേച്ചി പൊളിയല്ല.❤❤❤❤❤❤❤❤❤❤
@mvchandrashekar5730Сағат бұрын
Chenab river is glittering and looks awesome..... Treat for the eyes and mind..
@jyothisreejith23932 сағат бұрын
മൂന്നുപേർക്കും കേരളപ്പിറവി ആശംസകൾ ❤️
@capt.ravindranbhaskran79742 сағат бұрын
Enjoyed the beauty of Kashmir. Planning to visit by February. Thanks for this mind-blowing video
@Jithu14304Сағат бұрын
വീണ്ടും ഒരു കശ്മീർ യാത്രയിൽ ❤️❤️👍🏻
@unnikrishnanmbmulackal7192Сағат бұрын
കശ്‍മീർ എത്ര കണ്ടാലും മതി വരില്ല 🌷🌷🌷🌷🌷👍👍👍👍🙏🙏🙏
@prasadkrishnan21222 сағат бұрын
പൂത്തേറ്റു ഫാമിലി മെമ്പേഴ്സിന് കേരളപ്പിറവി ആശംസകൾ നേരുന്നു വീണ്ടും കാശ്മീരിന്റെ കാഴ്ചകൾ കാട്ടിത്തന്നതിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു
@MayaRajesh-i3z53 минут бұрын
Rish josh is a very tasty kashmiri dish... I had this kashmiri diah from Trivandrum.. Wishing a blessed day to Ratheesh bro, Jelaja and Akash bro.
@jacobjohn14103 сағат бұрын
കേരളാപിറവി ആശംസകൾ ❤❤❤❤❤
@SANKARANARAYANAN-f8f3 сағат бұрын
ചെനാബ് തീരത്ത് പാർക്ക് ചെയ്തു കണ്ടപ്പോൾ ഷിരൂർ / ഗംഗാവാലി ഓർത്തു.... ഭഗവാൻ കാക്കട്ടെ....❤
@muneerkalithodi2346Сағат бұрын
🤲🤲🤲🤲🤲🤲
@jessythomas56111 минут бұрын
Oru family poleya 3 perum ❤God bless 🙌 enthoru bhangiya avide kaanan 🎉🎉🎉adipoli 👌
@satheeshkerala71992 сағат бұрын
വൗ,,,, മനോഹരം ❤️💕👌 ഹൃദയാശംസകൾ ❤️💕🥰🥰🥰🥰🥰
@Dreams-kp4ki17 минут бұрын
നിങ്ങളുടെ മികവ് എന്താന്ന് വച്ചാൽ.. ഭാര്യ ഒരു കാര്യം സംസാരിച്ചാൽ(മെയിൻ ഡ്രൈവർ) ഭർത്താവ് (കാമറാമാൻ) അത് കേൾക്കതിരികുകയോ,അല്ലെ എന്തേലും ഒരു വാക്കിൽ ഒതുക്കാതെ ഒരു കൂട്ടുകാരിയോട് കാര്യം പറയുന്നു അത് തന്നെയാ ഇവരുടെ വിജയം.. സാധാരണ വീടുകളിൽ കാണാൻ പറ്റാത്ത ഒന്നാണ് അങ്ങോട്ടും ഇങ്ങോട്ടും respect കൊടുത്ത് സംസാരിക്കുക..എന്നത് ഇതാണ് ഇവരുടെ വിജയം🎉🎉❤❤
പുത്തേട്ട് ട്രാവൽസിലെ എല്ലാ കുടുംബാങ്ങൾക്കും എൻ്റെ ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ🙏🌻💐❤❤❤❤
@maheshmvСағат бұрын
Jammu to Srinagar വഴി ഒരുപാട് മാറിയിരിക്കുന്നു ... ഞങ്ങൾ പോയപ്പോ 9.5കിമി tunnel മാത്രേ open ആയിട്ടുണ്ടാരുന്നുള്ളു 2023ൽ...ഇപ്പോ അടിപൊളി ആയി... ഇടത്തോട്ട് നോക്കാതിരുന്നാൽ മതി...😁👍🏻
@nsnsns578617 минут бұрын
9.5 കിലോ മീറ്റർ കഴിഞ്ഞു ഹെലികോപ്റ്റർ വന്നു പൊക്കി കൊണ്ട് പോയോ
@sureshkumar.k570619 минут бұрын
ചാത്തുണ്ണിക്കും, ചാത്തുണ്ണിയുടെ ഡ്രൈവർക്കും, ക്യാമറമാനും 🤪, കേരള പിറവി ആശംസകൾ 🥰
@hibanazar3 сағат бұрын
കുങ്കുമപ്പൂവ് ഇട്ട പാൽ കുടിച്ച് കുറച്ച് സൗന്ദര്യം വയ്ക്കട്ടെ. ആകാശിന് കല്യാണം കഴിക്കാനുള്ളതല്ലേ....... Happy journey.
@oru_sancharapriyan_Сағат бұрын
ഇന്ത്യ വേറെ ലെവൽ ❤❤
@minidamodaran668520 минут бұрын
വീട്ടിലിരുന്ന് കശ്മീർ കാണാ ൻ അവസരം ഒരുക്കുന്ന രതീഷ് ബ്രാ, ജലജമാം, നിങ്ങൾക്ക് ഒരു big hai. ആകാശ് മോനു കുങ്കുമപ്പൂ ❤
@rejimonkn334313 минут бұрын
രതീഷ്, ജലജ, ആകാശ് എല്ലാവർക്കും നമസ്ക്കാരം. കാശ്മീരിലെ വഴികൾക്കെല്ലാം ഓരോ ട്രിപ്പിലും മാറ്റങ്ങൾ വന്നു കൊണ്ടിരിയ്ക്കുകയാണ്. പണ്ട് ബനിഹാളിനടുത്ത് ഖൂനിനാള എന്ന ഒരു സ്ഥലം ഉണ്ടായിരുന്നു അവിടെ കല്ലുകൾ മുകളിൽ നിന്ന് ഉരുണ്ടു വന്ന് ഒരു പാട് അപകടങ്ങൾ ഉണ്ടാകുമായിരുന്നു. അവിടെ കല്ലുകളെ തടയാൻ മുകളിൽ നിന്ന് ചങ്ങല തൂ ക്കിയിട്ടിരുന്നു ഒരു പാലവും ഉണ്ടായിരു പിന്നീട് ഒരു ചെറിയ അമ്പലം പാലത്തിന്റെ അടുത്തു പണി കഴിപ്പിച്ചു ലോറിക്കാർ എല്ലാവരും അവിടെ നിർത്തി തൊഴുത് പ്രസാദം വാങ്ങിയാണ് പോയിരുന്നത്.ഇതെല്ലാം തൊണൂറ്റി നാല് മുതൽ രണ്ടായിരത്തിനാല് വരെ ഞാൻ കണ്ടതാണ്. ഇപ്പോൾ എന്ത് മാറ്റം വന്നു. സർവ്വേശ്വരൻ മൂവരേയും അനുഗ്രഹിയ്ക്കട്ടെ🙏
@nijokongapally47913 сағат бұрын
ഫസ്റ്റ് 👍ചെനാബ് നദി കരികിലൂടെ 2യുവ മിഥുനങ്ങൾ 👍🥰❤️
@binukannankara61242 сағат бұрын
50 ക്രോസ്സ്
@jm_korts57 минут бұрын
👏👏👏👍🙏😇🥰❤️കാശ്മീർ പോകണം എന്ന സ്വപ്നവുമായി വർഷങ്ങൾക്ക് മുൻപ് ഭർത്താവിനെ സമീപിച്ച ആ ഭാര്യ, ഇന്ന് സ്വന്തമായി ലോറി ഓടിച്ച്, കശ്മീരിന്റെ ഇന്നത്തെ കാഴ്ചകൾ മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കുന്നു. 🤝💪😇
@remashine53303 сағат бұрын
പുത്തെറ്റ് കുടുംബത്തിനെ കേരള പിറവി ആശംസകൾ ❤️
@ajaikumarma62932 сағат бұрын
കാശ്മീർ കാഴ്ചകൾ സൂപ്പർ
@Badhrinarayanan-u5v2 сағат бұрын
She's finally reached her favourite place. So lovely to travel with you all. Thanks for sharing the experience. The evening ride was thrilling and beautiful. Christ Jesus is always with you, dear Jaleja, Ratheesh, and every one of us. Please know your God in truth now.❤
@binukannankara61242 сағат бұрын
Christ have no meaning with Bharath. He was a poor carpenter from europe. He can't to save himself then how to save others ?
@maheshmahesh18872 сағат бұрын
good, India has the second largest road network in the world, with about 63.32 lakh km of roads
@binukannankara61242 сағат бұрын
Its BJP govt 's achivement.
@Neelaambari4762 сағат бұрын
ചിനാബ് നദിക്ക് മറ്റൊരു പേരുണ്ട്.... "Khoon ka pyaza നദി "..... മലയാളത്തിൽ പറഞ്ഞാൽ "രക്തദാഹിയായ പുഴ".... എനിക്ക് ഇവിടെ ജോലി ചെയ്യാൻ അവസരം കിട്ടിയിട്ടുണ്ട്..... അന്നൊരുപാട് ആക്‌സിഡന്റ്കൾ നേരിൽ കണ്ടിട്ടുണ്ട്.... 2004-2006 കൂടുതൽ രാമ്പൻ മുതൽ ബനിഹാൾ വരെയുള്ള വഴികളിൽ.... ഒരു ബസ് നദിയിൽ പോയിട്ട് 29 പേർ മരിച്ചതും നേരിൽ കണ്ടു.... 🙏🏿🙏🏿
@binukannankara61242 сағат бұрын
ഋഷി കപൂർ ഒഴുകി പാകിസ്ഥാനിൽ പോയി.
@puthettutravelvlog14 минут бұрын
🙏
@ashrafalnoor90573 сағат бұрын
Good morning puthettu family, Have a nice day and happy journey to kashmir Juma Mubarak
@joshikunnel57816 минут бұрын
Longing to see "manushyarude hotels"! No offence is intended towards anybody, just in lighter vein with a small message against any sort of discrimination based on region, religion, gender/sex, language, age, colour, race/caste, ... Cameraman, main driver, co: jolly team! Hats off to Manmohan Singh government for initiating the tunnel project!!
ഞാൻ 2010ൽ അമൃത്സർ മുതൽ ശ്രീ നഗർ വരെ ബസിൽ യാത്ര ചെയ്തിട്ടുണ്ട്. ഓം അന്നത്തെ റോഡ് ആ ചെനാബ് നദിയുടെ തുഞ്ചത്തിലൂടെ കഷ്ടിച്ച് ഒരു വണ്ടി പോകാൻ പറ്റുന്ന മണ്ണും ചളി നിറഞ്ഞ റോഡ് അതും പട്നി ടോപ് കേറിയിറങ്ങി. അന്ന് ബനിഹാൾ ക്വാസിഗുണ്ട് ജവഹർ ടണൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് കാണുമ്പോൾ റോഡ് വികസനത്തിൽ കുറഞ്ഞ കാലം കൊണ്ട് ബഹുദൂരം വികസിച്ചു കൊണ്ടിരിക്കുന്നു. അന്ന് baglihar dam power station താഴെ ദൂരെ കണ്ടിരുന്നു ഇപ്പോ പുതിയ വഴി ആയപ്പോൾ അത് കാണാത്തതാവും.
@renjanpai42562 сағат бұрын
മോദി നാടിന് എന്ദ് ചെയ്തു എന്ന ചോദൃത്തിന് ഉള്ള ഒരു ചെറിയ ഉദാഹരണമാണ് ഈ ഹൈവേ വിസ്മയം
@rajeshpg1064Сағат бұрын
Yes sir
@VijayaKumar-cm6ep53 минут бұрын
सत्यवचन
@firoz33336 минут бұрын
Yes. 2011 ഇൽ മൻമോഹൻ സിംഗ് start ചെയ്‌ത project ആണ് ഇതു
@BhuvanendranNairKP3 сағат бұрын
എല്ലാവർക്കും കേരള പിറവി ആശംസകൾ ശുഭയാത്ര
@jinadevank7015Сағат бұрын
🌹ശുഭ യാത്ര നേരുന്നു 🌸
@k.c.thankappannair579341 минут бұрын
Happy journey 🎉
@sureshp26823 сағат бұрын
കാശ്മീരിത്തേങ്ങ കൊള്ളാം.
@balakrishnapillai6295Сағат бұрын
Ettumanur to all over indian roads,peoples,cultures,developments,are familiar and close relation india in one word,puthettu,thanks.
@ganeshvidur3307Сағат бұрын
You tri special dish lin kasmiri hotel very nice/to test special food you are lucky guys/every person have not in their life
@sarthojoseph433421 минут бұрын
Happy journey ❤❤❤ enjoy
@ajeshgeorge217057 минут бұрын
Have a nice day to Ratheesh bro, jalejachechi, akash.. For the Kashmir trip
@renjanpai42562 сағат бұрын
കാശ്മീരിലെ രാജ്മ ചാവൽ കഴിച്ചില്ലേൽ നഷ്ടം നമുക്കാണ്. വളരെ നല്ല രുചിയാണ്
@rajeeshtk28443 сағат бұрын
Poothett ഫാമിലിക്ക് എന്റെ കേരളപിറവി ആശംസകൾ 👍👍🥰🥰♥️♥️
@prakashkk58563 сағат бұрын
മലകളും വഴികളും 😮ഭീകര അം തന്നെ
@jyothishpallippuram33363 сағат бұрын
എല്ലാവർക്കും നമസ്കാരം ഇനിയും നല്ല കാഴ്ചകളും വിശേഷങ്ങളും കാണുവാൻ കാത്തിരിക്കുന്നു ശുഭയാത്ര കേരളപ്പിറവി ആശംസകൾ❤️🌹❤️❤️❤️❤️❤️
@Cstmr-n8p16 минут бұрын
ഗൾഫിൽ നിന്നും ആകെ കാണുന്ന ഒരു chanal ഈ മാത്രമാ , ഇപ്പം നാട്ടിലുണ്ട്
എന്റെ ആകാശ് മോനെ നിന്നെ കൊണ്ട് ചിരിച്ചു മടുത്തു. അടിപൊളി യാത്ര ആണ് ആകാശ് ഉള്ളത് കൊണ്ട് 🥰🥰
@JeyaseelanJeyaseelan-e8g3 сағат бұрын
Have a wonderful, happy and safety travel ❤❤❤❤❤❤
@venkateshramamurthy14713 сағат бұрын
A great gesture from the police to invite them for a cup of tea. Though it is a two lane it is very narrow and dangerous to drive also. This river is flowing very steadily.
@lazybun_india51343 сағат бұрын
.. nice higway jammu to srinagar bike ride will be wonderful